നിങ്ങൾ ഇതു കാണുന്നേരംഅവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാംTheir soul messages

Edit with InShot: v.inshotapp.net/invite
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 195

  • @elizabethmaria4793
    @elizabethmaria47935 күн бұрын

    Sound clarity കിട്ടാത്തവർ ഉണ്ടോ...

  • @user-sr4pk3qh3c
    @user-sr4pk3qh3c5 күн бұрын

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും പ്രപഞ്ച മാതാവിനെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @user-xx4ec9hb9d

    @user-xx4ec9hb9d

    5 күн бұрын

    ഓം. നമശിവായ.

  • @movizonecreator3590
    @movizonecreator35905 күн бұрын

    ഈ reading ലേ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏 thank you god🙏🙏🙏 എത്രയും പെട്ടന്ന് എന്റെ partner തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @narayananp9282

    @narayananp9282

    5 күн бұрын

    Thanks all.. ❤️❤️❤️

  • @SujaS-ku7ft
    @SujaS-ku7ft5 күн бұрын

    സത്യം മാം വ്യക്തി ഇതുവരെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. ഞാനും..ആ മനസ് എത്രയുംപെട്ടെന്ന ആ ഇഷ്ടം എന്നോട് പറയാനുള്ളത് അതിന് തോനിപ്പിക്കണേ. യുണിവേഴ്സ് മം🙏❤️

  • @Odakuzhal1984

    @Odakuzhal1984

    5 күн бұрын

    എന്നോടും എൻ്റെ വ്യക്തി തുറന്നു പറഞ്ഞിട്ടില്ല. ഇങ്ങോട്ട് എന്നോടും പറയാൻ യൂണിവേഴ്സിൻ്റെ മുമ്പിൽ ഏൽപ്പിക്കുന്നു.

  • @user-zp6mt4pz5x
    @user-zp6mt4pz5x5 күн бұрын

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആ വ്യക്തിയെ യൂണിവേഴ്സ് എന്നിലേക്ക് തിരികെ കൊണ്ടു വരട്ടെ ❤🙏 നന്ദി univers നന്ദി മാഡം

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn5 күн бұрын

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാം പോസിറ്റീവ് കാര്യങ്ങളും പൂർണ്ണമനസ്ലേ ടെ സർവ്വെ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും പ്രവഞ്ചമാതാവിനെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ക്റ്റ് ചെയ്യന്നു പ്രഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്ക് ഒരായി... രാം നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏.

  • @sreekumarannair3707
    @sreekumarannair37075 күн бұрын

    തീർച്ചയായും ശരിയാണ് നന്ദി മാത്രം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @akhilaakku9316
    @akhilaakku93165 күн бұрын

    White butterfliesum ,333 okke njan kannarundu thank you universe ❤

  • @bindhyabiju4894
    @bindhyabiju48945 күн бұрын

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന positive ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയുന്നു

  • @anishkb6996
    @anishkb69965 күн бұрын

    ❤ Thank you universe ❤ Thank you Madam ❤

  • @AnilkumarK-bq6kr
    @AnilkumarK-bq6kr5 күн бұрын

    Thanku Univers❤

  • @user-hd2in3wt7p
    @user-hd2in3wt7p5 күн бұрын

    Thanku univers 🙏🙏🙏 Thanku mam❤️❤️❤️ Thanku devine 🙏🙏🙏

  • @dhanyadasan2360
    @dhanyadasan23603 күн бұрын

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam 🙏❤️

  • @SujaS-ku7ft
    @SujaS-ku7ft5 күн бұрын

    ❤️RS❤️Thanku Thanku Thanku🙏

  • @manuvava4005
    @manuvava40055 күн бұрын

    Thanks univers.... 🙏

  • @333love9
    @333love95 күн бұрын

    Mam ee reading kandatinu shesham 333 kandu Thank u univers 💙 Thank u angels💙

  • @Malu-ui2nw
    @Malu-ui2nw5 күн бұрын

    Thank you universe 🙏 Om namah shivaya 🙏 Amme devi 🙏

  • @Anuradha.8
    @Anuradha.85 күн бұрын

    Thank you Universe ❤, Thank you Mam❤

  • @user-db4nr8xz2y
    @user-db4nr8xz2y5 күн бұрын

    Thank you universe God Divine Angels and Mam

  • @Anusree444
    @Anusree4445 күн бұрын

    I strongly claim this all positive energies 🥺🙏❤️ Thank you universe 🙏❤️ Thank you God 🙏❤️ Thank you Angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏

