നിങ്ങളെ നഷ്ടമാകുന്നതിൽ അവർ എത്രമാത്രം വേദനിക്കുന്നുThey feel pain to lose you

Edit with InShot: inshotshare.app
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 225

  • @sreelathasasi9735
    @sreelathasasi97352 ай бұрын

    തെറ്റിദ്ധാരണ മാറി തിരിച്ചു വരണം. മനസ്സിൽ സംശയം മാത്രേ ഒള്ളൂ.എന്നോടൊന്നു സംസാരിക്കുക പോലുമില്ല. മനസുതുറന്നു സംസാരിച്ചാൽ മതിയാരുന്നു. മാനസികമായി തകർന്ന അവസ്ഥയാണ്. എന്നെ മനസിലാക്കി സ്നേഹത്തോടെ തിരിച്ചു വരണം.എല്ലാം ശെരിയാകും എന്ന് വിശ്വസിക്കുന്നു. മാമിന്റെ പ്രാർത്ഥന എപ്പോളും ഉണ്ടാവണം. 🙏🙏🙏

  • @pavis2668
    @pavis26682 ай бұрын

    എന്നെ ഒത്തിരി miss ചെയ്യുന്നുണ്ട് ആൾക്ക് അത് നല്ല പോലെ ഞാൻ ഫീൽ ചെയ്യുന്നു. അറിയാൻ പറ്റുന്നു.. കുറച്ച് അകലം പാലിച്ചു.. എനിലേക്ക് ഇപ്പൊ തിരിച്ചു വരുന്നു ഞാൻ ഫീൽ ചെയ്യുന്നു thsks യൂണിവേസ്‌ 🙏

  • @user-xx4ec9hb9d

    @user-xx4ec9hb9d

    2 ай бұрын

    ഓം. നമശിവായ.

  • @CHARLOTTE-pm2sg
    @CHARLOTTE-pm2sg2 ай бұрын

    Wowwww 👏🏻👏🏻👏🏻👏🏻ഇത് എനിക്കുള്ള reading തന്നെ 100%👍🏻reading, ക്ലൂസ്, പേർസന്റെ എനർജി എല്ലാം പക്ക എനിക്ക് കണക്ട് ആകുന്നുണ്ട് മേഡം 👍🏻👍🏻👍🏻👍🏻😎😎😎😎🔥🔥🔥🔥🔥Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @user-wr9sg2em8q
    @user-wr9sg2em8q2 ай бұрын

    Thank You universe ❤️🙏🏻.. എത്രയും പെട്ടെന്നു എന്റെ പേഴ്സൺ തിരികെ വരണേ

  • @firosmohammedali6971

    @firosmohammedali6971

    2 ай бұрын

    ❤❤ l know definitely she will be bak.. Still am waiting for u.. ♥️♥️♥️😘😘💞💋🥰😉

  • @user-eb2yd2jr8b
    @user-eb2yd2jr8b2 ай бұрын

    ഞാൻ എന്റെ വഴി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ആളു വന്നു ഇന്ന് ആളു വിളിച്ചു സംസാരിച്ചു ❤️thank you univers 🙏🏻🙏🏻🙏🏻thank you god ❤️thank you mam ആളു എന്നെ ഒരുപാട് വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞു ആണ് പോയത് അവസാനം ഞാൻ msg കാൾ എല്ലാം നിർത്തി എന്റെ മുന്നിൽ ഉള്ള job തിരഞ്ഞെടുത്തു at🙏🏻സ്റ്റാർട്ട്‌ ചെയ്യാൻ ഉള്ള കാര്യങ്ങൾ നോക്കി അവസാനം ആളു ഇന്നലെ നൈറ്റ്‌ msg ഇട്ടു

  • @dipeshmenathchalil
    @dipeshmenathchalil2 ай бұрын

    ❤ പതിവുപോലെ സംസാരിക്കാതായപ്പോൾ Feel ചെയ്തു. അതു ചോദിച്ചതിനാണ് ഇപ്പോഴി Seperation❤

