Nexon Ev long run user review | 76000kms

Автокөліктер мен көлік құралдары

Thank you so much for sharing your experience
#tatanexon #nexonev
Subscribe my channel : / @walkwithneff
Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2 amzn.to/3TkM7LV
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Grenaro Wireless microphone amzn.to/3Vxak3I
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Пікірлер: 214

  • @FirosNadapuramofficial
    @FirosNadapuramofficial10 ай бұрын

    ഇത്ര നന്നായി explain ചെയ്യുന്ന ഒരാളെ കണ്ടതിൽ ഒരുപാട് സന്തോഷം.... ചിലർ നെഗറ്റീവ് മാത്രമേ പറയു.... Big salute bro

  • @kumars7041
    @kumars7041 Жыл бұрын

    അവതാരകനെക്കാൾ മികച്ച അവതാരകൻ വണ്ടി ഉടമ. പൊളി 👌

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    🔥🔥

  • @syammohan4322
    @syammohan4322 Жыл бұрын

    Your videos are really useful bro 🥰 We will get an overview of what are the pros and cons of every vehicles...

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankew soo much broo🥰😍

  • @sunilantony621
    @sunilantony621 Жыл бұрын

    Can we charge Tata Nexon Tigor Tiago EV in Chademo port in Electric charging stations ?

  • @amaldev8815
    @amaldev8815 Жыл бұрын

    Perfect review 👏🔥 & subscribed

  • @vinod3926
    @vinod3926 Жыл бұрын

    Honest review. A big salute to the owner.

  • @nuhmanparamban9761
    @nuhmanparamban9761 Жыл бұрын

    that's true ev yilku switch cheythaal pinney aarum petrol/diesel upayogikaan ishtapedathilla

  • @rajeshrtpm
    @rajeshrtpm Жыл бұрын

    perfect review...owner poli

  • @riyaskt8003
    @riyaskt8003 Жыл бұрын

    എൻ്റെ തീരുമാനം,Oru 10 years ആയി battery ടെ conditions ഒക്കെ അറിഞ്ഞു വേണം EV വേണോ vende എന്ന് തീരുമാനിക്കാൻ. EV ആണ് future എന്ന് പറയുന്നു അതിൽ കഴമ്പ് ഇല്ലങ്കിലും

  • @raiderraider783

    @raiderraider783

    Жыл бұрын

    😁

  • @pratheeshr.s1862

    @pratheeshr.s1862

    Жыл бұрын

    Tesla is still going strong after 10yrs tata yude karyam kand ariyanam

  • @riyaskt8003

    @riyaskt8003

    Жыл бұрын

    Tesla പോലും പ്രായോഗികമല്ല, ഇലക്ട്രിക് കാർ eco friendly ആണെന്നു പറഞ്ഞ് വൻ hype ഉണ്ടാക്കിയത് thanne Elon Musk ആണ്. സത്യത്തിൽ ആഗോള താപനം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഫോസ്സിൽ fuel and ആണവ നിലയങ്ങളിൽ വൈദ്യുതി ulpadikumbol ആണു. Battery production High amount il കോൾ മൈനിംഗ് നടത്തുന്നു. അപോ pinne enth പ്രായോഗികത ആണു ev yil ഉള്ളത് അപോ pinne എന്ത് പോലു

  • @Missingtailpipesby

    @Missingtailpipesby

    Жыл бұрын

    ബാറ്ററി സാങ്കേതിക വിദ്യ അനുദിനം മെച്ചപ്പെട്ടു വരുന്നു. Sodium Ion Battery ആയിരിക്കും ഭാവിയിൽ വരാൻ പോവുന്നത്. ഒരു സംശയവും വേണ്ട, EV തന്നെയാണ് ഭാവി ഇപ്പോൾത്തന്നെ ആഗോളാടിസ്ഥാനത്തിൽ മൊത്തം വാഹനവിപണിയുടെ 10% EV ആയികഴിഞ്ഞു. 2023 കഴിയുമ്പോഴേക്കും അത് 25% ആകുവാൻ സാധ്യതയുണ്ട്.