  • @aswathyvenugopal8058
    @aswathyvenugopal80585 күн бұрын

    All positive energies are accepted into my life ❤❤❤❤ Strongly claim our reunion ❤❤❤❤❤❤ Clues matching - ego,may,december Thank you universe ❤❤❤❤

  • @jayaullas1030
    @jayaullas10305 күн бұрын

    ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഞാൻ യൂണിവേഴ്സിൽ വിശ്വാസമർപ്പിക്കുന്നു 🙏🙏ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ഞങ്ങളുടെ ജീവിതത്തിൽ എത്രയും പെട്ടന്ന് സംഭവിക്കണേ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേർസിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏മഹാദേവാ എന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തിതരണേ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏🙏

  • @jishasreejith4015
    @jishasreejith40155 күн бұрын

    Thankyou mam❤❤❤ Thankyou univers ❤❤❤ Thankyou angels ❤❤❤ thankyou thankyou

  • @ManjuManju-qx1sn
    @ManjuManju-qx1sn5 күн бұрын

    Clues ഒരുപാട് മാച്ച് ആകുന്നു. Thanks🥰🥰🥰🙏

  • @shaylajakkshaylajakk9422
    @shaylajakkshaylajakk94225 күн бұрын

    നല്ല റീഡിങ്ങ്👍 താങ്ക്യൂ മാം...❤❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏

  • @suseelavijayan253
    @suseelavijayan2535 күн бұрын

    I claim this positive energy❤❤❤thank u universe❤❤❤Resonated❤❤❤

  • @user-wo7wi7wv9r
    @user-wo7wi7wv9r5 күн бұрын

    Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻 I claim this positive energy🙏🏻 I strongly claim reunion with my person 🙏🏻🙏🏻🙏🏻

  • @the_truthbykarthika
    @the_truthbykarthika5 күн бұрын

    I claim all the positivity in this reading..I trust You UNIVERSE 🥰🙏🙏🙏🙏 THANK U Universe 🥰🙏🙏

  • @sree33377
    @sree333775 күн бұрын

    THANK YOU UNIVERSE ❤️ THANK YOU ALMIGHTY❤️ THANK YOU ANGELS❤️ THANK YOU DIVINE ❤️ I STRONGLY CLAIM IT POSITIVE ENERGY❤️SS❤️ I STRONGLY CLAIM IT REUNION❤️SS❤️ I STRONGLY CLAIM IT GOOD NEWS❤️SS❤️ I STRONGLY CLAIM IT MIRACLES❤️SS❤️ I STRONGLY CLAIM IT HAPPY FAMILY❤️SS❤️ I STRONGLY CLAIM IT HAPPY MOMENT❤️SS❤️ I STRONGLY CLAIM IT WEDDING❤️SS❤️ I STRONGLY CLAIM IT MARRIAGE COMMITMENT❤️SS❤️ I STRONGLY CLAIM IT PHONE CALL❤️SS❤️. I STRONGLY CLAIM IT ABUNDANCE❤️SS❤️ I STRONGLY CLAIM IT ROMANCE❤️SS❤️ White ബട്ടർഫ്‌ളൈ എപ്പോളും കാണാറുണ്ട്, 333 അത് മാത്രമേ കാണാറുള്ളു 🙏🏼🌈 Ego, smile, crz vehil, teacher, january, 🌈, december, 9, c,

  • @josephantony4584
    @josephantony45845 күн бұрын

    Thanks Universe.Thanks mam.❤❤❤.

  • @sarathchandran8980
    @sarathchandran89805 күн бұрын

    Am strongly claimed positive energy 💚 thank you universal ♾️ thank u universal energies 💚

  • @reshmam4868
    @reshmam48685 күн бұрын

    Highly related I cliam this reading positively Thankyou thankyou thankyou univers Thankyou so much for this wonderful reading I love him I want him forever my life I hope divine Thankyou divine😍😍😍😍😍😍 BR....

  • @user-fe3jr3kh6q
    @user-fe3jr3kh6q5 күн бұрын

    Thanku universe ❤❤❤

  • @user-ds9db8fb9p
    @user-ds9db8fb9p5 күн бұрын

    Thank you universe❤❤❤thank you divine❤❤❤❤

  • @user-yt9lg4nl8t
    @user-yt9lg4nl8t5 күн бұрын

    I strongly claim reunion my person❤ I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart ❤Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @advm.jayaram7797
    @advm.jayaram77975 күн бұрын

    Reasonating.

