നിങ്ങൾ ആത്മീയതയിൽ ഏത് ലെവലിലാണ്? Character reveals a person's spiritual level

Пікірлер: 137

  • @sureshomachappuzha2036
    @sureshomachappuzha20369 ай бұрын

    ദാസേട്ടൻ എപ്പോഴും പറയും അയ്യപ്പന്റെ മുമ്പിൽ ഞാൻ ഒന്നാം പടികാരനാണ് എന്ന്. അറിവിന്റെ 18 തലങ്ങളും കടന്നാൽ മാത്രമേ ഒരാൾ തത്വമസി എന്ന പരമാർത്ഥം അറിയാൻ കഴിയൂ ❤️🤝

  • @sunishgreat2862

    @sunishgreat2862

    9 ай бұрын

    ❤️

  • @vinodpn6316
    @vinodpn63169 ай бұрын

    അവനവനിൽ തന്നെ നിലനിൽക്കാൻ തോന്നുന്ന അവസ്ഥ...😊

  • @IamSilviajoseph
    @IamSilviajoseph10 ай бұрын

    ഏറ്റവും താഴെ ആയിരുന്നു പണ്ട്. ഇപ്പോൾ ടോപ്പിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഈ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. Angel numbers , butterflys സ്ഥിരം കാണാറുണ്ട്. ❤

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰🙏

  • @IamSilviajoseph

    @IamSilviajoseph

    9 ай бұрын

    @@nunadijaw1119 സാഹചര്യങ്ങളിൽ അനുയോജ്യമായി പ്രവർത്തിക്കുക. എല്ലാറ്റിലും ഉപരി എപ്പോഴാണോ സ്വയം സ്നേഹിക്കാനും , അർഹത നോക്കി ദയ കാണിക്കാനും , ന്യായമായി ചിന്തിക്കാനും തുടങ്ങുന്നത്, അവിടെ മുതൽ നമ്മൾ ജയിച്ചു തുടങ്ങും.

  • @venugopalanm7973

    @venugopalanm7973

    9 ай бұрын

    കുറച്ചു കടുപ്പമുള്ള പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ടാവുമല്ലോ? താങ്കളുടെ ദൈവാനുഗ്രഹം തുടരട്ടെ...

  • @IamSilviajoseph

    @IamSilviajoseph

    9 ай бұрын

    @@venugopalanm7973 😍🙏💯

  • @shiboosjourney7408

    @shiboosjourney7408

    9 ай бұрын

    ആണോ ? ഇപ്പോഴെങ്കിലും മുകളിൽ വന്നല്ലോ !!! അടുത്ത ഓണം ബംപറിന്റെ നമ്പർ കണ്ടാൽ എന്നോട് മാത്രം പറയോ😢 ? എനിക്ക് പൈസ വേണം അതാ...

  • @Jayarajdreams
    @Jayarajdreams9 ай бұрын

    ടോപ്പിൽ എത്തി എന്ന തോന്നൽ ഉണ്ടെങ്കിൽ ഏറ്റവും താഴെയാണ് നമ്മൾ. ഞാൻ 13 വർഷമായി ആത്മീയ പഠനങ്ങൾ, ധ്യാന, ജപ, പ്രാണാ യാമങ്ങൾ ഒക്കെ ആയി കഴിയുന്നു. ഒരു വർഷം ആയപ്പോ എനിക്കും ഈ തോന്നൽ ഉണ്ടായി. ഈ 13ആം വർഷം ആയപ്പോ എനിക്ക് മനസ്സിലായി.001% മാത്രമേ ആയിട്ടുള്ളു എന്ന്. ബ്രോയുടെ ചാനെൽ കൊള്ളാം ചാനലിന്റെ തുടക്കം മുതലേ ശ്രദ്ധിക്കാറുണ്ട്

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @indirak8897
    @indirak88979 ай бұрын

    ഭയം നല്ലവണ്ണം ഉണ്ടായിരുന്നു,അത് മരണഭയം അല്ല,ഇപ്പോൾ അത് മാരികൊണ്ടിരിക്കുന്നു,meditation ചെയുയുന്നുണ്ട് one yearആയി,ചിന്തകൾ മാറി ❤Thank you 🙏

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @joshyjoseph1149
    @joshyjoseph11499 ай бұрын

