നിങ്ങളിങ്ങനെ ചെയ്യാറുണ്ടോ 🤔പെട്ടെന്ന് വാർദ്ധക്യം പിടിപെടുന്നത് ഇത് കൊണ്ടാണ്.?? 😱Dr: BM Muhsin

Official KZread Channel Of Change Madeena Commune
----------------------------------------------------------------------
WhatsApp Group Admin:-
wa.me/971558405216
wa.me/96871706378
----------------------------------------------------------------------
KZread Admin
+91-9207430647
----------------------------------------------------------------------
Follow us on:-
Instagram - / change_madeena_commune
Facebook - / changegroup01

Пікірлер: 65

  • @muhsinamuhsi246
    @muhsinamuhsi246 Жыл бұрын

    ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചതാണ് എന്റെ ഉമ്മാമ.ഉമ്മാമയുടെ പരലോകജീവിതം ഖൈർ ആക്കണേ നാഥാ 🤲

  • @shamilmk5924
    @shamilmk59243 ай бұрын

    ഉസ്താദെ മുത്ത് നബിയെ സ്വപ്നം കാണാൻ പ്രത്യേകം ദുആ ചെയ്യുമോ😥😥😥🤲

  • @muhsinamuhsi246
    @muhsinamuhsi246 Жыл бұрын

    പടച്ചോനെ എന്റെ പൊന്നുമ്മാമ ക്ക് കിട്ടിയത് ആ അവഗണന തന്നെ ആണ്. ഒറ്റ മോൾ ആയിരുന്നു ഉള്ളു. ഉമ്മാമക്ക്. ഉമ്മച്ചിയും ഞങ്ങളും സ്നേഹിക്കുന്നുണ്ടെന്ന് നന്നായി അറിയാം. എന്നാൽ സാമ്പത്തികവും ഇല്ല. ആൺകുട്ടികളും ഇല്ല.. ബന്ധുക്കൾ സ്നേഹമൊക്കെ ഉണ്ടെങ്കിലും. വിവാഹം പോലുള്ള പ്രധാന കാര്യങ്ങളിൽ പോലും ഉമ്മാമക്ക് വേണ്ട പരിഗണന നൽകിയിരുന്നില്ല. അതിനേക്കാൾ അകന്ന ബന്ധത്തിലുള്ളവരെ മുൻ നിർത്തുമ്പോയും.എന്നാൽ ആത്മഭിമാനം വളരെ വലുതായിരുന്നു. അങ്ങനെ ഉള്ള പരിപാടികളിൽ നിന്നൊക്കെ മാറി നിൽക്കും. But കുടുംബബന്ധം നിലനിർത്തും. അപ്പോയൊക്കെ ഞങ്ങൾ പറയുമായിരുന്നു. ഉമ്മാമക്ക് അടിപൊളി ആക്കാൻ രണ്ട് മക്ക(എന്റെ ആങ്ങളമാർ )ഇല്ലേ... അവരുടെ കല്യാണവും മറ്റും വരട്ടെ എന്ന്.എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെ 65 കഴിയുമ്പോയെക്കും ഒരു അസുഖവും ഇല്ല ന്ന് ഞങ്ങൾ കരുതിയ ഉമ്മാമ സ്ട്രോക്ക് വന്ന് ഞങ്ങളെ വിട്ട് റബ്ബിലേക്ക് മടങ്ങി. അടക്ക പൊളിക്കാൻ പോയി ജീവിതം കഴിച്ചതാണ് എന്റെ പൊന്നുമ്മാമ ഒരു മോള് ഉണ്ടായിന്നല്ലാതെ ഉപ്പാപ്പ നോക്കീട്ടില്ല. (ഉപ്പാപ്പക്ക് ആദ്യ ഭാര്യയും മക്കളും ഉണ്ടായിരുന്നു )ഉപ്പാപ്പക്കും പടച്ചോൻ പൊറുത്തുകൊടുക്കട്ടെ. എന്നാൽ ഏറെ അദ്ബുദപ്പെടുത്തിയ കാര്യം ഒരിക്കൽ പോലും ഉപ്പാപ്പയെ കുറിച്ച് ഉമ്മാമ മോശമായി ഒന്നും പറഞ്ഞു കേട്ടില്ല. എന്നതാണ്. അല്ലാഹ് ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു ചേർക്കണേ നാഥാ..... ആ സ്നേഹം ഒരിക്കലും മതിവരില്ല റബ്ബേ......

