നിങ്ങളുടെ പരാതിയിൽ പോലീസ് കേസ് എടുത്തില്ലെങ്കിൽ എന്ത് ചെയ്യണം ? ....... EC Law Malayalam

നിങ്ങൾ നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കുന്നില്ലെങ്കിൽ ക്രിമിനൽ നടപടി നിയമ പ്രകാരം മജിസ്‌ട്രേറ്റ് കോടതി മുഖാന്തരം കേസ് എടുപ്പിക്കാൻ സാധിക്കും.....Private complaint (C.M.P).

Пікірлер: 178

  • @ChandraGupthan123
    @ChandraGupthan1232 жыл бұрын

    ഇത്തരം നിയമങ്ങൾ ഒക്കെ പലർക്കും അറിയമെങ്കിലും പോലീസിനെ വെറുപ്പിക്കേണ്ട എന്നു വെച്ചാണ് പലരും മുന്നോട്ടു പോകാത്തത്.

  • @muhammedshafi9486
    @muhammedshafi94862 ай бұрын

    ഞാൻ ചോദിക്കാൻ ഇരുന്ന കാര്യത്തിന് കൃത്യം ആയി മറുപടി തന്നു 👍👍❤️❤️

  • @devdesignstudio7337
    @devdesignstudio73373 жыл бұрын

    Sir Superb....! എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏❤❤

  • @Sf-or7nj
    @Sf-or7nj Жыл бұрын

    Sar.valre അധികം നന്ദി

  • @vishnuraj1638
    @vishnuraj16383 жыл бұрын

    Niyamam Athyavasyamayum arinjirikenda onnanu. Very useful..! 👍

  • @MadhuMadhu-es7kr

    @MadhuMadhu-es7kr

    2 жыл бұрын

    സിവിൾ കേസും ക്രിമനൽ കേസും സ്വന്തമായി കോടതിയിൽവാദിക്കാൻ കഴിയുമോ ?

  • @GM-jc5yd
    @GM-jc5yd2 жыл бұрын

    Thnks for your information sir

  • @AngryBird-hx5tz
    @AngryBird-hx5tz Жыл бұрын

    Thanks sir

  • @vishnuvjayanv4610
    @vishnuvjayanv46103 жыл бұрын

    Very informative....👍

  • @noorjahanshahul9558
    @noorjahanshahul95583 жыл бұрын

    Very informative video

  • @vipins9216
    @vipins92163 жыл бұрын

    Ajas broo..kalakki....

  • @sajeera4874
    @sajeera48743 жыл бұрын

    Very usefull video bro👌

  • @biniharis
    @biniharis3 жыл бұрын

    Informative Video 👍

  • @shijiapeter1886
    @shijiapeter18862 жыл бұрын

    Money chain polathe thatti pole ulla oru case pinne chila thattippum ulla aalugalkke athire police il enike vishowsam ella... Nian Molum thanich grevikkunnaver aanu. Court il nammuke Thelivu kodukkaan pattumo.... Nagalku oru buthy muttum varatha reethiyil everkke ethire case edukkaan pattumo ??

  • @vishnuvg9763
    @vishnuvg97632 жыл бұрын

    ജനങ്ങൾക്ക വളരെ പ്രയോജനപ്രദമായ ഒരു സമ്പ്രദായമാണ് യൂബർ ഓട്ടോ അഥവാ യൂബർ കാറുകൾ പക്ഷേ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പോലീസിൽ പരാതിപ്പെട്ട് യാതൊരു പ്രയോജനവുമില്ല എന്തുകൊണ്ട് ഇതിനെതിരെ എന്ത് നടപടിയെടുക്കാൻ പറ്റും

  • @vipinkvas7796
    @vipinkvas77962 жыл бұрын

    Sir, visa thattippumayi bandhapettu nadathiya online panam idapadu ethu stationilanu parathi nalkendathu? Thattippu nadathiya sthapanam nilkunna stationilano atho idapadu nadathiya station parithiyilano?

