കോവിഡിന് ശേഷം നമ്മുടെ മക്കളിൽ വന്ന മാനസ്സികമായ മാറ്റങ്ങൾ. ഇത് മനസ്സിലാക്കി രക്ഷിതാക്കൾ വളർത്തണം...

Dr BM Muhsin
@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 161

  • @rafimichu7785
    @rafimichu7785 Жыл бұрын

    നല്ലോണം മനസ്സിലാവുന്നുണ്ട്. മനസിലാക്കാൻ ഉണ്ട്. പക്ഷെ ഇപ്പോൾ മക്കളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പേടിയാണ്. വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് കടന്ന് പോവുന്നെ

  • @Pkd.09
    @Pkd.09 Жыл бұрын

    കുട്ടികൾക്ക് അറിയാഞ്ഞിട്ടല്ല... എല്ലാം അവർക്കറിയാം... പക്ഷേ നമ്മൾ രക്ഷിതാക്കൾ അവരെ എങ്ങനെ വളർത്തണം, അവരെന്ത് ധരിക്കണം, കഴിക്കണം, നടക്കണം, അത് ടീൻ.... എയ്ജിലല്ല, ജനിച്ചത് മുതൽ പഠിപ്പിക്കലല്ല, പരിശീലിപ്പിക്കലാണ്... നമ്മളിൽ നിന്നറിയലാണ്... കണ്ടറിയൽ.... ശരിയല്ലേ ....?

  • @jasminsalim2066

    @jasminsalim2066

    Жыл бұрын

    Pp❤

  • @sallu.......5091
    @sallu.......5091 Жыл бұрын

    സൈക്കോളജി പ്രസംഗങ്ങളിൽ ഏറ്റവും ഇഷ്ടം മുഹ്സിൻ സാറിന്റേത് തന്നെ❤

  • @mohamedtm8178

    @mohamedtm8178

    Жыл бұрын

    1:51

  • @mohamedtm8178

    @mohamedtm8178

    Жыл бұрын

    2:54

  • @shereenac9264

    @shereenac9264

    11 ай бұрын

    നല്ല ഒരു മെസ്സേജ് 👌👌👌

  • @muhammednowfal1349

    @muhammednowfal1349

    11 ай бұрын

    ​@@mohamedtm8178P👏🏼l

  • @muhammednowfal1349

    @muhammednowfal1349

    11 ай бұрын

    ​@@mohamedtm8178😍😍😓😓😓😓

  • @shareefanoushad9982
    @shareefanoushad9982 Жыл бұрын

    മുഹ്സിൻ സർ, ന്റെ Speech കേൾക്കാൻ വല്ലാത്ത സുഖാണ്

  • @s.k3763
    @s.k3763 Жыл бұрын

    ഇത്തരം കുടുംബ സംഗമ വേദികളിൽ സർ ന്റെ സ്പീച് കളൊക്കെ വളരെ ഉപകാരം ചെയ്യും.മാത്രമല്ല മുഹ്സിൻ സർ ന്റെ പ്രഭാഷണങ്ങൾ ഒരുപാട് ആളുകൾക്ക് പ്രയോജനം ചെയ്യുന്നു . ചിന്തിക്കാനും മനസിലാക്കാനും അത് നമ്മുടെ കുടുംബാന്തരീക്ഷങ്ങളിൽ കൊണ്ട് വരാനും സാധിച്ചാൽ അൽഹംദുലില്ലാഹ് വളരെ നന്നായിരിക്കും

  • @betterandbetter6459
    @betterandbetter6459 Жыл бұрын

    ഇപ്പോൾ ഉള്ള പെൺകുട്ടികൾ തീർച്ചയായും കെട്ടിരിക്കേണ്ട സ്പീച്. 👍🏻👍🏻👍🏻👍🏻

  • @sakkeenat2908
    @sakkeenat2908 Жыл бұрын

    ബ്യൂട്ടി എന്നാൽ കള്റാണ് എന്ന ധരിക്കുന്ന പെൺകുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .നല്ല വിദ്യാഭ്യാസം ഉണ്ടായാലും സ്വത്ത് ഉണ്ടായാലും സൽസ്വഭാവിയായാലും പുരുഷൻമാർ നോക്കുന്നത് സ്ത്രീ സൗന്ദര്യം കളറുണ്ടോ എന്ന് നോക്കിയല്ലേ തിരയുന്നത്

