♦️💔നിങ്ങളുടെ വ്യക്തിയും തേർഡ് പാർട്ടിയും തമ്മിൽ ഇപ്പോൾ എന്താണ് ഇപ്പോൾ സംഭവിക്കുന്നത്? 🧿

#tarot #tarotreading #love #happy #future #timeless #reconciliation #thirdparty

Пікірлер: 307

  • @user-pl3vi9np4i
    @user-pl3vi9np4i5 ай бұрын

    അള്ളാഹു വലിയവൻ ആണ് കാരണം സത്യം ജയിക്കും എനിക്ക് അള്ളാഹു നീതി തരും 🤲🤲🤲

  • @rajithaanimon8347
    @rajithaanimon83475 ай бұрын

    സത്യമാണ് എല്ലാം.. അവർ അങ്ങനൊരു വ്യക്തിയാണ്.. അവരുടെ മായാജാലത്തിൽ നിന്നും പുറത്ത് വരും എന്റെ സ്നേഹത്തിനും ആത്മാർത്ഥതക്കും വിലയുണ്ടാകും universe ഞങ്ങളെ ഒന്നിപ്പിക്കും... 🥰Thank you Universe 🙏❤Thank you Angels 🙏❤❤❤

  • @sunithath4575
    @sunithath45755 ай бұрын

    എല്ലാം സത്യമായി മാറാൻ ഞാൻ പ്രാർത്ഥിക്കുന്നു.... രണ്ടാമത്തെ തവണ തേർഡ് പാർട്ടീടെ കൂടെ എന്നെ ചതിച്ചു പോയത്....... ഒരിക്കൽ പോലും ഞാൻ കൈ വിടാതെ ചേർത്ത്പിടിച്ചതാ. എന്നിട്ടും എന്നെ തള്ളി കളഞ്ഞു... വരും എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരും പ്രതിക്ഷ ഞാൻ കൈവിടില്ല ന്റെ റബ്ബ് കൂടെ ഉണ്ട്.... ന്റെ മനസ് കാണുന്നുണ്ട്...... Thanku യൂണിവേഴ്‌സ് 🙏🙏🙏

  • @reenajayaprakash8980

    @reenajayaprakash8980

    5 ай бұрын

    മാറ്റങ്ങൾ കാണുന്നുണ്ട്. എല്ലാം യൂണിവേസിന് വിട്ടു കൊടുത്തിരിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @minin5017

    @minin5017

    5 ай бұрын

    Thank you angels 🙏 thank you universe 🙏 thank you mam 🙏🙏🙏🙏

  • @prameelaullas-yj1cr

    @prameelaullas-yj1cr

    5 ай бұрын

    Same

  • @Rajani-xj6ky

    @Rajani-xj6ky

    5 ай бұрын

    സെയിം....😮

  • @NasarNachu-yw3lh

    @NasarNachu-yw3lh

    5 ай бұрын

    ഇത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്

  • @sheelasasidharan770
    @sheelasasidharan7705 ай бұрын

    എല്ലാം ദൈവം തീരുമാനിക്കുന്നത് പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു ❤ Thank you universe 🙏🙏🙏🙏

  • @devanarayanan2836
    @devanarayanan28365 ай бұрын

    തേഡ് പാർട്ടി യിൽ നിന്ന് തിരികെ വരും എന്ന് കേട്ടപ്പോൾ തന്നെ സന്തോഷമായി മാം.thank uu

  • @sree33377
    @sree333775 ай бұрын

    ചേച്ചി പറഞ്ഞതെല്ലാം സത്യമായി തീരട്ടെ 🙏✨ദൈവമേ എന്നെ കേൾക്കാതെ പോകല്ലേ ഭഗവാനെ 🙏🙏🙏💚thank you universe ❤️thank you angels❤️💛🌈

  • @Anamika-l2v
    @Anamika-l2v5 ай бұрын

    Avrude pidiyil നിന്ന് maran യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽അവന്റ അഹങ്കാരം ആണ് അവരെ പോലെ വിർത്തികെട്ട യെക്ഷി അവന്റ തലയിൽ വന്നത് യൂണിവേഴ്സ് അവരിൽ നിന്ന് അവനെ വിടുവിക്കട്ടെ thankyou yunivers 🙏🏽🙏🏽❤️❤️മാം മിന്റെ ഒരു ആരതികയാണ് ഞാൻ ഗുഡ് റിഡിംഗ് ആണ് അതും വളരെ കറക്ട് ആണ് ഒരുപാട് ഇഷ്ടം ആണ് ഡൈയിലി മുടങ്ങാതെ ഞാൻ കാണുന്നുണ്ട് ഇത്.thankyou മാം ❤️😊god bless you ❤️❤️🙏🏽🙏🏽🙏🏽

