ആഗ്രഹിച്ചത് ആഗ്രഹിച്ച ഉടൻ നൽകും 'വജ്ര മുദ്ര'... വെറും 5 മിനിറ്റിൽ നിങ്ങളുടെ ആഗ്രഹം നടന്നിരിക്കും!!

Пікірлер: 505

  • @sindhuvikram6124
    @sindhuvikram6124 Жыл бұрын

    അമ്മേ വരാഹി ദേവി കടം കാരണം ഞാൻ വല്ലാതെ തകർന്നിരിക്കുവാന് അമ്മയോട് ഒരുപാടു ദിവസായി ഞാൻ പ്രാർത്ഥിക്കുന്നു എന്നെ ഈ തകർച്ചയിൽ നിന്നും ദുഃഖത്തിൽ നിന്നും രക്ഷിക്കണേ അമ്മേ

  • @Kunji797
    @Kunji797 Жыл бұрын

    അമ്മേ.. വരാഹി അമ്മേ 🙏🙏🙏🙏 ആകെ ദുരിതത്തിൽ കഴിയുന്ന അമ്മയുടെ ഭക്തരായ എല്ലാവർക്കും അനുഗ്രഹം നൽകണേ 🙏

  • @sudhanatarajan8103

    @sudhanatarajan8103

    Жыл бұрын

    Llllp

  • @anilacv

    @anilacv

    Жыл бұрын

    വജ്ര കോശം. കോശം. വജ്ര കോഗം വജ്ര കോശം വജ്ര കോശം വജ്ര കോശം വജ്ര കോശം വജ്ര കോശം വാജ കോശം വജ്ര കോശം വ ജ്ര കോശം.

  • @babygirijasajeevan9104

    @babygirijasajeevan9104

    Жыл бұрын

    🙏🏻🙏🏻🙏🏻

  • @adhithhari1086

    @adhithhari1086

    Жыл бұрын

    ​@@babygirijasajeevan9104oleeo

  • @nishamahesh9367

    @nishamahesh9367

    Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Haritha_Akash_
    @Haritha_Akash_ Жыл бұрын

    അമ്മേ വരാഹി അമ്മേ എന്നിൽ നിന്നു പിരിഞ്ഞു പോയ വ്യക്തിയെ എന്നിലേക്ക് തന്നെ തിരിച്ചു തരണേ അമ്മേ 🥺 എനിക്ക് അവനില്ലാതെ പറ്റുന്നില്ല 😭😭🙏🙏

  • @neerapb

    @neerapb

    Жыл бұрын

    Vanno ennitu

  • @sreenair8875

    @sreenair8875

    Жыл бұрын

    Akannu poya orale kittiyitu ayalu snehikum ennu enthanu urappu😢

  • @geethan7806

    @geethan7806

    10 ай бұрын

    അമ്മേ വരാഹി അമ്മേ ഞങ്ങളെ പേരകുട്ടികളെ ഞങ്ങൾക്ക് തന്നെ നൽകണേ അമ്മേ വരാഹിയമ്മേ

  • @MalavikaRajeevan
    @MalavikaRajeevan Жыл бұрын

    അമ്മേ എല്ലാവരുടേയും ആഗ്രഹം നടത്തി കൊടുക്കണേ 🙌🙏🙏🙏....

  • @fyuszishamvibes6349

    @fyuszishamvibes6349

    Жыл бұрын

    അതെ മാളവിക രാജീവൻ 🙏🏻🙏🏻

  • @raghucr6383
    @raghucr6383 Жыл бұрын

    വളരെയധികം നന്ദി 🙏🏼🙏🏼🙏🏼 അമ്മേ ശരണം വരാഹി ദേവി സർവ്വരെയും കാത്തുകൊൾക 🙏🏼🙏🏼🙏🏼

  • @amrithaamritha8229
    @amrithaamritha8229 Жыл бұрын

    അമ്മേ ശരണം, എനിക്ക് ഒരുപാട് വിശ്വാസമാണ് 💞💞💞🙏🙏🙏

  • @sarithadinudinu8380
    @sarithadinudinu8380 Жыл бұрын

    അമ്മേ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏ഓം വരാഹി ദേവിയെ നമഃ 🙏🙏🙏ഒരു പാട് ദുരിതത്തിൽ ആണ് ഇനിയും സന്തോഷം സമാധാനം ഉണ്ടാകണേ 🙏🙏

