നിങ്ങളുടെ പേര് മാത്രം എഴുതൂ...24 മണിക്കൂറിനുള്ളിൽ നിങ്ങൾ ആഗ്രഹിച്ചത് ഫലിക്കുന്നതാണ്!!

Пікірлер: 1 200

  • @rafikalody8618
    @rafikalody8618 Жыл бұрын

    ഞാൻ ഒരു മുസ്ലിം ആയിരുന്നു, ശെരിക്കും അത്ഭുതം ഞാൻ ആഗ്രഹിച്ചത് നടത്തി തന്നു 🥰🥰🥰, ഇനി എന്നും വിളിക്കാം 🙏🏻🙏🏻🙏🏻 വരാഹി അമ്മ

  • @user-nr5sm1yu9d
    @user-nr5sm1yu9d3 ай бұрын

    അമ്മ സത്യം ഉള്ളവൾ ആണ് ❤എൻ്റെ കൂടെ ഉണ്ടാവണം എന്നും❤️

  • @sreejasunil46
    @sreejasunil46 Жыл бұрын

    അമ്മേ വരാഹി ദേവി എൻ്റെ കടങ്ങൾ എല്ലാം എത്രയും കൊടുത്തുതീർക്കാൻ ഭാഗ്യംതരണേ അമ്മേ ആരും സഹായിക്കാൻ ഇല്ല അമ്മേ മക്കളെ കൊണ്ടു സഹായങ്ങൾ കിട്ടാൻ ഭാഗ്യം തരണേ അമ്മേ വരാഹി ദേവി മക്കളുടെ സ്നേഹം മരണം അനുഭവിക്കാൻ വരാഹി അമ്മ അനുഗ്രഹിക്കണേ ദേവി ഓം വരാഹി അമ്മേ

  • @aswathip2784
    @aswathip27844 ай бұрын

    ഓം വരാഹി ദേവി, മനസ്സ് ആകെ നീറുവാണ്, എന്റെ സങ്കടങ്ങൾ മാറാൻ എന്റെ കുടുംബത്തെ രക്ഷിക്കാൻ എനിക്ക് ഒരു ജോലി ഇപ്പൊ അത്യാവശ്യമാണ്, അത് കിട്ടാൻ വേണ്ടി എന്നെ അനുഗ്രഹിക്കണേ,അമ്മേ

  • @NishaNisha-uu8rq
    @NishaNisha-uu8rq Жыл бұрын

    അമ്മേ രോഗത്താൽ വേദനിക്കുന്നവർക്ക്. അമ്മ വേദന സുഖപ്പെടുത്തണമ്മേ

  • @Devidevi-nk4ex
    @Devidevi-nk4ex Жыл бұрын

    വരാഹി അമ്മേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരാണെ കണ്ണിനു കാഴ്ച ശരിയാക്കി തരണേ 🥲🙏🙏

  • @ajayakumar5
    @ajayakumar55 ай бұрын

    🙏🙏🙏അമ്മേ വരാഹി ദേവി കാത്തുരെക്ഷിക്കണ്ണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ വരാഹി ദേവി കുടുബത്തിൽ ഉണ്ടായിരിക്കുന്ന ദോഷങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ വരാഹി ദേവി ഇ അടിയനെ രെഷിക്കേണമേ 🙏🙏🙏

  • @saranyasanu2672
    @saranyasanu26729 ай бұрын

    അമ്മേ വരാഹി അമ്മേ എന്റെ കടബാധ്യത മുഴുവനായി തീരുന്നതിന്നുള്ള അനുഗ്രഹം ഉണ്ടാകണേ. ഇനി കടബാധ്യത ഉണ്ടാകാതെ കാക്കണേ അമ്മേ. ഉള്ള കടങ്ങൾ തീരുന്നതിനായി അമ്മ വഴിതെളിച്ചു തരണേ. അമ്മ എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങളും ഞാൻ നന്ദി യോട് സ്മരിക്കുന്നു. വരാഹി അമ്മേ ശരണം.

  • @shylajasukumaran1522

    @shylajasukumaran1522

    2 ай бұрын

    അമ്മേ മുഴുവനായും കടം വീട്ടി പാണയൻ എടുക്കക്കാൻ വഴി തരണമേ എന്റെയും അമ്മയുടെയും അച്ഛൻ ന്റെയും മുത്തിന്റെയും രോഗങ്ങൾ എല്ലാം മാറ്റി തരണമേ

  • @geethumkaimal1404
    @geethumkaimal1404 Жыл бұрын

    വരാഹി അമ്മേ അനുഗൃഹിക്കണേ... എന്റ പ്രാർത്ഥന കേൾക്കണേ അമ്മേ...

