നിങ്ങൾ പഠിച്ചതൊക്കെ തിരുത്തേണ്ടിവരും ഈ ചാണക്യ വചനങ്ങൾക്ക് മുന്നിൽ - CHANAKYA - LEGENDS OF INDIA

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
FOLLOW OUR FACEBOOK PAGE - profile.php?...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
www.youtube.com/watch?v=nlLq9...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...

Пікірлер: 597

  • @legendofindiamalayalam
    @legendofindiamalayalam Жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzread.info/dash/bejne/mIeT0Kh-dM_Nh6g.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzread.info/dash/bejne/c3d5xrWOpZfUpdY.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzread.info/dash/bejne/eH6fz8pygLa3hso.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzread.info/dash/bejne/m4SZ3JmcoszOfKg.html ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzread.info/dash/bejne/rIaNpKmOiJqrppc.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzread.info/dash/bejne/q6JszsahZM2rlJs.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzread.info/dash/bejne/k6Cqtth6ed2xqtI.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzread.info/dash/bejne/Ymyb1aeSfpW8ZM4.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzread.info/dash/bejne/ZI6Wy7SjqbjXacY.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzread.info/dash/bejne/qJeTqaelYcmxqMY.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzread.info/dash/bejne/dYFhtK2AY9zYfNo.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzread.info/dash/bejne/qWV3xcuzYbTMlqw.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzread.info/dash/bejne/oGmT1pJ_ite6hag.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzread.info/dash/bejne/gJmlw7F8otTgj6g.html www.youtube.com/watch?v=nlLq9... അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF... അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzread.info/dash/bejne/q6t_y5WyhKy6YLA.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-... Self Brain Wash Affirmations- kzread.info/dash/bejne/op2krrF9c6Taaag.html ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M... a Powerful Morning Affirmation - www.youtube.com/watch?v=GBZ2t... Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - www.youtube.com/watch?v=tS0KN... വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzread.info/dash/bejne/Y2utlLaSXbLHgLg.html RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo... I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, College Students - kzread.info/dash/bejne/o6arzaWzg8ywf84.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzread.info/dash/bejne/q4GpqbSdpKzbeco.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo... For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html

  • @shajirs4822

    @shajirs4822

    Жыл бұрын

    ല്ല

  • @shaijoc.f7267
    @shaijoc.f7267 Жыл бұрын

    ജീവിതത്തിൽ മാതാവായാലും പിതാവായാലും സഹോദരങ്ങളായാ ലും സുഹ്രത്ത് ക്കളായാലും ഒരു പരിധിയിൽ കവിഞ്ഞ് വിശ്വസിക്കരുത് നമ്മുടെ നല്ല സമയത്ത് നമ്മുടെ ചങ്കായി ഇവർ കൂടെ കാണും നമ്മുക്ക് എന്നെങ്കിലും ഒരു തകർച്ച ഉണ്ടായാൽ ആ തകർച്ചയിൽ നിന്ന് നമ്മുക്ക് കരകയറുവാൻ പറ്റില്ല എന്ന് തോന്നിയാൽ പിന്നെ അത് വരെ കൂടെ ഉണ്ടായിരുന്ന വർ നമ്മുടെ ഏഴയലത്ത് പോലും വരുകയില്ല ...... നമ്മളെയഥാർത്ഥത്തിൽ സ്നേഹിക്കുന്നത് നമ്മൾ മാത്രമാണ് എന്നതിരിച്ചറിവാണ് നമ്മുക്ക് ജീവിതത്തിൽ വേണ്ടത്

