നിങ്ങൾ ഇമോഷണൽ ആണോ? അതോ ബുദ്ധിജീവിയോ ? BRAIN FACTS - LIFE CHANGING AFFIRMATIONS മലയാളം

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 202

  • @lifechangingideasaffirmations
    @lifechangingideasaffirmations Жыл бұрын

    വിവാഹജീവിതം മനോഹരമാക്കാൻ സ്നേഹഭാഷ ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448 JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzread.info/dash/bejne/mIeT0Kh-dM_Nh6g.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzread.info/dash/bejne/c3d5xrWOpZfUpdY.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzread.info/dash/bejne/eH6fz8pygLa3hso.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzread.info/dash/bejne/m4SZ3JmcoszOfKg.html ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzread.info/dash/bejne/rIaNpKmOiJqrppc.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzread.info/dash/bejne/q6JszsahZM2rlJs.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzread.info/dash/bejne/k6Cqtth6ed2xqtI.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzread.info/dash/bejne/Ymyb1aeSfpW8ZM4.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzread.info/dash/bejne/ZI6Wy7SjqbjXacY.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzread.info/dash/bejne/qJeTqaelYcmxqMY.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzread.info/dash/bejne/dYFhtK2AY9zYfNo.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzread.info/dash/bejne/qWV3xcuzYbTMlqw.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzread.info/dash/bejne/oGmT1pJ_ite6hag.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzread.info/dash/bejne/gJmlw7F8otTgj6g.html kzread.info/dash/bejne/oKCA05uEhpTIYLg.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzread.info/dash/bejne/lIaAqaiBhbLceZs.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzread.info/dash/bejne/q6t_y5WyhKy6YLA.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzread.info/dash/bejne/fKWnt4-Akbqrk8o.html Self Brain Wash Affirmations- kzread.info/dash/bejne/op2krrF9c6Taaag.html ആൽഫാ മെഡിറ്റേഷൻ kzread.info/dash/bejne/eGmula9-Yqy1aLA.html a Powerful Morning Affirmation - kzread.info/dash/bejne/eXaOlNajnKvHk6g.html Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - kzread.info/dash/bejne/podkrbCoZtWdlNY.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzread.info/dash/bejne/Y2utlLaSXbLHgLg.html RELAX - Malayalam Affirmation for Complete Relaxation - kzread.info/dash/bejne/c4Kbt9GzfpC4gbw.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, College Students - kzread.info/dash/bejne/o6arzaWzg8ywf84.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzread.info/dash/bejne/q4GpqbSdpKzbeco.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c4Kbt9GzfpC4gbw.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html

  • @girijapv7650

    @girijapv7650

    Жыл бұрын

    Sub

  • @arunparamel2730

    @arunparamel2730

    Жыл бұрын

    Yes Yes മാഷ് നല്ലതാണ്

  • @subhadratp157

    @subhadratp157

    Жыл бұрын

    Very good video Thank you Sir 🙏🙏🙏

  • @adithyanshinoj5831

    @adithyanshinoj5831

    Жыл бұрын

    @@subhadratp157 Thanks so so much. താങ്കളുടെ ചാനൽ സബ്ചെയ്തിട്ടുണ്ട്. ഒരു അക്ഷര०പോലു०കളയാനില്ല. എനിക്കു പെട്ടെന്നു ദേഷ്യം വരുന്ന വൃക്തിയാണ്. ഞാനൊരു പാട്മാറ്റിയെടുക്കാൻ८ശമിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും സാധിക്കാതെ വരുന്നു. പറ്റുമായിരിക്കു०അല്ലേ..... 😭😭😭

  • @adithyanshinoj5831

    @adithyanshinoj5831

    Жыл бұрын

    സാർ. ഒന്നു ചോദിച്ചോട്ടെ ടെൻഷൻ എങ്ങനെ യാണ് ഹൃദയത്തെ ബാധിക്കുന്നത്?