  • @suvinavimal
    @suvinavimal Жыл бұрын

    Amme Marriage kanjiuttu ippo 1 year completed ayyi 😌 oru baby 😍iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️♥️🥰🤗

  • @aswathys6975

    @aswathys6975

    Жыл бұрын

    🙏🙏🙏

  • @diyarohini8071

    @diyarohini8071

    Жыл бұрын

    Don't worry.Amma will give a baby girl soon.with in six months.

  • @suyanaadhi6569

    @suyanaadhi6569

    Жыл бұрын

    Praarthickaalo chechiii😊

  • @Tipsandfoodworld1521

    @Tipsandfoodworld1521

    Жыл бұрын

    പ്രാർത്ഥിക്കാം sis. God bless u

  • @nowfalsalalanowfalsalala3

    @nowfalsalalanowfalsalala3

    Жыл бұрын

    ഹലോ ഫ്രണ്ട്

  • @minimoltplic5149
    @minimoltplic5149 Жыл бұрын

    വരാഹി അമ്മേ അന്തഗ്രഹിക്കണേ..... ഈ സന്താനത്തിന്റെ പ്രാർത്ഥന കേൾക്കേണമേ....

  • @bindhumohandas7544
    @bindhumohandas7544 Жыл бұрын

    അമ്മേ ദേവി ശരണം.....ഞാൻ വിചാരിച്ച കാര്യം നടന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anusv-un6ru
    @anusv-un6ru Жыл бұрын

    😍😍ഞാൻ ഒരു മുസ്ലിം പെൺകുട്ടിയാണെ. ഞാൻ ഇതു ചെയ്തു നോക്കിയപ്പോൾ ഞാൻ തന്നെ അത്ഭുതപെട്ടുപോയി. എന്റെ കാര്യങ്ങൾ എല്ലാം നടന്നു. ഞാനിന്നു മുതൽ ഹിന്ദു വിശ്വാസിയായിരിക്കും 😍😍😍

  • @yamunack3700

    @yamunack3700

    Жыл бұрын

    Yethu muslim penkuttikanu anu yennu perullath.

  • @avittam

    @avittam

    Жыл бұрын

    അനു 👌👌👌നല്ല muslim per😂.. 😆😊

  • @ammukutty5498

    @ammukutty5498

    Жыл бұрын

    ഉള്ളത് പറഞ്ഞാൽ പോരെ 😏😏😏

  • @saraswathinair7246

    @saraswathinair7246

    Жыл бұрын

    @@ammukutty5498 Appol 24 hrsinakathu anukutty karyam sadichheduthu.Etra manikkanu ezunettathe innu chumma .

  • @fasalu7558

    @fasalu7558

    Жыл бұрын

    നിനക്കൊക്കെ പോയി ചത്തൂടെ

  • @nishajineesh1970
    @nishajineesh1970 Жыл бұрын

    അമ്മേ വിരാഹി ദേവി 🙏 ഞാൻ സ്നേഹിക്കുന്ന എന്റെ മുത്ത് എന്നെ പഴയ പോലെ സ്നേഹിച്ച് എന്റെ അടുത്ത് വരണമേ അവൻ എന്നെ call ചെയ്യണമേ😢🙏

  • @sheejaradhakrishnan5539
    @sheejaradhakrishnan5539 Жыл бұрын

    അമ്മേ വരാഹി ദേവി എന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് സഫലീകൃതമാകണേ. ദേവീ ശരണം അമ്മേ ശരണം.🙏

  • @renukaajith5613

    @renukaajith5613

    Жыл бұрын

    Renuka Revathy

  • @shilnanpshilna9627

    @shilnanpshilna9627

    8 ай бұрын

    Shilna aayilyam🙏🙏

  • @krishnakichus7593
    @krishnakichus7593 Жыл бұрын

    ഞാന്‍ നാളെ ചെയ്യും.എന്നേ അനുഗ്രഹിക്കണേ അമ്മേ.ലോകത്തിന് മുഴുവന്‍ സുഖവും സന്തോഷവും നല്‍കണേ

  • @sreelathaunnikrishnan2457

    @sreelathaunnikrishnan2457

    Жыл бұрын

    അമ്മേ അനുഗ്രഹിക്കണേ 🙏

  • @GangaMNair

    @GangaMNair

    Жыл бұрын

    ആഗ്രഹം നടന്നോ

  • @user-wi1tc7wv4x

    @user-wi1tc7wv4x

    5 ай бұрын

    ആഗ്രഹം നടന്നോ

  • @prrasadm8865
    @prrasadm8865 Жыл бұрын

    വരാഹി അമ്മേ ശരണം. അമ്മ വിളിച്ചാൽ വിളിപ്പുറത്തുണ്ട്. എന്റെ പ്രാർത്ഥന അമ്മ നടത്തി തന്നു. നന്ദി. ഓം വജ്ര കോഷം

