നിങ്ങൾ ഈ Khureshi Ab'raam ഗ്യാങ്ങിനെപ്പറ്റി കേട്ടിട്ടുണ്ടോ....!! | Lucifer | Mohanlal | Prithviraj
Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene #Luciferintroscene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Пікірлер: 441
ബൈജു sir ഈ മൂവിയിൽ ലാസ്റ്റ് ഡയലോഗ് പറയുന്നുണ്ടല്ലോ., "അപ്പുറത്തു നിന്ന് ഒറ്റുമ്പോൾ കരുതണ്ടേ ഇപ്പുറത്തൊരുത്തൻ ഉണ്ടാകുമെന്ന്🔥🔥🔥
@cgv9918
2 жыл бұрын
Ath pwori aahanu🔥 "Oru maryadhayokke vendeede"
@anshadansu1714
Жыл бұрын
Ayinu
@gauthamjayasree
8 ай бұрын
Yes, and they are putting him in mental hospital so that Bobby won't kill him.
@nishadalih.i6502
6 ай бұрын
"ആരാ സ്റ്റീഫൻറെ തന്ത "
@jayaramj9630
5 ай бұрын
@@anshadansu1714അതിന് എന്താണെന്ന് വച്ചാൽ ഈ സീനിൽ ബൈജുവിനെ കാണുമ്പോൾ നമ്മൾ കരുതുന്നത് ബിമൽ നായരുടെ ആൾക്കാർ ഗോവർദ്ധനെ തട്ടിക്കൊണ്ടുപോയി എന്നല്ലേ? Brilliance❤
What a terrific match..... വിവേക് ഒബ്രോയ് ക്ക് വിനീതിൻ്റെ ശബ്ദം ♥️♥️
@abinsworld5954
2 жыл бұрын
Angeraadoo mr dub cheithee
@sheemonsjk69
2 жыл бұрын
@@abinsworld5954 അത് തന്നെ പറഞ്ഞത് മലയാളം തെരിയലയാ
@fr.clementkaaliyaar8207
Жыл бұрын
അപ്പം തിന്ന് സാറേ ..കുഴി ഞാൻ എണ്ണാം
@sudheerkhansparadise5952
Жыл бұрын
എനിക്കും തോന്നി
@chinazieswillstartww3253
Жыл бұрын
വിനീത് who?
ഇത് ഒരു ഒന്നൊന്നര സിനിമ ആണ് 🔥🔥🔥. Quality ഉള്ള fight scenes, പിന്നെ നല്ല കിടിലൻ mass dialogues, bgm ,പിന്നെ ലാലേട്ടൻ 😘uff എന്താ screen presence.. ❤️
@harisree9048
2 жыл бұрын
Athe irreplaceable ahn aa screen presence.... 🔥🔥🔥
@user-qw8fd1rw8n
2 жыл бұрын
ഉണ്ടയാണ് ലൂസിഫറിൽ എന്ത് തേങ്ങ ആണ് ഉള്ളത്. കൂതറ script
@hareeshsankars2804
2 жыл бұрын
@@user-qw8fd1rw8n far better Than Bheeshma paarvam Life Time Settlement 💯😁
@kiranmurali1792
2 жыл бұрын
@@hareeshsankars2804 correct
@allen2958
2 жыл бұрын
@@user-qw8fd1rw8n onnu potti karanjudee
മലയാള സിനിമ വേണ്ടത്രയും ഉപയോഗിക്കാതെ പോയ അല്ലെങ്കിൽ luck ഇല്ലാതെ പോയ നടൻ ഇന്ദ്രജിത് സുകുമാരൻ 🔥🔥
@afsaldq5098
2 жыл бұрын
ini ethra aanavo upayegikkendath saho? ithra topil anger ethiyille?ethra movisil abinayichu. ethra mikacha kadhapathrangal
@afsaldq5098
2 жыл бұрын
ini ethra aanavo upayegikkendath saho? ithra topil anger ethiyille?ethra movisil abinayichu. ethra mikacha kadhapathrangal
@munawarp7314
2 жыл бұрын
Police character nalla rasaman indrajith
@roooky76
2 жыл бұрын
Infact.. Indrajit is is more talented than prithvi.. But prithvis looks ans physic made him a hero
@sivan3189
2 жыл бұрын
@@roooky76 indran is good for comedy and drama roles Where as prithvi is good for action thriller roles Both r talented on their own angles 🔥
Govardhan's character was well written 🔥🔥 Indrajith 💥
@iFun1111
Жыл бұрын
And Indrajith made it amazing. Excellent casting in all departments I should say
@SANJUKUTTAN826
Жыл бұрын
Yes he is a great actor!!
