നിങ്ങൾ ഒരു പ്രവാസി ആണോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക. ഇത് നിങ്ങളുടെ കഥ ആണ് | Ammayum Makkalum

Malayalam short film Ammayum Makkalum web series Part -3 Al Pravasi. Its a family Entertainment comedy short video.. This video Produced by Team Ammayum Makkalum

Пікірлер: 85

  • @dhanujamk7290
    @dhanujamk72902 жыл бұрын

    ngan 1st time aanu channel kanunne.super keep going

  • @advisworld7006
    @advisworld70062 жыл бұрын

    Ammayum makalum super

  • @ramanik4374
    @ramanik43745 ай бұрын

    Ammayum makkalum super

  • @shamseenasalih7045
    @shamseenasalih7045 Жыл бұрын

    Super ayiund 💯♥️♥️

  • @husainp8548
    @husainp85482 жыл бұрын

    നല്ലവണ്ണം നന്നായി വരിക ആഗ്രഹങ്ങളെല്ലാം ദൈവം പൂർത്തീകരിച്ചു തരട്ടെ.

  • @ammayummakkalum5604

    @ammayummakkalum5604

    2 жыл бұрын

    ❤️❤️

  • @dhanya9419
    @dhanya94192 жыл бұрын

    പ്രാരാപ്തം അത് എല്ലാവർക്കും ഉണ്ട് ഗൾഫ് ആയാലും നമ്മുടെ നാട്ടിൽ ജോലി ഉളളവർ ആയാലും

  • @afsalappu440
    @afsalappu4402 жыл бұрын

    സൂപ്പർ ആയി

  • @dadgirl2047
    @dadgirl20472 жыл бұрын

    ഇത് കണ്ടിട്ട് സങ്കടം വന്നു... ഇത്രെയും കാലം ആയിട്ട് പ്രവാസം എന്താന്ന് പോലും അറിയില്ലായിരുന്നു... ഇപ്പോ എനിക്ക് കിട്ടിയ പാർട്ണർ പ്രവാസി ആയപ്പോഴാണ് എല്ലാം മനസിലാവുന്നത്

  • @risminfathimarisnafathima4179

    @risminfathimarisnafathima4179

    2 жыл бұрын

    . 👍

  • @aliyaalmas3683

    @aliyaalmas3683

    Жыл бұрын

    U1

  • @dhanyarijeesh619
    @dhanyarijeesh6193 жыл бұрын

    നന്നായിട്ടുണ്ട് 👍👍

  • @ammayummakkalum5604

    @ammayummakkalum5604

    3 жыл бұрын

    Thank you chechi...

  • @anjutpanjutp414
    @anjutpanjutp4142 жыл бұрын

    Povenda enn paranj karayunna le njan 🤧😭

  • @jincyprincejincyprince8362
    @jincyprincejincyprince83622 жыл бұрын

    Super 👍

  • @ammayummakkalum2.05
    @ammayummakkalum2.053 жыл бұрын

    Nalla avatharanam...kalakki...waiting 4 nxt part...

  • @trendingmedia3296
    @trendingmedia32963 жыл бұрын

    😂😂😂 സൂപ്പർ ആയിട്ടുണ്ട് അമ്മയും മക്കളും..😂😂

  • @cabloff

    @cabloff

    2 жыл бұрын

    W

  • @hasnanasru7461
    @hasnanasru74612 жыл бұрын

    Sheriyaan

  • @geethasali8473
    @geethasali8473 Жыл бұрын

    Supper👌😂😂😂

  • @harshaa7227
    @harshaa72273 жыл бұрын

    👍nice

  • @jayalakshmir9695
    @jayalakshmir969510 ай бұрын

    അത് വളരെ ശെരിയാണ് , എന്റെ വല്യച്ഛന്റെ മക്കളും (2 ചേട്ടന്മാരും ) അവരുടെ രണ്ടു സഹോദരിമാരെയും ഗൾഫിൽ പോയാണ് കെട്ടിച്ചു വിട്ടത്, പിന്നെ വീടും പുതുക്കി പണിതു

  • @lordkrishnakrish2769
    @lordkrishnakrish27693 жыл бұрын

    Pokanda ennu parayunnavarum und

  • @reshmasuresh6226
    @reshmasuresh62262 жыл бұрын

    Super 😍😍

  • @neethujerin4676
    @neethujerin46762 жыл бұрын

    👍👍👍

  • @ponnubinsu2239
    @ponnubinsu22392 жыл бұрын

    സത്യം...