  • @thecreatermalayalam3047
    @thecreatermalayalam3047 Жыл бұрын

    മാഷാഅല്ലഹ 🥰🥰sir നോട്‌ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് നന്ദി sir 🥰🥰എന്റെ ഒരുപാട് ചോദ്യത്തിന് അൻസാർ കിട്ടി 👍🏼sir ഇമോഷൻ ആയിട്ട് ചിന്തിക്കാതെ ലോജിക് ആയിട്ട് മാത്രം ചിന്തിക്കുന്നവർക്ക് എന്ത് ആക്ടിവിറ്റി ആണ് കൊടുക്കേണ്ടത് ഇതുപോലെ ഉള്ള ക്ലാസുകൾ എത്രത്തോളം ഉപകാരപ്പെടുന്നു എന്ന് പറഞ്ഞറിക്കാൻ വയ്യ സർ 🥰🥰🥰സർ നെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️❤️

  • @shamlapm7938

    @shamlapm7938

    Жыл бұрын

    🌹

  • @pushpavijayan9516
    @pushpavijayan95163 ай бұрын

    ശരിയാണ്. മദ്യപാനികൾ എല്ലാം അഭിനയിക്കുകയാണ്. മറവി അഭിനയിച്ചാൽ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കണ്ടല്ലോ.

  • @girijanampoothiry4066
    @girijanampoothiry4066 Жыл бұрын

    ഇതെല്ലാം കുറച്ചു കൂടി നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ജീവിതം എത്ര മനോഹരം ആയേനെ. പ്രണമിക്കുന്നു സർ🙏🙏

  • @krishnanpoinachi1144
    @krishnanpoinachi1144 Жыл бұрын

    🙏വെക്തി ശുദ്ധ ത കൈവരിക്കാൻ ഇതിലും നല്ല വാക്കുകളില്ലാ ഒരു പാട് നന്ദി👌

  • @rethimanoharan4434
    @rethimanoharan4434 Жыл бұрын

    ബുദ്ധിവികാസത്തിന് ഇത്തരം ക്ലാസുകൾ ഒരുപാട് ഗുണം ചെയ്യുന്നുണ്ട് താങ്ക്യൂ താങ്ക്യൂ സർ താങ്ക്യൂ യുവർ ഗ്രേറ്റ് ഇൻഫർമേഷൻ

  • @indianchannel9554

    @indianchannel9554

    Жыл бұрын

    God bless you sir

  • @sailajasasimenon
    @sailajasasimenon Жыл бұрын

    ശുഭദിനം അനിൽജി🙏🏻 എത്ര സത്യമായ,അറിവു തരുന്ന വാക്കുകൾ,ചിന്തിപ്പിക്കുന്നവ👍.താങ്കളെന്നും തരുന്ന talks വളരെ വളരെ മൂല്യവത്താണ്. Tku🙏🏻.

  • @aryavr2874

    @aryavr2874

    Жыл бұрын

    Many thanks Om santi

  • @aifahaira69
    @aifahaira69 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല മാഷാ അല്ലാഹ് 🥰👍

  • @kuttappanbeneasseril5
    @kuttappanbeneasseril5 Жыл бұрын

    പ്രണാമം , അങ്ങയുടെ വലിയ അദ്ധ്വാനത്തിന് നമസ്ക്കാരം

  • @sreekalavijayan5981
    @sreekalavijayan5981 Жыл бұрын

    Sir ന്റെ വചനങ്ങൾ അമ്യത് പോലെയാണ്❤️👌👍

  • @Sheena.819

    @Sheena.819

    Жыл бұрын

    ശരിക്കും വചനാമൃതം തന്നെ❤❤❤❤

  • @saradamk1429
    @saradamk1429 Жыл бұрын

    സർ ഒരുപാടു നന്ദിയുണ്ട്. ഈപറഞ്ഞ കാര്യങ്ങൾഎല്ലാം. എന്റെ ജീവിതത്തിൽ. നടന്നുകൊണ്ട് ഇരിക്കുന്ന തു ആണ്.. ഞാൻ എപ്പോഴും ഇമോഷണൽ ആയി മാത്രം ചിന്തിക്കുന്ന ഒരു വ്യക്തി ആണ് അതുകൊണ്ട് ആണോ എന്ന് അറിയില്ല എനിക്ക് എന്റെ പൊന്നു മകൾ നഷ്ടപ്പെട്ടു ഇനി ഞാൻ ശ്രദ്ധിക്കാൻ ശ്രമിക്കും സാറിനു ഒരായിരം നന്ദി

