സരിതയോട് പ്രതികാരം വീട്ടാൻ.../Family vlog /Snacks /Village life /Entertainment /AJU'S WORLD

Тәжірибелік нұсқаулар және стиль

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#familyvlog
#keralatraditionallife
#snacks
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel

Пікірлер: 260

  • @meenasuresh7751
    @meenasuresh77518 ай бұрын

    സത്യം പറഞ്ഞാൽ സരിത പറഞ്ഞത് ആണ് ശരി. അജുവിന്റെ സ്വഭാവം കാണുമ്പോൾ സരിതയുടെ കുട്ടി യാണ് എന്ന് തോന്നും. 🤣🤣🤣🤣🤣🤣🤣അജു അങ്ങനെ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌ കണ്ടപ്പോൾ ഞാൻ ഒരുപാട് വർഷം പുറകിലേക്ക് പോയി. അജു താങ്കൾ ഭാഗ്യവാൻ ആണ്. സരിതയെ പോലെ ഒരു ഭാര്യ യെ യും , ജെഗ്ഗു വിനെ പോലെ ഒരു മകനെയും കിട്ടിയതിൽ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @Ashokworld9592
    @Ashokworld95928 ай бұрын

    പറമ്പിലെ പ്രകൃതിഭംഗിയും. നിങ്ങളുടെ സംസാരവും. ചിരിയും. തമാശയുമെല്ലാം രാവിലെ കേൾക്കുന്നതും. ആസ്വദിക്കുന്നതുമെല്ലാം.. മനസ്സിൽ ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്.....!!👍👍👍👍👍💚💚💜💜💙💙💙💙💛💛💛💛💕👍

  • @Ashokworld9592
    @Ashokworld95928 ай бұрын

    അജുചേട്ടൻ സംവിധാനം ചെയ്ത cross belt നാടകം തൃശ്ശൂരിൽ അരങ്ങേറിയപ്പോഴും. Report പത്രത്തിൽ വന്നപ്പോഴുമുള്ള സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു...👍 ഒത്തിരി നല്ല നാടകങ്ങൾ ഇനിയും സംവിധാനം ചെയ്യുവാനുള്ള ഭാഗ്യമുണ്ടാകട്ടെ....!!🙏👍👍👍💜💜💚💚🙏

  • @sudhizzcorner6322

    @sudhizzcorner6322

    8 ай бұрын

    തന്റെ കമന്റുകൾ ഒഴിച്ചാൽ ഈ ചാനൽ സൂപ്പർ എന്നൊരു വെറുപ്പിയ്ക്കൽ ആടോ താൻ

  • @akbarpb6391

    @akbarpb6391

    8 ай бұрын

    ayal video kanumbo irunnu comments idunnathaaanu... ayalkk channel nalla ishtam aayathond aavum........

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഇത്.. കൊള്ളാല്ലോ.. ചേട്ടൻ വെറുതെ കഴിക്കാൻ പറ്റിയ ഒരു പലഹാരമാ...കോവയ്ക്ക ഫ്രൈ...സൂപ്പർ....!!👍👍👍💙💜💜💚❤️❤️❤️💕👍

  • @kajoykallikadan2325
    @kajoykallikadan23258 ай бұрын

    നാടക സംവിധായകൻ അജുവിന്😊അഭിനന്ദനങ്ങൾ

  • @noelsebastianivb8301
    @noelsebastianivb83018 ай бұрын

    സരിത ഇതുപോലെ തന്നെയാ എന്റെ husband എന്തുപറഞ്ഞാലും അനുസരിക്കില്ല ചില സമയത്തു മടുക്കും ചിലപ്പോ ഒരു muttanvadi എടുത്തു ഒരുകോട്ട് കൊടുക്കാൻ തോന്നും പിന്നെ നമ്മളുത്തന്നെ നോക്കണ്ടേ അതുകൊണ്ട് വേണ്ടാന്നു vekkum🥲😜😜😜😜😜