  • @sreiraj

    @sreiraj

    Жыл бұрын

    വജ്രകോഷം

  • @rajeswarymp1110
    @rajeswarymp1110 Жыл бұрын

    ശ്രീ സമയശ്വരി വരാഹിനമഃ 🙏മോന്റെ വിവാഹം എത്രയും പെട്ടന്ന് അമ്മയുടെ അനുഗ്രഹത്താൽ നടക്കണം 🙏ഓം വജ്രകോശം 🙏Rajeswary 🙏🙏🙏🙏🙏🙏

  • @v.m7026
    @v.m7026 Жыл бұрын

    ഞാനും ഇന്ന് വരാഹി അമ്മേനെ വിളിച്ചു പ്രാത്ഥിച്ചു എന്റെ മോൻ ജയിച്ചു അമ്മേ എന്നെ കാത്തു . 🤩🤩

  • @prathibhanaik4899

    @prathibhanaik4899

    9 ай бұрын

    Hi😢

  • @charammak5279
    @charammak52794 ай бұрын

    അമ്മേ അമ്മ എന്റെ പ്രാർത്ഥനകൾ കേൾക്കണം അത്രമാത്രം ബുദ്ധിമുട്ടിലാണ് ഞാൻ 😌 എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ കനിവ് ഉണ്ടാകണേ അമ്മേ 🙏🙏🙏

  • @beenamukundhan733
    @beenamukundhan733 Жыл бұрын

    അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @sarithadinudinu8380
    @sarithadinudinu8380 Жыл бұрын

    ഓം വരാഹി ദേവിയെ നമഃ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നു കിട്ടണേ.. അമ്മേ എനിക്ക് ഒരുപാട് സങ്കടം എല്ലാം മാറാണെ

  • @faseelasulaiman5203
    @faseelasulaiman5203 Жыл бұрын

    അമ്മേ സമയേശ്വരി എന്റെ അസുഖങ്ങളെല്ലാം പൂർണമായി മാറ്റി തരണേ😢😢

  • @AjithaAji-eo4jv
    @AjithaAji-eo4jv11 күн бұрын

    അമ്മോഎൻറെ സഹോദരിജപ്തിയിൽ നിന്നുംരക്ഷിക്കണേ അമ്മ🙏🙏🙏🙏

  • @jindukp3311
    @jindukp3311 Жыл бұрын

    Kuli kazhinjittano cheyendathu,periods timil cheyammo.poojamuriylano cheyendathu

  • @Mpramodkrishns
    @Mpramodkrishns Жыл бұрын

    വരാഹിയമ്മേ രക്ഷിക്കണം എന്റേട്ടയെ എനിക്ക് തിരികെ തരണം ഈ സങ്കടത്തിൽ നിന്ന് എന്നെം എന്റെ ഏട്ടയെയും രക്ഷിച്ച് അനുഗ്രഹിക്കണം വരാഹി അമ്മേ ശരണം🙏🙏🙏🙏🌷🌷

  • @Crunchytreatz

    @Crunchytreatz

    7 ай бұрын

    Same avastha...anth cheyyanm ann oru reepavum illaa..... tensionod tension..........😢😢😢😢😢😢😢😢

  • @silpamols5693
    @silpamols5693 Жыл бұрын

    ഉമ - ചോതി ആ കുട്ടിയുടെ എല്ലാ അസുഖങ്ങൾ എല്ലാം മാറ്റി കൊടുത്തേക്കണേ,

  • @sindhuv7223
    @sindhuv722310 ай бұрын

    എൻെറ മക്കൾക്കു സമാധാനം കൊടുത്തു സൻതോഷതോടെ ജീവികാൻ സഹായികേണേ ദേവീ ഓം വ(ജ കോഷം

  • @praveenakm8129
    @praveenakm8129 Жыл бұрын

    അമ്മേ ദേവി എന്റെ ആഗ്രഹം നടത്തി തരേണമേ 🙏🙏🙏

  • @ManojKumar-wj7it
    @ManojKumar-wj7it Жыл бұрын

    അമ്മേ ദേവി മനസ്സിലുള്ള ആഗ്രഹങ്ങളൊക്കെ സഫലീകൃതമാവണേ.. ദേവി ശരണം. 🙏

  • @AthiraAthi-V9e2
    @AthiraAthi-V9e28 ай бұрын

    എന്റെ വരാഹി അമ്മേ ഞാൻ ആഗ്രഹിച്ച പോലുള്ള ജീവിതപങ്കളി എനിക്ക് കിട്ടണമേ

  • @lathikarajan7668
    @lathikarajan7668 Жыл бұрын

    വാരാഹി അമ്മേ ഞാൻ അമ്മയെ പ്രാർത്ഥിച്ചപ്പോൾ തന്നെ എനിക്ക് എനിക്ക് നഷ്ടപ്പെട്ടു പോയ സാധനങ്ങൾ തിരിച്ചു കിട്ടി അതിനു നന്ദി പറയുന്നു അമ്മേടെ അനുഗ്രഹം ഞങ്ങടെ കൂടെ ഉണ്ടായിരിക്കണം

  • @manjuvijesh6965

    @manjuvijesh6965

    Жыл бұрын

    Om varahi അമ്മേ kathu kollename

  • @parvathiroshan5960

    @parvathiroshan5960

    Жыл бұрын

    സത്യമാണോ.