  • @ajuzachuzvlogs5864
    @ajuzachuzvlogs58643 жыл бұрын

    Gud job bro👌👍

  • @haseenashafeek4959
    @haseenashafeek49593 жыл бұрын

    All d best👍

  • @mansoorka.dhosth
    @mansoorka.dhosth2 жыл бұрын

    Ser yenda ummayudayum muthummayudayum sthalathindayum edayil 3 send sthalamundu aadhaarathil ellaathadhu eppo avaer avaruda aadhaarathil yeyudhi yeduthu adhu podhu vayiyaakaan yendhangilum vayiyundo

  • @aleemaanzar2780
    @aleemaanzar27803 жыл бұрын

    Good information 👍👍👍

  • @muhammadniyas.amuhammadniy9548
    @muhammadniyas.amuhammadniy95483 жыл бұрын

    Keep it up 👍 bro

  • @ratheeshshanmughan1781
    @ratheeshshanmughan17812 жыл бұрын

    സാർ ഞാൻ ഒരു ചീറ്റിംഗ് കേസ്സിൽ പെട്ടു ഒരു ബാങ്ക് ജീവനക്കാരി വിവാഹ വാഗ്ദാനം നൽക്കി എന്നെയും എന്റെ വീട്ടുക്കാരെയും പറ്റിച്ച് പണം തട്ടി ..... ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ കോടതിയിൽ നോട്ടീസ് നൽകിയിരിക്കയാണെന്നും അതു കഴിഞ്ഞാൽ എന്നോടൊപ്പം വരാമെന്നും പറഞ്ഞു .... പിന്നീടാണ് മനസ്സിലായത് അവളുടെ സുഹൃത്തും ചേർന്ന് നടത്തിയ ഒരു തട്ടിപ്പാണ് ഇതെന്ന് .... SP ഓഫീസ്സിൽ പരാതി നൽകിയെങ്കിലും ഇതുവരെ നിയമപരമായ ഒരു നടപടിയും പോലീസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല

  • @SAJIDKL-ye5vx
    @SAJIDKL-ye5vx3 жыл бұрын

    👍

  • @muhammednowfalsalahudeen263
    @muhammednowfalsalahudeen2633 жыл бұрын

    Good info👍

  • @ayoobe3928
    @ayoobe39283 жыл бұрын

    Gud job bro

  • @gipsonaj1383
    @gipsonaj138311 ай бұрын

    നല്ല വിഷയം. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുബോൾ സാമ്പത്തിക പരമായ നഷ്ടത്തിന് പരാതി പെടുമ്പോൾ എത്ര സാമ്പത്തികം മുതലാണ് പരാതി കൊടുക്കുവാൻ സാധിക്കുക??.( ചുരുങ്ങിയത് എത്ര സാമ്പത്തിക നഷ്ടം മുതലാണ് പരാതി സ്വീകരിക്ക)...

  • @Rightpathalhamdulillah
    @Rightpathalhamdulillah2 жыл бұрын

    നിയമകാര്യങ്ങൾ മനസ്സിലാക്കാൻ സാധാരണക്കാരന് പറ്റിയ ഒരു മലയാളം പുസ്തകം പറയാമോ???? ഒരുപാട് പേർക്ക് ഉപകാരം ആയിരിക്കും... 🙏🙏🙏🙏🙏plssss

  • @Lucifer-ov7cb
    @Lucifer-ov7cb2 жыл бұрын

    oru case koduthu ..fir ittu ..pakshe maranam vare sambhavikkavunna kuttam cheythittum prathikalkkethire nissara vakuppukal chumathi..athinethire enthu cheyyaam ??

  • @arunv4133
    @arunv41332 жыл бұрын

    sir government servicil ulla servicumayi bandhapeta parathikal officerku nalkitum karyangal nadannillenkil aare ane samibikendathu

  • @JamsheerKp-xs9vb
    @JamsheerKp-xs9vb2 жыл бұрын

    Good inform

  • @shymishaheer5337
    @shymishaheer53373 жыл бұрын

    👍🏻

  • @arjunekrishna1765
    @arjunekrishna17653 жыл бұрын

    👍👍👍

  • @muhammedsaleek8501
    @muhammedsaleek85012 жыл бұрын

    Enikk cash tharan Ulla party agreement thannu 1 yr ullil tharam ennu paraju ithu vare cash thanitilla agreement euthiyitt 1 yr kayiju agreement value kayijo atho renew cheyyanooo

  • @rumzy_maheen_salimsha7
    @rumzy_maheen_salimsha72 жыл бұрын

    Useful 👍

  • @AnilKumar-gp2su
    @AnilKumar-gp2su Жыл бұрын

    ഞാൻ നൽകിയ പരാതി കേസ് എടുത്തില്ല എന്നു മാത്രമല്ല എനിക്കെതിരെ Fl R ഇടുകയാണ് ഉണ്ടായത് ,ഞാൻ സമീപിച്ച വക്കീൽ ഇതുവരെ CMP ഫയൽ ചെയ്യാൻ തയ്യാറായില്ല ഒഴിഞ്ഞു മാറുകയാണ് നേരിട്ട് CMP ഫയൽ ചെയ്യാൻ സാധിക്കുമോ?

