നിങ്ങളുടെ വീട്, പറമ്പ് എന്നിവക്ക് ദോഷങ്ങൾ ഉണ്ടോ?

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
chat.whatsapp.com/GhJYguG9ILz...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
🟢Whatsapp
9961717884
#വീട്പറമ്പ്ദോഷങ്ങൾ
#വീട്പറമ്പ്
#പോക്കവരവ്
#pokkvarav
#veedparambdoshangal
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 257

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL

    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇

  • @hafzamahafzz.
    @hafzamahafzz.

    Hafsa. Palakkad. സ്ഥലത്തിന്റെ വിഷയം വീടിന്റെ വിഷയം ഇതിനെക്കുറിച്ച് ഒരു വീഡിയോ അത്യാവശ്യമായിരുന്നു ജനങ്ങളുടെ ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കാണാൻ കാണാൻ ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമാകും പിന്നെ ആവശ്യമില്ലാത്ത ചിന്തകൾ ഉള്ളവരുണ്ട് അതിനു തങ്ങൾ ഉസ്താദിന്റെ വാക്കുകൾ ഉപകാരപ്രദമാകും അള്ളാഹു തങ്ങൾ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @rahilkp6273
    @rahilkp6273

    ഉസ്താദേ രോഗമെല്ലാം ഷിഫയാക്കാൻ ദുആ ചെയ്യണേ 🤲

  • @Siddeeq.CSiddeeq.C-hc4fj
    @Siddeeq.CSiddeeq.C-hc4fj

    ദുആ ചെയ്യണേ ഉസ്താദേ എല്ലാ പ്രതിസന്ധികളും പ്രയാസങ്ങളും വിഷമങ്ങളും രോഗങ്ങളും മാറാൻ എനിക്കും എന്റെ കുടുംബത്തിനും ഉസ്താദ് ഈ കാര്യങ്ങളെല്ലാം പറഞ്ഞു തന്നതിന് നന്ദി ഞങ്ങളുടെ ബാത്റൂം കന്നിമൂലയിലാണ് പക്ഷേ ഞങ്ങൾ നല്ല വൃത്തിയിൽ കൊണ്ടുനടക്കാറുണ്ട് അവിടെ കന്നിമൂല ആയതുകൊണ്ട് ഞങ്ങൾ അവിടെ ഉപയോഗിക്കാറില്ല വൃത്തിയാക്കിയിടും

  • @hishammonhishammon7704
    @hishammonhishammon7704

    ഉസ്താദെ ഗർഭിയാണ് ചില സമയത്ത് പേടിയും ബേജറും കുളിക്കുംബോൾ ബേ ജർ വരാണ് ഉസ്താദ്😢ദു ആ ചെയ്യണേ

  • @alhamdulillah9325
    @alhamdulillah9325

    എന്റെ മോളുടെ കാലിന്മേൽ ഉള്ള വെള്ളപ്പാണ്ടിന്റെ അസുഖം പരിപൂർണ ശിഫ ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-jt6eb8yw4e
    @user-jt6eb8yw4e

    എന്റെ മകൻ നന്നായി പഠിക്കുവാനും പഠിക്കുവാനും ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉണ്ടാകുവാനും പരീക്ഷയിൽ നല്ല മാർക്ക് ഉണ്ടാകുവാനും വിജയത്തിനു വേണ്ടിയും അവൻ സ്വാലിഹാവാൻ വേണ്ടിയും അവന്റെ ഫോണിന്റെ ഒന്ന് മാറി കിട്ടുവാനും അവൻ നിന്റെ രോഗങ്ങൾ മാറുവാനും ഭർത്താവിന്റെ കടങ്ങൾ വീടുവാനും എന്റെ പലിശ സംബന്ധമായി ജീവിതത്തിൽ നിന്ന് ഒഴിവാക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Ikkakayum_junumolum
    @Ikkakayum_junumolum

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് നമ്മൾ കുറച്ചു പ്രയാസത്തിലാണ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ🤲 ഈ അറിവ് പകർന്നു തന്ന ഉസ്താദ് മരിക്കുന്ന സമയത്ത് അല്ലാഹുവേ നീ ദിക്റ് ചൊല്ലി ഈമാൻ കിട്ടി മരിപ്പിക്കേണമേ സ്വർഗത്തിലേക്കുള്ള മലക്കുകളെ കൂടെ യാത്രയാക്കണെ അല്ലാഹുവേ ആമീൻ

  • @HairunnissaPk
    @HairunnissaPk

    അൽഹംദുലില്ലാഹ് ഇതെല്ലാം കേൾകുമ്പോൾ നല്ല സമാധാനമാണ് ഇങ്ങനെ ഉള്ള നല്ല സമാദാനമുള്ള അറിവുകൾ പകർന്നു തെരുന്ന താങ്കളുസ്താതിനും കുടുംബത്തിനും ബർകതും ആഫിയതുള്ള ദീർഗായിസും തരട്ടെ ഒരു പാട് പൈശാജികബുദ്ധിമുട്ടുള്ള വാടക വീട്ടിൽ താമസിച്ച ഒരാളാണ് ഞാൻ ദുആയിൽ ഉൾപെരുത്തണെ 🤲🏻

  • @rahmathpareed3639
    @rahmathpareed3639

    Alhamdulillah Alhamdulillah Alhamdulillah Ameen Ameen yarabbalAlameen

  • @THANNU_EFX
    @THANNU_EFX

    Aameen Aameen Yaa Rabbal Aalameen

  • @afsaluloom5161
    @afsaluloom5161

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @muhammedhashim3682
    @muhammedhashim3682

    ഉസ്താദെ ഞങ്ങളെകംക്കൂസ്സുംകുയഞങ്ങളെഇമ്രത്താണ്

  • @samiyathsami
    @samiyathsami

    Aameen

  • @user-hp3yu9gm6i
    @user-hp3yu9gm6i

    Aameen🤲🤲

  • @asminworld7
    @asminworld7

    Aameen yarabal halameen

  • @muhammedashraf6712
    @muhammedashraf6712

    Ameen ameen ya rabbal alameen

  • @JameelaJamii
    @JameelaJamii

    ഉസ്താദേ എന്റെ മകൻ മരിച്ചിട്ട് ഇന്നേക്ക് 32 ദിവസമേ ആയിട്ടുള്ളൂ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ദുആ ചെയ്യണം സ്വർഗ്ഗം കൊടുക്കേണ്ട പൊന്നമംഗലം ദുആ ചെയ്യണേ പ്രത്യേകം പ്രത്യേകം

  • @muhsin3794
    @muhsin3794

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @farooqcm673
    @farooqcm673

    ഉസ്താദ് ഞങ്ങളുടെ വീടിന്റെ കുറ്റി അടിക്കലാണ് ജമാദുൽ അവ്വൽ 10ന് നവംബർ 24ന് ദുആ ചെയ്യണം കടബാദ്യധകളില്ലാതെ എത്രയും പെട്ടന്ന് വീട് പണി തുടങ്ങി അത് പൂർത്തി ആക്കണേ ആമീൻ 🤲🤲

Келесі