  • @KurinjiNjoojivlog
    @KurinjiNjoojivlog Жыл бұрын

    🥰 ശ്രീ സമയേശ്വരി വിരാഹി നമഃ 🥰 കൈ മുദ്ര പിടിച്ച് ഞാൻ പ്രാർത്ഥിച്ചു.... എന്റെ ആഗ്രഹം നടന്നു..... വിരഹിദേവി... ഇനിയുള്ള ജീവിതം അമ്മയുടെ കൂടെ... 🙏🙏🙏🙏♥️♥️♥️♥️

  • @lakshmisuresh6364

    @lakshmisuresh6364

    Жыл бұрын

    സത്യം ആണോ

  • @lakshmisuresh6364

    @lakshmisuresh6364

    Жыл бұрын

    @@ranir1656 thnk u fo ur response ms rani... 🙏🏻🙏🏻 may god bless u n stay blessd alwys... 🙏🏻🙏🏻

  • @lakshmisuresh6364

    @lakshmisuresh6364

    Жыл бұрын

    @@ranir1656 ദൈവ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... ഓരോ വഴിപാടുകളും പൂജകളും ചെയ്ത് മടുത്തു ഞാനും husband ഉം... അത്കൊണ്ടാ അങ്ങനെ ചോദിച്ചത്... Anywy thnks fo ur gud n positve response... Thnk uu 🙏🏻🙏🏻

  • @ranir1656

    @ranir1656

    Жыл бұрын

    @@lakshmisuresh6364 thank you ❤️

  • @lakshmisuresh6364

    @lakshmisuresh6364

    Жыл бұрын

    @@ranir1656 🙏🏻🙏🏻👍🏻

  • @jayakumari9800
    @jayakumari98007 ай бұрын

    അമ്മേ ദേവി അനുഗ്രഹിക്കണേ മനസിലുള്ള ആഗ്രഹങ്ങൾ നടത്തിതരണേ അമ്മേ ആശങ്ക അകറ്റാണേ amme

  • @user-rs5tz7ii6b
    @user-rs5tz7ii6b9 ай бұрын

    അമ്മയേ ദേവി എൻറ്റ കുട ഉള്ള ആൾ എന്ന ഒഴിവാക്കരുത്തേയ് എന്നും എന്നാ കുട കുട്ടണേ മറ്റുള്ള പരസ്ത്രി ബന്ധം ഒഴിവാക്കി തരണേയ് വരഹി ദേവി എനിക്ക് ഒരു ജോലി സെരിയാക്കി തരണേയ്

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Жыл бұрын

    വിശ്വാസത്തോടെ ഇത് ചെയ്താൽ അമ്മ അത് നടത്തി തരും എല്ലാവരെയും അമ്മ രക്ഷിക്കട്ടെ വരഹി ദേവി 👏👏👏👏👏👏👏

  • @sreelekshmid1039
    @sreelekshmid1039 Жыл бұрын

    Mudra cheyyumpo ann non veg kazhikkamo.

  • @remyasubhash2539
    @remyasubhash2539 Жыл бұрын

    അമ്മേ ശരണം ദേവിശരണം എൻ്റെ ആഗ്രഹങ്ങൾ സഫലീകരച്ച് തരണേ

  • @sindhuv7223
    @sindhuv722310 ай бұрын

    24 അയലത്തെ ശലൃങൾ ഒഴിഞ്ഞു പോണേ വരാഹിദേവി ഓം (ശീ മാത്രേ നമം

  • @sreejasunil46
    @sreejasunil46 Жыл бұрын

    അമ്മേ ദേവി വരാഹി ദേവി എനിക്ക് എൻ്റെ മക്കളുടെയും പേരാമക്കളുടെയും കൂടെ ഒരുമിച്ച് സന്തോഷത്തോടെ അമ്മയും മേത്ത് ജീവിൻ ഭാഗ്യം തരണേ അമ്മേ, വരാഹി ദേവി ശരണം ഓം നമ: വരാഹി ദേവി

  • @lekshmi.s5740

    @lekshmi.s5740

    Жыл бұрын

    Sreekumarlmalamcodevallanad

  • @sindhukumario2946
    @sindhukumario2946 Жыл бұрын

    മനസ്സിൽ ഉള്ള ആഗ്രഹം നടത്തി തരണേ അമ്മേ ദേവി

  • @PathminiMP-jq9pl
    @PathminiMP-jq9pl Жыл бұрын

    മനസ്സിലുള്ളവ സാധ്യമാക്കണേ എല്ലാതടസ്സങ്ങളെ നീക്കണേ ഓം വരാഹി ദേവിയേ നമ:

