ഞാൻ നിങ്ങളെ കരയിപ്പിച്ചോ..../ Onam banana chips /Family vlog /AJU'S WORLD

Тәжірибелік нұсқаулар және стиль

Reghu kunnummakkara, Vadakke thoravu,
Pudukad , Thrissur
Phone : 9446940638,8547700638
email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#onamspecialrecipes
#chips
#familyvlog
#thrissurkkaran
#agriculture
#comedyvideo
#sadhya
#keralatraditionallife

Пікірлер: 300

  • @ajusworld-thereallifelab3597
    @ajusworld-thereallifelab359711 ай бұрын

    Reghu kunnummakkara, Vadakke thoravu, Pudukad , Thrissur Phone : 9446940638,8547700638

  • @ritto1541

    @ritto1541

    11 ай бұрын

    സൂപ്പർ ആയിട്ടുണ്ട്👍

  • @Ashokworld9592
    @Ashokworld959211 ай бұрын

    കണ്ണുകൾ നിറയുന്ന...ഒരു ആത്മകഥ...! ഇത്രയും കേട്ടപ്പോൾ നമുക്ക് കണ്ണുകൾ നിറഞ്ഞു.... അപ്പോൾ മുഴുവനും വായിച്ച നിങ്ങളുടെ....വിഷമം പറയേണ്ടതില്ല....😢😢😢😢🙏💚👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️

  • @Ashokworld9592
    @Ashokworld959211 ай бұрын

    ചേട്ടൻ..... രണ്ടുമൂന്ന് ദിവസം കാണാതിരുന്നു നിങ്ങളെ കണ്ടപ്പോൾ എന്തോ... ഒരു വല്ലാത്ത സ്നേഹവും. സന്തോഷവും.. മനസ്സിൽ....!!👍👍👍👍👍👍💙💚💙💚💞👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ഞങ്ങൾക്കും വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰

  • @febajoy3179
    @febajoy317911 ай бұрын

    കൂടപ്പിറപ്പുകളുടെ വിജയത്തിന്റെ ഭാഗം വന്നപ്പോഴേക്കും ഞാൻ കരഞ്ഞു, പൊരുതി കയറി വിജയിച്ച മനുഷ്യൻ 💕

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤❤ആർദ്രമായ ഹൃദയം ഉള്ളവർ കരഞ്ഞു പോകും ❤️❤️❤️❤❤

  • @Ashokworld9592
    @Ashokworld959211 ай бұрын

    സമ്പാദ്യം നിറയെ കിട്ടിയിട്ട് കാര്യമില്ല... ചേച്ചിയും. ചേട്ടനും.. പറഞ്ഞപോലെ... "മന:സമാധാന"മാണ്...ലഭിക്കേണ്ടതും ആവശ്യമുള്ളതും....!!👍👍👍👍👍👍👍👍💚💚💚💙💙💙💞👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤️

  • @__love._.birds__
    @__love._.birds__10 ай бұрын

    പഠിപ്പിൽ ഒന്നും കാര്യം ഇല്ലാ നല്ല മനസ് ഉണ്ടായ മതി ആരയും വേദനിപ്പിക്കാതെ.. എല്ലാവരോടും സന്തോഷം ആയി മുന്നോട്ടു പോയ മതി ചേട്ടായി ❤❤❤പച്ച ആയ കാര്യം ആണ് ഇതൊക്കെ എഴുതി മറ്റുള്ളവരുടെ മുന്നിൽ എത്തിച്ച ചേട്ടൻ ന് ബിഗ് സല്യൂട്ട് ❤️❤️

  • @Ashokworld9592
    @Ashokworld959211 ай бұрын

    കാത്തു കാത്തിരുന്നു...... നിങ്ങളുടെ വീഡിയോയും. നിങ്ങളെയും ഒന്നു.. കാണുവാൻ....!!👍👍👍💚💚💙💙💙💞👍

  • @anniemani9800
    @anniemani980011 ай бұрын

    വളരെ നല്ലൊരു മോട്ടിവേഷൻ ആയി അദ്ദേഹത്തിന്റെ അനുഭവം, ഒരുപാട് സംഭവങ്ങൾ കേട്ടിട്ടുണ്ട് ഒന്നുമറിയാത്ത കുഞ്ഞുങ്ങളുമായി മരണത്തിലേക്ക് പോകുന്നവർ. പൊരുതണം, ജീവിതം ജീവിച്ചു തന്നെ തീരാനുള്ളതാണ്.. Thank u for d share അജു ൻ സരിത

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    തീർച്ചയായും 🥰🥰🥰🥰🙏

  • @deepabalan955
    @deepabalan95511 ай бұрын

    Ennathe vlog kannu nanayichu. Ethupole kudumbathinuvendi thangayi ethryoperundu namukkuchuttum. Sarithaparanjathupole panam jeevikkan avashyamanenkilum nannayi onnuranganamengil manasamadanam thanne venam. Mattullavarude vedana swantham vedanayayi manasil thattiyathukondanallo ajuvinte kannu niranjath. Get well soon. Lots of love to Aju Saritha and Jaggu from Germany ♥️♥️♥️♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤️❤️❤️❤️❤️❤️❤️❤️ആർദ്രമായ ഹൃദയം ഉള്ളവരുടെ കണ്ണ് നനയും ❤❤️❤️❤️

