Nexon EV എടുക്കണോ?.. ഇനി വേറൊരു ഓണർഷിപ് റിവ്യൂ കാണേണ്ടി വരില്ല | nexon ev ownership review malayalam

Автокөліктер мен көлік құралдары

Tata Nexon EV Ownership review
00:00 Preview
00:44 Introducing owners
01:16 Why Nexon EV
03:09 Comfort
06:02 perfomance
08:01 Mileage
12:10 Concerns about charging stations
17:07 Servicing
25:28 Negatives
37:08 Satisfied?
tata nexon ev ownership review malayalam
nexon ev user review malayalam
tata nexon ev owner review malayalam
nexon ev ownership review malayalam
#nexon #nexonev #ownership #nexonevownershipreviewmalayalam #nexonevownership #tatanexon #tatanexonownershipreview
nexon ev ownership review malayalam
nexon ev negatives
nexon ev complaints

Пікірлер: 117

  • @jishnustalk7199
    @jishnustalk71992 жыл бұрын

    ടാറ്റ മോട്ടോഴ്‌സ് അവരുടെ സർവ്വീസും കസ്റ്റമർ കെയറും ടൊയോട്ട യെ കോപ്പി ചെയ്താൽ മാത്രം മതി പിന്നെ ടാറ്റയെ വെല്ലാൻ ഒരു കാർ കമ്പനികൾക്കും സാധിക്കില്ല

  • @nalinakumar2769
    @nalinakumar27692 жыл бұрын

    Fantastic ownership review. The two owners are very good, especially Mr. Roy"s explanation. Good, good, thanks

  • @jollyjohn6403
    @jollyjohn64032 жыл бұрын

    You should add the service center staff in your EV group, so that they can learn from users of the Nexon Ev

  • @RevvBand

    @RevvBand

    2 жыл бұрын

    👍😂😎

  • @walesabraham1777
    @walesabraham17772 жыл бұрын

    E V യുടെ അറിയാത്ത അറിവുകൾ അറിയിച്ചുതന്ന 3 പേർക്കും ഒരു BIG SALUTE , ♥️👌👌

  • @FinneyJacobp
    @FinneyJacobp2 жыл бұрын

    Service center is the face of a brand, when the service center isn't Polite and knowledgeable, the brand loses its value. It's just that simple

  • @hariKrishnan-tw7xj
    @hariKrishnan-tw7xj2 жыл бұрын

    super very valuable information.

  • @Drvishnucnair
    @Drvishnucnair2 жыл бұрын

    Thank you

  • @srivinptk4242
    @srivinptk42422 жыл бұрын

    കേരളത്തിലെ nexon ev owners ന് ആയിട്ടുള്ള NEVO ഗ്രൂപ്പ്‌ ഇവി വാങ്ങിയവർക്കു വളരെ സഹായകരമാണ്, കാറിന്റെ എന്തു സഹായത്തിനായും നമുക്ക് ഏത് നിമിഷവയും ഗ്രൂപ്പിൽ നിന്ന് നമുക്ക് വേണ്ട എല്ലാം സഹായവും കിട്ടാറുണ്ട്. ഒരു ദൂര യാത്രയ്ക്കു പോകുമ്പോൾ ചാർജിങ് സ്റ്റേഷനെ പറ്റി അറിയാനും, സർവീസ് സംബദ്ധമായി അറിയുവാനും എല്ലാം നമുക്ക് NEVO ഗ്രൂപ്പ്‌ വളരെ സഹായകരമാണ്.

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    😍😍

  • @praveenchelembra1563

    @praveenchelembra1563

    2 жыл бұрын

    ഞാൻ ev കാർ വാങ്ങിയിട്ട് 3 മാസമായി. ഇതുവരെയായിട്ടും Z connecte ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞിട്ടില്ല.

  • @prakashmk9037
    @prakashmk90372 жыл бұрын

    Good explanation

  • @arjun3395
    @arjun33952 жыл бұрын

    Well knowledge personal ☺️

  • @Mrvhaibhav
    @Mrvhaibhav2 жыл бұрын

    Which is better showroom in Calicut Marina or Rotana

  • @ashmarhashim9723
    @ashmarhashim97232 жыл бұрын

    yes, one of the best reviews. Got ideas about a few cons in the Nexon EV.