  • @vineethapillai8550
    @vineethapillai8550 Жыл бұрын

    വരാഹി ദേവിയെ prardichu തുടങ്ങീട്ട് ഏകദേശം 1 മാസം ആകുന്നു... കാരണം ഈ അടുത്ത കാലത്താണ് എനിക്ക് ഈ അറിവുകിട്ടുന്നത്.. പക്ഷെ oru സത്യം പറയട്ടെ... വരഹിദേവിയെ prardichu തുടങ്ങിയ ശേഷം ente life il വന്ന മാറ്റങ്ങൾ അത്ര മാത്രം aanu❤❤❤❤.. 🙏🏻🙏🏻🙏🏻🙏🏻 ഞാൻ രാവിലെ കണ്ണ് തുറക്കുന്നത് പോലും ഇപ്പോൾ വരാഹി അമ്മടെ രൂപം മനസ്സിൽ ധ്യാനിച്ചിട്ടാണ് ❤❤

  • @nishashaji5268
    @nishashaji5268 Жыл бұрын

    എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ 🙏

  • @sindhuvikram6124
    @sindhuvikram6124 Жыл бұрын

    അമ്മേ വരാഹി ദേവി എന്നെ ഇന്ന് ഈ കടക്കണിയിൽ നിന്നും രക്ഷിക്കണേ സഹായിക്കണേ അമ്മേ ജീവിക്കാൻ ഒരു വഴിയുമില്ല അമ്മേ ഒറ്റപെട്ട ജീവിതവും കടവും കാരണം മാനസികമായി തകർന്നിരിക്കുകയാണ് രക്ഷിക്കണേ അമ്മേ ഓം വജ്രാഘോഷം 🙏🙏🙏🙏🙏🙏🙏🙏

  • @s.mcreations922
    @s.mcreations922 Жыл бұрын

    അമ്മയെ എനിക്ക് പൂർണവിശ്വാസം എന്റെ പ്രാർത്ഥന അമ്മ കേട്ടു 🙏🏻

  • @sophiasadhu

    @sophiasadhu

    Жыл бұрын

    ❤️

  • @somathomas6488
    @somathomas6488 Жыл бұрын

    അമ്മേ ശരണം.. എനിക്ക് പൂർണ വിശ്വാസം ആണ്.. ❤️❤️❤️🙏🙏

  • @sunilkujelan1196
    @sunilkujelan1196 Жыл бұрын

    വരാഹി അമ്മയിൽ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു കുറെ പ്രാർത്ഥിച്ചു പക്ഷേ എൻറെ കാര്യങ്ങൾ ഒന്നും നടന്നില്ല പക്ഷേ എൻറെ അമ്മ എൻറെ കാര്യങ്ങൾ നടത്തി തരും എന്ന് ഞാൻ പൂർണമായ വിശ്വസിക്കുന്നു എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഞാൻ അമ്മയോട് പ്രാർത്ഥിച്ചത് എൻറെ അമ്മ നടത്തി തരും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു അമ്മേ ശരണം

  • @saraswathinair7246

    @saraswathinair7246

    Жыл бұрын

    Enteyum, pakshe prarthikkunnude,deepavum theliyikkunnu amma ente badhyathakal thirthu tharumennu Poornamai viswasikkunnu.Amme Samayeswari varahi devi nama

  • @mysweethuthiri

    @mysweethuthiri

    Жыл бұрын

    Amma നടത്തി തരും ഉറപ്പാണ് എന്തെന്ന ഇന്ന് ഞൻ കൊടുക്കാനുള്ള ക്യാഷ് 2 ആള് ചൊതിച്ച് എൻ്റെകയ്യിൽ ഇപ്പൊൾ ഇല്ല എനിക്ക് മനസ്സിന് സമാധാനം ഇല്ലാതായി ഞാൻ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചു എന്തുചെയ്യണം എന്ന് അറിയില്ലെന്ന് അപ്പോഴാണ് ഈ വീഡിയോ ഞൻ. കണ്ടത് പെട്ടന്ന് തന്നെ എൻ്റെ മനസ്സിന് samathanam കിട്ടി വരാഹി അമ്മെ ശരണം🙏

  • @lathasivakumar8377

    @lathasivakumar8377

    9 ай бұрын

    വിഷമിക്കണ്ട അമ്മയെ പ്രാർത്ഥിക്കു തീർച്ചയായും അമ്മ എല്ലാ വിഷമങ്ങളും മാറ്റി തരും.