  • @narayanan57
    @narayanan5711 ай бұрын

    Actually I prefer thin wafers type chips where as what is available in market is little thick. When you use the cutter like what you used you get thin delicious chips. Advance wishes for a happy ഓണം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @WOWMalayali
    @WOWMalayali11 ай бұрын

    അജു ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ.. നിങ്ങൾക്കും ജീവിത വിജയങ്ങൾ ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു. 🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤🙏

  • @shailajavelayudhan8543
    @shailajavelayudhan854311 ай бұрын

    Kaya scrub cheythu kazhuki adukkanam aju apozhanau athinte Kara povuka. Anthayalum upperi taste annennu manasilayi. Pathram vegam Kali avunnundallo.🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️

  • @jijot22
    @jijot2211 ай бұрын

    എല്ലാ വിഡിയോയും കാണാറുണ്ട് ..കമന്റ് ഇടാറില്ല ..പക്ഷെ ഇന്ന് ഇടണമെന്ന് തോന്നി ..like your videos and keep up the good work ..Sometimes this kind of slight motivation is what everybody needs ..പഴയ കാലത്തെ ഇത്തരം ഓർമ്മകൾ കൊണ്ടുവരുന്നതാണ് നിങ്ങളെ വേറിട്ട് നിർത്തുന്നത്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    Thanks❤️❤️❤️

  • @lahenshahshamsheershah4089
    @lahenshahshamsheershah408911 ай бұрын

    Dear Aju and Saritha.. Ningalude athmarthathayum kadinadhwanvum vijayathilekku thanne nayikkum.. Ennum nanmakal nerunnu.. ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    Thank you 💝💝💝💝

  • @windyday8852
    @windyday885211 ай бұрын

    Aju is truely a nishkalagan aanu.. May god bless u with all the happiness.

  • @anni5162
    @anni516211 ай бұрын

    Hi good to see you all will pray for a speedy recovery banana chips are good either way., anytime with family is a blessing have a good day

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤❤

  • @soumyatv8981
    @soumyatv898111 ай бұрын

    ഈ വർഷം എനിക്കും ഓണം ആഘോഷിക്കാൻ കഴിയില്ല... കാരണം ഞാൻ പറയുന്നില്ല... എങ്കിലും നിങ്ങളെ കാണാതെ മൂന്ന് ദിവസം ഞാൻ എങ്ങനെ കഴിഞ്ഞു... നിങ്ങളുടെ ശബ്ദം കേൾക്കാൻ പഴയ വീഡിയോസ് കണ്ടു.... അഞ്ജുവിന് തീരെ വയ്യ എന്ന് മനസ്സിലായി, പൂർണ ആരോഗ്യം കൊണ്ട് തിരിച്ചു വരട്ടെ, എന്നിട്ട് അടുത്ത ഓണം നമുക്ക് അടിച്ചു പൊളിക്കാൻ കഴിയട്ടെ, അത്ര മാത്രം പറഞ്ഞുകൊണ്ട് സ്നേഹം മാത്രം, അജുസ്, സരിത, ജഗ്ഗു.... M

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    സന്തോഷം ❤❤❤❤❤

  • @johnsonsamuel3676
    @johnsonsamuel367611 ай бұрын

    Ente saritha E jeevitha kasha kettu njan Karaju poyee ellavarkkum oru kalgathu e anubhavam unde aju vinte song super aju sick mareyelle adipoli chips anie

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    Thanks❤❤❤

  • @jessyjosephalappat3289
    @jessyjosephalappat328911 ай бұрын

    Reghu nanmakal nerunnu.God bless you.

  • @A63191
    @A6319111 ай бұрын

    Super tasty banana chips keeping ill health you have taken initiatives to prepare banana chips get well soon anyway both the methods of preparing chips there's no change in taste

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    😍😍😍😍🙏

  • @sajisajimol9595
    @sajisajimol959511 ай бұрын

    Enikum sangadam vannu vayichu kettapol,pazhaya kaalam ellam vedanipichathum,ennal ennu aloojikumbol ettavum nalla kaalavum aanu,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    തീർച്ചയായും 🥰🥰🥰🥰❤️❤️❤️🙏🙏

  • @sandhyabalanbalan7097
    @sandhyabalanbalan709711 ай бұрын

    By seeing saritha ajus jagu so happy .I love you makalla ❤❤ so emotional stories 😢

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤️🙏

  • @jofamily1104
    @jofamily110411 ай бұрын

    അജുചേട്ടനെ എപ്പോളും ചിരിച്ച് കണ്ടിട്ട്.. ഇന്ന് കണ്ടപ്പോ എന്തോ വിഷമം തോന്നി 🥺 മൊത്തം ഒരു പാവം പിടിച്ചപോലെ.. വയ്യാത്തോണ്ടാവുംലെ 🥺അടുത്ത വീഡിയോയിൽ ഫുൾ ചിരിയോടെ വായോ 🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    തീരെ വയ്യ.... കുറച്ചു നാളായി തുടങ്ങിയിട്ട്.. പനിയും ജലദോഷവും 🥰🥰🥰🥰🙏🙏

  • @kanthikurup4556
    @kanthikurup455611 ай бұрын

    Super kaya upperi ❤❤❤

  • @sudhasathyansudhasathyan4419
    @sudhasathyansudhasathyan441911 ай бұрын

    Upperi varakkumbol upp kayaidumbhol thanne ozhikyanam allengil pettannu thanathu pokum.