  • @nisham1986
    @nisham1986 Жыл бұрын

    How about finantial case or check bounce case please update

  • @ajiajil4336
    @ajiajil43362 жыл бұрын

    സർ ഏതു ജില്ല ആണ് നേരിട്ട് കണ്ടു ഒന്ന് രണ്ടു സംശയം ചോദിക്കാൻ

  • @mohammedashiq9106
    @mohammedashiq91063 жыл бұрын

    👍🏾

  • @soudhnujum2679
    @soudhnujum26793 жыл бұрын

    ❤❤

  • @GM-jc5yd
    @GM-jc5yd2 жыл бұрын

    Sir consumer case file cheyyunathine kurich oru video cheyuvo

  • @fathimafiroz7736
    @fathimafiroz77363 жыл бұрын

    Good job!👍

  • @eclaw6308

    @eclaw6308

    3 жыл бұрын

    Thanks!

  • @mohammedsham4384
    @mohammedsham43843 жыл бұрын

    👍good....

  • @achus.vlog.01
    @achus.vlog.012 жыл бұрын

    👍👍👍👍

  • @chitrangadaroy1124
    @chitrangadaroy1124 Жыл бұрын

    Sir how many days does it take for the court to order the police station to take the fir ??

  • @muslihapp3027
    @muslihapp3027 Жыл бұрын

    Fir ezhuthittum 1yer ayittum ith varee prathikk nere oru nadapadiyoum edethhittilla,ini endh cheyyanam

  • @sunilm7111
    @sunilm71112 жыл бұрын

    സാർ. എനിക്ക് ഈ അവസ്ഥ ഉണ്ട് കേസ് ഒരു തീരുമാനവും ആകുന്നില്ല ഞാൻ ഇനി എന്തു ചെയ്യണം എവിടെ പരാതിപെടണം ഒന്ന് സഹായിക്കുമോ ദയവ് ചെയ്യിത് പറഞ്ഞു തരു സാർ

  • @shajeev5085
    @shajeev5085 Жыл бұрын

    Vellathilmungimarichal.engane.casecodukam

  • @maneeshamanjusha9616
    @maneeshamanjusha96162 жыл бұрын

    Sir enik oral kurach cash tharanund ente kayil ayal phonil samsaricha record mathre ullu enthelum hope undo case koduthal

  • @mushthaqmusafirmushthaqmus5472
    @mushthaqmusafirmushthaqmus5472 Жыл бұрын

    cmp file cheytha ശേഷം പോലീസ് fir ൽ കൃത്രിമം കാണിച്ചാൽ എന്ത് ചെയ്യും

  • @muthafa3518
    @muthafa3518 Жыл бұрын

    ഞാനുഇനി എന്തു ചെയ്യുമെന്ന് അറിയില്ല.. മരണത്തിന്റ വക്കിൽ ആണ് ഞാനും കുടുംബവും 🙏😭🙏🙏

  • @muhammednizam6033
    @muhammednizam60333 жыл бұрын

    🔥🔥🔥🔥

  • @akhila6954
    @akhila69542 жыл бұрын

    Is money cheating job fraud cognizable or non cognizable offence?

  • @harisa6425
    @harisa64253 жыл бұрын

    Superb

  • @cthareeshkollam2467
    @cthareeshkollam24672 ай бұрын

    Hello sir എതിരാളി ദേഷ്യത്തിന് പോക്കറ്റിൽ ഇരുന്നു ഫോണെടുത്ത് താഴെയിട്ട് താഴെയിട്ടു ഉടയ്ക്കാൻ ശ്രമിച്ച ആ ഒരു സെക്ഷൻ ഏതാണെന്ന് ഒന്ന് പറയാമോ

  • @rosilinchacko7000
    @rosilinchacko7000 Жыл бұрын

    I want know if against do high court order what can do

  • @vivekkdevan6154
    @vivekkdevan61542 жыл бұрын

    സാർ എനിക്കെതിരെ ഒരാൾ 341,294(b) പ്രകാരം കള്ള കേസ് കൊടുത്തു...പാസ്പോർട്ട്‌ പോലുള്ള ആവശ്യങ്ങൾക്ക് എനിക്ക് പോലീസ് ക്ലിയറൻസ് കിട്ടാതെ ഇരിക്കുമോ...??