  • @DeepaPillai-be9nl

    @DeepaPillai-be9nl

    2 ай бұрын

    സത്യം

  • @sreesree5420
    @sreesree5420 Жыл бұрын

    സത്യമാണ് ഞാൻ വരാഹി അമ്മയിൽ പൂർണ്ണമായും വിശ്വസിക്കുന്നു .എൻറെ നടക്കാത്ത ആഗ്രഹം അമ്മ സാധിച്ചു തന്നു. പിന്നെ മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കാത്ത ഒരു കാര്യവും അമ്മ സാധിപ്പിച്ചു തന്നു .അമ്മേ ദേവി വജ്രഘോഷം...

  • @malavikamalu3789

    @malavikamalu3789

    Жыл бұрын

    Etra day prarthichu?

  • @AnilKumar-sv5ec

    @AnilKumar-sv5ec

    Жыл бұрын

    വജ്രഘോഷം അല്ല വജ്ര കോശം

  • @sreesree5420

    @sreesree5420

    Жыл бұрын

    @@malavikamalu3789 2 weekayi .

  • @sreesree5420

    @sreesree5420

    Жыл бұрын

    @@AnilKumar-sv5ec വജ്രഘോഷം എന്നാണ് കേട്ടത് .അതുപോലെ പ്രാർത്ഥിച്ചു

  • @AnilKumar-sv5ec

    @AnilKumar-sv5ec

    Жыл бұрын

    @@sreesree5420 ഘോഷം എന്നത് മുഖ ആവരണം എന്നാണ്

  • @jisharaju4642
    @jisharaju4642 Жыл бұрын

    വരാഹി അമ്മേ എന്റെ ഭർത്താവിനെ മദ്യപനത്തിൽ നിന്നും പൂർണമായിട്ടും വിടുവിക്കേണമേ അമ്മേ 🙏🏻🙏🏻

  • @shailasiju1159
    @shailasiju1159 Жыл бұрын

    വരാഹി അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏

  • @geethaanil3950
    @geethaanil3950 Жыл бұрын

    അമ്മേ ദേവി എൻറെ ആഗ്രഹങ്ങൾ സാധിച്ച് തരണേ. അമ്മേ ശരണം ദേവീ ശരണം❤❤❤

  • @remyaraj2257
    @remyaraj2257 Жыл бұрын

    വരാഹി അമ്മേ ശരണം 🙏🙏🙏 എന്റെ ഓരോ പ്രശ്നങ്ങൾക്കും കൂടെ ഉള്ള അമ്മയെ എനിക്കു നല്ല വിശ്വാസം ആണ്.. ഇനിയും ഒപ്പം ഉണ്ടാകണേ അമ്മേ 🙏🙏🙏എപ്പോളും പ്രാർഥിക്കാറുണ്ട്

  • @hunderop124
    @hunderop124 Жыл бұрын

    വരാഹി അമ്മേ ശരണം.... എനിക്ക് വിശ്വാസം ആണ് ഞാൻ ആഗ്രഹിച്ച കാര്യം അമ്മ സാധിച്ചു തന്നു എഴു ദിവസം കൊണ്ട്.... ശ്രീ വരാഹി ദേവീ ശരണം....

  • @anilakumari7767

    @anilakumari7767

    Жыл бұрын

    സത്യം. 🙏🏻🙏🏻🙏🏻

  • @user-bp9qy6en4y

    @user-bp9qy6en4y

    Жыл бұрын

    Vajrakosham varahiamma sharanam🙏🙏🙏

  • @sathipk3003

    @sathipk3003

    Жыл бұрын

    വരാഹി അമ്മേ ശരണം🙏🙏🙏

  • @soumyakannan4445
    @soumyakannan4445 Жыл бұрын

    എനിക്ക് വിശ്വാസം ആണ് പക്ഷേ എനിക്ക് എന്നും സങ്കടം കടം ഇതൊന്നും എന്നെ വിട്ട് പോവുന്നില്ല എന്നെ രക്ഷിക്കണേ ദേവി

  • @divyadileep3841
    @divyadileep3841 Жыл бұрын

    അമ്മേ മനസ് അറിഞ്ഞു പ്രാർത്ഥിച്ചാൽ അമ്മ നമ്മളെ ഒരിക്കലും കൈവിടില്ല. Njan പ്രാർത്ഥിച്ച കാര്യം അമ്മ നടത്തി തന്നു.