  • @sheelats4697
    @sheelats469710 ай бұрын

    Yes. It is very correct. I know this family very well. My favourite Sulochana chechi's son. Mone all the best ❤❤❤

  • @rajigabrial7768
    @rajigabrial776811 ай бұрын

    Chips yummy jagu Mon aju bhaayi asukham maariyille get well soon 😊 😊😊😅😂❤🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤🙏

  • @arunnair.d8606
    @arunnair.d860611 ай бұрын

    Aju pls put these like stories in every vlog then it will be inspiration to youth because manyone waiting and watching vlogs to get motivated in life nice approach this vlog and story telling style is awesome... Hoping continue this type of vlog atleast some days in weak really hearttouching story manyone gone through these type of incidence in life luckly we all here because of some peoples real helping hands... In life needed to fight there is no more option

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️തീർച്ചയായും 🥰🙏🙏

  • @arunnair.d8606

    @arunnair.d8606

    11 ай бұрын

    @@ajusworld-thereallifelab3597 ty you are very responsible vlogger in youtube

  • @ashithasunil6269
    @ashithasunil626911 ай бұрын

    Aju chettan karayunathu sahikan pattunila,nigal happy ayi erikunathu kannan anu njagalku estam❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അത് ആ കഥ കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞ് പോകും ❤️❤️❤️❤️❤️❤️🙏🙏

  • @jobvacancies8710
    @jobvacancies871011 ай бұрын

    ഉഷാറായി ഡെയിലി വീഡിയോസ് ഇടാൻ സാധിക്കട്ടെ.. ഒരു missing ആണ് ഈ ഫാമിലിയെ കാണാതിരുന്നാൽ... ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤❤🙏🙏🙏

  • @jayasanthosh1794
    @jayasanthosh179411 ай бұрын

    Entha Sarithe, chips undakkan Vanna Aju ne thudakkam muthale sahayiykkan varanjathu❤?

  • @ambikamenon9496
    @ambikamenon949611 ай бұрын

    Very touching story. I cried so much. Get well soon Aju.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    Thank you ❤❤❤❤

  • @SanojTArjunan
    @SanojTArjunan11 ай бұрын

    കുട്ടേട്ടൻ നമ്മൾക്ക് കൂടപ്പിറപ്പല്ലേ,,,, കുട്ടേട്ടൻ ഇല്ലാത്ത ഓണം വേണ്ട,,,,, കണ്ണ് നനയിക്കാതെ ഈ പാട്ട് കേട്ട് പൂർത്തിയാക്കാൻ പറ്റില്ല എന്നതുപോലെ തന്നെയായിരുന്നു ആ കഥയും,,,, നല്ല കിണ്ണം കാച്ചി റബ്ബർ ബോള് പരിവം പച്ചക്കായ ഇതുകൊണ്ട് വേണം ഉപ്പേരിയും ശർക്കര വരട്ടിയും ഉണ്ടാക്കാൻ,,,, ആ മൂപ്പു കൂടിയ ഉപ്പേരിയിൽ ജഗ്ഗു പറഞ്ഞതുപോലെ കുറച്ച് ചാട്ട് മസാലയിട്ട് മിക്സ് ചെയ്താൽ ഒരു സ്പെഷ്യൽ ടേസ്റ്റ് ഉണ്ടാകും ഇപ്പോൾ അതേപോലെയുള്ള മസാല ചിപ്സ് മാർക്കറ്റിൽ വരുന്നുണ്ട്,,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤❤🙏

  • @sindhubinuraj

    @sindhubinuraj

    11 ай бұрын

    😢

  • @jayashreesudhakaran7863
    @jayashreesudhakaran786311 ай бұрын

    ഹൃദയത്തിൽ തൊട്ട കഥ . സങ്കടം വന്നു. സരിത, അജു ,ജഗ്ഗു❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤

  • @radhanair788
    @radhanair78811 ай бұрын

    Chips Adipoli. Sad story. Jagu ❤️❤️❤️.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤

  • @cynthia_john
    @cynthia_john11 ай бұрын

    What you read was heartfelting.l too made banana chips Happy Onam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi388511 ай бұрын

    വളരേ ഇഷടമായി. ജീവിതത്തോട് പൊരുതി നേടണം. കരുത്തോടെ ഒരിക്കലും തളരാതെ.

