നിറ കണ്ണുകളോടെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടികരഞ്ഞ് ജാസ്മിൻ😭👌 | Jasmin Jaffar | Bigboss

#jasminjaffar #Jinto
#biggbossmalayalam6
Bigg Boss | Bigg Boss Grand Finale | Bigg Biss Final |
Bigg Boss Malayalam Final | Bigg Boss Grand Finale
Video | Bigg Boss Final | Bigg Boss Malayalam Grand
Finale Episode | Bigg Boss Finale Video | Jinto
Bodycraft | Jinto Bigg Boss Malayalam | Jinto Bigg
Boss Winner | Bigg Biss Winner 2024 | Bigg Boss
Malayalam Winner | Bigg Boss Winner | Jasmin Jaffar
| Jasmin Jaffar Bigg Boss | Jasmin Jaffar Bigg Boss
Malayalam | Jasmin Jaffar Bigg Boss | Dilsha
Prasannan |
Prasannan About Bigg Boss |
Response | Dilsha Prasannan Bigg Boss Season 6 | Jasmin Jaffar interview | Jasmin Jaffar | Jinto interview | Jinto Bigboss Interview

Пікірлер: 1 200

  • @beautifultownship5461
    @beautifultownship546110 күн бұрын

    ജാസ്‌മിൻ എപ്പോൾ അവിടെ ഇമേജ് നോക്കാതെ ഗെയിം കളിച്ചോ, ഓരോരുത്തരെ ഓപ്പൺ ആയി എതിരിട്ടും അവളുടെ നെഗറ്റീവ് ഗെയിം ആയിട്ട് അവൾ തന്നെ എതിർത്തും അവളുടെ ഗെയ്‌മിൽ മാറ്റങ്ങൾ കൊണ്ടുവന്നു മുന്നേറി - ഇഷ്ടക്കേടിൽ നിന്നും ഇഷ്ടത്തിലേക്ക് 💗വന്നപ്പോൾ അവിടെ അവൾ ജയിച്ചു🔥🔥... ഇതിലാണ് അവളുടെ വിജയം😍💓......

  • @muhammedhizzer6487

    @muhammedhizzer6487

    10 күн бұрын

    Gameil kond Vanna Aa maatam onnu paranj theraamo 😂

  • @Travelguideline-wq3ps

    @Travelguideline-wq3ps

    10 күн бұрын

    Mathi..mathii..ene kidannurulanda...po...po...

  • @nimatm8719

    @nimatm8719

    10 күн бұрын

    ​@@muhammedhizzer6487 kuttikalkkum kudumba prekshakarkkum kanan pattunna oru show, tv thorakkan pattatha avasthayil ethichu

  • @Mikkyminnu

    @Mikkyminnu

    10 күн бұрын

    ​@@Travelguideline-wq3ps namukku orupaadu santhosham und 😅

  • @HUMANBYBIRTH

    @HUMANBYBIRTH

    10 күн бұрын

    Uwa 😂

  • @editzingvibe
    @editzingvibe10 күн бұрын

    Grand finalente ആ episodil സ്വന്തം അനിയനെ കുറെ കാലിത്തിന് ശേഷം കാണുമ്പോൾ ഉള്ള അവരുടെ 2 പേരുടെ ആ സന്തോഷം കൊണ്ടുള്ള ആ സങ്കടം കണ്ടപ്പോൾ ശെരിക്കും ഞാനും കരഞ്ഞുപ്പൊഴി... ❤️❤️❤️🌹😘proud moment jasmin❤️❤️❤️ഞാൻ ഏറ്റവും കരഞ്ഞ എപ്പിസോഡാ.jasmine❤️😘🌹❤️😍

  • @oreobiscuit-3751

    @oreobiscuit-3751

    10 күн бұрын

    😂😂

  • @smruthisubrahmanian8577

    @smruthisubrahmanian8577

    10 күн бұрын

    Sakadam aayii

  • @hussanpayyanadan5775

    @hussanpayyanadan5775

    10 күн бұрын

    ആ അനിയനെ ഇവൾ സ്നേഹിക്കുന്നുവെങ്കിൽ അവൾ അകത്തു ഇങ്ങനെ അലവലാതി ആകില്ലായിരുന്നു

  • @nan___dhanavp

    @nan___dhanavp

    10 күн бұрын

    Havuu.. ആ അനിയനോട് ഇവൾക് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ.. 3മാസം അവിടെ നിന്നിട്ട് അനിയനെ ഓർക്കുന്നത് കണ്ടിട്ടുണ്ടോ 🤔

  • @homosapienssapiens2617

    @homosapienssapiens2617

    9 күн бұрын

    Kidney touching🥲

  • @mobimohan157
    @mobimohan15710 күн бұрын

    എന്റെ കുഞ്ഞേ.. നീ ഇവരുടെ സോപ്പിൽ വീണു പോകരുതേ... തിരിഞ്ഞു നിന്നു അവർ തെറി വിളിക്കും...

  • @pix_deluxe

    @pix_deluxe

    10 күн бұрын

    Kaatikootunathe kandal vere language ila avale vilikaan

  • @riyasriyas8664

    @riyasriyas8664

    9 күн бұрын

    അവൾ കാട്ടിക്കൂട്ടിയതോ

  • @neethuvenugopal5264

    @neethuvenugopal5264

    9 күн бұрын

    Sathym ithuvare favorism annu prnjvr annu🤷🏻‍♀️

  • @stours2859

    @stours2859

    9 күн бұрын

    എല്ലാവരും തെറിവിളിച്ചവർ

  • @abhishekshyam3427

    @abhishekshyam3427

    9 күн бұрын

    Kunju alla chekuthan

  • @ansiya6660
    @ansiya666010 күн бұрын

    ജാസ്മിന്റെ കൂടെ റെസ്മിനെ കാണുമ്പോൾ തന്നെ നെഗറ്റീവ് ഫീൽ വരുന്നു ഇനിയെങ്കിലും സ്വന്തം വീട്ടുകാർ പറയുന്നത് കേട്ടാൽ അവൾക്ക് കൊള്ളാം

  • @anandamvijayan9331

    @anandamvijayan9331

    10 күн бұрын

    👍🏻

  • @nesinachi9875

    @nesinachi9875

    9 күн бұрын

    Athu ningalde opinion alle avalk entha vende athu cheyyum

  • @ansiya6660

    @ansiya6660

    9 күн бұрын

    @@nesinachi9875 ഓഹോ അങ്ങനെയാണോ അറിയില്ലായിരുന്നു..

