നിറയെ പാട്ടുകാരുമായി എന്റെ

Ойын-сауық

‪@suryanarayananofficial‬

Пікірлер: 393

  • @suryanarayananofficial
    @suryanarayananofficial2 жыл бұрын

    New video 🥰എല്ലാവരുടെയും support ഉണ്ടാവണേ 🙏🏻🥰Thank you all❤🥰

  • @sajinaasif2804

    @sajinaasif2804

    2 жыл бұрын

    തീർച്ചയായും ഉണ്ടാകും മുത്തേ

  • @meenunakshathra2775

    @meenunakshathra2775

    2 жыл бұрын

    @@avanit7497 , are you not ashamed to comment like dis........

  • @anithanatarajan8602

    @anithanatarajan8602

    2 жыл бұрын

    Super

  • @rekhasudheer3836

    @rekhasudheer3836

    2 жыл бұрын

    ❤️❤️❤️🙏

  • @ratheedevi6640

    @ratheedevi6640

    2 жыл бұрын

    ഉണ്ടാവും ❤️❤️സൂപ്പർ ആണല്ലോ ellavarum❤️❤️

  • @Saumini912
    @Saumini9122 жыл бұрын

    സൂര്യന്റെ അച്ഛമ്മ സൂപ്പർ 🥰🥰🥰❤️, പറയാതിരിക്കാൻ വയ്യ എന്താ ശബ്ദം 👌👌👌👌സൂപ്പർ അച്ഛമ്മ, എല്ലാവരും നന്നായി പാടി, ഞാൻ അച്ഛമ്മയുടെ കട്ട ഫാൻ 😁🥰🥰🥰

  • @bhagath.s49
    @bhagath.s492 жыл бұрын

    മാമൻ തകർത്തല്ലോ !!! സൂപ്പർ💯👌💯

  • @ambiliambili5445
    @ambiliambili54452 жыл бұрын

    സംഗീത കുടുംബത്തിന് എന്നും നന്മകൾ നേരുന്നു ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും...

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you🥰❤🙏🏻

  • @vilasinivijayan7536
    @vilasinivijayan753614 күн бұрын

    ഞാനൊക്കെ ജീവിത ത്തിൽ വെറും വേസ്റ്റ്. നിങ്ങളെ കാണുമ്പോൾ സന്തോഷം.😊❤🎉

  • @sreevalsaaliyangal2178
    @sreevalsaaliyangal217811 күн бұрын

    സൂപ്പർ❤

  • @savithaom7868
    @savithaom78682 жыл бұрын

    എല്ലാവരും നന്നായി പാടി.. കലേഷ് പാടിയപ്പോൾ ഒരു ലളിതഗാനം കേട്ട സുഖദമായ ഒരു നിർവൃതി തോന്നി. ഒരു വേറിട്ട ശബ്ദം .. അമ്മ ഈ പ്രായത്തിലും എത്ര Top ലാണ് പാടുന്നത്.''

  • @somanathankn8054
    @somanathankn805414 күн бұрын

    കൊള്ളാം, സംഗീത -കുടുമ്പം.

  • @mg7152
    @mg71522 жыл бұрын

    ഇങ്ങനെ ഒരു progm ചെയ്യാൻ എല്ലാവർക്കും അവസരം ഒരുക്കിയ സൂര്യൻ 🤝🤝🤝🤲🏻🤲🏻🤲🏻🥰 🥰🥰🥰👏👏all songs 👌👌

  • @cissybenjamin865
    @cissybenjamin8652 жыл бұрын

    എല്ലാവരും അടിപൊളി ഒന്നും പറയാനില്ല. അതിമനോഹരം സൂപ്പർ

  • @anandunni8432
    @anandunni84323 күн бұрын

    Super super👍👍👍👍

  • @sudhamanisasi4524
    @sudhamanisasi452414 күн бұрын

    സൂപ്പർ സൂപ്പർ

  • @vmohanan5102
    @vmohanan51022 жыл бұрын

    അമ്മയുടെ പൂന്തേനരുവി ഗാനം സൂപ്പർ ,ആ ശബ്ദം വളരെ യധികം മനസ്സിൽ പതിഞ്ഞിരുന്നു'ഒരായിരം അഭിനന്ദനം ,ഒരിക്കൽ കൂടി കേൾക്കാൻ കൊതിയാണ് ,പ്രതീക്ഷിക്കുന്നു

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    - കേൾക്കാനാഗ്രഹിച്ച ഗാനങ്ങൾ മനോഹരമാക്കി. കവിതയുടെ അനുജൻ സൂപ്പർ തന്നെ