  • @user-st6br1yt5r
    @user-st6br1yt5r10 ай бұрын

    ഹായ് അജു ചേട്ടാ എന്തു പറയുന്നു ഹായ് സരിത സുഖമല്ല.❤❤🎉🎉

  • @brigetwilliam749
    @brigetwilliam74911 ай бұрын

    സത്യം.. കണ്ണ് നിറഞ്ഞു പോയി.. 👌🏻👌🏻😢😢🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤️❤️🙏

  • @Ashokworld9592
    @Ashokworld959211 ай бұрын

    നിങ്ങളുടെ.... സ്റ്റൈലിൽ ഒരു സേമിയ പായസം പാചകവീഡിയോ ചെയ്യാമോ ചേട്ടൻ....!!👍👍👍👍💚💙💙💙💙💙💞👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ചെയ്യാം ❤❤❤🙏👍

  • @ajikumarms5866
    @ajikumarms586611 ай бұрын

    Aju... ethilu sredhikathe cheuvane egane oru vidio vendayirunnu ennu thonni

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy11 ай бұрын

    Aju saritha nigal randuperum vishamikunnathu kaanan ishtam illa kaaranam ningale athrakum ishtam aanu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤വളരെ വളരെ സന്തോഷം ❤️❤️

  • @Ashokworld9592
    @Ashokworld959211 ай бұрын

    ഹായ്.....എന്നും സ്നേഹം നിറഞ്ഞ... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം...... 🙏💙💚💛🙏💛💙💚🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤

  • @ganeshaamin6016
    @ganeshaamin601611 ай бұрын

    Adipoli ajunde upperi

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤❤

  • @nishitonh5928
    @nishitonh592811 ай бұрын

    Karayipichulo aju and raghu 😢 . Screenil full time chirichu kanunna aju karanjappol thondayil endho kurunghiya pola.. Ethu vara njangal kanatha raghu and family nammaluda edayil evidayokaya kandathu pola. Very touching.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️🙏🙏

  • @sreeranjinib6176
    @sreeranjinib617611 ай бұрын

    രഘുകുന്നുമ്മക്കരയുടെ പോലെയുള്ള അനുഭവങ്ങൾ പലർക്കും കാണും, പക്ഷേ അതെഴുതി പ്രസിദ്ധീകരിക്കാനുള്ള കഴിവ് ചുരുക്കം ചിലർക്കേ ഒള്ളൂ, അഭിനന്ദനങ്ങൾ.ഉപ്പേരി സൂപ്പർ അജു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അതെ. വളരെ ശെരിയാണ് പറഞ്ഞത് ❤️❤❤❤🙏

  • @sobhanakumari.s7887

    @sobhanakumari.s7887

    11 ай бұрын

    Aju Saritha, it was nice to watch ur chips prepn ,that story as Aju said can happen in lives ,we see such occasions but this story is heart touching❤

  • @vineeshcheloorthadayil8267
    @vineeshcheloorthadayil826711 ай бұрын

    അജുഏട്ടൻ,നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് കഷ്ടപ്പാടിൽ നിന്നും കയറി വന്ന ആൾ ആയിരിക്കണം അതു കൊണ്ടു കൂടി ആണ് നിങ്ങളുടെ കണ്ണു നിറഞ്ഞത്,ഈ കഥ കേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു😢ക്കൂടെ മണിചേട്ടന്റെ പാട്ടും പിന്നെ പറയണോ 🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤അതെ മനസ്സിൽ ഒരു വിങ്ങൽ

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn721111 ай бұрын

    ഓണത്തിന്റെ ഉപ്പേരി വറവും, രഘുവിന്റെ ഓർമ്മ കുറിപ്പും, രഘുവിന്റെ ജീവിത കഥയിൽ ഒന്നുമാത്രം വായിച്ചു, അതാണ് ആ പുസ്തകത്തിലെ പ്രാധാന്യം ഉള്ള ഭാഗം എന്ന് തോന്നി. വായിച്ചു തീർന്നപ്പോൾ പലതും ഓർമ്മയിൽ വന്നു. മുപ്പതു വർഷങ്ങൾക്കു മുൻപ് നമ്മുടെയെല്ലാം ജീവിതത്തിലെ ഓരോ കഷ്ടപ്പാടുകൾ ഓർത്തു നെടുവീർപ്പിട്ടു... എന്തായാലും,രഘു ചെയ്തതാണ് ശരി, അന്നങ്ങനെ ഒരു തീരുമാനം എടുത്തതുകൊണ്ട് ഇന്ന് ആ കുടുംബം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കുന്നു. ഓരോ വിജയത്തിലും ഓരോ തോൽവിയും ഉണ്ടല്ലോ... പക്ഷെ അത് നല്ലതിനാണെങ്കിൽ...... 💪💪💪🤝🤝🤝👍🙏❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤❤️❤️❤️🙏🙏

