No video

നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് kanuka|tarot love energies

നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് അവരുടെ പേര് മൂന്നു പ്രാവശ്യം മന്ത്രിക്കുക അതിനുശേഷം i miss you എന്നു പറഞ്ഞുകൊണ്ട് ഈ വീഡിയോ കാണുക തീർച്ചയായും അവർ നിങ്ങളെ കോൺടാക്ട് ചെയ്യും|tarot love energies
#healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions

Пікірлер: 624

  • @ChippyChippy-fe8ij
    @ChippyChippy-fe8ij3 ай бұрын

    ചേച്ചി പറഞ്ഞതെല്ലാം സത്യം ആണ്. അയാളുമായുള്ള ഒരു ജീവിതത്തിനായി ഞാൻ കാത്തിരിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി. ചേച്ചിയുടെ നാവു പൊന്നാവട്ടെ 🙏🙏🙏🙏🙏🙏🙏❤

  • @Naina11177
    @Naina111773 ай бұрын

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്..വളരെ crct ആണ് പറഞ്ഞതെല്ലാം..ചേച്ചിയുടെ നാവു പൊന്നായിരിക്കട്ടെ..❤❤പറഞ്ഞതെല്ലാം സാധ്യമകട്ടെ..ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നു..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @joshibajoshibajoshi3320
    @joshibajoshibajoshi33203 ай бұрын

    എത്രയും പെട്ടെന്ന് എന്നിലേക്ക്‌ എന്റെ ആൾ തിരിച്ചു വരട്ടെ 😔🙏🏻🙏🏻🙏🏻

  • @manoharantacalicut3711
    @manoharantacalicut37113 ай бұрын

    Absolutely correct readings...

  • @yamunab4855
    @yamunab48553 ай бұрын

    എനിക്ക് ദൈവത്തോടും മേഡം അതിനോട് ഒരുപാടു നന്ദി പറയുന്നു. 🙏. ഞാൻ മേഡത്തിന്റെ രണ്ടാമത്തെ വീഡിയോ കണ്ടു കഴിഞ്ഞതിനു ശേഷം ഞാൻ പ്രാർത്ഥിച്ചു. ഇതിൽ പറഞ്ഞകാര്യങ്ങൾ സത്യം തന്നെയാണ്. എന്നാൽ ഇത് സത്യമുള്ളതാണെങ്കിൽ എന്റെ ആൾ എനിക്ക് ഒരു മെസ്സേജ് എങ്കിലും തന്നിരിക്കും എന്ന് ഉറച്ചു വിശ്വസിച്ചു. അത്ര മാത്രം ഞാൻ വിഷമിച്ചിരുന്നു. അത്ഭുതം തന്നെ വീഡിയോ കണ്ടു ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് മെസ്സേജ് വന്നു. എനിക്ക് ഭയങ്കര സന്തോഷമായി.മേഡം നിങ്ങളുടെ നാക്കും വാക്കുകളും സത്യമാണ്. ❤

  • @user-xv4uu6lm9s
    @user-xv4uu6lm9s3 ай бұрын

    ❤❤ Thank you Universe❤❤ 100 % True Reading Thank you Mam❤❤ അങ്ങയുടെ സ്പീച്ച് എനിക്ക് എന്തെന്നില്ലാത്ത പ്രതീക്ഷയും, ആത്മബലവും നൽകുന്നു. Thank you🙏

  • @bhodeswaranvg2134
    @bhodeswaranvg21343 ай бұрын

    Good reading thank you ❤️❤️❤️🙏🏻🙏🏻🙏🏻

  • @nishamahesh6965
    @nishamahesh69653 ай бұрын

    സൂപ്പർ റീഡിങ് ഓം നമശിവായ ❤താങ്ക്യൂ യൂണിവേഴ്സ് ❤താങ്ക്യൂ മേടം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @lakshmika1433
    @lakshmika14333 ай бұрын

    ഞാൻ ആദ്യായി കാണുകയാണ് പറഞ്ഞ വാക്കുകൾ എല്ലാം സത്യമാണ് നിങ്ങളുടെ നാവ് പൊന്ന വാട്ടെ ദൈവസന്നിധിൽ സമർപ്പിക്കുന്നു. താങ്കസ്

  • @sajnasaju487
    @sajnasaju4873 ай бұрын

    Thank you ma'am Thank you Universe ❤ super reading.. paranjathallam correct aanu ❤claim positive energy ❤😍