  • @llakshmitv976

    @llakshmitv976

    8 ай бұрын

    😅😅😅

  • @dhanyasudeep7391
    @dhanyasudeep73918 ай бұрын

    താഴെ കമെന്റിൽ അജുന്റെ സംസാരം കേട്ട് ചിരിച്ചു എന്നൊക്കെ... അവരുടെ തൃശൂർ ഭാഷയാണ്.അജു ആ തനതു ശൈലിയിൽ പറയട്ടെ. അത് കേൾക്കാൻ എന്ത് രസമാണ്. ഞങ്ങൾ പാലക്കാട്‌ മുണ്ടുർ ഉള്ളവർ വേറൊരു ശൈലി. എല്ലാം ആസ്വദിക്കാം ❤

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഹായ്.... സ്നേഹമുള്ള കുടുംബത്തിലെ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.... എന്നും എല്ലായ്പോഴും നല്ല ദിവസമുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു....!🙏❤️💚💜🙏💙💛❤️🙏

  • @deepakm7825
    @deepakm78258 ай бұрын

    Nalla കോവക്ക ഫ്രൈ. കഴിക്കാത്ത മക്കളെ കഴിപ്പിക്കാം. 👍👍അജുവേട്ടന്റെ ഒറിജിനിലാലിറ്റി ആണ് njàങ്ങളൊക്കെ ഇഷ്ടം. Keep on going🥰🥰

  • @Ajeeshvc
    @Ajeeshvc8 ай бұрын

    നമസ്കാരം.... 😃👍സഹോദരങ്ങളെ വെട്ടിയതിലുള്ള പ്രതികാരം അതാണ് മഹാഗണിക്ക്...... 😜

  • @Ajeeshvc

    @Ajeeshvc

    8 ай бұрын

    @@publicreporterpc5361 എവിടെക്കാ പോകണ്ടേ ചേട്ടാ

  • @Ashokworld9592
    @Ashokworld95928 ай бұрын

    അമ്മയുടെ ഒരു കൈ സഹായത്തിനും "ഉണ്ണിക്കുട്ടൻ" കൂടെ കൂടിയത്....നമുക്കും ഒത്തിരി സന്തോഷമായി.....!👍👍👍👍👍👍💙💚💚💜💜❤️💛💛❤️💕👍

  • @user-lf6tr7vz9e
    @user-lf6tr7vz9e8 ай бұрын

    Very happy to see the Nadakam clip, nice koorka fry and kovaka chille. U'r video is full of funny🤣 good luck 👍

  • @jayashreesudhakaran7863
    @jayashreesudhakaran78638 ай бұрын

    ഈ അജുവിന്റെ ഒരു കാര്യം സംസാരം കേട്ടിട്ട് ചിരിച്ചു മതിയായി. കോവയ്ക്ക ഫ്രൈ സൂപ്പർ❤❤❤

  • @jlar2058
    @jlar20588 ай бұрын

    സരിതകുട്ടി പറഞ്ഞതാണ് സത്യം ജഗ്ഗു മോനെ നോക്കുന്നതിനേക്കാൾ പാടാണ് അജു ചേട്ടനെ നോക്കാൻ 😅😅😅❤❤

  • @santhoshayyappan2282
    @santhoshayyappan22828 ай бұрын

    അജു നാടകം വിജയച്ചു എന്ന് അറിഞ്ഞു അഭിനന്തനങ്ങൾ 💐പിന്നെ കുറച്ചോക്കെ സരിത പറയുന്ന അഭിപ്രായവും സ്വീകരിക്കുന്നതിൽ കുഴപ്പമില്ല്യാ വീഡിയോ കണ്ടപ്പോൾ സരിതപറയുന്നതിലും കാരൃമുണ്ട് എന്നുതോന്നി നല്ലതുവരട്ടെ നിങ്ങൾക്ക്❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    👍🥰🥰🥰🥰🥰

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71948 ай бұрын

    Enthoru talent,aju acting,,,Saritha music director and singing

  • @user-gn1ft5km1q
    @user-gn1ft5km1q8 ай бұрын

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO COOKING TIPS AND COOKING ALLSO VERY NICE VERY USEFUL VERALEVEL VALTHUKKAL KEEPITUP NANINE VANAKKAM WELLDON WELCOME VAZHA VAZLAMUDAN CHECHI ADIPOLI CHECHI NANINE CHECHI KEEPITUP ❤❤❤❤🙏🙏🙏🙏🙏