  • @sunilSK5757

    @sunilSK5757

    9 күн бұрын

    വെറും fake ആണ്

  • @likefood3816

    @likefood3816

    9 күн бұрын

    . അസ്മിൻ നോർ ജാസ്മിൻ എന്ന മാറിയിട്ട് വേണം ഞങ്ങൾക്കൊന്നും ഇവനെ കൊണ്ട് വെടിവെക്കാൻ എന്ന് വിചാരിച്ച് നടന്നതാണ് പക്ഷേ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു രശ്മി നല്ല ഒന്നാന്തരം കൂട്ടിക്കൊടുപ്പുകാരൻ കൂടിയാണ്

  • @sarithak6760
    @sarithak676010 күн бұрын

    നിക്കർ അമ്മായിയെ ഒഴിവാക്ക് എന്നാൽ നീ കുറച്ച് നന്നാവും

  • @Ashhhhhh533

    @Ashhhhhh533

    10 күн бұрын

    Diya Saneyeyum

  • @babyantony-pi7rg

    @babyantony-pi7rg

    9 күн бұрын

    Try to control your Estrogen judicially especially in public.. You spoiled your chance yourself also of Gabri .. both are themselves to blame

  • @Storyboard-ik3pl

    @Storyboard-ik3pl

    9 күн бұрын

    Can't you stop this slur now! It was a game and it's over now!!

  • @BTS_fan_girl4eva.

    @BTS_fan_girl4eva.

    9 күн бұрын

    Adhe adhe😂jasmin🤧ormando chaya verum chaya alla special chaaya😂

  • @Rose_25542

    @Rose_25542

    9 күн бұрын

    സുന ഇനി കൊണ്ട് നടന്നു ബാക്കി ജീവിതം ബാക്കി ഇല്ലാതാക്കിക്കോളും 😂😂😂😂😂😂😂😂😂😂😂😂

  • @user-ip6be5fe6i
    @user-ip6be5fe6i10 күн бұрын

    King ജിന്റോ queen ജാസൂ

  • @afsaljamal8335

    @afsaljamal8335

    10 күн бұрын

    Kope queen😂

  • @m24nemo49

    @m24nemo49

    10 күн бұрын

    Kraa thufff... Queen inte vila kalayaathe.. . Queen ayit edukunath thamne othiri ind personality test ind...... Onnum polim meet cheyathe..... Ivalo queen kraaaaaaa thuffff..... Kamaqueen avum

  • @Berlin-qt2br

    @Berlin-qt2br

    10 күн бұрын

    Poda funds ode😂

  • @Lionelmessifans1030

    @Lionelmessifans1030

    10 күн бұрын

    Mookala queen

  • @ajeyarnold5281

    @ajeyarnold5281

    10 күн бұрын

    Kadiulla queen😂

  • @faizu5615
    @faizu561510 күн бұрын

    ഈ സീസൺ മുഴുവൻ ജാസ്മിന്റെ തോളിൽ ആയിരുന്നു 😌💞🩷🖤

  • @rtvc61

    @rtvc61

    10 күн бұрын

    No.. ചപ്രി ടെ തോളിൽ ആരുന്നു ജാസ്മിൻ 50 ദിവസം.. അതാണ് തോറ്റു പോയത്

  • @blacklover880

    @blacklover880

    10 күн бұрын

    Mm gabriude tholil kedannanennu mathram😂

  • @Adhikaari

    @Adhikaari

    10 күн бұрын

    തോളത്തല്ല കാലിന്റെ ഇടയിൽ

  • @HUMANBYBIRTH

    @HUMANBYBIRTH

    10 күн бұрын

    Jasminte tholil njngal nokkumbo gabri arunnu allaki rasmin 😂

  • @Priya-ql1oq

    @Priya-ql1oq

    10 күн бұрын

    പ്യാവം

  • @rafidilsha6481
    @rafidilsha648110 күн бұрын

    Ponnu🙏ജാസ്മിനെ ആ ദിയ സുനയെ കൂടെ കൂട്ടല്ലേ 🙏🙏 കൂടെ കൂട്ടിയാൽ ഇപ്പോൾ ഇഷ്ടപെടുന്ന ആളുകൾ തന്നെ നിന്നെ വെറുക്കും 😂😂😂

  • @smile-wv8pp

    @smile-wv8pp

    9 күн бұрын

    Arra ishtapedanee

  • @Riyah_06

    @Riyah_06

    9 күн бұрын

    ​@@smile-wv8ppNjan..angane kure per und. So?

  • @AparnaPSown

    @AparnaPSown

    9 күн бұрын

    Aano....

  • @prateeksha3355

    @prateeksha3355

    8 күн бұрын

    Iyyoo allengil aarkka ee nariye ishttam

  • @RejuRajisha
    @RejuRajisha9 күн бұрын

    ഇത്രയും strong aaya contestant bb6n വേറെ ഇല്ല 100പേരോട് പൊരുതി ഇറങ്ങിയ പെൺപുലി 🔥

  • @alwy4253
    @alwy425310 күн бұрын

    ജാസ്മിനെ നിനക്ക് ഉളള ലൈഫ് ഇനിയേലും നന്നാക്കം ആ റെസ്‌മിൻ എന്ന വിഷത്തെ ജീവിതത്തിന് ഒഴിവാക്ക്