  • @saneeshrevamarevama9926
    @saneeshrevamarevama99265 ай бұрын

    പറഞ്ഞതുപോലെ നാടക്കട്ടേ പ്രാർത്ഥിക്കാം Thanks God

  • @user-yz9ng7fz8y
    @user-yz9ng7fz8y5 ай бұрын

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭർത്താവ് തിരിച്ചു വരും എനിക്കുറപ്പാണ് ഈശ്വരൻ എന്റെ പ്രാർത്ഥന കേൾക്കും 🙏🏼🙏🏼 ഒരു സംശയം ചോദിച്ചോട്ടെ ഈ വീഡിയോ ഞാൻ കാണുന്നത് പോലെ തേർഡ് പാർട്ടിയും കാണുന്നുണ്ടാങ്കിൽ അവർക്കത്തെങ്ങനെയായിരിക്കും അതിന്റെ ഫലം

  • @jaya5033
    @jaya50335 ай бұрын

    എല്ലാം സത്യമായി തിരട്ടെ 🙏എത്രയും പെട്ടന്ന് തേർഡ് പാർട്ടിയിൽ നിന്നും ഒഴിഞ്ഞു എന്റെ അടുത്ത് എത്തും എന്ന് വിശ്വസത്തോടെ 🙏Thank you univers 🙏🙏❤️ Thank you eyenjals 🙏🙏❤️ Thank you divine 🙏🙏❤️ Thank you God 🙏🙏❤️ Thank you mam 🙏🙏❤️ ഓം നമഃ ശിവായ 🙏🙏🙏❤️എല്ലാം ദൈവഗ്രഹം പോലെ നടക്കട്ടെ 🙏🙏🙏🙏❤️

  • @SareenacmCm
    @SareenacmCm5 ай бұрын

    Thank you universe 🙏🏻🙏🏻🙏🏻❤❤❤ Thank you God 🙏🏻🙏🏻🙏🏻❤❤❤ Thanak you Angels 🙏🏻🙏🏻🙏🏻❤❤❤ എന്റെ വ്യക്തി തേഡ് പാർട്ടിയെ ഉപോക്ഷിച്ച് എന്റെ സ്നേഹം മനസിലാക്കി എന്റെ സ്നേഹം തിരിച്ചറിഞ്ഞ് എന്നിലേക്ക് ഉടനെ വരണേ Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @Nivedyaprince
    @Nivedyaprince4 ай бұрын

    ദൈവമേ.... എല്ലാം ശരിയാകാൻ 🙏🏻... പ്രാർത്ഥിക്കുന്നു

  • @user-ls7ru3hq6g
    @user-ls7ru3hq6g5 ай бұрын

    Thank you Universe❤❤❤❤ Thank you Angel's❤❤❤❤ Thank you God❤❤❤❤ Thank you Mam❤❤❤

  • @binoyp.g.2734
    @binoyp.g.27345 ай бұрын

    Yes mam ningal paranjath ellam resonate aanu you're 100% correct... Let's pray to God

  • @user-vy5ep9qf5x
    @user-vy5ep9qf5x5 ай бұрын

    Thank you യൂണിവേഴ്സ് 🙏

  • @englishtutorial6465
    @englishtutorial64655 ай бұрын

    I strongly claim this positive energy Thank you universe 🌹 Thank you Devine 🌹 Thank you Angeles 🌹 Thank you God🌹

  • @ajithabinoy4948
    @ajithabinoy49485 ай бұрын

    മാം പറഞ്ഞത് സത്യമാണ് ഞാൻ മാമിന്റെ റിഡിംഗ് തുടങ്ങിയ നാൾ മുതൽ കാണുന്നതാണ് എല്ലാ ദിവസം മാമിന്റെ റിഡിംഗ് കേട്ടതിന് ശേഷം മാത്രമേ ഉറങ്ങു മാമിന്റെ വാക്കുകളിൽ ഒരു സതJ മുണ്ട് അത് ദൈവം പറയുന്ന പോലെ അതു കൊണ്ട് എനിക്ക് വിശ്വാസമുണ്ട് എന്റെ പേഴ്സൺ തിരിച്ച് വരും എന്നായലും

  • @rajeshpv2825
    @rajeshpv28255 ай бұрын

    Thank you universe. thank you god. thank you mam 🙏🙏🙏. reading പറഞ്ഞതുപോലെ നടക്കട്ടെ.