  • @shibuk3786
    @shibuk37865 күн бұрын

    Thank you universe

  • @user-hk2wb2xx9m
    @user-hk2wb2xx9m5 күн бұрын

    I strongly claim this positive energy🙏and Reunion with my persao 🙏Thankyou univers🙏🙏🙏🙏

  • @DeepaKankalath
    @DeepaKankalath5 күн бұрын

    Thank you univers ❤️🙏Thank you mam❤️🙏

  • @RajiMohanan-zf5jx
    @RajiMohanan-zf5jx5 күн бұрын

    Thank you universe ❤️🙏

  • @usharanir2042
    @usharanir20425 күн бұрын

    Thankyou maaam 🌹🌹🌹 Thankyou univers 🙏🙏🙏🙏❤️❤️❤️❤️❤️

  • @bindhuvdas6795
    @bindhuvdas67955 күн бұрын

    thank you universe

  • @user-be4mg3rt3m
    @user-be4mg3rt3m5 күн бұрын

    Thank You Universe❤❤❤❤❤😊

  • @Krishnakripa111
    @Krishnakripa1115 күн бұрын

    Thank you universe 🙏❤️

  • @jasmijasmin8201
    @jasmijasmin82015 күн бұрын

    Thank you universe🙏🏻❤️❤️

  • @shilavk8633
    @shilavk86335 күн бұрын

    Thank you so much

  • @user-fy5yb4gy8l
    @user-fy5yb4gy8l5 күн бұрын

    Thank you universe❤❤❤

  • @rajithkumar1810
    @rajithkumar18105 күн бұрын

    Thank you universe 🙏🙏🙏🌹❤

  • @user-jw2hs7mx3c
    @user-jw2hs7mx3c5 күн бұрын

    I claim it ❤️റീഡിങ് resinate ആണ് ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു ♥️

  • @subaidhaph-xv5so
    @subaidhaph-xv5so5 күн бұрын

    Thank u GoD❤Thanku Universe❤ Thank u Mam❤

  • @anjanaanju8186
    @anjanaanju81865 күн бұрын

    I strongly claim to positive energy with my person❤

  • @jincyg6945
    @jincyg69455 күн бұрын

    Thank u universe 🙏

  • @user-ck1ed7yj6j
    @user-ck1ed7yj6j5 күн бұрын

    ഈ reading പറഞ്ഞ എല്ലാം postive എന്റെ lifelek actoret ചെയുന്നു thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰

  • @sandeepsandeepkrishna8572
    @sandeepsandeepkrishna85725 күн бұрын

    I strongly claim all the positive energy🙏🙏🙏🙏🙏🙏❤️❤️thank you universe🙏🙏🙏🙏🙏🙏🙏❤️❤️thank you angels🙏🙏🙏🙏🙏🙏🙏❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️thank you divine🙏🙏🙏🙏🙏❤️❤️

