No video

ഒരേ ഒരു രാജാവ് | Lucifer | Mohanlal | Prithviraj

Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene #Luciferintroscene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 300

  • @user-lj1pc3pw5l
    @user-lj1pc3pw5l Жыл бұрын

    മുരുകന്റെ ഡയലോഗ് ഡെലിവറി 💥🔥 "" ഇത്രേം നാളും അപ്പുറത്ത് നിന്ന് ഒറ്റിയപ്പോ നിനക്ക് തോന്നിലെടേയ്.. ഇപ്പറത്തും ഒരുത്തൻ കാണും എന്ന്.."" ""ഒരു മര്യാദ വേണ്ടേ"" 😎✌️ 💥🔫👋

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    kzread.info/dash/bejne/g66e1syqebbJes7a.html

  • @abhilashpillai1577

    @abhilashpillai1577

    Жыл бұрын

    Supr

  • @nidhungl9334

    @nidhungl9334

    Жыл бұрын

    poli saanam😆😃

  • @stutsworld5008

    @stutsworld5008

    Жыл бұрын

    @@abhilashpillai1577 🇦🇷

  • @user-qx3in9cd4b

    @user-qx3in9cd4b

    3 ай бұрын

    Super dialogue baiju chettan polichu

  • @sivan3189
    @sivan3189 Жыл бұрын

    ഒട്ടും ഭയം ഇല്ലാതെ ചിരിയോടെ ഇരുന്ന് മരിച്ച ബോബി 🔥 പ്രിത്വിരാജ് brilliance 🔥

  • @anooppaulson6902

    @anooppaulson6902

    Жыл бұрын

    Vera oru negative characterum chirichoondu marichittilla adhyam aayittanu cinemayil sambavikunnath...swanthamaayi oru brilliance poolum luciferil illa mohanlal Enna nadante swag kondaanu padam pooyath

  • @raihanriaz0

    @raihanriaz0

    Жыл бұрын

    @@drunkenstein3064 chirikan entha??

  • @lucifermathan8695

    @lucifermathan8695

    Жыл бұрын

    ബ്രില്ലയൻസ് എല്ല ഉണ്ട യാണ് ഉണ്ട... ഒരു ഉളുപ്പും ഇല്ലാതെ സാമുവൽ എൽ ജാക്‌സൺൻ്റെ പൾപ്പ് ഫിക്ഷൻ quotes ഈച്ച കോപ്പി അടിച്ചിരിക്കുന്ന് ബ്ലഡി ഫുൾസ്...

  • @sreelajanks2828

    @sreelajanks2828

    Жыл бұрын

    രക്ഷപ്പെടില്ല എന്നുറപ്പാണ്. അതുകൊണ്ട് ചിരിച്ചു. Full bosan അയതുകൊണ്ട്. തോക്ക് ചൂണ്ടി യപ്പോൾ തോർത്ത് മൂണ്ടായി തോന്നിക്കാണും😀

  • @richardkurian3300

    @richardkurian3300

    Жыл бұрын

    atoru mistake ayirunu..maybe vivekinte market value avum

  • @VigneshMtalks
    @VigneshMtalks Жыл бұрын

    3:07 - "ഒരേ ഒരു രാജാവ്" That is the class! 5:42 - "ഒരു മര്യാദ വേണ്ടേ" തിരുവനന്തപുരത്തുകാരന്റെ MASS!

  • @vvskuttanzzz
    @vvskuttanzzz Жыл бұрын

    മരിച്ചവന് പോലും പിടികിട്ടിയില്ല കൊന്നവന്റെ റേഞ്ച് 💥 മരിക്കുന്നതിന് തൊട്ടു മുൻപുള്ള വിവേക് ഒബ്രോയുടെ ആ ചിരി 👌🏻 ഒരേ ഒരു രാജാവ് 💥 A Fan Boy Film ❤ Waiting For E.M.P.U.R.A.A.N 🔥

  • @abdurasheedrasheed2783

    @abdurasheedrasheed2783

    Жыл бұрын

    Poli troll🤭🤭🤭🤣🤣

  • @sheebasheeba1740

    @sheebasheeba1740

    Жыл бұрын

    @@abdurasheedrasheed2783 പോടാ സുടാപ്പി

  • @sheebasheeba1740

    @sheebasheeba1740

    Жыл бұрын

    @@abdurasheedrasheed2783 നിന്റെ ഉമ്മയെ ഉക്കുന്നത് മമ്മുട്ടി 😂😂

  • @illuminanti8161

    @illuminanti8161

    Жыл бұрын

    ​@@abdurasheedrasheed2783 enthada muslime pidichille

  • @alien1272

    @alien1272

    Жыл бұрын

    @@abdurasheedrasheed2783karachi karachil😂😂😂

  • @sivan3189
    @sivan3189 Жыл бұрын

    ഇത്ര depth ഉള്ള ഒരു കഥാപാത്രം 🔥 അതിനൊത്ത ഡയലോഗ് 🔥 അതിന് അനുസരിച് ഉള്ള bgm, making 🔥 മുരളി ഗോപിക്കും പൃഥ്വിക്കും നന്ദി സമർപ്പിക്കുന്നു ഒപ്പം സ്റ്റീഫൻ ആയി നിറഞാടിയ ലാലേട്ടനും ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🔥💎