  • @skilltechfabrications1089
    @skilltechfabrications10893 ай бұрын

    മാം 17 വർഷമായി നോ കോൺടാക്ട് അണ് ഇപ്പോ എനിക്കു് വല്ലാത്തൊരു ഫീൽ വരുന്നു എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്ക് ഭയങ്കരമായ സംശയം അണ് മാം പറഞ്ഞത് സത്യം അവറ്റെ thank you mam,, 🙏🙏🙏🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c2 ай бұрын

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും ദൈവശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു എത്രയും വേഗം എന്റെ ഭാര്യ മുമ്പ് ഉള്ളതിനെക്കാളും സ്നേഹത്തോടെ എന്നിലേക്ക് മടങ്ങി വരും പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @KisheethaNK
    @KisheethaNK3 ай бұрын

    Super നിങ്ങളുടെ വാക്കുകൾ പോന്നാകട്ടെ

  • @Xxx88429
    @Xxx884293 ай бұрын

    ന്റമ്മോ... എന്താ റീഡിങ്.. ഒരു രക്ഷേമില്ല ട്ടൊ ചേച്ചി.. നമിക്കുന്നു 🙏🙏🙏പറഞ്ഞതിൽ ഒന്ന് പോലും resonate ആവാതെ നിന്നില്ല അത്രേം പെർഫെക്ട് റീഡിങ്..ചില റീഡിങ് കാണാറുണ്ട്.. ബട്ട്‌ ഇത്രേം പെർഫെക്ട് ആയ ഒരു റീഡിങ് ഇതുവരെ ഞാൻ കേട്ടില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. ഇതിൽ പറഞ്ഞ പോലെ സംഭവിക്കട്ടെ ചേച്ചിയുടെ നാവു പൊന്നാവട്ടെ. താങ്ക് യൂ യൂണിവേഴ്സ് ❤❤

  • @user-nm6hf9uu1h
    @user-nm6hf9uu1h3 ай бұрын

    വളരെ crrct ആയിട്ട് പറഞ്ഞു. എല്ലാം ശെരിയാണ്‌ 😘😘👍🏼

  • @koyilothvlogs533

    @koyilothvlogs533

    3 ай бұрын

    🙏🙏❤❤👍👍

  • @krishnaja___v_a__6682
    @krishnaja___v_a__66823 ай бұрын

    ഓം നമോ നാരായണ. വളരെ നന്ദി. എല്ലാം ശരിയാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @anoopsaagar1803
    @anoopsaagar18033 ай бұрын

    Hare Krishna guruvayoorappa .Thank you universe. Thank God Thank you madam.

  • @user-vt7uv3lr8r
    @user-vt7uv3lr8r3 ай бұрын

    Thank you very much

  • @FousiYa-do5uf
    @FousiYa-do5uf3 ай бұрын

    Ee video yanik ishtapettu edhu yante jeevidhathil sambavichondu irikkunna kaariyama. thanks naan ayaale orupadu veruthu kondirunnu. pakshe Ee video kandppol yanik manasilai saahachariam kondaa ayaal yanodu eggane cheunnadhu. yanik manasilai tks

  • @babukm4714
    @babukm47143 ай бұрын

    സൂപ്പർ ഒരുപാട് റീഡിങ് അറിജ്ജു വരട്ടെ തിരിച്ചു വന്നാൽ ദൈവസം

  • @devadasmd8775
    @devadasmd87753 ай бұрын

    കൊള്ളാം നന്നായിരിക്കുന്നു.❤😊👌🙏

  • @ratheeshpalakeelirinave6675
    @ratheeshpalakeelirinave66753 ай бұрын

    Thanks Madam gud speach❤

  • @Zama11mehnaz.
    @Zama11mehnaz.3 ай бұрын

    Tnx univers.... reasonate ❤

  • @anoopachu8181
    @anoopachu81813 ай бұрын

    Thnku mam tnku universe....

  • @sajithamaya4837
    @sajithamaya48373 ай бұрын

    I claim this positive reading🙏🙏

  • @krishnakannan8537
    @krishnakannan85373 ай бұрын

    Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Thank you Universe ❤

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl3 ай бұрын

    I claim this positive energy❤️

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e9333 ай бұрын

    I claim all the positive energy from this reading for a permanent reunion with my one and only DV... Thankyou mahadeva... Thankyou universe

  • @ashishck5760
    @ashishck57603 ай бұрын

    Thank you Universe Thank you Divine Thank you Angels Thank you Mam Thank you Thank you Thank you🥰🥰🙏🏿🙏🏿

  • @jayasreenair3973
    @jayasreenair39733 ай бұрын

    Correct reading 👍 Thank u Mam ❤️❤

  • @user-hs6nv1dw6o
    @user-hs6nv1dw6o3 ай бұрын

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @soumyasojan7257
    @soumyasojan72573 ай бұрын