  • @jejum1671
    @jejum1671 Жыл бұрын

    ഹലോ സാർ. എന്റെ ഉടമസ്ഥതയിലുള്ള പെട്ടി വണ്ടി ഒരാൾ വാടകക്ക് കൊണ്ടുപോകുകയും രണ്ടു മാസത്തെ വാടക തരുകയും മൂന്നാമത്തെ മാസം മുതൽ അയാൾ വണ്ടിയുമായി കടന്നു കളയുകയും ചെയ്തു. ഇതു ഞാൻ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കുകയും. എന്റ അന്വേഷണത്തിൽ കുറച്ചു ഡീറ്റെയിൽസ് കിട്ടുകയും ആ വിവരവും പോലിസ് സ്റ്റേഷനിൽ ചെന്ന് പറയുകയും അയാളുടെ അമ്മയുടെ നമ്പർ പോലീസ് സ്റ്റേഷനിൽ കൊടുക്കുകയും ചെയ്തു എന്നിട്ടും ആ നമ്പർ സൈബർ സെൽ വഴി ലൊക്കേഷൻ കണ്ടു പിടിക്കാനോ പോലീസ് ശ്രെമിക്കുന്നില്ല. ഞാൻ ഇനി എന്താണ് ചെയ്യണ്ടത്

  • @shambhu2004
    @shambhu20045 ай бұрын

    എത്ര ദിവസം എടുക്കും file ചെയ്തത് കേസ് തീർപ്പ് ആക്കാൻ sir

  • @jdmgirl7689
    @jdmgirl76893 жыл бұрын

    Nice

  • @prasanthvs3000
    @prasanthvs30002 жыл бұрын

    Pls upload more vdos

  • @thanseemmabrook1729
    @thanseemmabrook17293 жыл бұрын

    Good

  • @sunilm7111
    @sunilm71112 жыл бұрын

    ഇതു പോലെ ഞാൻ ഒരു കേസ് കൊടുത്തിട്ടുണ്ട് അന്വേഷികുനില്ല ഇനി ഞാൻ എന്തു വേണം സാർ ഒന്നു പറയാമോ

  • @alfinasaifudeen7574
    @alfinasaifudeen75743 жыл бұрын

    👍nice

  • @sureshvarghese1040
    @sureshvarghese10402 жыл бұрын

    പോലീസ് സ്റ്റേഷൻനിൽ പരാതി നൽകിയതിന് ശേഷം FIR എടുത്ത് കേസ് ആക്കിയിട്ടോണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്നും നമുക്ക് എങ്ങനെ അറിയാൻ സാധിക്കും

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 Жыл бұрын

    Fir ഇട്ടു പ്രതിയെ പിടിക്യാതെ ഇരുന്നാൽ എന്ത് ചെയ്യും

  • @advocate1882
    @advocate18823 жыл бұрын

    Nyc.. 👌👌

  • @mohammedrafeeque2952
    @mohammedrafeeque29523 жыл бұрын

    💪💪

  • @harisibrahim7899
    @harisibrahim78993 жыл бұрын

    🙋🙋👌👌

  • @nimna1
    @nimna12 жыл бұрын

    Sir, case dispose enda mean cheune

  • @JanisSrj
    @JanisSrj3 жыл бұрын

    All the best

  • @eclaw6308

    @eclaw6308

    3 жыл бұрын

    thanks

  • @geevervarghese9862
    @geevervarghese9862 Жыл бұрын

    പറമ്പിൽ ഉള്ള മോട്ടോർ പോയപ്പോൾ പോലീസ് ന് പരാതി കൊടുത്തു ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ത് ചെയ്യും?

  • @trrenjithnair3411
    @trrenjithnair3411 Жыл бұрын

    പുനരഅന്വേഷണം നടത്താൻ SP ഉത്തരവ് ഇട്ടിട്ടും പോലീസ് കേസ് അന്വേഷിക്കുന്നില്ല കോടതിയിൽ ഉള്ള കേസ് ആണ് ഇനിയും എന്താണ് ചെയ്യണ്ടത് മറുപടി തരണം

  • @ushakumari5248
    @ushakumari524811 ай бұрын

    Joli cheya cash agency tharunnilla enthu cheyyanam sr ?