  • @sudhishkumar.k384

    @sudhishkumar.k384

    9 күн бұрын

    എന്നിട്ട് gabrine കൊണ്ട് നടക്കുക 😂😂😂😂

  • @B_lux

    @B_lux

    9 күн бұрын

    Koodi diya chuna auntye koodi

  • @saras8501

    @saras8501

    9 күн бұрын

    😂😂😂😂😂Ayyo Ayyo

  • @dhaanish___

    @dhaanish___

    8 күн бұрын

    🤣🤣🤣🤣​@@sudhishkumar.k384

  • @blinkeu85
    @blinkeu859 күн бұрын

    Jasmine ne miss cheyyum...enthayalum aa കുട്ടിക്ക് നല്ല ജീവിതം ഉണ്ടാകട്ടെ... 🫂❤️

  • @amritheshs3182

    @amritheshs3182

    9 күн бұрын

    Aaa undavum undavumm🤣🤣🤣🤣

  • @shs101

    @shs101

    9 күн бұрын

    കബ്രിയോടൊപ്പം

  • @nithyavijeesh7232
    @nithyavijeesh723210 күн бұрын

    ജാസ്മിൻ നീ അഭിമാനിച്ചോളൂ. അവസാനം വരെ നിൽക്കാൻ പറ്റിയില്ലേ

  • @BANU6569

    @BANU6569

    9 күн бұрын

    അഭിമാനം wow

  • @saniyageo8599
    @saniyageo859910 күн бұрын

    ജാസ്മിൻ തിരുത്തേണ്ടവ തിരുത്തുക. നല്ല മനസിനുടമ ആകുക. അഴക് മനസ്സിൽ കൊണ്ടു വരിക. അതാണ് പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്നത്. നന്മ ഉള്ള ഒരാളുടെ അഴക് മനസ് എന്നത് തന്നെ ആണ് നന്മ മനസ് അത് കൊണ്ട് ചേർത്ത് നിർത്തുന്നവർ പ്രേക്ഷകർ. യഥാർത്ഥത്തിൽ സങ്കടം ഉണ്ടായിരുന്നു ജാസ്മിന്റ മുഖം കണ്ടു ഞങ്ങൾക്കും.തിരുത്തലുകൾ നന്മ മാത്രം ചെയ്യുള്ളു ജാസ്മിൻ. പലപ്പോളും ജാസ്മിന്റെ സങ്കടം കാണുമ്പോൾ വേദന തോന്നിയിട്ടുണ്ട്. പക്ഷെ മനസ്സിൽ നന്മ കൊണ്ട് വരേണ്ടത് ഉണ്ട്. കരിഞ്ഞ മത്സ്യ കന്യകൻ എന്നും മണ്ടൻ എന്നും ഒക്കെ അതൊക്കെ എത്ര സങ്കടം ആക്കി പ്രേക്ഷകരെ. എത്ര അധികം മുതിർന്ന ഒരാൾ ജിന്റോ ബഹുമാനം അതൊക്കെ നമ്മൾ ജീവിതത്തിൽ പഠിച്ചു വളരേണ്ട കാര്യങ്ങൾ 🙏🏻. ജാസ്മിനോട് പ്രേക്ഷകർക്ക് ഇഷ്ട്ടം തോന്നിയത് പോലും ജാസ്മിൻ ജിന്റോയെ അല്പം ആണേലും ആശ്വസിപ്പിക്കുന്ന രീതികൾ കണ്ടപ്പോൾ ആയിരുന്നു. അപ്പോൾ ഒക്കെ ജാസ്മിനെ ഇഷ്ട്ടം കൊണ്ട് മനസ് കൊണ്ട് പ്രേക്ഷകർ പ്രേക്ഷകർ മുത്തം തന്നിട്ടുണ്ടാകും. പ്രേക്ഷകർ അങ്ങനെ ആണ് അവര്ക് നീതി സത്യം നന്മ ഒക്കെ ആഗ്രഹം. രണ്ടാം സ്ഥാനം ആണേലും കൊടുക്കാമായിരുന്നു എന്നു ഞങ്ങളൊക്കെ സങ്കടം പറഞ്ഞു 😔 . അത് അർഹത ഉണ്ടായിരുന്നു എന്നു തോന്നി ഞങ്ങള്ക്ക്. ജാസ്മിൻ നല്ല കുട്ടി ആണ് അങ്ങനെ തന്നെ ആയി കാണിക്കണം. റെസ്മിന്റെ കൂട്ടു പ്രേക്ഷകർ ജാസ്മിനെ വെറുക്കാൻ മറ്റൊരു കാരണം. വെറുപ്പ് ഒന്നുടെ കൂട്ടിയത് അവൾ തന്നെ. അഹങ്കാരം ആരും ഇഷ്ട്ടം ആക്കില്ല. ജാസ്മിനെ നന്മകൾ തേടി എത്തും. മനസ്സിൽ തിരുത്തലുകൾ കൊണ്ട് വന്നു ini ആണേലും മുന്നോട്ട് നീങ്ങാൻ ആകട്ടെ. സങ്കടം ഒത്തിരി ഉണ്ട്. സത്യം ഹൃദയം കൊണ്ട് പറയുന്നത് തന്നെ. എല്ലാം നല്ലതിന് എന്നു കരുതണം തളരരുത്. മാറ്റി പറയിക്കാൻ ജാസ്മിന് ആകും. 🙏🏻🥰🌹♥️♥️🥰♥️♥️♥️♥️🌹♥️🥰🥰🥰

  • @sonuvlog1151

    @sonuvlog1151

    9 күн бұрын

    Werry good 🫣🫣🫣🫡

  • @ansiya6660

    @ansiya6660

    9 күн бұрын

    👍🏻👍🏻👍🏻👍🏻

  • @Anamika012

    @Anamika012

    9 күн бұрын

    Well said..

  • @JaleelaAbdulrahuman

    @JaleelaAbdulrahuman

    9 күн бұрын

    ജാസ്മിൻ👍👍👍👍👍👍

  • @sunilSK5757

    @sunilSK5757

    9 күн бұрын

    ഇവൾ വെറും fake anu

  • @Fara...thgsklmnuyk
    @Fara...thgsklmnuyk10 күн бұрын

    Jasmin ithane orupad ishtayi last ayappam❤️are enth parannalm Jasmin was the queen 👑 of bigg boss 6

  • @Devika-mj9vt

    @Devika-mj9vt

    10 күн бұрын

    😊😊മൊത്തത്തിൽ അഭിനയം അല്ലേ ഉടൻ തന്നെ സിനിമ യിൽ അവസരം കിട്ടും 👍🏽

  • @sameerasyad4150

    @sameerasyad4150

    9 күн бұрын

    ❤🎉

  • @krishnamoorthy592

    @krishnamoorthy592

    9 күн бұрын

    Commited ayitt vere orethande porge povanum andass venem 😂 proud of u queen of nothing

  • @shalin826
    @shalin8269 күн бұрын

    Jasmine love you dear🥰🥰❤️❤️ you have won a million people hearts❤❤... The real Queen of Bigg Boss...❤ Ee season kondupoyathu Jasmine aanu👏🏻👏🏻 Ee season Jasminte peril ariyapedum❤️❤️❤️