  • @RevvBand

    @RevvBand

    2 жыл бұрын

    Thanks bro

  • @vivekvinod8557
    @vivekvinod85572 жыл бұрын

    ( 22:15) Mechanical engg il padikkan undavilla... But automobilil padippikkand...about EVs 🤘🏻

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    Noted... 🥰

  • @vivekvinod8557

    @vivekvinod8557

    2 жыл бұрын

    @@Rajulkrishna 🙂

  • @premsatishkumar5339
    @premsatishkumar53392 жыл бұрын

    Excellent job 👍👍👍👍👍👍❤️

  • @srivinptk4242
    @srivinptk42422 жыл бұрын

    Adipoli rajul bro 💕

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    🥰🥰

  • @cksply9623
    @cksply96232 жыл бұрын

    മിക്കവാറും റെജുൽ ബ്രോയെ tata ev യിൽ appointe ചെയ്യും

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    😂😂

  • @abhiramm.n6972
    @abhiramm.n69722 жыл бұрын

    Good content

  • @antonysajeev168
    @antonysajeev1682 жыл бұрын

    ഞാൻ ഇവി നെക സോൺ ഒരു വർഷമായി ഞാൻ ഹാപ്പിയാണ് KL 43 N 6600

  • @jishnustalk7199
    @jishnustalk71992 жыл бұрын

    കർണ്ണാടക, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇലക്ട്രിക്ക് വാഹങ്ങകൾക്ക് 100% നികുതി ഇളവ്, മറ്റ് ആനുകൂല്യങ്ങളും നൽകുന്നു എന്നാൽ കേരളത്തിൽ അഞ്ചു പൈസ യുടെ ഇളവ് പോലും തരുന്നില്ല

  • @renjitha661

    @renjitha661

    2 жыл бұрын

    100 % നികുതി ഇളവോ ? അപ്പോൾ അവിടെ വണ്ടി ചുമ്മാ കിട്ടു വോ ?

  • @vishnuvishnu.n5213

    @vishnuvishnu.n5213

    2 жыл бұрын

    @@renjitha661 തമിഴ്നാട്ടിൽ 30000രൂപ ev ബൈക്ക് ന് സബ്‌സിഡി und

  • @gokulgopan4644

    @gokulgopan4644

    2 жыл бұрын

    @@renjitha661 Renjith Bro,. നികുതി എന്ന് പറയുന്നത് വണ്ടിയുടെ വിലയല്ല. ആ വാഹനം വാങ്ങുന്നതിനായി സർക്കാരിന് കൊടുക്കുന്ന TAX ആണ്. ആ തുകയ്ക്കാണ് 100% ഇളവ് പറയുന്നത്.

  • @renjitha661

    @renjitha661

    2 жыл бұрын

    @@gokulgopan4644 കേരളത്തിൽ റോഡ് ടാക്സ് ഇല്ലല്ലോ ഇലക്ട്രിക്ക് വണ്ടിക്ക് .

  • @renjitha661

    @renjitha661

    2 жыл бұрын

    @@gokulgopan4644 സബ്സീഡി എന്നാൽ നികുതിയിളവല്ലാ. Ex showroom വിലയുടെ 20 % സബ്സീഡീ എന്നാൽ 1 ലക്ഷത്തിന്റെ വാഹനത്തിന് 1 ലക്ഷം കൊടുത്ത് 2 ദീവസം കഴിയുമ്പോൾ നമുക്ക് ആ പണ്ണം അക്കൗണ്ടിലേക്ക് വരും. അങ്ങനെയാണ്. അത് സംസ്ഥാന സർക്കാരിന്റെ നികുതിയല്ലാ. Ok

  • @KapilSreedhar
    @KapilSreedhar2 жыл бұрын

    Thanks for sharing ownership experience.very valuable information. Pls share the Nexon EV kerala fb link .

