നീ ചോദിക്കുന്നത് ലഭിക്കുന്ന ദിവസം PRAYER 529

നീ ചോദിക്കുന്നത് ലഭിക്കുന്ന ദിവസം PRAYER 529‪@EphphathaPrayerGroup‬ ‪@ammamariam‬ ‪@frmathewvayalamannil‬
#joseph #kreupasanam #kreupasanamlatestvideo
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 1 400

  • @omanak1914
    @omanak191411 күн бұрын

    അമ്മേ കുടുബ സമാധാനത്തിനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @madhukumari.b474
    @madhukumari.b474Ай бұрын

    അമ്മേ, എന്റെ ഭവനത്തിൽ ഇന്ന് അമ്മ വരണേ. എന്റെ സങ്കടങ്ങൾ മാറ്റി തരണേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @bijivinod4805
    @bijivinod4805Ай бұрын

    അമ്മേ മാതാവേ ഞാൻ പറയാതെ തന്നെ നീ മനസ്സിന്റെ വേദന അറിയുന്നല്ലോ എല്ലാ വേദനകളും മാറ്റി തരണമേ അമ്മേ മാതാവേ

  • @user-ii7vd1yw8b
    @user-ii7vd1yw8bАй бұрын

    അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എന്റെ കുടുംബ ജീവിത. പ്രശ്നം അമ്മേ അമ്മ ഏറ്റെടുത്തു മാറ്റി തരേണമേ

  • @sonusoju2045
    @sonusoju20458 ай бұрын

    അമ്മേ മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കേണമേ ....

  • @jaisonpeenikkaparabilgodam7647

    @jaisonpeenikkaparabilgodam7647

    7 ай бұрын

    Aeijin angena crsto anei Bini jaison amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Susheela-dm4bx

    @Susheela-dm4bx

    2 ай бұрын

    😊😊😊

  • @sreejaprakash
    @sreejaprakash8 ай бұрын

    പരിശുദ്ധ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 അമ്മേ എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണമേ എന്റെ വേദനകൾ മാറ്റി തരേണമേ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ🙏🙏🙏

  • @aswinaji4059

    @aswinaji4059

    8 ай бұрын

    0j I x7

  • @lisyvarghese7881

    @lisyvarghese7881

    Ай бұрын

    Ente mathave ente cancer matty sukham tharane

  • @user-vn8kc6lx4u
    @user-vn8kc6lx4u13 күн бұрын

    പരിശുദ്ധ മാതാവേ എന്റെ മോൻ കുവൈറ്റിൽ നിന്ന് എല്ലാം പ്രശ്നങ്ങളും മാറി അവിടെനിന്നും ജോലി ചെയ്യാനും എന്റെ മോൾ Nursing exam pass ആകാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @sumaashok6512
    @sumaashok65122 ай бұрын

    മാതാവേ എന്റെ മനസിനെ സമാദാനം തരണേ ഞാൻ അമ്മയോട് പ്രാർത്ഥിച്ച കാര്യങ്ങൾ മാതാവേ എനിക്ക് വേണ്ടി കർത്താവിനോട് madesethum വഹിക്കണേ🙏🏻🙏🏻🙏🏻

  • @sheejaashok2982
    @sheejaashok29828 ай бұрын

    സ്നേഹ വും കൃപയും നിറഞ്ഞ പരിശുദ്ധ മറിയമേ, ഞങളുടെ ഭവനത്തെയും, കുഞ്ഞുങ്ങളെയും നിന്നിൽ സമർപ്പിക്കുന്നു ആമേൻ 🙏

  • @SaraRegens-jz6zc

    @SaraRegens-jz6zc

    Ай бұрын

    🙏

  • @bindhus2834
    @bindhus28346 ай бұрын

    അമ്മേ മാതാവേ എനിക്ക് മനഃസമാദാനം കിട്ടുവാൻ എന്റെ മക്കൾ ക്ക് നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു മാതാവേ 🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v7 сағат бұрын

    അമേമ കൃപാസന പരിശുദ്ധ ദൈവ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും എൻെറ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും എടുത്തു മാറ്റണമെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @smithadas2726
    @smithadas2726Ай бұрын

    അമ്മേ മാതാവേ ഇപ്പോഴത്തെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കാൻ അവിടുത്തെ പുത്രനോട് പ്രാർത്ഥിക്കണേ

  • @SheelaKumari-i6h
    @SheelaKumari-i6h25 күн бұрын

    അമ്മേ ഞാൻ അനുഭവികുന്ന വേദനകൾ... ഞാൻ കണ്ണുനീർ വീഴ്ത്തുമ്പോൾ അമ്മ മാതാവെ.. എന്റെ കുറവുകൾ . അമ്മ അറിയുന്നല്ലേ... അമ്മേ ഞങ്ങൾ . പ്രാർത്തനകൾ ഈശ്വയുടെ മുന്നിൽ സമർപ്പിക്കണെ കുറ്റപ്പെടുത്തുന്നവരുടെയും പരിഹസിക്കുന്നവരുടെ മുന്നിൽ രക്ഷപ്പെടുത്തി തരണെ അമ്മ മാതാവെ