  • @reji2138
    @reji21389 күн бұрын

    My full vote was for you Jasmin! I love your bold personality ❤️‍🔥

  • @Meenas592
    @Meenas59210 күн бұрын

    Jasmine♥️

  • @Rainbowtravelingvlog
    @Rainbowtravelingvlog10 күн бұрын

    ജാസ്മിൻ നമ്മളുണ്ട് നിനക്കൊപ്പം happy ആയി മുന്നോട്ട് 🥰🥰🥰❤️❤️❤️❤️❤️

  • @k.mjoymon3995
    @k.mjoymon399510 күн бұрын

    ജാസ്മിൻ ഗോഡ് ബ്ലെസ് യൂ ഡോണ്ട് വെറി 👏👏🥰🥰🥰

  • @user-sm3sbw19

    @user-sm3sbw19

    10 күн бұрын

    Njagal undu Jasmine ninte great life kaanan❤❤❤❤❤

  • @MomiShana
    @MomiShana10 күн бұрын

    ജാസ്മിൻ 🥰🥰🥰❤️❤️😔

  • @emkuttympm9865
    @emkuttympm986510 күн бұрын

    ഇവളെല്ലെ പറഞ്ഞത് jinto ക്ക് കപ്പടിച്ചാൽ എനിക്ക് സഹിക്കില്ല. എന്നിട്ടിപ്പോ എന്തായി. സഹിച്ചില്ലേ

  • @sabyfrancismoris4958

    @sabyfrancismoris4958

    9 күн бұрын

    Pinne cash kond vedicha cup . Onnu podo

  • @kvlrboys

    @kvlrboys

    9 күн бұрын

    ​@sabyfranc കിട്ടാത്ത മുന്തിരി പുളിക്കും ല്ലേ😂 ismoris4958

  • @user-pt1su2xk1g
    @user-pt1su2xk1g9 күн бұрын

    ഇവിടെ എല്ലാവരും പറയുന്നത് ജാസ്മിൻ റെസ്മിനെ ഒഴിവാക്കണം അവളെ കൂടെ കൂട്ടാൻ പറ്റൂല എന്നൊക്കെ ഞാനൊരു കാര്യം ചോദിക്കട്ടെ നമ്മുടെ ചുറ്റിലും നമുക്ക് പ്രിയ പെട്ട ഒരുപാട് ഫ്രഡ്സ് ഇണ്ട് അവരുടെ സ്വഭാവമോ ചിന്തകളോ ഒന്നും നമ്മളെ പോലെ ആയിരിക്കില്ല. നമ്മളിൽ നിന്നും അവര്ക് ഒരുപാട് വ്യത്യാസം ഇണ്ടാവും. തലതെറിച്ചവർ എന്നൊക്കെ നാട്ടുകാർ വിശേഷിപ്പിക്കുന്ന frdzum നമുക്ക് ഉണ്ടാവും. എന്ന് കരുതി അത്രമേൽ പ്രിയപ്പെട്ട ഒരു frdine നമുക്ക് ഒഴിവാക്കാൻ പറ്റോ. അവൾ അല്ലെങ്കിൽ അവൻ എങ്ങനെയെങ്കിലും ആയിക്കോട്ടെ നമ്മുടെ കൂടെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിൽക്കുന്ന ന്ത്‌ പ്രശ്നം വന്നാലും തോളിൽ തട്ടി സമാധാനിപ്പിക്കുന്ന ഒരു കൂട്ടുകാരിയോ കൂട്ടുകാരനോ നമുക്കുണ്ടെങ്കിൽ അത് നമ്മുടെ ഒരു ഭാഗ്യം അല്ലെ ❤❤❤ പിന്നെ ഒരു കാര്യം കൂടെ ഒപ്പം നടക്കുന്നവർ എങ്ങനെയും ആയിക്കോട്ടെ നമ്മൾ അത് പോലെ ആവില്ലെന്ന് നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ നമ്മളെന്തിനാ ആ കൂട്ട് കെട്ട് ഒഴിവാക്കുന്നെ.... അതിന്റെ ആവശ്യം ഇണ്ടോ????? ഞാനും ഇത് പോലുള്ള ഫ്രണ്ട്സിന്റെ ഇടയിൽ നിന്ന് വന്നതാ.. എന്ന് കരുതി അവരെ പോലെ എനിക്കും ആകണമെന്ന് തോന്നിയിട്ടേ ഇല്ല.❤️❤️❤️

  • @JohnColin-fi7xe
    @JohnColin-fi7xe9 күн бұрын

    Jasmine, you are really amazing and genuine ❤

  • @sajiniprakash1114
    @sajiniprakash111410 күн бұрын

    Jasmin❤❤❤❤❤

  • @Rainbowtravelingvlog
    @Rainbowtravelingvlog10 күн бұрын

    Big bossil ഉള്ളപ്പോൾ സംസ്‍കാരം ഇല്ലാത്ത കമന്റ് ഇട്ട ആളുകൾ ഇപ്പൊ വന്നിട്ട് കമന്റ് ഇട്ടേക്കുന്നു ജാസ്മിൻ മുത്താണ് എന്നൊക്കെ എന്തോന്ന് ഇത്,, big bossil പോകുന്നതിനു munne എങ്ങിനെ ആരുന്നോ നമുക്ക് ഇപ്പോഴും അങ്ങിനെ തന്നെ ജാസ്മിൻ ❤️❤️❤️❤️

  • @Latha-wm9sk

    @Latha-wm9sk

    9 күн бұрын

    Jasmin nalkade kasnikkumbol nalla coment idum.. Gabri ayittu eppozhum Umma vachu irikkumbol bad comment idum... Adinebta kuzhappom. Ullade ullade pole comment idanom. Gabri out akunnadinu munp family ayittu tvyil bigbose kaanan pattillarunnu.

  • @Dreamy36940

    @Dreamy36940

    9 күн бұрын

    Engane manasilaayi aadyam negative ettavara eppol positive ettennu.peroke orthirikunnundo .nice memmory😂😂😂😂😂.thalli marikenda.jasumolkku thalli marikkan kurachu space kodukku

  • @anila13

    @anila13

    9 күн бұрын

    Athe bro❤️‍🔥

  • @hey_abhii
    @hey_abhii10 күн бұрын

    Jasmin❤️❤️❤️

  • @Rj.Nadhiya
    @Rj.Nadhiya10 күн бұрын

    Jasu orupad uyarangalil ethattry😍♥️

  • @sreehari5437

    @sreehari5437

    10 күн бұрын

    chathichum patichitum alle ath iniyum thudarum keep supporting 👍

  • @sreekutty4195

    @sreekutty4195

    10 күн бұрын

    എത്തും എത്തും 😂😂😂

  • @boomboomboomer687

    @boomboomboomer687

    9 күн бұрын

    ഏതായാലും നല്ല ആഴം ഉള്ള കൂട്ടത്തിലാ.. എത്ര ഉയരത്തില്‍ പൊങ്ങി നിന്നാലും അവളുടെ ആഴത്തില്‍ അടക്കിയ ചരിത്രമേ ഒള്ളൂ.. 😂 ഈ കപ്പും അതു പോലങ്ങ് ആഴത്തില്‍ മൂടിയങ്ങ് കൊണ്ട് പോകാമെന്നാ വിചാരിച്ചെ ബ്ലോക്ക് തന്തേം മോളും... 😂 കീറലിന് മരുന്നും തേച്ച് അവൾ നടത്തിയ പ്രകടനം ഒക്കെ വെറുതെ ആയല്ലോ.... 😂😂😂😂🎉🎉🎉

