ARJUN EXPOSED ❌ അർജുന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ആയി അൻസിബ 😲| ANSIBA | ARJUN |BIGBOSS

ARJUN EXPOSED ❌ അർജുന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ആയി അൻസിബ 😲| ANSIBA | ARJUN |BIGBOSS #athulvlogs #biggboss #bb6 #ansiba #arjun

Пікірлер: 941

  • @ashajoseph9199
    @ashajoseph91997 күн бұрын

    Arjun didn't have any kind of bond with Ansiba. Then how's nominations = backstabbing for Ansiba?

  • @user-sq3db6ov6q

    @user-sq3db6ov6q

    7 күн бұрын

    Ichayathi nale pallil poyit achuunod chodich nooku tto .. Ningal eychan eychayathi marrne kaliee nammk ariyaaaa.. Tto verum asuuuiyaaa ith mathroolu ningale ullil ... Nale poyit achuu ne kaaan palil ..

  • @besivarghese2565

    @besivarghese2565

    7 күн бұрын

    Back stabing aanu prblm enkil verae oru karyam koodi parayunnundallo?? Athine kurichu nthelum parayanundo???😂😂😂😂😂😂😂😂😂😂😂😂 Arjun palathavana exposed ayi but BB MUKKI 50 % KODUKKUNNUNDAVUM...😂😂😂😂

  • @ansubbfan

    @ansubbfan

    6 күн бұрын

    അർജുൻ ആണ് അൻസിബ backstab ചെയ്തു എന്ന രീതിയിൽ അങ്ങോട്ട് ചൊറിയാൻ പോയത്, അർജുൻ fake ആയിട്ടാണ് അവിടെ നിൽക്കുന്നത് അന്സിബയോട് ചിരിച്ചു നിന്നോടു മാറി നിന്ന് ജാസ്മിനോടും എല്ലാം കുറ്റം പറയും നോമിനേഷൻ ചെയ്യുന്നതും ആ ദേഷ്യം ഉള്ളിൽ വെച്ചാണ്. അൻസിബ അങ്ങനെ അല്ല ദേഷ്യം ഒരാളൊട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ അയാളോടും പെരുമാറു, അതാണ് അർജുൻ backstab ചെയ്തു എന്ന് പറഞ്ഞെ

  • @relmimaryk.j.368

    @relmimaryk.j.368

    6 күн бұрын

    Nigal first 2 weeks eps onnm kandattile..athil ind ivrda bonds oke..athaka verum show aanen thelinille 😂

  • @rathimenon1963

    @rathimenon1963

    5 күн бұрын

    She is speaking for mudiyan😂😂😂😂😂

  • @ThankachanCA-bt2hm
    @ThankachanCA-bt2hm7 күн бұрын

    അഭിഷേക് ന്റ കാര്യത്തിൽ ഇതു തന്നെ നടന്നത് ആ പയ്യൻ ന്റെ നല്ല കാര്യം ഒന്നും കാണിച്ചില്ല bb ഉടായിപ്പ് ആണ് പാവം ❤️

  • @devancs9114

    @devancs9114

    4 күн бұрын

    Correct karyam

  • @sunshineshining4167

    @sunshineshining4167

    4 күн бұрын

    Correct

  • @sheenasubash
    @sheenasubash7 күн бұрын

    അവരുടെ ക്യാമറകൾ 24hours ജെബ്രികളുടെ പിറകെയാണ്

  • @marysindhumaneesha9803

    @marysindhumaneesha9803

    7 күн бұрын

    😂

  • @josejohn7324

    @josejohn7324

    5 күн бұрын

    Yes Only showing thr kisses and love scenes

  • @rafeesees2630
    @rafeesees26307 күн бұрын

    ഇത് പോലെ പലതും നടക്കുന്ന തൊന്നും പുറത്ത് വരില്ല

  • @besivarghese2565

    @besivarghese2565

    7 күн бұрын

    💯💯💯💯💯💯Athukondu nthupatii pothil erunnorokkae 💎 and pure soul. Erangi kalichavar onninum kollathavar....😂😂😂😂😂😂😂

  • @abidakader4105
    @abidakader41056 күн бұрын

    അൻസിബ അവിടെ ആകെ ചെയ്യുന്നത് എന്തുവാ???? മുടിയനെ പുന്നാരിച്ചു നടക്കാൻ മാത്രം അറിയാം..,അല്ലാതെ വേറെ ആരുമായിട്ടാണ് അവൾക്ക് ചങ്ങാത്തം ഉണ്ടായിട്ടുള്ളത്...അതുകൊണ്ടൊക്കെ യാണ് ജനങ്ങൾ കട്ടിൽ റാണി,ബെഡ് സിബ,പരദൂഷണം എന്നൊക്കെ പേരിട്ട് വിളിച്ച് കൊണ്ടിരുന്നത്...ഇപ്പൊൾ ഈ ലാസ്റ്റിൽ 2ഡേ പോയിട്ട് ടോപ്പ് 5 വിൽ എത്തിയവരുമായി വഴക്കുണ്ടാക്കാൻ നോക്കിയപ്പോൾ അതിനുള്ളിലെ വിഷം എത്രത്തോളം ഉണ്ടെന്നത് ആർക്കും പറയാതെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഞാൻ ആരുടെയും pr ഒന്നും അല്ല..അത് പറഞ്ഞു എൻ്റെ മേൽ കുതിര കയറാൻ വരണ്ട...കണ്ടത് പൊതുവായി പറയുന്നു എന്ന് മാത്രം.ബിബി ഹൗസിൽ നിന്നും പോകുന്നവർ ആരുടെയും കുറ്റം കൊണ്ട് , അല്ലാ ,വോട്ടിൻ്റെ കുറവ് മൂലം ആണ് പുറത്താകുന്നത് എന്ന് മനസ്സിലാക്കുക...പിന്നെ നോമിനേഷനിൽ ഇടുന്നത് വലിയ തെറ്റാണോ??? എന്നും പവർ റൂമിൽ കയറി കൂടി ഒരുപാട് ആളുകൾ അവിടെ ഒരു പാട് നാൾ കഴിഞ്ഞ് കൂടിയത് എല്ലാവരും മറന്ന് അല്ലെ?????

  • @yamiyum1199
    @yamiyum11994 күн бұрын

    നോമിനേറ്റ് ചെയ്യുന്നത് back stabbing ആണെന്നോ പിന്നെ അവിടെ ഗെയിം കളിക്കാനാണ് എല്ലാവരും പോയത് ഇത് ആ ഷോയുടെ ഭാഗം മാത്രമാണ് സിബിൻ അൻസിബ ജാന്മോണി ഷോയിൽ നിന്ന് പുറത്ത് പോയിട്ടും വൈരാഗ്യം കാണിക്കുന്നു മറ്റുള്ളവരൊക്കെ എല്ലാ ദേഷ്യവും ഉപേക്ഷിച്ചിട്ടാണ് പുറത്തേക്ക് വന്നത് ഗബ്രി ആ കാര്യത്തിൽ എത്ര മാന്യൻ ആണ് ആരെയും കുറ്റപെടുത്തിയിട്ടില്ല

  • @ranjitramkumar2072
    @ranjitramkumar20727 күн бұрын

    Season 5 : Season of Originals Season 6 : Season of Edits

  • @siyajobin-mi9wh

    @siyajobin-mi9wh

    7 күн бұрын

    Ellam kanakanu.marar parajathu ketile.