  • @Kids-yx6lh

    @Kids-yx6lh

    9 ай бұрын

    Not all

  • @sulfathbeevi-ro9il
    @sulfathbeevi-ro9il Жыл бұрын

    മാഷാ അള്ളാ ഇങ്ങനത്തെ ക്ലാസ് ഇനിയും സാർ എടുക്കണം നല്ല ക്ലാസ്സാണ്

  • @suharasuhara7517
    @suharasuhara7517 Жыл бұрын

    മാതാപിതാക്കൾ മനസ്സിലാക്കേണ്ട നല്ല ക്ലാസ്സ്

  • @thatgurlriyahhh.
    @thatgurlriyahhh. Жыл бұрын

    As a girl teenager who watches BTS , Korean, Japanese, Chinese dramas. I know the good and bad side of Asian culture. I can proudly say i only enjoy the stories from it and i am never influenced by their culture . Yes ✋ girls like me exist because of the freedom my parents gave me. After hearing this speech I'm deeply ashamed of gen z girls 😔. I hope they all get better

  • @MRGAMER-bn8gc

    @MRGAMER-bn8gc

    11 ай бұрын

    Keep it up dear ❤

  • @bappuok1117
    @bappuok1117 Жыл бұрын

    മുഹ്സിൻ സാറിന്റെ ക്ലാസ്സ്‌ സൂപ്പർ 👍

  • @muhammedshemil8882
    @muhammedshemil8882 Жыл бұрын

    കുടുംബം സഗ്ഗമത്തിൽ നിന്ന് നിങ്ങളെ പരിജയപ്പെടാൻ കഴിഞ്ഞു 👌👌👌

  • @hafnayasmeen2220
    @hafnayasmeen2220 Жыл бұрын

    സർ. പറഞ്ഞത്. സത്യമാണ് ഇപ്പോ എല്ലാ പെൺകുട്ടികളും ഒരുപാട് മെയ്കപ്പ് കൂടുന്നുണ്ട്

  • @sarafuameerakp5014
    @sarafuameerakp5014 Жыл бұрын

    ഈ പ്രസംഗം പറയുമ്പോൾ ഞാൻ ഉണ്ടായിരുന്നു കുടുംബ സംഗമത്തിൽ

  • @anesnadwiavunhikkad6760
    @anesnadwiavunhikkad6760 Жыл бұрын

    10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ജനറേഷനാണ് യഥാർത്ഥത്തിൽ നിരന്തരമായി ധർമോപദേശം (വഅള് ) കേൾക്കേണ്ടത് .നാട്ടിൻ പുറങ്ങളിൽ നിന്ന് അത്തരം കാര്യങ്ങൾ അന്യം നിന്നതാണ് ( പഠനം എന്ന കാരണം പറഞ്ഞ് ) ഇന്ന് ലഹരിക്കടപ്പെട്ട ഒരു സമൂഹം ഇവിടെ വളർന്നത്. ലഹരി പ്രമോട്ട് ചെയ്യുന്ന ഭരണകൂടവും . മാഫിയകളെ തുറന്നു വിടുന്ന അധികാരികളും .