  • @keerthikeeru2715
    @keerthikeeru2715 Жыл бұрын

    വരാഹി അമ്മയെ ഞാൻ ഒരുപാട് വിശ്വസിക്കുന്നു. അനിഭവിച്ചറിയുന്നു അമ്മയുടെ ശക്തി 🙏🙏🙏

  • @geethaa1323
    @geethaa1323 Жыл бұрын

    Thank you so much for giving us very good information Varahi Devi Amme saranam 🙏🙏

  • @sreekaladas970
    @sreekaladas970 Жыл бұрын

    ഇപ്പോൾ കുറച്ചു നാളുകൾക്കു മുൻപേ ആണ് വരാഹി അമ്മയെ പറ്റി അറിയുന്നത് അന്ന് മുതൽ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിച്ചു തുടങ്ങി ഇപ്പോൾ വീട്ടിൽ ഒരു സമാധാനം ഉണ്ട്..... എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട്.... എന്റെ കടങ്ങൾ വീട്ടുന്നതിനും ഒരു വീട് ഉണ്ടാക്കുവാനും അമ്മ ഒരു മാർഗം അമ്മ കാണിച്ചു തരും എന്ന വിശ്വാസം ഉണ്ട്..... വരാഹി അമ്മേ ശരണം 🙏🙏🙏

  • @binduu.b4397
    @binduu.b4397 Жыл бұрын

    Thanks madam, God bless you🙏

  • @girijaajayan1297
    @girijaajayan1297 Жыл бұрын

    ഭഗവാനേ എന്റെ മോൾക്ക് വീട് വക്കാൻ കിട്ടാനുള്ള പണം കിട്ടണേ🙏

  • @bhadraathu3847
    @bhadraathu3847 Жыл бұрын

    എന്റെ അമ്മ 🙏🙏🙏🙏എന്റെ പ്രാർത്ഥന നടത്തി തന്നു 🙏🙏🙏

  • @ramaniprakash3846
    @ramaniprakash3846 Жыл бұрын

    അമ്മേടെ അമ്മയുടെ വീഡിയോ കണ്ടതിനു ശേഷം ഇന്നുവരെ നല്ലൊരു കാര്യത്തിന് വേണ്ടി ഞാൻ എന്താഗ്രഹിച്ചു അതെല്ലാം നടന്നിട്ടുണ്ട് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉഗ്രൂപണിയാണ് എല്ലാവരും പ്രാർത്ഥിച്ചു അമ്മ ഒരിക്കലും നമ്മളെ കൈവിടില്ല നല്ല വിശ്വാസത്തോടുകൂടി പ്രാർത്ഥിച്ചോളൂ നല്ലതിന് വേണ്ടി എന്തായാലും അത് നടന്നു കിട്ടും എനിക്ക് അമ്മ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി ഞാൻ കാലത്തും വൈകുന്നേരം 108 തവണ വജ്രകോശം ചൊല്ലാറുണ്ട് 🙏🙏

  • @shyamk223

    @shyamk223

    Жыл бұрын

    എവിടെയാണ് ഈ അമ്പലം

  • @ramaniprakash3846

    @ramaniprakash3846

    Жыл бұрын

    അതറിയില്ല ഞാൻ എന്നും കാലത്തും വൈകുന്നേരവും അമ്മയെ മനസ്സിൽ ജനിച്ച 108 വട്ടം മദ്രാക്ഷം ചൊല്ലും🙏🙏

  • @user-zi2xp5vo9f

    @user-zi2xp5vo9f

    Жыл бұрын

    T.v.mpattom varahikshethramund

  • @user-bd5ys5zo4y
    @user-bd5ys5zo4y11 ай бұрын

    അമ്മേ എല്ലാ പ്രശ്നവും മാറ്റി രക്ഷിക്കണേ എന്റെ ആഗ്രഹം നടത്തി തരണേ

  • @omanakunjumon6836
    @omanakunjumon6836 Жыл бұрын

    അമ്മേദേവിവരാഹീഎൻറ അഗ്ര ഹംഅമ്മസധിച്ച്തന്നുഎൻറമേൾക്ക് വിഷേ ഷം ഉണ്ട് നന്ദി പറയുന്നു അമ്മേവരാഹീദേവീ... നന്ദി.. നന്ദി.. നന്ദി്‌

  • @lavanyagopalakrishnan1136
    @lavanyagopalakrishnan11362 ай бұрын

    അമ്മേ വരാഹി ഒരുപാട് നന്ദി, മേടത്തിനും നന്ദി. ഞാനിങ്ങനെ പ്രാർത്ഥിച്ചപ്പോൾ സാധിച്ചു കിട്ടി

  • @amminiramachandran8891
    @amminiramachandran88917 ай бұрын

    ഞാൻ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിച്ചു. പല തവണ അനുഭവങ്ങളും ഉണ്ടായി ചിരകാല.. സ്വപ്‌നങ്ങൾ പോലും സഫലമായി ഓം വജ്രാവരഹിയെ നമഹ .. ഒരായിരം നന്ദി അമ്മേ