  • @besivarghese2565

    @besivarghese2565

    7 күн бұрын

    💯💯💯💯💯💯

  • @latheeflatheefthenalil1880
    @latheeflatheefthenalil18807 күн бұрын

    Bb ഉടായിപ്പ്.സിബിൻ മാരാർ പറയുന്നത് ഉള്ളകാര്യങ്ങളാണ്

  • @besivarghese2565

    @besivarghese2565

    7 күн бұрын

    💯💯💯💯💯💯💯💯💯💯

  • @sameleo9257

    @sameleo9257

    6 күн бұрын

    Actor sibin 😂

  • @enderzebak2863

    @enderzebak2863

    6 күн бұрын

    sibinum marar alle paranje cup jasmine kodukollo enn bigg boss ippo endayi 😂? veruthe kore thallan mathram ariyam

  • @SureshKumar-cw2br

    @SureshKumar-cw2br

    3 күн бұрын

    എന്നാ നീ കാണണ്ട. കൊണ്ട് പോയി cause കോടെ

  • @aidanjohn5618
    @aidanjohn56187 күн бұрын

    It is surprising that Ansiba has chosen to raise this issue at the conclusion of the show. It is unnecessary to bring up such nonsensical matters at this point, and it is clear that Ansiba is not a skilled player. The audience is well aware of this fact, so there is no need for her to resort to these cheap tactics. It is evident that she is trying to create drama for Rishi's benefit. It would be best for Ansiba to leave the situation as we no longer have faith in her. The people's vote will undoubtedly go to Arjun, as he is a genuine player.

  • @amruthapk9498

    @amruthapk9498

    7 күн бұрын

    True. This s the season of prs. I really felt bad after seeing some thumbnails of pr. Instead of supporting their contestants they are degrading others. After coming out from the show she started supporting Jinto.. This video is also for that..

  • @Sidnushka.aspire

    @Sidnushka.aspire

    7 күн бұрын

    Avan ath innan paranje inn paranjath pinne first day parayanayirunno?

  • @anushaba4604

    @anushaba4604

    7 күн бұрын

    Ansiba ath mathrm alla prnje kokokozhi song crct cheruna aalk thanne ittu enn ith avn onnum prythe irunapol alle😢

  • @aidanjohn5618

    @aidanjohn5618

    7 күн бұрын

    @@Sidnushka.aspire People with common sense will comprehend, while others may not grasp the concept. Arjun is a genuine contestant on the popular reality show Big Boss.

  • @Sidnushka.aspire

    @Sidnushka.aspire

    7 күн бұрын

    @@aidanjohn5618 aa ath ningalk illa atha manasilvathe ath ente problem Alla

  • @ssll4605
    @ssll460518 сағат бұрын

    അൻസിബ സൂപ്പർ പ്ലേയർ 💪🏻💪🏻💪🏻💪🏻🥰🥰

  • @nilarose4983
    @nilarose49837 күн бұрын

    കുട്ടിയെ നോക്കാൻ ഇത് ഏതാ playschoolo 😂

  • @pramodmk-gj7rx

    @pramodmk-gj7rx

    7 күн бұрын

    പോടീ മൈരേ മൈരേ

  • @mohammedsalim2851

    @mohammedsalim2851

    7 күн бұрын

    Sijoooo pokumbol Arjuna noookanna ennu parachathu play school ayeerunnooo

  • @user-rb5ze7db9l

    @user-rb5ze7db9l

    7 күн бұрын

    നിനക്ക് അറിലെ അൻസിബ നെ കണ്ട് പഠിക്ക് ജനങ്ങൾക്ക് വേണ്ടത് അൻസിബ യാണ് ജാസ്മിന് പോലെത്തെ വേഷ് റ്റു അല്ല വേണ്ടത്

  • @geethab7218

    @geethab7218

    7 күн бұрын

    എന്താ അങ്ങനെ പറഞ്ഞത് തെറ്റാണോ ഒരമ്മയുടെ കരുതലും സാരക്ഷണവുമാണ് അവിടെ മനസിലാക്കിത്തന്നത്

  • @ansubbfan

    @ansubbfan

    6 күн бұрын

    Enthada maire ninakithra kona

  • @babynaumi9395
    @babynaumi93957 күн бұрын

    Oru quality um illa. Undayirunenki ee last day egana degrade cheyyan nokkila. Quality Ulla person aahrnenki after show ansibak samsarikayirunnu.

  • @besivarghese2565

    @besivarghese2565

    7 күн бұрын

    Show kazhinjathinu shesham cheythal ntha prathyekatha???

  • @dreamworld2749

    @dreamworld2749

    6 күн бұрын

    Avide ullapol degrade cheym le, onnum cheyatha arjun nu ndhu quality a ullath,

  • @madhuck1396

    @madhuck1396

    4 күн бұрын

    Correct

  • @sreeeee._

    @sreeeee._

    2 күн бұрын

    ​@@dreamworld2749 avan aareyenkilum degrade cheythu ithrayum paranj avan ansibhak bye koduthittan airpotiln pooyath

  • @sindhubose9118
    @sindhubose91187 күн бұрын

    Vishal Ansiba. Nomination is usual in BB. Nobody should nominate Ansiba? Kashtam

  • @karthikadeepam268

    @karthikadeepam268

    7 күн бұрын

    നോമിനേഷൻ്റെ കാര്യം മാത്രമല്ല.. അർജുൻ ചൊറിഞ്ഞു.. അൻസിബമാന്തി.. അത്രയെ ഉള്ളു

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    ​@@karthikadeepam268 ithanallo manthal. Ith verum bayam. Avr avne paranjathinethire janagal react cheythu. Avrk ath negative an. Apo avane kari vaari thekkanam athre ullu visham

  • @Roseroseeee860
    @Roseroseeee8607 күн бұрын

    അയ്യോ അർജുന്റെ സ്ഥാനത്തു ജിന്റോ ആരുന്നു ഇങ്ങനെ പറഞ്ഞതെങ്കിൽ റെസ്മിനൊക്കെ ജിന്റോയെ കൊന്ന് കൊല വിളിച്ചേനെ, പകരം അൻസിബ അത് അവിടെ പറഞ്ഞിട്ട് അവരൊക്കെ അത് കേട്ട് മിണ്ടാതിരുന്നു, ഇത്രയും മോശം അർത്ഥത്തോടെ അൻസിബയോട് അങ്ങനെ പറഞ്ഞിട്ടും അങ്ങനെയുള്ള അർജുനെ ഒരു ദിവസം പോലും ജയ്‌ലിൽ കിടക്കേണ്ടി വന്നിട്ടില്ല, നല്ലവനായ ഉണ്ണി എന്ന് പേരും കൊടുത്തു അവിടെ പലരും,

  • @anusha28129

    @anusha28129

    7 күн бұрын

    Nthu paranjit

  • @Roseroseeee860

    @Roseroseeee860

    7 күн бұрын

    @@anusha28129 പാല് കുടിച്ചാൽ ഉറങ്ങും പാല് കുടിച്ചാൽ ഉറങ്ങിപോകും എന്ന് അർജുൻ പറഞ്ഞത് മറ്റൊരു അർത്ഥത്തിലാണ് അത് മനസിലായില്ലേ, അർജുൻ അന്സിബടെ മുഖത്തു നോക്കി പല തവണ പറഞ്ഞു

  • @krcommunication3674

    @krcommunication3674

    6 күн бұрын

    എന്തുവാടെ.. അർജുൻ കാര്യമായിട്ടൊന്നും പറഞ്ഞില്ല. പിന്നെ അർജുൻ കരയുന്നതൊക്കെ നാടകമാണെന്ന് പറയാൻ ഇവളാരാ.. അപ്പോൾ ഋഷി കരയുന്നത് എന്താണ്.. അതിനവൾക്ക് ഒരു പ്രശ്നവുമില്ല