  • @induvijukumar713
    @induvijukumar7135 ай бұрын

    Correct reading 🙏 I strongly claim this positive energy reading ❤Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤

  • @asokankk4246
    @asokankk42465 ай бұрын

    I strongly attracted happy permanent Reunion with my person ❤❤❤ Thank you KRISHNA ❤❤❤ Thank you Universe ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤

  • @user-iu7eo2hf7q
    @user-iu7eo2hf7q5 ай бұрын

    താങ്ക്യു univers thankyou

  • @jayashanavaslachu643
    @jayashanavaslachu6435 ай бұрын

    Thank you Univers ❤️

  • @vaheedavh4449
    @vaheedavh44495 ай бұрын

    Thank you for reading 🙏 Thank you Universe 🙏 Thank you Angel 🙏

  • @sheebavinod9064
    @sheebavinod90645 ай бұрын

    Thanks god താങ്ക്സ് ഏഞ്ചൽസ്

  • @raji6691
    @raji66915 ай бұрын

    waiting ആയിരുന്നു Tnk u devine and tnk u mam

  • @aswaniachu3915
    @aswaniachu39154 ай бұрын

    Thank you universe ❤ Thank you angels❤ Thank you God❤ Thank you Devine ❤ Thank you ma'am ❤❤

  • @ManjuGeorge-ll4tm
    @ManjuGeorge-ll4tm4 ай бұрын

    Ellam sathyamayi theeratte... Thank you universe🙏🏻🙏🏻💞

  • @AjmalSajina-nn2jy
    @AjmalSajina-nn2jy5 ай бұрын

    Thank you maadam Ee reading keattappol enik manassin nalloru samaadaanam thonnunnund❤❤

  • @Satya_4870
    @Satya_48705 ай бұрын

    Thank u Ma'am Thanks Universe!!!

  • @sabeesawbee-cy1gw
    @sabeesawbee-cy1gw5 ай бұрын

    പറഞ്ഞത് എല്ലാം വളരെ സത്യം ആണ് 🙏🙏🙏

  • @user-me2pe5uv2u
    @user-me2pe5uv2u5 ай бұрын

    ❤ correct reading ❤100 percentage ❤ Thanks universe Thanks God❤

  • @INNIsFUNNI1234
    @INNIsFUNNI12345 ай бұрын

    എന്റെ വാക്കുകളും പ്രാർത്ഥനയും ഫലിക്കുന്നതിൽ ആശ്വാസമുണ്ട് താങ്ക്സ് യൂണിവേഴ്സൽ

  • @nayanark2472
    @nayanark24725 ай бұрын

    Thankyou God ❤️ ❤️ Thank you angels ❤❤ Thank you universe ❤ ❤ I strongly claim this positive energy ❤️ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person person ❤️ I strongly claim permanent removal of third party

  • @sreekumarip1992
    @sreekumarip19925 ай бұрын

    ഗ്രീൻതാരാ മന്ത്രം കേട്ടതിനു ശേഷം നല്ല മനസമാധാനം ഉണ്ട്

  • @felixmatthew3562
    @felixmatthew35625 ай бұрын

    Mam .. വളരെ നന്ദി 🙏

  • @shameeravp8464
    @shameeravp84645 ай бұрын

    Thank you universe❤ Thank you angal❤thank you mam❤❤❤

  • @anithakumari5446
    @anithakumari54465 ай бұрын

    Yes i claim it Thank you universe

  • @bindhumalumalu8447
    @bindhumalumalu84475 ай бұрын

    Thank you universe 🙏🙏🙏❤❤❤ I strongly claim this positive energy🙏❤

  • @ReshmiJ-kg7sb
    @ReshmiJ-kg7sb5 ай бұрын

    I Strongly Claim This Beautiful Positive Reading ❤❤❤❤❤. Thank You Universe 🙏🙏🙏🙏 . Thank You Angels 🙏🙏🙏🙏 . Thank You Maam 🙏🙏🙏🙏🙏.