  • @Anithapraveen1950achu
    @Anithapraveen1950achu8 ай бұрын

    Innathe adipoli video orupadu chirichu😄😄🥰🥰😊😊🥰

  • @sruthipradeep6483
    @sruthipradeep64838 ай бұрын

    Njan ithupole kovakka fry cheyyarundu. Vendakkayum cheyyarundu👌

  • @memasvarietyvlog7349
    @memasvarietyvlog73498 ай бұрын

    "ഈ spoon ഉരുളിയുടെ ഉള്ളിൽ കിടക്കുന്നുണ്ടാണ് പ്രശ്നം "(കല്യാണരാമൻ -Innocent)ആണ് ഓർമ വന്നത്. Aju എണ്ണിഎണ്ണി ഇട്ടതല്ല ചിരട്ടയാണ് പ്രശ്നം. 🤣🤣🤣സരിതയുടെ ചിരി സൂപ്പർ. Very natural reactions.🥰

  • @sheebakrishnan9657
    @sheebakrishnan96578 ай бұрын

    ജെഗു മിടുക്കൻ 🥰🥰♥️ സരിതക്ക് എന്ത് പറ്റി ♥️

  • @Riyas...
    @Riyas...8 ай бұрын

    അജു കോവയ്ക്ക തിളച്ച എണ്ണയിൽ എണ്ണിയെണ്ണി ഇടുമ്പോൾ എണ്ണം തെറ്റിയപ്പോൾ ചിന്തിച്ചു എല്ലാം കൂടി പുറത്തെടുത്തിട്ട് ഒന്ന് കൂടെ എണ്ണിയിട്ടാലോ.🤔

  • @bijukuttan162
    @bijukuttan1628 ай бұрын

    ഗുഡ് മോർണിംഗ് അജുവേട്ട 🙋‍♂️💘💘💘

  • @meenasreedharan2099
    @meenasreedharan20998 ай бұрын

    കടലമാവ് അരിപൊടി ഉപ്പ് കായംപൊടി ചേർത്ത് കുഴബു പോലെ ആക്കി അതിൽ ചീര ഇല മുക്കി പൊരിച്ചു നോക്കു 👌ടേസ്റ്റ്. ഉണ്ടാക്കി നോക്കു

  • @Anithapraveen1950achu
    @Anithapraveen1950achu8 ай бұрын

    Prabadtha sundaramaya nice video nadakam super aayittundu ❤❤❤❤

  • @francislobo9216
    @francislobo92168 ай бұрын

    ഒറ്റവാക്കിൽ "പൊളിച്ചു " . ഇങ്ങ് തിരന്തോരത്ത് നിന്നും❤❤

  • @prashanthas7278
    @prashanthas72788 ай бұрын

    CONGRATS SARITHA, WELL DONE AJU

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @anni5162
    @anni51628 ай бұрын

    Good idea will try kovaka.fry good video

  • @sreejamenon4855
    @sreejamenon48558 ай бұрын

    നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷമാണ്. മൂന്നു പേരും cute family. പിന്നെ സരിത ചേച്ചി തമാശക്ക് കളിയാക്കിയാലും പിന്നെ ചേട്ടന് എന്ത് ചെയ്യുമ്പോഴും കൺഫ്യൂഷൻ ആവും. ഓരോരുതർക്കും ഓരോ രീതിയല്ലേ.

  • @dr.unnikuttan
    @dr.unnikuttan8 ай бұрын

    ഇന്നത്തെ വീഡിയോ അടിപൊളി.. ബൈ ദ ബൈ, ശ്രീദേവി ഡോക്ടർ പറഞ്ഞ മുക്കുറ്റി ചമ്മന്തി ഉണ്ടാക്കുന്നില്ലേ അജുവേട്ടാ..❤

  • @sreelatha642
    @sreelatha6428 ай бұрын

    അജു ചേട്ടാ നാടകം നിറഞ്ഞ സദസ്സിൽ കളിച്ചതിന് ഒത്തിരി അഭിനന്ദനങ്ങൾ അജി ചേട്ടൻ പത്രം വായിച്ചപ്പോൾ ക്യാമറമാൻ സരിതയുടെ മുഖത്ത് എന്തെല്ലാം ഭാവങ്ങൾ മിന്നി മറയുന്ന എന്നാണ് ഫോക്കസ് ചെയ്തത് ഒത്തിരി നാളുകൾക്കു ശേഷം കുടിലിലെ പാചകവും സംസാരവും എല്ലാം അതി മനോഹരമായിരുന്നു❤👍🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 🙏😍😍😍😍