  • @achudhass

    @achudhass

    Жыл бұрын

    🙏🏻🌹

  • @ajithckmprabhakar2494
    @ajithckmprabhakar2494 Жыл бұрын

    ചുരുക്കിപ്പറഞ്ഞാൽ തലച്ചോറു കൊണ്ട് ചിന്തിച്ചിട്ട് ഹൃദയം കൊണ്ട് അപഗ്രഥിക്കുക എന്നു സാരം, Thanku so much for you good wording

  • @rahmathnoor4949
    @rahmathnoor4949 Жыл бұрын

    സർ പറഞ്ഞത് വളരെ അതികം ശരിയാണ്, ഈ കാര്യം റസൂലുള്ള പറഞ്ഞത് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്, കോപം വരുമ്പോൾ നിങ്ങൾ ആദ്യം ഇരിക്കുക, മാറിയില്ല എങ്കിൽ നടക്കണം എന്നിട്ടും മാറിയില്ല എങ്കിൽ കിടക്കണം എന്നിട്ടും മാറിയില്ല എങ്കിൽ വുളു ചെയ്യണം. ഇത്രയും മൂവ് ment കൊടുത്തിട്ടാണെങ്കിലും ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറഞ്ഞത് എന്തിനാ ണെന്ന് ഇന്നാണ് വ്യക്തമായത്.

  • @reenar2921

    @reenar2921

    Жыл бұрын

    Yhamnks

  • @reenar2921

    @reenar2921

    Жыл бұрын

    Thanks sir

  • @AKGAMER-qw2fx
    @AKGAMER-qw2fx Жыл бұрын

    ഒത്തിരി അറിയാത്ത കാര്യങ്ങൾ sir ന്റെ വാക്കുകളിലൂടെ അറിയാൻ പറ്റി. Thank you sir

  • @radhakaruparambil2264
    @radhakaruparambil2264 Жыл бұрын

    മദ്യപിക്കുന്ന ആളുകൾക്ക് യാതൊരുവിധ ഓർമ്മക്കുറവും ഇല്ല... 😄 വെറും അഭിനയം.... ചുട്ട പെട കിട്ടിയാൽ എല്ലാവിധ മറവിയും മാറും, എല്ലാ മദ്യപാനികളും തന്നെക്കാൾ ആരോഗ്യം കുറഞ്ഞവരുടെ മേല് മാത്രമേ കുതിര കേറാൻ പോവുള്ളൂ... ഒരു പോലീസ് സ്റ്റേഷനിൽ പോയി മിടുക്ക് കാണിക്കാൻ പോവില്ല.

  • @vrindakrishnan8509
    @vrindakrishnan8509 Жыл бұрын

    Well said Sir...🙏 Crystal clear explanation...👌👍👏 Thank you very much Sir 🙏🙏

  • @Praveenkumar-tm6kh
    @Praveenkumar-tm6kh Жыл бұрын

    Ultimate knowledge....Helping us to live in a different level...thank you..

  • @pauljobe7158
    @pauljobe7158 Жыл бұрын

    Very scientific, logical and practical explanations! Congrats!

  • @preethajanardhanan7643
    @preethajanardhanan7643 Жыл бұрын

    വളരെ നന്ദി സാർ 🙏🙏🙏 ഇത്രയും ആധികാരികമായി പറഞ്ഞു മനസ്സിലാക്കി തന്നതിന്

  • @ethammajose4712
    @ethammajose4712 Жыл бұрын

    വളരെ നന്നിയുണ്ട് Sir 🌹❤🙏

  • @abrahammathew3144
    @abrahammathew3144 Жыл бұрын

    Scientific and logistics information. Thanks.