  • @harikrishnanp97

    @harikrishnanp97

    Жыл бұрын

    10 varsham petrol adichu nadakku

  • @LetsGowithpkp14
    @LetsGowithpkp14 Жыл бұрын

    ഒരു കാര്യം വിട്ടുപോയി ... ഒരു ഫുൾ ചാർജ് ചെയ്യുമ്പോൾ ... അതായത് ഹൈപ്പർ ചാർജിങ് സ്റ്റേഷനിൽ.. . എത്ര രൂപയാണ് ചെലവ് എന്ന് പറഞ്ഞില്ല

  • @abhinand4915
    @abhinand49157 ай бұрын

    Nexon or byd atto3 which is good

  • @haverztrends6522
    @haverztrends6522 Жыл бұрын

    Jeff bro big fan from tvla❤❤

  • @kichu_dm
    @kichu_dm Жыл бұрын

    New Nexo ev nala offer kudi edukan talparyam ulllar indo

  • @madhavchandran3445
    @madhavchandran3445 Жыл бұрын

    Oru recharge cheyan ethre cost chodikayirunnu

  • @Lijo_Mathew
    @Lijo_Mathew Жыл бұрын

    🤩🤩

  • @anandkptr
    @anandkptr Жыл бұрын

    Great

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😍😍

  • @majmas0194
    @majmas0194 Жыл бұрын

    നിങ്ങൾ ഇതിൽ പറഞ്ഞ വാക്കുകൾ ഇനി ഒരിക്കലും മാറ്റി പറയരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളത്

  • @kamarunnisakk3882
    @kamarunnisakk3882 Жыл бұрын

    Skoda slavia 1litter review plz🙏

  • @amrutheshvijayan6265
    @amrutheshvijayan6265 Жыл бұрын

    Need video of Hyundai Kona EV

  • @mrcuriosity777
    @mrcuriosity777 Жыл бұрын

    Great work bro❤️

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Thankeww broo🥰😍

  • @pksanupramesh178
    @pksanupramesh178 Жыл бұрын

    Battery മാറേണ്ടിവരുമ്പോൾ ഈ ലാഭം പ്രതീക്ഷിക്കാം അല്ലെ ?

  • @navneeths6204
    @navneeths620410 ай бұрын

    ഇത് base model ആണോ അതോ ടോപ്പ് മോഡൽ ആണോ ഫുൾ ഓപ്ഷനോട് കൂടിയത് ?

  • @sanusarmy
    @sanusarmy Жыл бұрын

    രണ്ട് പേരുടെയും സംസാരം കൊള്ളാം ശാന്തമായ സംസാരം.. 😃👍🏻👏🏻👏🏻

  • @pratheeshchandran4297
    @pratheeshchandran4297 Жыл бұрын

    👍

  • @tharun1703
    @tharun1703 Жыл бұрын

    Byd il initial torque kurach vachitikkunnathalle. For safety purpose??

  • @giridhargs7887

    @giridhargs7887

    Жыл бұрын

    Byd atto ,yeah

  • @tharun1703

    @tharun1703

    Жыл бұрын

    @@giridhargs7887 E6 as well

  • @ashkerkonnoth
    @ashkerkonnoth Жыл бұрын

    Battery pack ഏതാണെന്ന് പറഞ്ഞില്ല. പിന്നെ റേഞ്ച് എങ്ങനെ മനസ്സിലാക്കും??