  • @A63191
    @A631918 ай бұрын

    Nadakam news Mathrubhumi paper il kandu felt very happy whilst reading the news Congratulations God Bless u with many more success ahead. Chinese potato nadan style recipe n Andhra style Kovakka recipe tasty aannutto Blessed Jovial n Happy family love u all❤

  • @anitharanicv7850
    @anitharanicv78508 ай бұрын

    Aju I make this recipe.i add 1 tsp sambar podi along with airpods and kadalamaavu.also fry karveppila in between.will b too super .I fry ladies finger ,brinjal also like this

  • @meenasreedharan2099
    @meenasreedharan20998 ай бұрын

    ഇനി സിനിമ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അജു 🙏

  • @priyav1720
    @priyav17208 ай бұрын

    ഒന്നും പറയാനില്ല സരിത, ചിരിച്ചു മതിയായി 😂😂😂😂

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng8 ай бұрын

    Family vlog 👍💕💕💕💞ajuvetta 😀😀😀

  • @fabyjose7708
    @fabyjose77088 ай бұрын

    Adipoleeee.... Kore videos end kanan

  • @sandhyabiju295
    @sandhyabiju2958 ай бұрын

    എന്റെ സരിതെ എനിക്ക് വയ്യ ചിരിക്കാൻ അഭിനന്ദനങ്ങൾ പറയുമ്പോൾ നന്ദി അല്ലെ പറയേണ്ടത് 😂ഷീറ്റ്ലെ പ്ലാസ്റ്റിക് ചാക്കിൽ കയറ്റുമ്പോൾ രണ്ടും കൂടിയുള്ള സംസാരം കേട്ടിട്ട് ഒരു സിനിമയാ ഓർമ വന്നത് 😂കറക്റ്റ് കാര്യം സരിതയുടെ രണ്ട് മക്കൾ ജെഗുവും അജുവും 😂

  • @gibijacob1269
    @gibijacob12698 ай бұрын

    ഞങ്ങടെ നാട്ടിൽ സദ്യക്ക് ഉപ്പേരി ആയിട്ട് കോവയ്ക്ക ഇതുപോലെ വറുത്ത് കൊടുക്കും . കനം കുറച്ച് അരിഞ്ഞത് ആണ് അത്. കറുമുറ ആണ് അത് ഇരിക്കുന്നത്.super taste ആണ്. കായ വറു ക്കാൻ അരിയുന്നപോലെ ഖനം കുറച്ച്.

  • @pmsudhakaran7687

    @pmsudhakaran7687

    8 ай бұрын

    എവിടെയാണ് നാട് ?

  • @sindhums6484
    @sindhums64848 ай бұрын

    ആളുടെ സംസാരം കേൾക്കുമ്പോൾ ചിരിവരുന്നു ❤️❤️❤️

  • @sruthipradeep6483
    @sruthipradeep64838 ай бұрын

    Sarithechide randu makkalaanu jaggumonum ajumonum😝😝😝.

  • @iamjithin246
    @iamjithin2468 ай бұрын

    Upstair eshtam pole space ayallo... zumba class thudengu aju chetta.

  • @miraclevlog5839
    @miraclevlog58398 ай бұрын

    Same kovakai recipe vendikai vachum cheyyam super aha chetta❤😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അതെന്നെ 👍

  • @radhaparvathy5765
    @radhaparvathy57658 ай бұрын

    എന്തൊരു നല്ല സ്ഥലം . ഒരു പ്രത്യേക സുഖമുള്ള അന്തരീക്ഷം ന്ന് തോന്നുണു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @user-yj4nr9jz1q
    @user-yj4nr9jz1q8 ай бұрын

    Good Morning Aju Sarita and Jaggutta

  • @rajankuttappan
    @rajankuttappan8 ай бұрын

    അജു , ചിലപ്പോ പാമ്പുണ്ടാവും മാങ്ങ..... 😂😂🙏💕

  • @sharmilareji81
    @sharmilareji818 ай бұрын

    ❤❤❤❤അജുചേട്ടാ ചിരിച്ചു ഒരു വഴിയായി..