  • @muhammedsaleek8501
    @muhammedsaleek85012 жыл бұрын

    Euthiya stamp papper validity undo

  • @PJ-jj3ig
    @PJ-jj3ig2 жыл бұрын

    മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടത് എങ്ങനെ ആകണം

  • @happinessonlypa
    @happinessonlypa Жыл бұрын

    ചെക്ക് കേസ് പോലീസിൽ സ്വീകരിക്കുന്നില്ല സ്വീകരിക്കാതെ പ്രതിക്ക് സഹായം ഉള്ള തരത്തിലാണ് എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ മനസ്സിലായത് പ്രതി പറയും പലിശ കാശാണ് എന്ന് പോലീസ് അതേ വാക്ക് തന്നെ പരാതിക്കാരനോട് പറയും ഉണ്ടെങ്കിൽ പോലും പ്രതിയുടെ വാക്കാലു ള്ളതാണ് പോലീസിന് ശക്തമായ തെളിവ് പിന്നെ കോടതിയിൽ വക്കിൽ മുഖാന്തരം പോകണമെങ്കിലും നഷ്ടപ്പെട്ടവന് ചിലവ് കൂടി പ്രതിക്ക് സന്തോഷവുമായി കാരണം പ്രതി കേസ് നീട്ടി നീട്ടി പോകാൻ വർഷത്തിൽ 500roമുടക്കിയാൽ മതിയാകുമ്പോൾ പരാതിക്കാരൻ ജയിക്കാനും തോൽക്കാനും ചിലവ് കൂടുന്നു ചിലവ് കൂടുന്നു അവസാനം വാതിപ്രതിയും പ്രതിപാദിയും ആവുകയും ചെയ്യും ശരിയായ കള്ളന്മാർ ഒരുപാട് രക്ഷപ്പെട്ടിട്ടുണ്ട് കേസ് തള്ളലാണ് രക്ഷപ്പെടാനുള്ള മാർഗം പ്രതികൾക്ക് കിട്ടുന്നത് അഞ്ച് കോടിക്കും 500 രൂപയ്ക്കും ചിലപ്പോളാറുമാസം ജയിലുണ്ടാകും തുല്യ സംഖ്യക്കുള്ള ജോലി ചെയ്താൽ എങ്കിലും പ്രതികളെ പാഠം പഠിപ്പിച്ചാൽ കള്ളന്മാരുടെ വിലസൽ കുറയും സത്യസന്ധരായ ആൾക്കാർക്ക് ജീവിക്കാൻ പ്രയാസവുമില്ലാതെ ആകും

  • @simnasaji9099
    @simnasaji90992 жыл бұрын

    Sir, njangal oru case adhyam stationil kodukunene munbe SP ke aane koduthe.Avidunne Neethi kittathonde kodathiyil kodukana udesikunne .apol nerathe stationil kodukathakonde ee case thalli pokumo..

  • @eclaw6308

    @eclaw6308

    2 жыл бұрын

    No never. If u lodge a complaint before SP, it will be sent to concerned police station for further action. so no problem

  • @marakkanavathanimisham347
    @marakkanavathanimisham3473 жыл бұрын

    ജാമ്യത്തിൽ ഇറങ്ങിയ ആളോട് പരാതികരൻ വീണ്ടും പ്രശ്നം ഉണ്ടാക്കിയാൽ എന്താണ് നിയമവശങ്ങൾ

  • @ARTSHUB_07
    @ARTSHUB_07 Жыл бұрын

    Sir FIR edan thelive vende

  • @murukanvettiyatil2027
    @murukanvettiyatil20272 жыл бұрын

    വക്കീലേ പറഞ്ഞത് ശരിയാ സാധാരണക്കാരണ് ഇതു സാധിക്കില്ല അവൻ വക്കീലെ സമീപിച്ചാൽ അവർ വരുത്തെടുക്കും ജനം പിൻമാറും ഇതിന് വേണ്ടത് മനുഷ്യാവകാശ പ്രവർത്തകരാ അവരുടെ മുമ്പിൽ പോലീസിന് ഒണ്ണും സാധിക്കില്ല

  • @lenishva2935
    @lenishva29356 ай бұрын

    ഹൈകോടതി ഉത്തരവ് ലംഘിച്ചും പരാതിയുമായി പോലിസിൽ ചെന്നപ്പോൾ പോലീസ് നടപടി എടുക്കുന്നില്ല എന്നു ചെയ്യണം

  • @jiswinjoseph1290
    @jiswinjoseph12902 жыл бұрын

    sir.. advt ആണോ

  • @vishnuvg9763
    @vishnuvg97632 жыл бұрын

    ഞാൻ യൂബർ ഓട്ടോ ഓടുന്ന ആളാണ് എന്നെ പല സ്ഥലങ്ങളിലും വെച്ച് ഓട്ടോറിക്ഷക്കാര് അവരുടെ സ്റ്റാൻഡിനടുത്തൊക്കെ ചെല്ലുമ്പോൾ ചീത്ത പറയുന്നു വളരെ മോശമായി അമ്മയ്ക്ക് അച്ഛൻ ഒക്കെ വിളിച്ചാണ് ചീത്ത പറയുന്നത്പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും യാതൊരു ഫലവും ഉണ്ടായില്ല ഇതിനെതിരെ എന്ത് ചെയ്യാൻ പറ്റും