  • @shamilmk5924
    @shamilmk59243 ай бұрын

    എൻ്റെ ഉപ്പ ചെറിയ പ്രയത്തിൽ തന്നെ മരണപ്പെട്ടു ഉപ്പാക് ദുആ😢😢😢😢😢

  • @user-pg1fr8im1c
    @user-pg1fr8im1c Жыл бұрын

    ആ വല്ലിമ്മയുടെ ഖബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ 🤲🏻 ആ വല്ലിമ്മ എന്റെയും കൂടി വല്ലിമ്മയാണ് 😥

  • @HappyLifeTVvideo

    @HappyLifeTVvideo

    Жыл бұрын

    നിങ്ങൾ ആരാണ്

  • @user-pg1fr8im1c

    @user-pg1fr8im1c

    Жыл бұрын

    @@HappyLifeTVvideo I am Ur cousin

  • @pkcrasheedtharuvayikuttyha4455

    @pkcrasheedtharuvayikuttyha4455

    Жыл бұрын

    ആമീൻ

  • @shereefakshereefak6885

    @shereefakshereefak6885

    Жыл бұрын

    അവരുടെ വീട് എവിടെ

  • @sidhan8749
    @sidhan8749 Жыл бұрын

    അസ്സലാമു അലൈക്കും. ദുആയിൽ ഉൾപ്പെടുത്തണം.മക്കൾ സ്വാലിഹായ മക്കളാവാനും ആലിമീങ്ങളാവാനും നാഫിആയ ഇൽമ്മ് ഉണ്ടാവാനും, ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന മക്കളാവാനും ദുആ ചെയ്യണേ ഉസ്താദേ. വയസ്സായവരുടെ മാത്രം കാര്യം അല്ല ഉസ്താദേ ഇത്.മക്കൾക്ക് വേണ്ടി ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ.പെട്ടന്ന് വാർദ്ധക്യം വന്നപോലെ. മനസ്സിലാക്കാനും, പ്രയാസങ്ങൾ വരുമ്പോൾ ഒരന്നു ചേർത്ത് നിർത്താനും ആരും ഇല്ലാത്ത അവസ്ഥ.ആ സമയത്ത് അവർ ചിന്തിക്കുന്നത് ഞാൻ ഇല്ലെങ്കിൽ എന്റ മക്കൾക്ക് ആരാണ് ഉള്ളത് എന്നാണ്.33 മൂന്നാം വയസ്സിൽ 60ന്റ അവസ്ഥ.പെട്ടെന്ന് തല നരച്ച് ശരീരം ചുളിഞ്ഞ്,കണ്ണും മുഖവും കരുവാളിച്ച്. അൽഹംദുലില്ല , അൽഹംദുലില്ല. ഏകനായ റബ്ബിന്റെ കാവൽ എനിക്കും മറ്റുള്ളവർക്കും ഉണ്ടാകട്ടെ.ആമീൻ

  • @sajhash3825

    @sajhash3825

    Жыл бұрын

    Aameen

  • @user-tv1tm5mo6v
    @user-tv1tm5mo6v Жыл бұрын

    ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ. വാടക വീട്ടിൽ ആണ് താമസിക്കുന്നത്. 🤲🏻🤲🏻🤲🏻

  • @shahul6643

    @shahul6643

    Жыл бұрын

    Njanghalum 8വർഷത്തോളമായി..... 3മക്കളും...... 😔😔😔🤲🤲🤲🤲വാടക ണ്ടെ സമയം അതോർത്താൽ സങ്കടം varm

  • @Zayanzanu786

    @Zayanzanu786

    Жыл бұрын

    ഞങ്ങൾ 13 വർഷമായി 🤲🏻🤲🏻🤲🏻

  • @ramzanshanu3979

    @ramzanshanu3979

    Жыл бұрын

    Allaahu veedilaathe kashta pedunnavark ethrayum pettnn veed nalki anughrahikatte aameeen yaraabbal aalameen

  • @fara_faaz.

    @fara_faaz.

    Жыл бұрын

    @@ramzanshanu3979 aameen

  • @zuhara3088

    @zuhara3088

    Жыл бұрын

    ​@@shahul6643 p

  • @jokerbro5392
    @jokerbro5392 Жыл бұрын

    MA SHA ALLAAH

  • @noushadvazhayoor1349
    @noushadvazhayoor1349 Жыл бұрын

    Ma sha allah

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദ്

  • @shameerkk4998
    @shameerkk4998 Жыл бұрын

    ما شاء الله. ❣️

  • @madeena3368
    @madeena3368 Жыл бұрын

    ماشاء الله 🤲🤲🤲💥❤

  • @sajeerkaradan7877
    @sajeerkaradan7877 Жыл бұрын

    Masha Allah

  • @subaida533

    @subaida533

    Жыл бұрын

    Dr: Muhsin

  • @kunjimuhammedammenkp5057
    @kunjimuhammedammenkp5057 Жыл бұрын

    Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade god live 💯👍🤲🤲🤲🤲🤲🤲all are aameen 🙂