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787Ай бұрын

    മാതാവേ സ്വസ്തി മാതാവേ നന്ദി മാതാവേ ആമേൻ❤❤❤

  • @user-tp8bq2so9k
    @user-tp8bq2so9kАй бұрын

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ 😘❤️👏

  • @lissykutty9926
    @lissykutty992610 күн бұрын

    അമ്മേ എന്റെ ഡിസ്കിന് അകൽച്ചയും വേദനയും ആയി ജോലി ചെയ്യാൻ കഴിയാതെ ഞാൻ വളരെയേറെ കഷ്ടപ്പെടുന്നു ജീവിക്കാൻ എനിക്ക് ഒരു ജോലിയും ഒരു വീടോ ഒന്നുമില്ല ഞാൻ വാടകക്കാണ് താമസിക്കുന്നത് എനിക്ക് ആരുമില്ല ഞാൻ തനിച്ചാണ് എന്റെ വേദനയും കഷ്ടപ്പാടും മാറുവാൻ വേണ്ടി അമ്മയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @nishajoy8215
    @nishajoy82157 ай бұрын

    അമ്മേ എന്റെ മോന് ഞങ്ങൾ ഉദ്ദേശിച്ച ജോലി നേടി കൊടുക്കണമേ അമ്മേ, മോനെ അനുഗ്രഹിക്കേണമേ ആമേൻ.. 🙏🙏🙏❤️❤️❤️❤️

  • @Darkfang05

    @Darkfang05

    25 күн бұрын

  • @snehasunil4454
    @snehasunil44548 ай бұрын

    അമ്മേ പരിശുദ്ധ ദൈവ മാതാവേ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ പ്രയാസങ്ങളെല്ലാം മാറ്റികൊടുക്കേണമേ. ഇമ്മാനുവേൽ എന്ന ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ. ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന ഭവനത്തെ കാത്തുകൊള്ളേണമേ. എല്ലാ കടബാധ്യതകളും തീർത്തു ഞങ്ങളുടെ വീടിന്റെ പ്രമാണം തിരിച്ചെടുക്കാൻ സഹായിക്കേണമേ. അതിനു എന്തെങ്കിലും വഴി കാണിച്ചു തരേണമേ. അമ്മേ സഹായിക്കേണമേ. ഞങ്ങളെ രക്ഷിക്കേണമേ അമ്മേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹

  • @shobhagopalakrishnan1542

    @shobhagopalakrishnan1542

    2 ай бұрын

    🎉 ദൈവ മാതാവേ എന്റെ കട വീടാന്മാർഗം മാർഗം തരണേ

  • @animeedits-ip8rg

    @animeedits-ip8rg

    2 ай бұрын

    Amen

  • @user-gq7wo9ts8c

    @user-gq7wo9ts8c

    Ай бұрын

  • @archanasunil2283

    @archanasunil2283

    Ай бұрын

    മാതാവേ🙏🙏🙏

  • @aswathynarayanan9075

    @aswathynarayanan9075

    Ай бұрын

    അമ്മേ എനിക്ക് ഒരു ജോലി റെഡിയാക്കി തരണേ വേഗം 🙏🙏

  • @rajagopalancmrajagopalancm8630
    @rajagopalancmrajagopalancm86306 күн бұрын

    അമ്മേ മാതാവെ എൻ്റെ മകൻ്റെ സയാലിസീസ് നിർത്തിതരേണമേ. സാമ്പത്തികമായി എൻ്റെ കുടുംബത്തെ സഹായിക്കണമേ. അമ്മേ മാതാവേ

  • @thirvallaannie6988
    @thirvallaannie6988Ай бұрын

    അമ്മേ മാതവേ എൻ്റെ സങ്കടങ്ങളെയും കടബാദ്യതകളെയും ബിസിനസ് തകർച്ചയേയും മാറ്റി തരണമേ ആമേൻ🙏🙏

  • @Smithaanil-np2cr
    @Smithaanil-np2cr8 ай бұрын

    അമ്മ മാതാവേ. എന്റെ ജോലി ഒരിക്കലും നഷ്ട്ടപെടരുത് അതിനു അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ. മാതാവേ എന്നെ കൈവിടരുതേ മാതാവേ. എന്നെയും കുടുംബത്തായെയും രക്ഷികണേ. ആമേൻ 🙏🙏🙏🙏😢😢😢😢

  • @vijiramkrishna1727
    @vijiramkrishna17278 ай бұрын

    മാതാവേ ജോലി സംബന്ധമായ എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഉയർച്ചയും sale ഉം ഉണ്ടാകണമേ 🙏🙏🙏🙏

  • @annmariyapoulose9301

    @annmariyapoulose9301

    Ай бұрын

    , പിതാവായ ദൈവമേ . പ . അമ്മേ ദൈവമാതാവേ എന്നെയും എൻ്റെ കുംടുംബത്തേയും അങ്ങേക്ക് സമർപ്പിക്കുന്നു🙏🙏🙏🙏

  • @user-bs3qe4wk3v
    @user-bs3qe4wk3v2 ай бұрын

    അമ്മേ മാതാവേ എന്റെ മോന്റെയും അവന്റെ കൂട്ടുകാരുടെയും വിസ ഇന്നെങ്കിലും വരാൻ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @MollyAbraham-n4u
    @MollyAbraham-n4u11 күн бұрын

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെശ്വസം മുട്ട് മാറ്റി തരണമേ അമ്മ മകളെ തൊട്ടു അനുഗ്രഹിക്കണമേ അമ്മേ എൻ്റെ മകൻ ആഗ്രഹിച്ചിരിക്കുന്ന മകളെ അവന് കൊടുക്കണമേ തടസ്സങ്ങൾ മാറ്റിതരണമേ