  • @anupamaajay6464
    @anupamaajay64645 ай бұрын

    Thank you universe ❤❤❤100% resonate Sathyam thanne❤❤❤

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii5 ай бұрын

    Thank you ma'am ❤ Thank you universe ❤

  • @lisavallavanatt4510
    @lisavallavanatt45105 ай бұрын

    I claim positive energy of this reading Thank you universe Thank you God

  • @mosautomotive1827
    @mosautomotive18275 ай бұрын

    Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you Mam 🙏🙏🙏

  • @rethik8230
    @rethik82305 ай бұрын

    എനിക്ക് 15 വർഷം ആയി മനഃസമാദാനം ഇല്ല... ഇനിയെങ്കിലും ആള് എന്റെ ജീവിതത്തിൽ വരുമോ.... മാഡത്തിന്റെ റീഡിങ് വളരെ ഒർജിനൽ കറക്റ്റ് ആകുന്നുണ്ട്.... ദൈവത്തിനും യൂണിവേഴ്സിനും നന്ദി... ഭയങ്കര കർമ്മം പൂർവ ജന്മ കർമ്മം ഞാൻ അനുഭവിച്ചു 😵😵😵😵🥶🥶🥶🥶❤എല്ലാം വേഗം ശരി ആവട്ടെ

  • @SindhuAshok-bj2ro
    @SindhuAshok-bj2ro5 ай бұрын

    എല്ലാം സത്യമായി വരട്ടെ 🙏🙏🙏ദൈവത്തിൽ വിശ്വസിക്കുന്നു 🙏🙏🙏hare krishna 🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl5 ай бұрын

    Thankyou Universe ഓം നമശ്ശിവായ ഹരേ കൃഷ്ണ ഹരേ രാമ അമ്മേ ശരണം ദേവീശണം🌅🙏🙏🌹

  • @sasikk5945
    @sasikk59455 ай бұрын

    I strongly claim this positive energy ❤❤❤❤ Thank you God 🙏🙏🙏🙏 Thank you universe 🙏🙏🙏 Thank you angel 🙏🙏🙏 Thank you Divine 🙏🙏🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m5 ай бұрын

    അഞ്ചൽസിന്റ മെസേജ് എന്നെ ഒരുപാട് സന്തോഷം തരുന്നതായിരുന്നു താങ്ക്‌സ് ഏഴിഞ്ചൽസ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @Thetruth76967
    @Thetruth769675 ай бұрын

    Thank you divine 🙏 Thank you universe 🙏 Thank you mam🙏

  • @user-hs8yu5uv3u
    @user-hs8yu5uv3u5 ай бұрын

    Engane oru reading kettathil sandhosham nokkaam avar varumennu thank you❤ thank you daksha 😊❤

  • @dhanyapramod3004
    @dhanyapramod30045 ай бұрын

    I strongly claim. Thank u divine thank u universe

  • @sree33377
    @sree333775 ай бұрын

    THANK YOU UNIVERSE ❤️THANK YOU ALMIGHTY❤️THANK YOU ANGELS❤️THANK YOU DIVINE ❤️ എല്ലാം മനസ്സിലാക്കി എന്റെ പേഴ്സൺ വേഗം എന്നിലേക്ക്‌ തിരികെ വരട്ടെ.. ദൈവം എല്ലാം ശെരിയാക്കി തരും 🫂🙏 ചേച്ചി പറഞ്ഞപോലെ എന്റെ പേഴ്സൺ എത്രയും വേഗം തേർഡ് പാർട്ടിയിൽ നിന്നും എന്റെ ദൈവം എനിക്ക് അവനെ തിരികെ തരണമേ 🙏🙏🙏🙏 I strongly claim it positive energy❤️ss❤️🫂 I strongly claim it reunion❤️ss❤️🫂 I strongly claim it wedding❤️ss❤️🫂 I strongly claim it good news❤️ss❤️🫂 I strongly claim it miracles❤️ss❤️