  • @ansubbfan

    @ansubbfan

    6 күн бұрын

    ​@@krcommunication3674അർജുൻ ആണ് അൻസിബ backstab ചെയ്തു എന്ന രീതിയിൽ അങ്ങോട്ട് ചൊറിയാൻ പോയത്, അർജുൻ fake ആയിട്ടാണ് അവിടെ നിൽക്കുന്നത് അന്സിബയോട് ചിരിച്ചു നിന്നോടു മാറി നിന്ന് ജാസ്മിനോടും എല്ലാം കുറ്റം പറയും നോമിനേഷൻ ചെയ്യുന്നതും ആ ദേഷ്യം ഉള്ളിൽ വെച്ചാണ്. അൻസിബ അങ്ങനെ അല്ല ദേഷ്യം ഒരാളൊട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ അയാളോടും പെരുമാറു, അതാണ് അർജുൻ backstab ചെയ്തു എന്ന് പറഞ്ഞെ

  • @sheebakp7149

    @sheebakp7149

    6 күн бұрын

    Avidy arjuny support cheydhadh resmin apsara anganathy kuryy vivaram illaths kuryy ennam. Ansiba nalla quality ulla kutti

  • @funspot3069
    @funspot30697 күн бұрын

    Pinne exposed 😅 nominate chythatha valiya karyam😂

  • @RoseRose-iw2fs
    @RoseRose-iw2fs6 күн бұрын

    അൻസിബ നല്ല കുട്ടിയ 👏🏻👏🏻👏🏻

  • @praveena.k8207
    @praveena.k82076 күн бұрын

    എല്ലാ പ്രാവശ്യവും BB ന്റെ അവസാനം എത്തുമ്പോൾ ഇതുപോലുള്ള കുറ്റം പറച്ചിൽ ഒക്കെ പതിവുള്ളതാ 😒😒😒 ഇതൊക്കെ ഒന്ന് നിർത്തികൂടെ ഡെയ്......

  • @angeljohrai8613
    @angeljohrai86136 күн бұрын

    Abhishek Sreekumar അന്തസ്സ് ഉള്ള കുട്ടി ❤ ഇതാണ് ആഭിജാത്യം കൂലിനത അങ്ങനെ ഉള്ളവർക്ക് മാത്രമേ അവനെ മനസ്സിലാകൂ പാവം Abhishek Sreekumar ❤ അവൻ Top 5 il എത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല 😮 പലരും അസൂയയോടു കൂടി അവനെ നോക്കുന്നത് പല പല ഫ്രെയിംസിലും കണ്ടിട്ടുണ്ട് 😢 ബിബി 6 il ഏറ്റവും നല്ല സ്വഭാവം ഉള്ള വ്യക്തി Abhishek Sreekumar ❤ Winner ആവാൻ യോഗ്യത ഉള്ള ഒരേ ഒരു Contestant മാത്രം Abhishek Sreekumar

  • @herstoryeza530
    @herstoryeza5307 күн бұрын

    Oru karyavum kittathee ipo aval paal kadhayum kond venekunu. Rishi thazhott pokune kandappo oro adavv kond verum. Ath pokki pidichond veran kore jinto fans edoo pr work cheyunath nallathaa athilum oru manyatha venam. Jintok kazhiv ondekil jinto jaikum

  • @ToxicToxic-ho2kv

    @ToxicToxic-ho2kv

    7 күн бұрын

    എടാ പോലയടി മോനെ നീ അവൾ പറഞ്ഞത് ഫുൾ കേൾക്കു തായോളി അവളെ നെഗറ്റീവ് ആക്കാൻ ഹാഫിസ് എന്ന് പറയുന്ന നായിന്റെ മോൻ കളിച കളിയാണ്. നെഗറ്റീവ് സൈഡ് മാത്രം പുറത്തു വിട്ട് അവളെ ഡിഗ്രെഡ് ചെയ്യാൻ നോക്കുന്നു ചോറിനു പകരം ചാണകം തിന്നുന്ന നിന്നോട് പറഞ്ഞ്ട്ട് കാര്യം ഇല്ല അന്നം തിന്നുന്നവർക് മനസ്സിലാവും

  • @kriti564
    @kriti5647 күн бұрын

    Arjun favor aanu cheydadu by nominating ansiba, who says she wants to go home & has no interest in playing / continuing d game😏

  • @herstoryeza530

    @herstoryeza530

    7 күн бұрын

    Athumalaa ipo ith liveil parayenda oru karyumvumilalooo avide thane manasilakam entha udesham enn ee oru night jintoko rishiko vote marikan olla udesham

  • @Shabaslm10

    @Shabaslm10

    7 күн бұрын

    Degrade cheyan Anne bro ee last weakil kore ennam arangitunde .

  • @Abcwe191
    @Abcwe1917 күн бұрын

    Paradookshanam good quality aanu😂🤣👍 purathaya ellavareyum last konduvarunnathu top 5 nu support kodukkaananu ..ipol kaanunnathu vannavar top 5 ne degrade cheyyunnathanu😂😂🤣🤣

  • @Vallic.kValli

    @Vallic.kValli

    7 күн бұрын

    ഇങ്ങനെയുള്ളവരെ എങ്ങനെ സപ്പോർട്ട് ചെയ്യും, arjun ഫേക്ക് ആണ്, sreethunte combo ninnathum

  • @TR-st2eu

    @TR-st2eu

    7 күн бұрын

    Arjun oola karachilanu sahikan patathath

  • @febz295

    @febz295

    7 күн бұрын

    Pinne epola bigboss kazhinje 1 varsham kazhinj parayanoo 😂😂😂

  • @RN-fq5ll

    @RN-fq5ll

    7 күн бұрын

    Sathyam😂

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    ​@@Vallic.kVallienth fakeness an avan cheythe pls explain

  • @ShynaGeorge-tc9wf
    @ShynaGeorge-tc9wf7 күн бұрын

    Ath bigg boss show aanu game nokiyanu nominate cheyunath.. Kooduthal nominatithu ennath kond kuttamayi parayanda karyamila.. Ansiba thaneyanu avde irunond enik ivdenu ponamnu paranjondirunath.. ath kond aanu nomination koodiyathum, so athinod yojikan patilla

  • @LocalFoodStories
    @LocalFoodStories7 күн бұрын

    അവർക്കു സ്വന്തം മകളെ വിശോസ്മില്ല. അല്ല

  • @akhil9795
    @akhil97957 күн бұрын

    Bro Idhil ellarudem bhagathey sherie unday. Ansiba dey perspective nokumbol she liked him as a brother so she didn't expect him to nominate her. But Arjun never said he won't nominate her. And sreethu should have spoke to arjun that her mom told her to go to bed early. So Arjun vicharichitundavam ansiba aakum sreethu ney brain wash cheydhey ney. Nominate cheythal engana back stabing aakuney.

  • @letitgo437

    @letitgo437

    7 күн бұрын

    But dude arjunode weekend episodil Lal sir chodhikkumbol Avan direct parayunnunde may be ansibha pokum enne. Ah weekil full ansibha gamemaduthu veettil ponam enne paranja aalane. Annu jinto fans vote kitti ansibha safe aayi. Avan same reason paranjane nominate cheyyare.