  • @jaithrag5145

    @jaithrag5145

    Жыл бұрын

    💯👌🤝🙏

  • @soumya9948

    @soumya9948

    Жыл бұрын

    Pachamaramatham 👍👍

  • @SuperTony888

    @SuperTony888

    Жыл бұрын

    My life

  • @sumadevits4972

    @sumadevits4972

    Жыл бұрын

    @@SuperTony888 എൻ്റെയും

  • @manipmperamangalam1587

    @manipmperamangalam1587

    Жыл бұрын

    Real life definite

  • @rinileela7304
    @rinileela7304 Жыл бұрын

    സത്യമായ കാര്യം.15 വർഷം ജീവനെക്കാൾ സ്നേഹിച്ച ഭർത്താവ്, താൻ അങ്ങോട്ട് നൽകിയതിനേക്കാൾ ഏറെ സ്നേഹം ഇങ്ങോട്ട് അഭിനയിച്ച് വഞ്ചിച്ചു. സംശയം തോന്നിയപ്പോൾ തന്നെ കരഞ്ഞും ഭീഷണി പ്പെടുത്തിയും തിരുത്താൻ നോക്കി. അതിവിദഗ്ധമായി പല കള്ളങ്ങൾ പറഞ്ഞും സ്നേഹം നടിച്ചും എന്നെ പറ്റിച്ചു കൊണ്ടിരുന്നു. ഞാൻ വീട്ടിലുള്ളപ്പോൾ തന്നെ, എന്നോട് ചിലവഴി ക്കേണ്ട സമയം, എന്നെ സ്നേഹിക്കുന്നതിനു പകരം, എന്നെ സ്നേഹ വാക്കുകൾ വിളിക്കുന്നതിനു പകരം അവൾക്ക് മെസേജിലൂടെയും ഫോൺ കോളിലൂടെയും ഞാൻ കാണാതെ അതെല്ലാം നൽകി. ആ സമയത്ത് അവൾ പലരോടുo പറഞ്ഞതായി പിന്നീട് അറിഞ്ഞു, എന്റെ ഭർത്താവിന്റെ ഹീറോ അവളായിരുന്നു എന്നും ഞാൻ അദ്ദേഹത്തിന് വെറും സീറോ ആയിരുന്നു എന്നും..5 മാസമാസമായി ഉണ്ടായിരുന്ന ബന്ധമായിരുന്നു. ദൈവം എന്റെ കൂടെ ഉള്ളതുകൊണ്ട്,ഫോൺ അയാൾ ലോക്ക് ചെയ്തിരുന്നിട്ടു പോലും എനിക്ക് അയാളുടെ ഫോണിൽ നിന്നും എല്ലാം അറിയാൻ കഴിഞ്ഞു.അയാളുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഇപ്പോൾ ഞാൻ സീറോ അല്ല. എനിക്ക് ഞാൻ തന്നെ ഹീറോ ആണ്. അയാൾ ഇപ്പോൾ കരഞ്ഞ് എന്റെ കാലും പിടിച്ച് നടക്കുകയാണ്. 20 ദിവസമായിട്ടുപ്പോലും ഞാൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം ഇതുവരെയും എനിക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഞാൻ ഭ്രാന്തിയായി പോകുമോ എന്ന് വരെ പേടിച്ചു. ഇപ്പോൾ ലോകത്ത് ഏറ്റവും വലിയ വേദന ഏതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, തന്റെ പങ്കാളി തന്നെ 100% സ്നേഹിക്കുന്നു എന്ന് നമ്മൾ വിശ്വസിക്കുന്ന അതേ സമയത്ത് നമ്മൾ വഞ്ചിക്കപ്പെട്ടു എന്ന് അറിയുന്നതാണെന്ന്.

  • @achooz5836

    @achooz5836

    Жыл бұрын

    Saaramilla...same avastha aanu....orikkalum sahikkaan pattilla

  • @veena6779

    @veena6779

    Жыл бұрын

    Same situation anu enikkum Strong ayi jeevikanam

  • @unnnikuttan

    @unnnikuttan

    Жыл бұрын

    എനിക്കും same അവസ്ഥാ തന്നെ ഉണ്ടായിരുന്ന job um പോയി വിഷമം സഹിക്കാൻ വയ്യാതെ life long medicine എടുക്കണ്ടേ രോഗിയും ആയി 1 month oru 1200 rs medicinu തന്നെ വേണം ഞാൻ ഇത്ര കഷ്ടപ്പെട്ട് ജീവിക്കണോ ജീവിച്ചാലും എല്ലാരുടേം പരിഹാസം മാത്രെ കിട്ടു anyone pls reply

  • @unnnikuttan

    @unnnikuttan

    Жыл бұрын

    മരിക്കാൻ പേടിയും innu അമ്മയും enne കുറ്റപ്പെടുത്തി മനസിന്‌ oru മരവിപ്പ് pole 😢😢

  • @rinileela7304

    @rinileela7304

    Жыл бұрын

    @@unnnikuttan എല്ലാവരുടെയും പരിഹാസം മാത്രം കിട്ടും എന്നും അമ്മ കുറ്റപ്പെടുത്തി എന്നും എഴുതിയതുകൊണ്ട് ചോദിക്കുകയാണ്, ഇയാളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടായോ.

  • @satheedevi679
    @satheedevi679 Жыл бұрын

    എൻ്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയ സത്യമായ വചനങ്ങൾ.