  • @harithaharithasivadas3629
    @harithaharithasivadas3629 Жыл бұрын

    അമ്മേ ദേവി 🙏🙏 ഇന്നത്തെ കുറി എനിക്ക് കിട്ടും വരാഹി അമ്മ തരും 🙏

  • @anamika.s2068
    @anamika.s2068 Жыл бұрын

    Thank you 🙏❤️🌹

  • @VishnuVishnu-lt8so
    @VishnuVishnu-lt8so Жыл бұрын

    വിളി കേട്ടു എനിക്ക് പോസിറ്റീവ് ആണ് കാണിച്ചത് കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ ദേവി എല്ലാവർക്കും പോസിറ്റീവ് കാണിക്കണേ വരാഹിദേവി

  • @honeysaneesh7136

    @honeysaneesh7136

    Жыл бұрын

    ഞാനും ഈ ഒരു പ്രാർത്ഥനയിൽ ആണ് 😔

  • @jayasreemohanan8500
    @jayasreemohanan8500 Жыл бұрын

    അമ്മേ ദേവി ശ്രീകുമാറിന്റെ ആരോഗ്യം വീണ്ടും കൊടുകേണമേ 🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Жыл бұрын

    അമ്മേ വരാഹി ദേവി 🙏അടിയനെ രക്ഷിക്കാണെ വരാഹി ഓം വാ വജ്രകോശം 🙏വജ്രകോശം വജ്രകോശം 🙏🙏🙏🙏🙏🙏❤️❤️❤️

  • @dhanyarijeesh619
    @dhanyarijeesh619 Жыл бұрын

    വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @akhilgameing9677
    @akhilgameing9677 Жыл бұрын

    വർക്ക്‌ നന്നേ കുറവായിരുന്നു വിഡിയോ കണ്ടു അത് പോലെ ചെയ്തു 1മണിക്കൂർ കഴിഞ്പ്പോ എനിക്ക് വർക്ക്‌ കിട്ടി thanku

  • @deepthiradhakrishnan319
    @deepthiradhakrishnan319 Жыл бұрын

    ഭയങ്കര അത്ഭുതം തോന്നുന്നു.. ഒട്ടും നടക്കുമെന്ന് മനസ്സിൽ പോലും വിചാരിക്കാഞ്ഞ കാര്യം കുറച്ചു സമയത്തിനുള്ളിൽ നടത്തി തന്നു 🙏

  • @rohith5448
    @rohith5448 Жыл бұрын

    അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @ayyappant6847
    @ayyappant6847 Жыл бұрын

    എന്റെ വരാഹി അമ്മേ എനിക്കും കുടുബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ 🙏🙏🙏

  • @anithak.n2681

    @anithak.n2681

    Жыл бұрын

    Ellavarkum ennuprarthiku

  • @sudhimolps9650
    @sudhimolps9650 Жыл бұрын

    ഞാൻ അമ്മയെ എന്ന് പ്രാർഥിക്കാർ ഉണ്ട് എന്റെ അമ്മേ എന്നിട്ടും എനിക്ക് ദുരിതം മാത്രം ആണല്ലോ അമ്മേ സന്തോഷം എന്റെ ജീവിതത്തിൽ ഉണ്ടാകില്ലേ അമ്മേ 🙏🙏🙏

  • @vasanthakumari5649

    @vasanthakumari5649

    Жыл бұрын

    Janum athupole anu

  • @ammusadan8466

    @ammusadan8466

    Жыл бұрын

    അമ്മയെ ആദ്യം സ്നേഹിക്കു... എന്നിട്ട് കൈവിടില്ല എന്ന് വിശ്വാസിക്ക്... എന്നിട്ട് ആവശ്യങ്ങൾ പറയു ❤❤❤❤❤❤

  • @sreevidyasunil5103
    @sreevidyasunil5103 Жыл бұрын

    Thank you..viswasam und

  • @varthalivarthali1355
    @varthalivarthali1355 Жыл бұрын

    Thank you My sister

  • @geethabalagopal9486
    @geethabalagopal9486 Жыл бұрын

    Thank you Madam 👍👌💯💐❣️🙏🙏

  • @omanakunjumon6836
    @omanakunjumon6836 Жыл бұрын

    അമ്മേ...വരാഹിഅമ്മേ.. എന്നെയും മക്കളെ യുംശത്രക്കളിൽനിന്ന് രക്ഷിക്കണം

  • @vidyamanoj1304
    @vidyamanoj1304 Жыл бұрын

    അമ്മേ എൻ്റെ കടങ്ങളെല്ലാം വീട്ടി സമാദാനമായൊരു ജീവിതം നല്കണമേ അമ്മേ എൻ്റെ ഭർത്താവിന് ഒരു ജോലി നല്കണമേ അമ്മേ