  • @radhamanipillai7406
    @radhamanipillai74067 ай бұрын

    അമ്മേ എന്റെ സ്ഥലം വിൽക്കാൻസഹായിക്കേണമേ എന്റെ അപേക്ഷ കേൾക്കേണമേ ആമ്മേൻ 🙏🙏🙏

  • @ase8539
    @ase8539Ай бұрын

    Ameen മാതാവേ എന്റെ മനസിലെ സഗടം മാറ്റി താ 🥰🥰🥰ഞാൻ അർപ്പിക്കുന്നു നിയോഗം

  • @anuaneesh3974
    @anuaneesh3974Ай бұрын

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എനിക്ക് ഫികിസ് പോലെ ഉണ്ടാക്കുന്നു അത് മാറ്റി തരണമേ ഞാൻ ഇപ്പോൾ ദുബായിൽ ആണ് എനിക്ക് അത് കൊണ്ട് മനസ് വല്ലാതെ വിഷമം ആണ് എന്റെ അസുഖം മാറ്റിത്തരാണെമേ 🙏🏻🙏🏻

  • @user-xf3it1rs5k
    @user-xf3it1rs5k2 ай бұрын

    കടത്തിൽ നിനും രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @user-oj7cs8sd4m
    @user-oj7cs8sd4m8 ай бұрын

    അമ്മേ മാതാവേ ഞാൻ ഒരു ക്യ ബാധ്യതയിൽ ആകപ്പെട്ടിരിക്കുന്നു. മാതാവേ കടം വീട്ടാൻ ഒരു വഴികാട്ടി തരണമേ അമ്മേ....

  • @beenasivadas2314
    @beenasivadas23148 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ 🙏🙏 എൻെറ കുടുംബത്തിലെ ആവശ്യം എല്ലാം നിവേറ്റിതരേണമേ കടബാധ്യതകൾ തീർക്കുവാൻ എനിക്ക് ഒരു ജോലി ആവശ്യം ആണ് അമ്മേ. എൻെറ രോഗങ്ങൾ മാറ്റി കാക്കേണമേ അമ്മേ പരിശുദ്ധ മാതാവേ എൻെറ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിയും അറിവും കഴിവും ഉള്ളവരാക്കി മാറ്റെണമേ 🙏🙏 🙏

  • @marypeter1623
    @marypeter16232 ай бұрын

    പരിശുദ്ധ അമ്മേ വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത മക്കളെ അനുഗ്രഹിച്ച് അവർക്ക് നല്ലൊരു ജീവിതപങ്കാളിയെ കാണിച്ചുകൊടുക്കണം അമ്മേ

  • @animeedits-ip8rg

    @animeedits-ip8rg

    2 ай бұрын

    Amen

  • @SheejaAlexander-nq3br
    @SheejaAlexander-nq3br2 ай бұрын

    ക്രിപാസര പ്രാസാദവര മാതവേ എന്റെ കടഭാരം എല്ലാം മാറ്റി തരണമേ എന്റെ തെഴിൽമേഘലയിലും അമ്മ കുട്ടായിരിക്കണമേ മാതാവേ കടം മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളേയും കടം മൂലം മരണത്തിന് വിട്ടു കെടുക്കാതെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinuvasu1639
    @vinuvasu16398 ай бұрын

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വാസയോഗ്യമായ ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @user-vu1pd6ji6b
    @user-vu1pd6ji6b8 ай бұрын

    അമ്മേ ഞാൻ ചെയുന്ന തൊഴിൽ നല്ല രീതിയിൽ മുമ്പോട്ട് പോകാൻ അനുഗ്രഹിക്കണേ നാളെ അമ്മയുടെ സന്നിധിയിൽ വരുവാൻ വഴി ഒരുക്കി തരണേ അമ്മേ എനിക്ക് പനി ആണ് എന്നെ പരീക്ഷിക്കരുതേ അമ്മേ 😭😭😭😭😭😭😭😭🙏🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏

  • @paultjpaultj2021
    @paultjpaultj202121 күн бұрын

    പരിശു ദൈവമാതാവേ ഞങ്ങളുടെ മകൻ നല്ല ഒരു ജോലി ശരിയാക്കി തരണേ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ

  • @user-vn8kc6lx4u
    @user-vn8kc6lx4u28 күн бұрын

    പരിശുദ്ധ മാതാവേ എന്റെ മോൻ ഗൾഫിൽ ആണ് അവനു ആരാപത്തും വരാതിരിക്കാനും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @rajirajiasokan1134
    @rajirajiasokan11348 ай бұрын

    അമ്മേ മാതാവേ കടബാധ്യത എനിക്ക് കടബാധ്യത തീർത്തു തരണം മാതാവേ അനുഗ്രഹിക്കണ അമ്മേ

  • @seenajoby5971
    @seenajoby59717 ай бұрын

    അമ്മേ മാതാവേ ഞങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന സാമ്പത്തീകമായ കടമ്പത്യതയിൽ നിന്ന്(കടം വീട്ടുവാനുള്ള കൃപനൽകി )ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @aleenaks236
    @aleenaks236Ай бұрын

    അമ്മേ മാതാവേ എന്റെ വിഷമങ്ങളിൽ പ്രയാസങ്ങളിൽ എന്നെ തങ്ങേമേ അമ്മേ ഞാൻ ഇപ്പോൾ വളരെ വിഷമിക്കുന്നു എന്റെ കൂടെ വേണം മാതാവേ. ആമീൻ 🙏

  • @revathib6247
    @revathib62478 күн бұрын

    അമ്മേ മാതാവേ, എന്റെ സാമ്പത്തികബാധ്യത ഉടനെ മാറ്റി തരേണമേ. അല്ലേൽ ഞാൻ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിൽ ആണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സഹായിക്കേണമേ 🙏🏽❤️

  • @rekharatheesh1377
    @rekharatheesh13778 ай бұрын

    അമ്മേ എന്റെ ജോലിയിൽ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവല്ലേ. എനിക്ക് ഒപ്പം എപ്പോഴും അമ്മ മാതാവ് ഉണ്ടാകണമേ

  • @sunnypantony8676
    @sunnypantony86768 ай бұрын

    അമ്മേ മാതാവേ എന്റെ കാലുവേദന മാറ്റിത്തരേണമേ. കടങ്ങൾ അകറ്റിത്തരേണമേ മക്കൾക്ക് നന്മ ഉണ്ടാകേണമേ. സാമ്പത്തികബുധിമുട്ടുകൾ അകറ്റിത്തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.