  • @ajithak3194
    @ajithak31945 ай бұрын

    Thank you so much dear 😘🙏🙏🙏

  • @devu.g.sudarsan7080
    @devu.g.sudarsan70805 ай бұрын

    Thank you universe❤ Thank you divine❤ Thank you god❤ Thank you ma'am ❤

  • @user-er4fg1zi4y
    @user-er4fg1zi4y5 ай бұрын

    Njan orupadu. Stressanubhavikkunnundayirunnnu. Valiyoru. Motivation aanu mam enkku thannathu 🙏🙏🙏thanks mam 💕💕thsnksunivrse 🙏🙏thanks mahadeva... 🙏🙏🙏

  • @user-vt6nl7of7w
    @user-vt6nl7of7w5 ай бұрын

    തിരികെ വന്നു. Thank u univers ❤️❤️❤️❤️

  • @abhilashgopal463
    @abhilashgopal4636 күн бұрын

    Thanks, universe Thanks, Angels Thanks, Jesus Thanks, Mom Positive energy attracted ❤and waiting for the universe's messages.

  • @jayacalicutjaya3494
    @jayacalicutjaya34945 ай бұрын

    I strongly claim my persons come back... Thank you 🙏🙏🙏 OM NAMAH SHIVAYA 🙏🙏🙏

  • @thusharathushu4
    @thusharathushu45 ай бұрын

    Thank you universe,Thank you God

  • @divyabini7050
    @divyabini70504 ай бұрын

    നന്ദി mom thanks univers

  • @remaanil9806
    @remaanil98065 ай бұрын

    Ellavarkkum ethu resent akum mam 👍👍❤❤❤thanks mam❤❤❤ thanks universe❤❤🙏🙏🙏🙏🙏

  • @shahidhahameed4676
    @shahidhahameed46765 ай бұрын

    Thank you univers 🙏🙏🙏❤❤❤Thank you angel🙏🙏🙏❤❤❤Thank you divine 🙏🙏🙏❤❤❤

  • @user-zx2rd4jr6k
    @user-zx2rd4jr6k5 ай бұрын

    Mam paranjathu valare sariyanu thank you God thank you univers 🙏🙏🙏

  • @ambily333
    @ambily333Ай бұрын

    Claiming this reading.. Tjank you god

  • @user-dt7sy5sb1m
    @user-dt7sy5sb1m5 ай бұрын

    Thank you universe 🙏🏻🙏🏻🙏🏻 Thank you medam 🙏🏻🙏🏻🙏🏻

  • @shijinap7787
    @shijinap77875 ай бұрын

    I strongly claim reunion with my person❤ Thank you God❤ Thank you universe❤ Thank you Angel ❤

  • @williamsu.g8873
    @williamsu.g88735 ай бұрын

    Surrendered❤Thank you universe❤

  • @amanalthafhayan5076
    @amanalthafhayan50765 ай бұрын

    Ethrayum vegam third partiye upekshich varatte... Thanks univers

  • @remyarajan9485
    @remyarajan94855 ай бұрын

    Ee vakukal sathyamayi theerane nte mahadeva... Ee reading kelkumbo manasinu vallatha ashwasam thonunundu.... Ethrayum vegam thirichu varane nalloru vekthiyayi....om nama shivaya 🕉️🙏🏻📿

  • @augustinlasar7582
    @augustinlasar75825 ай бұрын

    മാം പറഞ്ഞത്. എല്ലാം വ്യക്തിയുടെ. കാര്യമാണ്. തിരിച്ചു വരുമെന്ന്. പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു. യൂണിവേഴ്സിന്. നന്ദി. മാഡത്തിനും താങ്ക്സ്. 🙏

  • @user-wg7fh7ly3x

    @user-wg7fh7ly3x

    5 ай бұрын

    വരും

  • @sujithsuji1413
    @sujithsuji14135 ай бұрын

    Thank you universe 🙏 Thank you angles 🙏 Thank you god🙏

  • @pegodiyapereira8390
    @pegodiyapereira83905 ай бұрын

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @meowmeow412
    @meowmeow4125 ай бұрын

    Thankyou universe🙏🙏🙏🙏🙏🙏 Thankyou Divine🙏🙏🙏🙏🙏🙏 Thankyou angels🙏🙏🙏🙏🙏🙏 I strongly claim reunion with my Baiju annan❤️❤️❤️❤️❤️