@DbDj-cm3fe
Жыл бұрын
@Nasla BinthNaser please typ well babe
@mindblowing7176
2 ай бұрын
Real life *dhruv rathee
ഇപ്പോ വീണ്ടും ബൊമ്മിയുടെ വോയ്‌സ് കേൾക്കുമ്പോൾ എത്ര ഷട്ടിൽ ആയിട്ടാണ് വിനീതേട്ടൻ ആ ഡബ്ബിങ് ചെയ്ത് വെച്ചിരിക്കുന്നത്.. Hats of 👏🏻
Indrajithinte acting skills🔥🔥🔥
@mothernature1259
Жыл бұрын
Yes.. Far better than prithviraj
*ഞാൻ തിയേറ്ററിൽ പോയി 3,4 തവണ ഈ അബ്രഹാം ഖുറേഷിയെ ടീമിനേം കണ്ടതാ 😌😌🔥😌😌🔥🔥🔥🔥🔥*
@shafeequevps2819
2 жыл бұрын
Ennit?
@fathimaseenath5023
2 жыл бұрын
3/4 vattam kannan Entha ullath
@arjunv4490
2 жыл бұрын
Njn 3 time
@vinucd8421
2 жыл бұрын
Mass superb
@adam-rk9bt
2 жыл бұрын
പറി 😂
Vive has done his role perfectly....
4:10 this guy exposed matrix 😂
ഗുറേഷി അവന്റെ ശരിയായ ഗാങ് ഒരിക്കൽ കൂടി വരും മോനെ 🙏🏼🙏🏼🙏🏼 എമ്പുരാൻ 🔥🔥🔥🔥
@stephennedumpilli8059
2 жыл бұрын
Enkil Annu kannur bhadran irangum
@NadakkalTharavadu
2 жыл бұрын
@@stephennedumpilli8059 Athethu avatharaam 😳😳😳 Kannur ulla enik ariyilla🙄🙄🙄
@nowyorkdood6172
Жыл бұрын
🤣🤣😂😂😂😂😂andi
ഇന്ദ്രജിത്ത് ഡയലോഗ് delivery 🔥🔥🔥
Indrajith sukumaran one of the most underrated actor...
Kidilan padam... Aanukalika rashtreeyam adhodopam purakile shakthikaleyum thurannu kanichu. Pinne Lalettan kidilan🔥❤️ Prithviraj direction 👍👍
Waiting for Empuraan 😍🔥
ഇമ്മാതിരി ഒരു സ്ക്രിപ്റ്റ്...👌👌👌👌👌👌🔥🔥🔥🔥🔥🔥
Always A Ardent Fan Of This Masterpiece 😌 Ettan 😍 Raaju 🥰
@muhammedyaseen1265
10 ай бұрын
Kareenakapoor😂
വിനീത് ഡബ്ബിങ് ഫോർ വിവേക് ഒബ്രോയ് 👌
The complete entertainer ലാലേട്ടൻ🔥🔥♥️♥️
@oppy4673
2 жыл бұрын
ഒലക്ക 🥱🥱
@Rajeevrk10
2 жыл бұрын
Complete actor vitu epo complete entertainer ayo ..