  • @rafeequer5902

    @rafeequer5902

    Жыл бұрын

    എന്റെ തും

  • @elelyonholygrace217

    @elelyonholygrace217

    Жыл бұрын

    എന്റെ ജീവിതത്തി സംഭവിക്കുന്നത് ഇതുതന്നെ

  • @nisharaghavan-kb6pt

    @nisharaghavan-kb6pt

    Жыл бұрын

    Ente ജീവിതം ഇത് തന്നെ

  • @user-lb3mt9ld9p

    @user-lb3mt9ld9p

    Жыл бұрын

    @@elelyonholygrace217 എന്ത് പറ്റീ സുഹൃത്തേ????? 😊

  • @devikrishna6918

    @devikrishna6918

    Жыл бұрын

    എന്റതും

  • @user-me9it7sh4x
    @user-me9it7sh4x11 ай бұрын

    തെറ്റ് ചെയ്യുന്നവർക്ക് എന്നു വിജയം നല്ല വർക്ക് എന്നു ദുരിതം ഇപ്പോഴാണ് അതിന്റെ കാര്യം മനസിലായത് നന്ദിഗുരി ജി

  • @jtech6505
    @jtech6505 Жыл бұрын

    Correct ആണ്... ചിലരെയൊക്കെ block ചെയ്യണ്ട സമയത്ത് തന്നെ അത്‌ ചെയ്യണം.... അല്ലാതെ അനാവശ്യ ക്ഷമ life spoil ചെയ്യും

  • @AswathiAbhi

    @AswathiAbhi

    3 ай бұрын

    100%

  • @Indian-kg9xb

    @Indian-kg9xb

    Ай бұрын

    സത്യം

  • @prathibhaprathibhaaneesh1169
    @prathibhaprathibhaaneesh1169 Жыл бұрын

    ഈ വചനങ്ങൾ എന്റെ കഴിഞ്ഞു പോയ അബദ്ധങ്ങളെ ഓർത്തു 😢ഞാൻ ലജ്ജിക്കുന്നു...... എല്ലാം സഹിച്ചു...... തെറ്റായെന്നു മനസിലായി..... കാലം ആർക്കും വേണ്ടിയും വെയിറ്റ് ചെയ്യില്ലല്ലോ...... കഷ്ടം 🙏🙏🙏🙏

  • @kidsvideosofakkugouthuands6018

    @kidsvideosofakkugouthuands6018

    Жыл бұрын

    Kazhinjathu kazhinjallo, varthamaama kaalathil ee vajananghal paalikaam.

  • @saikripa3287

    @saikripa3287

    Жыл бұрын

    ക്ഷമിക്കേണ്ട ഇടത്ത് മാത്രം ക്ഷമിക്കുക അല്ലെങ്കിൽ സ്വന്തം ജീവിതം നിങ്ങളുടെ ക്ഷമ കൊണ്ട് തന്നെ നശിക്കും ❤️

  • @revu7230

    @revu7230

    Жыл бұрын

    Sathyam

  • @girijanampoothiry4066

    @girijanampoothiry4066

    Жыл бұрын

    ശരിയാണ്

  • @Elizabeth-pi7vu

    @Elizabeth-pi7vu

    Жыл бұрын

    Ethuennoduparayunnathanuellamnashttamayswayamdharmempalichathuñashttamay

  • @josejohn5455
    @josejohn5455 Жыл бұрын

    കമന്റിൽ എല്ലാവർക്കും വീട്ടിൽ കിട്ടിയ പണികൾ... കൂടുതൽ മനസു തുറന്നാൽ കൂടുതൽ കരയും

  • @SumayyaSajeenaAnas

    @SumayyaSajeenaAnas

    3 ай бұрын

    100%👌👌👌

  • @radhak.k9442
    @radhak.k944211 ай бұрын

    മക്കളെ ഓമനിച്ചു ലാളിച്ച് വളർത്തിയപ്പോൾ ,കയ്യിൽ കിട്ടിയ തൊക്കെ സന്തോഷത്തോടെ കൊടുത്തപ്പോൾ, സ്വന്തം കാര്യം നോക്കാതെ അവരെ സന്തോഷിപ്പിച്ചപ്പോൾ കരുതിയില്ല ഞാൻ അവരുടെ വെറുക്കപ്പെട്ട വൾ ആകും എന്ന്. ആരോഗ്യം ഉള്ളപ്പോൾ അവർക്ക് വേണ്ടി സമ്പാദിച്ചു...ഇപ്പോഴും പണിയെടുക്കുന്നു .നന്ദി ഇല്ലാത്ത മക്കൾക്കു വേണ്ടി 😢😢😢

  • @bindhuaparna6870

    @bindhuaparna6870

    9 ай бұрын

    കഷ്ടം

  • @KrishnaKumari-ci2cc

    @KrishnaKumari-ci2cc

    6 ай бұрын

    ഒന്നും ഓ൪ത്ത് വിഷമിക്കരുത്..നമ്മുടെ കടമ ഭംഗിയായി ചെയ്തല്ലോ..പിന്നെന്താണ്..ദൈവം എല്ലാം കാണുന്നുണ്ട്..😢