  • @akhil9795

    @akhil9795

    7 күн бұрын

    @@letitgo437 I support Arjun bro 👍

  • @jincyjames7211
    @jincyjames72117 күн бұрын

    Ansiba enth aann avide cheyythath 😅😅😅

  • @ansubbfan

    @ansubbfan

    6 күн бұрын

    Nee enthuva cheyynne maire

  • @gopikaanil9464

    @gopikaanil9464

    6 күн бұрын

    ​@@ansubbfanayoda anisba agu mala marichalo😂😂fan nondhu thu monna

  • @vidyakizhakkeppat3450
    @vidyakizhakkeppat34507 күн бұрын

    Ansiba yude Instagram page കാണുന്നില്ലല്ലോ😮

  • @zenhasvlog1232

    @zenhasvlog1232

    7 күн бұрын

    Bb putichu

  • @ansubbfan

    @ansubbfan

    6 күн бұрын

    Bb team pani koduthaya avanmar pinneyum ansibaye drohikunu

  • @anishkasinu6161
    @anishkasinu61617 күн бұрын

    അൻസിബ അന്ന് നേരത്തെ കിടന്നുറങ്ങണം എന്ന് പറഞ്ഞപ്പോൾ ശ്രീധവിനോട് പറഞ്ഞു ഇത് എന്റെ അഭിപ്രായം അല്ല അമ്മ പറഞ്ഞതുകൊണ്ട് മാത്രം പറയുകയാണ് എന്ന് ആ വീഡിയോ എടുത്തു നോക്കിയാൽ കാണാം ഞാൻ 24 ഹവേഴ്സ് ലൈവ് കണ്ട ആളാണ്

  • @majeedmohammedkunju7476
    @majeedmohammedkunju74767 күн бұрын

    വളരെ പക്വതയോടെ പെരുമാറിയത് അൻസിബ മാത്രമാണ്... ആ രീതിയിലാണ് അൻസിബയെ വളർത്തിയത്... 👍❤️❤️❤️❤️❤️💕💕.

  • @nahdaarshad3267

    @nahdaarshad3267

    5 күн бұрын

    Pakwathayund but vishamaanu.

  • @sheejam6363

    @sheejam6363

    5 күн бұрын

    Paradooshanam only

  • @Roseroseeee860
    @Roseroseeee8607 күн бұрын

    അയ്യേ അപ്പൊ അതിന്റെ അർത്ഥം 🙄, എനിയ്ക്ക് അറിയില്ലാരുന്നു ആദ്യം എന്നതാ അൻസിബ പറഞ്ഞത് എന്ന്, പിന്നെ അമ്മയാണ് ഏറ്റവും വലിയ പോരാളി എന്ന് പറഞ്ഞപ്പോഴാണ് ആ വൃത്തികെട്ടവൻ പറഞ്ഞതിന്റെ അർത്ഥം, കഷ്ട്ടം 😡

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    Enth artham?? Sreethun paal choodakki kodukunath arjun an. Ann muthal avn ath cheyyarund. Ath onn parayumbolekum athin ansiba enthina trigger avunath? Pinne aa paranjathin vere oru arthavum illa. Ningalayt aa pavathine kari vari thekkanda

  • @anakha001

    @anakha001

    6 күн бұрын

    ​@@aayshaaaysha3069avan pavam annennu ithra krithyam aayit nink engne ariyam neritt parichayam undo?? Pinne ansiba chumma vannirunu arjune degrade chyilla enn prove chytha vykthiyanu.. Aval orikalum aa bb house il fake ayit ninnittilla.. Athe tym arjun full fake personality aanu avde.. Avan avde va thurannu avnte abhipryam paranjitundo? Alla kryngal vykthamayi epozha paranjitullath.. Game kalichitundo🤣evdunu. Task oke chythitund pinne combo.. Alland oru mangayumilla.. Even avan aa bb House il origibal ayit aanu ninnirunathenkil parayamarunu.. Ansiba paranjath thettennu.. Pinne bb motham udayipp aannenu prove chytha oru season koode aanu ith so.. Aval parayunathil sathyam kanum...! Ithinoke nmk chootinum thelivukal und.. Ketto.. Fan boy annel avane neraya vazhik jayppikan nokk alland ivde vann irunu angu mezhukathe..

  • @user-mg1fn6lr3v
    @user-mg1fn6lr3v7 күн бұрын

    അൻസിബ സൂപ്പറാ എനിക്ക് വലിയ ഇഷ്ട്ടമാ ❤️❤️❤️❤️❤️❤️❤️

  • @ToxicToxic-ho2kv
    @ToxicToxic-ho2kv7 күн бұрын

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @SelvarajKk
    @SelvarajKk7 күн бұрын

    Jinto ❤

  • @remyakishore2133
    @remyakishore21337 күн бұрын

    അർജുൻ ഫൈനൽ 5ൽ വരാൻ പോലും അർഹത ഇല്ലാത്തവൻ ആണ്, ശരിക്കും bb ക്കു അർജുന് കപ്പ് കൊടുക്കണം എന്ന് തന്നെയാണ് എല്ലാരും ജാസ്മിന് കപ്പ് കൊടുക്കും എന്ന രീതിയിൽ വിചാരിപ്പിച്ചിട്ട് അവസാനം ഒന്നും കളിക്കാതെ അവസാന ആഴ്ച്ച വരെ അവിടെ തൂങ്ങി ഇരുന്ന അർജുന് കപ്പ് കൊടുക്കാനുള്ള വേല, അവന്റെ വൃത്തികേട് bb കാണിക്കില്ല

  • @Shabaslm10
    @Shabaslm107 күн бұрын

    Arjun❤

  • @sujeshshare7057
    @sujeshshare70577 күн бұрын

    Nomination ororuthavarude ishttam allee ...vishasibaaa ye arkkum nominate cheyyan padilleeee.....

  • @besivarghese2565

    @besivarghese2565

    7 күн бұрын

    Ningal nominate chythathanu ithil oru vishaymayi kandathu enkil chilar ethil kanda prblm nthannariyo?? BB scripted aanu ennathu so avar live lae palathum palarae kurichullathum mukkiiii..😂😂😂😂😂😂😂😂

  • @vavi1200
    @vavi12007 күн бұрын

    Ansiba പറഞ്ഞത് വളരെ ശെരി ആണ്... Ansiba യോട് ശ്രീതു ന്റെ അമ്മ പറഞ്ഞത് തന്നെ ആണ്... Ansiba ♥️♥️♥️♥️ ....

  • @tubeamv4275

    @tubeamv4275

    7 күн бұрын

    Aayirikum But Arjun just teased her.Ansiba Dey game already kazhinju but ithu ellam manasil kond nadakunund ennitu athu live il parayunnund.

  • @thasleena-dx3qc
    @thasleena-dx3qc7 күн бұрын

    എല്ലാ ആദിൽ കുറെ അമ്മമാർ പറഞ്ഞത് ബിഗ് ബോസ് ജാസ്മിന് ആനുകൂല്യം എന്നായിരുന്നു ഇപ്പൊ അർജുന എന്ന് നിങ്ങൾ ആദ്യം ആ കാര്യത്തിൽ ഒരു ഉറപ്പുവരുത്ത് പിന്നെ അൻസിബ് ഈ പറഞ്ഞ പാലിന്റെ പ്രശ്നം നോമിനേറ്റ് ചെയ്ത് പ്രശ്നം ഒന്നും അത്ര വലിയ കാര്യമായിട്ട് തോന്നിയിട്ടില്ല റീ എൻട്രിക്ക് പോയ ഒരു വ്യക്തി അവിടെ അങ്ങനെ അങ്ങനെയൊക്കെ അങ്ങനെയൊക്കെ സംസാരിച്ചത് എന്തിനാണ് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പുറത്തിറങ്ങി പറഞ്ഞുകൂടെ അവിടെ ഒരു കണ്ടെസ്റ്റന്റ് അല്ല ഗസ്റ്റ് ആണ് ഇത് അർജുന്റെ വോട്ട് കുറച്ച് ബാക്കി ആരെങ്കിലുമൊക്കെ മുന്നിലേക്ക് കൊണ്ടുവരാൻ നോക്കിയ അൻസിബന്റെ ഒരു ശ്രമമായി ലൈവ് കണ്ടു മിക്ക ആൾക്കാർക്കും തോന്നിയിട്ടുള്ളൂ ആ നടക്കുന്ന സമയത്ത് കമന്റ്സ് വായിച്ചാൽ അറിയാം 😅

  • @anjusunil8669
    @anjusunil86697 күн бұрын

    Arjunum gabriyum Resminum koodi Jintoye paranjathonnum janangal marannittilla.