  • @RevvBand

    @RevvBand

    2 жыл бұрын

    Contact mr.Rajul 9946171796

  • @hobbynetfiles
    @hobbynetfiles2 жыл бұрын

    ✌️

  • @binuthomas4647
    @binuthomas46472 жыл бұрын

    Good content, no nonsense talk

  • @RevvBand

    @RevvBand

    2 жыл бұрын

    Thank you

  • @vimaljose4793
    @vimaljose47932 жыл бұрын

    Nexon even owner s nae connect chyanegil avrude vtlum pattillae

  • @gamesfood
    @gamesfood2 жыл бұрын

    ഒരു 400 km റേഞ്ച് ഉണ്ടായിരുന്നേൽ പൊളിയായേനെ 18 ലക്ഷം ഒക്ക കൊടുക്കുന്നതല്ലേ

  • @vishnuvishnu.n5213

    @vishnuvishnu.n5213

    2 жыл бұрын

    അപ്ഡേഷൻ വരുന്നുണ്ടാവും

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    ബാറ്ററിയുടെ വില കൂടുമ്പോൾ കാറിന്റെ വിലയും കൂടും..

  • @gamesfood

    @gamesfood

    2 жыл бұрын

    @@Rajulkrishna അത് കുഴപ്പമില്ല 25 lack ന്റെ വണ്ടിയിൽ പോലും ഈ റേഞ്ച് ഉള്ളു.. Nexon 5lack കൂട്ടി റേഞ്ച് കൂടിയാലും ബാക്കി spec വച്ചു വാങ്ങാനുള്ള മൊതൽ ഉണ്ട്

  • @fingertip6816

    @fingertip6816

    2 жыл бұрын

    അപ്ഡേഷൻ വരുന്നുണ്ട് 2022വേർഷൻ വരുന്നുണ്ട്....

  • @amadhusoodanannair7789
    @amadhusoodanannair77892 жыл бұрын

    Thank you so much, it was a very informative video. Expect more such videos from you . And a big thanks the owners for their time and effort to clear most of my doubts.

  • @RevvBand

    @RevvBand

    2 жыл бұрын

    Thank you so much 😊

  • @randomrelatablefriend2343
    @randomrelatablefriend23432 жыл бұрын

    Brightness kurach scene aan

  • @Asdpdkl
    @Asdpdkl2 жыл бұрын

    I have a Nexon ev. How to join to any of the whatsapp group?

  • @theprofessor2562
    @theprofessor25622 жыл бұрын

    The Best MILEAGE Cars in Diesel is based on the ratio between WEIGHT: POWER: TORQUE., Example, a car with 100bhp and 25kgm torque and with a weight of 1100kgs, Definitely 20kmpl in any sort of Driving. Same way, in ELECTRIC CARS, it comes as WEIGHT: BATTERY "kWh": TORQUE, really play a role. In Nexon the weight is 1400kgs and 30kWh so definitely a 200kms range comes out, in Hyundai Kona 1532kg and 39kWh, so 270+kms definitely, in MG ZS, 1512kgs with 44kWh , so definitely 300kms easily will come up. Now the TATA TIGOR EV, Coming soon, is 1200kgs with 26kWh definitely 250kms easily will reach. Do the Ratio Analysis, it comes out good number. I Promise... 👍

  • @RevvBand

    @RevvBand

    2 жыл бұрын

    😊😊👍

  • @theprofessor2562

    @theprofessor2562

    2 жыл бұрын

    Come On. It's not about giving ❤️, it's about thinking and creating a VLOG based on this. Think and Do, not just name sake ❤️... 👍

  • @theprofessor2562

    @theprofessor2562

    2 жыл бұрын

    Uthe enna mindathille. 😂😂. Onnu think cheyyu sir. Sorry BRO... Athalle ningalude term 😂😂😂.

  • @RevvBand

    @RevvBand

    2 жыл бұрын

    Yea bro.. Power to weight ratio plays an important role in every vehicle 👍

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    👍🏻👍🏻

  • @rnr8424
    @rnr84242 жыл бұрын

    customer care correct allel better not to choose ev.well net of customer care ev ku vennom..ithrem kashu mudakkunnathu vazhiyil kidakkananno.Tata higher official should aware about this.