    എനിക്ക് ആ വെക്തി മാത്രം മതി. വേറെ ആരും വേണ്ട 🙏 Thank.. U universe

  • @chinchuchinnu333
    @chinchuchinnu3333 ай бұрын

    പറഞ്ഞത് എല്ലാം 100%സത്യം ആണ് mam.. 🙏❤️❤️❤️ Thank u God 🙏🙏🙏❤️❤️❤️ Thank u universe 🙏🙏🙏❤️❤️❤️ Thank u divine 🙏🙏🙏❤️❤️❤️ Thank u angel 🙏🙏🙏❤️❤️❤️ Thank u mam 🙏🙏🙏❤️❤️❤️ ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏

  • @rachelalias6280
    @rachelalias62803 ай бұрын

    Correct ayittulla reading ayirunnu I want reconciliation with my boyfriend I strongly claim all positive energies Thank you Universe ❤️💞💞💞🙏🙏🙏🙏🙏

  • @user-bt7gm3sp3g
    @user-bt7gm3sp3g3 ай бұрын

    പറഞ്ഞത് എല്ലാം സത്യം ആണ് thank you yuniverse🙏🙏🙏

  • @gayatrim.r1220
    @gayatrim.r12203 ай бұрын

    I strongly claimed this positive energy thank you universe

  • @ajithakumar6710
    @ajithakumar67103 ай бұрын

    Ssuupper reading ellam sheriyakum thank u universe❤❤❤❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c3 ай бұрын

    Mam താങ്ക്സ് ❤താങ്ക്സ് universe 🙏🙏🙏🙏റീഡിങ് correct ആണ് 🙏ഭഗവാൻ എല്ലാം തീരുമാനിക്കട്ടെ 🙏

  • @vasanthat4170
    @vasanthat41703 ай бұрын

    കാത്തിരിക്കയാണ് നന്ദി

  • @vibipaviz7073
    @vibipaviz70733 ай бұрын

    ഈ വ്യക്തിയെ പ്രശ്നങ്ങൾ തീർക്കാൻ വേണ്ടി വിളിച്ചിട്ട് വരുന്നില്ല. ഇപ്പോൾ എന്നോട് കോൺടാക് ഇല്ല. അദ്ദേഹം ഇല്ലാതെ എനിക് മുന്നോട്ട് പോകാൻ കഴിയില്ല

  • @user-sw4fl2vj4e
    @user-sw4fl2vj4e18 күн бұрын

    Verygoodreading❤Thannkyou

  • @user-mw4kq8rm3r
    @user-mw4kq8rm3r3 ай бұрын

    😭😭😭 മേടം പറഞ്ഞത് കറക്റ്റ് ആണ് സാധിക്കില്ല ഒരിക്കലും സാധിക്കില്ല പക്ഷേ എന്നെ കോൺടാക്ട് ചെയ്തു ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ എന്നെ കോൺടാക്ട് ചെയ്തു പക്ഷേ സംസാരം രസത്തിൽ അല്ല ഞാൻ എന്ത് ചെയ്യും എന്ന് പറഞ്ഞുതരും എന്റെ അടുത്തേക്ക് വരുമോ ഇനി പറയുന്നതെല്ലാം കറക്റ്റ് ആണ്👌👌👌👌👌

  • @user-xx4ec9hb9d

    @user-xx4ec9hb9d

    3 ай бұрын

    ഓം. നമശിവായ. ഓം. നമശിവായ. ഓം. നമശിവായ.. ഞാൻ. നിന്നെ. ഒരുപാട്. മിസ്. ചെയ്യുന്നു.

  • @mollybabu7400
    @mollybabu74003 ай бұрын

    Very correct ❤

  • @renukhareghunath8911
    @renukhareghunath89112 ай бұрын

    Block Matti varumennu pratheekshikkunnu Thanks, Good reading♥️♥️♥️🙏

  • @SindhuNadar
    @SindhuNadar3 ай бұрын

    നന്നായിട്ടുണ്ട് നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏 ചേച്ചിക്ക് ഇനി ഒരുപാട് നല്ല നല്ല വീഡിയോസ് ഇടാൻ അനുഗ്രഹിക്കട്ടെ