  • @techytravelerofficial

    @techytravelerofficial

    Жыл бұрын

    That dialogue is from Bible

  • @suriya4365

    @suriya4365

    Жыл бұрын

    @@techytravelerofficial ingane oru dialog illa

  • @shadrachgeorge108

    @shadrachgeorge108

    Жыл бұрын

    @@suriya4365 Inspired from Pulp Fiction

  • @jaindevasia4585

    @jaindevasia4585

    Жыл бұрын

    @@suriya4365 Biblil und athivar eduthu sinimayku vendi change cheythu stylish akki

  • @wayfarer24

    @wayfarer24

    Жыл бұрын

    bgm pora bakki ellam thee....💥

  • @sreeraaj959
    @sreeraaj959 Жыл бұрын

    ഫാൻസ് ഷോയ്ക്ക് രാവിലേ 7 മണിക്ക് ഇത് കേറി കണ്ടു ഇറങ്ങിയ ആ സമയം ഓർത്തു പോയി 🔥🔥🔥

  • @vivek5204
    @vivek5204 Жыл бұрын

    ഒരു പക്കാ മാസ്സ് പടം ആയത് കൊണ്ട് മാത്രം അണ്ടർറേറ്റഡ് ആയിപ്പോയ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളി.... കണ്ണ് കൊണ്ട് മായാജാലം കാണിച്ച കഥാപാത്രങ്ങളിൽ ഒന്ന് 🙂💯

  • @abhilashpillai1577

    @abhilashpillai1577

    Жыл бұрын

    Yes

  • @ajimathew575
    @ajimathew575 Жыл бұрын

    42 വർഷമായിട്ടും എതിരാളികൾ ഇല്ലാതെ, മലയാള സിനിമ Box Office അടക്കി വാഴുന്ന ആൾക്ക് ഇതല്ലാതെ വേറെ എന്ത് വിശേഷണം കൊടുക്കാൻ? 💯😎 "ഒരേ ഒരു രാജാവ്" 👑🔥 A Prithviraj Brilliance 🤟🏻💥

  • @ajk4400

    @ajk4400

    Жыл бұрын

    Eh?

  • @ajimathew575

    @ajimathew575

    Жыл бұрын

    @@ajk4400 ee ai oo u

  • @ajk4400

    @ajk4400

    Жыл бұрын

    @@ajimathew575 Vowels? Didn't get it?

  • @jinnjinn6308

    @jinnjinn6308

    Жыл бұрын

    😂😂😂😂

  • @harrymedia1777

    @harrymedia1777

    Жыл бұрын

    ഇപ്പോഴും മോഹൻലാൽ ന്റെ പേരിൽ ആണു റെക്കോർഡ്. പുലിമുരുഗൻ 143 കോടി world wide ലൂസിഫർ 128 കോടി മമ്മൂട്ടി ഒകെ 50 കോടി കണ്ടത് ഭീഷ്മ യിൽ ആണ് One and only king Mohanlal 🔥🔥

  • @NadakkalTharavadu
    @NadakkalTharavadu Жыл бұрын

    10:19 🔥🔥🔥🔥 ഞാൻ എഴുനേറ്റു നിന്ന് സല്യൂട്ട് അടിക്കുന്നു - പ്രിത്വിരാജ് സുകുമാരൻ 🙏🏼🙏🏼 നിങ്ങൾ മരണ മാസ്സ് ആണ് 🔥🔥 ഇജ്ജാതി തീപൊരി മേക്കിങ് 🔥🔥 മുരളിയുടെ തീപ്പൊരി ഡയലോഗ് 🔥🔥 ലാലേട്ടൻ കലക്കൻ അഭിനയം 🔥🔥 എമ്പുരാൻ ലോഡിങ് മോനെ 🔥🔥 കട്ട വെയ്റ്റിംഗ് 🙏🏼🙏🏼🙏🏼 വരുന്നടാ മോനെ മലയാളത്തിന്റെ KGF പുഷ്പയിൽ ഉണ്ടായ ബാഹുബലി 🔥🔥

  • @binuthattil7656

    @binuthattil7656

    4 ай бұрын

    Bhankraraaa

  • @ajithrajendran7252

    @ajithrajendran7252

    4 ай бұрын

    Salute adich kayinjengil ini irunolu... 😂

  • @beemsettan8535
    @beemsettan8535 Жыл бұрын

    ആര് വന്നാലും പോയാലും ആര് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മലയാളികൾക്ക് ഒരു രാജാവേ ollu 💫THE COMPLETE ACTER MOHANLAL💫

  • @abdurasheedrasheed2783

    @abdurasheedrasheed2783

    Жыл бұрын

    🤭🤭🤭

  • @shuaibmo

    @shuaibmo

    Жыл бұрын

    That’s true ❤

  • @ibrahimkuttysherifa7977

    @ibrahimkuttysherifa7977

    8 ай бұрын

    😂😂😂😂😂

  • @lipinkumarnp7106
    @lipinkumarnp7106 Жыл бұрын

    ഈ ഒരു സീൻ ഹോ 🔥 തിയേറ്റർ എക്സ്പീരിയൻസ് 🔥❤ ലാലേട്ടൻ ❤❤😘 പ്രിത്വിരാജ് ❤😘

  • @jayK914
    @jayK9149 ай бұрын

    ചാവാൻ പോകുവാണെന്നു അറിഞ്ഞിട്ടും സ്റ്റീഫൻടെ transformation and punch dialogue കേട്ട് ഫാൻ ആയി മാറി പുഞ്ചിരിച്ചു ഇരിക്കുന്ന ലെ ബോബി 😄