  • @vinodhinisasi306
    @vinodhinisasi3068 ай бұрын

    Kovaka upari samsaravum super

  • @sarmilavishnukanth6181
    @sarmilavishnukanth61818 ай бұрын

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM VALTHUKKAL AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI NANINE OKAY CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI THANKS 🙏🙏🙏🙏🙏🙏🙏

  • @krishnankutty8109
    @krishnankutty81098 ай бұрын

    o കൊള്ളാം നല്ല വിഡിയോസ് കിച്ചന് പുറത്താണല്ലോ

  • @geethakr1919
    @geethakr19198 ай бұрын

    Kovakka &koorka fry superb

  • @mercyjacobc6982
    @mercyjacobc69828 ай бұрын

    ഞങ്ങൾക്ക് കുറേ കോവയ്ക്ക ഉണ്ടാവുന്നുണ്ട്, ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ, ഞാൻ ഇത് കഴിച്ചിട്ടുണ്ട്, ചാലക്കുടി ഭാഗത്തു കല്ല്യാണങ്ങൾക്ക് പോയാൽ കോവയ്ക്ക കോഴി വറുത്തുകോരിയ എണ്ണയിൽ വറുത്തു കോരുന്നത് കണ്ടിട്ടുണ്ട്, ടേസ്റ്റ് ഉണ്ടായിരുന്നു, കൂട്ട് എനിക്ക് അറിയില്ലായിരുന്നു, ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാം.

  • @smilekitchen9223
    @smilekitchen92238 ай бұрын

    Kovakka varukkumbo kurachu Corn Flour Cherthala crispy avumta

  • @user-ix8ql5lt2o
    @user-ix8ql5lt2o8 ай бұрын

    ഞങ്ങളും ചുവപ്പ് നിറമുള്ള കോവക്ക പച്ചക്ക് കഴിക്കാറുണ്ട്, കുട്ടാനും വെക്കാറുണ്ട്

  • @sruthipradeep6483
    @sruthipradeep64838 ай бұрын

    Njan koorkka nallonam kazhuki onnu thilappikkum. Ennittu tholi kalayum angane cheyyumpo eluppayittu thonnum mathralla kayyil karayum pattarilla.

  • @user-bb2qg3ub7h
    @user-bb2qg3ub7h8 ай бұрын

    പാവം ജഗു ❤

  • @cbalakrishnan2429
    @cbalakrishnan24298 ай бұрын

    Kovakka bajia.thanks.

  • @tharesanambakatt2036
    @tharesanambakatt20368 ай бұрын

    Saritha aju super comedy

  • @lathikasudheer1732
    @lathikasudheer17328 ай бұрын

    അജുചേട്ടാ ചണ ചാക്ക് ആയിരുന്നു കൂർക്ക ചവിട്ടാൻ നല്ലതു 😍

  • @smithaanilnair5299
    @smithaanilnair52998 ай бұрын

    Ajuvetan camera ullathu marakkunnu😅. Mungikkidannu varakkadiye nammakk.😅😂. Njanglum chirikkunnu tooo..❤❤❤

  • @shursinarafeeq8699
    @shursinarafeeq86998 ай бұрын

    Aju sarita. Super. Feel like sathyan anthikadu movie

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🙏🙏❤️❤️❤️❤️❤️

  • @vidhyavishwambaran5458
    @vidhyavishwambaran54588 ай бұрын

    Koorka chavittunanthinekalum nallathu aa sanji eduthu thalliyaal mathi nalla pole clear aayi kittum

  • @SajiniSudhakaran
    @SajiniSudhakaran8 ай бұрын

    Koorka kukkaril half glass water cherth oru visile kodukkuka.

  • @shailajavelayudhan8543
    @shailajavelayudhan85438 ай бұрын

    Kovaka kondattam akkiyalum rasamayirikum.

  • @thankamvarghese5910
    @thankamvarghese59108 ай бұрын

    കൺഗ്രാജുലേഷൻസ് ഡയറക്ടർ അജിത് കുമാർ

  • @thankav6808
    @thankav68088 ай бұрын

    Abenadanagal aju👏👏👏💐

  • @aneeshbasheer83
    @aneeshbasheer838 ай бұрын

    Nice video!! All the best

  • @user-bb2qg3ub7h
    @user-bb2qg3ub7h8 ай бұрын

    കൂർക്ക കുതിർന്ന ഒരു ചാക്ക് നിറച്ചപ്പോഴേക്കും 😂😂സരിതയുടെ ചോദ്യം 😂😂പാവം സരിത.. ദേഷ്യം സഹിക്കാൻ വയ്യ

  • @ambikamenon9496
    @ambikamenon94968 ай бұрын

    Aju is multi tasking Saritha 😂

  • @sreeranjinib6176
    @sreeranjinib61768 ай бұрын

    ❤❤❤ ചിരിച്ചു ചിരിച്ചു മതിയായി , കോവക്ക സൂപ്പർ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰

  • @ambikamenon9496
    @ambikamenon94968 ай бұрын

    Andhra people makes chutney with all vegetables.