    വി. ബൈബിളിലെ വി.യോഹന്നാൻ്റെ സുവിശേഷം വായിക്കുന്നതും യേശുവിനെ പരിചയപ്പെടുന്നതും യഥാർത്ഥ ആത്മികതയിൽ വളരാൻ സഹായിക്കും. ക്ലാസ്സിനു നന്ദി. അഭിനന്ദനങ്ങൾ

  • @geethabnair9020
    @geethabnair90209 ай бұрын

    Hari om 🙏 ji nalla arivukal ellavarkum nalkunna oru Nalla vedio anu ithrayum smoothayittanu Nalla reethiyil parayunna makanu Ente Namaskkaram

  • @THAMBANZone

    @THAMBANZone

    9 ай бұрын

    Hari om 🥰🙏

  • @vineeth6526
    @vineeth65269 ай бұрын

    Pranayam matram.thing is there is no need of finding ur levls that itself is an ego,namml ennum beginer aay consider chyuka,ground chyuka,then we can see blessings.( personl)

  • @manivh8625
    @manivh86259 ай бұрын

    നമസ്തേ പറയുന്നത് പോലെ തന്നെയാണ് ഞാൻ കരുതുന്നത് നല്ലതാണ്❤

  • @preethiphilip243
    @preethiphilip2439 ай бұрын

    Thankyou univers❤❤❤❤thankyou devine 🙏🏾🙏🏾🙏🏾

  • @rosaliá-from-mystery-kingdom
    @rosaliá-from-mystery-kingdom9 ай бұрын

    Thanku so much😇

  • @blconstruction4278
    @blconstruction42789 ай бұрын

    Thankyou universe ❤❤❤❤❤

  • @beenak9157
    @beenak91579 ай бұрын

    You are so great thank you so much

  • @shalinirajinikanth8194
    @shalinirajinikanth81949 ай бұрын

    Nice presentation ❤

  • @sujamenon2879
    @sujamenon28799 ай бұрын

    Thank you for the guidance..🙏

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @shestechandtalk2312
    @shestechandtalk23129 ай бұрын

    Excellent content 🥰❤️❤️❤️...

  • @induvijukumar713
    @induvijukumar7139 ай бұрын

    Thank you 🙏🙏

  • @athirakallingal1467
    @athirakallingal14679 ай бұрын

    Thank you 🙏🙏🙏

  • @rameshanu9438
    @rameshanu94389 ай бұрын

    If you say meditation ഇല്ലായ്മയിൽ നിന്നും ഉള്ളതിലേക്കും ഉള്ളതിൽ നിന്ന് ഇല്ലായ്മയിലേക്ക് ഒരു യാത്ര മാത്രമാണ് ഈ യാത്രയിൽ എല്ലാം ഉള്ളതായി സങ്കൽപ്പിക്കാം ഒന്നുമില്ലാത്തതായി സംഘടിപ്പിക്കാം

  • @Wexyz-ze2tv
    @Wexyz-ze2tv9 ай бұрын

    താങ്ക്സ് നല്ല വീഡിയോ 🙏🙏

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @user-gp6tt2fz7i
    @user-gp6tt2fz7i9 ай бұрын

    In my experience My father is in the top level of spirituality ,he had no interest in worldly gains, he led a simple life style, high concentration in doing things,photographic memory at the age of 83 emotionally fit. Korona period 2020 to 2023 make father's health condition weak on 4 the August 2023 father passed away. My strong belief is that God noticed him very closely

  • @THAMBANZone

    @THAMBANZone

    9 ай бұрын

    ❤️ 🙏

  • @captureist2473

    @captureist2473

    9 ай бұрын

    💜

  • @cherupushpamjerome7323
    @cherupushpamjerome73239 ай бұрын

    Super super talk bro

  • @khairakhaira2338
    @khairakhaira23389 ай бұрын

    Thank you sir ✨✨✨

  • @anizha47
    @anizha479 ай бұрын

    Low level thanne but njn angel numbers nd yellow twin butter flies kaanunnund

  • @diamond7tech
    @diamond7tech9 ай бұрын

    ഐറിൻ ജുവൽ Numerology പ്രകാരം നല്ല Name ആണോ🎉

  • @ebulljetfans4169
    @ebulljetfans41699 ай бұрын

    സൂപ്പർ❤️

  • @Hiketokill
    @Hiketokill9 ай бұрын

    Ellaam onnalle enna chinthayaanu enik ❤ mattullavark kittumbol enik kittiya athee santhosham kittaarund thank god🙏🙏🙏🙏