  • @rakeshcb9863
    @rakeshcb9863 Жыл бұрын

    All manufacturers ev consumer feedback edanam

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    TATA 💖

  • @John-es1jw
    @John-es1jw Жыл бұрын

    Sound illa pullide voice kelkunilla😊

  • @skk2837
    @skk2837 Жыл бұрын

    apo 150km ulla ooty ku ev eduthu poya pani kittum

  • @manu9562SixSix.zero.zero9seven
    @manu9562SixSix.zero.zero9seven Жыл бұрын

    Best ev car

  • @hurryshorts
    @hurryshorts Жыл бұрын

    I am a Tata Tiago MR user - Maximum range I am getting is < 140kms[Claimed is 220] . Tata still have to go a long way when it comes to EV's

  • @thefreak2788

    @thefreak2788

    Жыл бұрын

    Bro ..onn driving style oke maati nokku.....140 valare kuravanu. Same vandi use chyunnavaree opinions koode chodhikku.

  • @sandeepsiva6132

    @sandeepsiva6132

    Жыл бұрын

    Drive 60 max and regen level 3 activate u will get good result

  • @shakeerpomath6323
    @shakeerpomath6323 Жыл бұрын

    ഒരു ചാർജിൽ എത്ര രൂപയാകും എന്നുമാത്രം പറഞ്ഞില്ല

  • @raihanriaz0
    @raihanriaz0 Жыл бұрын

    Need Polo tdi and tsi user reviews

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Sure bro..chyaam aty

  • @jaisygeorgr9845

    @jaisygeorgr9845

    Жыл бұрын

    Popular showroomil ninum eduthavarude interview thane eduthaal nanayirikum 😂

  • @prasobhjomy4466
    @prasobhjomy4466 Жыл бұрын

    How much units consumed for a full recharge, to calculate how much amount per full recharge

  • @svXPs

    @svXPs

    Жыл бұрын

    Around 30 unit for prime and 40 unit for Max.

  • @vipin9412

    @vipin9412

    Жыл бұрын

    8.5/- for per unit at home .. (tarrif above 500 units) 30*8.5= 255/- for full charge

  • @atj9828
    @atj9828 Жыл бұрын

    28:15 Disagree with the statement. kathiche kalyunnu enganaya.. there is a reason for every travel.. electricity free anno avide.. athe katthikunillae...

  • @Spigen2
    @Spigen2 Жыл бұрын

    50 % il eppozhum charge cheythaa 0-50% cells dead aaville. same as mobile alle.

  • @Jesulovesme

    @Jesulovesme

    Жыл бұрын

    no..EVs have comples baterry management system which will manage everything.Also at 50 percentage charge almost all cells are at 50% and its not like half the cells are fully charged

  • @AJ_M_95
    @AJ_M_95 Жыл бұрын

    Tyre mileage 🙄

  • @safvanr1514
    @safvanr1514 Жыл бұрын

    Bro vandi remapingine പറ്റിഒരു വീഡിയോ ചെയ്യുമോ cod 6 wolf ഇതിനെപറ്റിയിട്ട്

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Ok bro nokkame athinepatty

  • @shont.shajan9861
    @shont.shajan9861 Жыл бұрын

    TATA TIAGO EV USER REVIEW CHEYYAMO

  • @vinodjohn5947
    @vinodjohn5947 Жыл бұрын

    1.bro ചാര്‍ജ് ചെയ്യാന്‍ എത്ര സമയം എടുക്കും? ബോത്ത്‌ സ്ലോ ആന്‍ഡ്‌ ഫാസ്റ്റ് ചര്‍ഗിംഗ് ? 2.ഏത്ര കോസ്റ്റ് ആവും ചാര്‍ജ് ചെയ്യാന്‍ ഒരു വട്ടം ? കിലോമീറെര്‍ റണ്ണിംഗ് കോസ്റ്റ് ഏത്ര ആണ് ദയവായി ഇതെല്ലം പറയാമോ? പിന്നെ ഇതിനു iphoninte പോലെ പോകെപോകെ battery കപ്പസിടി കുറഞ്ഞു വരുമോ?