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    Entha paranjath

  • @krcommunication3674

    @krcommunication3674

    6 күн бұрын

    അതിനു കാരണം എന്തായിരുന്നു എന്നു കൂടി നോക്കണം.. Health issue ആർക്കു വേണേലും ഇപ്പോൾ വേണേലും വരാം.. അതിനെ കോൺടെന്റ് ആക്കരുതായിരുന്നു. എന്നിട്ടും ആ ദിവസം അവസാനം ജിൻട്ടോയ്ക്ക് ദേഹം വേദനയാണെന്ന് പറഞ്ഞപ്പോൾ അർജുനയാണ് മസ്സാജ് ചെയ്തുകൊടുത്തത്. ഇപ്പോഴും

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    @@krcommunication3674 ath ivar kanillalo.. Antham jinto fans!!🥲 mattulavre degrade cheyyane ivark ariyu

  • @naturelover-dp1td

    @naturelover-dp1td

    6 күн бұрын

    Athokke game bagam aayi paranjathalle ipo avarokke nalla snehathode und

  • @kishorkumarsurendran5118
    @kishorkumarsurendran5118Күн бұрын

    Enth quality. Quality has to show in game. I agree she was evicted in unfair time

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx7 күн бұрын

    അൻസിബക്കും അടക്കവു ഒതുക്കവും എല്ലാ കാര്യത്തിനു പകാത കാണിക്കയുഎല്ലാ കാര്യത്തിലും അടുക്കു ചിട്ടയും ഉണ്ടായിരുന്നു. ആവിശ്യത്തിന് ഉള്ള സംസാരം പറയണ്ടടത്ത് പറയണ്ട രീതിയിൽ പറയേ❤❤❤❤❤❤

  • @greeshmamovingonwithworld

    @greeshmamovingonwithworld

    7 күн бұрын

    Ithaano adakkavum chittayum.. Degrading aavum nalla swabhavam. In the house and out the house.

  • @vineethap5978

    @vineethap5978

    7 күн бұрын

    ​@@greeshmamovingonwithworld ansiba nalla kuty anu. Straight forward anu. Allathe arjunde poley silent ayirunnit fake drama kalikkilla. Jasmine poley purathoralumayi engaged ayit matoruthane kandapol avande pirake poyitilla.

  • @RagulUthaman

    @RagulUthaman

    7 күн бұрын

    Athe athe njammante aalkark angna aanalo..avara religion l ula penungal adakavum othukavum indayal mathi…paradooshnm parnjalum kozhapam ila…aanungalod tharuthala parayand um koodi ninnal katta support aayrkum.,neramarich aanungalk enth um vayi thoniyad vilich parayam..avara rayaav aakum…ival no 1 poison aan…velupikanda

  • @sumaiyashayin4971

    @sumaiyashayin4971

    7 күн бұрын

    Paradooshnavum undarnnu

  • @aayshaaaysha3069

    @aayshaaaysha3069

    7 күн бұрын

    Ithano parayenda reethi? Avle nominate cheythal ath backstabbing.. Avde ullavrde kuttam kuravum okr mari irunn parayam ath thettalla? Avlk areyum nominate cheyyam. Pinne avde avle nominate chytha vere alkar und. Ath enth kond parayunila.? Avrk arjune pedi an.. Aa payyam jayikuo enna bayam

  • @user-oj6fi2vd4c
    @user-oj6fi2vd4c7 күн бұрын

    Ithil ithra valiya karyamendaanu ee ansiba endellam mattullavare paranju athinonnum oru kuzhappavumillallo

  • @Shabaslm10

    @Shabaslm10

    7 күн бұрын

    Athe avar parayilla bro ivarokke Arjun entha cheyynne nokki nadakanne cup adichaloo pedichitt eee last weakil analo full degrade nadakunne. Koree ennm verum ithepole

  • @shahidamf123

    @shahidamf123

    6 күн бұрын

    ​@@Shabaslm10 cup adikkan mathram avan oru yogyathayum illa.

  • @NAKULSGAMING
    @NAKULSGAMING7 күн бұрын

    സായി യും സിജോ യും അർജുൻ ജയിക്കണം എന്ന് പറഞ്ഞു എങ്കിൽ തോൽക്കും സായി എന്ത്‌ പറഞ്ഞാലും against നടക്കും

  • @kishorkumarsurendran5118
    @kishorkumarsurendran5118Күн бұрын

    This is a game here the winner is who fails the opponent. There is no personal commitment. Take it as game spirit

  • @omanavr3111
    @omanavr31117 күн бұрын

    ഒന്നും പറയാൻ ഇല്ല അടുത്ത സിസാൺ ആരും കാണരുത്..ജനങ്ങളോട് നിധി കാണിച്ചില്ലെങ്കിൽ

  • @syam963

    @syam963

    7 күн бұрын

    ഈ ബോധവും വിവരവും ഇല്ലാത്ത വെട്ടുക്കിളി കൂട്ടങ്ങൾ ഉള്ളടത്തോളം കാലം നിക്ഷ്പക്ഷ പ്രേക്ഷകരെ വഞ്ചിച്ചു കൊണ്ട് ഇരിക്കും

  • @SreehariSree-qj1jm
    @SreehariSree-qj1jm7 күн бұрын

    അർജുൻ എന്ന് ഉള്ളവൻ ബിഗ് ബോസിൽ വന്ന സമയത്ത് എല്ലാം ശ്രീജുവിന്റെ പാവാടയിൽ പിടിച്ചു നടപ്പായിരുന്നു. ഇപ്പോൾ അവന് ചിരിയടക്കാനെ പാടില്ല എപ്പോഴും ചിരി തന്നെ. കാരണം വന്നവർ പറഞ്ഞു കൊടുത്തു കാണും നീയാണ് കപ്പടിക്കാൻ പോകുന്നത് എന്ന്. പ്രത്യേകിച്ചും സിജോ.

  • @RekhamolKarunakaran-dv3cv

    @RekhamolKarunakaran-dv3cv

    7 күн бұрын

    അതെ അവൻ കപ്പ് അടിക്കും

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    Eppo paranju?? Avan win cheythal ath avante midukk an. Pr vechit jeykan patteelel jintokk nanaked.

  • @sobhanakunju7499
    @sobhanakunju74997 күн бұрын

    അൻസിബ ❣️❣️🔥❣️❣️

  • @AyurwisdomTV
    @AyurwisdomTV4 күн бұрын

    Arjun is not as you said. He is great. Are you trying to spoil his life?

  • @vidyakizhakkeppat3450
    @vidyakizhakkeppat34507 күн бұрын

    അൻസിബ ❤

  • @Archana-nv2cr
    @Archana-nv2cr7 күн бұрын

    Aa തോട്ടി മുമ്പേ ഒരു silent killer aanennu mumbe manasilayi എപ്പോഴും ജിൻ്റോ ചേട്ടന് അയാള് opposit aanu. പുച്ഛം ആണ് ജിൻ്റോ ചേട്ടനോട്.

  • @minikb5749

    @minikb5749

    7 күн бұрын

    100%എനിക്ക് തോന്നിയിട്ടുണ്ട്... പുച്ഛം ആണ് മെയിൻ... Full അഭിനയം ആയിരുന്നു...