  • @Sheena.819
    @Sheena.819 Жыл бұрын

    Wow..... What a knowledge......no words to say.....things you explain are absolutely right.this is the right way I have ever been looking for. Super.......very informative and reasonable facts . Keep going on❤ hats off❤❤❤❤❤

  • @brijitbiswas8610
    @brijitbiswas8610 Жыл бұрын

    Very very helpful and great knowledge thank you and God bless

  • @durgak.p4120
    @durgak.p4120 Жыл бұрын

    Valuable information. Thank you Sir

  • @Kitty-fx8ei
    @Kitty-fx8ei Жыл бұрын

    Njn anveshichirunna oru kaaryam aayirunnu enganeyan ee heart kond chinthikkuka ennath. Ippazhan athinulle utharam kittiyath. Thank you sir❣️

  • @sashikumaricv9949
    @sashikumaricv9949 Жыл бұрын

    തേടിയ വള്ളി കാലിൽ ചുറ്റി - നന്ദി നന്ദി നന്ദി - Thank you Sir

  • @ajitaravindran8363
    @ajitaravindran8363 Жыл бұрын

    താങ്കളുടെ വാക്കുകൾ വർത്തമാനകാലത്തു വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്, ചെറുപ്പക്കാർ ഇനിയും വൈകാതെ ഇതറിയട്ടെ

  • @mohadismayil3437
    @mohadismayil3437 Жыл бұрын

    Good information sir.... Thankyou

  • @seethastalks8411
    @seethastalks8411 Жыл бұрын

    Sir ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...

  • @radhamaniachariya9445
    @radhamaniachariya9445 Жыл бұрын

    Nalla aruvukal thannthinu nanni

  • @monichenkattil
    @monichenkattil Жыл бұрын

    Very good information and good advice. Great 👍 thank you.

  • @homebotique245
    @homebotique245 Жыл бұрын

    Thanks Thiricharivukal

  • @aircondskoduvally7645
    @aircondskoduvally7645 Жыл бұрын

    Alhamdulillah,sir നും നന്ദി.

  • @babun.g7351
    @babun.g7351 Жыл бұрын

    നന്ദി നമസ്കാരം

  • @leenanair9209
    @leenanair9209 Жыл бұрын

    Thank you Sir. Thank you Universe.. .🙏🙏🙏

  • @saleemfuji5184
    @saleemfuji5184 Жыл бұрын

    Congrats Anil Gi👌💓🤝

  • @nishahr3984
    @nishahr3984 Жыл бұрын

    Thank You Sir.....🙏🙏🙏

  • @geethapv564
    @geethapv564 Жыл бұрын

    🙏🙏🙏 thank you Anilji

  • @souminisathyan2685
    @souminisathyan2685 Жыл бұрын

    ഒരുപാട് ഒരുപാട് നന്ദി സാർ🌹🌹🌹🌹🌹👌👌👌👌👌

  • @traverdcouth-fb3vy
    @traverdcouth-fb3vy7 ай бұрын

    Good sir different things I appreciate ur thinking quality only person can speak frm experience 👍

  • @syednayeem5751
    @syednayeem5751 Жыл бұрын

    Great words with suitable examples... Very much informative talks. Thanks a lot🙏

  • @resichith321
    @resichith321 Жыл бұрын

    Very attractive and informative presentation

  • @indug6498
    @indug6498 Жыл бұрын

    ഒത്തിരി നല്ല അറിവ്.........