  • @jr___00
    @jr___00 Жыл бұрын

    എന്റെ പകയിൽ നീറിയോടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ രാജാവായിരുന്നു എന്ന്.❣️❣️👿

  • @dbro2564

    @dbro2564

    Жыл бұрын

    ഒരേ ഒരു രാജാവ് 😌

  • @parthasarethichandran7379

    @parthasarethichandran7379

    Жыл бұрын

    എൻ്റെ പകയിൽ നീരിയോടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരന്നു എന്ന്

  • @sreeharism141

    @sreeharism141

    Жыл бұрын

    ഒരേ ഒരു രാജാവ്⚡️💪💪

  • @akmalmuhammed2214

    @akmalmuhammed2214

    Жыл бұрын

    @@drunkenstein3064 kazhapp aahno?

  • @aswinachu1095

    @aswinachu1095

    Жыл бұрын

    @@akmalmuhammed2214 verum kazhappalla kuthi kazhapp 🤬

  • @Rnt33980
    @Rnt33980 Жыл бұрын

    10:20 the scene was just 🔥

  • @thedarkphoenix4136

    @thedarkphoenix4136

    Жыл бұрын

    Theatre il കണ്ടപ്പോൾ രോമം എഴുന്നേറ്റ് നിന്ന് salute അടിച്ച scene 🔥🔥 Theatre experience 🤯

  • @sandeepsankar3560

    @sandeepsankar3560

    3 ай бұрын

    Ithinu shesham malayala cinema yil oru mass scene undayittilla

  • @KINGGSHINE
    @KINGGSHINE Жыл бұрын

    ഒരേ ഒരു രാജാവ് .. 🔥🔥.The complete actor..💥💥ലാലേട്ടൻ 💥💥

  • @dreamsunlimited001

    @dreamsunlimited001

    Жыл бұрын

    മലയാളികളുടെ ഒരേ ഒരു രാജാവ് ജയൻ 😍

  • @abdurasheedrasheed2783

    @abdurasheedrasheed2783

    Жыл бұрын

    Troliyathanalle 🤭🤭🤭🤭🤣🤭

  • @sachusnair4656
    @sachusnair4656 Жыл бұрын

    എല്ലാ ഡയറക്ടര്സിനും കിട്ടുന്നത് ഒരേ ഒരു ലാലേട്ടനെ...പൃഥ്വിരാജ് ബ്രില്ലിൻസ് 🥰🥰🥰🥰

  • @akhilkumar968

    @akhilkumar968

    Жыл бұрын

    Prithviraj fieldil varunnathinu mumpum lalettan ondayirunnu. Orupadangu thallathe

  • @ajmotionx
    @ajmotionx Жыл бұрын

    കൊള്ളരുതാതത്തവർ തങ്ങളുടെ സ്വാർത്ഥതകൾ കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതൻ ആകുന്നു. കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ ആശണി പാതം പോലെ ഞാൻ പ്രഹരമേൽപ്പിക്കും. എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരിന്നുവെന്ന് !

  • @goh2564
    @goh2564 Жыл бұрын

    മലയാളികളുടെ ഒരേയൊരു രാജാവ് ലാലേട്ടൻ 💪💪💥💥🔥🔥 L ❤️

  • @abdurasheedrasheed2783

    @abdurasheedrasheed2783

    Жыл бұрын

    Ath appoo🤭🤭🤭

  • @goh2564

    @goh2564

    Жыл бұрын

    ​@@abdurasheedrasheed2783ninte thallaye panniyappam 😂😂

  • @___sajad_8725
    @___sajad_8725 Жыл бұрын

    Prithviraj ആ character ചെയ്തത് കൊണ്ടാണ് bolliwood ൽ സൽമാൻഖാൻ ആ റോൾ ചെയ്തത്. Prithviraj is the molliwood brand

  • @akhilkumar968

    @akhilkumar968

    Жыл бұрын

    Ok 😂

  • @satheeshts4186

    @satheeshts4186

    Жыл бұрын

    ബോളിവുഡിലോ?¿?? ഒരു മര്യാദ ഒക്കെ വേണ്ടേഡേയ്??

  • @userfghhgghhtgyuuuu2014

    @userfghhgghhtgyuuuu2014

    Жыл бұрын

    @@satheeshts4186 mollywood

  • @satheeshts4186

    @satheeshts4186

    Жыл бұрын

    @@userfghhgghhtgyuuuu2014 ആഹാ!!! അടുത്ത മണ്ടൻ!!!

  • @___sajad_8725

    @___sajad_8725

    Жыл бұрын

    പക്ഷേ പ്രിത്വിരാജ് ചെയ്തു വച്ച quality യിൽ സൽമാൻഖാൻ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. Over ആയില്ലെങ്കിൽ നോക്കാം 😁😁😂😂.