  • @shamnadmohd5879
    @shamnadmohd5879 Жыл бұрын

    byd intial torque is kept low for safety purpose

  • @coldfusion5153

    @coldfusion5153

    Жыл бұрын

    do u use byd?

  • @shamnadmohd5879

    @shamnadmohd5879

    Жыл бұрын

    @@coldfusion5153 yea

  • @yasee666

    @yasee666

    Жыл бұрын

    @@shamnadmohd5879 hiw is it?

  • @abhinand4915

    @abhinand4915

    7 ай бұрын

    We are planning to by atto3 is it good

  • @amrutheshvijayan6265
    @amrutheshvijayan6265 Жыл бұрын

    Charging time yeganeyaa normal nd fast

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Normal 8 hrs edkum bro.. fast charging il 1hr il 80 percentage aakum

  • @amrutheshvijayan6265

    @amrutheshvijayan6265

    Жыл бұрын

    @@WalkWithNeff fast charging purathuu cheyumboo per unit ethra charge

  • @jaisygeorgr9845

    @jaisygeorgr9845

    Жыл бұрын

    @@amrutheshvijayan6265 kseb 15 zeon 23 , tata power under 20 . Go electric -14.something

  • @ebnumuhammad
    @ebnumuhammad Жыл бұрын

    താമരശ്ശേരി ചുരം ഫുൾ ലോഡിൽ പകുതിക്ക് നിന്നാൽ പിന്നെ കയറുമോ ?

  • @shebi3172

    @shebi3172

    Жыл бұрын

    പാട്ടും പാടി കേറും, sports mode ഇട്ടാൽ കൊക്കയിലേക്കു മറിയുന്നത് നോക്കണേ..

  • @RAJESHCHOORIKANDATH

    @RAJESHCHOORIKANDATH

    Жыл бұрын

    😂😇

  • @BREZZA9969
    @BREZZA9969 Жыл бұрын

    Bro brezza vdi

  • @abinodattil6422
    @abinodattil64229 ай бұрын

    I have 100k Tesla , have done zero maintenance on it, except for fixed faulty charging door for free, changed tires, air filter, Ev is the future, I have no idea what tata does it in its service

  • @networktechallvendors
    @networktechallvendors Жыл бұрын

    വീട്ടിൽ ഒരു 5 kva യുടെ സോളാർ panel കൂടി വെച്ചാൽ എല്ലാം സെറ്റ്..

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Yehh😇

  • @rahulak6596

    @rahulak6596

    Жыл бұрын

    3 kw mathiyaville

  • @networktechallvendors

    @networktechallvendors

    Жыл бұрын

    @@rahulak6596 : Considering power factor= 0.9 Charger power consumption: 3.3 kw 3.7kw*0.9 = 3.33 So we need 3.7 kw solar inverter by calculation For house hold items we need to keep balance 5-3.7 = 1.3 1.3*0.9 pf=1170 watts for house hold So if we need to charge and for home we need min of 5 kw solar

  • @13Humanbeing

    @13Humanbeing

    Жыл бұрын

    ​@@networktechallvendors എത്ര ലക്ഷം ചിലവാകും ?

  • @networktechallvendors

    @networktechallvendors

    Жыл бұрын

    @@13Humanbeing 3-4 lakhs ആകും...depends on the vendor and Panel used Mono PERC halfcut ആണ് latest panel... പുറത്ത് vendor ഇനോട് അന്നേഷിച്ചൽ കറക്റ്റ് estimate അറിയൂ..