  • @simsisimsi7888
    @simsisimsi78882 жыл бұрын

    Sir Nan police station nil kodutha parathil

  • @praveens27
    @praveens273 жыл бұрын

    Ajas ...👍👍👍

  • @lenishva2935
    @lenishva29356 ай бұрын

    കോർട്ട് ഉത്തരവ് ഉള്ളതിൽ പോലീസിന് പരാതി കൊടുത്തു പോലിസ് കേസെടുക്കുന്നില്ല എന്നു ചെയ്യണം

  • @alifaziludheen9912
    @alifaziludheen99123 жыл бұрын

    Sir policekarkk suspension vedichu kodukkan sadaranakkaranu kazhiyunna niyamam unddo

  • @eclaw6308

    @eclaw6308

    3 жыл бұрын

    ഉണ്ട് പോലീസ് കംപ്ലൈന്റ്‌സ്‌ അതോറിറ്റിയിൽ പരാതി കൊടുക്കുക. പോലീസുകാർ തെറ്റ് ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ അവർക്കെതിരെ നടപടി ഉണ്ടാകും.

  • @muthafa3518
    @muthafa3518 Жыл бұрын

    സാർ എനിക്ക് ഒരു സഹായം ചെയ്യുമോ 🙏🙏😭w

  • @alik.palik.p4558
    @alik.palik.p4558 Жыл бұрын

    ഞാൻ ഒരു പരാതി പോലീസ് സ്റ്റേഷനിൽ ഈ മെയിൽ വഴിയാണ് ഞാൻ പരാതി നൽകിയത് ഇത് അവർക്ക് മറച്ചു വെക്കാൻ പറ്റുമോ പരാതിയുടെ ഒറിജിനൽ കോപ്പിയുമായി ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നു അപ്പോൾ അവിടുത്തെ എസ് ഐ എന്നോട് എണീറ്റ് പോകാൻ പറഞ്ഞു ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് എന്നെ ഒന്ന് സഹായിക്കുമോ

  • @vincentxavier7179

    @vincentxavier7179

    Жыл бұрын

    Sp ofeesil parathi koduku maile kanichu kodukanam parathi seegarikunillanunm parayanam

  • @itz.measwanth
    @itz.measwanth Жыл бұрын

    എനിക്ക് ഒരു കാര്യം പറയാനുണ്ട് വളരെ വിഷമം ഉള്ള കാര്യം ആണ് 😭 1 മാസമായി എന്നെ അപമാനിക്കുന്നു വീട്ടിൽ അയൽവാസികൾ പിന്നെ ജനങ്ങൾ എന്നെ അപമാനിക്കുന്നു എന്നെ രക്ഷിക്കണം 😭🙏 ഒരു അപേക്ഷ ഉള്ളു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എൻ്റെ കുറ്റങ്ങൾ പറഞ്ഞു ഓരോരുത്തര് എന്നെ ഒറ്റപ്പെടുത്തുന്നു എന്തെങ്കിലും ഒരു പരിഹാരം ചെയ്യണം സർ പരാതി കൊടുക്കണം ഞാൻ ഒരു പാവാണ് എന്നെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നത് വീടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകൾ എന്നെ വേട്ടയാടുന്നു 😭😭🙏 എന്നെ രക്ഷിക്കണം

  • @muhsinavs898

    @muhsinavs898

    Жыл бұрын

    Parathi kodukku

  • @itz.measwanth

    @itz.measwanth

    Жыл бұрын

    @@muhsinavs898 സർ തന്നെ ഒന്ന് പരാതി കൊടുക്കണം നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കണം എൻ്റെ കാര്യങ്ങൾ ആരെങ്കിലും ഒന്ന് പറയണം കോഴിക്കോട് ഒരു ന്യൂസ് പോയാൽ മതി വാർത്ത ചാനലിൽ കൊടുത്തോ എനിക്ക് അത്രയും വേദനയാണ് സർ മനസിൽ വേദന സർ😥🙏

  • @kuttantepennu6480

    @kuttantepennu6480

    Жыл бұрын

    Calicut nadakkav police station il aano oru karyavum illanne 🤣

  • @akhila6954
    @akhila69542 жыл бұрын

    Non cognizable offencinu ingane cheyan പറ്റുമോ?