  • @ushapradeep8381
    @ushapradeep838121 күн бұрын

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @3846Gv
    @3846Gv Жыл бұрын

    Thank you ❤❤❤

  • @ARJUNB44
    @ARJUNB44 Жыл бұрын

    വരാഹി അമ്മേ അനുഗ്രഹിക്കണെ 🕉️🙏

  • @gangasudhaganga8108
    @gangasudhaganga8108 Жыл бұрын

    എന്റെ വരാഹി അമ്മേ അമ്മയെ ഞാൻ വിശ്വസിക്കുന്നു എന്റെ ആഗ്രഹങ്ങൾ എല്ലാം അമ്മേ നടത്തി തരേണമേ എന്റെ മോനെ ഒരു നല്ല ജോലി കൊടുത്തു സഹായിക്കണേ അമ്മേ എൻറെ കുടുംബത്തെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @binureji

    @binureji

    8 ай бұрын

    Ammava4ahiammasaranamammakadangaltheertheoruveedeswanthamakkananugrahickana. Amma. Ammayilpoornnamayumvishwasikkunnu🙏🙏🙏🙏🙏🙏🙏

  • @jayashreetk7018
    @jayashreetk7018 Жыл бұрын

    Valare kashtapedumbol Ammayude mantram kandu prardhichu.Ammayude anugrahathal athyavasyam PanAm kittty.Amme eniyum valareyere thadasangal munpottulla jevithathilundu Ella dhurithavum Matti katholane enneyum enneppole kashtapedunnavareyum

  • @rajik159
    @rajik159 Жыл бұрын

    അമ്മേ വരാഹി അമ്മേ എന്നെയും മോളെയും ഈ ദുരിതങ്ങളിൽ നിന്നും രക്ഷിക്കണേ രോഗം മാറ്റി തരണേ അമ്മേ 🙏🙏

  • @ssssbbbb1387
    @ssssbbbb1387 Жыл бұрын

    ഞാൻ വിശ്വസിക്കുന്നു വരഹിയമ്മയെ 🙏🙏

  • @vasanthynn2901
    @vasanthynn2901 Жыл бұрын

    Varahi Amme..enikku poorna viswasamaanu..Ammaye..ente budhimuttukalum..prayasangalum..maattitharane Amme..🙏🙏🙏

  • @ramaniprakash3846
    @ramaniprakash3846 Жыл бұрын

    സത്യം ഈ മുദ്രയുടെ വീഡിയോ വന്ന അന്ന് തന്നെ ഞാൻ കണ്ടു അന്നുതന്നെ ഞാൻ ഞാൻ കുളികഴിഞ്ഞ് ഈ മുദ്ര പിടിച്ചു എന്റെ ആവശ്യം അതായത് കുറച്ച് പണത്തിന്റെ ആവശ്യം എനിക്ക് ഉണ്ടായിരുന്നു അതും കുറച്ചൊന്നു ഉണ്ടായിരുന്നു അതായത് 12,000 രൂപ ലോൺ അടയ്ക്കാൻ വേണം 5000 രൂപ സർപ്പക്കാവിൽ കൊടുക്കാൻ വേണം 6000 രൂപ എനിക്ക് കുറിക്ക് വേണം അതും ഏപ്രിൽ മുപ്പതാം തീയതിക്ക് ഉള്ളിൽ വേണം ഞാൻ അത് പറഞ്ഞതന്നെ ഈ ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് തന്നെ ഈ മുദ്ര പിടിച്ച് ഞാൻ അമ്മയെ പ്രാർത്ഥിച്ചു സത്യം ഈ പൈസ എല്ലാം എനിക്ക് ഇന്ന് ഇരുപത്തഞ്ചാം തീയതി അല്ലേ ഇന്നലെ 24 ആം തീയതി എനിക്ക് ഉള്ളിൽ തന്നെ കിട്ടി എന്റെ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി പറയാനുണ്ട് കൂടാതെ ഈ വീഡിയോ ചെയ്ത നിങ്ങളോടും ഒരായിരം നന്ദി കടപ്പാടും ഞാൻ അറിയിക്കുന്നു🙏🙏🙏🙏🌹🌹