  • @Mittu000

    @Mittu000

    9 ай бұрын

    It was nice keep it up

  • @anupamakv22
    @anupamakv2210 ай бұрын

    Thank You❤️🙏🏻

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰🙏

  • @rosi1975
    @rosi19759 ай бұрын

    Ee paranjathokeyum anubhavikunnu..engane mattan pattum

  • @saranyareghu3378
    @saranyareghu337810 ай бұрын

    Good👍👍👍👍👍👍👍👍👍 thank you you you are looking beautiful human fear maran eth cheyanam parayamo

  • @THAMBANZone

    @THAMBANZone

    10 ай бұрын

    ഭയം ഒഴിവാകുമ്പോൾ മാത്രമാണ് നമുക്കു ഒരു കാര്യത്തെ വ്യക്തമായി പൂർണ്ണമായി അതിൻറെ ഭാഗത്തുനിന്ന് അറിയുവാൻ സാധിക്കുക... അല്ലാതെ ഭയത്തോടു കൂടി ചെയ്യുന്ന ഏതു കാര്യവും അപൂർണ്ണമായിരിക്കും ആത്മാ അർപ്പണം സാധ്യമാകില്ല...

  • @godisloveBhai-wm5do
    @godisloveBhai-wm5do9 ай бұрын

    തങ്കൾ പറഞ്ഞ മുക്തി അത് പരമമായ സത്യത്തിൽ ലയിക്കുന്നു എന്നത് ശരിയാണോ, സന്യാസി ശ്രേഷ്ഠർ പറയുന്നു ബ്രഹ്മത്തിൽ (പരംധാമം, മുക്തിധാമം, പരദേശം) ലായിക്കുന്നുവെന്നു. ആത്മാവ് ജനന മരണ ചക്രത്തിൽ വരുന്നതല്ലേ . താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താനെ അനുഭവിച്ചിടുമെന്നേ വരൂ. തന്റെ കർമ്മം നല്ലതും, അവർത്തന ചിന്ത നല്ലതുമായാൽ നല്ല ജന്മം ലഭിക്കുന്നു. കടലിലെ ഒരുക്ലാസ്സ് വെള്ളത്തോട് ഉപമിച്ചത് എത്ര സത്യം. അതേ നമ്മുടെ പരം പിതാ പരമത്മാവ് അള്ളാ, യഹോവ, ഈശ്വരൻ, ഭഗവാൻ, ഗോഡ് നിരാകാരൻ പ്രകാശസ്വരുപൻ എന്നല്ലാം വിളിക്കുന്നവന്റെ ഗുണങ്ങളും,ശക്തികളും കടലുപോലെയാണ്. അവന്റെ മക്കളായ നമ്മൾ ആത്മാവ് അതേപോലെ പ്രകാശമാണ്. ഭഗവാൻ ജനിക്കുന്നില്ല, മരിക്കുന്നില്ല. ജനന മരണ ചക്രത്തിൽ വരുന്നില്ല. ഭഗവാൻ സ്വയംഭൂവാണ്. എന്നാൽ മക്കളോ ജനനമരണ ചക്രത്തിൽ വരുന്നു. തന്റെ മക്കളെ തന്നിലുള്ള ഗുണങ്ങളും, ശക്തികളും നൽകി സ്വർഗ്ഗത്തിന്റെ അധിപതിയാക്കി. സ്വർഗ്ഗത്തെ കൃതാ യുഗമെന്നും, സത്യയുഗമെന്നും പറയുന്നു.അന്ന് ക്രിസ്തുധർമ്മമോ, ഹിന്ദുധർമ്മോ, മുസ്ലിം ധർമ്മമോ ഉണ്ടായിരുന്നില്ല. ഒരേയൊരു ധർമ്മം. അതാണ് ആദി സനാതന ദേവി ദേവത ധർമ്മം. ഭഗവാന്റെ ഗുണങ്ങളും (ശാന്തത, സ്നേഹം, സുഖം , ആനന്ദം, പവിത്രത........) ശക്തികളും (സഹനശക്തി, ഉൾക്കൊള്ളുവനുള്ളശക്തി നിർണ്ണായശക്തി, സഹകരണശക്തി, അഭിമുഖികരിക്കാനുള്ള ശക്തി.....)