  • @eclaw6308

    @eclaw6308

    2 жыл бұрын

    Non cognizable or cognizable magistrate can entertain any complaint under section 190 Crpc

  • @omanateacher6942
    @omanateacher6942 Жыл бұрын

    വിസാ തട്ടിപ്പ് case 2014 ലില്‍ കോഴിക്കോട് commissioner ക്ക്, പോലീസ് (valleiel സ്റ്റേഷൻ, ബീച്ച് റോഡ് ലും ഇതേ വര്‍ഷത്തെ നല്‍കി). പക്ഷേ ഇത്രയും നാളായി. ഞാന്‍ പല തവണ ആ station ലും, commissioner യും പോയി കണ്ടു. അവരുടെ ഒരു നടപടി ഇത്രയും നാളായി ഒന്നും ഉണ്ടായില്ല. ഞാന്‍ ഇനിയും എന്ത് ചെയ്താല്‍ എനിക്ക് നീതി കിട്ടുമോ??????

  • @govindanpotty.s1615

    @govindanpotty.s1615

    Жыл бұрын

    കോടതിയിൽ മാത്രം തെളിവുകൾ ( കോപ്പി എടുത്ത് ) സഹിതം പരാതി നൽകുക ചതിക്കാത്ത നല്ലൊരു വക്കീൽ വഴി

  • @nazarudheenpp2916
    @nazarudheenpp2916 Жыл бұрын

    Thanks you sir പഞ്ചായത്ത് നിയമന പരാതി എവിടെ എങ്ങനെ നൽകണം Pls and Ur ph No

  • @sunilm7111
    @sunilm71112 жыл бұрын

    സാർ എനെസഹായികാമോ

  • @RahulK-dk2wc
    @RahulK-dk2wc Жыл бұрын

    പൈസ കടം വാങ്ങീട്ടു തിരിച്ചു തന്നില്ലെങ്കിൽ പോലീസ് സ്റ്റേഷൻ കംപ്ലയിന്റ് കൊടുത്തിട്ടു കാര്യം ഉണ്ടോ, അതോ വേറെ വല്ലതും ആണോ ചെയ്യേണ്ടത് 🤝

  • @msd_kolathur

    @msd_kolathur

    Жыл бұрын

    വീട്ടിൽ കേറി തല്ലണം..police ഒരു തേങ്ങയും ചെയ്യില്ല...അനുഭവം

  • @pscpsconly7094
    @pscpsconly70942 жыл бұрын

    Sir , ഒരു ക്രൈം ന്റെ നിയമ വശത്തെ പറ്റി അറിയണം എന്നുണ്ട്. എന്താണെന്നു വച്ചാൽ നാം പണ്ട് മുതലേ കേൾക്കുന്ന ഒരു കാര്യമാണ് കൈവിഷം നൽകുക എന്നത്.ഇപ്പോളും അതിന് നമ്മുടെ നാട്ടിൽ നല്ല പ്രചാരം ഉണ്ടെന്നു അടുത്ത കാലത്താണ് ബോദ്യപെട്ടത്. എന്റെ ഹുസ്ബന്റിന്റെ ഏട്ടന്റെ ഭാര്യ അവരുടെ ഭർത്താവിന് കൈവിഷം കൊടുക്കും എന്നും അവരുടെ വീട്ടിന്റെ അരികിൽ ഇങ്ങനെ ചെയ്തു തരുന്നവർ ഉണ്ടെന്നും ഒരിക്കൽ എന്നോട് പറയുക ഉണ്ടായി. അത് കഴിഞ്ഞു 3 months ഒക്കെ കഴിയുമ്പോഴേക്കും ഏട്ടന്റെ സ്വഭാവതിൽ മാറ്റം വരാൻ തുടങി.അപ്പോളേ ഞാൻ ചിന്തിച്ചു അവർ പറഞ്ഞത് പോലെ ചെയ്തെന്നു. അതും കഴിഞ്ഞു കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്റെയും ഹുസ്ബൻഡ് ന്റെ അമ്മയുടെ യും സ്വഭാവത്തിൽമാറ്റം കണ്ട് തുടങ്ങി.വീട്ടിൽ എല്ലാവർക്കും എന്നെ വലിയ ഇഷ്ടമായിരുന്നു. അതിൽ അവർക്കു നല്ല ദേഷ്യം ഉണ്ടായിരുന്നു. അത് പലപ്പോഴും അവർ എന്നോട് പ്രകടിപ്പിക്കാരും ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായത് എനിക് എല്ലാരോടും ഒരു വെറുപ്പും എല്ലാത്തിനും ദേഷ്യം വരിക ഇതൊക്കെ ആയി. അങ്ങനെ ഞാൻ എന്റെ husi nod ഈ കാര്യങ്ങൾ പറഞ്ഞു. But അവർ മുഖവിലയ്ക്കെടുത്തില്ല.പലവിധ അസുഖങ്ങൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു. ഹോസ്പിറ്റൽ ഒഴിഞ്ഞു സമയമില്ലാതായി. അങ്ങനെ അവസാനം ഞാൻ ജ്യോത്സനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു എനിയ്ക്കു കൈവിഷം ഏറ്റിട്ടുണ്ട് എന്ന്........... എനിക്കു നല്ല ബോദ്യം ഉണ്ട് തന്നത് അവർ തന്നെ ആണെന്ന്. എനിക്കു ഇതിനെതിരെ നിയമപരമായി നിങ്ങാൻ പറ്റുമോ. പ്ലീസ് ഒന്ന് റിപ്ലൈ ചെയ്യാണേ. എന്നെ പോലെ എത്രപേർ തങ്ങളുടെ തല്ലാത്ത കാരണം കൊണ്ട് ഇത്പോലെ ദുരിതം അനുഭവിക്കുന്നുണ്ട്.