  • @binduu.b4397
    @binduu.b4397 Жыл бұрын

    Amme varahiamme... Rekshikkane.. njagalee 🙏🙏🙏🙏

  • @sharmilareghu9856
    @sharmilareghu9856 Жыл бұрын

    Vavarrahi amma saranam🙏🙏🙏

  • @sindhuv7223
    @sindhuv722310 ай бұрын

    അയലത്തെ ശ(തുകൾ ഞങ്ങളുടെ പെരേടെകീഴീൽനിനും ഒഴിഞ്ഞു പോണേ അമ്മ വരാഹീദേവീ സ്തോത്രം ഓം(ശീമാ(തയേനമം

  • @ajayakumar5
    @ajayakumar55 ай бұрын

    അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏എന്റെ കുടുബത്തിൽ ഉണ്ടായിരിക്കുന്ന കടം, ശത്രു ദോഷം മാറ്റി നല്ലത് വരുത്തി തരേണമേ അമ്മേ 🙏🙏🙏

  • @subhashn2721
    @subhashn2721 Жыл бұрын

    Varahi Amma Saranam.

  • @pavithrapavi3916
    @pavithrapavi3916 Жыл бұрын

    Ammaye ente agrhsm sadichu tharane ammye🙏🏼🙏🏼 athrakku uruki nilkkuva ammaye

  • @ababahabab1611
    @ababahabab1611 Жыл бұрын

    Super Ammaya❤❤❤❤❤🙏🙏🙏🙏🙏ente mone readyayi nadakkaan dahaayikkane amme🙏🙏🙏

  • @lissykaviraj1099
    @lissykaviraj1099 Жыл бұрын

    വജ്രകോശം ചൊല്ലി മുദ്രയും കാണിച്ച് എനിക്ക് അതിന്റെ ഫലം കിട്ടി വജ്ര വരാഹി നമോ 🙏🙏

  • @rajanib4156

    @rajanib4156

    Жыл бұрын

    ഓം വജ്രകോഷം എന്നാണ് .

  • @gangark6034
    @gangark6034 Жыл бұрын

    Varahi Ammaye prarthichu thudangiyappol ente jeevithathil nalla mattamund ❤Amme Saranam Devi

  • @adyashreyaentertainments8802
    @adyashreyaentertainments8802 Жыл бұрын

    സത്യമാണ് എന്റെ അമ്മ പ്രാർത്ഥന കേട്ടു. അമ്മേ വരാഹി അമ്മേ

  • @sindusunukumar9107
    @sindusunukumar9107 Жыл бұрын

    Njan varahiammaye vajramudramudra prarthichu.vicharicha karyam sadichu.thank you amme

  • @manjuprasanth1760
    @manjuprasanth1760 Жыл бұрын

    Varhi devi sharneam 🙏🙏🙏

  • @remyarajan8287
    @remyarajan8287 Жыл бұрын

    അമ്മേ ഞാൻ ആകെപ്പാടെ തകർന്നു ഇരികുവണമ്മേ എന്നെ കൈ പിടിച്ചു കരകെട്ടനെ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏

  • @sujatha468

    @sujatha468

    Жыл бұрын

    Ammea varahiammea eanneakathurashikanamea vajrakosam.vajrakosam.vajrakosam

  • @vhvioge7541
    @vhvioge7541 Жыл бұрын

    അമ്മേഞാൻആഗ്രഹിക്കുന്ന കാര്യംനടക്കേണമേ 🙏🙏🙏

  • @AalumthazhamVaraahi
    @AalumthazhamVaraahi Жыл бұрын

    നമസ്തേ 🙏

  • @abhilsshka1372
    @abhilsshka1372 Жыл бұрын

    Thanku 🙏🙏🙏

  • @amalbindu5001
    @amalbindu5001 Жыл бұрын

    അമ്മേ ശരണം 🙏❤️

  • @ushaanakha2688
    @ushaanakha2688 Жыл бұрын

    ഓം വരാഹി ദേവി ശരണം 🙏🏼എന്റെ കടഭാരങ്ങളിൽ രക്ഷിക്കണേ അമ്മേ. 🙏🏼🙏🏼🙏🏼വജ്രാകോശം 🙏🏼വജ്രാകോശം 🙏🏼വജ്രാകോശം 🙏🏼🙏🏼🙏🏼

  • @rajanib4156

    @rajanib4156

    Жыл бұрын

    ഓം വജ്രകോഷം എന്നാണ് .