  • @user-hk2wb2xx9m
    @user-hk2wb2xx9m2 ай бұрын

    ഒക്ടോബർ.. ഫെബ്രുവരി .. ഗ്രീൻ p.. വാഹനം ഇഷ്ടം കണ്ണുകൾ ഏപ്രിൽ 23. സെൽഫ് എംപ്ലോയ് 👍👍👍

  • @yamunaajimon6512
    @yamunaajimon65122 ай бұрын

    Avan entadithuthanne thirike varum ❤️

  • @user-eb1uw6og1z
    @user-eb1uw6og1z2 ай бұрын

    യൂണിവേഴ്സൽ ഇനിയും വേദനകൾ തരല്ലേ

  • @harisaari3735

    @harisaari3735

    2 ай бұрын

    ❤❤❤

  • @solyluckose4660
    @solyluckose46602 ай бұрын

    Good one

  • @manjusanthosh8236
    @manjusanthosh82362 ай бұрын

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️

  • @user-iw2dx6qe8s
    @user-iw2dx6qe8s2 ай бұрын

    Thank you universe 🥰🥰🥰പെട്ടെന്ന് വന്നാൽ മതി എനിക്ക്

  • @user-xx4ec9hb9d

    @user-xx4ec9hb9d

    2 ай бұрын

    ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. വേഹം. എന്നിൽ. വന്നു. ചേരണം. യൂണിവേസ്.

  • @dhanalekamipjpj6356
    @dhanalekamipjpj63562 ай бұрын

    പറഞ്ഞതെല്ലാം പോസ്സറ്റീവ് ആയി എന്റെ ലൈഫിൽ❤️❤ àttractive❤❤️cheyyunu❤️❤️ thank you univers

  • @shamziamehar1067
    @shamziamehar10672 ай бұрын

    Thankyu universe വേഗം തിരികെ എത്തട്ടെ...

  • @user-sl8jd4fv2x
    @user-sl8jd4fv2x2 ай бұрын

    Thankyouuniverse, 🙏🙏🙏🙏🙏 Thankyougod, 🙏🙏🙏🙏🙏 Thankyoumam, ❤❤❤❤❤

  • @chinnunehal7271
    @chinnunehal72712 ай бұрын

    Pinne enthinanu ingane kanikkunnath.. ഒരു കോൺടാക്ട് ഇല്ല. ഓൺലൈൻ ഒണ്ട്.. മിണ്ടാറില്ല

  • @krishnadaskrish9971
    @krishnadaskrish99712 ай бұрын

    പ്രണയം അല്ല എന്റെ സഹോദരി ആണ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ 🥰🥰🥰

  • @preethiharidas2617
    @preethiharidas26172 ай бұрын

    എല്ലാ പോസിറ്റീവ് എനർജി എന്റെ ജീവിതത്തിൽ ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏.. എല്ലാം resonate ആകുന്നു ണ്ട്.. ഒത്തിരി വൈറ്റ് ബട്ടർ ഫ്ലൈസ് ണെ ദിവസം കാണുന്നുണ്ട്.. Lovable, ആൾ പുറത്തു ആണ്,m, ഡിസംബർ, may, b, m, b, spiritual path,P,T, ഏപ്രിൽ,27,i 12, ക്ലൂസ് കണക്ഷൻ ഉണ്ട്..