  • @sheenasubash

    @sheenasubash

    7 күн бұрын

    അവൻ ഇത്രനാളും മുടികൊണ്ട് മുഖവും മറച്ച് ആയിരുന്നു ഇരിപ്പ്.ഈയിടെയാണ് മുഖം പുറത്ത് കണ്ട് തുടങ്ങിയത്.

  • @ToxicToxic-ho2kv

    @ToxicToxic-ho2kv

    7 күн бұрын

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @binduissac8014

    @binduissac8014

    7 күн бұрын

    Pakshe tkt to finale il Jinto ye help cheyyanam ennu Arjun nodu Jinto chodichirunnallo..

  • @besivarghese2565

    @besivarghese2565

    7 күн бұрын

    💯💯💯💯💯💯Jinto chettanodu mathramallahh baki ellavarodum angana thanna....but he is a 💎 and pure soul. Please vote for him 😂😂😂😂😂

  • @Philjo-ch7wx
    @Philjo-ch7wx5 күн бұрын

    നിങ്ങൾ എന്ത് ഡീഗ്രേഡ് ചെയ്തിട്ടും അർജുൻ top എത്തിയില്ലേ... Nomination എങ്ങനാ backstab ആകുന്നെ... അൻസിബേം പലരേം nominate ചെയ്തില്ലേ.... അവൾക്കാവിടെ നിൽക്കേണ്ട എന്ന് പറഞ്ഞിട്ടല്ലേ എല്ലാരും nominate ചെയ്തത്... അൻസിബ്നെ കുറച്ചിഷ്ടമുണ്ടായിരുന്നു ഇപ്പൊ അത് പോയിക്കിട്ടി... തനി സോരൂപം പുറത്ത് വന്നു

  • @Lax714
    @Lax7146 күн бұрын

    How does nominating a co player make him a backstabber? That is what everyone should do. Because it is a game show and that is a basic requirement of this game show. Every contestant should be able to go against their co players. That makes the contestant a better player. That doesn't mean he is a mean person and he backstabs his friends outside that show. No. He might or might not. But there is no way we can judge him based on this game because he nominated someone. Seriously?

  • @user-yd9vy2jw4h
    @user-yd9vy2jw4h7 күн бұрын

    അൻസിബ ജിന്റോ

  • @sreejaramachandran5968
    @sreejaramachandran59687 күн бұрын

    അൻസി ബ നീറ്റ് ആയിട്ടുള്ള ഒരു കുട്ടി ആണ് ഡ്രസ്സിങ്ങ് super

  • @sindhu9634

    @sindhu9634

    7 күн бұрын

    ബാക്കിയുള്ളവർ തുണി ഉടുക്കാതെ അല്ലേ നടക്കുന്നത്.

  • @naturelover-dp1td

    @naturelover-dp1td

    6 күн бұрын

    @@sindhu9634dress okke oro aalkareyum ishtalle enth idaa ennn modern dress idunnavar ellam pookanoo

  • @sunitharsunithar3299
    @sunitharsunithar32995 күн бұрын

    അത് വലിയ important ആണെന്ന് അവർക്ക് തോന്നികാണില്ല.. പിന്നെ അൻസിബ എല്ലാവരെയും നെഗറ്റീവ് മാത്രം കണ്ടെത്തി പറയുന്ന ഒരാൾ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് അവരുടെ കാഴ്ച പ്പാടിൽ ഋഷി മാത്രം ഉള്ളു നല്ലത്

  • @Amala237
    @Amala2377 күн бұрын

    Always Arjun❤... Plz do not degrade him.. He is a good person

  • @amaljoajay6683
    @amaljoajay66837 күн бұрын

    Ansiba ❤️👌👏👏👏👏

  • @Firegrl728
    @Firegrl7287 күн бұрын

    Degrading aanenkilum kurach quality content ആകാം... പാൽ....നോമിനേഷൻ 😅 😅😅😅😅

  • @haripriya1143

    @haripriya1143

    7 күн бұрын

    ആരോട് പറയാൻ ആര് മനസിലാക്കുന്നു ഇതൊക്കെ ഏറ്റുപിടിക്കാൻ kure മണ്ടന്മാരും

  • @sindhu9634

    @sindhu9634

    7 күн бұрын

    😂😂😂😂😂

  • @ansubbfan

    @ansubbfan

    6 күн бұрын

    അർജുൻ ആണ് അൻസിബ backstab ചെയ്തു എന്ന രീതിയിൽ അങ്ങോട്ട് ചൊറിയാൻ പോയത്, അർജുൻ fake ആയിട്ടാണ് അവിടെ നിൽക്കുന്നത് അന്സിബയോട് ചിരിച്ചു നിന്നോടു മാറി നിന്ന് ജാസ്മിനോടും എല്ലാം കുറ്റം പറയും നോമിനേഷൻ ചെയ്യുന്നതും ആ ദേഷ്യം ഉള്ളിൽ വെച്ചാണ്. അൻസിബ അങ്ങനെ അല്ല ദേഷ്യം ഒരാളൊട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ അയാളോടും പെരുമാറു, അതാണ് അർജുൻ backstab ചെയ്തു എന്ന് പറഞ്ഞെ

  • @__DEATH_00

    @__DEATH_00

    6 күн бұрын

    നിന്റെ തേവിടിച്ചി തള്ള ഇങ്ങനെ ആയിരിക്കും കണ്ടവന്റെ കൂടെ കിടന്നിട്ട് നീ അത് സപ്പോർട്ട് ആകും 😂😂

  • @__DEATH_00

    @__DEATH_00

    6 күн бұрын

    ​@@sindhu9634നിന്റെ തേവിടിച്ചി തള്ള ഇങ്ങനെ ആയിരിക്കും കണ്ടവന്റെ കൂടെ കിടന്നിട്ട് നീ അത് സപ്പോർട്ട് ആകും 😂😂

  • @ansubbfan
    @ansubbfan6 күн бұрын

    Ansiba ❤❤❤❤❤❤❤ will always support you...

  • @ajitharaj2533
    @ajitharaj25337 күн бұрын

    അൻസിബ Super ആയിരുന്നു.

  • @latheeflatheefthenalil1880
    @latheeflatheefthenalil18807 күн бұрын

    ജിന്റോ ❤❤❤കപ്പ്‌ അടിക്കും

  • @RekhamolKarunakaran-dv3cv

    @RekhamolKarunakaran-dv3cv

    7 күн бұрын

    ഒലക്ക

  • @user-he5bb7wq7i

    @user-he5bb7wq7i

    6 күн бұрын

    ​@@RekhamolKarunakaran-dv3cvപോ ഊളെ

  • @Adhuzeditz
    @Adhuzeditz5 күн бұрын

    Wat is this bro....why this kolaveri...wat do u get from this.u like ansiba,other like other candidates.

  • @Shabin54
    @Shabin544 күн бұрын

    Ivare pole full time kattilil irunnu kutyam parayaan arjun poyittilla.... അവരുടെ problm nominate ചെയ്തു എന്നതാണ് .. ഇതൊന്നും accept ചെയ്യാൻ പറ്റാത്തവർ ഇങ്ങനത്തെ game നു പോകരുത്

  • @rajaniv.k7322
    @rajaniv.k73227 күн бұрын

    ജിന്റോയെ പുറത്താക്കാൻ ഒത്തിരി നോക്കി അർജുൻ. തെറ്റ് ചെയ്യാതെ ജിന്റോയെ പുറത്താക്കാൻ ശ്രെമിക്കുന്ന അർജുൻ ആരാന്ന് സോഫവം എത്ര ക്രൂരത.