  • @NAKULSGAMING
    @NAKULSGAMING10 күн бұрын

    ഭയങ്കര ഹാപ്പി ആണല്ലോ ഗബ്രി എവിടെ നല്ല ഫ്രണ്ട്‌സ്

  • @anasachu7442

    @anasachu7442

    10 күн бұрын

    Ath kayinju

  • @jyothymuth1657

    @jyothymuth1657

    10 күн бұрын

    ഇല്ല.. അവൾക്ക് ഇപ്പോൾ അവനെ ഒഴിവാക്കാൻ പറ്റില്ല ​@@anasachu7442

  • @amvimalviswam

    @amvimalviswam

    9 күн бұрын

    കണ്ടം വഴി ഓടി എന്നാ കേട്ടത്

  • @anasachu7442

    @anasachu7442

    9 күн бұрын

    @@amvimalviswam evideku

  • @amvimalviswam

    @amvimalviswam

    9 күн бұрын

    @@anasachu7442 എങ്ങോട്ടോ ഓടി രക്ഷപെട്ടു

  • @snehavv-yg8sm
    @snehavv-yg8sm10 күн бұрын

    ജാസ്മിൻ❤❤❤❤❤❤❤

  • @ushaushafranics3557

    @ushaushafranics3557

    10 күн бұрын

    ❤❤😂😂😂😂😂😂😂😂

  • @Elenagilmore07
    @Elenagilmore079 күн бұрын

    JASZZZ🔥🏆

  • @sreelakshmikannan2302
    @sreelakshmikannan230210 күн бұрын

    Jasmine ithaa love uuu ❤❤❤❤❤

  • @naseemavahab6960

    @naseemavahab6960

    10 күн бұрын

    🥰💖

  • @fragviper1058
    @fragviper105810 күн бұрын

    She deserves runner up ❤ why arjun as runner up 😮😮😮

  • @bijujisha3534
    @bijujisha353410 күн бұрын

    ജാസ്മിൻ ❤️❤️❤️❤️❤️

  • @nalinigopalan8718
    @nalinigopalan871810 күн бұрын

    Jasmine should have been first runner up

  • @Achu4540

    @Achu4540

    10 күн бұрын

    For what ,her 18+ content?

  • @afsaljamal8335

    @afsaljamal8335

    10 күн бұрын

    Oh enna nee poyi oru award kod

  • @sona-nb9eu

    @sona-nb9eu

    10 күн бұрын

    Yes

  • @appu4111

    @appu4111

    9 күн бұрын

    ശെരി അങ്ങുന്നേ 💩

  • @Meenas592
    @Meenas59210 күн бұрын

    Be happy dear ninne snehikkunna enne polulla orupad aalukalude snehavum prarthanayum ennum ninte oppam undavum♥️

  • @chinchumathew4632
    @chinchumathew463210 күн бұрын

    JASMIN stay srong ❤

  • @geethakumari4939
    @geethakumari493910 күн бұрын

    ജാസ്മിൻ, ishttaaaaaam

  • @sabiraameen5717
    @sabiraameen571710 күн бұрын

    Jasmin nenne enk nalla esttamanu❤❤❤❤❤❤❤❤❤❤

  • @smruthisubrahmanian8577
    @smruthisubrahmanian857710 күн бұрын

    ജാസ്മിൻ ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉You are a strong ladyy.... Keep going. God bless u. Ponnune nala ishtamayii..😊

  • @azee512
    @azee51210 күн бұрын

    Jasmine real winner

  • @venugopaltk8209
    @venugopaltk820910 күн бұрын

    ജാസ്മിനെ മനസിലാക്കിയില്ല... വിന്നർ ആവേണ്ടതായിരുന്നു.. ജാസ്മിൻ ഇഷ്ടം..❤

  • @sreekutty4195

    @sreekutty4195

    10 күн бұрын

    എല്ലാർക്കും മനസിലായി🤮🤮🤮

  • @hussanpayyanadan5775

    @hussanpayyanadan5775

    10 күн бұрын

    എല്ലാർക്കും മനസിലായൊണ്ട ഈ കോലത്തിൽ ആയത് അണ്ടി പോയ അണ്ണാനെപ്പോലെ

  • @SKN2024
    @SKN202410 күн бұрын

    ഗബ്രി ഇല്ല്ലാരുന്നേ കപ്പ്‌ എടുത്തേനേ 👌

  • @jithinrajpk54

    @jithinrajpk54

    10 күн бұрын

    ജിന്റോ ഉള്ളപ്പോ 😂😂😂

  • @algaanand

    @algaanand

    10 күн бұрын

    Aval illenkil Gabri cup eduthene

  • @unnimol-fk7qi

    @unnimol-fk7qi

    10 күн бұрын

    Sathym

  • @trixin760

    @trixin760

    10 күн бұрын

    ​@@algaanandAth sathyam... Aa cherukkan evale kaalum nannayi game kalikkunnavan ah

  • @beenabiju8242

    @beenabiju8242

    9 күн бұрын

    Sathyam

  • @fenninfaisal8389
    @fenninfaisal838910 күн бұрын

    Jamsine the queen of biggboss❤ love you

  • @RukkusWorld-jm8iy
    @RukkusWorld-jm8iy9 күн бұрын

    ജാസ്മിൻ ഇനിയെങ്കിലും ഗെബ്രിയും റെസ്മിനുമായുള്ള റിലേഷൻ എന്തുമാത്രം നെഗറ്റീവ് ഉണ്ടാക്കിയെന്നു മനസിലാക്കി മുൻപോട്ട് പോയാൽ കൊള്ളാം.. ആ റെസ്മിനെ കാണുമ്പോൾ പത്തടി മാറിനിൽക്കണം...

  • @ashi_pramod
    @ashi_pramod10 күн бұрын

    People are blaming Gabri for her downfall, actually it was Diya Sana and her words that brought Jasmine to 3rd place

  • @VickyVicky-uj6oh

    @VickyVicky-uj6oh

    10 күн бұрын

    Wht ws tht?