  • @sathydevi7282
    @sathydevi72828 ай бұрын

    Aju,Saritha. കൂർക്ക എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള വിഭവം ആണ്.മെഴുക് വരട്ടി ആണ് ഉണ്ടാകാറുള്ളത്.പക്ഷേ തൊലി കളയുന്ന കാര്യം ഓർക്കുമ്പോൾ സങ്കടം വരും.എന്നാലും ഉണ്ടാക്കും.കോവക്ക recipe അടിപൊളി.തീർച്ചയായും ഉണ്ടാക്കും.ഇത്രയും ഡ്രാമ എല്ലാം കളിക്കുന്ന ആൾക്ക് എങ്ങിനെ ഈ വർത്തമാന പ്രശ്നം ഉണ്ടാകുന്നു. സാധാരണ ഡ്രാമക്കാർ എല്ലാം വളരെ clear ആയിട്ടാണ് സംസാരിക്കുക.കോവക്കയിൽ കുറച്ചു കായപ്പൊടി കൂടി ചേർക്കാം എന്ന് തോന്നുന്നു.എൻ്റെ ഒരു അഭിപ്രായം മാത്രം.എന്ത് പറഞ്ഞാലും അജു ഒരു സ്നേഹം ഉള്ള ആൾ ആണ്.എന്നും നന്മകൾ❤

  • @sanamabdulmuthalib1605
    @sanamabdulmuthalib16058 ай бұрын

    Will try this recipe

  • @babysurya4179
    @babysurya41798 ай бұрын

    Baby Suriya Palakkad Ajuetta koorkka and kovakkafry supper vayilkappalodunnu 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @cbalakrishnan2429
    @cbalakrishnan24298 ай бұрын

    Good family.

  • @shailajavelayudhan8543
    @shailajavelayudhan85438 ай бұрын

    Saritha paranjathu seriyanu .payuru uperi koorka....uperikoottan undekil chorinu chru koottan venda.Irinjalakudayanne

  • @maryjoy6706
    @maryjoy67068 ай бұрын

    Saritha aju gehu❤❤❤❤❤❤

  • @muthulaksmymuthulakshmy8945
    @muthulaksmymuthulakshmy89458 ай бұрын

    Kudilinu chuthum oru vari sheet vachu cover cheyya maayirunnu

  • @sinibaiju9784
    @sinibaiju97848 ай бұрын

    Ajuvetta Saritha Jeggu kovakya fry eshtayi annarinjathil sandosham. Saritha paranjathu correct aanu kovakya kanam korachanu ariyendathu pine uppitt alpasamayam koody vechirunnal nalla pole thalarnnu neerirangum. Pine Orumichu annayilekyu edatto. Count cheythu edan njan paranjitilla😂 😂

  • @shemeelamustafa934

    @shemeelamustafa934

    8 ай бұрын

    😂😂

  • @llakshmitv976
    @llakshmitv9768 ай бұрын

    Saritha aalu puliyaanu ❤❤

  • @smithaanilnair5299
    @smithaanilnair52998 ай бұрын

    Bt enthu paranjalum abhinayam or direction athanne anu nammude Ajuchetanu ishtam. Athu parayumbo aa face il undavunna thilakkam athonnu vere thanne. Ajuvetan paranja kelkkathe ayo 😂😅 Sarithe?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    നന്നായി കേൾക്കും... 😄 🥰🥰🥰

  • @smithaanilnair5299

    @smithaanilnair5299

    8 ай бұрын

    ❤️

  • @jayanthianand9327
    @jayanthianand93278 ай бұрын

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് മനസ്സിന്റെ ഭാരം മുഴുവൻ കുറയും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം ❤️