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thnkyou🙏🏻❤🥰

  • @princybabu2099

    @princybabu2099

    2 жыл бұрын

    സൂപ്പർ സൂര്യാ 😘😘😘😘😘

  • @praseethasnair3249
    @praseethasnair32492 жыл бұрын

    എന്ത് സന്തോഷം ആണെന്നോ നിങ്ങടെ പാട്ടു കേൾക്കാൻ എല്ലാ ദുഃഖവും മറക്കും

  • @shelsyuthuph4361
    @shelsyuthuph43612 жыл бұрын

    You all are blessed with a heavenly voice! Enjoyed this beautifully tribute.

  • @bindumohan5840
    @bindumohan5840 Жыл бұрын

    ഒരുപാട് ഓർമകളെ പിറകോട്ടു കൊണ്ട് പോകുന്ന പാട്ടുകൾ കേട്ടിട്ട് മതിവരുന്നില്ല തീർച്ചയായും ദൈവം അനുഗ്രഹിച്ച കുടുംബം

  • @shibikp9008
    @shibikp90082 жыл бұрын

    എല്ലാവരും നന്നായി പാടി. മാമൻ നല്ല ഗായകൻ ആണ്. 👍👍👍

  • @rasheedak535
    @rasheedak5352 жыл бұрын

    എല്ലാരും super specially pappamma

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you🙏🏻🥰❤️

  • @rajipullara124
    @rajipullara1242 жыл бұрын

    എല്ലാവരും സൂപ്പറായി പാടി അമ്മ ചിന്നപ്പൻ 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰

  • @lailapk4530
    @lailapk453015 күн бұрын

    Ellarum nannayi paadi super God bless you

  • @sajinaasif2804
    @sajinaasif28042 жыл бұрын

    Aiwa ഇന്നും എല്ലാവരും പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് കേട്ടോ മുത്തേ എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നും കൂടെ തന്നെ ഉണ്ട് എന്നും പ്രാർത്ഥനയോടെ 😍😍😍😍🥰🥰🥰🥰😘😘😘🙏🙏🙏🙏♥️♥️♥️♥️

  • @RaginiKNair
    @RaginiKNair2 жыл бұрын

    Excellent voice Surya. U will reach mountain heights. What a crazy musical family. Enjoying all ur videos.

  • @lathamohan7705
    @lathamohan77052 жыл бұрын

    Allavarum adipoly singing super super beautiful song God bless you family

  • @rejisebastian9168
    @rejisebastian91682 жыл бұрын

    സൂര്യന്റെ മാമൻ അടിപൊളിയാണല്ലോ🥰🥰🥰

  • @sreekala9514
    @sreekala95142 жыл бұрын

    സൂര്യയോദയത്തിലെ എല്ലാവരും എന്നും കത്തിജ്വലിച്ചു നിൽക്കട്ടെ

  • @babymathew3784
    @babymathew37842 жыл бұрын

    Suppersjanaki

  • @pushppammageorge7669
    @pushppammageorge76692 жыл бұрын

    Superrrrrrrrrr

  • @Sreedevi_KV
    @Sreedevi_KV2 жыл бұрын

    Soorya adipoli singing ,all are singing well. Soorya, you are blessed Child .God,s blessing always with you.

  • @sandhyabhuvanendran7083
    @sandhyabhuvanendran70832 жыл бұрын

    👍🏻👍🏻👍🏻👍🏻💞

  • @sayanasajo7327
    @sayanasajo73272 жыл бұрын

    വളരെ നല്ല പാട്ടുകൾ. എല്ലാവരും തകർത്തു❤️. Duet extremely loving. Surya... Chinnappa😘😘. Maman nu oru hai. Fvt song ആണ് മഞ്ഞ് മാസപക്ഷി . അമ്മ പിന്നെ പറയണ്ടല്ലോ. 🙏🙏 . അമ്മയുടെ ഒരു താരാട്ട് പാട്ട് കേൾക്കാൻ തോന്നുന്നു. Pls

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thank you🙏🏻❤🥰

  • @nejuma8176
    @nejuma81762 жыл бұрын

    എന്നും പറയുന്നതു പോലെ എല്ലാവരും മനോഹരമായി പാടി. സംഗീത കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ .

  • @sushamasuresh6749
    @sushamasuresh67498 күн бұрын

    Super ❤❤❤❤❤❤

  • @voiceofkala
    @voiceofkala20 күн бұрын

    SUPER 🎉🎉🎉🎉🎉❤❤❤❤❤❤❤

  • @vinidhoni4567
    @vinidhoni45672 жыл бұрын

    Suriya family singers super

  • @girijams3308
    @girijams33082 жыл бұрын

    എല്ലാവർക്കും നമസ്കാരം 🙏 നിങ്ങളുടെ ഓരോരുത്തരുടെയും പാട്ട് വളരെ ആസ്വദിച്ചു. ഓരോ പാട്ടിലും അനുഭൂതി നിറയുന്നു. എല്ലാ നന്മകളും ജഗദീശ്വരൻ തരട്ടെ 🙏👍🌹❤👌

  • @GeethaPC-fp7be
    @GeethaPC-fp7be18 күн бұрын

    Allavarum adipoli❤

  • @shreedevikurup5921
    @shreedevikurup59212 жыл бұрын

    അമ്മ സൂപ്പർ എന്ത് നന്നായിട്ടാ പാടിയത്

  • @geethavikram1783
    @geethavikram17832 жыл бұрын

    എല്ലാവരും നന്നായിട്ട് പാടി God bless your family, ഇനിയും നല്ല പാട്ടിനായി കാത്തിരിക്കുവാണ് ❤️🙏

  • @mohandasshivan860
    @mohandasshivan8602 жыл бұрын

    1+6 ok thanks 👍👍👍👍👍👍👍👍 Nosto songs super smash 👋💯💯💯💯💯👋👋

  • @smithasatheesh5524
    @smithasatheesh55242 жыл бұрын

    അമ്മ എത്ര നന്നായി പാടുന്നു 🙏🙏🙏❤️❤️❤️

  • @lillym1711
    @lillym171124 күн бұрын

    Super

  • @srphilomenajames6149
    @srphilomenajames61492 жыл бұрын

    Congratulations Suryodayam music 🎵🎵 family members especially SURYAN 👍 looking forward to your next rendition 👍💐🎁 God bless you abundantly 🙏

  • @josepalakkal3249

    @josepalakkal3249

    2 жыл бұрын

    👍👍

  • @betcyjose2192
    @betcyjose21922 жыл бұрын

    എല്ലാവരും നന്നായി പാടി. Uncle &surya പൊളിച്ചു 👏👏👏👍👍

  • @avanit7497

    @avanit7497

    2 жыл бұрын

    𝒃𝒐𝒐𝒓 𝒇𝒂𝒎𝒊𝒍𝒚

  • @sobhanakumari9179
    @sobhanakumari9179 Жыл бұрын

    Super ellavarum nannayi paadi

  • @anjus3000
    @anjus30002 жыл бұрын

    Lovely talented family 💞😍

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thnkyou🙏🏻❤🥰

  • @jeevavijesh1362
    @jeevavijesh13622 жыл бұрын

    Allavarum supper

  • @user-ml7yy2ss2f
    @user-ml7yy2ss2f21 күн бұрын

    ❤Amma soopera

  • @jessiearthasseril6579
    @jessiearthasseril65792 жыл бұрын

    Beautiful song selections. Enjoyed. Waiting anxiously for more. Stay blessed Surya.

  • @lekhini.a.3066
    @lekhini.a.30662 жыл бұрын

    Mone GOD IS WITH UR FAMILY FOR UR SUCCESS. Everyone is great 👍in their role. Ur uncle supermone

  • @sandhyaachu491
    @sandhyaachu4912 жыл бұрын

    അമ്മയ്ക്ക് ആദ്യം ഒരു നമസ്കാരം. ഞാൻ പറഞ്ഞ പാട്ട് പാടിയ ലല്ലോ എല്ലാവരും നന്നായി പാടി ഇനി മഞ്ഞനി പ്പൂ നിലാവ് പാട നെ. കലേഷ് എന്നും പാടാൻ വരണേ

  • @lalithams4394
    @lalithams43942 жыл бұрын

    അടിപൊളി. സൂപ്പർ. എല്ലാവർക്കും അഭിനന്ദനങ്ങൾ. അമ്മയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. അമ്മയുടെ പാട്ട് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. 🙏🏻🙏🏻🙏🏻