  • @shibimanikandan5563
    @shibimanikandan556311 ай бұрын

    കുറച്ചു ദിവസം കാണാതിരുന്നപ്പോൾ വളരെ സങ്കടം ആയി പോയിരുന്നു പക്ഷെ കണ്ടപ്പൊഴാ അതിനേക്കാളും വിഷമ ആയ കഥകളും കൊണ്ടാണ് വന്നത് കരയിച്ചു കളഞ്ഞു മനസ്സിൽ നിന്നും ആ വിഷമം പോകുന്നില്ല 😢😢😢❤️❤️❤️🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അസുഖം മാറിയിട്ടില്ല. 🤧🤧അതാണ് ഇത്രയും ക്ഷീണം 😔😔😔😔

  • @shibimanikandan5563

    @shibimanikandan5563

    11 ай бұрын

    പെട്ടന്ന് സുഖം ആവാൻ പ്രാർത്ഥിക്കുന്നുണ്ട് മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jubaidithjesi6227
    @jubaidithjesi622711 ай бұрын

    കഴികാൻ ട്ടേസ്റ്റ് കനം കുറഞ്ഞതല്ലേ എനിക്കിഷ്ട്ടം അതാണ്‌ 👍🏻❤

  • @Raheena-sz8om
    @Raheena-sz8om11 ай бұрын

    അസുഗം മാറിയില്ലേ. നല്ല വെളിച്ചെണ്ണ യിൽ വറുത്ത ചിപ്സ്. എന്റെ ഹസ്ബൻഡ്. ബെക്കറി ഷെഫ് ആണ്. മെയിൻ മാസ്റ്റർ. അമ്മക് വേണ്ടി ഓണം ആഘോഷിക്കണം അമ്മ അവിടെ ഇരുന്നുസന്തോഷിക്കട്ടെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അമ്മ നമ്മുടെ കൂടെ തന്നെ ഉണ്ട് 🥰🥰🥰🥰🙏

  • @sruthivivek6230
    @sruthivivek623011 ай бұрын

    Hi Sarithechi, aju chetta . E week prathikaranam paripadi undayilalo. Sruthi

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ഉണ്ടായില്ല. സുഖല്യാതെ ഇരിക്ക്യർന്നു

  • @vineethapnair511
    @vineethapnair51111 ай бұрын

    Hi aju& Saritha....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    Haaiii vineetha 🥰🥰🥰🙏

  • @giriprasad1271
    @giriprasad127111 ай бұрын

    Kadha കേട്ടു കണ്ണു nirayathe pidichu നിന്നു എന്നാല് ningaludu കണ്ണ് Niranjappal എന്റെ കണ്ണു niranju പോയി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤❤

  • @PriyaE-st2tk
    @PriyaE-st2tk11 ай бұрын

    സിമ്പിൾ ഫാമിലി വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤️

  • @user-be9jv4fb1p
    @user-be9jv4fb1p11 ай бұрын

    Aju.saretha..kannu..niranju..bagvanee

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️🙏🙏

  • @mujeebparammal6456
    @mujeebparammal645611 ай бұрын

    ചുമട്ടു തൊഴിലാളിയുടെ ജീവിത കഥപോൽ തോറ്റു പോകുന്നു എന്ന തോന്നലിലും വിജയിക്കണമെന്ന വാശിയോടെ മിയവാക്കി എന്ന ഓർമ്മപ്പെടുത്തലുമായ് ഞാൻ വീണ്ടും.. പലപ്പോഴും തോറ്റു പോയവരാണ് ഈ മണ്ണിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    എന്റെ ദൈവമേ 😥😥 ഇവനെ കൊണ്ട് തോറ്റല്ലോ 😂😂😂

  • @c.chandran2151
    @c.chandran215110 ай бұрын

    Karayimpozhum thinnunnathu nirthanda

  • @thankav6808
    @thankav680811 ай бұрын

    Enna kudekkum swade murechu ondakkunnatane❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️👍👍

  • @smithaanilnair5299
    @smithaanilnair529911 ай бұрын

    Ennu ente Appukkutanato like cheythathu. Ajuvetane njan paranju nannayi ariyam. Njan paranju ennu motham Ajuvetan karyayirunnu nnu. Asugham ndu lle? Take rest. Pinnay japthiyude kadhakalum jeevitha kathakalum parayanel sahacharyangal mathram marum, kadhapathrangalum. Bakki ellam George Bernard Shaw paranjapole... Ellavarude life lum 99.9 percentage ellam same . Rest 1 percentage different 😢. Same bitter experience enikkum undu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    Very true 💯💯💯💯❤️❤️❤️❤️👍👍👍

  • @fabyjose7708
    @fabyjose770811 ай бұрын

    Adipolee🎉🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤🙏❤❤

  • @minnalagru
    @minnalagru11 ай бұрын

    Chips adipoli

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️

  • @suhairss9943
    @suhairss994311 ай бұрын

    Amma marichitt kollam ethile ajuetta kazhinja onathinte aduthalle marichath

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അല്ല. ജനുവരി ഒന്നാം തിയതി ആണ് മരിച്ചത് 🙏🙏🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng11 ай бұрын