@vishnujayakumar317
2 жыл бұрын
@@Rajeevrk10 രണ്ടും 😹
@NadakkalTharavadu
2 жыл бұрын
@@Rajeevrk10 ഒരു കംപ്ലീറ്റ് ആക്ടർ മാത്രമേ കംപ്ലീറ്റ് എന്റെർറ്റൈൻർ അവൻ സാധിക്കൂ... അല്ലാത്തവർ ഡാൻസ് ഒക്കെ വരുമ്പോൾ ഓടി ഒളിച്ചും fight ഒക്കെ ഡ്യൂപ്പ് വെച്ചും അഭിനയിക്കും.. വോക്കെ 🙏🏼
@latheef_vibes
2 жыл бұрын
Bcz of പ്രിഥ്വി so പൃഥ്വി ഇസ് the real hero in my eyes
You are the begger... You cant be the chooser🔥🔥
ഓരോ സീനും ഡയലോഗും എത്ര planned ആണല്ലേ... 😈😈
Khureshi abraam gang is coming empuraan🔥🔥🔥🔥🔥
Indrajith enaa actorine sharikum kanikan pullide aniyan thanne vendi vannu.
@aghorigaming13
2 жыл бұрын
No. Muraligopi...
@Abhishek-xm2zb
2 жыл бұрын
@@aghorigaming13 🙄 bro Prithvi director aanu. Murali gopi writer aanu. Oru nadande acting nannayitundagil athu directorinde midukanu. Writerku ezhuthane pattu athu execute cheyyan nalla director venam. Allagil aah padavum athile actorsum akke bore aavum ethra nalla script aayalum. Nalloru example aanu enik thonanathu odiyan. Athil alla script und but director full nashipichu. Athukondanu aah movieku ithraku -ve vannathu.
@Zinuippu
Жыл бұрын
@@Abhishek-xm2zb exactly ഒടിയൻ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇത് തന്നെ ആണ്. Degrading കാരണം കാണാൻ വൈകി പോയ മൂവി. പക്ഷെ ഇഷ്ടമായി.
@athuldominic
2 ай бұрын
No watch Left Right Left... Murali Gopi knows Indrajith@@Abhishek-xm2zb
E mothaline vellan ini oruthan janichu varanam film industryil abhinayathil aayalum stardom aayalum L ❣️
WE ARE WAITING FOR 💥L2💥
Indrajith inde character Yeaahh mwonee💥
വിവേക് ഒബ്രോയ് 🔥
Uff can't wait pls start empuraan
Abraham khuraishi Abraham..🔥🔥🔥
@AswanthMuSixz
Жыл бұрын
Abraam aanu... Abraham alla
@abhiram818
11 ай бұрын
Its ab’raam … qureshi abraam… i think its a jewish name
5:54 manappattil chandi Movie start ayyi 23:32 pullikaran onde . Ellarum ariyunna oru actor thanne Alle oru dialogue polum koduthilla.but still oru kidu hidden detailing anu
Empuran waitingg.....
Abraam kureshi🔥🔥🔥
Illuminati fans എറണാകുളം മേഖലാ 😸
Indraettan 😍😍😍❤️❤️
2021ന്റെ അവസാനത്തിലും 2022ന്റെ തുടക്കത്തിലുമായി Hindustan Times ഉം Times Of Indiaയും ചേർന്ന് Virat Kohli ക്കെതിരെ നടത്തിയത് 0:22 കാണിച്ചത് പോലെ ഒരു തറ smear campaign ആയിരുന്നു...
@lightyear975
2 жыл бұрын
?
@anithamanoj2017
2 жыл бұрын
So the cricket stadium and players was symbolic in a way thanks for saying
@user-uu8uk2qj1l
Жыл бұрын
രാജാവിന്റെ തിരിച്ചുവരവ് 🔥
@ramzanhabeeb5005
Жыл бұрын
Yes
He will return to reset the order !!
Indrajith is a genius
My lalettan ❤️❤️❤️❤️❤️❤️❤️❤️
Indrajith🥵💥
ഞാൻ 8 തവണ കണ്ടത് ആണ് ഈ സ്റ്റീഫൻ്റെ കളികൾ അതും തീയേറ്ററിൽ തന്നെ 💗
@ArunAshok007
2 жыл бұрын
😂😂😂
@arunjoseph6827
Жыл бұрын
😂
@imthe_catgod
7 ай бұрын
Ayye . Njn 16 thavana kandu ❤
Thumpnail പൊളിച്ചു.....