  • @athulvnair9735
    @athulvnair97355 ай бұрын

    Frndne nycn ang bro ozhivaki alleo 😅

  • @andrews13
    @andrews13 Жыл бұрын

    29:25

  • @basheerpkin
    @basheerpkin10 ай бұрын

    2:50 Škoda Rapid 150 Km ഓടാൻ 1,500 രൂപായുടെ ഡീസലോ...? Can’t 😮😯😳 Škoda VW ഗ്രൂപ്പിന്റെ എല്ലാ ഡീസൽ കാറുകളും അത്യാവശ്യം മെലേജ്‌ ഉള്ളവയാണ്‌. ഞാൻ ഉപയോഗിക്കുന്ന Rapidനൊക്കെ ഹൈവേയിൽ 23-25 Kmഉം സാധാരണ ലോക്കൽ ഓട്ടങ്ങൾക്ക്‌ 18-22 വരേയും മെലേജ് കിട്ടാറുണ്ട്‌. ചേട്ടൻ എന്നാ പ്വൊളിയാ പ്വൊളിക്കുന്നേ...!!!!

  • @shafeeksheesh5783
    @shafeeksheesh5783 Жыл бұрын

    Mahindra thar crde review

  • @KiranGz
    @KiranGz Жыл бұрын

    Skoda rapid 1.6 🔥

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    🔥🔥

  • @francispb1693
    @francispb1693 Жыл бұрын

    💚💚

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    🥰🥰

  • @sethuventura
    @sethuventura Жыл бұрын

    I am using Nexon ev completed more than 20000 km

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Great..how is your experience?

  • @haverztrends6522
    @haverztrends6522 Жыл бұрын

    Entaylum Tata oru poli polikum😂❤❤❤❤🇶🇦🇮🇳🇮🇳🇧🇷

  • @dennyjoseph7456
    @dennyjoseph745610 ай бұрын

    Entay Nexon Ev 60000 km battery pack poy Mk motors service valare mosam e parayunna chettanu Pani varunne ullu

  • @joelsoloman
    @joelsoloman Жыл бұрын

    For a EV there is nothing much to service i think thats why he is saying service is good.If it was a regular tata car he might have said the opposite

  • @JOSHINGEORGD123

    @JOSHINGEORGD123

    Жыл бұрын

    Yes, i also heard tata service is very bad..many tata owners share the same..

  • @jyothish7378
    @jyothish7378 Жыл бұрын

    ഇന്തൃയിൽ ബഹുഭൂരിപക്ഷം കരണ്ട് ഉൽപാദനം കൽക്കരി കത്തിച്ചാണ്.Ev യിലോട്ടു മാറിയാലൊന്നും മലിനീകരണം ഇല്ലാതാകില്ല.കൊച്ചിയിൽ ഏറ്റവുമധികം മലിനീകരണം ഉണ്ടാകുന്നത് അർദ്ധരാത്രിയിലാണ്.ആ സമയത്താണ് ഏറ്റവും കുറവ് വാഹനങ്ങൾ ഓടുന്നത് ..ഡൽഹിയിൽ വാഹനങ്ങൾ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ വാഹന നിരോധനം ഓർക്കുക.എന്നിട്ട് കഴിഞ്ഞ തവണയും യാതോരു മാറ്റവും അന്തരീക്ഷമലിനീകരണ തോതിൽ വന്നില്ല.

  • @firshadbabu5684
    @firshadbabu568411 ай бұрын

    Volum not enough

  • @akhilakhil9325
    @akhilakhil9325 Жыл бұрын

    ancer chattanaa kurachu expretion angu kurakkuuuu

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Ok sechi.. anker settanodu faranjekkam expreshan kurekkan