    😍😍😍

  • @priyanka2257
    @priyanka225711 ай бұрын

    നിങ്ങളെ കാണാതിരിക്കുമ്പോൾ വല്ലാത്ത വിഷമം ആണ് എത്ര വയങ്കിലും അജുവേട്ടൻ വീഡിയോ എടുത്തുവല്ലോ അതിനു നന്ദി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤❤️

  • @shobhak2015
    @shobhak201511 ай бұрын

    ❤❤❤

  • @PRAVEENEDATHADAN
    @PRAVEENEDATHADAN11 ай бұрын

    എനിക്ക് അടുത്ത് അറിയാവുന്ന വ്യക്തിയാണ്. നല്ല ബുദ്ധിയുണ്ടായിരുന്നു. പഠിച്ചിരുന്നെങ്കിൽ ഏത് ലെവൽ ആകുമായിരുന്നു. ആ പുസ്തകം ഒന്ന് കൂടെ വായിച്ചു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @rajalakshmisubash6558
    @rajalakshmisubash655811 ай бұрын

    💗💗

  • @shobanatp7370
    @shobanatp737011 ай бұрын

    Aju. Muke. Adaju. Asugam. Nalavannm. Marekotte

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤️🙏🙏

  • @sanamaju3653
    @sanamaju365311 ай бұрын

    Kanam kuranja chips alle nallad, adalle taste kooduthal

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അതും ടേസ്റ്റ് ആണ്. ഓക്കേ ടേസ്റ്റ് ആണ് ❤️😂😂😂

  • @ranjithmenon8625
    @ranjithmenon862511 ай бұрын

    ഹായ് അജു നമസ്കാരം സുഖമായിട്ടില്ല എന്നു തോന്നുന്നു, നീരെരകം മാറാൻ അഞ്ച് പത്‌ദിവസമെടുകും, . ഉപ്പ് മഞ്ഞള് വെള്ളത്തിൽ ചിപ്സ് ഇട്ടു വെച്ചതിനു ശേഷം ആണ് varakal , ok aju take care, stay awesome❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    പൂർണമായും സുഖമായിട്ടില്ല 🥰🥰🥰🥰🙏

  • @dhanalekshmi4919
    @dhanalekshmi491911 ай бұрын

    Chips superb❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld959211 ай бұрын

    അനുഭവകഥ സരിതചേച്ചി വായിച്ചു കേൾപ്പിക്കുമ്പോൾ.. നമ്മൾ ആ ജീവിതം മനസ്സിൽ കാണുകയായിരുന്നു...അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി... ചേച്ചി... മനസ്സിൽ തറയ്ക്കുന്ന നല്ല വിവരണം.... സൂപ്പർ...!!👍👍👍👍👍💚💚💚💙💙💙💞👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤

  • @robinjose1411
    @robinjose141111 ай бұрын

    ❤️

  • @beefathimabeefathima6162
    @beefathimabeefathima616211 ай бұрын

    Saritha vayich kazhinjappol enteyum kannu niranjhu😢❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അതെ. നമ്മൾ കരഞ്ഞു പോകും 😔😔🥰🥰🥰

  • @raseenahamsaraseena1101
    @raseenahamsaraseena110111 ай бұрын

    കഥ കേട്ട്. കണ്ണ് നിറഞ്ഞു പോയി അതിലും വിഷമമായത് അജു ചേട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോയാണ്. Nghalude വീടും ജപ്തിയായി ഇപ്പോൾ ഒരു ബന്ധുവിന്റെ വീട്ടിലാണ് thamasikkunnath

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ഈശ്വരാ 😥😥😔😔😔😔😔🙏🙏🙏

  • @sam11649
    @sam1164911 ай бұрын

    കൂടപ്പിറപ്പുകൾക്ക് മുൻ‌തൂക്കം നൽകുന്ന രഘു അണ്ണനെ 🙏🏽 കേട്ടപ്പോൾ തന്നെ വിഷമം തോന്നി. അജുചേട്ടനെ ഇന്ന് വെള്ളി ഒരുപാട് വീണല്ലോ. വയ്യാഞ്ഞിട്ടാണോ. സൗണ്ട് ക്ലിയർ ആയില്ല. സരിത വന്നത് കൊണ്ട് ചിപ്സ് കിട്ടി 😄👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അല്ലെങ്കിൽ വെള്ളി വീഴാറില്ല ല്ലോ 😂😂🤣🤣🤣🤣

  • @Anithapraveen1950achu
    @Anithapraveen1950achu11 ай бұрын

    Aju chettante shabdam idariaanallo asukam okke pettannu maratte

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️🙏

  • @shobanatp7370
    @shobanatp737011 ай бұрын

    Panimaareyo. Aju. Uperee. Super. Pazayakalaormakl.entde. achan. 😭😭😭😭😭😭😭

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    പനി മാറി. ഭയങ്കര ജലദോഷം 🤧🤧