  • @jaya5033
    @jaya50332 ай бұрын

    Thank you univers 🙏 തെറ്റ് ധാരണ മാറി എത്രയും പെട്ടന്ന് വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്റെ എല്ലാ വിഷമങ്ങളും ഈശ്വരനിൽ സമർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏

  • @sujithadavid1646
    @sujithadavid16462 ай бұрын

    Ethrayum pettannu thirichu varatee 🙏🏻🙏🏻🙏🏻❤️❤️❤️ Thanku universe 🙏🏻🙏🏻❤️❤️ Thanku god 🙏🏻🙏🏻🙏🏻 Thanku angel 🙏🏻🙏🏻❤️❤️

  • @tesnifathima9387
    @tesnifathima93872 ай бұрын

    Yes mam അടുത്ത് ഉള്ളത് പോലെ ചിലപ്പോൾ feel ചെയ്യുന്നുണ്ട്,ഈ seperation വളരെ വേദനയുള്ളത് ആണ് 😔😔, yes mam universe ആണ് എനിക്ക് എന്റെ person നെ തന്നത് 💝❤, Yes dreamsil കാണുന്നു🤗🦋❤, I Trust Universe 🙏🏻🦋, Clues :- White butterflys 🦋, Eyes, Februvary, P,29, black colour, T,1111, N, Thank you mam 🤗❤💝, Thank you universe 🦋💝, Thank you angels 🦋🦋🦋, Thank you divine 💝💝💝💝💝

  • @vishnumasheela

    @vishnumasheela

    2 ай бұрын

    😮

  • @user-mo8sp5dr8y
    @user-mo8sp5dr8y2 ай бұрын

    Inne vilichu mam😄😄😄😄thnq univers...ippo eppozhum vilikarundu

  • @vineethavb1800
    @vineethavb18002 ай бұрын

    Chechi paranja ellam currect anu oru karyam polum mattam illa .Nalla reading ayirunn orupad postive energy ennileakk ethunnu.thanku chechi thanku universe

  • @user-zp6mt4pz5x
    @user-zp6mt4pz5x2 ай бұрын

    Reading വളരെ ഇഷ്ടമായി ❤🎉 Thank you univers ❤🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg2 ай бұрын

    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ് താങ്ക്സ് മാം ❤️❤️❤️❤️❤️🥰 എത്രയും പെട്ടന്ന് തന്നെ ഞങ്ങൾ തമ്മിൽ reunion നടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @football5503
    @football55032 ай бұрын

    Nallath mathram nadakkatte tx for god tx for universes 😊

  • @user-el4bd4nr8w
    @user-el4bd4nr8wАй бұрын

    പറഞ്ഞതൊക്കെ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അവസ്ഥയും അനുഭവും ആണ്. വൈകാതെ എന്റെ അടുത്തേക്ക് തിരിച്ചു വരുമെന്ന് ഞാൻ പ്രേതിഷിക്കുന്നു വിശ്വസിക്കുന്നു. ❤️

  • @nijithavincent53
    @nijithavincent532 ай бұрын

    താങ്ക്സ് യൂണിവേഴ്സ് 🙏🏻😘 ഒത്തിരി താങ്ക്സ് മാം എനിക്ക് അറിയാം എന്നോടുള്ള സ്നേഹം പക്ഷേ എന്നോട് ഒത്തിരി ഇഷ്ട്ടാ മിസ്സ്‌ ചെയ്യുന്നു എന്നൊന്നും തുറന്നു പറയുന്നില്ല അതാ സങ്കടം യൂണിവേഴ്സിനെ വിശ്വസിച്ചു തന്നെയാ മുന്നോട്ട് pokunne🙏🏻🥰🥰😘💞💯💯

  • @geetharajeevgeetha9418

    @geetharajeevgeetha9418

    2 ай бұрын

    Same😅

  • @user-jw2hs7mx3c
    @user-jw2hs7mx3c2 ай бұрын

    കണക്ട് ആണ് എല്ലാം പോസിറ്റീവ് enargy ലൈഫ് ലേക്ക് attract ചെയുന്നു 🙏thanks യൂണിവേഴ്സ് 🙏thanks mam 🙏

  • @user-np3zh6uq1l
    @user-np3zh6uq1l2 ай бұрын

    ഞാൻ സ്നേഹിക്കുന്ന എൻ്റെ ഏട്ടൻ എൻ്റെ ജീവിതത്തിലേക്ക് തിരികെ വന്നു ചേർന്നതിന് നന്ദി നന്ദി നന്ദി. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏❤️❤️🙏🙏🙏🙏🙏🙏