  • @hemamalinipisharody5787
    @hemamalinipisharody5787 Жыл бұрын

    മനസ്സിലുള്ള ആഗ്രഹ നടത്തിത്തരണേ ഭഗവാനെ

  • @nishashaji5268
    @nishashaji5268 Жыл бұрын

    എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ 🙏

  • @anilacv

    @anilacv

    Жыл бұрын

    ഓം ശ്രീ സമേശ്വരി വരാഹി നമ: ഓം ശ്രീ സമേശ്വരി വരാഹി നമ: ഓം ശ്രീ സമേശ്വറി വരാഹി നമ: ഓം സ ശ്രീ സമേശ്വരി വരാഹി നമ : ഓം ശ്രീ സമേശ്വരി വരാഹി നമ ഓം ശ്രീ സമേശ്വരി വരാഹി നമ: ഓം ശ്രീ സമേശ്വരി വരാഹി നമ:

  • @muthukp3005
    @muthukp3005 Жыл бұрын

    അമ്മേ വരാഹി ശരണം എന്റെ പ്രർത്ഥന കേൾക്കണേ🙏

  • @muthukp3005

    @muthukp3005

    Жыл бұрын

    എ.ന്റെ മനസ്സിലെ അഗ്രഹം നടത്തി തരണോ

  • @indiranair5037

    @indiranair5037

    Жыл бұрын

    വരഹി ദേവി ഞങ്ങളുടെ മക്കളെരെക്ഷിക്കണേ അമ്മേ 🙏🙏🙏

  • @bindhurajan3642
    @bindhurajan3642 Жыл бұрын

    Bindhurajendran, വരാഹി ശരണം അമ്മേ. എന്റേ പ്രാർത്ഥന കേൾക്കണമെയ്‌.

  • @savithri1405
    @savithri1405 Жыл бұрын

    അമ്മെദേ വി എന്റെ കുടുംബത്തെ എല്ലാംധോഷം മാറ്റിത്തരണം രോ ഗം മാറ്റി തരണം അമ്മെ ഞങ്ങളെ രക്ഷിക്കണം അമ്മെ

  • @TrivandrumVlogger
    @TrivandrumVlogger Жыл бұрын

    Welcome to Sree Panchami Devi Temple Anayara Kallummoodu Thiruvananthapuram The only varahi temple in Trivandrum

  • @nirmalakumari5748
    @nirmalakumari5748 Жыл бұрын

    വരാഹി അമ്മേ എന്റെ രോഗം. മാറ്റിതരണേ ഓം വരാഹി ദേവിയെ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sindhuji52sindhu43

    @sindhuji52sindhu43

    Жыл бұрын

    Ethrayum veagam asugam marattea🙏💕💕varahi deaviyea namaha❤🙏🙏🙏

  • @devassydevassy3868
    @devassydevassy3868 Жыл бұрын

    വരാഹി ദേവി ശരണം, അമ്മേ ശരണം, എന്റെലവർ എന്റെ ജീവനായിരുന്നു , പ്രാണനായിരുന്നു, എന്നെ തേച്ചിട്ടുപോയി. തിരിച്ചു വരണം

  • @maninibiju2913
    @maninibiju2913 Жыл бұрын

    Ravile kulichittano ezhuthendathu, swasam muttal undu, ithinidayil menses aayal enthu venam pls reply

  • @smithapankajakshan8648
    @smithapankajakshan8648 Жыл бұрын

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏

  • @MadhaviK-lm4pg
    @MadhaviK-lm4pg Жыл бұрын

    അമ്മേ ദേവി എനിക്കും മക്കൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടവട്ടെ

  • @amrithrajvk2902
    @amrithrajvk290210 ай бұрын

    Mrng kulichitt venno cheyyan? Non veg kayyikan pattumo? Plzz rply

  • @sinisini6703
    @sinisini670311 ай бұрын

    വരാഹിദേവി അമ്മേ ഞങ്ങളുടെ പൈസയ്ക്കുള്ള ബുദ്ധിമുട്ട് മാറ്റി തരണേ

  • @aswathiprakasan1967
    @aswathiprakasan1967 Жыл бұрын

    Prakasan:- പുരം Sindhu:- മകം Aswin Krishna:-മകം Aswathi :- ചതയം

  • @jayakumarcr954
    @jayakumarcr954 Жыл бұрын

    🙏🙏🙏വരാഹി അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @indiravk4675

    @indiravk4675

    Жыл бұрын

    വരാഹി അമ്മേ

  • @user-sv3cl4ow9v
    @user-sv3cl4ow9vАй бұрын

    അമ്മേ വരഹി ദേവി എൻ്റെ മനസിലുള്ള ആഗ്രഹം പെട്ടന്ന് നടത്തി തരണേ രാജി അരവിന്ദ് എന്നോട് ഇപ്പൊ ഉള്ള പിണക്കം എല്ലാം മാറി ഞൻ ആഗ്രഹിച്ച പോലെ നടത്തി തരണേ