  • @MartinMicheal-yg9fn
    @MartinMicheal-yg9fn8 ай бұрын

    Aa green vallicheerayude oru kambu tharuvo... Pls, pls, kure chodhichu 😌

  • @shobhak2015
    @shobhak20158 ай бұрын

    Superb vedio

  • @latheefettumana5916
    @latheefettumana59168 ай бұрын

    Adipole 🎉❤

  • @user-ow9fx7dh2k
    @user-ow9fx7dh2k8 ай бұрын

    സൂപ്പർ ❤👌

  • @leenaraju7393
    @leenaraju73938 ай бұрын

    തൃശൂർ കാരുടെ ഉപ്പേരി കൂട്ടി ചോറുണ്ണുമ്പോൾ വേറെ കറിയുടെ ആവശ്യമില്ല..

  • @llakshmitv976
    @llakshmitv9768 ай бұрын

    Ajuvetta.....onnu vaariyidu please 😅😅😅😅

  • @vinodvayalvaram6275
    @vinodvayalvaram62758 ай бұрын

    Good വീഡിയോ 😄😊

  • @Raheena-sz8om
    @Raheena-sz8om8 ай бұрын

    പണികഴിഞ്ഞു പോകുമ്പോൾ വിറക്കെല്അടുപ്പിന്റ മേലെ കയറ്റിവെക്ക നല്ലോണം ഉണങ്ഉം ചെയ്യും കത്തും ചെയ്യും 🥰🥰❤️❤️❤️❤️

  • @jijojose3627
    @jijojose36278 ай бұрын

    Work areade mukalil water gutter pidipich, net fit cheyan patum,apo ilakal vizhilla gutteril,allengil mazha peyumbol noice ayirikum

  • @ambiliaab5155
    @ambiliaab51558 ай бұрын

    അജുട്ടാ നിങ്ങൾ സൂപ്പറാണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🙏😍😍😍

  • @smilekitchen9223
    @smilekitchen92238 ай бұрын

    Ayyo athe kovakka pazhuthathanu...😊😊

  • @cbalakrishnan2429
    @cbalakrishnan24298 ай бұрын

    Tuniyil ketti nilathu adichalum pogum toli.

  • @deepabiju925
    @deepabiju9258 ай бұрын

    അജുവേ... നമിച്ചു.. സരിത 🤣🤣🤣

  • @kurumbiparus2193
    @kurumbiparus21938 ай бұрын

    SUPER.........

  • @leenaradhakrishnan5905
    @leenaradhakrishnan59058 ай бұрын

    അടങ്ങു സരിതെ.

  • @ranjithmenon8625
    @ranjithmenon86258 ай бұрын

    ഹായ് അജു നമസ്കാരം, ഇന്ന് കുറച്ച് kuloosilanallo ആളെ കാണാൻ ബ്യൂട്ടി പാർലറിൽ poyirunno മുടിയെല്ലാം നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്, റോയ്‌സ്റ്റഡ് ഫുഡ് എല്ലാം ടേസ്റ്റ് ഉണ്ടാവും, അതു കോവകേടെ tastalla, പിന്നെ അവസാനം സരിതയുടെ ഒരു കമന്റ്‌ഉണ്ടല്ലോ അതിൽ ഹ്യൂമറസ് ഉണ്ടെങ്കിലും കുറച്ച് കാര്യവും ഉണ്ട് അല്ലെ, ഇന്നത്തെ വീഡിയോ adipoliyai തോന്നി, തോന്നാൻ കാരണം എന്റെ ജീവിതത്തിലെയും ചില നുറുങ്ങു വിശേഷങ്ങൾ നിങ്ങളുടെ ഈ vlogil മിന്നി മറഞ്ഞു പോയി , ❤❤👍👍🥰

  • @mohdsharafudheen2287
    @mohdsharafudheen22878 ай бұрын

    കൂർക്ക പണ്ടുമുതലേ പെരുത്ത് ഇഷ്ടം. ഞാൻ ഇവിടെ Qatar -ൽ വളർത്തുന്നുണ്ട്....

  • @talebroypranatha4042
    @talebroypranatha40428 ай бұрын

    aju chetta parayu... ee taleb aano 54th comment.. nte punnara aju chettaaa, kuthi irunnu enni nokkittu parayu, nhan aano aa baagyavathi 😮😮

Келесі