  • @sindhuvv9274
    @sindhuvv92742 ай бұрын

    Thank youu യൂണിവേഴ്സ് ❤❤❤❤❤

  • @user-ci5id6tg9j
    @user-ci5id6tg9j2 ай бұрын

    Clues. Seriyanu. Thanks mam

  • @user-oz3rc2yu7k
    @user-oz3rc2yu7k2 ай бұрын

    I strongly claim to positive energy l strongly claim to reunion with my person Thank you universe 🙏 Thank you God 🙏

  • @renjinirenjini3487
    @renjinirenjini34872 ай бұрын

    Thank you universe 🥰🥰varate കാത്തിരിക്കുന്നു എല്ലാം manasilakate

  • @KsalmantouchWayanad
    @KsalmantouchWayanad2 ай бұрын

    താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ ഗോട്ട് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ദിവാൻ താങ്ക്യൂ മാം ഞാൻ ബട്ടർഫ് കണ്ടത് ബ്ലാക്ക് ആദ്യ തിങ്കളായി വന്നു പിന്നെ ഒരു ജോഡിയായി പോയി ആയിരുന്നു പക്ഷേ രണ്ടു ഉപ്പും ജോഡി ആയിട്ട് പോകുന്നു

  • @divyamnair4070
    @divyamnair40702 ай бұрын

    Thanku god Thanku univers Thanku angels

  • @kirandasmm5857
    @kirandasmm58572 ай бұрын

    Yes,reading correct

  • @geetharajeevgeetha9418
    @geetharajeevgeetha94182 ай бұрын

    Thank you 🙏❤❤

  • @sreelakshmisuresh717
    @sreelakshmisuresh7172 ай бұрын

    Thank you universe.. reading resonated ❤

  • @amruthaammu440
    @amruthaammu4402 ай бұрын

    Thank u universe thank u god cluesumayi connectionund

  • @user-hk2wb2xx9m
    @user-hk2wb2xx9m2 ай бұрын

    I strongly claim this positive energy🙏എന്റെ സങ്കടങ്ങൾ... എന്റെ ജീവിതം എല്ലാം സർവ്വ ശക്തനായ പ്രപഞ്ച ശക്തിക്ക് മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏എന്റെ ദൈവം തമ്പുരാനേ 🙏🙏🙏എന്റെ കുടുംബ ജീവിതം എന്റെ മക്കൾ എല്ലാം എനിക്ക് തിരികെ തരണമേ 🙏🙏🙏