  • @joshuathomas238

    @joshuathomas238

    3 ай бұрын

    ഹായ്

  • @YugmaUnique

    @YugmaUnique

    3 ай бұрын

    ഇതേ അനുഭവമാണ് എനിക്കും. Divorced ആയ ഞാൻ ഒറ്റയ്ക്ക് ജോലി ചെയ്ത് മകളെ വളർത്തി. വിവാഹം നടത്തി.അവർ ഇന്ത്യക്ക് വെളിയിൽ ജോലി ചെയ്യുന്നു Private job ൽ ആയിരുന്ന ഞാൻ Retired ആയശേഷം ഇപ്പോൾ financial ആയി ബുദ്ധിമുട്ടുന്നു.. മകൾ പത്ത് പൈസ അമ്മയ്ക്ക് തരില്ല എന്ന് മാത്രമല്ല. എന്റെയും മകളുടെയും പേരിലുള്ള എന്റെ കുടുംബസ്വത്തിൽ നിന്നും എന്റെ വിഹിതം വിൽക്കാൻ സമ്മതിക്കുകയും ഇല്ല. മക്ക ൾക്ക് വേണ്ടി ജീവിച്ച പലരുടെയും ഗതി ഇതുതന്നെ.

  • @shylasuresh3679

    @shylasuresh3679

    2 ай бұрын

    മക്കൾക്ക് വേണ്ടി ജീവിക്കണം പക്ഷെ നമ്മൾക്ക് വേണ്ടിയും ജീവിക്കണം ഇത് എല്ലാവർക്കും ഒരു പാഠമാകണം

  • @darnijohnson7105
    @darnijohnson7105 Жыл бұрын

    ജീവിതത്തിൽ ആരും പറഞ്ഞു തരാത്ത വളരെ നല്ല വചന സത്യങ്ങൾ... നന്ദി... ഒരായിരം നന്ദി.... 👍👍👍👍👍👍👍👍

  • @Sandhya7441
    @Sandhya7441 Жыл бұрын

    ഇതെനിക്കുള്ളത് തന്നെയാണ്..🙏🏻👌

  • @KrishnaKumar-fy2pr

    @KrishnaKumar-fy2pr

    Жыл бұрын

    Yes

  • @abcdef-xb7mi
    @abcdef-xb7mi Жыл бұрын

    കപട സ്നേഹത്തിൽ ആണ് മനുഷ്യൻ വീണുപോകുന്നത്.... തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാവുo. 🙁🙁🙁🙁🙁🙁🙁🙁🙁

  • @Dhakshina777
    @Dhakshina777 Жыл бұрын

    ഞാനും എന്നെ ഓർത്ത് ലജ്ജിക്കുന്നു.. ഇനി ധർമം നോക്കി ജീവിക്കും

  • @jr-wm1ff

    @jr-wm1ff

    Жыл бұрын

    God

  • @jubujubairya18
    @jubujubairya18 Жыл бұрын

    Thank you sir ഞാൻ ഇതുവരെ ഒരു വിണ്ഢി യായി വിണ്ഡികളുടെ കൂട്ടത്തിലായിരുന്നു ജീവിച്ചിരുന്നത് എന്നാൽ ഞാനിതാ ഇന്നിപ്പം അത് തിരുത്താൻ തീരുമാനിച്ചു എനിക്ക് ധർമ്മത്തിൽ ജീവിക്കാനാണ് ഇഷ്ടം എനിക്ക്‌ ഈഅറിവ് കിട്ടിയതിന് വളരെ നന്ദി നന്ദി നന്ദി

  • @sunandavasudevan8174
    @sunandavasudevan8174 Жыл бұрын

    Guru, പ്രണാമം 🙏🏽,, ഞാൻ സ്വന്തം വീട്ടില്‍,സമൂഹത്തില്‍, എല്ലാം വഞ്ചി ക്കാ പെടുന്നു, എല്ലാരും എന്റെ ക്ഷമയും, ദയയും, ചൂഷണം ചെയ്യുന്നു 😢😢