  • @maxwaytours
    @maxwaytours Жыл бұрын

    ഇതിനെ വെല്ലുന്ന ഒരു സിനിമ ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയും ഉണ്ടാവാൻ പോകുന്നുമില്ല , ലാലേട്ടൻ ഉയിർ 🔥🔥🔥🔥

  • @CHANDRU800

    @CHANDRU800

    4 ай бұрын

    Manjumell boys vanallo

  • @Cskbnnnm

    @Cskbnnnm

    4 ай бұрын

    ​@@CHANDRU800😂😂😂😂enthinu

  • @Koshikurien

    @Koshikurien

    3 ай бұрын

    ​@@CHANDRU800 collection wise mathram Technical wise, script wise, onnm ithinte ezhayalath ethilla

  • @CHANDRU800

    @CHANDRU800

    3 ай бұрын

    @@Koshikurien technically manjumell boys adipoli ani making was better than lucifer

  • @Koshikurien

    @Koshikurien

    3 ай бұрын

    @@CHANDRU800 bro athinu mathram onnm illa

  • @arjunknz53
    @arjunknz53 Жыл бұрын

    Prithviraj's Brilliance + Murali Gopy's Story + Lalettan ithill kooduthal enthu venam...ufffff 😎

  • @Linsonmathews
    @Linsonmathews Жыл бұрын

    കിരീടവും ചെങ്കോലും നഷ്ടപ്പെട്ട... നമ്മുടെ ആറാം തമ്പുരാൻ... ദൈവത്തിന്റെ മാലാഖയായ Lucifer ആയിട്ട് 👌👌👌

  • @thomasmilan306
    @thomasmilan306 Жыл бұрын

    ഒരേ ഒരു രാജാവ് 👑 "നടനവിസ്മയം 🪄മോഹൻലാൽ❤‍🔥,,

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    kzread.info/dash/bejne/g66e1syqebbJes7a.htmlvvv

  • @abdurasheedrasheed2783

    @abdurasheedrasheed2783

    Жыл бұрын

    Vismayam 🤭🤣🤭

  • @sujithsuji1943

    @sujithsuji1943

    Жыл бұрын

    @@abdurasheedrasheed2783 Pakistan 🔥

  • @NadakkalTharavadu
    @NadakkalTharavadu Жыл бұрын

    പണി അറിയുന്നവർ ചെയ്യുമ്പോൾ ആണ് സിനിമകൾ ശരിയായ ആറാട്ട് ആകുന്നതു എന്റെ ഉണ്ണിയേട്ടാ... ✌🏻✌🏻 #PrithviRajBrilliance

  • @Superman-iy1ow

    @Superman-iy1ow

    Жыл бұрын

    👌👍🔥

  • @visakhmlvisakhml3103
    @visakhmlvisakhml3103 Жыл бұрын

    ഒറ്റ ഡയലോഗ് മതി 🔥🔥ഒരേ ഒരു രാജാവ് 🔥🔥

  • @abdurasheedrasheed2783

    @abdurasheedrasheed2783

    Жыл бұрын

    Swayam rayavh 🔥🔥🔥

  • @benbrolojith3838

    @benbrolojith3838

    Жыл бұрын

    @@abdurasheedrasheed2783 njondikalan mamadh

  • @user-jt2gu9bk1e
    @user-jt2gu9bk1e Жыл бұрын

    മലയാള സിനിമ അടക്കി വാഴുന്ന ലാലേട്ടന് ഫാൻബോയ് ഡയറക്ടർ പിന്നെന്ത് പേര് നൽകാൻ 🔥🔥 ഒരേ ഒരു രാജാവ് 👑

  • @kingofworld6184

    @kingofworld6184

    Жыл бұрын

    ലാലേട്ടൻ പ്രിത്വിരാജ് ഫാൻ ആണ് 💞❤‍🔥

  • @alkunjon1207

    @alkunjon1207

    Жыл бұрын

    Thalli vaazhal

  • @ns8583

    @ns8583

    Жыл бұрын

    Fanboy oru 15 20 kollam munne karachil aarnu superstars maari nikkathondaanu yuvakalku avasaram illaathennu

  • @user-pc5ke6dm2r

    @user-pc5ke6dm2r

    Жыл бұрын

    @@alkunjon1207 ᴛʜᴀʟᴀʟ ʙʜᴇᴇꜱʜᴍᴀ ᴀᴛʜʀᴀ ᴋᴏɴᴀ🤣

  • @abdurasheedrasheed2783

    @abdurasheedrasheed2783

    Жыл бұрын

    Rayavh 🤭🤭🤭🤭

  • @vishnur6556
    @vishnur6556 Жыл бұрын

    Less than a God.. More than a King... Empuraan of Mollywood ❤🔥

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    kzread.info/dash/bejne/g66e1syqebbJes7a.html

  • @cautionB0SS

    @cautionB0SS

    Жыл бұрын

    E . M . P . U . R . A . N ❤️🔥

  • @kingofworld6184

    @kingofworld6184

    Жыл бұрын

    വെയിറ്റ് ആൻ സീ

  • @kingofworld6184

    @kingofworld6184

    Жыл бұрын

    ❤‍🔥

  • @nycilah7050
    @nycilah7050 Жыл бұрын

    ഓരേ ഒരു രാജാവ്....🔥 ദീപക് ദേവ്... മുരളി ഗോപി... Oh" EMPURAN"... Something Big is Coming... An Unexpected One From a Fan boy Prithwiraj 🔥