  • @ammuammukichu6953
    @ammuammukichu6953 Жыл бұрын

    Sathayam ane amma vilichall kude unde 6 monthe aye job ellathe irrunna njan amme viliche karranju pray cheyethe nale offer letter sin cheyan vilichu job ready amme 🙏🙏🙏🙏🙏🙏

  • @mindhealthfood5227
    @mindhealthfood5227 Жыл бұрын

    അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏

  • @m8v79
    @m8v79 Жыл бұрын

    💚സതിഅമ്മയുടെ ദുരിതം മാറ്റി കൊടുക്കണേ വിഷമംത്തിൽ ആണ് പാവം 🙏👍💚💚

  • @manojtj2546
    @manojtj2546 Жыл бұрын

    അമ്മേ വരാഹി ദേവീ ഞങ്ങളുടെ ആഗ്രഹം നടത്തി തരേണമേ

  • @malathy-gh2uy
    @malathy-gh2uy Жыл бұрын

    Om varahithaye saranam

  • @remya9425
    @remya9425 Жыл бұрын

    ചേച്ചി നമസ്കാരം 🙏 പ്രാർഥിക്കണേ

  • @lathariya5339
    @lathariya53396 ай бұрын

    Varahiamme, Thanks a looot❤❤❤

  • @manojb8029
    @manojb8029 Жыл бұрын

    🙏OOOM VARAHI DEVI NAMAHA 🙏

  • @user-lk8kf2vf6f
    @user-lk8kf2vf6f11 ай бұрын

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @sudarsananp1765
    @sudarsananp1765 Жыл бұрын

    അമ്മേ വരാഹി അമ്മ അമ്മയുടെ ഭക്തനാണു ഞാൻ എന്റെ കാര്യം അമ്മ എനിക്കു പ്രാവർത്തികമാക്കി തരുമെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു എല്ലാ ഭക്തരേയും വരാഹി അമ്മ അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @nishadas8036
    @nishadas8036 Жыл бұрын

    അമ്മേ ശരണം 🙏

  • @drishyadeepesh6707
    @drishyadeepesh6707 Жыл бұрын

    വരാഹി അമ്മേ ശരണം

  • @SumithrasanuSumithrasanu-ow2bz
    @SumithrasanuSumithrasanu-ow2bz Жыл бұрын

    വിളിക്കുമ്പോഴക്കേ വരാഹി അമ്മ എന്റെ കൂടെയുണ്ട് 🙏🙏

  • @poojaps1208
    @poojaps1208 Жыл бұрын

    Mam verea oru videoyil oru vajra mudra parnjirunnalo. Randu kayum koruthu thalla viralum chundu viralum cherthulla? Please reply

  • @sobhasasi6267
    @sobhasasi6267 Жыл бұрын

    ഓം വരാഹി അമ്മേ നമഃ 🙏🙏🙏🙏🙏

  • @jaimonkuzhikkattu
    @jaimonkuzhikkattu Жыл бұрын

    വരാഹി അമ്മേ പ്രാർത്ഥന കേൾക്കണേ 🙏

  • @vasanthynn2901
    @vasanthynn2901 Жыл бұрын

    Varahi amme..enneyum rakshikane...🙏🙏🙏

  • @rinkuravindran6512
    @rinkuravindran6512 Жыл бұрын

    Amma ende Agraham nadathi thanu, 🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarp7593
    @vijayakumarp7593 Жыл бұрын

    Beloved mother koti koti namaskaram. Bless every one. Amme Sharanam

  • @ambikaseethalakshmi2893
    @ambikaseethalakshmi2893 Жыл бұрын

    അമ്മേ വരാഹി അമ്മേ രക്ഷിക്കണേ

  • @kamala7091
    @kamala7091 Жыл бұрын

    അമ്മ എന്റെ കൂടെ ഒണ്ട് അമ്മ എന്ന അനുഗമിച്ചു നമസ്കാരം

  • @valsalav967
    @valsalav967 Жыл бұрын

    അമ്മേവരഹി ദേവി എനിക്ക് ഇന്ന് എന്റെ കടം വീടാൻ എന്തെങ്കിലും തരണേ ഞാൻ അത്രമാത്രം അമ്മയിൽ വിശ്വാസം ഉണ്ടവി അമ്മേ സമശ്വരി വരാഹി ദേവി reshikkane

  • @balakrishanalakkalalakkal8393
    @balakrishanalakkalalakkal8393 Жыл бұрын

    അമ്മേ ശരണം അമ്മയെ ഞാൻ ശരണം പ്രാപിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-nx1yf1ux3e
    @user-nx1yf1ux3e10 ай бұрын

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏

  • @shijia4650
    @shijia4650 Жыл бұрын

    Ohm varaahi devi sharanam.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💚💙❤️💚💙❤️💚💙❤️💚💙💚💙

Келесі