  • @DEE-tz8rv

    @DEE-tz8rv

    8 ай бұрын

    10:25 10:40 10:42

  • @user-sn1ws1ew4b

    @user-sn1ws1ew4b

    8 ай бұрын

    Ammaaaaa Anike kall pain aaaa Anike 12age kall orepastion aaaa

  • @marypaul8567
    @marypaul8567Ай бұрын

    അമ്മേ മാതാവെ എൻ്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ

  • @priyaantony2386
    @priyaantony2386Ай бұрын

    അമ്മേ മാതാവേ എന്റെ അനിയത്തി യുടെ, ജീവിതത്തിൽ സന്തോഷം നിറക്കേണമേ

  • @lissyjoy3582
    @lissyjoy35822 ай бұрын

    അമ്മേ മാതാവെ എന്റെ ബ്രസ്റ്റിലെ തടിപ്പ് മാറ്റി തരേണമെ മോന് നല്ല ഒരു ജോലി കിട്ടേണമെ അമ്മേ ഞങ്ങളെ അനഗ്രഹിക്കണമെ🙏🏻🙏🏻

  • @jamesaluvila2981
    @jamesaluvila29812 ай бұрын

    കടബാധ്യതകളും എന്നെ രക്ഷിക്കാൻ കൃപയുണ്ടാകണേ മാതാവേ

  • @ShirlyVN-dr7mm
    @ShirlyVN-dr7mm23 күн бұрын

    അമ്മേ, എന്റെ വിഷമതകളിൽ കൃപ ചൊരിയേണമേ.ആമേൻ❤️❤️❤️🙏🙏🙏

  • @SheebaVs-gx5tx
    @SheebaVs-gx5tx2 ай бұрын

    അമ്മേ മാതാവേ എന്റെ മകൾക്ക് പിടിപെട്ടു പോയ രോഗം മാറ്റിത്തരാണമേ എന്റെ എല്ലാ ദുരിതങ്ങളും മാറ്റിത്തരാനമേ അമ്മേകരുണ തോനാണമേ

  • @rajammarajan3316
    @rajammarajan33168 ай бұрын

    എന്റെ അമ്മേ എന്റെ മകൾക്ക് ഒരു ജോലി നേടി കൊടക്കണമേ ഠ ET പരീക്ഷയിൽ ഉന്നത വിജയം ഉണ്ട കണമേ ആമേ

  • @user-yr4sm5lc4b
    @user-yr4sm5lc4b8 ай бұрын

    എന്നെ കടബാധ്യതകളിൽ നിന്ന് സംരക്ഷിക്കണമേ....

  • @sheejaprakash7762
    @sheejaprakash776222 күн бұрын

    അമ്മ മാതാവേ എന്റെ മനസിന്റെ എല്ലാം പ്രയാസങ്ങൾ മാറ്റി കാത്തു പരിപാലിക്കണേ എന്റെ ജീവിതത്തിൽ ഒരു പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ ഇട വരാതെ അമ്മേ എന്നെ കാത്തു പരിപാലിക്കണേ എന്നെ എല്ലാരും നിന്നിച്ചു ഇട്ടിരിക്കുന്നു ഒരു സമാധാനം ഇല്ല എന്റെ സങ്കടങ്ങൾ മാറ്റി എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കാതെ എന്റെ ദൈവമേ എന്നെ കാത്തു പരിപാലിക്കണേ മനസിന്റെ ഭയം പേടി മാറ്റി തരണേ

  • @nishaajay8749
    @nishaajay8749Ай бұрын

    മാതാവേ എന്റെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം കണ്ടെത്തി തരേണമേ

  • @abrahamvj3359
    @abrahamvj33598 ай бұрын

    എന്റെ കട ബാധ്യത പൂർണമായി മാറണം. മാതാവേ കാക്കണമേ.

  • @chechikwt7557
    @chechikwt75578 ай бұрын

    Leela അമ്മേമാതാവേ ബോബി ക്കു മനസുതോന്നി കാശു തരാൻ നുള്ള മനസു കൊടുക്രണമേ ആമേൻ 🙏🙏🙏🌹🌹❤️

  • @maryjose3256
    @maryjose32562 ай бұрын

    അമ്മേ മാതാവേ എന്റെ കുഞുങ്ങൾക്ക് എത്ര യും വേഗം സുരക്ഷിയതമായ ജോലി മേഖല തുറന്നു കൊക്ടുക്കണമേ ജോലി തടസം നീക്കി ജോലി കൊടുത്തു അനുഗ്രഹം ചെയ്തു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @JomolJomolpt
    @JomolJomolpt19 күн бұрын

    പരിശുദ്ധ അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും, അമ്മയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു, എന്റെ സഹോദരന്റെ കടങ്ങളും രോഗവസ്ഥകളും അമ്മ മാറ്റികൊടുക്കേണമേ, 🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm2 ай бұрын