  • @worldoflakshadweep9104
    @worldoflakshadweep9104 Жыл бұрын

    Enik orupad estham Anu nigalude vedios.......Njan lakshadweep il nennane

  • @sujiths2361
    @sujiths23613 жыл бұрын

    🥰🥰🥰🥰🥰

  • @prakashanoman5948
    @prakashanoman5948 Жыл бұрын

    സത്യം ബായ്

  • @monisham9527
    @monisham95272 жыл бұрын

    😍😍😍😍😍😍😍😍😍😍😍😍

  • @chandrikaok3025
    @chandrikaok30252 жыл бұрын

    Super

  • @sideeqparedath1324
    @sideeqparedath1324 Жыл бұрын

    Supper

  • @shihabshihabudeenkk9577
    @shihabshihabudeenkk95772 жыл бұрын

    Inye uppa pravasi aa povumbol ulla emotional feel

  • @haskarap175
    @haskarap1754 ай бұрын

    Super❤

  • @mr__luttappi6813
    @mr__luttappi68133 жыл бұрын

    😘😘

  • @hareeshvadakara4733
    @hareeshvadakara47333 жыл бұрын

    🤣🤣🤣

  • @divyap8807
    @divyap8807 Жыл бұрын

    Correct👍🙁

  • @nazim9800
    @nazim98002 жыл бұрын

    100..shathamanam shariya

  • @ramlathm6014
    @ramlathm60142 жыл бұрын

    ഇതു തന്നെ പ്രവാസി 😭

  • @swapnatswapnat2696
    @swapnatswapnat26962 жыл бұрын

    Nice 👍👍

  • @sinuthasleema787
    @sinuthasleema7872 жыл бұрын

    Sathyam

  • @delnajoby738
    @delnajoby7382 жыл бұрын

    ഒരുപാട് പേരെ ഇങ്ങനെ കണ്ടിട്ടുണ്ട്.. ന്റെ hus പ്രവാസി ആണ്... ഇപ്പൊ ദേ ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം ആയി ഞാനും പ്രവാസജീവിതത്തിലേക്ക് വന്നു...എത്രേം വേഗം എല്ലാ പ്രശ്നങ്ങളും തീർത്തു നാട്ടിൽപോവാൻ ആഗ്രഹിക്കുന്നു... ഇതേപോലെ ആകാതിരിക്കട്ടെ...എല്ലാവർക്കും പ്രേശ്നങ്ങൾ ok തീർന്നു വേഗത്തിൽ കുടുംബത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു..

  • @shameemasaleem7600
    @shameemasaleem76002 жыл бұрын

    😆😆😆😆

  • @hibap9172
    @hibap91722 жыл бұрын

    Alla

  • @aneeshamsath1752
    @aneeshamsath17522 жыл бұрын

    എന്തുവാ രാവിലെ എണീറ്റാണോ ഗൾഫിൽ പോകാൻ ഒരുങ്ങുന്നത് കണ്ടിട്ടു അടുത്തെവിടയോ പോകാൻ പൊന്നപോലെ ഉണ്ട് ഒരു ഒർജിനാലിറ്റി തോന്നിയില്ല 🙄

  • @rejithavimal2998
    @rejithavimal29982 жыл бұрын

    Entte veetil aanel ammayiamma paranju vidaan nookumaayirunnu pakshe etra kadamundelum enikku viduvaan thoonunilla

  • @risanasajeer7962
    @risanasajeer79622 жыл бұрын

    Ente ikkaum ithupoleya

  • @Abdutha
    @Abdutha2 жыл бұрын

    പ്രവാസമാണ് സുഖം. നാട്ടിൽ നമ്മൾ അയക്കുന്ന പൈസ കൊണ്ട് കാര്യങ്ങൾ ഒരു വിധം നടന്നുപോകും. നാട്ടിൽ നിന്നാൽ ഒന്നും കാണില്ല