നേടി 2500 വർഷം(സത്യയുഗം, ത്രേതായുഗം )സുഖം അനുഭവിച്ചു. പിന്നീട് വിലക്കപ്പെട്ടകനി ( ഞാൻ, എന്റേത്, എനിക്ക്, കാമ, ക്രോധ, മോഹ, ലോപ, അഹങ്കാരം )കഴിക്കാൻ തുടങ്ങി ജീവിച്ചു. സുഖം അനുഭവിച്ചവർ ദുഃഖം അനുഭവിക്കാൻ തുടങ്ങി. സുഖം നൽകിയ തന്റെ പിതാവായ പ്രകാശസ്വാരുപനെ വിളിച്ചു തുടങ്ങി ദൈവപുത്രരായ മുഹമ്മദ്‌ നബിയും, ഇബ്രാഹിം നബിയും ദുഃഖ നിവാരണത്തിന് ഭഗവാനുമായി ബന്ധപ്പെടുന്നതിനുള്ള അറിവുകൾ നൽകി ശരിരധാരികൾക്ക് മരണമെന്നുണ്ടല്ലോ, അവരുടെ പാദ പിന്തുടന്നവരെ മുസ്ലിധർമ്മമായി, അതുപോലെതത്തന്നെ നമ്മുടെ ദൈവപുത്രനായ ക്രിസ്തു ദേവനും ദൈവസന്നിധിയിലേത്താനുള്ള വഴികൾ പറഞ്ഞുകൊടുത്തു. അദ്ദേഹവും ശരീരം വെടിഞ്ഞപ്പോൾ ആപാദ പിന്തുടർന്നവർ ക്രിസ്തുധർമ്മവിശ്വാസികളായി, ഇതിലൊന്നും പെടാതിരുന്ന കുറച്ചു മനുഷ്യസമൂഹം പ്രകാശത്തിന്റെ രുപം ആരാധിക്കാൻ തുടങ്ങി (ശിവലിംഗം = ശിവ - പ്രകാശം, ലിംഗം - അടയാളം = പ്രകാശസ്വാരൂപം ) അവർ സിന്ധുനദിത്തടത്തിൽ വസിച്ചവരെ സിന്ധുക്കൾ എന്ന പേരിൽ വിളിക്കാൻ തുടങ്ങി ദ്വപര യുഗം ശിവലിംഗം (പ്രകാശരുപം )പുജിക്കാൻ തുടങ്ങിയവർ കലിയുഗമായപ്പോഴേക്കും ദേവതകളെ പുജിക്കാൻ തുടങ്ങി. ഈ ദേവതകൾ ഭാരതഭൂമിയിൽ ആണ് ഉണ്ടായിരുന്നതിന് തെളിവുണ്ടല്ലോ, കൃഷ്ണൻ ജനിച്ച സ്ഥലവും, രാമൻ ജനിച്ച സ്ഥലവും. ക്രിസ്തുവിന് 3000 വർഷം മുൻപ് സ്വർഗമായിരുന്നു എന്നും പറയുന്നു. അപ്പോൾ 2000 + 3000 = 5000 വർഷം ആത്മക്കൾ ശരീരം എടുത്ത് ഈ ഡ്രാമയിലെ പാർട്ട്‌ അഭിനയിച്ചു ഈ ദേവതകളുടെ ഗുണങ്ങളും ശക്തികളും നേടിയെടുത്തത് ഈ ഈശ്വരനിൽ നിന്നാണ്. ദേവതകളെ പുജിക്കുന്നവന് കൊടുക്കുന്നവൻ ഈ പ്രകാശസ്വാരുപൻ നമ്മുടെ പിതാവാണ്. ഈ ദ്വപര യുഗവും, കലിയുഗവും രാവണന്റെ യുഗമാണ്. പഞ്ചവികാരങ്ങൾ - കാമ, ക്രോധ, മോഹ, ലോപ, അഹങ്കാരം ഇത് രാവണന്റെ തലയിലെ ഭാഗത്തെ കാണിക്കുന്നു.5 പുരുഷന്റെയും,5 സ്ത്രീ യുടെയും . എല്ലാം കൊല്ലവും രാവണനെ കത്തിച്ചതുകൊണ്ട് രാവണ സംസ്കാരം നശിക്കുന്നില്ല. നമ്മുടെ വീടിനെയും, നമ്മുടെ പിതാവിനെയും ഓർത്ത് ഓർത്ത് നമ്മളിലുള്ള ആസുരിയ സംസ്കാരത്തെ നിർമാജനം ചെയ്യാം. ഇപ്പോൾ കലിയുഗത്തിന്റെ അവസാനമായി. ഇപ്പോൾ നടക്കുന്ന ഓരോഅക്രമങ്ങളും, യുദ്ധവും, കോറോണ എത്രമാത്രം വേദനിപ്പിച്ചു. നമുക്ക്മനസ്സിന് ശക്തിനേടാൻ മെഡിറ്റേഷൻ അനിവാര്യം. അക്കരയ്ക്ക് യാത്രചെയ്യും സിയോ സഞ്ചാരി ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട. കാറ്റിനെയും, കടലിനെയും നിയന്ദ്രിപ്പൊൻ നമ്മുടെ കൂടെയുണ്ട്. അതിന് നമ്മൾ അവന്റെ ഓർമ്മയിൽ മുഴുകണം. ആത്മീയ വഴിക്കട്ടിയായ ബ്രഹ്മകുമാരിസിയിലെ 7 ദിവസത്തേ സൗജന്യ കോഴ്സ് കേൾക്കുമോ, എല്ലാം ജില്ലകളിലും ഉണ്ട്. യു ട്യൂബിൽ സെർച്ച് ചെയ്താൽ നമ്പർ കിട്ടും വീട്ടിലിരുന്നും കോഴ്സ് കേൾക്കാം.മെഡിറ്റ്റേഷൻ ചെയ്യാൻ പഠിക്കാം. ഞാൻ നന്മ മാത്രം നൽകുന്ന തങ്ങളുടെ ചാനൽ കാണാറുണ്ട്. എല്ലാം മതസ്ഥർക്കും കേൾക്കാം. ജാതി 2 ഒന്ന് പുരുഷൻ, മറ്റേത് സ്ത്രീ. അതും ശരീരം എടുക്കുമ്പോഴേ ഉള്ളൂട്ടോ. അപ്പോൾ ബൈ ബൈ 🙏🌹❤😃