    അമ്മേ ദേവി മാതാവേ കത്തോ കാത്തോളണേ എൻറെ മനസ്സിലുള്ള വ്യക്തിയെ നല്ലൊരു മനുഷ്യനായി എന്നിലേക്ക് തിരിച്ചു തരണമേ അമ്മേ അവരുടെ മനസ്സിൽ ഞാൻ മാത്രമായിരിക്കണമെന്ന് ആയിട്ട് എനിക്ക് തിരിച്ചു തരേണമേ😢😢😢

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf2 ай бұрын

    അമ്മേ.. എന്റെ.. മാതാവേ 🥹🙏എന്നെ പഠിക്കാൻ അമ്മ കൂടെ കാണണമ്മേ.. അമ്മേ 🥹എനിക്ക് പേടി ആവുവ അമ്മേ.... 🥹🥹ഞങ്ങളെ രക്ഷപെടുത്തണ്ണമ്മേ... അമ്മേ.. 🥹🙏🙏വിഷമങ്ങൾ മാറ്റി തരണമേ.. അമ്മേ.. 🥹🥹🙏🙏🙏കാത്തുകൊള്ളണമേ... അമ്മേ 🥹🥹🥹🙏🙏🙏🙏

  • @remyan3876
    @remyan38767 күн бұрын

    അമ്മേ നാളെ lpsa എക്സാം ആണ് എന്റെ കൂടെ ഉണ്ടാകണമേ എന്റെ കൈപിടിച്ച് എക്സാം എഴുതിക്കണമേ, 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്കു നൽകി വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലി ചെയ്യുവാനും അമ്മയുടെ അനുഗ്രഹ സാക്ഷി ആകുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏

  • @chinnuchinnupradeesh5688
    @chinnuchinnupradeesh56888 ай бұрын

    അമ്മ മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഓരോ പ്രഭാതവും കാണുവാനുള്ള ആയുസ്സും ആരോഗ്യവും അനുഗ്രഹവും തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു അമ്മ മാതാവ് ചിന്നു എന്ന മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ എനിയ്ക്ക് രോഗസൗഖ്യം തരേണമേ അമ്മ ഞാൻ അനുഭവിക്കുന്ന എല്ലാ വേദനകളും സങ്കടങ്ങളും കഷ്ടപാടുകളും രോഗവസ്ഥകളും ദുഷ്ട ശക്തികളുടെ പോരാട്ടവും അമ്മയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളിൽ നിന്നും വിടുവിച്ച് തരേണമേ അമ്മ എന്റെ പ്രദീഷിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമകന് ശരീര സുഖവും ബലവും ശക്തിയും ആയുസ്സും ആരോഗ്യവും അനുഗ്രഹവും നൽകി അമ്മ ആമകന്റെ സങ്കടങ്ങളും വേദനകളും കടഭാരങ്ങളും രോഗവസ്ഥകളും ആമകനിൽ നിന്നും പൂർണ്ണമായി മാറ്റി കൊടുക്കേണ ആ മകന്റെ നെറ്റിയിലും നടുവിന്റെ ഭാഗത്തുള്ള രണ്ട് മുഴകളും പൂർണ്ണമായി ആമകന്റെ ശരീരത്തിൽ നിന്നും വിടുവിച്ച് കൊടുക്കേണമേ അമ്മ ഞങ്ങളുടെ കുടുംബജീവിതം സന്തോഷവും സമാധനവും സ്നേഹം ഐക്യവും കൊണ്ട് ജീവിക്കുവാനും ആമകൻ ഇട്ടിരിക്കുന്ന ഒരു ചെറിയ സ്ഥാപനത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടെ ഒരു ദുഷ്ട ശക്തിയും കടക്കാതെയും ആരുടെയും കണ്ണ് പ്പെടാതെയും അമ്മ നല്ല രീതിയിലുള്ള കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഉയരുവാനും അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഭാവനത്തെയും സമർപ്പിച്ച്‌പ്രാർത്ഥിക്കുന്നു അവിടെ അമ്മയുടെ സന്നിധ്യം കൊണ്ട് നിറയ്ക്കേണമേ അമ്മ ഞങ്ങളുടെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ശരീരസുഖവും ബലവും ആയുസ്റ്റും ആരോഗ്യവും അനുഗ്രഹവും നൽകി ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് അവരെ അനുഗ്രഹിക്കേണമേ അമ്മ സാമ്പത്തികമായും മനസികമായുള്ള എല്ലാബുദ്ധിമുട്ടുകളും അമ്മ മാതാവ് ഞങ്ങളിൽ നിന്നും മാറ്റിതരേണമേ അമ്മയുടെ അനുഗ്രഹവും അത്ഭുതവും അമ്മ സ്പർശനവും സാന്നിധ്യവും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങളൾക്കു വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമോ അറിഞ്ഞോ അറിയാതയോ ചെയ്ത എല്ലാ പാപങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ks9kt6te4c
    @user-ks9kt6te4c2 ай бұрын

    അമ്മേ ഞങ്ങളുടെ സ്ഥലത്തിന്റ പൈസ കിട്ടണേ മാതാവേ ഞാൻ ചെയ്ത പാപങ്ങൾ പെറുക്കണേ🙏🙏

  • @user-ks9kt6te4c

    @user-ks9kt6te4c

    2 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayabineesh9908

    @mayabineesh9908

    Ай бұрын

    നീ ചെയ്ത പാപങ്ങൾ അത് ബാധിച്ചവരോട് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കു