  • @soumyap4457
    @soumyap44572 ай бұрын

    Thanku universe❤thanku divine❤thanku angeles❤thanku god❤

  • @mazhanilavuvibes4677
    @mazhanilavuvibes46772 ай бұрын

    Thanku universe 🎉🎉

  • @user-fe3jr3kh6q
    @user-fe3jr3kh6q2 ай бұрын

    Thanku universe ❤❤❤

  • @amminik8353
    @amminik83532 ай бұрын

    Thank you universe💞

  • @NaushadVA-mr6gm
    @NaushadVA-mr6gm2 ай бұрын

    Thank uuu universe🥰👍🏼👍🏼👍🏼

  • @AkhilKumar-pd3vu
    @AkhilKumar-pd3vu2 ай бұрын

    Thank you universe

  • @noufiyaashkar3441
    @noufiyaashkar34412 ай бұрын

    Thank you universe ❤

  • @rasheenathesleem4560
    @rasheenathesleem45602 ай бұрын

    Thank you universe ❤️

  • @geetharadhakrishnan9850
    @geetharadhakrishnan98502 ай бұрын

    Thank you 🌹🌹🌹🌹🌹

  • @subaidhaph-xv5so
    @subaidhaph-xv5so2 ай бұрын

    Thank u GOD❤ Thanku Universe❤ Thanku Mam❤

  • @user-dt7sy5sb1m
    @user-dt7sy5sb1m2 ай бұрын

    Thank you universe 🙏🏻🙏🏻🙏🏻

  • @jayapillai4755
    @jayapillai47552 ай бұрын

    Thank you Universe 🙏🏻🙏🏻🙏🏻

  • @SareenacmCm
    @SareenacmCm2 ай бұрын

    Thank you യുണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤❤

  • @deepzglamourbeautyclinic5619
    @deepzglamourbeautyclinic56192 ай бұрын

    Thank you universe 😊

  • @kannansabari-ol9xj
    @kannansabari-ol9xj2 ай бұрын

    Thanks univers

  • @naveenkp2080
    @naveenkp20802 ай бұрын

    Super

  • @KamalaBKSurendran
    @KamalaBKSurendran2 ай бұрын

    Thanks universe

  • @lalitha.vveluthakunju3127
    @lalitha.vveluthakunju31272 ай бұрын

    Positive energy of this video is attracting in my life thank you mam thank you universe thank you angels ❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m2 ай бұрын

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @lijakunjukuttan6325
    @lijakunjukuttan63252 ай бұрын

    Thank u universe ആ person എത്രയും പെട്ടെന്നു തിരിച്ചു വരണേ

  • @mekhaps5875
    @mekhaps58752 ай бұрын

    എൻ്റെ പേഴ്സൺ എന്നിലേക്ക് എത്രേയും വേഗം തിരികെ വന്നതിന് നന്ദി നന്ദി നന്ദി

  • @adithyanadhi6151
    @adithyanadhi61512 ай бұрын

    Thank you universe 🙏❤

  • @SajimolAppu
    @SajimolAppu2 ай бұрын

    എന്റെ ജീവിതത്തിൽ ഉള്ള കാര്യം തന്നെ താങ്കസ് universmadm

  • @AmalaChandiran
    @AmalaChandiran2 ай бұрын

    Thank you universe ❤❤❤❤

  • @Meenuzzvlog1590
    @Meenuzzvlog15902 ай бұрын

    Thankyou universe ❤️❤️❤️

  • @sarandas.
    @sarandas.2 ай бұрын

    Thank you universe ❤❤❤

  • @anjanaanju8186
    @anjanaanju81862 ай бұрын

    I strongly claim to positive energy❤i strongly claim to reunion with my person❤

  • @Sreedharmeenu
    @Sreedharmeenu2 ай бұрын

    Thankyou universe ❤️ Thankyouuniverse ❤️ താങ്ക്യൂ universe❤️

  • @prabhavathibindhuprabha7795
    @prabhavathibindhuprabha77952 ай бұрын

    Tnku. Univayice

  • @athiratr5576
    @athiratr55762 ай бұрын

    Thank you universe for this positive energy ❤

  • @bold1222
    @bold12222 ай бұрын

    Thq so much ellm rdy ayi🎉

  • @AbhiRavindren-ko9un
    @AbhiRavindren-ko9un2 ай бұрын

    Thank you universe thank you mam

  • @Sunitha111
    @Sunitha1112 ай бұрын

    Thankyou univers 🙏 thankyou mam ❤️ reading resonated ❤

  • @geethageetha3596
    @geethageetha35962 ай бұрын

    TThank you univers 🙏❤🙏

  • @vlogger_queen4134
    @vlogger_queen4134Ай бұрын

    അവനെ ഓർക്കണ്ട എന്ന് വെച്ചാലും സെയിം വാഹനങൾ കാണുമ്പോൾ അവനെ ഓർക്കും അവന്റെ ഡ്രസ്സ്‌. സെമൽ. ഇതൊക്കെ ഇടക്ക് ഇടക്ക് എനിക്ക് ഫീൽ ചെയ്യാറുണ്ട്.