  • @muhammedafnan7644
    @muhammedafnan764410 ай бұрын

    മുഹ്സിൻ സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്

  • @sain6495
    @sain6495 Жыл бұрын

    എല്ലാ family ഗ്രുപ്പുകളിലേക്കും share ചെയ്യുക..ഉപകാരമുള്ള ക്ലാസ്സ് ആണ്

  • @kpm6829
    @kpm6829 Жыл бұрын

    മഹല്ലുകൾ കേന്ദ്രീകരിച്ചു pre marital ക്ലാസ്സ്‌ നിർബന്ധം ആക്കണം

  • @muhammedjabir6717
    @muhammedjabir6717 Жыл бұрын

    Marvellous speech 🎉

  • @naseemsiddique9601
    @naseemsiddique9601 Жыл бұрын

    Alhamdulillah Nalla speech

  • @muhammededhrees5725
    @muhammededhrees5725 Жыл бұрын

    Aameen Yaa Rabbal Aalameen

  • @mohammedmongam
    @mohammedmongam Жыл бұрын

    ശരിയാണ് 100 ശതമാനം ശരി

  • @abdualali685
    @abdualali685 Жыл бұрын

    Masha Allah

  • @suhailsuhail3662
    @suhailsuhail3662 Жыл бұрын

    Dr muhsin ❤

  • @sajithagafoor2117
    @sajithagafoor211711 ай бұрын

    Mashaallah very good speach

  • @naseemsiddique9601
    @naseemsiddique9601 Жыл бұрын

    Sir, Satyamanu Allahu ella makkaleyum Kathu rakshikate Ameen Aameen ya rabble Aalameen

  • @muhammedmanhal8082
    @muhammedmanhal8082 Жыл бұрын

    Mashallah... good 👍

  • @hydraxvenom-ip6tq
    @hydraxvenom-ip6tq Жыл бұрын

    Masha Allaha good speech

  • @khadeejact8930

    @khadeejact8930

    Жыл бұрын

    ,aassalalaimuakum

  • @nizamnizz1320

    @nizamnizz1320

    Жыл бұрын

  • @rashid.p6164
    @rashid.p6164 Жыл бұрын

    Good speech 😊

  • @colourchat6606
    @colourchat6606 Жыл бұрын

    Super class🎉

  • @shareefvambante4504
    @shareefvambante4504 Жыл бұрын

    super speech

  • @RaseelaAbdulJabbar
    @RaseelaAbdulJabbar Жыл бұрын

    Masha Allah Good Speech

  • @huj303

    @huj303

    Жыл бұрын

    Masha allh

  • @pranthikushana
    @pranthikushana Жыл бұрын

    Gooood spwechh...

  • @hatewillparalyseyourmind9017
    @hatewillparalyseyourmind9017 Жыл бұрын

    Sir paranjath valare sheriyanu. Innathe kuttikalkk ella karyangalum pratheykich sexinekurich valare bodhyamund. Ennitt ellam kazhiyumbol peedanam.narikal niyamam.sheriyalla athanu karyam.allahu nammude makkale kakkatte ameen ya Rabbal alameen.

  • @ShabnaUkkash
    @ShabnaUkkash11 ай бұрын

    💯sathyamaan,allahu nammale makkale Kaathu rakshikkatte…

  • @huj303
    @huj303 Жыл бұрын

    Good spech

  • @petsworld0965
    @petsworld0965 Жыл бұрын

    ആമീൻ 🤲🏻

  • @ansarmatholi9879
    @ansarmatholi987911 ай бұрын

    super speech❤

  • @seenathm3414
    @seenathm3414 Жыл бұрын

    അൽഹംദുലില്ലാഹ്

  • @kabeerkabeer855
    @kabeerkabeer855 Жыл бұрын

    Good speach

  • @kairunisakairunisa3776
    @kairunisakairunisa3776 Жыл бұрын

    സൂപ്പർ 👍

  • @ShahinaM-ru2uk
    @ShahinaM-ru2uk Жыл бұрын

    Super👌👌👌👌

  • @smsaalim5750
    @smsaalim5750 Жыл бұрын

    Super

  • @nasarhameed8008
    @nasarhameed8008 Жыл бұрын

    Muhsin sir👍

  • @jumilaeed9206
    @jumilaeed9206 Жыл бұрын

    Good class

  • @sulaikam3495
    @sulaikam3495 Жыл бұрын

    Suppar👍👍👍

  • @moludreamworld8409
    @moludreamworld8409 Жыл бұрын

    സാറിൻറെ ക്ളാസ്.സൂപ്പർ.