  • @VipinKumar-bq5qg

    @VipinKumar-bq5qg

    Жыл бұрын

    Go ahead strong

  • @sunandavasudevan8174

    @sunandavasudevan8174

    Жыл бұрын

    @@VipinKumar-bq5qg 🙏🙏

  • @Nzgki

    @Nzgki

    Жыл бұрын

    ഒത്തിരി നല്ല ആളുകൾ ക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്

  • @praveentr7170

    @praveentr7170

    Жыл бұрын

    മുന്നോട്ടു മാത്രം സത്യം എപ്പോഴും ജയിക്കും 😊

  • @Tiara_Tincy_Rijesh

    @Tiara_Tincy_Rijesh

    9 ай бұрын

    Me also 😢

  • @Akku5072
    @Akku5072 Жыл бұрын

    Yes എന്റെ ജിവിതം ഇങ്ങനെ ആയിരുന്നു ഇപ്പോൾ ഞാൻ മാറി ചിന്തിച്ചു തുടങ്ങി

  • @jr-wm1ff

    @jr-wm1ff

    Жыл бұрын

    🙏🙏

  • @jobishdamodaran1151
    @jobishdamodaran1151 Жыл бұрын

    ഇത് വളരെ സത്യം ആണ്.. സഹായം ആവശ്യം ഇല്ലാത്ത ഒരാളെ സഹായിക്കാൻ പോയി ഇപ്പൊ എൻ്റെ ജീവിതം തന്നെ കുരങ്ങൻ്റെ വാലു പോയപോലെ ആയി.. ഈ വാക്കുകൾ എൻ്റെ ഉണർവിൻ്റെ തിരിച്ചു വരവ് ആണ്.. എന്നെ ഒരു അധ്യാപിക പറയും.. "" സഹായം നന്മ ക്ഷമ ഇതൊക്കെ ആവശ്യം ഉള്ളവർക്ക് മാത്രം ആവശ്യപ്പെട്ടാൽ കൊടുക്കുക.. വേണ്ടത്തിടത് കൊടുക്കാൻ നടനാൽ സ്വന്തം നാശം ആവും ഭലം" ഇന്നും ഞാൻ ഈ വാക്കുകൾ ഓർക്കുന്നു.. അതെ വാക്കുകൾ എൻ്റെ ജീവിതത്തെ ഒരു പരിധി വരെ തകർത്തതും സത്യം.... ഉണരുക മൂല്യ ബോധം ഉളളവർ ആവുക.. ക്ഷമ കഴിഞ്ഞാൽ പിന്നെ നിഗ്രഹം..

  • @sreenivasank.v9649
    @sreenivasank.v9649 Жыл бұрын

    ഈ പാട്ടങ്ങൾ മനസ്സിലാക്കാൻ ഏറെ വൈകിപ്പോയ ഒരു വ്യക്തിയാണ് ഞാൻ. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മക്കൾക്കു ഉപദേശം നൽകാറുണ്ട്.

  • @krishnann9892

    @krishnann9892

    Жыл бұрын

    Enikum ma kale upadasikanam.ente jeevithathe kurichano parayunnathennu ennu thonni

  • @bindhuaparna6870

    @bindhuaparna6870

    9 ай бұрын

    ഞാനും

  • @BabyUsha-ic2qm
    @BabyUsha-ic2qm9 ай бұрын

    അതേ സത്യം ഗുരോ 🙏ആരെയും അമിതമായി വിശ്വസിക്കരുത് എന്നു മനസ്സിലാക്കി തന്നു ഇതൊക്കെ നാം ചിലപ്പോൾ മറന്നു പോകുന്നു 🙏❤️👌🙏

  • @babyusha8534
    @babyusha8534 Жыл бұрын

    ഗുരുജീ പ്രണാമം 🙏♥️🙏 അതേ ഗുരു പറയുന്നത് തീർത്തും ശരിയാണ് മനുഷർ എല്ലാവരും സത്യസന്ധത ഉള്ളവർ അല്ലാ എന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു തന്നിട്ടുണ്ട് 🙏♥️👌🔥🌹🙏

  • @natureman543
    @natureman543 Жыл бұрын

    *🙏ഈ വചനങ്ങൾ സത്യമാണ്,പക്ഷെ ഇത് എവിടെ എപ്പോൾ ഉപയോഗിക്കണമെന്നുള്ളതിലാണ് മനുഷ്യന്റെ പരാജയം*

  • @saradhababu4272

    @saradhababu4272

    Жыл бұрын

    എത്ര സത്യമാണ് ഈവാക്കുകൾ

  • @lathikav5545
    @lathikav5545 Жыл бұрын

    ഈ പറഞ്ഞതെല്ലാം സത്യം തന്നെയാണ് നമ്മൾ ചെയ്യുന്നതെല്ലാം പാഴായി പോവുകയാണ് ചെയ്യുന്നത് നല്ല ഉപദേശം തന്നതിന് നന്ദി 🙏🙏🙏

  • @saraswathisakthi4069
    @saraswathisakthi4069 Жыл бұрын

    വളരെ ശെരി .ഗുരുജി .അനാവശ്യ ക്ഷമ സ്നേഹം ഒരുഫലവും ഇല്ല.അർഹിക്കാത്ത സ്നേഹം കൊടുക്കരുത് ..