  • @ashavijayan3351
    @ashavijayan33513 ай бұрын

    I claim this positive energy❤️❤️❤️

  • @arunkumar.g1017
    @arunkumar.g10173 ай бұрын

    I strongly claim positive energy

  • @athiratr5576
    @athiratr55763 ай бұрын

    Thank you universe for this positive energy ❤

  • @Annie-mi9mn
    @Annie-mi9mn3 ай бұрын

    Correct karyangal medam❤

  • @binnibiju943
    @binnibiju9433 ай бұрын

    thanks chechi❤

  • @user-rp6ng9vo1p
    @user-rp6ng9vo1p3 ай бұрын

    സൂപ്പർ ചേച്ചി കറക്റ്റ്🙏🙏🙏

  • @sooryaraj6881
    @sooryaraj68813 ай бұрын

    Thank you universe😘I strongly claim this energy❤️

  • @preethikamurukesan4256
    @preethikamurukesan42563 ай бұрын

    എല്ലാം മാം പറഞ്ഞത് പോലെ നടക്കട്ടെ... I strongly claim this ❤️🙏

  • @devib9897
    @devib98973 ай бұрын

    Ok. താങ്ക്സ് മേഡം

  • @user-qt3gd3uw9i
    @user-qt3gd3uw9i3 ай бұрын

    Thank you univerase thank you ellam varunna vazhik varate .iniyokye vidhipole

  • @user-ij6pz3sy5c
    @user-ij6pz3sy5c3 ай бұрын

    Thanks ellam sariyanu❤❤❤❤

  • @user-up2my9tf4i
    @user-up2my9tf4i3 ай бұрын

    Thank you madem ❤ ❤ ❤

  • @abijithabi9328
    @abijithabi93289 күн бұрын

    Thank you chechiii 🙏🙏🙏 God bless youuu

  • @AswathyAchu-do7yr
    @AswathyAchu-do7yr3 ай бұрын

    Thanks ചേച്ചി

  • @user-wp4wo4bd1w
    @user-wp4wo4bd1w3 ай бұрын

    സത്യം മാണ് പറഞ്ഞത്

  • @sanithasreevalsan5040
    @sanithasreevalsan50403 ай бұрын

    💞✨💞 Thank you univerce 💞✨💞

  • @anjanapd376
    @anjanapd3763 ай бұрын

    I strongly claim this energy thank u divine thank u universe than u divine ❤

  • @AswathyAchu-do7yr
    @AswathyAchu-do7yr3 ай бұрын

    Thanks ഗോഡ്

  • @SindhuAshok-bj2ro
    @SindhuAshok-bj2ro3 ай бұрын

    Thank u univeres 🙏🙏🙏hare krishna 🙏🙏🙏

  • @b-e-n-1-0-0-b-o-y
    @b-e-n-1-0-0-b-o-y3 ай бұрын

    Mam പറഞ്ഞ പോലെ തന്നെ എന്റെ ജീവിതത്തിൽ എല്ലാം നടക്കട്ടെ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്🙏🙏❤️

  • @NaushadVA-mr6gm
    @NaushadVA-mr6gm3 ай бұрын

    Thankuuu... Eee paranjath okke sheri aaanu... 🫂...

  • @chellammack1766
    @chellammack17663 ай бұрын

    സത്യം മാണ് mam no:bolck ചെയ്യ് തിരി കുന്നു പ്രർത്ഥി കുന്നു❤❤❤🙏🙏

  • @thmickeymouse3980
    @thmickeymouse39802 ай бұрын

    I strongly claim this❤ Thank you universe 🙏🙏🙏

  • @deepamanoj5952
    @deepamanoj59523 ай бұрын

    സൂപ്പർ സൂപ്പർ reading 🙏🏻🙏🏻🙏🏻❤️❤️🥰

  • @user-up2my9tf4i
    @user-up2my9tf4i3 ай бұрын

    Thank you universe 🙏🙏🙏 💕💕💕 ❤ ❤ ❤

  • @SharafuKtl-yj7kr
    @SharafuKtl-yj7kr3 ай бұрын

    ഇന്ന് ആദ്യമായാണ് ഞാൻ ഈ വീഡിയോ കാണുന്നത് നിങ്ങളെ നാവ് പൊന്നവട്ടെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞതെല്ലാം. ഒന്നും പറയാനില്ല chennel 👍🙏

  • @user-vr1im7yb4x

    @user-vr1im7yb4x

    3 ай бұрын

    Nice

  • @vinilmvinilm855

    @vinilmvinilm855

    3 ай бұрын

    🤭

  • @sanjeev4764

    @sanjeev4764

    3 ай бұрын

    പോയേവരെ കളിപ്പിക്കാൻ വേണ്ടി ഒരു മെസ്സേജ് അയക്കല്ലേ ഗുണ്ടായിസം കളിപ്പിക്കാൻ വേണ്ടി ഓരോരുത്ത