  • @manishameluha

    @manishameluha

    10 күн бұрын

    I too felt that

  • @shine8793

    @shine8793

    10 күн бұрын

    Yethi nokeetu pokunna Kandu @ 0.03

  • @Beinggmyself

    @Beinggmyself

    9 күн бұрын

    Angane nokkiyal gabrikk alle kooduthal nashtam

  • @sainaharis-tc1xx

    @sainaharis-tc1xx

    9 күн бұрын

    Yes

  • @arshidaarshu6488
    @arshidaarshu648810 күн бұрын

    Jasss❤️💗

  • @shabinperuval908
    @shabinperuval9089 күн бұрын

    ഇവിടെ നിരകണ്ണീർ ഞാൻ കണ്ടില്ലല്ലോ...she is the gem 💎 of BB Malayalam 6....real princess of BB Malayalam 6 ❤❤❤❤

  • @sandhyakumar7805
    @sandhyakumar780510 күн бұрын

    ജാസ്മിൻ ❤️

  • @archanae7923
    @archanae792310 күн бұрын

    Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤

  • @glitbae3152
    @glitbae315210 күн бұрын

    Jasmine BBMS6 queen 👸❤

  • @alakanandasreeprakash7204
    @alakanandasreeprakash72049 күн бұрын

    Jasmin we love you go ahead ❤and

  • @ashifakader_6744
    @ashifakader_674410 күн бұрын

    Jasuuu ❤❤❤

  • @SadikPt-dr9mt
    @SadikPt-dr9mt10 күн бұрын

    റസ്മിൻ നോക്കുന്നത് കണ്ടില്ലേ 🤣

  • @SKN2024

    @SKN2024

    10 күн бұрын

    നിക്കർ കുഞ്ഞമ്മ സഹിക്കുന്നില്ല

  • @rasheedasajeev6417

    @rasheedasajeev6417

    10 күн бұрын

    നിക്കർ അമ്മച്ചി നോക്കുന്നു.. നീ fake ആയിരുന്നു ജാസ്മിനെ..

  • @minzminnu6478

    @minzminnu6478

    10 күн бұрын

    Athe.. avale arum nokunilla😂

  • @rasheedasajeev6417

    @rasheedasajeev6417

    10 күн бұрын

    പൊന്നു നോക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു... അവനും കണ്ടതല്ലേ ആ bb ഹൗസിൽ ഇത്താത്ത കാട്ടി കൂട്ടിയത്..

  • @user-mu1ny7qf5u

    @user-mu1ny7qf5u

    10 күн бұрын

    Thalle diya Sana undalo kunnu kunnu parayumnu

  • @sarathr5187
    @sarathr518710 күн бұрын

    Jas❤

  • @rengoku548
    @rengoku54810 күн бұрын

    ആ റെസ്മിൻ... സുന ഇവരും ആയിട്ടുള്ള ഫ്രണ്ട് ഷിപ് വിട്ടാൽ നീ ജീവിതത്തിൽ ജയിക്കും

  • @anila13

    @anila13

    9 күн бұрын

    Athe athu a pottathik ariyathilla🤦🏻‍♀️

  • @Neymar11736
    @Neymar1173610 күн бұрын

    ജാസൂ നീ മുത്താണ് ഈ വിജയം മതി നിനക്ക് 💋💋❤❤❤❤

  • @Krishna-20056
    @Krishna-2005610 күн бұрын

    Jasmin ayirunnu runner up akendath

  • @sunilkaralikonam9686
    @sunilkaralikonam968610 күн бұрын

    We all love you jasmin❤❤

  • @NikhilJohn-ho6xp
    @NikhilJohn-ho6xp9 күн бұрын

    Jasmine mowleee ella tetukalum manasilakki nee nannay orupadu uyaragalil ethanam Enikk ninte prayathile oru aniyathikunj ond❤❤❤

  • @Bindug2000
    @Bindug20009 күн бұрын

    May God give u good strength and luck young lady എന്തെങ്കിലും തെറ്റുകൾ ഉണ്ടായിട്ടുണ്ട് എന്ന് സ്വയം തോന്നിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കൂ ദൈവം എല്ലാവിധ നന്മകളും തരട്ടെ എല്ലാത്തിനെയും തരണം ചെയ്യാൻ സാധിക്കട്ടെ ജാസ്മിൻ എന്നും ഞങ്ങളുടെ കണ്ണുകളിൽ രണ്ടാമത്തെ സ്ഥാനക്കാരിയാണ് നീയാണ് രണ്ടാം സ്ഥാനക്കാരി

  • @ReshmaReshu-fc4di
    @ReshmaReshu-fc4di10 күн бұрын

    Ente muth❤😘😘 arokke. Beruthalum . Njangada chinnu chechiye snehikkunna orupad alkkar und ❤

  • @shaiju41
    @shaiju4110 күн бұрын

    ജാസ്മിൻ ഗബ്രിയേ നേടാൻ വേണ്ടി കളിച്ചു. അത് നേടി. ജിന്റോ കപ്പ് കിട്ടാൻ വേണ്ടി കളിച്ചു അത് നേടി. രണ്ടു പേരും ഹാപ്പി. അത്രേ ഉള്ളു.

  • @stours2859

    @stours2859

    9 күн бұрын

    ജിന്റോ എന്തു കളിച്ചു പി ആർ വർക്കും, സഹാതാപവും ജിന്റോയെ ജയിപ്പിച്ചു

  • @anila13

    @anila13

    9 күн бұрын

    Nigalodu aval paranjo

  • @juicemasterkerala

    @juicemasterkerala

    9 күн бұрын

    ​@@stours2859ആണോ.. കരയണ്ട ട്ടോ

  • @faeriekrystal4860

    @faeriekrystal4860

    9 күн бұрын

    ​@@stours2859ath audience cheer ketapo manasilayo 😂

  • @shaiju41

    @shaiju41

    9 күн бұрын

    @@anila13 എന്തിനു പറയണം. എല്ലാം നേരിൽ കണ്ടതല്ലേ.