  • @udayanair5819
    @udayanair5819 Жыл бұрын

    വളരെ ശരിയാണ് 😢 നേരത്തെ അറിയാതെ പോയി ഞാൻ 😢

  • @chitravisweswaran6481
    @chitravisweswaran6481 Жыл бұрын

    ജീവിതത്തിൽ ഓർത്തിരിക്കേണ്ട സന്ദേശങ്ങൾ

  • @mayalaxmi2294
    @mayalaxmi2294 Жыл бұрын

    ചാണക്യൻ reloaded.. Super. Very practical advice.. 😍😍

  • @premalathap9906
    @premalathap9906 Жыл бұрын

    100% സത്യമായ വചനങ്ങൾ ഗുരുജി 🙏🙏🙏🙏

  • @shijigilbertshijigilbert37
    @shijigilbertshijigilbert378 ай бұрын

    നമസ്കാരം തിരുമേനി💯. ഒരായിരം നന്ദി. ജീവിതത്തിന്റെ 💯ഗുണപാഠങ്ങൾ ആണ് ഇതെല്ലാം. എന്റെ എട്ടു വയസ്സുള്ള മകളെ. 💯ഞാനിത് മൂന്ന് പ്രാവശ്യം കേൾപ്പിച്ചു. 🙏🙏🙏🌹

  • @Ramya-sudheep
    @Ramya-sudheep Жыл бұрын

    Ente thettu njan manasilaakkunnu.sangadangalude karanavum . Chanakya you r great.

  • @sujathapillai8544
    @sujathapillai85446 ай бұрын

    സത്യം 🙏🙏❤️എല്ലാവരെയും സഹായിച്ചതിന്റെ ഫലം അനുഭവിക്കുകയാണ് 😭😭😭

  • @nidhinc.r.3355
    @nidhinc.r.3355 Жыл бұрын

    ചാണക്യ വചനം ഇനിയും കൂടുതൽ അപ്‌ലോഡ് ചെയുക. ഈ പറയുന്ന ആളുടെ ശബ്ദം വളരെ നല്ലതാണ്

  • @gangapnair

    @gangapnair

    10 ай бұрын

    Very correct

  • @manjushas9310
    @manjushas9310 Жыл бұрын

    corect. അനുഭവമാണ്.

  • @kidsvideosofakkugouthuands6018
    @kidsvideosofakkugouthuands6018 Жыл бұрын

    Njaan sheriyaaya paathayilaanu. Anubhavam kondu maari. Ethra sheriyaaya vaakkkugal. Nanni.

  • @trailwayt9H337
    @trailwayt9H337 Жыл бұрын

    വളരെ നന്ദി ഗുരുജി 🙏

  • @Merl985
    @Merl985 Жыл бұрын

    ഇതേ അവസ്ഥയിൽ പോയപ്പോൾ യാദൃ ലശ്ചികമായി ഇത് കേട്ടു....

  • @bindhuaparna6870

    @bindhuaparna6870

    9 ай бұрын

    ഞാനും

  • @mekhak-tn4uo
    @mekhak-tn4uo11 ай бұрын

    വളരെ കറക്ട് ആണ്... കാരണം എന്റെ ഞാൻ ബന്ധങ്ങൾ വിചാരിച്ചു ക്ഷമിച്ചു.. ഒരു ബന്ധുവിനോടും സുഹുര്ത്തിനോടും... അവസാനം മറ്റുള്ളവരെയും കൂടെ കൂട്ടു പിടിച്ചു.. ഒരു ഫീൽഡ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു.. അവർക്കു കാര്യം ഒന്നും ഇല്ല.. വെറുതെ ഒരു ദ്രോഹം ചെയ്തു സമാധാനിക്കാം... But നമ്മൾ പഠിച്ചു .ക്ഷമിക്കണം അർഹത്ത ഉള്ളിടത്തു മാത്രം 👍👍

  • @sureshmeledath602
    @sureshmeledath6028 ай бұрын

    പ്രണാമം ഗുരുജീ...🙏 അമൂല്യമായ വാക്കുകൾ 🙏

  • @thanks3639
    @thanks3639 Жыл бұрын

    പരമമായ സത്യം 🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼

  • @valsalaa454
    @valsalaa454 Жыл бұрын

    വളരെ മനോഹരമായ വരികൾ

  • @sulekhakp7924
    @sulekhakp792411 ай бұрын

    വളരെ നല്ല അറിവ് 🙏സത്യം സത്യം 👌👌👌👌👌

  • @JAYAPRAKASH-ks9yj
    @JAYAPRAKASH-ks9yj Жыл бұрын

    Very true..... excellent information. In my personal life I suffered a lot due to my sincere attachment with close relatives

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 Жыл бұрын

    നമ്മുടെ മാതാവിനെ നമ്മൾ എത്രമാത്രം വിശ്വസിക്കുന്നു നമ്മൾ വളർന്നു വലുതാവുമ്പോൾ നമ്മുടെ ആഗ്രഹങ്ങളെല്ലാം അവർ കാറ്റിൽ പറത്തുന്നു. എന്തൊരു അനീതിയാണത് നമ്മുടെ അത്രമാത്രം നമ്മൾ നമ്മുടെ മാതാവിന് വിശ്വസിക്കുന്നു അവസാനം നമുക്ക് ഒരു ആവശ്യം വരുമ്പോൾ അവർ കൈയൊഴിയുന്നു

  • @KrishnaKumar-fy2pr

    @KrishnaKumar-fy2pr

    Жыл бұрын

    സത്യം

  • @Vishari521
    @Vishari5213 ай бұрын

    ഏറ്റവും മഹത്തായ സന്ദേശം👍👍💕🙏

  • @shajius2551
    @shajius2551 Жыл бұрын

    Fantastic sound, beautiful creation.