  • @annyeonghaseyokpop3289
    @annyeonghaseyokpop32895 күн бұрын

    Voice clear alla chechi😢

  • @subhamahesh1133
    @subhamahesh11335 күн бұрын

    Thanku ❤thanku universe❤❤

  • @MadhavS-gr7cz
    @MadhavS-gr7cz5 күн бұрын

    Thankyou univers 🥰🥰🥰

  • @jyothyanil7668
    @jyothyanil76685 күн бұрын

    Thankyou universe ❤

  • @sreeyeshka122
    @sreeyeshka1225 күн бұрын

    Thank you universe 🦋❤️🙏

  • @milandharmaraj6228
    @milandharmaraj62285 күн бұрын

    Thankyou universe 🙏🙏🙏❤️thankyou mam🙏🙏🙏❤️

  • @girijaparu1894
    @girijaparu18945 күн бұрын

    Thanks universe

  • @shahanashaikh9455
    @shahanashaikh94555 күн бұрын

    Thank you divine

  • @noufiyaashkar3441
    @noufiyaashkar34415 күн бұрын

    Thank you universe ❤

  • @Angel.2689
    @Angel.26895 күн бұрын

    Thank you universe 🙏🙏🙏

  • @anithakkv5011
    @anithakkv50115 күн бұрын

    Thank you universe 🙏🙏

  • @kishork329
    @kishork3295 күн бұрын

    Thanks

  • @NeenuC.G-dy5hy
    @NeenuC.G-dy5hy5 күн бұрын

    Thankyou universe 🙏🙏

  • @sarithasaritha5399
    @sarithasaritha53995 күн бұрын

    ❤thankyou

  • @user-fl5wb5ox8m
    @user-fl5wb5ox8m5 күн бұрын

    Thanks univers

  • @user-ms1oj6hm9m
    @user-ms1oj6hm9m5 күн бұрын

    Thanku universe ❤️🙏🏽🙏🏽🙏🏽❤️❤️❤️

  • @Devi.224
    @Devi.2245 күн бұрын

    Thank you universe 🙏🥰

  • @AjiSiva-cu3pg
    @AjiSiva-cu3pg5 күн бұрын

    റീഡിങ് ക്ലു റെസ്നെറ്റ് ആണ് 333, 777, 111,എപ്പോഴും ഞാൻ കാണുന്നുണ്ട് Thank you മാം ❤️❤️❤️❤️🥰 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @geethu-zt4cd
    @geethu-zt4cd5 күн бұрын

    thanks ❤❤

  • @the_truthbykarthika
    @the_truthbykarthika5 күн бұрын

    Thank u Universe 🥰🙏🙏🙏🙏

  • @aswathyachu386
    @aswathyachu3865 күн бұрын

    Frequently seeing white 🪶 ❤, thank you angels and Universe and thank you very much mam and all creatures of this beautiful Universe ❤

  • @shijisonushijisonu7433
    @shijisonushijisonu74335 күн бұрын

    ഒന്നും കേൾക്കാൻ pattunila

  • @deepasreedeepam3817
    @deepasreedeepam38175 күн бұрын

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏🙏 TNX mam ❤❤❤❤

  • @preethiharidas2617
    @preethiharidas26175 күн бұрын

    I strongly claim.. Reunion.. With my person.. Positive energy... 333, White butterfly kanunnu...teacher,, December,, b, clues,

  • @nitheeshunni7876
    @nitheeshunni78765 күн бұрын

    Thankyouunivers💓💓🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg5 күн бұрын

    Thankyou മാം 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏.

  • @user-iv1du4sd9d
    @user-iv1du4sd9d5 күн бұрын

    ❤️ACAR❤️thank u universe🙏😊

  • @santhigopi-yx4yh
    @santhigopi-yx4yh5 күн бұрын

    ടീച്ചർ, വെഹിക്കിൾ, rainbow,

  • @user-rb5dm3ke9l
    @user-rb5dm3ke9l5 күн бұрын

    I strongly claim all. Positive energies and immediately permanent reunion and commitment with my person ❤️njgluk edayilu olla ella negative situations remove aakuvan prarthikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles🙏thank you god🙏

  • @user-og5eg1hq2f
    @user-og5eg1hq2f5 күн бұрын

    tq tq tq 🌈🙏🙏💗💗🌈

  • @santhigopi-yx4yh
    @santhigopi-yx4yh5 күн бұрын

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @user-pb8kz9mm9h
    @user-pb8kz9mm9h5 күн бұрын

    വൈറ്റ് ബട്ടർഫ്‌ളൈ എന്നും kanum❤️❤️

  • @user-hw9ik1qs6d
    @user-hw9ik1qs6d5 күн бұрын

    Enikku nalla sankadam undu,ennu vare sneham kanditilla,atinu samsarikendw,i surrender all my worries and struggles in the hand of divine,i attract my person ,ethilulla ella positivu energiesum attract cheyunnu 🙏🙏🙏❤

  • @user-ek8xy8bd9p
    @user-ek8xy8bd9p5 күн бұрын

    എന്റെ മാഡം. ഈ റീഡിങ് കേട്ടുകൊണ്ടിരുന്നപ്പോ call വന്നു. മാം പറഞ്ഞത് എത്ര currect ആണ്.. Thank u മാം.. ആൾടെ ഫീലിംഗ് പറഞ്ഞത് വളരെ ശരിയാണ്.. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. Thank u മാം thank u god thank u univers thank divine thank u angels.. എനിക്ക് ഞാൻ ആഗ്രഹിച്ച രീതിയിൽ എന്നോട് സംസാരിച്ചതിന് നന്ദി..thank u thank u thank u.reunion possible ആയതിനു നന്ദി.. I claim reunion with my person.. I claim this my person strongly come back.. I claim my negative thoughts dout strongly remove.. I claim strongly third parties removel..