  • @swalihswa5216

    @swalihswa5216

    Жыл бұрын

    ഇയാൾ പ്രവാസി ആണോ 🤔

  • @shanuibnuazeez5728
    @shanuibnuazeez57282 жыл бұрын

    Pravisinthe vila ariyanamkil ath anubavicharkke ariyoo 😌

  • @ashithaadam4845
    @ashithaadam48452 жыл бұрын

    Thanks brother. Nannaai avatharippichu. Ende husband idhupole pole pravaasi thanneyaan . Pakshe, passport olilpichu vechittund, kaiyil koduthittilla. Ennittum ippozhum pullikkaaran avide thanneya. Vidunnavarekkaal vidaatha oru vibhaagam koode und,njangale pole.

  • @kantharisthuglifes..kl1065
    @kantharisthuglifes..kl10652 жыл бұрын

    Ammayum makkalum.. Appo achan?

  • @ismailvaliyakath1102
    @ismailvaliyakath11022 жыл бұрын

    Nannayittund

  • @sreenarajesh9216
    @sreenarajesh9216 Жыл бұрын

    ഞാനും oru പ്രവാസിയുടെ wife aanu

  • @miniku8981
    @miniku89812 жыл бұрын

    എല്ലാവരും ഇങ്ങനെയല്ല

  • @althafzayanzayan4692
    @althafzayanzayan4692 Жыл бұрын

    part 1 and 2 link അയക്കുമോ

  • @annathalu3742
    @annathalu3742Ай бұрын

    Ente hussum oru pravasi ayirunnu. Ippo nattil aayi sandhoshathode. Ellarum parayum ippo thanne enthina gulf ozhivakki enn onn koodi poikoode enn ikka ini ivde jeevikkatte enn parayum njnum malkalum ikkakk katta supporttum

  • @noushadnoushu7932
    @noushadnoushu7932 Жыл бұрын

    Ennittum kudumbam mattumokke

  • @noushadnoushu7932
    @noushadnoushu7932 Жыл бұрын

    Adhyan swanthamayittu jeevi kku ka

  • @raneesharafeequeraneesha3479
    @raneesharafeequeraneesha3479 Жыл бұрын

    ഏതെങ്കിലും അമ്മമാർ മക്കളെ പ്രവാസത്തിലേക്ക് തള്ളിവിടുമോ മക്കൾ എന്നും കൂടെ വേണം എന്നല്ലെ ആ ഗ്രഹിക്കൂ

  • @shaminakk3528
    @shaminakk35282 жыл бұрын

    2 makalano

  • @divyatk9186
    @divyatk91862 жыл бұрын

    Sorry ammayayalum baryyayLum poovan nirbandhikilla

  • @rizwanakareem4098
    @rizwanakareem40982 жыл бұрын

    Hima sumithinte aniyathiyano ivaal..same cut ind adhond choiche

  • @surabhisreejesh7884
    @surabhisreejesh78842 жыл бұрын

    Ende husband oru pravasi Ann. Mrg kazinjitt 7 years. Veedayi oru makanum. Pulliku Pravasam nirthanm ennoku und. But, ithil paranja pole Thane Ann avastha. Njan mathrame adheham thirichivide vannu onnu settled avanm enn agrahikunnullu. 😣

  • @raseenaali3326

    @raseenaali3326

    2 жыл бұрын

    ശരിയാ ബാക്കി കുടുംബത്തിന് വേണ്ടി മക്കളെ പ്രവാസത്തിലേക്ക് തന്നെ തള്ളി വിടുന്ന കുടുംബം ഒരുപാടുണ്ട് ഭാര്യ പോവേണ്ട എന്ന് പറഞ്ഞാൽ അവൾ കാരണമാണ് അവൻ നാട്ടിൽ തെണ്ടിത്തിരിയുന്നത് എന്ന് അമ്മമാർ പറയും

  • @anshidabinthabdurahiman

    @anshidabinthabdurahiman

    Жыл бұрын

    Same അവസ്ഥ

  • @saarasharjah8646
    @saarasharjah86462 жыл бұрын

    നിങ്ങളിൽ ആരേലും പ്രവാസിയാണോ. നാട്ടിലുള്ളവർക്ക് പ്രവാസിജീവിതം കാണിച്ചു കൊടുക്കുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി നാട് കോഴിക്കോട് ആണോ