  • @sumabalachandran4139
    @sumabalachandran413910 күн бұрын

    ജാസ്മിൻ ♥️♥️♥️♥️

  • @diyarahman2749
    @diyarahman274910 күн бұрын

    Ee seasonil king mathramalla queenum ind✨❤️.. Pinne oraalkalle cup kitullu.. Its ok fine.. She is bb queen❤️✨

  • @applel1878
    @applel187810 күн бұрын

    You are our winner 🏆🏆🏆🏆Jasu❤️

  • @sassyclassy125
    @sassyclassy12510 күн бұрын

    Jasmin ❤..Be strong dear...Ni nannayi kalichu..top5le orotta penkutti ni alle ollaarnnoll..athil top3 varethi..Heads up..be proud.. And to these media and some people..leave her alone.. please don't meddle with her personal life..she will overcome it her own..she doesn't need y'all opinions on her personal life..let her live ❤. .game os over..i hope y'all don't go and cyber bully her As expected mezhukaan game show um lifeum differentiate cheyyan pattatha typical mallu fans ethi repliesil..mezhukikko avde kidannu..no one gives a flying fvck dears..😘

  • @HUMANBYBIRTH

    @HUMANBYBIRTH

    10 күн бұрын

    Mezhuki mezhuki ponathenna

  • @KMCBOYS.

    @KMCBOYS.

    9 күн бұрын

    ഇതുവരെ ജാസ്മിന്ന് ഉള്ളതാണ് കപ്പ എന്നായൊരുന്നല്ലോ.. Ippo ടോപ് 3ആയോ 😂😂😂

  • @aryasaji2559

    @aryasaji2559

    9 күн бұрын

    ​@@KMCBOYS.aaru pranju.. Jinto pr allee

  • @Dreamy36940

    @Dreamy36940

    9 күн бұрын

    Ethrayum naal cup ennarunnu .eppo top 3 ennakkiyo .ningalu mezhuki kadhttaoedenda .avalathil midukiya . udane thudangikkolum

  • @bbs3970
    @bbs39709 күн бұрын

    ശരിയാ ഷക്കീല പടം ഓടി വിജയിച്ചു

  • @praseetha6864
    @praseetha68649 күн бұрын

    ജാസ്മിൻ ന്റെ അഹങ്കാരം കൊണ്ടു മാത്രം ആണ് കപ്പ്‌ കിട്ടാഞ്ഞത്. ജനങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത് . അത് ജിന്റോ ക്ക് ഉണ്ട്. വിനയം ആണ് എവിടെ യും ഉയരത്തിൽ എത്തിക്കുന്നത്. അത് മറക്കാതെ ഇരിക്കുക

  • @shahanasajidh
    @shahanasajidh10 күн бұрын

    Stay strong jasmin.... all the best for ur future... u r a strong women...... ❤❤❤

  • @soumyavijeesh9897
    @soumyavijeesh989710 күн бұрын

    Jasmin😍😍😍😍❤️❤️1❤️1

  • @rukkushami1354
    @rukkushami13549 күн бұрын

    ജാസ്മിൻ 💞❤️ super mole..

  • @RagenduThushara
    @RagenduThushara9 күн бұрын

    Jasminee... We all will miss u definitely... U are the real winner.. orupad penkuttikalk prachodanam aaytond... Penn ennal mindathe oru moolak nammale parenathum kett irikanam ennolla concept nee thiruthi..... All the best for your future... Dont mind negatives.. lokam kanda etavum nalla kalaakaranaya lalettanu polum negative parayunna aalkar ond... Pinneyano ith.. take only positives and move on.. god bless you❤

  • @Iam_back-tx6ib

    @Iam_back-tx6ib

    9 күн бұрын

    Lokham Kanda kalakarantea ipolathe film kandal aarayalum negative paryum.😂😂

  • @RagenduThushara

    @RagenduThushara

    9 күн бұрын

    @@Iam_back-tx6ib 😏😏

  • @Hsfvxvnnccjnvvvv
    @Hsfvxvnnccjnvvvv10 күн бұрын

    Jasmin ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Maasha959
    @Maasha95910 күн бұрын

    ജാസ്മിൻ ❤️❤️❤️❤️w

  • @mass_media5835
    @mass_media58359 күн бұрын

    റെസ്മിനെ negative ആക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ടീമിന്റെ ഒരേയൊരു negative jasmine ഫ്രണ്ട്ഷിപ് മാത്രമായിരുന്നു. അല്ലെങ്കിൽ ഫൈനലിൽ എത്തേണ്ട ആളായിരുന്നു. വളരെ genuine character. PR ടീമിന് ഒഴികെ എല്ലാവർക്കും റെസ്മിനെ ഇഷ്ടമായിരുന്നു. Resmin❤️❤️🥰

