നിൻറെ കണ്ണുനീരും തടസ്സങ്ങളു അമ്മ എടുത്തുമാറ്റും l miraculous Kreupasanam prayer

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,

Пікірлер: 30

  • @mallikakk855
    @mallikakk85525 күн бұрын

    അമ്മേ, കർത്താവെ അവിടത്തെ കൃപ എനിക്ക് തരേണമേ എന്നെ വിശ്വാസത്തിൽ ഉയർത്തേണമേ, ഉണ്ടാമ്പടിയിൽ അഭിഷേകം തരേണമേ... 🙏

  • @bindubyju9797
    @bindubyju979725 күн бұрын

    എന്റെ അമ്മേ എന്റെ ദുഃഖം അമ്മ കാണുന്നില്ലേ എനിക്ക് ഇന്ന് ലോൺ അടയ്ക്കാൻ കാശ് ഇല്ല അമ്മേ കളക്ഷൻ എടുക്കാൻ വന്നയാൾ ഞാൻ പോയിട്ട് തിരിച്ചു വരും കളക്ഷൻ റെഡി ആക്കി വെച്ചേക്കണം എന്നും പറഞ്ഞു പോയി ഞാൻ എന്തു ചെയ്യും കർത്താവേ എന്നെ സഹായിക്കണം കർത്താവേ എനിക്ക് വഴി കാണിച്ചു താ കർത്താവേ എന്നെ സഹായിക്കു കർത്താവേ എന്നെ അനുഗ്രഹിക്കു കർത്താവേ എന്നെ സഹായിക്കാൻ വേറെ ആരുമില്ല കർത്താവേ

  • @prasannapadmakaran5598
    @prasannapadmakaran559825 күн бұрын

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ മാതാവേ അപേക്ഷിക്കേണമേ

  • @MadhavanPampadi
    @MadhavanPampadi25 күн бұрын

    ദിവ്യകാരുണ്യ ഈശോയെ കൃപാസന മാതാവേ എൻറെ ഭർത്താവിൻറെ ഷുഗർ രോഗം സൗഖ്യ പ്പെടുത്തണം ആമേൻ

  • @sinijakp8964
    @sinijakp896425 күн бұрын

    Ente kunjum bharthavumayi jeevikanulla anugraham തരണമേ, എന്റെ ഹൃദയവേദന അമ്മെക്കു സമർപ്പിക്കുന്നു

  • @simonabraham9645
    @simonabraham964525 күн бұрын

    Amen 🙏 hallelujah Ente amme daivamathave ente kadabharam neekki samadanam tharename amme ente unniyude parishramangale Amma innu sabhalamakkename anugrahikename 😢😢😢💔💔💔🙏👏✝️✝️🌷🌹

  • @jpjpjpjpjp9994
    @jpjpjpjpjp999425 күн бұрын

    Amen

  • @selinejose7904
    @selinejose790425 күн бұрын

    Amme mathave eessoyodu paranju ebikkuttonte chumayum cafakettum mattane amen

  • @valsalan9390
    @valsalan939025 күн бұрын

    Ammemathave arshithayude sofava shutheekaranathinu divayude sanbathikaprethisanthi marunathinum binuvinte ammayudeyum sahothariyudeyum chathiyil ninum reshichu vasthu nallavilaku vilkunathinu jeevitha durithangalil ninu reshikunathinu kreupaku prarthikunu amen

  • @remanath661
    @remanath66125 күн бұрын

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ജോലിക്ക് ഉള്ള തടസ്സം മാറ്റി കമ്പിനി അവർക്ക് ആവശ്യമായ എല്ലാ mettriyil കൊടുത്ത് അവർക്ക് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ വേഗം തന്നെ അമ്മ. കുടെ നിലക്കേനേം