  • @nagul_mamiyil
    @nagul_mamiyil Жыл бұрын

    ഹരേ കൃഷ്ണ...❤

  • @James-yf2jv
    @James-yf2jv Жыл бұрын

    Don't loose your courage, keep going!

  • @jayasreeskitchen5969
    @jayasreeskitchen596911 ай бұрын

    സത്യം തന്നെ, വലിയ പാഠം 👍🏻🙏🏻

  • @artips8485
    @artips8485 Жыл бұрын

    എനിക്ക് പറ്റിയ മണ്ടത്തരം 😭😭എനി ആർക്കും പറ്റാത്തിരിക്കട്ടെ 😭

  • @neelagiritea9045
    @neelagiritea9045 Жыл бұрын

    അടിപൊളി ഒന്നും പറയാൻ ഇല്ല സത്യം ഗുരു 👍👍👍👍🥰🥰🥰🥰❤️

  • @anithaks6690
    @anithaks669010 ай бұрын

    ഇത് കേൾക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ samarathile പ്രമുഖനെ ഓർമ വരുന്നവർ ഉണ്ടോ

  • @prasydinesh1258
    @prasydinesh1258 Жыл бұрын

    കാലത്തിനനുസരിച്ച വാക്കുകൾ 👍

  • @silpasukumaran2081
    @silpasukumaran2081 Жыл бұрын

    Correct samayathamu njan ith kanunnath ... Enikkulla upadhesham pole thonunnu

  • @KrishnaKumari-ci2cc
    @KrishnaKumari-ci2cc6 ай бұрын

    മഹാ പണ്ഡിതനായ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്.യാഥാ൪ത്ഥ്യങ്ങളായവയെന്നുമാണ് വലിയ സത്യം...❤❤❤❤ ജീവിതത്തിലെ

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 Жыл бұрын

    🙏🙏🙏🙏🙏 ഹരേ കൃഷ്ണാ🙏

  • @chandrasekharan9760
    @chandrasekharan9760 Жыл бұрын

    ഹരി ഓം ... 🙏🙏🙏

  • @lekhaanil2354
    @lekhaanil2354 Жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @SabariNath-fn3215
    @SabariNath-fn3215 Жыл бұрын

    Jai Sree Krishna🧡🧡🧡

  • @kings6365
    @kings6365 Жыл бұрын

    Good message🙏🙏🙏

  • @ranjith-il8fx
    @ranjith-il8fx10 ай бұрын

    🌿 അഭിനന്ദനം 🌿

  • @kousalyasreenivasankousu9348
    @kousalyasreenivasankousu9348 Жыл бұрын

    വളരെ സത്യമായ വാക്കുകൾ

  • @meeramt4233
    @meeramt4233 Жыл бұрын

    ഓം നമഃ ശിവായ..🌹🙏 🙏🙏🙏

  • @kamalurevi7779
    @kamalurevi777911 ай бұрын

    അഭിനന്ദനങ്ങൾ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @devadithyan1575
    @devadithyan1575 Жыл бұрын

    🙏🙏🙏 chanakya vachanangalude enni varan pokunna ellam videosinnayi kaathirikunnu

  • @kunjumolsampath1946
    @kunjumolsampath194611 ай бұрын

    You are 1oo %right....Excellent.

  • @RJP-mu2ld
    @RJP-mu2ldАй бұрын

    ❤ e vachakangal ente past situation chinthippikkunnu.100%.❤

  • @renjjithaadhi9985
    @renjjithaadhi9985 Жыл бұрын

    കിടിലൻ 🌹🌹👍👍♥️

  • @krishnavine7455
    @krishnavine7455 Жыл бұрын

    സത്യം,ഭാഗവാൻ 🙏🙏🙏🙏❤❤❤💔💔💔💔💔💔💔💔

  • @Ashok-mr1bn
    @Ashok-mr1bn Жыл бұрын

    നല്ല പാഠം 🙏

  • @murugadassmachingalmurugad1860
    @murugadassmachingalmurugad186010 ай бұрын

    SARVAM KRISHNAARPANAM 🙏 👏 EXACTLY ❤ 💯 EXCELLENT WORDS AND MESSAGE ❤ 💯 👏 THANKS 👌

  • @radhaa275
    @radhaa275 Жыл бұрын

    Very correct. Lesson learned.