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj5 күн бұрын

    എപ്പോഴും whit, black, Brown, yellow butterflies കാണുന്നുണ്ട്

  • @ManjuManju-qx1sn
    @ManjuManju-qx1sn5 күн бұрын

    ഞാൻ ഈ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുമ്പോ 3333കണ്ടു. ദൈവമേ എന്റെ സ്നേഹത്തെ മനസ്സിൽ ആക്കി വരണമേ Thank you universe🙏🙏🙏 Thank you universe🥰🌹🌹 Thank you universe🥰

  • @manjumaria2461
    @manjumaria24615 күн бұрын

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️താങ്ക്സ് mam🙏🙏❤️

  • @rejinreji9385
    @rejinreji93855 күн бұрын

    വളരെ സത്യം ആണ് മാം ഞങ്ങൾ ഒരു വേർപിരിയലിന്റെ വക്കിലാണ് അത് ഒരിക്കലും എനിക്ക് ഉൾകൊള്ളാൻ കഴിയില്ല അവളെ എനിക്ക് വേണം. മാമിന്റെ വാക്കുകൾ ഞാൻ വളരെ പോസിറ്റീവ് ആയി എടുക്കുന്നു അവൾ എന്നിലേക്കു തന്നെ തിരിച്ചു വരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ

  • @Rolex6162
    @Rolex61625 күн бұрын

    അൽഹംദുലില്ലാഹ് ❤

  • @zillubaby
    @zillubaby5 күн бұрын

    ❤❤❤good👍👍

  • @deepukumarkumar8290
    @deepukumarkumar82905 күн бұрын

    ഇപ്പോഴും white, Yellow, Brown butterfly നെ കാണുന്നുണ്ട്... കൂടാതെ Twin Butterflys നെയും കാണുന്നുണ്ട് മാം..🙏 Clue: Smile, Talkative,Sensitive, Teacher ( person nte job) , N ( person nte Name) ഇത്രേം മാച്ച് ആണ്. ആളുമായി ഇപ്പോ മസ്സേജ് വഴി സംസാരിക്കാറുണ്ട്. പക്ഷേ ആളുടെ മനസ്സ് തുറന്നു ഒന്ന് സംസാരിക്കുന്നില്ല. എത്രയും പെട്ടെന്ന് തന്നെ മനസ്സ് തുറന്ന് ഞാൻ കേൾക്കാൻ ആഗ്രഹിച്ച കര്യങ്ങൾ എന്നോട് പറയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യൂണിവേഴ്‌സ് അത് നടത്തി തരും തീർച്ച 🙏❤️🙏 ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ് ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏❤️🙏 Thank you ma'am ❤️☺️🙏 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @anithaindira5585
    @anithaindira55855 күн бұрын

    🙏🕉️🙏I strongly claim all positive energies and trust my Gods are bringing blessings in my relationship with my person 🙏🕉️🙏thank you God🙏🕉️🙏thank you Universe🙏🕉️🙏

  • @priyadarshiniprasad3753
    @priyadarshiniprasad37535 күн бұрын

    Dr Karthik nigal ente jeevananuuu😢... Im waiting for you.... I love you!❤️ 11:11 Thank you Universe! 😍🙏🏼

  • @jincyg6945
    @jincyg69455 күн бұрын

    വൈറ്റ് ബട്ടർഫ്‌ളൈ 🦋🦋

  • @Avanthianvi
    @Avanthianvi5 күн бұрын

    Ishttamaayittu onnudakki poyathaanu. Pinneyum vilichu. Pakshe athu sadharana pole oru samsaram màthram. Pazhepole ishttamaanennu parayunnilla. Innu ravile oru butterfly ente kayyil vannirunnu. Nalla bhangiyulla oru poompatta. Ennum kaanunnathaanu. Innu njan avide irunnappol ente kayyil vannirunnu❤❤❤❤pazhe ishttam athupole enikku thirichu kittane maheswaraa

  • @roselani2874
    @roselani28745 күн бұрын

    Daivame correct reading❤, ente call edukanila, msg nokanila. Kandit 4 years ayi😢, but condact indarnnenkilum messages koravarnnu. Enik avan iland pattila, enik ariyam avan enne true ayita snehiche but onnum parayathe poyapo cheet cheydhunn vicharichu. But he is genuine❤, ipo enne avoid cheyyunnu. Enik ariyam ishttam kondanu enn.financial issues indd nayit. Ethrayum pettenn avan thirich varan wait cheyyunnu, pray cheyyunnu🙏🥺, messages nalla connection indd. Yes friendship illnn thodangiya love anu❤, sensitive, smile, ego, jan, 15,may, b, ❤, thank you God❤, thank you angels❤, thank you mother merry❤, thank you divine❤

Келесі