  • @salimyousaf845
    @salimyousaf845 Жыл бұрын

    മരണം മുന്നിൽ കണ്ടിട്ട് പോലും വില്ലൻ വിമൽനായറിന്റെ ആ ചിരി 🔥🙏

  • @ambadyak2223
    @ambadyak2223 Жыл бұрын

    ബോബി നീ ചെകുത്താൻ വേദം ഓതുന്നത് കെട്ടിട്ടിട്ടുണ്ടോ 🔥🔥🔥

  • @orisongaming1523
    @orisongaming1523 Жыл бұрын

    Climax intro , Theatre experience 🔥🔥🔥

  • @jibicena6630

    @jibicena6630

    Жыл бұрын

    Entemone oru rakshalla

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    kzread.info/dash/bejne/g66e1syqebbJes7a.html

  • @AbrahamKhueshi2255
    @AbrahamKhueshi2255 Жыл бұрын

    ഒരേ ഒരു രാജാവ് 🔥🔥🔥

  • @ittachi9604

    @ittachi9604

    Жыл бұрын

    ഊംബറർ 🤣

  • @nothingda3513

    @nothingda3513

    Жыл бұрын

    😹 eda athokke AA timile ippo bettiyitte bhazha thanndu

  • @abhiramr5863

    @abhiramr5863

    Жыл бұрын

    @@nothingda3513 Aaa time enn parayan 2 varshamale ayoll,empuran varubo aaa kadi marikolum

  • @mithunkrishna1449

    @mithunkrishna1449

    Жыл бұрын

    @@nothingda3513 ethupolathe vaanaghal aanu malayalam film industryude shapam

  • @abhiramr5863

    @abhiramr5863

    Жыл бұрын

    @@mithunkrishna1449 💯 evide eggane negative kand pidikam

  • @akshaykrishnan3361
    @akshaykrishnan3361 Жыл бұрын

    Much awaited scene ❤️💥 Lalettan 🔥🤩😍 Just nailed it💥🙌

  • @YaTrIgAnKL05

    @YaTrIgAnKL05

    Жыл бұрын

    ❤️👍🏽👍🏽👍🏽

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    vkzread.info/dash/bejne/g66e1syqebbJes4.html

  • @pramods3933
    @pramods3933 Жыл бұрын

    ഒരേ ഒരു രാജാവ്😍🥰🔥 കാറുകളുടെയും രാജാവിന്റെ കൂടെ 'Benz S class'😍🥰🔥

  • @harimukundan2908

    @harimukundan2908

    Жыл бұрын

    until drive Range rover Vogue L460

  • @vishnuvichuz6727
    @vishnuvichuz6727 Жыл бұрын

    മഴയത്ത് car ന്റെ ഉള്ളിലെ ആ dark shade and bgm 🔥

  • @ForThepeoples.
    @ForThepeoples. Жыл бұрын

    The Complete Actor✨️✨️.... The kinG🔥of Mollywood🔥❤️

  • @Arun-bf3ou
    @Arun-bf3ou3 ай бұрын

    2024 kanunna aarokke und🥰

  • @sumayanazarin3160

    @sumayanazarin3160

    3 ай бұрын

    One day 3,4 times. Kanum. ❤

  • @sulfinoorashibi6852
    @sulfinoorashibi6852 Жыл бұрын

    Lalettan❤ എമ്പുരാൻ 🔥കട്ട വെയ്റ്റിംഗ്

  • @sivan3189

    @sivan3189

    Жыл бұрын

    നിങ്ങളെ പോലെ ഉള്ള നല്ല മമ്മൂക്ക ഫാൻസിനെ ആണ് മലയാള സിനിമക്ക് ആവശ്യം 😍💯 അല്ലാതെ കുറെ എണ്ണം കോണച്ചോണ്ട് വന്നോളും fan fight നടത്താൻ 😤 Appreciate you ❤️ Waiting for bilal 🔥

  • @user-pc5ke6dm2r

    @user-pc5ke6dm2r

    Жыл бұрын

    🥵❤️☺️

  • @alensebi2869
    @alensebi2869 Жыл бұрын

    He is the only man who can bring mollywood to higher levels by his acting and directions....❤️💎

  • @learner6626

    @learner6626

    Жыл бұрын

    withou mammooka

  • @vishnujayakumar317

    @vishnujayakumar317

    Жыл бұрын

    @@learner6626 ആ mamm oooooka 🤣

  • @athul7545

    @athul7545

    Жыл бұрын

    @@learner6626 പുലിമുരുകൻ watched by millions in india. look at their hindi views. which movie of mammotty got that

  • @amaljith9465
    @amaljith9465 Жыл бұрын

    Vivek Obroi never change his attitude until his death 🔥🔥🔥

  • @amarnathananth9304
    @amarnathananth9304 Жыл бұрын

    പൃഥ്വിരാജിന് സംബന്ധിച്ച് ഇതൊരു ചെറിയ സിനിമയാണ് 😌🙏

  • @Koshikurien

    @Koshikurien

    Жыл бұрын

    He is planning something big 🔥🔥🔥

  • @jeromeantony2936
    @jeromeantony2936 Жыл бұрын

    The best stylish movie i saw after Big B. Lalettan and Mammuk are the Gems of Malayalam film industry.