  • @soumyajolly1790
    @soumyajolly17902 ай бұрын

    Thankyou universe ❤️❤️❤️🙏🙏

  • @ashavijayan3351
    @ashavijayan33512 ай бұрын

    I claim this positive energy❤️❤️❤️thank u universe❤️❤️❤️Resonated❤️❤️❤️

  • @kaveescreation2356
    @kaveescreation23562 ай бұрын

    I claim this ❤️ thank you universe 🙏❤️

  • @shynik8189
    @shynik81892 ай бұрын

    Thanks ❤❤❤

  • @safeeranajeebcheppi1739
    @safeeranajeebcheppi17392 ай бұрын

    Thanku mam Thanku god Thanku univers Thanku angel ❤❤❤❤❤❤❤

  • @sangeethaj3981
    @sangeethaj39812 ай бұрын

    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤

  • @milandharmaraj6228
    @milandharmaraj62282 ай бұрын

    Thankyou universe 🙏🙏🙏❤️❤️❤️

  • @Meowmeow23453
    @Meowmeow234532 ай бұрын

    Claim this energy❤️

  • @AmmaluM
    @AmmaluM2 ай бұрын

    Ethu.ente.reading.aanu❤❤❤❤❤mama.Thans.❤❤❤❤❤❤

  • @Anusree444
    @Anusree4442 ай бұрын

    I strongly claim this all positive energies 🙏 Thank you universe 🙏❤️ Thank you God 🙏❤️ Thank you angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏

  • @anithaanuu3531
    @anithaanuu35312 ай бұрын

    I claim this positive energy ❤ Thank you god🙏 Thank you universe🙏

  • @ungalsamayalcraft6940
    @ungalsamayalcraft69402 ай бұрын

    Thank you universe and Thank you mam

  • @alphonsaanusha247
    @alphonsaanusha2472 ай бұрын

    Thank you much mam

  • @RoseRose-me3qw
    @RoseRose-me3qw2 ай бұрын

    Cthankyu യ്യൂണിവേഴ്‌സ് ❤എന്നെ ഒന്ന് വിളിക്കുകയോ ഒന്ന് കാണാൻ വരികയോ ചെയ്താൽ മതി😢

  • @S_sankar85
    @S_sankar852 ай бұрын

    Thank you God Thank you Universe 🙏 ഓം നമഃ ശിവായ 🙏

  • @surendran4969
    @surendran49692 ай бұрын

    Thankyou univers 🙏🙏🙏

  • @bijulasasi9809
    @bijulasasi98092 ай бұрын

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @RaniRani-xt9rg
    @RaniRani-xt9rg2 ай бұрын

    Thanks മാം 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏🌹🥰♥️, thanks god 🙏♥️🥰♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏.

  • @vidyaks9084
    @vidyaks90842 ай бұрын

    Reading ill parayunna ella positive energyum ente lifelekku attract cheyunnu thanks universe ❤🙏

  • @Sweetieee_girl
    @Sweetieee_girl2 ай бұрын

    Mam അവൻ ഇപ്പോൾ എനിക്ക് മെസ്സേജ് അയക്കുന്നുണ്ട് ഒരിക്കലും തിരിച്ചു വരില്ലെന്ന് വിചാരിച്ച നിമിഷത്തിൽ നിന്നും ഞങ്ങൾ ഇപ്പോൾ കൂടുതൽ അടുക്കുന്നു മാം. ഒത്തിരി നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @user-xv4uu6lm9s
    @user-xv4uu6lm9s2 ай бұрын

    ❤❤ ThankyouMam ❤❤ Thanks Universe ❤❤🙏🙏🙏

  • @alphonsaanusha247
    @alphonsaanusha2472 ай бұрын

    I believe nd claim this reading and attractive ting it

  • @tharatvm7028
    @tharatvm70282 ай бұрын

    Miss chwyatte nmude value manazilakanam ❤thankyu universe🙏

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em2 ай бұрын

    Thank you universe 🙏🙏🙏

Келесі