  • @karthikadeepam268

    @karthikadeepam268

    7 күн бұрын

    ഒരു തവണയല്ല.. ഒരു പാട് തവണ ചെയ്തിട്ടുണ്ട്

  • @Arya75570

    @Arya75570

    7 күн бұрын

    Hooo enthonn visham fans ith inn jinto kanichathum paranjathum onnum kandille kann adach irikkuvarunno ee finale aduth irikkumbol polum arjune kuttam parayuka ann jinto

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    Jintode swabavm live kanunnavrk ariyam so just stop. Njngl ningde jintoye degrade cheyyunundo?? Learn to support someone by not degrading others

  • @sreekalapromod1515
    @sreekalapromod15157 күн бұрын

    Ansiba❤❤❤❤

  • @anjalianaika8536
    @anjalianaika85367 күн бұрын

    Ntea bro arjun ansibaye nominate chaithathu camera illatha sthalath allallo nammalu ellarum kandatha avan nominate chaith reasonum kettatha pinnendhina exposed chaithy ennokke parayunnathu😆🤦‍♀️

  • @Arsha_Panicker
    @Arsha_Panicker6 күн бұрын

    Ellam potte.....Nominate cheyyunnath engane backstabbing avunnathu ? This is a game !

  • @ReshmaDavid2024
    @ReshmaDavid20247 күн бұрын

    Ansiba അവൾ പറഞ്ഞത് തന്നെ തിരിച്ചവളോട് Arjun പറഞ്ഞു. അതിനെന്താ ഇത്ര തിളക്കാൻ ഇരിക്കുന്നത്? പിന്നെ... Nomination ചെയ്യും BB ഹൌസിൽ എന്നറിഞ്ഞുകൊണ്ടല്ലേ അവൾ കളിക്കാൻ വന്നത്? അവൾ അല്ലെ വീട്ടിൽ പോണം പോണം എന്ന് പറഞ്ഞു നടന്നിരുന്നത്? എന്നിട്ടിപ്പോൾ poison spread ചെയ്യാൻ കേറി വന്നിരിക്കുന്നു. 🙄നീ എത്ര മിനക്കെട്ട് വിഷം തളിച്ചാലും ഋഷി 5th പൊസിഷനിൽ നിന്ന് അനങ്ങാൻ പോണില്ല 🤣🤣🤣🤣🤣🤣

  • @richu432

    @richu432

    7 күн бұрын

    Athan crct Eval veliya pilla Chalayan eppo Avasana day vannitte Engane Parannal vote kurakkNulla kudilamaya thandram pinne Bigbossil nomination cheyyalokke thanneyane game enna pinne Angot poyathenthina Visham kuthi

  • @MR-jg8oy

    @MR-jg8oy

    7 күн бұрын

    അതിനു നിനക്കെന്താണ് മരവാഴേ കുഴപ്പം നിന്റ മറ്റവൻ ആണോ

  • @user-cy2bw3xr4h
    @user-cy2bw3xr4h7 күн бұрын

    Ansiba nalla veykthi arjun triggering to ansiba Arjun fake why ansiba react the live video kannikilla enthanu bigboss hide the live issue Favarisam kannikku

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    Angne oru seen illathathond kallam paraynath ayikoode??

  • @nishmaakku3635
    @nishmaakku36357 күн бұрын

    😂😂😂Really you are great😢😢😢

  • @shamlabeevi-sx5tt
    @shamlabeevi-sx5tt7 күн бұрын

    Biggboss housil undayirunnathil best contestant ansiba aayirunnu aa kutty kudumbathinodu sneham ulla kuttiya

  • @ashakiran-yw8im
    @ashakiran-yw8im7 күн бұрын

    Arjun alla jinto anu exposed ayath...ansibede kuttam motham arjunode livil irune parayunu...ansiba keriyath nine negative akan anene...ithine anu backstab enu parayunat.... veetil ponam enum paranje karanjavare pine nominate cheyande ... Arjunte frnd rishi matram arunu.arjun rishiye nominate cheythitum illa ... tiriche rishi 3 tavana arjune cheythu...athe backstab alle??????? Jinto cup adikum cash koduthe vanguna vijayam... swantham achane vare thatti kalayum enu paranjathine malayalikal kodukuna cup....

  • @ansilanihalnibin8163
    @ansilanihalnibin81637 күн бұрын

    Ansiba ❤❤❤

  • @midhunSatheendran
    @midhunSatheendran6 күн бұрын

    Njan e video ettatduthat main reason enike pr cash thannu njan video cheythu athe mathi kooduthal decoration onnum venda admin anna

  • @user-sq3db6ov6q
    @user-sq3db6ov6q7 күн бұрын

    Nanthencode family killerinte face an arjunee

  • @dragonpaily1886

    @dragonpaily1886

    7 күн бұрын

    Nandankodu aano

  • @amruthapk9498

    @amruthapk9498

    7 күн бұрын

    Kashtam. Vere endelum puthiya kandu pidutham undo.

  • @user-sq3db6ov6q

    @user-sq3db6ov6q

    7 күн бұрын

    @@amruthapk9498 ask your husband or bf for further acknowlegement 😁

  • @amruthapk9498

    @amruthapk9498

    7 күн бұрын

    @@user-sq3db6ov6q my eye sight s completely fine .. I don't need to ask to anyone..

  • @athenazzzzz298

    @athenazzzzz298

    7 күн бұрын

    Aynu

  • @preethams6646
    @preethams66467 күн бұрын

    അൻസിബ ഈ ഷോയിലെ ഏറ്റവും നല്ല വിശ്വസ്തത ആയ കുട്ടിയാണ് അതാണ് വിശ്വാസം ഉള്ള വരെ നോക്കണെ എന്നു പറഞ്ഞിട്ടു പോയത്. അർജ്ജുൻ ആദ്യ മെ മുഖം മൂടി അണിഞ്ഞവൻ

  • @krcommunication3674

    @krcommunication3674

    6 күн бұрын

    എന്നിട്ട് നോക്കിയോ

  • @Travelvlogsinhike

    @Travelvlogsinhike

    6 күн бұрын

    Haa... നീ തയ്ച്ചു കൊടുത്ത മുഖം മൂടി ആണല്ലോ

  • @anuanjo7178
    @anuanjo71787 күн бұрын

    Fake big boss...knows very well what content has to display outside..so nice ayitu cut chaithu ...that's it. That is not disclosed to Ansiba.

  • @Jayesh143love.
    @Jayesh143love.7 күн бұрын

    Ansiba❤️

  • @binduissac8014
    @binduissac80147 күн бұрын

    Ansiba, Arjun tamasha parenjatakum, ansiba poyi kazhinju, sreethu out akunathuvare ella night um Sreethu milk kudikumayirunnallo..

  • @user-ov2wy8tb5c
    @user-ov2wy8tb5c7 күн бұрын

    Ansiba ❤

  • @rajukuruvila89
    @rajukuruvila896 күн бұрын

    Quality???????

  • @praseethababu1420
    @praseethababu14207 күн бұрын

    Ansiba❤❤

  • @user-xq3cz3kv7c
    @user-xq3cz3kv7c7 күн бұрын

    Review eduthanath nallatha pakshe don't be fool is nominating a person is backstabng she itself said i want to go home enit epom matty paryunn apo rishiyum arjune nomnate cheythu athonum evar kanunilee kashtam tahanee😂😂😂

  • @Realangel988
    @Realangel9886 күн бұрын

    ഇത്രയും നാൾ ജാസ്മിന് ഒരു cup എന്ന് പറഞ്ഞു ആ കുട്ടിയെ cyber ബുള്ളി ചെയ്ത്. അതിനിടയിൽ ആരും അർജുനെ ശ്രദ്ധിച്ചില്ല. അവനു ജിന്റിയെ പോലെ ഹൈ PR ഉണ്ട്. പക്ഷെ അർജുൻ ഒരു ആണ് ആണല്ലോ 🤣🤣

  • @SRSMEDIA11
    @SRSMEDIA117 күн бұрын

    അർജുൻ പൂച്ചപ്പോലെ പതുങ്ങി ഇരിക്കുന്നെന്നെയുള്ളു, ശ്രീതു പോയിക്കഴിഞ്ഞപ്പോൾ ഒന്നുകൂടെ ദേഷ്യം ആയി, ഋഷി പോകാഞ്ഞതുകൊണ്ട്.