  • @prabhasreekumar5265
    @prabhasreekumar52652 жыл бұрын

    Supper എല്ലാം അടിപൊളി പാട്ടുകൾ ❤️❤️

  • @gameingwithathul6734
    @gameingwithathul67342 жыл бұрын

    മാമനെ കാത്തിരിക്കുകയായിരുന്നു. 👍വീഡിയോ കാണട്ടെ 👍💞🤩ചിന്നപ്പാ 💞

  • @krishnarajsj321
    @krishnarajsj3212 жыл бұрын

    Restaurent is nice happy birthday

  • @alicejose7175
    @alicejose71752 жыл бұрын

    Supper.supper.supper

  • @jayapradyumnan6631
    @jayapradyumnan66312 жыл бұрын

    Super 👍

  • @deepas6660
    @deepas66602 жыл бұрын

    സൂര്യ കുട്ടാ സൂപ്പർ സൂപ്പർ എല്ലാരും സൂപ്പറായി പാടി ദൈവം എന്നും മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @remasindhu6840
    @remasindhu684011 ай бұрын

    Tough song Kalesh 😊sung very well ❤

  • @pravithachinnu6374
    @pravithachinnu6374 Жыл бұрын

    Supper 🌹🌹🌹

  • @lathikal7475
    @lathikal74752 жыл бұрын

    Super , God bless you all I felt much relief & happiness

  • @remaashokan7980
    @remaashokan79802 жыл бұрын

    സൂര്യ അടിപൊളിയായി പാടി. എല്ലാവരുടേയും song സൂപ്പർ 👌👌👌👌👌🙏🥰

  • @nadhiyamohammedali6974
    @nadhiyamohammedali69742 жыл бұрын

    Manjumasapakshi supper

  • @rathik.a6885
    @rathik.a68852 жыл бұрын

    Suryamone അടിപൊളി, അമ്മുമ്മ super, അച്ഛനും അമ്മയും അടിച്ചുപൊളിച്ചു മാമൻ ഒരു പാട്ട് പുരം തന്നെ തീർത്തു, കൂടെ ചിന്നപ്പനും 🌹🌹💓💕💕👍🏼👍🏼

  • @lathakumarilatha4021
    @lathakumarilatha4021 Жыл бұрын

    Ella family members num 👍👍👍👍👍🙏🏻❤❤❤❤❤❤❤

  • @graceeasow2327
    @graceeasow23272 жыл бұрын

    Very nice song selection

  • @ushakumari4
    @ushakumari42 жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു അനുഭവം❤️❤️❤️👍നല്ലത് വരട്ടെ

  • @rajitham6008
    @rajitham60082 жыл бұрын

    super👌👌👌

  • @nadiyarahim5176
    @nadiyarahim51762 жыл бұрын

    O my God Amma supper💜💜💜💜

  • @shemol4404
    @shemol44042 жыл бұрын

    Surya you all are amazing, outstanding singing and song selections . Keep going

  • @bindhukv2532
    @bindhukv25322 жыл бұрын

    Brother. Super

  • @snehaes6096
    @snehaes60962 жыл бұрын

    ആഹാ.എത്ര.മനോഹരം.എല്ലാ വരും. സൂപ്പർ

  • @elsammachacko8906
    @elsammachacko89062 жыл бұрын

    Good.Nice family

  • @reshmiarun6517
    @reshmiarun65172 жыл бұрын

    Beautiful songs .May God bless you all.

  • @leenasaji9058
    @leenasaji90582 жыл бұрын

    Nannaayittu padi ellavarum

  • @vijayvaranad4889
    @vijayvaranad48892 жыл бұрын

    Superb

  • @jayasreekv4145
    @jayasreekv41452 жыл бұрын

    Very good. Adipoli. Supet

  • @alanjoseph8169
    @alanjoseph81692 жыл бұрын

    MamaKollam adipoli super

  • @kavithakannan2057
    @kavithakannan20572 жыл бұрын

    ഇത് സർ പ്രൈസ് ആയല്ലോ കുറച്ചു നേരത്തെ ഉണ്ടായിരുന്നു അത് കേട്ടു 👍കവിതയുടെ ബ്രദർ നന്നായി പാടി ബ്രദർ അല്ലേ പുഴയോരഴക് ഉള്ള പെണ്ണെ ആലുവ പുഴയോരഴക് ഉള്ള പെണ്ണെ സൂപ്പർ ആയിരുന്നു 👏👏👏❤👍ചിന്നപ്പൻസ് പുൽ ചാടി ❤🥰👍