  • @ordinaryeyes9988

    @ordinaryeyes9988

    2 жыл бұрын

    Ithinu case edukaan pattumo ha 😃 ningalum thirichu athe pole cheydhu nokku nirbhadham aanel

  • @_kannur_kaaran4572

    @_kannur_kaaran4572

    Жыл бұрын

    സമ്മതിക്കണം.!

  • @happinessonlypa
    @happinessonlypa Жыл бұрын

    മജിസ്ട്രറ്റ് കോടതിയിൽ വകീൽ മുഘേനെയാണോ കൊടുക്കേണ്ടത്. വകീൽ കാശില്ലാഞ്ഞാൽ എന്ത് ചെയ്യും

  • @naiksad3091

    @naiksad3091

    Жыл бұрын

    നേരിട്ടും കൊടുക്കാം എന്നറിയാം പക്ഷെ കോടതി നടപടി ക്രമങ്ങൾ അറിഞ്ഞിരിക്കണം

  • @muhammedhaneefa4327
    @muhammedhaneefa43272 жыл бұрын

    Sir ഞാൻ ഒരു കേസ് ഫയൽ ചെയ്തിട്ട് ഉണ്ട്. അതിൽ ഉള്ള പ്രതി ഗൾഫിൽ മുങ്ങിയിട്ട് 3 വർഷം ആയി. അവനെ നാട്ടിൽ എത്തിക്കാൻ വല്ല വഴി ഉണ്ടോ?

  • @Vakkeelappees

    @Vakkeelappees

    Жыл бұрын

    നാട്ടിലെത്തിക്കണ്ട അയാളുടെ അഡ്രസ് വച്ച് corresponding എമ്പസി യിലേക്ക് ലീഗൽ notice അയക്കൂ നടപടിയുണ്ടാകും. Bec it will affect his sustainability at there.

  • @ARTSHUB_07

    @ARTSHUB_07

    Жыл бұрын

    ​@@Vakkeelappeesmad ente perilum relatives perilum oral hidh courtil Kalla case koduthu ith 4 yearsinu munbe ozhivakiya case ane ini enthu cheyum please reply 🙏🙏🙏

  • @jojimonkp7431
    @jojimonkp74312 жыл бұрын

    പരാതി ആരുടെ പക്കലാണ് കൊടുക്കേണ്ടത് റൈറ്റർ അടുത്താണോ എസ്ഐയുടെ അടുത്താണോ

  • @eclaw6308

    @eclaw6308

    2 жыл бұрын

    പരാതിയുടെ സീരിയസ്നെസ്സ് അനുസരിച് SI അല്ലെങ്കിൽ CI എന്നിവരെ നേരിൽകണ്ട് പരാതി കൊടുക്കാൻ ശ്രെമിക്കുക.റൈറ്റർ കേസ് എടുക്കാൻ അധികാരം ഇല്ലാത്ത ആളാണ്. FIR ഒപ്പിടുന്ന ആൾ എസ്.ഐ ആണ്.

  • @sindhusindhuts1587
    @sindhusindhuts15872 жыл бұрын

    Onnum nadakula

  • @Kasim-oy2ur
    @Kasim-oy2ur2 жыл бұрын

    ജീവനും സംബത്തിന്നും അഭിമാനത്തിന്നും ക്ഷതം പററിയാല് ആ കേസ് ആരെയാണ് ഏല്പിക്കുക സ്വൗജന്യ വക്കീലുണ്ാവുമോ

  • @avanthikav4261

    @avanthikav4261

    2 жыл бұрын

    Same problem reply sir

Келесі