  • @sudarsanans4744
    @sudarsanans4744 Жыл бұрын

    നല്ല അറിവ് തന്നു നന്ദി സർ ❤🙂

  • @ponnammajohn3683
    @ponnammajohn3683 Жыл бұрын

    Thank you sir excellent

  • @Saro_Ganga
    @Saro_Ganga Жыл бұрын

    Great information Congratulations

  • @sumithajpillai8956
    @sumithajpillai8956 Жыл бұрын

    Om shanti 🌹 very good information ☺️

  • @haneefashraf3922
    @haneefashraf392222 күн бұрын

    Thank You 😊❤

  • @sujiths1921
    @sujiths1921 Жыл бұрын

    Valuable information thanks sir

  • @sindhufrancis3938
    @sindhufrancis3938 Жыл бұрын

    നല്ല അറിവ് വ്യക്തമാക്കി തന്ന തിന് നന്ദി

  • @SanilaSk-bq5ny
    @SanilaSk-bq5ny Жыл бұрын

    Thank you very much 💓

  • @hasnasami4495
    @hasnasami4495 Жыл бұрын

    Thank you ❤️❤️

  • @sreevidyasunil5103
    @sreevidyasunil5103 Жыл бұрын

    Nothing more to say....a nice talk...ishtayi

  • @sarojinipp7208
    @sarojinipp7208 Жыл бұрын

    ഞാൻ ക്ലാസ് കേട്ട് മനസ്സിലാക്കി എന്റെ തലച്ചോറിനെ വികസ്പിക്കാൻ നോക്കട്ടെ സാറിന്റെ ക്ലാസ് കേൾക്കാം ആദ്യ മായി ആണ് കേൾക്കുന്നത്👍💯❤️🙏🙏

  • @sarojinipp7208

    @sarojinipp7208

    Жыл бұрын

    ക്ലാസ് കേട്ടു വളരേ നന്ദി ഇതെ പോലെ ചെയ്യാൻ ശ്രമി | ക്കാം. 👍💯🙏

  • @sunithark8305
    @sunithark8305 Жыл бұрын

    താങ്ക്യൂ സാർ..

  • @shabanarahman2378
    @shabanarahman2378 Жыл бұрын

    Tnq

  • @positivemind6010
    @positivemind6010 Жыл бұрын

    Thank you very much 🙏 😊

  • @basheerputhanpeedika1938
    @basheerputhanpeedika1938 Жыл бұрын

    Thankyou anilji

  • @koyakoya7869
    @koyakoya7869 Жыл бұрын

    Thank you sir Ithu എനിക്ക് മാത്രമായി ഉള്ള ക്ലാസ്സ് ആയി എനിക്ക് തോന്നി

  • @siginarayanan464
    @siginarayanan464 Жыл бұрын

    Thank you sir

  • @mujeebrahman1959
    @mujeebrahman1959 Жыл бұрын

    ഈ സബ്ജക്ട് ഏറെ ചിന്തിച്ചു. ശരീരത്തിൽ ഒരു മാംസ കഷ്ണം ഉണ്ട് അത് നന്നായാൽ ശരീരം മുഴവനായി നന്നായി. അത് kedayal ശരീരം മുഴുവൻ കേടായി. അറിയുക അത് ഹൃദയമാണ്. നബി വചനം ഈ ഹൃദയം ഇതാവുമോ

  • @ambilikrishnachandran8201
    @ambilikrishnachandran8201 Жыл бұрын

    Amazing.👍👍👍🌻🌻🌻🙏🙏🙏

  • @thanviemperor
    @thanviemperor Жыл бұрын

    Thank you Thank you Thank you

  • @preethaarom8245
    @preethaarom8245 Жыл бұрын

    Thanku sir

  • @kabaniachu490
    @kabaniachu490 Жыл бұрын

    Tanks🌹 മിക്കവാറും ചെയ്തു കഴിഞ്ഞിട്ടേ ചിന്തിക്കു 🥺

  • @syamasagar7378
    @syamasagar7378 Жыл бұрын

    Thank you sir 🙏👌🏼

  • @Rahulram214
    @Rahulram214 Жыл бұрын

    മാഷാ അല്ലാഹ്

  • @bindusree4684
    @bindusree4684 Жыл бұрын

    Thankyou ji 🙏

  • @marykuttyvelliamthadathil5699
    @marykuttyvelliamthadathil5699 Жыл бұрын

    Good advice 👍

  • @bijukrishnan4575
    @bijukrishnan4575 Жыл бұрын

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @soniagemini4454
    @soniagemini4454 Жыл бұрын