  • @sivan3189

    @sivan3189

    Жыл бұрын

    Yes athaanu 💯

  • @sarang2255
    @sarang2255 Жыл бұрын

    കഥ ഇനിയാണ് ആരംഭിക്കുന്നത് L2E💥

  • @goh2564
    @goh2564 Жыл бұрын

    For Me A10 is the best actor in the World🔥🔥💥💥💯 ലാലേട്ടൻ 💖

  • @siraj3697

    @siraj3697

    Жыл бұрын

    ENIKKUM❤️

  • @bindhujose1206
    @bindhujose1206 Жыл бұрын

    വിനീതിൻ്റെ ബോബി യ്ക്ക് വേണ്ടിയുള്ള ഡബിംഗ് സൂപ്പർ

  • @vibins4240
    @vibins4240 Жыл бұрын

    8.57 first day കണ്ടപ്പോൾ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു tail end 👌

  • @sankukv
    @sankukv Жыл бұрын

    10:20 the theatre experience was🔥🔥🔥🔥

  • @ajsmashknocksout8636
    @ajsmashknocksout8636 Жыл бұрын

    Ore oru Rajav💯💯💯Emperor of Mollywood Industry 💝💝❤❤❤❤

  • @prashnamboothiri1
    @prashnamboothiri1 Жыл бұрын

    10:44 The Fan Boy moment for പൃഥ്വിരാജ് 🥰😍

  • @gokulsdev95
    @gokulsdev95 Жыл бұрын

    Prithviraj Sukumaran, the Director ❤ Can't wait for #Empuraan🔥

  • @musicmania2250
    @musicmania2250 Жыл бұрын

    King of Box office 💗 God of Acting 💎 Lt. Col Dr. Bharath padmashree padmabhooshan Mohanlal 🔥

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    kzread.info/dash/bejne/g66e1syqebbJes7a.html

  • @nithanitha1689

    @nithanitha1689

    Жыл бұрын

    Yes

  • @George__4492

    @George__4492

    Жыл бұрын

    Adv.hamsan.mbbs 😹

  • @OZYRA

    @OZYRA

    Жыл бұрын

    @@George__4492 appan ?

  • @George__4492

    @George__4492

    Жыл бұрын

    @@OZYRA yenta ?

  • @RIJO168
    @RIJO168 Жыл бұрын

    2:56 *എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്..* *ഒരേ ഒരു രാജാവ്* 👑💥

  • @nikhildevthanikkal5377
    @nikhildevthanikkal5377 Жыл бұрын

    KA intro ufff Goosebumps 💥🔥

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    kzread.info/dash/bejne/g66e1syqebbJes7a.html

  • @lovemylife3297
    @lovemylife3297 Жыл бұрын

    ഇന്നും ലൂസിഫർ ഫിലിം കാണുന്നത് പൃഥ്വിയുടെ direction ആസ്വദിക്കാൻ വേണ്ടി മാത്രം ആണ്. Prithviraj 🔥❤️

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *വല്ലാത്ത ഒരു ഫീൽ ആണ് ക്ലൈമാക്സിൽ ലാലേട്ടന്റെ ഡയലോഗ് ൻ.""" അന്തതയുടെ താഴ്‌വാരയിൽ.. 💥💥🔥💥 "... അബ്രാം ഖുറേഷി എബ്രഹാം 🔥🔥🔥🔥എമ്പുരാന്റെ വരവിനായി കാത്തിരിക്കുന്നു 🔥🔥*

  • @anooppillai177
    @anooppillai177 Жыл бұрын

    This dialogue is inspired from Pulp Fiction (1994).. Samuel Jackson dialogue delivery & acting is outstanding.

  • @a5lm_mdk-20

    @a5lm_mdk-20

    Жыл бұрын

    How mothef......ly

  • @DarkX-m3j

    @DarkX-m3j

    Жыл бұрын

    എന്തിന് 2014 ബാലയുടെ cult padam hit list തുടക്കത്തിൽ ലാൽ തന്നെ പറയുന്നുണ്ട് ഈ ഡയലോഗ്

  • @1N_Dimensional

    @1N_Dimensional

    Жыл бұрын

    So what.That is inspired from bible with some bit changes

  • @anooppillai177

    @anooppillai177

    Жыл бұрын

    @@1N_Dimensional no big deal...but even so many Bible readers noticed and understand these lines in Bible after this movie only. This dialogue is first appeared in a movie named "Chiba the Bodyguard" 1979, but got cult status after Pulp Fiction.

  • @DarkX-m3j

    @DarkX-m3j

    Жыл бұрын

    kzread.info/dash/bejne/lJeFj8GyYcy9mKg.html ബാലയുടെ ഹിറ്റ് ലിസ്റ്റ് സിൽമ ☝️

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Жыл бұрын

    അവരുടെ മേൽ അശരിപാധം പോലെ ഞാൻ പ്രഹരം ഏൽപ്പിക്കും🔥

  • @vj9240
    @vj9240 Жыл бұрын

    ഒരേ ഒരു രാജാവ്, one &only mohanlal🔥🔥🔥

  • @abhishekybz9708
    @abhishekybz9708 Жыл бұрын

    അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടേമേൽ അശനിപാതം പോൽ ഞാൻ പ്രഹരമേൽപ്പിക്കും.... 🔥 മുരളിഗോപി 🔥