  • @RevvBand

    @RevvBand

    2 жыл бұрын

    👍

  • @Jin4Tech
    @Jin4Tech2 жыл бұрын

    Nice ❤️

  • @RevvBand

    @RevvBand

    2 жыл бұрын

    Thank you

  • @anoopputhiyaveettil842
    @anoopputhiyaveettil8422 жыл бұрын

    very good review. very vehicle.

  • @anoopputhiyaveettil842

    @anoopputhiyaveettil842

    2 жыл бұрын

    very good vehicle

  • @RevvBand

    @RevvBand

    2 жыл бұрын

    Thank u 😊

  • @abinavb8191
    @abinavb81912 жыл бұрын

    Ith nanminda c Vech aano shoot cheythe

  • @RevvBand

    @RevvBand

    2 жыл бұрын

    Yes 😊

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    Yes

  • @samsheer1812
    @samsheer18122 жыл бұрын

    18 ലക്ഷം മുടക്കണം ആദ്യം. അത് കഴിഞ്ഞാൽ ഇത്രയും തീരാ തലവേദന വേറെയും.EV എടുക്കുമ്പോൾ ശരിക്കും ആലോചിച്ചു മാത്രം വാങ്ങുക.

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    16 ലക്ഷം മുടക്ക് ....മൂന്നു വര്‍ഷത്തിനു ഉള്ളില്‍ 150 രൂപ പെട്രോള്‍ എത്തും ... ഈ Nexon EV 50 km daily വെച്ച് 8 കൊല്ലം ഓടിച്ചാല്‍ 14 ലക്ഷം രൂപ ആണ് 15 km/L മൈലേജ് ഉള്ള ഒരു നല്ല DCT automatic compact SUV ആയി നോക്കുമ്പോള്‍ ഉള്ള ഇന്ധന ലാഭം ....Movings parts തീരെ കുറവ് , maintenance ചിലവ് കുറവ് ..ഒരു മാസം 90% ഓട്ടവും ഒരു ദിവസം 250 km ല് കൂടുതല്‍ ഇല്ലാത്ത ആര്‍ക്കും creta, seltos ഇവയ്ക്ക് പകരം ഇവനെ വാങ്ങാം അതും അവയെ അപേക്ഷിച്ച് best in class automatic, 2030 ല് ബാറ്ററി warranty തീരുന്ന സമയം EV യില്‍ കൂടുതല്‍ മികച്ച ബാറ്ററി പാക്ക് വരും മാന്യമായ വിലയില്‍ ലഭിക്കും വീണ്ടും ഓടാം , Liquid cooling ഉള്ളത് കൊണ്ട് ഉള്ള ബാറ്ററി തന്നെ കുറച്ചു cells മാത്രം മാറ്റി വീണ്ടും ഓടാം എന്നതാണ് വസ്തുത എന്നാല്‍ ഇപ്പോള്‍ വാങ്ങുന്ന പെട്രോള്‍ ഡീസല്‍ കാര്‍ 2030 ല് ഓടിക്കാന്‍ പറ്റുമോ ഇന്ധന വില എന്താകും Pollusion norms എന്താകും എന്ന് ഒരു അറിവും ഇല്ല എന്നാല്‍ ഇപ്പോള്‍ എടുക്കുന്ന EV അന്നും ഓടും, വൈദ്യുതി ചാര്‍ജ് വില കൂട്ടിയാല്‍ സോളാറില്‍ വീട്ടില്‍ ചാര്‍ജ് ചെയ്ത് ഓടിക്കാം ...Trivandrum motors, , Gokulam Motors , Mechatrone Kuttippuram, KVR Perinthalmanna, KVR Kasargod, Evolt Mobility Palakkad, Focus motors Kottayam, Hyson Motors Punkunnam, Marina Kalppatta, Focus Thekkemala Pathanamthitta,MK motors Pathanamthitta Rotana Calicut ഇത്രയും നല്ല സര്‍വീസുകള്‍ ആണ്....ഇത്രയേ ഉള്ളൂ കാര്യം