  • @sainabaa8843
    @sainabaa8843 Жыл бұрын

    Mashaallah

  • @Ayeshaf24
    @Ayeshaf24 Жыл бұрын

    امين يا رب العامين

  • @abdussalampallikkara7611
    @abdussalampallikkara7611 Жыл бұрын

    Nannayittundu

  • @japujahfer822
    @japujahfer822 Жыл бұрын

    Suuper speach

  • @shameermc1458
    @shameermc1458 Жыл бұрын

    Mashallah

  • @ridaparvin5034
    @ridaparvin5034 Жыл бұрын

    Alhamdulillah 😍

  • @salammuttam1733
    @salammuttam1733 Жыл бұрын

    Al hamdulilha 🤲💖

  • @fathimathshahina5445
    @fathimathshahina5445 Жыл бұрын

    Enik bayankarasheenam usthad duhacheyyanam

  • @mubeenapp7939

    @mubeenapp7939

    Жыл бұрын

    👍👍👍🌹

  • @subaida533
    @subaida533 Жыл бұрын

    ശരിയാണ്

  • @subaidaabubakkar6855
    @subaidaabubakkar6855 Жыл бұрын

    Ethu nalloru msganu👍

  • @ShareefNP-xz9np
    @ShareefNP-xz9np Жыл бұрын

    Alhamdulillah alhamdulillah alhamdulillah

  • @mujeebmujeeb4178
    @mujeebmujeeb4178 Жыл бұрын

    ALHAMDULILLAH

  • @jasminziyad1867
    @jasminziyad1867 Жыл бұрын

    Alhamdulillah

  • @junaidjunu2375
    @junaidjunu2375 Жыл бұрын

    ഇത് നമ്മുടെ സ്വന്തം മുഹ്സിൻ സാർ അല്ലെ. ഞാൻ ചെയ്ഞ്ചിൽ ഉള്ളത് കൊണ്ട് സാറിനെ അടുത്ത് അറിയാൻ സാധിച്ചു, അൽഹംദുലില്ലാഹ്

  • @safeeracheppi7177

    @safeeracheppi7177

    Жыл бұрын

    ⁷4753

  • @haneenanuhaiman5622
    @haneenanuhaiman5622 Жыл бұрын

    കറക്റ്റ് 👍

  • @rukiyashanavas-kt1mn
    @rukiyashanavas-kt1mn Жыл бұрын

    👍

  • @sanhasworld1507
    @sanhasworld1507 Жыл бұрын

    ,👌👌👌👌👌👌

  • @munneriritty1296
    @munneriritty1296 Жыл бұрын

    🤲

  • @ashrafup605
    @ashrafup605 Жыл бұрын

    Karact 👍🏻

  • @AliAli-nn8gz
    @AliAli-nn8gz Жыл бұрын

    Dua vasiyya

  • @fasil5861
    @fasil5861 Жыл бұрын

    🤲🤲🤲😭

  • @vahidasalim2227
    @vahidasalim2227 Жыл бұрын

    Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻

  • @siddikn3077
    @siddikn3077 Жыл бұрын

    Shariyanu. 100/

  • @Rjst-xj8ru
    @Rjst-xj8ru Жыл бұрын

    Sir full A,+ kittula 5A+ kittum physics A+ kittanam nan nale classil varum

  • @suneerak1834
    @suneerak1834 Жыл бұрын

    Assalamualaikum Usthaade... enikku bayankaram ottapedalu thonunnu kaaranam ente veedinte chuttu vattathonnum oru neighbours illa..oru road side il aanu ente veedu... swanth veeda aayathukondu enikku oru theerumanam edukkaan pattunnilla..enthengilum parihaaramundo ithinu..pls utharam tharanam ennu request cheyyunnu🙏

  • @thansishafeekshafeek6779

    @thansishafeekshafeek6779

    Жыл бұрын

    മക്കളും ഹസ്സും ഇല്ലേ കൂടെ

  • @husna2454

    @husna2454

    Жыл бұрын

    വെറുതെ ഇരിക്കരുത്.എന്തേലും വർക്കുകൾ ചെയ്യൂ.അതിലൂടെ സന്തോഷം കണ്ടെത്തു

  • @sooppykp6512
    @sooppykp6512 Жыл бұрын

    Duhail ullpeduthenne usthad

  • @rabiyasidhik9176
    @rabiyasidhik9176 Жыл бұрын

    ഉസ്താദിന്റെ പേര് എന്താണ്

  • @rasheedrasheedjjj4259

    @rasheedrasheedjjj4259

    Жыл бұрын

    Dr bm മുഹ്സിൻ

  • @abdulsaqafikadambar1034

    @abdulsaqafikadambar1034

    Жыл бұрын

    Muhsin സാർ

  • @rabiyasidhik9176

    @rabiyasidhik9176

    Жыл бұрын

    Good speech

  • @saleenanoushad4335

    @saleenanoushad4335

    Жыл бұрын

    Super

  • @aboobakera2956

    @aboobakera2956

    Жыл бұрын

    Dr.bm.muhsin

  • @abumishal9953
    @abumishal9953 Жыл бұрын

    തനിക്ക് നിത്യയൗവ്വനമായിരിക്കും. വയസ്സാകൂലാ.

  • @hubburasool5719

    @hubburasool5719

    Жыл бұрын

    Doter ano

  • @mariyambitu3149
    @mariyambitu3149 Жыл бұрын

    Alhamdulillah

Келесі