  • @Reeja1975
    @Reeja19759 ай бұрын

    Good 👍

  • @Crystalqueen-gs6oi
    @Crystalqueen-gs6oi9 ай бұрын

    Bro ne kanumbo amar akbar anthonny yile shafeeq ne pole ind😁

  • @intruder-me5qr
    @intruder-me5qr9 ай бұрын

    Dhairyavumilla bhayavumilla endhoravastha.😢

  • @viverastech999
    @viverastech9999 ай бұрын

    Top level

  • @dhakshabaiju1904
    @dhakshabaiju19049 ай бұрын

    Thank you sir🙏🙏🙏....

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @sathyamohan6801
    @sathyamohan68019 ай бұрын

    Namaskaram 🙏

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @padmamk4164
    @padmamk41649 ай бұрын

    Excellent 👍👍

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰👍

  • @Pumpkin90627
    @Pumpkin906279 ай бұрын

    🙏

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @vipanchika7846
    @vipanchika78469 ай бұрын

    New look nice

  • @THAMBANZone

    @THAMBANZone

    9 ай бұрын

    Thank you 🥰👍

  • @shylababy6751
    @shylababy67519 ай бұрын

    Thank you

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @rajanik.v1371
    @rajanik.v13719 ай бұрын

    Super ❤👍

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @petersunil4903
    @petersunil490310 ай бұрын

    ❤❤❤❤ Hi bro namaste ♥️♥️💯🙏🏻

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰🙏

  • @user-kl5mi8hb4p
    @user-kl5mi8hb4p9 ай бұрын

    Thankyou sir

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @user-ww1il4zn2j
    @user-ww1il4zn2j9 ай бұрын

    Supper🙏🙏🙏

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @SuryaKrishna-of1fn
    @SuryaKrishna-of1fn9 ай бұрын

  • @jishak6380
    @jishak63809 ай бұрын

    ശ്രേഷ്ഠമായ, അമൂല്യമായ അറിവ് . Thank you sir 🙏

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @praphullalalcp8423

    @praphullalalcp8423

    9 ай бұрын

    താങ്കൾ ഇതിൽ ഏതവസ്ഥയിലാണ്. ഗുരുക്കൻമാർക്ക് വെറും സ്പർശനം കൊണ്ടു മാത്രം ഒരാളെ ഉയർന്ന ആത്മീയതയിൻ താൽകാലികമായ് എത്തിച്ച് അതിന്റെ മഹത്വം വെളിവാക്കിക്കൊടുക്കാനും അയാൾക്ക് അതു മൂലം വലിയ പ്രചോദനം കൊടുക്കാനും പറ്റും എന്നു പറയപ്പെടുന്നു. ഇത് ശരിയാണോ ? പറ്റുമെങ്കിൽ ഉത്തരം പറയുക.