  • @lsk9964
    @lsk99645 ай бұрын

    I strongly claim & believe this positive energy ❤❤❤❤

  • @shameenaujwal7837
    @shameenaujwal78375 ай бұрын

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤

  • @radhapillai7003
    @radhapillai70035 ай бұрын

    I strongly claim a permanent reunion with my person❤❤❤Thank you Hare Krishna ❤❤❤Thank you Universe ❤❤❤ Thank you God ❤❤❤Thank you devine ❤❤❤.Thank you Mam 🙏❤️

  • @Nisar-tr6dx
    @Nisar-tr6dx5 ай бұрын

    Thank you universe......Thank you mam

  • @vasudevanmgd7342
    @vasudevanmgd73425 ай бұрын

    Thankyou univers Thankyou mole ethu ente personte avasthayanu ellam sariyayi varan prarthikkane mole

  • @bijuganapathi6004
    @bijuganapathi60045 ай бұрын

    Mam paranjathu hundred percent sathyam anu .enikku njan snehikunna vyekthi thirichu varum ennu pratheekshikunnu. Thank you universe.

  • @user-da2kk3em7s
    @user-da2kk3em7s5 ай бұрын

    Thanks universe 🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏... Thanks God 🙏🙏🙏🙏... Thanks mam🙏🙏🙏

  • @user-co3wu1tc5x
    @user-co3wu1tc5x5 ай бұрын

    Thanku univerese

  • @jayaullas1030
    @jayaullas10304 ай бұрын

    Thank u univers 🙏🙏എന്റെ പേഴ്സൻ എത്ര യും പെട്ടന്ന് എല്ലാ പ്രെതിബന്ധങ്ങളും തകർത്തെറിഞ്ഞു തിരികെ വരട്ടെ 🙏എല്ലാം യൂണിവേഴ്സിനെ ഏൽപ്പിക്കുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏

  • @lekshmip.rlekshmi9401
    @lekshmip.rlekshmi94015 ай бұрын

    I strongly claim this positive energy ❤ thank you mother universe 🙏 thank you Angels 🙏 thank you ancestors 🙏

  • @bindhumanidas2064
    @bindhumanidas20645 ай бұрын

    Thank you mam 🙏🏻🙏🏻🙏🏻

  • @abhieh_
    @abhieh_5 ай бұрын

    Thank you universe❤, claim positive energy❤

  • @aneeshaashiq3532
    @aneeshaashiq35325 ай бұрын

    I strongly claim this positive energy thank you universe thank you God 💖💖 thank you ma'am ❤❤❤❤

  • @snehanishanth1050
    @snehanishanth10505 ай бұрын

    Thanku universe❤️thanku chechi thanku ഗോഡ് 🥰🥰

  • @L79090
    @L790905 ай бұрын

    I strongly claim permanent reunion and happy married life with my person ❤❤❤❤ Thank you universe ❤❤❤❤ Thank you God ❤❤❤❤

  • @whiteangel-ie7oe
    @whiteangel-ie7oe5 ай бұрын

    I strongly claim this positive energy. Thank you universe ♥️♥️🥰🥰🙏🙏🙏🙏

  • @bindhusaradha6509
    @bindhusaradha65095 ай бұрын

    Thank you mam ❤❤❤Thank you univers ❤❤❤❤❤

  • @deepac1833
    @deepac18335 ай бұрын

    Thank you mam Thank you universe❤❤

  • @justinwilfred400
    @justinwilfred4005 ай бұрын

    Thank you universe, thank you angels

  • @ambikats831
    @ambikats8315 ай бұрын

    Thanks mam🙏🥰 Thanks God🙏♥️ Thanks universe🙏♥️

  • @revathykochumon4431
    @revathykochumon44315 ай бұрын

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤

  • @saranyaram840
    @saranyaram8405 ай бұрын

    Good reading🎉

  • @ancysanal6271
    @ancysanal62715 ай бұрын

    ❤എല്ലാം ശെരിയാണ്

  • @sleepingbeauty4010
    @sleepingbeauty40103 ай бұрын

    I claim all this positive energy to my life. Thankyou Universe

  • @Jobby-op2bk
    @Jobby-op2bk5 ай бұрын

    Thankyou universe

  • @bennyms3905
    @bennyms39055 ай бұрын

    Thank you god. Thank you divine. Thank you universe. Thank you Angeles. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @madhukumaran89
    @madhukumaran893 ай бұрын

    Thankyou univers ippo enikkum pretheeksha undu thrikevarumennu avarude kayyilninnum adhehathe rekshikkane bhagavane🙏🙏🙏

Келесі