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Жыл бұрын

    മമ്മുട്ടി ഫാൻസ്‌ സോഷ്യൽ മീഡിയയിൽ ആരാടുകയാണ്.. അവർ ആരാടുകയാണ് 😁🔥

  • @user-uu3gc9lc1p
    @user-uu3gc9lc1p Жыл бұрын

    ഇങ്ങനൊരു കഥാപാത്രം.. അത് ലാലേട്ടൻ അല്ലാതെ ലോകത്ത് വേറെ ആര് ചെയ്യാൻ 😍😍😍😍😍

  • @gomas2255
    @gomas2255 Жыл бұрын

    Ore oru raajav Lalettan 👑🔥

  • @user-lj1pc3pw5l
    @user-lj1pc3pw5l Жыл бұрын

    10:16 🙊 അബ്രാം.....💥💥💥🔥 ഖുറേഷി അബ്രാം...🔥🔥💥💥 GOOSEBUMPZZZ 👀🥶

  • @sujithsreerajs5758
    @sujithsreerajs5758 Жыл бұрын

    🔥The king 😘 ഒരേ ഒരു രാജാവ് ❤️🔥🔥🔥👌👌

  • @RIJO168
    @RIJO168 Жыл бұрын

    10:19 *Goosebumps* 💖🔥

  • @violinclassfree4990

    @violinclassfree4990

    Жыл бұрын

    kzread.info/dash/bejne/g66e1syqebbJes7a.html

  • @kunjikuttanvaidyar2193

    @kunjikuttanvaidyar2193

    Жыл бұрын

    Koppp.. kureshi ibrayi nju parayunnatho.. siri verum kelkumbo

  • @navaneethkrishnan1313
    @navaneethkrishnan13133 ай бұрын

    10:28 this scene +bgm🔥🔥🔥🔥🔥🔥🔥🔥

  • @sonus4099
    @sonus4099 Жыл бұрын

    ഒരു മര്യാദ വേണ്ടെ😂.... Has seperate fan base

  • @Adharv2467
    @Adharv2467 Жыл бұрын

    മുരുഗൻ swag🔥🔥🔥🔥🔥 ഒരു മര്യാദ വേണ്ടേ 👌🏻👌🏻👌🏻👌🏻🔥

  • @Nandhu-qi9gf
    @Nandhu-qi9gf Жыл бұрын

    More than a king Less than a God 💯🔥 Empuraan loading 🔥

  • @lokeshkanagaraj2255
    @lokeshkanagaraj2255 Жыл бұрын

    The complete actor 👑

  • @StoriesOfSarith
    @StoriesOfSarith Жыл бұрын

    എമ്പുരൻ ഇടാൻ പോകുന്ന ഇനിഷ്യൽ കളക്ഷൻ എത്രയെന്നു ഒരു പിടിയും ഇല്ല 💥💥💥

  • @NadakkalTharavadu

    @NadakkalTharavadu

    Жыл бұрын

    🔥🔥🔥

  • @Nicename1234
    @Nicename1234 Жыл бұрын

    Unbelievable repeat value.. M+P 💥

  • @bilaljohnkurishingal174
    @bilaljohnkurishingal174 Жыл бұрын

    Love from❤️ ikka fans💥🔥

  • @siraj3697

    @siraj3697

    Жыл бұрын

    BIG M'$ FAN ആയ ഞാനും❤️😌

  • @Shadowgrey98
    @Shadowgrey983 ай бұрын

    The age of big m’s rule on mollywood is over Now content is king Both of them has to fall and reinvent themselves Mammootty fell in early 2010s and reinvented himself in 2018/2019 Mohanlal fell in 2018/2019 and is yet to reinvent himself

  • @mallupodcast2644
    @mallupodcast2644 Жыл бұрын

    ഞങ്ങളുടെ ലാലേട്ടന് ഞങ്ങളുടെ ചാനലിന്റെ വക എല്ലാ ആശംസകളും 😍😍

  • @sreenathps8581
    @sreenathps8581 Жыл бұрын

    8:55 ⚡️🔥🔥💥

  • @Nandhu-qi9gf
    @Nandhu-qi9gf Жыл бұрын

    എന്റെ പകയിൽ നീറി ഓടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആണെന്ന് ഒരേ ഒരു രാജാവ് 🔥❤️

  • @akhilsuresh6593
    @akhilsuresh6593 Жыл бұрын

    Ee climax kandal ariyaam empuraan enganeaayirikkum ennu🔥🔥🔥

  • @fasilfaisi3441
    @fasilfaisi3441 Жыл бұрын

    ഏട്ടന്റെ ആ ലാസ്റ്റ് entry രോമാഞ്ചം 🔥🔥🔥

  • @Anoop_Anil_mpzl
    @Anoop_Anil_mpzl Жыл бұрын

    2019 sslc exam thernnu adutha divasam poyi padam kand. with achan and aniyan. veendum ithupoloru experience kittiyirunnenkil...