  • @RadhakshnanRadhakshnan
    @RadhakshnanRadhakshnan9 күн бұрын

    Jasuuu❤❤❤❤❤❤

  • @snehavv-yg8sm
    @snehavv-yg8sm10 күн бұрын

    ഞങ്ങളുടെ മനസ്സിൽ ഒരു വിജയി ❤❤❤ജാസ്മിൻ❤❤

  • @heisenberg8077

    @heisenberg8077

    10 күн бұрын

    Janangal select cheytha vijayi jinto ❤❤❤❤❤

  • @afsaljamal8335

    @afsaljamal8335

    10 күн бұрын

    Onnuda karaye mutheeeee😂😂😂😂😂😂😂😂

  • @reemaraj9770

    @reemaraj9770

    10 күн бұрын

    അത് നിങ്ങളുടെ മനസ്സിൽ തന്നെ വച്ചു ആരാധിച്ചോ 😂😂😂😂😂

  • @sreekutty4195

    @sreekutty4195

    10 күн бұрын

    🤭

  • @Njan_Araa

    @Njan_Araa

    10 күн бұрын

    😂😂😂😂

  • @jamshijamshee744
    @jamshijamshee74410 күн бұрын

    സുന വെടി ഉണ്ടല്ലോ 🤣🤣🤣... ഒന്നൂടെ നെഗറ്റീവ് ആയിക്കോളും

  • @leenavishnu9754

    @leenavishnu9754

    9 күн бұрын

    സത്യം 100%

  • @dinkan9550

    @dinkan9550

    9 күн бұрын

    എന്ന നീ നിന്റെ തള്ളേനെ കൂടെ വിട്

  • @user-jd5zq6ui7t
    @user-jd5zq6ui7t10 күн бұрын

    Your real winner daaa❤❤❤❤jasu 🥰🥰

  • @fenninfaisal8389
    @fenninfaisal838910 күн бұрын

    Jasmine ironlady❤❤

  • @user-ek9qy2cv5s
    @user-ek9qy2cv5s10 күн бұрын

    Jasmine ❤️❤️🔥

  • @RazinAshraf-iw2wf
    @RazinAshraf-iw2wf10 күн бұрын

    Bb6 റാണി ജാസൂ ❤

  • @afsaljamal8335

    @afsaljamal8335

    10 күн бұрын

    Onnu poyeda

  • @Nandhana__77

    @Nandhana__77

    10 күн бұрын

    Nalla comedy 😂😂

  • @Mikkyminnu

    @Mikkyminnu

    10 күн бұрын

    Enn jasmine parayan paranju 😅

  • @hussanpayyanadan5775

    @hussanpayyanadan5775

    10 күн бұрын

    Bb6 വെടി ജാസു

  • @Battleroyaleindia-qf7uo

    @Battleroyaleindia-qf7uo

    10 күн бұрын

    ഉണ്ട

  • @FidhaStory_Book_786
    @FidhaStory_Book_7869 күн бұрын

    ഇനിയെങ്കിലും സ്വഭാവം നന്നാക്കാൻ നോക്ക്

  • @So-rz5jp
    @So-rz5jp9 күн бұрын

    ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എന്തായാലും നന്നായി. ആ കുട്ടിയോടുള്ള സൈബർ അറ്റാക്ക് കുറച്ച് കുറയും. എന്തൊക്കെയായിരുന്നു ജാസ്മിൻ കപ്പ് എടുക്കും ബിഗ് ബോസ് ജാസ്മില്ലാണ്ട് ആർക്കുംകപ്പ് കൊടുക്കില്ല എല്ലാവരുടെയും വായ ഇതോടെ അടചു. ആ കുട്ടി നല്ലൊരു മത്സരാർത്ഥി തന്നെയായിരുന്നു.. ഞങ്ങളുടെ മനസ്സിൽ ജാസ്മിൻ തന്നെയാണ് വിന്നർ..❤❤

  • @ultimatevideos8407

    @ultimatevideos8407

    9 күн бұрын

    ശ്രീതു പോയത് ആണ് ജാസ്മിന് പണി കിട്ടിയത്.. ശ്രീതു വോട്ട് മുഴുവൻ അർജുന് പോയി 😂😂അവൾ മൂന്നാമത്തെ റാണി ആയി

  • @pradeepkuttan6191
    @pradeepkuttan619110 күн бұрын

    കരഞ്ഞോണ്ട് ചിരിക്കുന്ന മുല്ല മോൾ 😂

  • @glitbae3152

    @glitbae3152

    10 күн бұрын

    Anenkil ninakentha nari?

  • @itsme_devu

    @itsme_devu

    9 күн бұрын

    ​@@glitbae3152 ath chodhikkan ne ethaa naayee🤮

  • @jenna_p1nk

    @jenna_p1nk

    9 күн бұрын

    Pls eniyenkilum athine veruthe vid

  • @shahanasherin5973
    @shahanasherin597310 күн бұрын

    Miss u jasmin jaffer❤

  • @user-bs9yz6km7s
    @user-bs9yz6km7s9 күн бұрын

    Jasmine 3 rd a kittyathu annu അറിഞ്ഞപ്പോൾ so happy 😄 Any one is happy 👇

  • @tharabaib5504
    @tharabaib55049 күн бұрын

    മുന്നോട്ട്പോകുമ്പോൾ നല്ലതിനെ ജീവിതത്തിൽ എടുക്കുക വേണ്ടാത്തതിനെ കളയുക 👌

  • @user-mm7go9kw7z
    @user-mm7go9kw7z10 күн бұрын

    Jasmnsuperlady❤❤❤❤

  • @rehamathkp9710
    @rehamathkp971010 күн бұрын

    ശരിക്കും deserving contestnt jasmine , strong , open mindeded ,brilliant girl . PR works ullathu kondu jinto ku kitty. Sreethu fans vote ullathu kondu Arjun 2 nd aayi. But Jasmine is the best content maker, and she is the real winner for BB 6. Love you Jasmine. Nalloru future jasminu kittatte❤❤

  • @athiraathi1363

    @athiraathi1363

    9 күн бұрын

    😂

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.09 күн бұрын

    യഥാർത്ഥ ജാസ്മിൻ ജാഫറിൻ്റെ സ്വഭാവം എന്താണെന്ന് അവൾ ആ ഷോയിലുണ്ടായിരുന്ന 100 ദിവസം കൊണ്ട് കാണിച്ചു തന്നു.പൊതു സമൂഹത്തിൽ നമ്മൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്.അത് എവിടെയായാലും,അത് മര്യാദക്ക് പാലിച്ചില്ലെങ്കിൽ എന്തെല്ലാം നമ്മൾ കേൾക്കേണ്ടി വരും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ജാസ്മിൻ.രണ്ടാം സ്ഥാനമായാലും, ഒന്നാം സ്ഥാനമായാലും അത് മാന്യത കളഞ്ഞു കൊണ്ട് നേടിയതാകരുത്.

  • @faizu5615
    @faizu561510 күн бұрын

    ജാസ്മിൻ ഈ സീസൺ ന്റെ റാണി ❤‍🔥🔥💞

  • @hussanpayyanadan5775

    @hussanpayyanadan5775

    10 күн бұрын

    റാണിയല്ല വെടി അതെ അവൾക് ചേരൂ

  • @sibyevarghese
    @sibyevarghese10 күн бұрын

    Jasmin ❤

  • @Minhajjalal555
    @Minhajjalal5559 күн бұрын

    Jasmine❤️🔥

  • @gamingfun57
    @gamingfun5710 күн бұрын

    Jasu ❤ winner 🏆

  • @remabhuvanmmadhavan7671
    @remabhuvanmmadhavan767110 күн бұрын

    Diya Sana ale avale vilich kond poyath?? Airportilum undavo avar enna mediak Jasmine kitila

  • @user-og8xq3ue6n
    @user-og8xq3ue6n10 күн бұрын

    മുല്ല പുറത്തു ഇറങ്ങി കാര്യേങ്ങൾ അറിഞ്ഞിപ്പോൾ കുട്ടിട കിളി പോയി 😝😝😝

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls9 күн бұрын

    Jasmine undayond anu e season poyth...vere aarum alla ❤❤❤nalloru gamer strong

  • @milu9654
    @milu965410 күн бұрын

    എന്താണ് എങ്ങനെ ചോദിക്കുന്നത് ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണോ സീസൺ 6 ഇത്രയും നാളുകൾ പോയത് വാക്കിയെല്ലാവരും അവിടെ ചുമ്മാ നിന്നതാണല്ലോ

  • @jameschriz7802
    @jameschriz780210 күн бұрын

    ഞാൻ ഹാപ്പിയാണ് നിനക്കിത് വേണമെടീ

Келесі