  • @akhilakhil9325

    @akhilakhil9325

    Жыл бұрын

    @@WalkWithNeff sari zeeettta

  • @firoskhanedappatta2185

    @firoskhanedappatta2185

    Жыл бұрын

    പോസിറ്റീവ് കമന്റ്‌.. Akhil settaanu mathre ningalod ആത്മാർത്ഥ സ്നേഹം ഒള്ളൂ

  • @razalahamed7222
    @razalahamed7222 Жыл бұрын

    Vw virtus long term user review venam

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Cheiiyaam broo🥰

  • @youtubeway6644

    @youtubeway6644

    Жыл бұрын

    ​@@WalkWithNeffathe bro virtus cheyyaamo

  • @haverztrends6522

    @haverztrends6522

    Жыл бұрын

    @@WalkWithNeffbig fan❤❤

  • @haverztrends6522

    @haverztrends6522

    Жыл бұрын

    Urban cruiser old model nirthi apo athu resale value epolum undo😢

  • @haverztrends6522

    @haverztrends6522

    Жыл бұрын

    @@WalkWithNeff Urban cruiser old model nirthi apo athu resale value epolum undo😢

  • @souravsagar8371
    @souravsagar8371 Жыл бұрын

    It's commonly said that EVs have more insurance premium compared to the ICE counterpart.....it would be nice to know about that too in your coming videos! . . Also oru baleno rs very long term review kandaal kollaam enn und....i have the rs, but video aayit kaanumbo + vere oraalde experience, it would be nice to hear.

  • @jaisygeorgr9845

    @jaisygeorgr9845

    Жыл бұрын

    True .

  • @jithinjosepeter6085

    @jithinjosepeter6085

    Жыл бұрын

    Papadam veno nalla tata cars eduku

  • @souravsagar8371

    @souravsagar8371

    Жыл бұрын

    @@jithinjosepeter6085 oru tata harrier und

  • @jithinjosepeter6085

    @jithinjosepeter6085

    Жыл бұрын

    @@souravsagar8371 bro Nexon ev noku Paisa save cheyu👍

  • @abhirammn
    @abhirammn Жыл бұрын

    Unniyetten first

  • @mgs52

    @mgs52

    Жыл бұрын

    Just miss

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Brooo🥰😇

  • @jokandathil
    @jokandathil Жыл бұрын

    very bad delivery experience with mk Pathanamthitta 😑

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Analle

  • @jokandathil

    @jokandathil

    Жыл бұрын

    @@WalkWithNeff yes bro, TATA യോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങോട്ട്‌പോയത്. വെറുത്തു പോയി

  • @vishalhridhay1709
    @vishalhridhay1709 Жыл бұрын

    വണ്ടി ഒഡിലെളും ac ഇട്ട് മുതലാക്കാൻ

  • @Eric2255
    @Eric2255 Жыл бұрын

    energy is energy petrol or electricity energy burning is always waste

  • @jaisygeorgr9845

    @jaisygeorgr9845

    Жыл бұрын

    True

  • @anishrs3134
    @anishrs3134 Жыл бұрын

    Ev max ന് ഒരു ശതമാനം ചാർജിൽ 3 കിലോമീറ്റർ അല്ലെങ്കിൽ അതിൽ കൂടുതൽ കിട്ടും എന്നത് ശരിയായിരിക്കും പക്ഷെ Ev prime ന് 2 മുതൽ 2.4 ഒക്കെ കിലോമീറ്റർ കിട്ടുവാനെ സാധ്യത ഉള്ളൂ.. റിവ്യൂ ചെയ്തിരിക്കുന്നത് prime ആണെന്ന് തോന്നുന്നു..

  • @robinjoseph5938
    @robinjoseph5938 Жыл бұрын

    Anilchaaa…. Ningalooo😂😂

  • @patt_kurk670
    @patt_kurk670 Жыл бұрын

    അല്ല നിങ്ങൾ എന്തിനാ വെയിലത്ത് നിന്നേ.. ?🤔

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    😅😅 ath bro vandide shots okke edukkan ninntha..pinne chood koodiypo agath keri

  • @techypotter2567
    @techypotter25678 ай бұрын

    Lr vannu ninjhal mujhi

  • @svXPs
    @svXPs Жыл бұрын

    Good video. But it is better to project 2-2.5km for 1% rather than 3km for 1%. Do consider the odometer error also. Tata service is best🤔? Good to hear. Pinne 11% -nu thazhe kondu pooyittundo? Problem recreate cheyyunnudu enkil service -l contact cheyyanne. Athu pole 10% above limp mode varunnu enkilum kaanikkanam. Iniyum nalla videos pratheekshikkunnu.