  • @abhijithkrishnan9604
    @abhijithkrishnan96042 жыл бұрын

    SOOPPER USEFUL VIDEO REVIEW...MALAYALI POLIYALLE...THANKS CREATOR AND VEHICLE OWNERS

  • @RevvBand

    @RevvBand

    2 жыл бұрын

    Thank you 😊😊

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    🥰

  • @soorajt.s1676
    @soorajt.s16762 жыл бұрын

    How to join your Nexon group?

  • @RevvBand

    @RevvBand

    2 жыл бұрын

    9946171796

  • @SaleemVenghat
    @SaleemVenghat2 жыл бұрын

    നല്ല ഓട്ടം ഇല്ലെങ്കിൽ ഇത്രയും തുക മുടക്കുന്നത് ശരിക്കും വേസ്റ്റ് ആകും. അത്തരക്കാർക്ക് രണ്ടോ മൂന്നോ പേർ ഒത്തു ചേർന്ന് ഒരു Ev എടുത്ത് ഓരോ ആഴ്ച / മാസം വീതം ഊഴം വെച്ച് ഓടിച്ച് മുതലാക്കുന്നതാകും നല്ലത്. 3 പേർ കൂടിയെടുത്താൽ ഒരാൾക്കുള്ള മുടക്ക് മുതൽ 5 ലക്ഷത്തോളമേ വരൂ .ഓരോർത്തർക്കും 50000 km വീതം സുഖമായി ഓടിക്കാം..

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    16 ലക്ഷം മുടക്ക് ....മൂന്നു വര്‍ഷത്തിനു ഉള്ളില്‍ 150 രൂപ പെട്രോള്‍ എത്തും ... ഈ Nexon EV 50 km daily വെച്ച് 8 കൊല്ലം ഓടിച്ചാല്‍ 14 ലക്ഷം രൂപ ആണ് 15 km/L മൈലേജ് ഉള്ള ഒരു നല്ല DCT automatic compact SUV ആയി നോക്കുമ്പോള്‍ ഉള്ള ഇന്ധന ലാഭം ....Movings parts തീരെ കുറവ് , maintenance ചിലവ് കുറവ് ..ഒരു മാസം 90% ഓട്ടവും ഒരു ദിവസം 250 km ല് കൂടുതല്‍ ഇല്ലാത്ത ആര്‍ക്കും creta, seltos ഇവയ്ക്ക് പകരം ഇവനെ വാങ്ങാം അതും അവയെ അപേക്ഷിച്ച് best in class automatic, 2030 ല് ബാറ്ററി warranty തീരുന്ന സമയം EV യില്‍ കൂടുതല്‍ മികച്ച ബാറ്ററി പാക്ക് വരും മാന്യമായ വിലയില്‍ ലഭിക്കും വീണ്ടും ഓടാം , Liquid cooling ഉള്ളത് കൊണ്ട് ഉള്ള ബാറ്ററി തന്നെ കുറച്ചു cells മാത്രം മാറ്റി വീണ്ടും ഓടാം എന്നതാണ് വസ്തുത എന്നാല്‍ ഇപ്പോള്‍ വാങ്ങുന്ന പെട്രോള്‍ ഡീസല്‍ കാര്‍ 2030 ല് ഓടിക്കാന്‍ പറ്റുമോ ഇന്ധന വില എന്താകും Pollusion norms എന്താകും എന്ന് ഒരു അറിവും ഇല്ല എന്നാല്‍ ഇപ്പോള്‍ എടുക്കുന്ന EV അന്നും ഓടും, വൈദ്യുതി ചാര്‍ജ് വില കൂട്ടിയാല്‍ സോളാറില്‍ വീട്ടില്‍ ചാര്‍ജ് ചെയ്ത് ഓടിക്കാം ...Trivandrum motors, , Gokulam Motors , Mechatrone Kuttippuram, KVR Perinthalmanna, KVR Kasargod, Evolt Mobility Palakkad, Focus motors Kottayam, Hyson Motors Punkunnam, Marina Kalppatta, Focus Thekkemala Pathanamthitta,MK motors Pathanamthitta Rotana Calicut ഇത്രയും നല്ല സര്‍വീസുകള്‍ ആണ്....ഇത്രയേ ഉള്ളൂ കാര്യം