  • @krishna_pranav
    @krishna_pranav11 ай бұрын

    അജു ചേട്ടാ , സരിതച്ചേച്ചി , ജഗു ഞാൻ നിങ്ങളുടെ വീഡിയോസ് ഒരുദിവസം തന്നെ 6 വീഡിയോസൊക്കെ തച്ചിനിരുന്നു കാണും. be happy with sree എന്ന ചാനലിലാണ് ആദ്യമായി കാണുന്നത് അവിടേം തൊട്ട് മുടങ്ങാതെ കാണും, നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എത്ര വിഷമം ഉള്ള സമയത്തുപോലും വീഡിയോസ് കാണുമ്പോൾ എന്തോ വലിയൊരു ആശ്വാസം കിട്ടുന്നതുപോലെ അറിയാതെ മനസ്സിന്റെ ടെൻഷൻ മാറും, നേരിൽ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്, ഒരു ആഗ്രഹം കൂടിയുണ്ട് പപ്പടം കറിടെ ഒരു recepie ഉണ്ട് ഞങ്ങൾ ചോറിനു വെക്കുന്ന ഒരു കറിയാ സൂപ്പർ ടെസ്റ്റാണ് അത് അജുചേട്ടൻ ഒന്ന് ചെയ്യാമോ 😊 0:01 0:01 0:01 0:01 0:01

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അത് എങ്ങനെ എന്ന് പറയാമോ...?? ചെയ്യാം 🥰🥰🥰🥰🙏👍

  • @krishna_pranav

    @krishna_pranav

    11 ай бұрын

    ☺️തേങ്ങ ചിരകിയത് ആവശ്യത്തിന് അതിലേക്ക് കുഞ്ഞുള്ളി ആവശ്യത്തിന് കുറച്ചു ചെറിയ ജീരകവും ലേശം മഞ്ഞപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വെണ്ണപോലെ അരച്ചെടുക്കുക അത് പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക.അതിനു മുമ്പായിട്ട്‌ കുറച്ചു പപ്പടം ചെറിയ കഷ്ണങ്ങളാക്കുക,വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ഇടുക അതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞതും, കറിവേപ്പിലയും വറ്റൽൽമുളകും മൂപ്പിക്കുക അതിലേക്ക് പപ്പടം ഇട്ടു വറുത്തെടുക്കുക അതിലേക്ക് ലേശം ഇത്തിരി മുളകുപൊടി കൂടെ ചേർത്ത് കറിയിലേക്ക് താളിച്ചു ഒഴിക്കുക പരിപാടി കഴിഞ്ഞു. സിമ്പിൾ കറിയാ ചോറിനു സൂപ്പറാ അതിന്റെ കൂടെ മീൻ പൊരിച്ചതും കൂടെ ഉണ്ടെങ്കിൽ പൊരി ടെസ്റ്റാ 😊Thanks ചേട്ടാ 🙏☺️

  • @user-be9jv4fb1p
    @user-be9jv4fb1p11 ай бұрын

    Aku.sretha..kurachu.nalaye..phone.thakararelayerunnu..athanu..kamandu..ayakkan.patteyella..bayangara..vishamam.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    സാരല്യ ❤️❤️❤️❤️

  • @sijirajesh5013
    @sijirajesh501311 ай бұрын

    വീഡിയോ കണ്ടിട്ടില്ലാട്ടോ ജോലി സ്ഥലത്തു ഓണഘോഷത്തിനുള്ള പ്രാക്ടീസിന് ഇടയിലും നിങ്ങളെ കണ്ടില്ലല്ലോ എന്ന്‌ ഓർക്കും കണ്ടപ്പോൾ സമാധാനം ആയി ❤ നിങ്ങളെ കാണാത്ത വിഷമം കാണാതിരുന്നപ്പോൾ ആണുട്ടോ മനസിലായത്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    അതെ.❤️ കാണാതിരിക്കുമ്പോ ആണല്ലോ സ്നേഹത്തിന്റെ ആഴം മനസ്സിലാകുന്നത് ❤🥰🥰🙏

  • @vaijayanthy581
    @vaijayanthy58111 ай бұрын

    അജു കായ വറുക്കാൻ തുടങ്ങുമ്പോൾ തന്നെ ചിരിക്കാനുള്ള വകഉണ്ടാവും എന്നാ കരുതിയെ, അതിനിടയിൽ രഘു ഉം, മണിച്ചേട്ടനും കേറിവന്നു സകല മൂടും പോയി, അവസാനം കണ്ണിരും കൈയോടെ അവസാനിപ്പിച്ചു, രഘു നല്ലോർക്ക് കാലമില്ലന്ന് പറയുന്നത് ഇതാ, രഘു ആദ്യപരീക്ഷണം പിന്നീട് നല്ലതിനാ 🙏🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤️❤️ഞാൻ കരയിച്ചോ...!?? 😔😔😔

  • @mdsha738
    @mdsha73811 ай бұрын

    Super 👍👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    Thanks❤❤❤

  • @thankav6808
    @thankav680811 ай бұрын

    👏👏👏🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️

  • @navyashabin7147
    @navyashabin714711 ай бұрын

    hiii.... kaatirunnu kaathirunnu kannu kazhachu. asugham veegam maratte.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    😍😍😍😍😍