  • @user-nr7tc3bm7s
    @user-nr7tc3bm7s24 күн бұрын

    എന്റെ അമ്മേ അനുഗ്രഹിക്കണേ🙏🙏🙏🙏

  • @UshaKumari-fz3uv
    @UshaKumari-fz3uv25 күн бұрын

    Amma mathave palisa kadathil ninnum kudumbathe rekshikkane

  • @selinejose7904
    @selinejose790425 күн бұрын

    Eessoye ebikkuttanu visappum dahavum. Kodukkane ammen

  • @amalasaji5997
    @amalasaji599725 күн бұрын

    Amme mathave ennilulla thinma maattikalanje ammede kunje aakki theerkkane

  • @RajendraPrasad-jj6rz
    @RajendraPrasad-jj6rz25 күн бұрын

    Ammemathave ente kadam veeti tharaname Amma anugrahikkane

  • @poly.t.j.5972
    @poly.t.j.597225 күн бұрын

    എന്റെ. ഭർത്താവിന്റെ. മദ്യപാനം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽

  • @beenakalia7011
    @beenakalia701125 күн бұрын

    അമ്മേ വേഗം നല്ലൊരു babycare ജോലി തന്ന് അനുഗ്രഹിക്.

  • @marianazareth7647
    @marianazareth764725 күн бұрын

    Ente amme please heal Austin he is suffering alot Amma

  • @SathyRaveendran
    @SathyRaveendran25 күн бұрын

    KarthavemontekudepokanameAmmen.

  • @neethathomas1808
    @neethathomas180825 күн бұрын

    🙏

  • @rajaleshmis7758
    @rajaleshmis775824 күн бұрын

    Enne kai vidallay ammay

  • @RaniNayakam
    @RaniNayakam25 күн бұрын

    அம்மாஇந்தமாசத்தில்உள்ளலோணுகளும்பலிசகளும்கொடுக்க ஒருவழிதுறந்தநுதாங்கம்மாஆமேன்

  • @shinygeorge1052
    @shinygeorge105225 күн бұрын

    Amma.emnik.kittanaulla.paisa.kittaname

  • @marianazareth7647
    @marianazareth764725 күн бұрын

    Amma madave only you can help me to pay back the last money 3lakhs and 85thousand I have nothing to give I don't know what to do only you can help me amme please show me a way amme can't you see my bitter tears amme

  • @Takeoffstories
    @Takeoffstories25 күн бұрын

    അമ്മേ എന്റെയും കണ്ണുനീർ തുടച്ചു മാറ്റണ . ഭർത്താവിന്റെ വീട്ടുകാരുടെ ദുഷിച്ച പെരുമാറ്റം കാരണം വല്യ മന പ്രയാസത്തിലാണ് ഭർത്താവും അവർ പറയുന്നത് വെച്ച് മോശമായി പെരുമാറി. എന്താ ഞാൻ ചെയ്യേണ്ടത് അമ്മേ എനിക്ക് അനുഗ്രഹം നിറഞ്ഞ മറുപടി തന്ന് അനുഗ്രഹിക്കണേ . വല്യ സങ്കടമാണ് എന്റെ കുടുംബ ജീവിതം പോലും പരദൂഷണംമൂലം തകർന്നു . ഇനി അമ്മ മാത്രമേ എന്റെ രക്ഷയ്ക്കുള്ളു.

  • @selinejose7904

    @selinejose7904

    25 күн бұрын

    Amme ente kazhuthilulla vedana mattitharaname

  • @simonabraham9645

    @simonabraham9645

    25 күн бұрын

    Prarthikuka mathavu parihararam kaanichutharum 🙏🙏🙏✝️✝️🌷🌹

  • @RaniNayakam
    @RaniNayakam25 күн бұрын

    அம்மாக்றுபாசனமாதாவேஎங்களுக்காகவேண்டிக்கொள்ளும்

  • @mayavinod3471
    @mayavinod347125 күн бұрын

    Ente monde wife ennod mindanilla.. Njan oru thettum cheythittilla enik tension aanu

Келесі