  • @krishnadasmk
    @krishnadasmk9 ай бұрын

    Atma namaste 🎉

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @sivadasst2076
    @sivadasst20769 ай бұрын

    💖

  • @workingman8632
    @workingman863210 ай бұрын

    ഹായ് തമ്പാൻ സുഖമാണോ

  • @THAMBANZone

    @THAMBANZone

    10 ай бұрын

    സുഖമായിരിക്കുന്നു🙏

  • @Durga-mg4iq
    @Durga-mg4iq2 ай бұрын

    🥰❤

  • @Jayarajdreams
    @Jayarajdreams9 ай бұрын

    മരണ ഭയം ഏറ്റവും അവസാനം ചാകുന്ന ശത്രു ആണ്

  • @akhilchandran9630

    @akhilchandran9630

    9 ай бұрын

    Lust anu ettavim avasanam pokunathu ennum paranju ketitond

  • @pradeepnair5454
    @pradeepnair545410 ай бұрын

    Super

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰👍

  • @linuthomas5577
    @linuthomas55779 ай бұрын

    Mudi ullathu nallatharunnu

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @user-bs7rt2cr1q
    @user-bs7rt2cr1q10 ай бұрын

    Sir ❤❤

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰🙏

  • @bijuv4672
    @bijuv46729 ай бұрын

    നമസ്‌തെ 🙏🙏🙏സ്റ്റയിൽ ഇങ്ങനെ തന്നെ മതി സൂപ്പർ അടിപൊളി 👌

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @ayaandevi7941
    @ayaandevi79419 ай бұрын

    ❤❤❤❤❤❤

  • @remya.rajan_
    @remya.rajan_9 ай бұрын

    ❣️🙌

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @leenaantony1962
    @leenaantony196210 ай бұрын

    മുടിയും താടിയും പോയല്ലോ.അടിപൊളി❤

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰👍

  • @Sibibenny-fg4nq
    @Sibibenny-fg4nq10 ай бұрын

    ഹായ് 💕

  • @THAMBANZone

    @THAMBANZone

    10 ай бұрын

    Hi🥰

  • @shailajasuresh7889
    @shailajasuresh78898 ай бұрын

    🙏🙏🙏♥️

  • @lijaraj6869
    @lijaraj68699 ай бұрын

    👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @indhirack1753
    @indhirack175310 ай бұрын

    ❤❤❤❤❤

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰🙏

  • @vijayalakshmikv7170
    @vijayalakshmikv717010 ай бұрын

    🥰

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰👍

  • @Munnaunni
    @Munnaunni10 ай бұрын

    ❤👍

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰🙏

  • @ranjithtv102
    @ranjithtv1029 ай бұрын

    🥰🥰

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @rahulkannan24
    @rahulkannan249 ай бұрын

    🙏🙏🙏💖

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @neenaneena7614
    @neenaneena761410 ай бұрын

    എന്തുണ്ട് വിശേഷം 😀സുഖം

  • @THAMBANZone

    @THAMBANZone

    10 ай бұрын

    സുഖന്നെ 🥰👍

  • @jayakumarkvachari9002
    @jayakumarkvachari900210 ай бұрын

    Love you... 🫵 തമ്പാൻ... ഉമ്മ

  • @THAMBANZone

    @THAMBANZone

    10 ай бұрын

    🥰🙏

  • @Toxic_Boss666
    @Toxic_Boss6669 ай бұрын

    ഈ ദേഷ്യം എങ്ങനെ spiritual താഴെയെന്നു പറയാമോ. പുരാണം എടുത്താലും അവിടെ ഉള്ള വലിയ ദൈവങ്ങളും മുനിമാരും എല്ലാം വലിയ ദേഷ്യകര. സിനിമകൾ എടുത്താൽ പോലും ദേഷ്യമില്ലാത്തവരെ മൊണ്ണകൾ ആയും ദേഷ്യമുള്ളവരെ mass ആയും ആണ് കാണിക്കുന്നത്