    Great Sir🌹

  • @radhamanmadhanradha4206
    @radhamanmadhanradha4206 Жыл бұрын

    Thank you

  • @sreevidya9618
    @sreevidya9618 Жыл бұрын

    Great❤️💪🏻

  • @shaukkathalivillat3832
    @shaukkathalivillat3832 Жыл бұрын

    Great Sir thanks

  • @johnarakkal4835
    @johnarakkal4835 Жыл бұрын

    Super ❤️ thanks 💕💕

  • @rafeeqkuvappally5959
    @rafeeqkuvappally5959 Жыл бұрын

    Thanks.

  • @lakshmika8131
    @lakshmika813110 күн бұрын

    Thank you🎉❤

  • @rameshprabhakaran8991
    @rameshprabhakaran8991 Жыл бұрын

    Very great full

  • @pazadpazad3239
    @pazadpazad3239 Жыл бұрын

    AUM SHANTHI...!!!

  • @diazvadakkangeorge9518
    @diazvadakkangeorge9518 Жыл бұрын

    Thanks 🙏

  • @shajithemmayath3526
    @shajithemmayath3526 Жыл бұрын

    താങ്ക്സ് 🙏🏻 ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kjxavierxavier2779
    @kjxavierxavier2779Ай бұрын

    Very good👍

  • @vipindasptv6409
    @vipindasptv6409 Жыл бұрын

    ശുഭദിനം ❤

  • @manjum5850
    @manjum5850 Жыл бұрын

    Great sir 🙏🙏🙏

  • @leenanair6667
    @leenanair6667 Жыл бұрын

    Thank u sir 🙏🏻👌🏻👌🏻👌🏻

  • @muhammedismail1989
    @muhammedismail1989 Жыл бұрын

    Thanks

  • @sheebaprasad5646
    @sheebaprasad5646 Жыл бұрын

    Very Good Sir 👍

  • @ramyaramya8818
    @ramyaramya8818 Жыл бұрын

    Thanks sir👌

  • @anusasi2969
    @anusasi296911 ай бұрын

    സ്നേഹം 🙏🙏

  • @ashaprasob9332
    @ashaprasob9332 Жыл бұрын

    ❤❤❤ethra vilappeta arivukala sir tharunnathu

  • @hari7536
    @hari7536 Жыл бұрын

    Thanks universe

  • @Nature-qp8sl
    @Nature-qp8sl Жыл бұрын

    Thank you Anil bai!🙏🙏

  • @AyshanasrinVn
    @AyshanasrinVn9 ай бұрын

    Please do a video about 'time management'

  • @SindhuM-si3lr
    @SindhuM-si3lr13 күн бұрын

    Thankyou sir ❤

  • @saifudheenvp7418
    @saifudheenvp7418 Жыл бұрын

    Sir nammal nammalodu instruct cheyyumbo nammal thalachorinte chinthayum arivum vech thalachorinte thannano instruct cheyyunnath...athilentho vyrudyam thonnunnu..onn explain cheyyavo

  • @renurenu922
    @renurenu922 Жыл бұрын

    ഓം 🙏

  • @varunnj8543
    @varunnj8543 Жыл бұрын

    Thank u sir

  • @preethimb182
    @preethimb182 Жыл бұрын

    നന്ദി സർ

  • @user-hz9eq9sr1c
    @user-hz9eq9sr1c3 ай бұрын

    ❤️👌👍🙏Thanks sir..

  • @chinnu-sv6tr
    @chinnu-sv6tr17 күн бұрын

    Thanks sir

Келесі