  • @niriap9780

    @niriap9780

    Жыл бұрын

    Focus motors, Derick motors, MK motors okke nalla service aanu... Ippol NCS servicum nallatha(pandu mosham aayirunnu)

  • @Imnidheesh

    @Imnidheesh

    Жыл бұрын

    🙌

  • @stephinvthomas
    @stephinvthomas Жыл бұрын

    ❤️🫶🏻

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    🥰🥰

  • @gokulgopigoku
    @gokulgopigoku Жыл бұрын

    Why are you laughing all the time..? When they were telling something seriously…. ?? Quiet annoying… 😮

  • @aquanest5694
    @aquanest5694 Жыл бұрын

    Ev or Ev max??

  • @asifzaman6499

    @asifzaman6499

    Жыл бұрын

    Ev ev max recently alle launcjh cheythath, ee vandi 2 years ayi

  • @aquanest5694

    @aquanest5694

    Жыл бұрын

    @@asifzaman6499 90% charge ൽ 280 to 300 km റേഞ്ച് കിട്ടുമോ??

  • @silver_beast7217

    @silver_beast7217

    Жыл бұрын

    Ev prime ആണ്

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Uts ev only bro..not ev max

  • @aquanest5694

    @aquanest5694

    Жыл бұрын

    @@WalkWithNeff ARAI claimed mileage 315 alle. Real drive അത്രയും kittumo?

  • @BibinVenugopal
    @BibinVenugopal Жыл бұрын

    1 മണിക്കൂര് AC ക്ക് 2% ചാർജ് ആണ് എടുക്കുന്നതെങ്കിൽ, AC ഇട്ട് ഒരു മണിക്കൂർ ഓടിക്കുമ്പോൾ ഒരു 2% എക്സ്ട്രാ ചാർജ് അല്ലേ കുറയാൻ പാടുള്ളൂ?

  • @jprakash7245
    @jprakash7245 Жыл бұрын

    ഒരു പണിയും ചെയ്യാതെ ₹1800 നക്കും ലേ... അടിപൊളി സർവ്വീസ്!

  • @thampimathew8394
    @thampimathew8394 Жыл бұрын

    ഇപ്പൊൾ ബാറ്ററി റേഞ്ച് എത്ര കുറഞ്ഞു

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Kuranjittillenna bro prnje

  • @bijinajin379
    @bijinajin379 Жыл бұрын

    Ithil oil changing

  • @jaisygeorgr9845

    @jaisygeorgr9845

    Жыл бұрын

    Break fluid , oke undu .

  • @sharathraj777

    @sharathraj777

    Жыл бұрын

    motor to wheel oru gear system und...athinte oil change, pinne coolant for battery and motor, ithellam long duration mathram replacement.

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    സ്കൊടാ 😂😂

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    തൊന്നിവാസം പരയുവ

  • @shamseer4001
    @shamseer4001 Жыл бұрын

    അഞ്ചുവർഷം കഴിഞ്ഞ് വണ്ടി റീസെയിൽ ചെയ്യുമ്പോൾ വിവരം അറിയും 😂

  • @nijaspanthalingal6203

    @nijaspanthalingal6203

    Жыл бұрын

    Future is electric

  • @jaisygeorgr9845

    @jaisygeorgr9845

    Жыл бұрын

    Resale maniac 😂. Mr.diesel oke 10 year ban varunu . Innova ayalum athu matendi varum . Pine elavarum pettanu ev lottu marila .but chilar oke Mari kazhinju and many get initial benefits

  • @firoskhanedappatta2185

    @firoskhanedappatta2185

    Жыл бұрын

    അന്നൊക്കെ 1 lakh കൊടുത്താൽ ഇതിലും റേഞ്ച് കിട്ടുന്ന ബാറ്ററി കിട്ടും ബ്രോ... അന്ന് ev ക്കായിരിക്കും കൂടുതൽ resale value നോക്കിക്കോ..