  • @Farhazain219
    @Farhazain219 Жыл бұрын

    ഗുഡ്, സ്പീച്ച

  • @muhammedashif9422
    @muhammedashif9422 Жыл бұрын

    Vishayam shariyaanu

  • @beevica4579
    @beevica4579 Жыл бұрын

    Suppar

  • @chachucheyyu9479
    @chachucheyyu9479 Жыл бұрын

    Muhsin sir🌹

  • @poovikhadeeja2255
    @poovikhadeeja2255 Жыл бұрын

    Good

  • @user-hb9lw2eu6j
    @user-hb9lw2eu6j Жыл бұрын

    ആമീൻ🤲🤲🤲

  • @ziduziyad9141
    @ziduziyad914111 ай бұрын

    സൂപ്പർ ക്ലാസ്സ് 👍👍

  • @asmakhlid4525
    @asmakhlid4525 Жыл бұрын

    Super speech

  • @suharasuhara7517
    @suharasuhara7517 Жыл бұрын

    ഇത്രയും നല്ല ക്ലാസിന് എന്തൊരു സൗണ്ട് ആണ് സൗണ്ട് ക്ലിയർ ആക്കണ്ടേ ത്

  • @rizakr1993
    @rizakr1993 Жыл бұрын

    Sundharan sir

  • @sharifndh5302
    @sharifndh5302 Жыл бұрын

    നല്ല ക്ലാസ്സ

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Жыл бұрын

    Ahsan ..allah

  • @hamzapallath4436
    @hamzapallath4436 Жыл бұрын

    മുഹസിൻ സാഹിബ് ഒരാൾ മരിച്ചാൽ അദ്ദേഹത്തിന് വേണ്ടി മക്കൾ മയ്യത്ത് നമസ്കരിക്കലും നിസ്കാരത്തിന് മക്കൾ ്് ഇമാമത്ത് നിൽക്കലും വളരെ പ്രധാനമാണ്. കേവലം ദുആ ഇരക്കൽ മാത്രമല്ല. ദുആ എല്ലാ സമയവും നിർവ്വഹിക്കണ്ടതാണ്. ആയതിനാൽ താങ്കളുടെ പ്രസംഗത്തിൽ ഇക്കാര്യത്തിൽ പ്രാധാന്യം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @user-gq8ny1sm2e

    @user-gq8ny1sm2e

    11 ай бұрын

    🎉🎉🎉,❤

  • @mhdthasleem
    @mhdthasleem Жыл бұрын

    Mashanu allah good speech

  • @phonk_JDM_car
    @phonk_JDM_car Жыл бұрын

    Shariyaanu..sir..ippozathe..makkale..valarthaan..bhayankara..budhimuttaanu..

  • @ShahinaM-ru2uk
    @ShahinaM-ru2uk Жыл бұрын

    👍👍

  • @muneerpk2279
    @muneerpk2279 Жыл бұрын

    💯👍

  • @fidhajebin2901
    @fidhajebin2901 Жыл бұрын

    Mashallah

  • @mohammadhassan8893
    @mohammadhassan8893 Жыл бұрын

    Maasha allah good vidio thanks kothamangalam jeddah

  • @jaleelmm3830
    @jaleelmm3830 Жыл бұрын

    മാഷാ allah

  • @hameedthasni2290
    @hameedthasni229011 ай бұрын

    Super class

  • @balkeessadik5075
    @balkeessadik5075 Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻🙏❤

  • @abdulnoushad8085
    @abdulnoushad8085 Жыл бұрын

    Suliman meloathoorinde same speech spr🥰🥰🥰

  • @jaleelahsani5379
    @jaleelahsani5379 Жыл бұрын

    👍👍👍👍

  • @Cutie-bee-
    @Cutie-bee- Жыл бұрын

    സത്യം

  • @user-mb3vk8rp9g
    @user-mb3vk8rp9g Жыл бұрын

    👌👌👌😊

  • @muhammedfahis8068
    @muhammedfahis8068 Жыл бұрын

    ❤️

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Жыл бұрын

    Correct

  • @najmamb57
    @najmamb57 Жыл бұрын

    Mashaallah 👍👍

  • @IrfanaNinu
    @IrfanaNinu Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-mb8oc3lv2w
    @user-mb8oc3lv2w Жыл бұрын