Real Life ഗോവർധൻ - ബേയ്പ്പൂർ സുൽത്താൻ 🎈🎈🎈
@rahulprasad7117
2 жыл бұрын
@@SmartIndian_7337 athentha
@padmakumarkk
2 жыл бұрын
@@rahulprasad7117 search beypore sultan
@mishal1333
2 жыл бұрын
He most of the time end up with satanism 🥴. There is no source.
@thommyshelby4825
2 жыл бұрын
May be he is paid by illuminati
@aravindgs679
Ай бұрын
@vpr2255 watch short film moonamlokanayam nice aanu ... Cheriya limitations il nallathayi eduthittund 🎉⚡🔥🥳 .. Athile character ine kandappo Govardhane ormavannu 🎉
ഇജ്ജാതി പെർഫോമൻസ് വിവേക് ഒബറോയ്..
Ithu ipm ibda idan karym apol ntho veran pokunathinte suchana😍😍😍
Like the Illuminati 🔥🔥❤️❤️
KHURESHI ABRAAM GANG nte randam varavinai Katta waiting ---L😈2
Kureeshi Abraam🔥🔥
Empuran കണ്ടതിനു ശേഷം ആരെങ്കിലും ഉണ്ടോ
@donjoshy8572
11 ай бұрын
😂
@prasanthtathwa1026
4 ай бұрын
Ha ninte achan und
@DevaprayagPrayag-ir6fy
4 ай бұрын
😂@@prasanthtathwa1026
@shijushiju7818
4 ай бұрын
@@prasanthtathwa1026😅😅😅😅
@Lovely-xo8zu
2 ай бұрын
Yeah such a great work manh. Climax uffff
Did anyone noticed the sound quality we can hear that sync variation studio bass (use overhead headset)
KhUrEsHi abrAAm GaNg 🥵🔥
Vineeth nte sound 👌
@jobdaniel6617
2 жыл бұрын
🔥❤️
Sound🔥🔥
KHURESHI🔥ABRAAM gang
Lucifer😈😈LALETTAN
Kgf 2 il sathyanveshikaley rockyykkum ishtamarnnu😜😬
2nd look poster vannathin shesham aarelum ondo😊❤...
Visuals 👏🏼… Greenfield Trivandrum looks 🔥
Bro sagar alias Jacky morgue rain scene onnu upload cheyuvo
Indrajith 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Yess Gold Then Aa bgm ufff🥵🔥
ഞാനും തിയേറ്ററിൽ പോയി അഞ്ചാറ് തവണ കണ്ടത് വീണ്ടും കാണാൻ ഒരു ആഗ്രഹം
Something coming bigg🥵
If you can't find news, create it. Exactly what our medias are doing right now.
എമ്പുരാന് വേണ്ടി ഉള്ള കാത്തിരിപ്പു ശക്തമായി തന്നെ ഇരിക്കുന്നു ബട്ട് വീഡിയോ ഒട്ടും excite ചെയ്യിക്കുന്നില്ല.... 😣
ഗോവർദ്ധൻ എന്ന് character 🕶️👁🗨️ ബേയ്പ്പൂർ സുൽത്താൻ നിന്ന് inspired ആണോ എന്ന് സംശയം ഉണ്ട് 🎈🎈🎈, സുൽത്താൻ അറിയാത്ത ഒരു ILLUMUNATI 🔺🦉യും കേരളത്തിൽ ഇല്ല
@aruns8697
2 жыл бұрын
Vaikom Muhammed Basheer nu illuminati aayit entha relation?