  • @sreekalasreekala2853
    @sreekalasreekala28539 ай бұрын

    അമ്മേ വരാഹി ദേവി എനിക്കുള്ള കടബാധ്യതകൾ ഒന്നു മാറ്റി തരണമേ ഇനി കടം വരാതിരിക്കാൻ ഉള്ള അനുഗ്രഹം ചൊരിയേണമേ എനിക്ക് എൻറെ കുട്ടികൾക്കും സന്തോഷത്തോടെ കഴിയാൻ വേണ്ടി അമ്മ അനുഗ്രഹിക്കേണമേ ഇതുവരെ എല്ലാ തെറ്റുകുറ്റങ്ങളും മാപ്പ് തന്നത് പോലെ ഞങ്ങൾക്ക് സന്തോഷമായിട്ട് ജീവിക്കാൻ പറ്റണം ദേവി വരാഹി ദേവി രക്ഷിക്കണേ

  • @lathikasalinkumar5341
    @lathikasalinkumar5341 Жыл бұрын

    വരാഹി അമ്മേ എൻ്റെ ആഗ്രഹം സാധിച്ചു തരണമേ വരാഹി അമ്മേ ശരണം

  • @dhanwantharaayurveda3507
    @dhanwantharaayurveda3507 Жыл бұрын

    Om sree Varahi Amme sharanam❤🙏🙏🙏❤

  • @rajeswaris2372
    @rajeswaris2372 Жыл бұрын

    What should be done with this book later.🙏

  • @indirabhaiamma4172
    @indirabhaiamma417210 ай бұрын

    ബ്രംമ മുഹൂർത്തത്തിൽ എന്നും.പ്രാർത്ഥിക്കുന്നു എൻ്റെ പ്രാർത്ഥനകൾ അമ്മ കേൾക്കുന്നുണ്ട്.എന്നവിസ്വസത്തോടെ.കാത്തിരിക്കുന്നു.

  • @geethaa6865
    @geethaa6865 Жыл бұрын

    അമ്മേ വരാഹി ദേവി എന്റെ ഭർത്താവിന്റെ ലോട്ടറി വില്പനയിൽ എല്ലാദിവസം എന്തെങ്കിലും പ്രൈസ് അടിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏

  • @nandannandhuzz4121

    @nandannandhuzz4121

    Жыл бұрын

    Anta Varahi Amma Anta.makanta Kadagal Teerkkan Oru Vazi.katti Tarana Amma

  • @SB-xn5co
    @SB-xn5co Жыл бұрын

    വരാഹി അമ്മേ എന്റെയും ബിജുവേട്ടന്റെയും വിവാഹം എത്രയും പെട്ടെന്ന് നടക്കണം 🙏🙏🙏

  • @Krishna.devotee312

    @Krishna.devotee312

    Жыл бұрын

    തീർച്ചയായും നടക്കും ഞാനും പ്രാർത്ഥിക്കാം

  • @SB-xn5co

    @SB-xn5co

    Жыл бұрын

    🙏🙏🙏🙏🙏

  • @vijayanvaakkeel9673
    @vijayanvaakkeel96737 ай бұрын

    ഓം ശ്രീ വരാഹി ദേവി നമഃ. എന്റെ മനസ്സിലുള്ള ആഗ്രഹം എല്ലാം സാധിച്ചു തരേണമേ. ധന വരവുണ്ടാകണം. സ്വന്തമായി ഒരു വീടുണ്ടാവണം. അനുഗ്രഹിക്കേണമേ. ദേവിശരണം.😊

  • @s.kumar.5018
    @s.kumar.5018 Жыл бұрын

    Namaskkaram madam, i will try to do that...problem is how can I wake up very early morning 🤔...any way...let me try...thanks a lot for your good information..pranaam 🙏♥️

  • @anithabiju7231
    @anithabiju7231 Жыл бұрын

    ഓം വരാഹി അമ്മേ ശരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @msudayarani-ne9fy
    @msudayarani-ne9fy Жыл бұрын

    Njn ethu cheythu thudangi kurachu divasam kazhijappol eniku cheyyan pattilla. Eniku panipidichu. Ath mudagi enni njn veedum aadiyam thudangi cheyyano atho nirthiyadath ninum thudangano? Please replay me.