  • @LECHUS_CREATION
    @LECHUS_CREATION11 ай бұрын

    പണ്ടത്തെ ഒരു ഓണം ഓർമ്മ വന്നുസരിതേ . അജു ചേട്ടന്ന തിരെ വയ്യാലെ . കഥ കേട്ടപ്പോ സങ്കടം വന്നു .ജിവിത കഥയിലെ മൺചുമരുള്ള വീടായിരുന്നു എൻ്റേത് ആവിടിൻ്റെ മുൻപിൽ ഒരു തെങ്ങുണ്ടായിരുന്നു ആ തെങ്ങിൽ 1995 ൽ മാർച്ച് മാസത്തിൽ ഒരു ദിവസം School കഴിഞ്ഞ് വന്നപ്പോൾ ആ തെങ്ങിൽ ഒരു ബോർഡ് അടിച്ച് വച്ചിരിക്കുന്നു . അമ്മ കരയുന്നുമുണ്ടായിരുന്നു' അന്നത്തെ ആ അഞ്ചാം ക്ലാസുകാരിക്ക് ആ ബോർഡ് വായിച്ചു പ്പോൾ ഒന്നും മനസ്സിലായില്ല . അമ്മ പറഞ്ഞു നമ്മുക്ക് ഇനി വിടില്ലാ എന്ന് ഇന്ന് സന്തോഷമുള്ളതും സങ്കടം ഉള്ളതുമായ ഓർമ്മകളിലേക്ക് പോയി സരിത . അജു ചേട്ടാ reടt എടുക്കു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ഈശ്വരാ.... 😥😪😪😭😭😭😭

  • @lijikr2155
    @lijikr215511 ай бұрын

    Karanjupoyi njanum

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤❤

  • @rachelmathew2798
    @rachelmathew279811 ай бұрын

    Evide aayirunnu. Sugamayo. Take care of your health.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ഭയങ്കര ജലദോഷം 🤧🤧🤧🤧

  • @Mini-by7du
    @Mini-by7du11 ай бұрын

    ആൽമകഥ വായിച്ചു കേട്ടപ്പോൾ ഒരു വിഷമം. Chips super.. ജഗ്ഗു തട്ടി വിടുന്നുണ്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️❤️❤❤️🙏

  • @rachelmathew2798
    @rachelmathew279811 ай бұрын

    Vayichathu kettu njanum karanju. 😢

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤❤❤നല്ലൊരു ഹൃദയം ഉണ്ടെങ്കിൽ കരയും ❤️❤️❤️🙏

  • @gopinathannair3104
    @gopinathannair310411 ай бұрын

    അജുവിന്റെ വീട് ഒല്ലൂർ റെയിൽവേ സ്റ്റേഷനു അടുത്തണോ ?അവിടെ എന്റെ ഒരു ബന്ധു വീടുണ്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    റെയിൽവേ സ്റ്റേഷന്റെ അവിടെ വരെ എത്തണ്ട. അതിന് മുൻപ് ആണ് എന്റെ വീട്‌ കമ്പനി പടി

  • @raghisajeev
    @raghisajeev11 ай бұрын

    💗💗💗💗💗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    🥰🥰🥰🥰🥰🥰🙏🙏

  • @Anithapraveen1950achu
    @Anithapraveen1950achu11 ай бұрын

    Chips supper

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤️❤️❤️🙏

  • @thomasantony3573
    @thomasantony357311 ай бұрын

    അജു ചേട്ടാ.... ചിപ്പിസ് കഷ്ണം ആക്കിട്ടു എല്ലാം ഒരുമിച്ച് മഞ്ഞൾ വെള്ളത്തിൽ കഴുകി എടുത്താൽ ഉള്ളിലെ കറ പോകും... കറ ഉള്ളത് കൊണ്ട് ഉപ്പു വെള്ളo ഒഴിക്കുബോൾ കറത്തു പോകുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    കറുത്തത്....എടുക്കാൻ വൈകിയതു കൊണ്ടാണ്.... ❤❤❤❤🙏🙏

  • @user-mv7zr6jv8n
    @user-mv7zr6jv8n11 ай бұрын

    Ningale veettil kinarille?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ഉണ്ട്. കുഴൽക്കിണർ ആണ് 🥰🥰🙏

  • @sherlyvarghese588
    @sherlyvarghese58811 ай бұрын

    I ❤ ❤❤❤

  • @chitrabalan6000
    @chitrabalan600011 ай бұрын

    തുളസി വെള്ളം കുടിക്കുക.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    ❤❤❤👍👍👍🙏

  • @6rare
    @6rare11 ай бұрын

    First💪

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    🥰🥰🥰

  • @ganeshaamin6016
    @ganeshaamin601611 ай бұрын

    Namaskaram🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    11 ай бұрын

    നമസ്കാരം ❤❤❤🙏

Келесі