  • @r2doxhd610
    @r2doxhd610Ай бұрын

    അമ്മേ മാതാവേ എന്റെ മോളുടെ തലമുടി നര മാറ്റിത്തരാണമേ ആമേൻ 🙏🙏🙏

  • @rakeshav1691
    @rakeshav16918 ай бұрын

    അമ്മേ മാതാവേ കൊടുക്കാനുള്ള ബാധ്യതകൾ എത്രയും വേഗം കൊടുക്കാനുള്ള മാർഗം കാണിച്ചു തരണമേ 🙏🙏🙏😭😭😭

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv6 ай бұрын

    അമ്മേ മാതാവേ ഞങ്ങളെ സാമ്പത്തിക പ്രയാസത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏

  • @aswathynarayanan9075

    @aswathynarayanan9075

    Ай бұрын

    അമ്മേ വേഗം ഞങ്ങളുടെ വീട് പണി നടത്തി തരണേ 🙏🙏അനുമോളുടെ കല്യാണം നടക്കണേ 🙏🙏ആശക്കു ഒരു കുഞ്ഞിനെ കൊടുക്കണേ 🙏🙏

  • @sheenajohn1108
    @sheenajohn110824 күн бұрын

    പരിശുദ്ധ മാതാവേ എൻറെ കുടുംബത്തെയും എൻറെ മാതാപിതാക്കളെയും എൻറെ സഹോദരങ്ങളേയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു കാത്തുപരിപാലിക്കണമേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ ആമീൻ

  • @sreechithraanamika6782
    @sreechithraanamika6782Ай бұрын

    അമ്മേ മാതാവേ എന്റെറയുംവിഷ്ണുവിന്റെയും വിവാഹം ഒരു തടസവും കൂടെ തെ നടക്കണമേ മാതാവേ ആമേൻ. 29 തിയതി വിഷ്ണുവിന്റെ മനസ് മാറ്റി കൊണ്ടുവരണമ കോടതിയിൽ വരുബോൾ നല്ല മനസ് ആയിട്ട് വരണമേ. അമ്മേ മാതാവേ അനു ഗ്രഹികണമേ. എ ന്റെ ഈ ആഗ്രഹം അമ്മ സാധിച്ചു തരണമേ ആമേൻ😢😢🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @amminisagarsagar2619
    @amminisagarsagar26198 ай бұрын

    അമ്മേ നാഥേ സ്വസ്തി 🙏

  • @Zuegm

    @Zuegm

    6 ай бұрын

    ആമ്മേൻ

  • @priyaantony2386
    @priyaantony2386Ай бұрын

    ഞങ്ങളുട കുടുംബത്തിലെ, എല്ലാം ആവശ്യങ്ങളിലും, ഞങ്ങളെ, സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🌹

  • @anjali7731
    @anjali773116 күн бұрын

    എന്റെ മാതവ് ഞാളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്ന്പൂർണ്ണമായ് മാറ്റി ആരോഗ്യ വും ആയുസും രോഗശാന്തിയ അ മ്മയോട് ഞാന ഞാൻ അഭ്യാർത്തിക്കുന്നു എന്റെ വീട്ടിലെ ശാർ നെയും പിശാചിനെയും ശത്രുക്കളയും ദൂരെ അകറ്റണമ്മെ എന്റെ വീട്ടിലെ എല്ലാ തടസങ്ങളും മാറ്റണമ്മെ എന്റെബാങ്ക് കാടത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കണമെ ആമേൻ നന്മനിറഞ്ഞ മാതവ് എന്റെ ആവശ്യങ്ങളിൽ അമ്മ കൂടെ ഉണ്ടാകണമ്മെ തന്മ നിറഞ്ഞ മാതവ് സ്വസ്ത്തി ഒരായിരം നന്ദി🙏🙏🙏🙏🙏🙏 ആ മേൽ

  • @merinadcruz4179
    @merinadcruz41798 ай бұрын

    Amen 🙏🙏🙏

  • @kuttanpranavam3842
    @kuttanpranavam38428 ай бұрын

    അമ്മേ ഇന്നാണ് എന്റെ ivf റിസൾട്ട്‌ അറിയുന്നത് പോസിറ്റീവ് ആയിരിക്കണമേ മാതാവേ 🙏🙏🙏

  • @sujathapn9440

    @sujathapn9440

    8 ай бұрын

    Amma mathava mudangi ya pension ellam shariyayi kittan anugragikanama Amma Amen

  • @sujathapn9440

    @sujathapn9440

    8 ай бұрын

    Amma mathava jhan medicine kazhichu thudangi asugam poornamayi saugyapeduthi tharanama Amma Amen

  • @anjups9969

    @anjups9969

    8 ай бұрын

    Prayers

  • @BROBROTHER-gx1ph

    @BROBROTHER-gx1ph

    8 ай бұрын

    ​fffffffffffffffffffffffffffffff🎉🎉

  • @SanthiRavi-od2zt

    @SanthiRavi-od2zt

    7 ай бұрын

    ​@@sujathapn9440😅😊😊😊⁹⁹⁹⁹0

  • @sheejaprakash7762
    @sheejaprakash776222 күн бұрын

    അമ്മ മാതാവേ എന്റെ മനസിലെ എല്ലാം പ്രയാസങ്ങളും മാറ്റി അനുഗ്രകിക്കണേ

  • @sunithachandran7986
    @sunithachandran79862 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും ആണേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ മെയ് 30ന് മുൻപ് അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ .സ്വന്തമായി 5സെൻ്റ് ഭൂമിയും നല്ലൊരു വീടും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @rinireji2903
    @rinireji2903Ай бұрын

    അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ🙏🏻🙏🏻🙏🏻

  • @aswinrajeev3451

    @aswinrajeev3451

    Ай бұрын

    😢😢😢😢😢😢😢

  • @gangabiju8669
    @gangabiju8669Ай бұрын

    മാതാവേ അമ്മയെ എന്റെ മോൻ 🙏 പോകാനുള്ള പേപ്പറുകൾ എല്ലാം പെട്ടെന്ന് റെഡിയാക്കി🙏 എന്റെ വിഷമങ്ങളും ദുഃഖങ്ങളും അമ്മ മാറ്റി തരണേ

  • @user-nv4yq4vn5t
    @user-nv4yq4vn5t13 күн бұрын

    അമ്മേ മാതാവേ എൻറെ കാലിൻ്റെ വേദന നടു വേദനപൂർണ്ണമായി മാറ്റി തന്ന അനുഗ്രഹിക്കണമെ ആമേൻ

  • @roserinoy4309
    @roserinoy4309Ай бұрын

    എൻ്റെ അമ്മേ എൻ്റെ നിയോഗം സാധിച്ചു തരണമേ

  • @johnsonshelma5728
    @johnsonshelma57288 ай бұрын

    അമ്മയിൽ അല്ലാതെ വേറെ ആരുമില്ല ആശ്രയില്ല 🙏🏼🙏🏼

  • @syamalalenin
    @syamalalenin7 ай бұрын

    അമ്മേ സഞ്ചാരമാതാവേ എന്റെ കടബാധ്യത മാറ്റാൻ ഒരു മാർഗം കാട്ടി തരണേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ പഠിക്കുന്ന മക്കൾ പാസ്സാക്കണേ ജോലി ജോലി കിട്ടണേ അമ്മ mathave

  • @kannanf4w
    @kannanf4w8 күн бұрын

    അമ്മേ മനസമാധാനം നൽകേണമേ.മക്കളെ മാതാവിൻ്റെ കയ്യിൽ ഏൽപ്പിക്കുന്നു.നല്ല മക്കളായി തീർക്കേണ മേ.ഒരു ഗവണ്മെൻ്റ് ജോലി കിട്ടേണമേ.tet exam എഴുതിയത് പാസാക്കി തരേണമേ.സെറ്റ് എക്സാം 28 ന് ആണ്.പാസാക്കി തരേണമേ.ഈ വിധവയുടെ പ്രാർത്ഥന കേട്ടിരിക്കയൽ സ്തോത്രം.ദൈവം അനധേനെയും വിധവയേയും സംരക്ഷിക്കുന്നു. ഈ വിധവയെ കാത്തോളണേ.

  • @SureshM-vk2tk
    @SureshM-vk2tk3 сағат бұрын

    അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ. എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ

  • @user-po9kb1fc6h
    @user-po9kb1fc6h2 ай бұрын

    അമ്മേ. ഞങ്ങളുടെ.. കട.. ബാധ്യത.. കളെ.. സമർപ്പിക്കുന്നു... കടം.. വീട്ടാനുള്ള.. വഴി.. തുറന്നു.. നല്കണമേ.. മാതാവേ.. 🙏🙏

  • @aswathynarayanan9075

    @aswathynarayanan9075

    Ай бұрын

    അമ്മേ എന്റെ മോൻ നല്ല സ്വഭാവത്തിൽ വളരണേ ഒരു ചീത്തകൂട്ട് കെട്ടിലും പോയി പെടരുതേ അവൻ. എന്നും അമ്മയുടെ അനുഗ്രഹം എന്റെ മോനു ഉണ്ടാകണമേ 🙏🙏🙏

  • @aswathynarayanan9075

    @aswathynarayanan9075

    Ай бұрын

    സുനിച്ചേട്ടൻറെ അച്ഛന്റെ അസുഖത്തെ മാറ്റി കാത്തോളണേ 🙏🙏ബിൻസിയുടെ അമ്മയുടെ അസുഖത്തെ മാറ്റാണമേ 🙏🙏

  • @aswathynarayanan9075

    @aswathynarayanan9075

    Ай бұрын

    എന്റെ അമ്മയുടെ കാലുവേദന മാറ്റാണെ 🙏🙏

  • @anjali7731
    @anjali773120 күн бұрын

    എന്റെമാതവ് ഞങ്ങളെ രക്ഷിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്ന് പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മയുടെ കരം തെട്ട് സൗഖ്യം മാക്കിത്തണമ്മെ എന്റെ മക്കൾക്ക് പഠിക്കാനും നല്ല അറിവും കൊടുക്കണമ്മെ എന്റെ വീട്ടിലെ ശാത്തനെയും പിശാചിനെയും ശാത്തനെയും ശത്രുക്കളെയും ദൂരെ അകറ്റണമ്മെ എന്റെ വിത തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ വീട്ടിലെ മാധ്യസ്ഥത വും കാവലും മാണെന്നെ അമ്മ് എന്റെ നന്മ നിറഞ്ഞ മതവവ് എന്റെ ബാങ്ക് കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമ്മെ എന്റെ ഭർത്താവിനെ വേണ്ടി അങ്ങയുടെ തിരുപുത്രനോട് പറഞ്ഞ് അരുളണെമ് അമ്മേ മാതവ് എന്റെ വേദനയായ പ്രാർത്ഥന കേൾക്കണമ്മെ ആമേൻ നന്മനിറഞ്ഞ എന്റെ മാതവ് സ്വസ്ത്തി സ്വസ്ത്തി സ്വസ്ത്തി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaPM-l3j
    @BeenaPM-l3j10 сағат бұрын