  • @THAMBANZone

    @THAMBANZone

    9 ай бұрын

    നല്ലവരായിട്ടുള്ള എല്ലാ മനുഷ്യനും മുക്തിക്ക് പുറകെ യാത്രയായി കഴിഞ്ഞാൽ അവർക്ക് ദേഷ്യവും ഇല്ല മറ്റ് ആൾക്കാർ എന്ത് ചെയ്തു കഴിഞ്ഞാലും അവർക്ക് ഒരു കുഴപ്പവുമില്ല.... ഇങ്ങനെ വരുമ്പോൾ ദുഷ്ടരായിട്ടുള്ള പാപികൾ ആയിട്ടുള്ള ആൾക്കാർ പെരുകി കൊണ്ടേയിരിക്കും. കാരണം അവർക്ക് എതിരായി ഒരു വാക്കുപോലും ഇവിടെ ഉണ്ടാകുന്നില്ല..... ഈ അവസ്ഥയിൽ മുനിമാരെ പോലെയുള്ള രാജാക്കന്മാർ കുറ്റങ്ങൾക്ക് ശിക്ഷ നൽകിക്കൊണ്ട് സാധാരണക്കാരെ രക്ഷിക്കുന്നു, അതുകൊണ്ടാണ് സാധാരണക്കാർക്ക് ഇവിടെ ജീവിക്കാൻ സാധിക്കുന്നത്... മുക്തി എന്താണെന്നോ സത്യം എന്താണെന്ന് അറിയാത്ത ആൾക്കാർക്കും ഇവിടെ സ്വതന്ത്രമായി ജീവിക്കണം ഇങ്ങനെ വരുമ്പോൾ ന്യായം നടപ്പിലാക്കേണ്ടി വരും അപ്പോൾ ദേഷ്യപ്പെടുവാനും സാധ്യതയുണ്ട്..... എനിക്ക് ഇഷ്ടപ്പെടാത്തത് ഒരാൾ ചെയ്യുന്നു അല്ലെങ്കിൽ സംഭവിക്കുന്നു, ഇതാണ് ദേഷ്യത്തിന്റെ പൊതു സ്വഭാവം.... മുകളിൽ പറഞ്ഞ എനിക്ക് ഇഷ്ടപ്പെടാത്തത് എന്നത് യഥാർത്ഥത്തിൽ ഇവിടുത്തെ നിയമത്തിനും ന്യായത്തിനും ഇഷ്ടമില്ലാത്തത് ആണ് എങ്കിൽ ആ ദേഷ്യത്തെ ഒരു പരിധിവരെ ന്യായീകരിക്കപ്പെടും... നിങ്ങളുടെ ജോലി അതാണെങ്കിൽ ചെയ്യുക... അല്ലാതെയുള്ള ദേഷ്യം സ്വയം കത്തിയെരിയുന്ന അവസ്ഥയാണ്

  • @RIJIL666
    @RIJIL6669 ай бұрын

    ✨✨🙏🏻

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @ajithavinayanajithavinayan8663
    @ajithavinayanajithavinayan86639 ай бұрын

    🙏🙏🙏👌🤝

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

  • @jafariyyarambil7327
    @jafariyyarambil73279 ай бұрын

    മുടി വെട്ടി ലുക്ക്‌ 👌👌

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰👍

  • @shilpap6056
    @shilpap605610 ай бұрын

    Numerology padipichu traumoo

  • @THAMBANZone

    @THAMBANZone

    10 ай бұрын

    അടുത്തമാസം ന്യൂറോളജിയുടെ ക്ലാസ് ആരംഭിക്കാൻ കഴിയും എന്നാണ് വിചാരിക്കുന്നത്👍

  • @shilpap6056

    @shilpap6056

    9 ай бұрын

    Fees

  • @parissbound8535
    @parissbound853510 ай бұрын

    താടി look മാറ്റിയത് നന്നായി😂

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰👍

  • @binducasper1588
    @binducasper15889 ай бұрын

  • @THAMBANZone

    @THAMBANZone

    9 ай бұрын

    🥰🙏

Келесі