  • @gopikagopakumar444

    @gopikagopakumar444

    3 ай бұрын

    Yes എനിക്കും same feel ചെയ്യുന്നു 😒

  • @shibilashibila-vf2tt

    @shibilashibila-vf2tt

    3 ай бұрын

    Correct

  • @user-np3zh6uq1l
    @user-np3zh6uq1l3 ай бұрын

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏💓❤️❤️🙏🙏🙏🙏🙏🙏. Thank you mam❤❤❤

  • @SherlySherly-gu1in
    @SherlySherly-gu1in3 ай бұрын

    Correct Thanks

  • @SoumyasreeSoumyasree-yj9mz
    @SoumyasreeSoumyasree-yj9mz20 күн бұрын

    Thanks chechi

  • @Movieedit840
    @Movieedit8402 ай бұрын

    Chechi valare upakaram❤❤❤

  • @reenaos3092
    @reenaos30923 ай бұрын

    Thank you mam🙏

  • @pramoshpramosh1726
    @pramoshpramosh17263 ай бұрын

    ആ വ്യക്തി തന്നെ മതി വേറെ ആരും വേണ്ട

  • @KamalaBKSurendran
    @KamalaBKSurendran3 ай бұрын

    Thanks

  • @Smithavinod-mv5ny
    @Smithavinod-mv5ny2 ай бұрын

    പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ്. എത്രയും പെട്ടെന്ന് എൻ്റെ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ🙏🙏🙏😭

  • @seethapremavasan9090
    @seethapremavasan90903 ай бұрын

    Thank you🙏❤️🌹🥰

  • @radhathamaravelil3263
    @radhathamaravelil32633 ай бұрын

    Thank you Univers🙏🙏🙏🙏👍🌹🌸🍀

  • @VRXAPPU-gg3tr
    @VRXAPPU-gg3tr3 ай бұрын

    Thanks mam......correct

  • @Shajinraj-b4n
    @Shajinraj-b4n5 күн бұрын

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് ആ കുട്ടി തിരിച്ച് വരണേ❤🙏

  • @haseenahaneef1459
    @haseenahaneef14593 ай бұрын

    💯💯 perfect reading

  • @LeelaKumar-kl5uv
    @LeelaKumar-kl5uv27 күн бұрын

    Thank u mam ❤👏

  • @user-wb2db5jg8v
    @user-wb2db5jg8v3 ай бұрын

    മാം പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ സത്യം ആണ് എന്നെ പിണക്കം മാറി ഒന്നു വിളിച്ചാൽ മതി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏😥🙏🙏

  • @lalithakumari1671

    @lalithakumari1671

    3 ай бұрын

    Enta bharathavinu vere relation atil ninum help

  • @reshmabaiju3883
    @reshmabaiju38833 ай бұрын

    Thanku mam

  • @user-tk9tm4xu9f
    @user-tk9tm4xu9f3 ай бұрын

    Good reading

  • @user-kx7jx3ft1e
    @user-kx7jx3ft1e3 ай бұрын

    Thank you ☺️

  • @rakhirakhi5618
    @rakhirakhi56183 ай бұрын

    💯സത്യം ആണ് എന്റെ ജീവിതം ഈ പറഞ്ഞു പോലെ ആണ് പോകുന്നു ❤❤❤❤

  • @SINISNAIR94
    @SINISNAIR943 ай бұрын

    🙏Thanku Universe🙏❤️Thanku Godq❤️

  • @Uvs11113
    @Uvs111133 ай бұрын

    Thank you universe🙏🙏🙏❤️❤️❤️

  • @SureshSuru-wx6xs
    @SureshSuru-wx6xs3 ай бұрын

    Thanks you madam ❤❤❤❤

  • @jithkannampuzha5304
    @jithkannampuzha53043 ай бұрын

    💯resonating madam.... Claiming all positives from this reading. Thank you madam🙏thank you universe❤️

  • @remamenon4432
    @remamenon44323 ай бұрын

    Thank u devine

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma39822 ай бұрын

    ശരി ആണ്. നല്കിയ വിവരണം മനസിൽ കണ്ടു അതാണ്.. അത് നടക്കും എന്ന് വിചാരിച്ചു പ്രാർത്ഥിക്കുന്നു

  • @switchtogame1604
    @switchtogame16043 ай бұрын

    Thank you universe Thank God I claims all the positive energies in the reading

  • @Seena-bn8pm
    @Seena-bn8pmАй бұрын

    Thank you mam .I am very happy

  • @maryjames3287
    @maryjames32873 ай бұрын

    വളരെ മനോഹരമായിരുന്നു

  • @kumarjeneesh8066
    @kumarjeneesh80663 ай бұрын

    Thank you Universe ❤️🌸🌸

Келесі