  • @ammayummakkalum5604

    @ammayummakkalum5604

    2 жыл бұрын

    Kozhikode 👍🏻

  • @vismayaminju8502

    @vismayaminju8502

    2 жыл бұрын

    @@ammayummakkalum5604 എവിടെ

  • @babupk1132
    @babupk11322 жыл бұрын

    ബ്രോ ഞാൻ കുറ്റം പറയുന്നത് അല്ല പക്ഷേ എനിക്ക് ഇത് പറയണം ഞാനും ഒരു പ്രവാസിയാണ് പക്ഷേ എന്റെ അമ്മ എന്നെ ഇതുവരെ നിർബന്ധിച്ചിട്ടില്ല പ്രവാസി ആകാൻ പക്ഷേ എന്റെ ആഗ്രഹങ്ങൾ നടക്കാൻ വേണ്ടി സ്വന്തം ഇഷ്ടത്തിനനുസരിച്ച് ആണ് ഞാൻ ഇന്നും പ്രവാസി. ആകുന്നത്, അല്ലാതെ അതിൽ കുടുംബക്കർക്കു ഒന്നും ഒരു പങ്കുമില്ലാ അതുപോലെ അമ്മമാർ ഒരിക്കലും മക്കളുടെ കാശ് കൊണ്ട് ബ്രോ പറഞ്ഞ പോലെ വേലക്കാരിയെ വെച്ചും മൊബൈലിൽ കളിച്ചു ഒന്നും നടക്കില്ല എന്നാണ് എന്റെ വിശ്വാസം എന്റെ അമ്മ ഒന്നും ഇന്നുവരെ എന്റെ പൈസ കൊണ്ട് ആർഭാട ജീവിതം നയിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല

  • @adhidevvlogs2378

    @adhidevvlogs2378

    2 жыл бұрын

    അതെ. അതാണ് സത്യം. Oru അമ്മയും ഇങ്ങനെ ചെയ്യില്ലാന്നാണ് എന്റെ വിശ്വാസം. ഞാനും oru ammayaan. ഒന്നും ഇല്ലേലും മക്കൾ കൂടെ ഉണ്ടാവണം എന്നാണ് ഓരോ അമ്മമാരും ആഗ്രഹിക്യ

  • @babupk1132

    @babupk1132

    2 жыл бұрын

    @@adhidevvlogs2378 സത്യം ആണ് ഞാൻ പ്രവാസത്തിൽ കടക്കുമ്പോഴും ഇപ്പോഴും പറയുന്നത് നാട്ടിൽ തന്നെ വല്ലതും നോക്കി കൂടെ എന്നാണ്, ഇത് ചാനൽ അവരുടെ കുടുംബത്തിൽ സംഭവിക്കുന്നത് എല്ലാവർക്കും അതു പോലെ ആണെന്ന് കരുതി ആണ് പക്ഷേ ചാനൽ ടീം ഒരു കാര്യം മനസ്സിലാക്കുക എല്ലാ അമ്മമാരും നിങ്ങളെ അവിടെ ഉള്ള പോലെ അല്ല

  • @ramishiri6056

    @ramishiri6056

    2 жыл бұрын

    but angane cheyunna ishtampole alkar und ,nallavarum und

  • @Yasramaryam878

    @Yasramaryam878

    2 жыл бұрын

    Ammamarkk pongacham kaanikkaam vendiyum penmakkalkk aduchu polichu jeevikkaanum aangalaye thalli vidunnavarum unddd.

  • @dhanya9419

    @dhanya9419

    2 жыл бұрын

    Ellavarum illa chilar mathram Ippo newsil okke Oro അമ്മമാർ മക്കളെ ചെയ്യുന്നത് കണ്ടാൽ നമ്മൾ chindhikkille ഇങ്ങനെ ഒക്കെ ഒരമ്മ ചെയ്യുമോ എന്ന് അത് പോലെ ഇങ്ങനെ ചെയ്യുന്ന അമ്മമാരും ഉണ്ടാകും

  • @nazneenaysha6119
    @nazneenaysha61192 жыл бұрын

    👍👍👍

Келесі