  • @goh2564

    @goh2564

    Жыл бұрын

    Waiting for L2🔥🔥

  • @Anoop_Anil_mpzl

    @Anoop_Anil_mpzl

    Жыл бұрын

    @@goh2564I m also waiting. ennal athinum munp lalettanu oru hit/ blockbuster venam. angere kaliyakkiyavarkolla adiyarikkanm ath

  • @goh2564

    @goh2564

    Жыл бұрын

    @@Anoop_Anil_mpzl Monster hope illa But D3👿💥 will be Mass reply for Haters 🔥🔥

  • @Anoop_Anil_mpzl

    @Anoop_Anil_mpzl

    Жыл бұрын

    @@goh2564 dont think d3 yil lalettan rekshapedumenn. jeethu mikkavarum aa cliché break cheyyum

  • @namithaboney768
    @namithaboney7687 ай бұрын

    The whole movie and the frames, the making, He shows that he knows how to direct!!! 🎥

  • @youtubed1805
    @youtubed1805 Жыл бұрын

    Ore oru rajavu💥🔥

  • @vineethsatraveller6722
    @vineethsatraveller6722 Жыл бұрын

    രോമാഞ്ചം waiting for L2❤❤❤💞💞💞...

  • @alansuresh2338
    @alansuresh2338 Жыл бұрын

    9:34 bgm super 🔥🔥🔥🔥🔥🔥

  • @anaszain6491
    @anaszain6491 Жыл бұрын

    Swantham production aaya asirwad house thumbnailil njan thanne enne vilikunnath rajavu ennanu enna alpatharam ozhichal he s a good actor

  • @Mpboyspune
    @Mpboyspune Жыл бұрын

    എന്റെ പകയിൽ നിറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് എന്ന് ഒരേ ഒരു രാജാവ്🤴

  • @rameshtp
    @rameshtp Жыл бұрын

    Last scene impact on theater...pwoli... none can achieve this stardom!

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Жыл бұрын

    ട്രെൻഡിങ്ങിൽ കേറ്റണ്ട സാധനം 🔥🔥🔥

  • @ajithaju5994
    @ajithaju5994 Жыл бұрын

    3:24 background il MY G 😁💕🌻

  • @jithumonjithu1113
    @jithumonjithu1113 Жыл бұрын

    ബൈജു അണ്ണന്റെ പഞ്ച് ഡയലോഗ്👌❤🔥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Жыл бұрын

    ലാലേട്ടൻ 🔥🔥🔥🔥❤❤❤🔥🔥🔥

  • @Antony_sebastian
    @Antony_sebastian Жыл бұрын

    എല്ലാ കാലങ്ങളിലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് മഹത്വവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ ❤

  • @captainjacksparrow9792

    @captainjacksparrow9792

    Жыл бұрын

    അപ്പഴേക്കും അതിന്റെ ഇടയിൽകൂടി... 🤪

  • @Antony_sebastian

    @Antony_sebastian

    Жыл бұрын

    @@captainjacksparrow9792 Even the film says Jesus Christ is the Lord.

  • @user-pc5ke6dm2r

    @user-pc5ke6dm2r

    Жыл бұрын

    @@Antony_sebastian ᴀᴛʜᴇ ᴀᴛʜɪɴᴜ?

  • @user-zr8yq6vq6x
    @user-zr8yq6vq6x Жыл бұрын

    L2 EMPURAAN KATTA WAITING 🥵🔥😈 ORE ORU RAJAVU❤️ LALETTAN UYIR 😘😘❤️👑

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Жыл бұрын

    *ഒരേ ഒരു രാജാവ്* 👑🔥

  • @youtubeuser9938
    @youtubeuser9938 Жыл бұрын

    ഇപ്പോഴും രോമാഞ്ചം 😈🔥

  • @sreejarajeev8886
    @sreejarajeev8886 Жыл бұрын

    Lalettante expressions 🔥🔥and rajuvettans direction🔥🔥🔥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Жыл бұрын

    ഒരേ ഒരു രാജാവ് യൂണിവേഴ്സൽ സ്റ്റാർ ലാലേട്ടൻ🔥🔥🔥

  • @lal7377

    @lal7377

    Жыл бұрын

    യൂണിവേഴ്സൽ സ്റ്ററിന്റെ പറി 💩💩💩...

  • @userfghhgghhtgyuuuu2014

    @userfghhgghhtgyuuuu2014

    Жыл бұрын

    😂

  • @Saisreejithr24

    @Saisreejithr24

    Жыл бұрын

    @@userfghhgghhtgyuuuu2014 karayanda bro 😴

  • @user-pc5ke6dm2r

    @user-pc5ke6dm2r

    Жыл бұрын

    @@userfghhgghhtgyuuuu2014 ᴋᴜɴɴyᴇ ᴠɪʟɪᴄʜɪʟᴀ ᴏᴅɪᴋᴏ🤫🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @kurup5427
    @kurup5427 Жыл бұрын

    2:15 boby ne chekuthan vedham othunnath kettitundo uff 👿 3:03 enta pakayil neeri odugumbol avar ariyum nja avruda ORA ORU RAJAV 👑😈 ann enn 5:18 Aloshi ne ennodu oru thettu cheythu a tettinu enta pusthakathil oru shiksha ollu uff 👿 9.09 uff 👿 Devil Qureshi Abraham entry with bgm goosebumps over loaded

  • @alidadorin1360
    @alidadorin13609 ай бұрын

    Huge fan of Pulp Ficton and Lucifer here, and I just realised that the Bible verse quoted in both the films are the same... Ezekiel 25:17. Noticed that today after four years. This is epiiiic

  • @ajithath9550
    @ajithath9550 Жыл бұрын

    Mohanlal 😍🔥

Келесі