    ❤❤

  • @alikolothumparabil3848
    @alikolothumparabil3848 Жыл бұрын

    👍🏻

  • @shafeequeannahri4857
    @shafeequeannahri485711 ай бұрын

    Sir🌹

  • @safvanppm
    @safvanppm10 ай бұрын

    Sir എന്റെ മുത്താണ് 😍👌🏻👍🏻😘

  • @subaidaashraf1336
    @subaidaashraf133611 ай бұрын

    الحمد لله ماشاءاللہ

  • @baseenapk5413
    @baseenapk5413 Жыл бұрын

    👍👍👍

  • @shahanasherin6698
    @shahanasherin66988 ай бұрын

    Yenikum.orupranayamund

  • @histarchus
    @histarchus11 ай бұрын

    It is not because of Korean series. It is because during COVID years boys and girls have read books critical of Islam and listened to ex-Muslim speeches on KZread by EA Jabbar, Liyakkathali, Arif Hussain and so on. They used that knowledge to cross check Quran and hadiths. They eventually lost their faith in Islam. This leaving Islam phenomenon cannot be reversed as it it based on knowledge of Islamic scriptures.

  • @abdullatheef9128
    @abdullatheef9128 Жыл бұрын

    ശരിയാണ്. വീട്ടിലെ കോഴികൾ ഇതിലും നന്നായി തിന്നും.

  • @ajoosvlog6905
    @ajoosvlog6905 Жыл бұрын

    🥰

  • @zubaidaabdushakoor9667
    @zubaidaabdushakoor966711 ай бұрын

    😊

  • @ashikarif3206
    @ashikarif320611 ай бұрын

    💯

  • @nasarhameed8008
    @nasarhameed8008 Жыл бұрын

    Ningal sundaramanu

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    Жыл бұрын

    ❤❤❤

  • @sadhil891
    @sadhil891 Жыл бұрын

    ഇതിന്റെ ബാക്കിയുണ്ടോ?

  • @shameerakadar7598
    @shameerakadar7598 Жыл бұрын

    നേരിട്ട് കൗൺസിലിംഗ് ചെയ്യാറുണ്ടോ

  • @user-ir1eb1rf1h
    @user-ir1eb1rf1h10 ай бұрын

    ❤❤❤❤❤❤❤❤

  • @sulaikhakp1718
    @sulaikhakp1718 Жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Happines104
    @Happines104 Жыл бұрын

    32:14

  • @shoukathvga1087
    @shoukathvga10879 ай бұрын

    Sarinte klinnik avideyan

  • @moosamoosa3702
    @moosamoosa3702 Жыл бұрын

    കുറേ തിന്നണം കുറേ ചീറി കളി ഭക്ഷണം കൊണ്ട് ഒരു കളി കല്യാണം എന്നാൽ എന്തൊകെയോ ഒരു കളി

  • @Pkd.09
    @Pkd.09 Жыл бұрын

    സർ, 2018 അല്ല, 2020 മാർച്ച്

  • @alisadiq415
    @alisadiq415 Жыл бұрын

    സാറേ. രണ്ടാളെങ്കിലും ഈ ക്ലാസുകളൊക്കെ ഒന്ന് ഉൾക്കൊണ്ടെങ്കിൽ എന്താണ് ഇപ്പോഴെത്തെ കൺമുന്നിൽ തന്നെ കാണുന്ന ഓരോ അവസ്ഥകൾ : എന്നിട്ടെ ല്ലേ.. ഉൾത്തരങ്ങൾ

  • @sayidismayil3839
    @sayidismayil3839 Жыл бұрын

    👍❤️

Келесі