  • @AjilDevMambillilAyyappan-sb2ro
    @AjilDevMambillilAyyappan-sb2ro Жыл бұрын

    ഓം വജ്ര ഹോഷം ഓം വജ്ര ഹോഷം ഓം വജ്ര ഹോഷം അമ്മേ ഭഗവതി ദേവി ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി എന്നെ ഇഷ്ട്ടപ്പെട്ടു എന്നോടൊപ്പം ഇറങ്ങി വരണേ... അമ്മേ വരാഹി ദേവി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @abitharani7003

    @abitharani7003

    Жыл бұрын

    വജ്ര കോഷം

  • @manojvk7909
    @manojvk7909 Жыл бұрын

    വരാഹി അമ്മേ.. ആഗ്രഹം നടത്തി ത രണെ ആദ്യമായിട്ടാ... ഇങ്ങനെ ഒരു .കാര്യം❤️❤️❤️❤️

  • @manikandan-ws7gt
    @manikandan-ws7gt Жыл бұрын

    അമ്മേ ദേവി 🙏🙏🙏

  • @anithaarun8839
    @anithaarun8839 Жыл бұрын

    Anitha. Thiruvathira. 14-1-1987.5.15 am nu. Danu rasi. Enikku kurachu kadam undu. Athokke veettan sadikkumo. Lottery bagyam undo. Mudakku ullappol cheyyan pattumo. Pinne ethra divasam kazhinjal aanu ethu cheyyan pattunnathu

  • @bijinandrewsi860
    @bijinandrewsi8603 ай бұрын

    എന്റെ അമ്മേ വരാദേവി എന്റെ പറമ്പിന്റെ വീടിന്റെ ബാങ്ക് കടം ജപ്തിയുടെ വക്കിൽആണല്ലോ അമ്മയെ സാമ്പത്തികം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമ മക്കൾ രണ്ടുപേരുംപരീക്ഷ എഴുതി മകൻ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു പ്രളയ മകൻ പത്താം ക്ലാസിൽ പരീക്ഷ എഴുതിയിരിക്കുന്നു അമ്മേ രണ്ടുപേർക്കും നല്ല വിജയം കൊടുക്കണം ഞങ്ങളുടെ ഭാവനത്തിൽ അമ്മ കടന്നുവരണമേ 🙏🏻🙏🏻

  • @ambikaremanan7787
    @ambikaremanan7787 Жыл бұрын

    എന്റെ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏, മനസിലുള്ള കാര്യങ്ങൾ നടത്തിതരണേ ദേവി 🙏🙏

  • @induvnair2424
    @induvnair2424 Жыл бұрын

    Period timil cheyyamo

  • @sooriyasujith9476
    @sooriyasujith9476 Жыл бұрын

    Mam oru samshayam undu.. Periods aakumbol enthu cheyyanam.. Ezhuthan sadhikkumo?

  • @valsaravi8669
    @valsaravi8669 Жыл бұрын

    രവിത്രിക്കേട്ട: വത്സ ഭരണി, രശ്മി തിരുവോണം രമ്യ അനിഴം എബിൻ വിശാഖം പ്രാർത്ഥിക്കണം വരാഹി അമ്മ ശരണം

  • @asharaveendran7717
    @asharaveendran7717 Жыл бұрын

    Thank you Mam, thank you Lord Shiva, thank you Universe

  • @bindhurajan3642

    @bindhurajan3642

    Жыл бұрын

    Bindhurajendran, വരാഹി ശരണം അമ്മേ. എന്റെ പ്രാർത്ഥന കേൾക്കണേ.

  • @jayasreesuresh7632

    @jayasreesuresh7632

    Жыл бұрын

    Omshree varahiDavi nama🙏🙏🙏Thank you Amma

  • @vasug7085
    @vasug7085 Жыл бұрын

    വരാഹി അമ്മേ രക്ഷിക്കണേ 🙏🙏🙏

  • @achudbz6382

    @achudbz6382

    Жыл бұрын

    Varahi devi saranam amme

  • @lathikarajan7668

    @lathikarajan7668

    Жыл бұрын

    Varahiamma

  • @sandeepd7514
    @sandeepd7514 Жыл бұрын

    Thank you Devi Thank you Universe

  • @kunjuvb9820
    @kunjuvb9820 Жыл бұрын

    അമ്മേ ദേവി എന്റെ കടങ്ങൾ തീർത്തു തരണേ മനസമാധാനം കിട്ടണേ വിജി പൂരം

  • @sruthy-sruthy4793
    @sruthy-sruthy4793 Жыл бұрын

    വരാഹിയമ്മേ 🙏🏻🙏🏻 കാത്തുരക്ഷിക്കണേ 🙏🏻🙏🏻♥♥

  • @_da_rk_g_u_r_l_

    @_da_rk_g_u_r_l_

    Жыл бұрын

    ഞാൻ ഇത് ചെയ്യും . കാരണം ഞാൻ വളരെ ബുദ്ധിമുട്ട് ൽ ആണ് . കഷ്ടപ്പെടുന്നവരെ വരാഹി അമ്മ കാത്ത് അനുഗ്രഹിക്കട്ടെ .