  • @nmnoushad
    @nmnoushad2 жыл бұрын

    Reju പൊളി... ശരിക്കും പഠിച്ച് പറഞ്ഞ്

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    🥰🥰

  • @faizy7199
    @faizy71992 жыл бұрын

    14:34 ev eduthaal pinne jeevitham thanne full oru planil aavum 😁😁… ethaayalum njaan onnu edukkaan vijaarikkunnund ..ev altroz ethumo aavo 🥱

  • @m.i.ansari6764
    @m.i.ansari67642 жыл бұрын

    EV is not a common man vehicle. car value is 17 lakhs, after 8 years we have to change the battery which will cost you 8 lakhs. the petrol cost benefit is for the 8 years period. i will wait for till 2024 to get the full result of EV. those have extra cash, they will buy it for a change and fun. my advice to the common people , don't go for this.

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    ഇതൊരു വല്ലാത്ത കണക്ക് കൂട്ടൽ ആയി പോയി..

  • @thakoal

    @thakoal

    2 жыл бұрын

    Who told you the battery will cost 8 lakhs.

  • @CraZzyMaX

    @CraZzyMaX

    2 жыл бұрын

    After 8 years price of battery will go down and efficiency and technology of it'll go up. Probably the range also will be much more.

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    16 ലക്ഷം മുടക്ക് ....മൂന്നു വര്‍ഷത്തിനു ഉള്ളില്‍ 150 രൂപ പെട്രോള്‍ എത്തും ... ഈ Nexon EV 50 km daily വെച്ച് 8 കൊല്ലം ഓടിച്ചാല്‍ 14 ലക്ഷം രൂപ ആണ് 15 km/L മൈലേജ് ഉള്ള ഒരു നല്ല DCT automatic compact SUV ആയി നോക്കുമ്പോള്‍ ഉള്ള ഇന്ധന ലാഭം ....Movings parts തീരെ കുറവ് , maintenance ചിലവ് കുറവ് ..ഒരു മാസം 90% ഓട്ടവും ഒരു ദിവസം 250 km ല് കൂടുതല്‍ ഇല്ലാത്ത ആര്‍ക്കും creta, seltos ഇവയ്ക്ക് പകരം ഇവനെ വാങ്ങാം അതും അവയെ അപേക്ഷിച്ച് best in class automatic, 2030 ല് ബാറ്ററി warranty തീരുന്ന സമയം EV യില്‍ കൂടുതല്‍ മികച്ച ബാറ്ററി പാക്ക് വരും മാന്യമായ വിലയില്‍ ലഭിക്കും വീണ്ടും ഓടാം , Liquid cooling ഉള്ളത് കൊണ്ട് ഉള്ള ബാറ്ററി തന്നെ കുറച്ചു cells മാത്രം മാറ്റി വീണ്ടും ഓടാം എന്നതാണ് വസ്തുത എന്നാല്‍ ഇപ്പോള്‍ വാങ്ങുന്ന പെട്രോള്‍ ഡീസല്‍ കാര്‍ 2030 ല് ഓടിക്കാന്‍ പറ്റുമോ ഇന്ധന വില എന്താകും Pollusion norms എന്താകും എന്ന് ഒരു അറിവും ഇല്ല എന്നാല്‍ ഇപ്പോള്‍ എടുക്കുന്ന EV അന്നും ഓടും, വൈദ്യുതി ചാര്‍ജ് വില കൂട്ടിയാല്‍ സോളാറില്‍ വീട്ടില്‍ ചാര്‍ജ് ചെയ്ത് ഓടിക്കാം ...Trivandrum motors, , Gokulam Motors , Mechatrone Kuttippuram, KVR Perinthalmanna, KVR Kasargod, Evolt Mobility Palakkad, Focus motors Kottayam, Hyson Motors Punkunnam, Marina Kalppatta, Focus Thekkemala Pathanamthitta,MK motors Pathanamthitta Rotana Calicut ഇത്രയും നല്ല സര്‍വീസുകള്‍ ആണ്....ഇത്രയേ ഉള്ളൂ കാര്യം