  • @aliaseldho2918

    @aliaseldho2918

    Жыл бұрын

    Battery change ചെയ്യുക എന്നത് അല്ലേ ഒള്ളു, ബാറ്ററി കോസ്റ്റ് കുറയും. പെട്രോൾ കാർ, ഡീസൽ കാർ resale thanne ഉണ്ടാവില്ല.

  • @chemmusameer6313

    @chemmusameer6313

    Жыл бұрын

    Charge amount paranjilla

  • @benilsingh5294
    @benilsingh5294 Жыл бұрын

    Worst brand , don’t buy Tata car

  • @pachaparishkaari3573

    @pachaparishkaari3573

    Жыл бұрын

    Athenda hater campaign te aalano

  • @dewdrops660
    @dewdrops660 Жыл бұрын

    അയാൾ പറയുന്നത് കമ്പ്ലീറ്റ് ആക്കട്ടെ ...ഓക്കേ ഓക്കേ എന്ന് ഇടക്ക് പറയണ്ട കാര്യം ഇല്ല ബ്രോ ! സൈലന്റ് ആയി മുഴുവൻ പറഞ്ഞു തീർന്നിട്ട് ബാക്കി ചോദിക്കു ...

  • @pachaparishkaari3573

    @pachaparishkaari3573

    Жыл бұрын

    Rj kk padikkua

  • @yousafkallumpuram7304
    @yousafkallumpuram73048 ай бұрын

    Kure videos kandu pakshe ee chtante video kandapom usharaayi chante contact number kitto

  • @WalkWithNeff

    @WalkWithNeff

    7 ай бұрын

    Bro plz dm me on instagram or whatsapp

  • @great....
    @great.... Жыл бұрын

    EV യിലേക്ക് ഒക്കെ എല്ലാരും switch ചെയേണ്ട സമയം കഴിഞ്ഞു , environmental pollution വലിയ വിഷയം ആണ് , പിന്നെ പെട്രോളിന്റെ importance കുറയ്ക്കാൻ കഴിഞ്ഞാൽ terrorism വും ഒരു പരിധി വരെ ഇല്ലാതെ ആവും 💯💯💯💯

  • @coldfusion5153

    @coldfusion5153

    Жыл бұрын

    അതെ ഇസ്ലാമിക ഫാസിസം നിലനിൽക്കുന്നത് സൗദി ഖത്തർ പണം കൊണ്ടാണ്

  • @aldrinpabraham6932

    @aldrinpabraham6932

    Жыл бұрын

    ev is even more bad for environment

  • @therealbrozki

    @therealbrozki

    Жыл бұрын

    @@aldrinpabraham6932 you are right 👍

  • @sajinsanil5642

    @sajinsanil5642

    Жыл бұрын

    Ev alla future ippol edukkunnath abhathm aanu

  • @jimmoriarty4530

    @jimmoriarty4530

    Жыл бұрын

    Environmental benefits ഒന്നും വലിയ കാര്യമായി ഇല്ല, പിന്നെ എല്ലാ ദിവസവും 150km above ഒക്കെ ഓട്ടം ഉള്ളവർക്ക് ഇത് ലാഭം ആണ്, അല്ലാത്തവർക്കു fuel option ആണ് നല്ലത്

  • @9947959191
    @9947959191 Жыл бұрын

    ഗ്ലോസ്റ്റർ വീഡിയോ ചെയ്യ്

  • @WalkWithNeff

    @WalkWithNeff

    Жыл бұрын

    Bro Mux orenm almost rdy aytund... Next week shoot nadakumarikm.. glosterm athpole namml set chyyum🥰

  • @9947959191

    @9947959191

    Жыл бұрын

    @@WalkWithNeff thanks bro..

Келесі