@guruofasura4643
2 жыл бұрын
അല്ല ബ്രൊ ബേപ്പൂർ സുൽത്താൻ ഇത് കുറച്ച് കാലം മുൻപേ അല്ലേ അറിഞ്ഞുളളു അതിനും വർഷങ്ങൾക്കു മുമ്പേ മറ്റുള്ളവർ വീഡിയോ ചെയ്തിട്ടുണ്ട്
@Vpr2255
Жыл бұрын
@@aruns8697 KZreadr ആണ് 😄
Lalettaaaa
I 💕 that cinema
Ee scene kandit iniyum koritharip maarathavar undo? ❤
Indrajith enna kidivauitta dialogue delivery
Massss
Lalettan ❤️
Vineeth dubbing 💥💥💥
ഇന്ദ്രജിത്ത് പ്രിതിയേകാൾ കഴിവ് ഉണ്ടായിട്ടും അവസരങ്ങൾ കിട്ടിയില്ല 😐
Indrajith...the best
എനിക്ക് ഇപ്പൊ ഫുൾ ആയിട്ട് ഒന്നുടെ കാണേണം....
പ്രിത്വിരാജ് is a good business man, ഇന്ദ്രജിത് is a good acter
അബ്രഹാം ഖുറേഷി! ആ കഥാപാത്രം ഒരു എലിമിനേറ്റ ആണ്. സെക്കന്റ് പാർട്ട് പെർഫെക്ട് ആയി എഴുതുവാൻ ബുദ്ധിമുട്ടാണ്.....! എലിമിനേറ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷെ അതിനു ഒരു തെളിവും ലോക ജനതയ്ക്ക് ഇല്ല, അത് മാതിരിയാണ് അത് ക്രീയേറ്റ് ചെയ്തിരിക്കുന്നത്...
@adarshvs7613
2 ай бұрын
Yes
💝💥
Kureshi🔥
Favourite character in the movie 🔥
Abraham Qureshi Abram🔥🔥
3:47 🔥
@jyothia9325
8 ай бұрын
Ellam next 10 seconds parayunnonde alle bro arum valiya karyam akkatha seen
എമ്പുരാൻ കിടിലോൽ കിടിലം ആവും
like the illuminati👿
🔥
എമ്പുരാൻ കണ്ടിട്ട് കാണുന്ന ആരേലും ഒണ്ടോ
@saranm9143
27 күн бұрын
Dey dey 😂
ഇത് ലൊകേഷ് യൂണിവേഴ്സിറ്റിയിൽ ഉള്ളതാണെന്ന് എത്ര പേർക്ക് അറിയാം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും കുറേഷി എബ്രഹാം, മരുമകനാണ്, റോലക്സ് ലിയോയുടെ അച്ഛനാണ്.. കുറേഷി 🙏🔥
@nandhus8626
Жыл бұрын
കുറേഷി അല്ലഡാ വാഴേ ഖുറേഷി 🤣
@christyyjohn991
Жыл бұрын
@@nandhus8626 second പാർട്ടിൽ കുറേഷി എന്നാടാ പൊട്ട അപ്ഡേറ്റ് കണ്ടില്ലാരുന്നോ 🙏🤓
@KeyCicada3301
Жыл бұрын
Ninte tandA
ബോബിയ്ക്ക് വിനീതിന്റെ Voice❤
Khureshi gang come to this year or next year We are waiting 😍
Greenfields Stadium TVM 🥰
Israel 🔥Mossad 🔥 Something like that😶
Vineeth 💖💖💝💝💝
ഇന്ദ്രനും പൃദ്വിയും കുറച്ച് റോളുകൾ മാത്രം
Empuraan 🔥🔥🔥
ഇന്ദ്രജിത്തിനു ഒരു പ്രതാപ് പോത്തൻ ലുക്ക് ..✌️
❤❤❤❤🔥🔥🔥🔥
എല്ലാ ക്ലാസ്സിലും കാണും പഴേ സീനിയർസിനെയും നാട്ടിലെ ഗുണ്ടകളെo പറ്റി പുളു അടിക്കുന്ന ഒരുത്തൻ 😌
@GigittyGigitty.
Жыл бұрын
😂💯
Thumbnail Like C'mon Everybody
Excellent stadium 🏟️
5 time theater experience