  • @tg.suresh2373
    @tg.suresh23732 жыл бұрын

    A

  • @qwqw4695
    @qwqw46952 жыл бұрын

    ഇലട്രിക് കറൊക്കെ 5വർഷം ഓടിച്ചിട്ടേ അതിന്റെ ഗുണമാറിയൂ

  • @shebeerpattambi7336
    @shebeerpattambi73362 жыл бұрын

    നെക്സ്ൺ ev ബ്ലു & വൈറ്റ് ഇതിൽ ഏതു കളർ ആണ് കാണാൻ ലുക്ക്‌

  • @RevvBand

    @RevvBand

    2 жыл бұрын

    കാണുന്നവന്റെ കണ്ണിൽ ആണ് ബ്രോ സൗന്ദര്യം 😊😊

  • @sarafudheen506

    @sarafudheen506

    2 жыл бұрын

    Full black

  • @umeshudayan2021
    @umeshudayan20212 жыл бұрын

    Engane ulla okke probs undel pinne nthina bro cash koduthu kadikkunne pattiye vagiye.

  • @umeshudayan2021

    @umeshudayan2021

    2 жыл бұрын

    Kala pettu kayar eduthu

  • @Rajulkrishna

    @Rajulkrishna

    2 жыл бұрын

    @@umeshudayan2021 അങ്ങനെ ആയിരുന്നു എങ്കിൽ MG ക്ക് മുകളിൽ nexon ഇവിടെ ഇറങ്ങില്ലാർന്നു.. ഏതൊരു പുതിയ tec വരുമ്പോളും അതിൽ ഒരുപാട് മാറ്റങ്ങൾ വന്നാൽ നല്ലതായിരിക്കും എന്ന് അത്യാവശ്യം വണ്ടിയെ സ്നേഹിക്കുന്നവൻ കരുതും😁

  • @RevvBand

    @RevvBand

    2 жыл бұрын

    👍👍😊

  • @JijoTomy
    @JijoTomy2 жыл бұрын

    എവിടെയാണീ നെക്സോൺ ഓണേഴ്സ് ഗ്രൂപ്പ്?

  • @RevvBand

    @RevvBand

    2 жыл бұрын

    Contact mr. Rajul 9946171796

  • @midhunlaljawaharlal6935
    @midhunlaljawaharlal69352 жыл бұрын

    This is not the 1st dark edition nexon ev…don’t give wrong information

  • @midhunlaljawaharlal6935

    @midhunlaljawaharlal6935

    2 жыл бұрын

    The 1st nexon ev dark edition is our vehicle registered in Varkala, Thiruvananthapuram…purchased from derik motors.

  • @RevvBand

    @RevvBand

    2 жыл бұрын

    The first EV in Kerala delivered by tata to santhosh, got confirmation from tata itself 😊

  • @midhunlaljawaharlal6935

    @midhunlaljawaharlal6935

    2 жыл бұрын

    @@RevvBand check with RTO my dear…KL 81 7000….ours is 1 day older than the owner uve shown here…don’t bluff

  • @midhunlaljawaharlal6935

    @midhunlaljawaharlal6935

    2 жыл бұрын

    @@RevvBand by the way mine isnt the 1st ev, its the 1st nexon ev dark edition ev in kerala.

  • @RevvBand

    @RevvBand

    2 жыл бұрын

    The Nexon EV which was registered First may be yours.. but Santhosettan's Ev came out on road first.

  • @kmurari68
    @kmurari682 жыл бұрын

    WHAT IS UR GROUP NAME IN FB ?

  • @RevvBand

    @RevvBand

    2 жыл бұрын

    facebook.com/groups/1296941057158482/?ref=share

Келесі