    അമ്മയെ പരിശുദ്ധ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറ്റേണമേ ഞങ്ങൾക്ക് വീട് പണിയാൻ സാധിക്കേണമേ

  • @choicyjoseph2478
    @choicyjoseph2478Ай бұрын

    മാതാവെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ആമ്മേൻ

  • @anilku276
    @anilku27616 күн бұрын

    എന്റെ.. അമ്മേ.ഞങ്ങളെ. അനുഗ്രഹിക്കേണമേ ഞങ്ങൾക്ക്. ഒരു.. ആയുരാരോഗ്യ. തൊടുക്കൂടെ. ഒരു. കുഞ്ഞിനെ. തരണണമേ. എന്ന്. അപേക്ഷിക്കുന്നു.. എന്റെ. ജോലി. തടസ്സം. എല്ലാം. മാറ്റാണമേ.. യേശുവേ നന്ദി.. എന്റെ. പൊന്നു. മാതാവേ.. കണിയാണമേ..❤❤❤❤❤❤❤

  • @RahulKrishnan-k1j
    @RahulKrishnan-k1jАй бұрын

    അമ്മേ പരിശുദ്ധ മാധവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ അമ്മേ ഞങ്ങൾക് ജീവിതത്തിൽ സമാധാനവും സന്തോഷവും തരണേ അമ്മേ...

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t20 күн бұрын

    അമേമ മാതാവേ എൻറെ വേദനകളെ മാററീതരണമേ ആമേൻ

  • @Abhiiii_17_
    @Abhiiii_17_Күн бұрын

    അമ്മേ പരിശുദ്ധ മാതാവേ കട ബാധ്യത മൂലം കഷ്ടപ്പെടുന്ന എൻ്റെ മോളുടെയും ഭർത്താവിൻ്റെയും കഷ്ടത അകറ്റി അനുഗ്രഹിക്കേണമേ.. ആമേൻ

  • @athiras7408
    @athiras7408Ай бұрын

    എന്റെ അമ്മ മാതാവേ🙏 എന്റെ ചേട്ടന് നല്ലയൊരു ജോലി കിട്ടേണമേ. എന്റെ ചേച്ചിക്ക് വീട് വെക്കാൻ അമ്മ അനുഗ്രഹിക്കേണമേ. എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ 🙏

  • @valsalaashokanashokan1115
    @valsalaashokanashokan1115Ай бұрын

    അമ്മയെ പരിശുദ്ധ മാതാവേ അമ്മയുടെ സ്നേഹവും കരുതലും എപ്പോഴും കൂടെയുണ്ടാകണേ അമ്മയെ കൃപാസനം പ്രസാദ് വര മാതാവേ അമ്മയുടെ സ്നേഹം എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ അമ്മയെ എന്റെ മനസ്സിനെ അലട്ടുന്ന പൈസ എനിക്ക് അഞ്ചാം തീയതി മുമ്പായി എനിക്ക് തരേണമേ തടസ്സങ്ങളെല്ലാം മാറ്റി തരേണമേ അമ്മയെ സഹായിക്കേണമേ അമ്മയുടെ കരുതൽ എപ്പോഴും കൂടെ വേണം അമ്മ എപ്പോഴും അടുത്ത വേണമേ ആമീൻ 🙏🏼🙏🏼🙏🏼🙏🏼🌹❤

  • @UshaR-ln7eu
    @UshaR-ln7eu7 күн бұрын

    അമ്മേ മാതാവേ അമ്മയുടെ ആലയത്തിൽ വന്നു എത്രയും വേഗത്തിൽ ഉടമ്പാടി എടുക്കാൻ സാധിച്ചുതരേണമേ

  • @valsammajose6419
    @valsammajose641926 күн бұрын

    എന്റെ അമ്മേ anorayude കാലുവേദന യും അതുമുലം ഉണ്ടാകുന്ന പ്രശ്നങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @JinzithomasJinzi-h5z
    @JinzithomasJinzi-h5z2 күн бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവ് അരവിന്ദ് അപ്പുസ് എന്നും എന്റെ കൂടെ ഉണ്ടാവാൻ വേണ്ടി എനെ വിട്ട് പോകാതെ ഇരിക്കാനും വേണ്ടി ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കാണെ എന്ന് ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏

  • @AronBobby
    @AronBobbyКүн бұрын

    ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം അനുഗ്രഹിക്കണമേ

  • @user-sj7tg9rd3y
    @user-sj7tg9rd3yАй бұрын

    അമ്മേ എന്റെ വീടു പണിക്കുള്ള തടസ്സം മാറ്റി തരണമേ

  • @shibujohn1475
    @shibujohn1475Ай бұрын

    പരുശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ നേരിട്ടിരിക്കുന്ന എല്ലാ തടസങ്ങളും മാറ്റി എന്നെ സഹായിക്കേണമേ 🙏🙏

  • @jayasuresh3393
    @jayasuresh3393Ай бұрын

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ മനസ്സമാധാനമുള്ള ഒരു ജീവിതം തരണേ

  • @leenasiju3836
    @leenasiju383621 күн бұрын

    മാതാവേ ജോലി സമ്മതമായ തടസങ്ങൾ മറ്റേണമേ

  • @user-nv4yq4vn5t
    @user-nv4yq4vn5t2 ай бұрын

    അമ്മേ മാതാവേ സമാധാനവും സന്തോഷവ്യം നിറഞ്ഞ ജീവിതം തന്നു അനുഗഹിക്കണമെ

Келесі