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thnkyou🙏🏻❤🥰

  • @ranishanavas6602
    @ranishanavas66022 жыл бұрын

    Elllarum sooooer Amma pwolyaaa ❤️❤️❤️

  • @sylajap3846
    @sylajap38462 жыл бұрын

    Full support monu yo are a genius god bless you

  • @jancyanilkumar5229
    @jancyanilkumar52292 жыл бұрын

    എന്താ പറയുക സൂപ്പർ ഏറ്റവും സ്നേഹത്തോടെ പ്രാർത്ഥനയോടെ ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ അനുഗ്രഹിക്കപ്പെട്ട കുടുംബത്തിനു കഴിയട്ടെ ഏറ്റവും സ്നേഹത്തോടെ ഒരു നല്ല ദിവസം ആശംസിക്കുന്നു 👍👍

  • @sushamaravindran1898
    @sushamaravindran18982 жыл бұрын

    Very nice musical family .I love your musics very much God.s gift God bless you all

  • @saleshkumar5076
    @saleshkumar50762 жыл бұрын

    എല്ലാവരുടെയും ഗാനം നന്നായി ആസ്വദിച്ചു. Good selection of songs.... എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... Best wishes to കുഞ്ഞുമോൻ ❤❤, അമ്മ👌👌,കലേഷ് 💕💕,premraj 👌👌kavitha 👍👍&സൂര്യൻ♥️♥️........

  • @rajappannair2661
    @rajappannair26612 жыл бұрын

    എല്ലാരും നന്നായി പാടി👌👌👌👌👌👌

  • @user-wy5sd9iz6c
    @user-wy5sd9iz6c2 жыл бұрын

    Mone Allahu anugrahikkette nannayi iniyum padanam

  • @jollyjolly2456
    @jollyjolly24562 жыл бұрын

    Soooper എല്ലാവരുടെയും പാട്ടുകൾ ❤❤❤😍😍😍🥰🥰🥰💐❤️❤️

  • @aminasindhu347
    @aminasindhu3472 жыл бұрын

    വളരെ നന്നായിരുന്നു.. അടുത്ത പാട്ടുകൾ ക്കായി കാത്തിരിക്കുന്നു. Surya.. Super♥♥🌹🌹

  • @geetharajeevgeetha9418
    @geetharajeevgeetha94182 жыл бұрын

    Mamante sound super

  • @bindumanesh2071
    @bindumanesh20712 жыл бұрын

    ആഹാ... അടിപൊളി.. അംഗസംഖ്യ കൂടിയിട്ടുണ്ടല്ലോ... എല്ലാവരുടെയും പാട്ടുകൾ... suprb.. അങ്ങനെ പോളിക്കു മുത്തു കളെ.... 👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️💐💐💐💐💐💐🙏

  • @minithomas3374
    @minithomas33742 жыл бұрын

    All of you super. Keep going. God bless you all. 🌹🌹🌹

  • @suryanarayananofficial

    @suryanarayananofficial

    2 жыл бұрын

    Thnkyou🙏🏻❤🥰

  • @marykuttybabu6502
    @marykuttybabu65022 жыл бұрын

    Surya. God bless you

  • @ushavijayan4290
    @ushavijayan42902 жыл бұрын

    🙏🙏🙏എല്ലാവരും അടിപൊളി ആയിട്ട് പാടി സൂപ്പർ 🥰🥰🥰💕💕💕

  • @sujathav9672
    @sujathav96722 жыл бұрын

    സൂര്യ ഉയരങ്ങളിൽ എത്തട്ടെ.സ്നേഹപൂർവംഒരമമ.

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh2 жыл бұрын

    Ma man super

  • @valsalat298
    @valsalat2982 жыл бұрын

    Hai supper brother adipoli ini yennum pada uddallo alle very very supper mone surya neebhagyamullavananu

  • @shijipraveen6591
    @shijipraveen65912 жыл бұрын

    Super ❤️❤️❤️❤️❤️❤️

  • @jyothimk4147
    @jyothimk41472 жыл бұрын

    അമ്മ 🥰🥰🥰🥰

  • @binubindumon
    @binubindumon2 жыл бұрын

    മാമന്റെ പാട്ട് സൂപ്പർ ആണ്... എല്ലാവരെയും കാണാൻ ഒരുപാട് ഇഷ്ടം ആണ് പാട്ട് കേൾക്കാൻ അതിലേറെ ഇഷ്ടം 🙏😘... യ്യോ ഒരു കാര്യം എപ്പഴും പറയാൻ മറക്കും.. പപ്പാമ്മ സിനിമ നടി വനിത യെ പോലെ എനിക്ക് തോന്നിയിട്ടുണ്ട് 😄😄

  • @sinishiju3374
    @sinishiju33742 жыл бұрын

    Super as always,enjoyed well.Bless you all 🙏🎉

Келесі