  • @anujaanu7781
    @anujaanu7781 Жыл бұрын

    മനസ്സിൽ ഉള്ള ആഗ്രഹം നടത്തി തരണേ അമ്മേ മഹാമായേ 🙏🙏

  • @ammumol2090
    @ammumol2090 Жыл бұрын

    Mam period timil ezhuthaan pattumo🤔🤔plzz reply🙏🙏

  • @maxmanju4792
    @maxmanju4792 Жыл бұрын

    Poornarogyamulla nalloru kunju ente vayattil janmam nalkename Mahadevaaa sreevaraahidevii🙏🙏🙏

  • @MayaPrameen-rn4ds

    @MayaPrameen-rn4ds

    Жыл бұрын

    Max manju madam urappayum sri varahi devi amma ningalk thankakudam pole oru kuzhapavum illatha ishwaryamulla . Amme .kunjuvavaye thannu anugrahikum.njan urapayum ammayod prarthikam. Kunjungal illathe vishamikunna e lokathe ella dampathimarkum sri. Varshi amma oru kedupadum illathe nalla ishwaryamulla kunjine thannu anugrahikatte. parthikam madam. Madavum prarthikane

  • @MayaPrameen-rn4ds

    @MayaPrameen-rn4ds

    Жыл бұрын

    Nallathu mathram varuthatte ningalk amme narayana devi narayana lekshmi narayana bhadre narayana. e lokathulla sarva chara charangalkum nallathu mathram varuthi kathu rekhikane. Loka Samastha Sukhino Bhavanthu Aum shanthi Shanthi shanthi

  • @sda5356

    @sda5356

    Жыл бұрын

    Aayusum aarogyavum satsbhavavumulla kunjine etrayum vegam labhikkatte, Amme parasakhi🙏. Labhikkuka thanne cheyyum. God bless you.

  • @maneshmmmaneshmm
    @maneshmmmaneshmm Жыл бұрын

    മനസിലുള്ള ആഗ്രഹങ്ങൾ നടത്തിതരണേ ദേവി ശരണം 🙏🙏🙏

  • @vijpk3980

    @vijpk3980

    Жыл бұрын

    Ammea Deavi Antea Mon Paisea Kodutha Sthalam Kittan Prarthikanamea

  • @JalajaRajan-sy4it

    @JalajaRajan-sy4it

    Жыл бұрын

    മനസ്സിലെആഗ്രഹം നടത്തി തരണേ വരാഹി അമ്മേ ദേവി

  • @breezr8327
    @breezr8327 Жыл бұрын

    Mam ente husband nu sugham ella aalk vendi njan cheythal mathio, appol aarude peranu ezhuthendath. Onnu parayamo🙏🏻

  • @MsivakumarSiva-cq9kb
    @MsivakumarSiva-cq9kb9 ай бұрын

    എൻ്റെ മനസിലുള്ള കാര്യം പെട്ടെന്ന് തന്നെ നടത്തി തരണേ അമ്മേ വരാഹി അമ്മേ 🙏🙏🙏

  • @vineethasruthi9
    @vineethasruthi9 Жыл бұрын

    🙏🙏🙏🙏അമ്മേ വരാഹി ശരണം

  • @gireeshprajraj9804
    @gireeshprajraj9804 Жыл бұрын

    ഓം ശ്രീ സമയേശ്വരി വരാഹി ദേവി നമഃ🙏🙏🙏

  • @munnaxl2980
    @munnaxl29804 ай бұрын

    Namasthe ma'am🙏 Ma'am ith yeth divasam aan eyuthan start cheyyamdath?? Please reply me ma'am. Shubharatrii🙏 🙏🙏🙏♥️♥️♥️

  • @kamalakamala4663
    @kamalakamala466311 ай бұрын

    വരാഹിയമ്മേ എൻ്റെ കടം വീട്ടാൻ എന്നെങ്കിലും ഒരു വഴി എത്തിച്ചു തരണേ അമ്മേ❤❤❤😢😢😢

  • @kavitharamesh2873
    @kavitharamesh2873 Жыл бұрын

    അമ്മേ ശരണം🙏🙏 ദേവി ശരണം🙏🙏

  • @achuachu2993
    @achuachu2993 Жыл бұрын

    അമ്മേ ദേവി....🙏🙏🙏🙏🙏🙏

  • @user-lk8kf2vf6f
    @user-lk8kf2vf6f11 ай бұрын

    വിരാഹി ദേവി അമ്മേ അനുഗ്രഹിക്കടണെ 🙏🙏🙏

  • @girijabalachandran3697
    @girijabalachandran3697 Жыл бұрын

    Girija. Pooyam Nashtappetta ആഭരണങ്ങൾ കിട്ടണേ അമ്മേ.🙏

  • @valsammathomas6001
    @valsammathomas6001 Жыл бұрын

    Amme narayana Devi narayana 🙏 🌹 ♥

  • @radamani8892
    @radamani8892 Жыл бұрын

    അമ്മേ വരാഹി ദേവി 🙏🏻രക്ഷിക്കണേ വജ്ര കോശം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenashenoy9218
    @beenashenoy9218 Жыл бұрын

    Amme Varahi Amme Nama Mam,vrutham edukano vilaku thelichano, please reply

Келесі