  • @aswathikarunan1367

    @aswathikarunan1367

    7 күн бұрын

    Watch the show and comment please . Ningalde veetilekkalla jinto cup konduvariak remeber😂😂

  • @sweetychalissery5387

    @sweetychalissery5387

    7 күн бұрын

    Correct

  • @karthikadeepam268

    @karthikadeepam268

    7 күн бұрын

    സത്യം

  • @vivek.699

    @vivek.699

    7 күн бұрын

    Bigboss ile pure soul.. 😂😂arjun

  • @besivarghese2565

    @besivarghese2565

    7 күн бұрын

    ​@@vivek.699😂😂😂😂😂

  • @umasaraswathy6890
    @umasaraswathy68907 күн бұрын

    കുറച്ചു മര്യാദ ഉള്ള കുട്ടിയാണ് അൻസിബ.

  • @asfiyascreations
    @asfiyascreations4 күн бұрын

    Light onnu maatty vech vdo cheythudey. Kannadayil kaanunnu.

  • @AthulVlogs1998

    @AthulVlogs1998

    4 күн бұрын

    അല്ലെങ്കിൽ വെളിച്ചം കാണില്ല 😢

  • @user-yv3bz3rh6k
    @user-yv3bz3rh6k7 күн бұрын

    ജിൻ്റോ❤❤

  • @satheeshc8061
    @satheeshc80617 күн бұрын

    Powerful voice അൻസിബ❤ Game changer ❤100%

  • @sindhu9634

    @sindhu9634

    7 күн бұрын

    എന്തോന്ന് ഗെയിം ചെയ്ഞ്ച്.ഇത് ഒരു മാതിരി പിള്ളേരെ പോലെ പരാതി.ആ റഷിയെയും,ജിൻ്റോയെയും അടുത്ത് ഇരുത്തി നുണ പറഞ്ഞ് ഇന്നലെ നെഗറ്റീവ് ആക്കിയ കക്ഷി ആണ്.ഇത് അകത്ത് കയറിയപ്പോഴെ അവിടെ ഫുൾ നെഗറ്റീവ് ആയി ലൈവ് കണ്ടവർക്ക് അറിയാം.ആഗബ്രിയൊക്കെ എന്ത് പോസിറ്റീവ് വൈബായിരുന്നു.ആ ഋഷി അഭിഷേകിൻ്റെ കൂടെ കൂടി ഒരു വിധം നന്നായി വന്നതായിരുന്നു.ഇവൾ കയറി വീണ്ടും ആപയ്യനെ നെഗറ്റീവ് ആക്കി പരദൂഷണറാണി

  • @marybeeyatris2065
    @marybeeyatris20656 күн бұрын

    Ansiba❤

  • @smithadeepu2336
    @smithadeepu23367 күн бұрын

    Ansiba ❤❤❤...

  • @Nina-bu7qg
    @Nina-bu7qg7 күн бұрын

    The most fake person in bigg boss: Arjun...adhyamokke ishtaayrnu but the day after he stopped jinto from cleaning the floor and supported reshmin for throwing waste on the floor, annu thottu verutt .Avnde aake olla content fake love strategy aan..i feel sorry for sreethu..avalkaan ettavum kooduttaal trollukal kittaan pone because of him🙃

  • @jinishambhu478
    @jinishambhu4782 күн бұрын

    I think paradhoshan at its peak is her good quality

  • @smithamurali808
    @smithamurali8087 күн бұрын

    അർജ്ജൻ winner ആവരുത്. Sijo - ശ്രീത്തുവിനെയും മതിച്ചു Jinto കപ്പ് ഉയർത്ത് ണം❤

  • @aayshaaaysha3069

    @aayshaaaysha3069

    6 күн бұрын

    Enth thenga cheythitta winner akkande

  • @rizwanamolu4880
    @rizwanamolu48806 күн бұрын

    Pakvadha❌️ Paradhooshanam parayunna quality✅️✅️

  • @annammathomas2231
    @annammathomas22315 күн бұрын

    In this reality show everyone is focusing on victory and selfsustainance , nomination is a part of the game,why do you want to take as a personal grudge.

  • @achuanna7383
    @achuanna73836 күн бұрын

    അതിലെ ഏറ്റവും വലിയ back stabber jinto ആണ്. അത് ഇന്നലത്തെ live ൽ പ്രകടമായിരുന്നു 😂. അൻസിബയെ തന്നെ പുള്ളി പറഞ്ഞിട്ടുമുണ്ട്. അപ്പൊ അത് jintappante തമാശ..

  • @sarithaps3554
    @sarithaps35547 күн бұрын

    കൊള്ളാം നോമിനേറ്റ് ചെയ്ത സങ്കടം

  • @Jnjjjnnnjjjjjjcdfgg

    @Jnjjjnnnjjjjjjcdfgg

    7 күн бұрын

    Ayya

  • @vivek.699

    @vivek.699

    7 күн бұрын

    Vazha arjun double face fake person😂😂

  • @Jnjjjnnnjjjjjjcdfgg

    @Jnjjjnnnjjjjjjcdfgg

    7 күн бұрын

    @@vivek.699 arjun jaikkarutt

  • @Abdul-wz4fb

    @Abdul-wz4fb

    7 күн бұрын

    ​​@@Jnjjjnnnjjjjjjcdfggadhalle ninkk veendath 🤌🏻adhin endhin ingane degrade cheyyanm arjun purth vannal ellaarudeeyum vaa adanjolum😅 adh varendaavum eee thalokkee🤌🏻

  • @ansubbfan

    @ansubbfan

    6 күн бұрын

    അർജുൻ ആണ് അൻസിബ backstab ചെയ്തു എന്ന രീതിയിൽ അങ്ങോട്ട് ചൊറിയാൻ പോയത്, അർജുൻ fake ആയിട്ടാണ് അവിടെ നിൽക്കുന്നത് അന്സിബയോട് ചിരിച്ചു നിന്നോടു മാറി നിന്ന് ജാസ്മിനോടും എല്ലാം കുറ്റം പറയും നോമിനേഷൻ ചെയ്യുന്നതും ആ ദേഷ്യം ഉള്ളിൽ വെച്ചാണ്. അൻസിബ അങ്ങനെ അല്ല ദേഷ്യം ഒരാളൊട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ അയാളോടും പെരുമാറു, അതാണ് അർജുൻ backstab ചെയ്തു എന്ന് പറഞ്ഞെ

  • @jkpnambiar
    @jkpnambiar7 күн бұрын

    ANSIBA initially pretended to be a decent girl. Towards the end her real poisonous character came out. She was spitting venom against poor ARJUN. Love you ARJUN, we know there are a lot of people jealous of you. We support gentleman ARJUN. 🥰

  • @ss8295
    @ss82955 күн бұрын

    Ansiba has got a very good personality.Love her.

  • @sameeraFaisal-vo4fh
    @sameeraFaisal-vo4fhКүн бұрын

    ഇനിയും തീർന്നില്ലേ ഇത് ഒന്നും അവരെക്കെ വീട്ടിൽ പോയടാ 😂

Келесі