  • @Awaregirl
    @Awaregirl Жыл бұрын

    Not even the best universities teach these lessons! So deeply needed for life 🙏

  • @manjunath6866
    @manjunath686611 ай бұрын

    Hare Krishna hare Krishna 🙏🏻🙏🏻 Radhe Radhe Radhe Krishna 🙏🏻🙏🏻

  • @prasanth9356
    @prasanth935611 ай бұрын

    Thanks for your speech 💐

  • @sheejap442
    @sheejap442 Жыл бұрын

    എന്റെ ജീവിതം ആയി നല്ല ബന്ധം 😢😢

  • @okacet9412
    @okacet9412 Жыл бұрын

    Great words.

  • @rafeesamee8179
    @rafeesamee8179 Жыл бұрын

    Great motivation 👏👏👏

  • @ushapillai5962
    @ushapillai5962 Жыл бұрын

    Very good information 🙏🙏🙏

  • @santhakumarip533
    @santhakumarip533 Жыл бұрын

    Vasthavamanu Swamy pakshay bendangal murichuattan pattunnilla, athum kooduthal vishamikkendyvarum. Akruthiam cheyyanu ssakthiyilla swamyy. Ellam Krishnarppanamasthu. 🙏😊

  • @babysarada4358
    @babysarada4358 Жыл бұрын

    വളരെ സത്യം സർ 🙏😔

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 Жыл бұрын

    പരമമായ സത്യം .🙏

  • @raks7389
    @raks738910 ай бұрын

    Etra nannayta explain chythath❤ njanum e avasthayl koodi aanu ipo kadannupovnne...

  • @valsalam4605
    @valsalam46052 ай бұрын

    കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സമാദാനം 🙏🙏🙏🙏🙏

  • @Minibabu-su4lw
    @Minibabu-su4lw11 ай бұрын

    വളരെ ശരി യായ കാര്യം തന്നെയാ ണ്

  • @user-ii5oe4js5w
    @user-ii5oe4js5w9 ай бұрын

    🙏 എത്ര സത്യമായ വാക്കുകൾ ♥️🙏

  • @shameershemi7025
    @shameershemi7025 Жыл бұрын

    Ethra Ethra Sathyam 🙏

  • @akhilnair9044
    @akhilnair9044 Жыл бұрын

    ഗുരോ ഞാൻ സ്വന്തം മാതാപിതാകളാൽ പോലും അഭിമാനപ്പെടുന്നു സമ്പത്ത് ഇല്ലാ മറ്റു മക്കൾ ഉയർന്ന നിലയിൽ കഴിയുന്നു എനിക്ക് എന്നും ദുരിധം മാത്രം

  • @SabariNath-fn3215

    @SabariNath-fn3215

    Жыл бұрын

    Me 2 bro🙂

  • @acshacktricks3371

    @acshacktricks3371

    Жыл бұрын

    Law of attraction Malayalam. Youtubil search cheythu athu Kand cheythunoku.. Nallayit work avund

  • @jijopi1

    @jijopi1

    Жыл бұрын

    നിന്റെ നക്ഷത്രം അനിഴം ആകും 😂😂😂😂😂

  • @mirakrishnanunni4444

    @mirakrishnanunni4444

    Жыл бұрын

    Me2

  • @VipinKumar-bq5qg

    @VipinKumar-bq5qg

    Жыл бұрын

    ​@@mirakrishnanunni4444 go ahead Strongly

  • @user-ci5id6tg9j
    @user-ci5id6tg9jАй бұрын

    Sathyamaya vakyangal...ente anubhavam

  • @dearbindhugopal7452
    @dearbindhugopal7452 Жыл бұрын

    yes.very correct

  • @mukeshcv
    @mukeshcv Жыл бұрын

    OM shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks baba ❤️

  • @reshmibabu9496
    @reshmibabu9496 Жыл бұрын

    Harekrishna

  • @raisap1827
    @raisap182710 ай бұрын

    Valuable message🙏🙏🙏🙏🙏🙏🙏

  • @bobankeyboard485
    @bobankeyboard485 Жыл бұрын

    Good massage.

  • @remanikp177
    @remanikp17711 ай бұрын

    valiya arivu thhannathinu manni❤❤

  • @pushpaap6173
    @pushpaap6173 Жыл бұрын

    വളരെ ശരിയാണ്

  • @minimani8787
    @minimani8787 Жыл бұрын

    എന്റെ അനുഭവം correct

  • @rlvjollyfrancis8245
    @rlvjollyfrancis8245 Жыл бұрын

    My God beautiful 👌🏼

  • @lasithasashikumar637
    @lasithasashikumar637 Жыл бұрын

    Great words🙏🙏

  • @vijayalakshmiep4825
    @vijayalakshmiep4825 Жыл бұрын

    എത്ര സത്യം

  • @sheelakurup8058
    @sheelakurup805811 ай бұрын

    Nalla message

Келесі