new model pleated nighty.

new model pleated nighty cutting stitching in malayalam tutorial material available9895095306

Пікірлер: 56

  • @user-fn4jf5do3r
    @user-fn4jf5do3rАй бұрын

    നന്നായിട്ടുണ്ട്.... ശെരിക്കും പറഞ്ഞു മനസിലാക്കി തന്നു കഴുത്തു നല്ല പെർഫെക്ട് ആയിട്ടുണ്ട്..... പെട്ടെന്ന് അടിച്ചു എടുക്കുകയും ചെയ്യാം ok താങ്ക്സ് 👍👍

  • @Sasi46-jr4ki
    @Sasi46-jr4ki14 күн бұрын

    തണിയുടെ നല്ല ഭാഗത്ത് മാർക്ക് ചെയ്യാൻ പാടുണ്ടോ.. ഒരാൾക്ക് ഉപകരിക്കാനായിട്ട് പറഞ്ഞു കൊടുക്കുമ്പോൾ അതിന്റെ രീതിയിൽ ചെയ്യേണ്ടേ. ❤️

  • @Starkitchen69

    @Starkitchen69

    3 күн бұрын

    ഈ നെക്ക് ശരിയല്ല

  • @user-ns2tl7dc8e
    @user-ns2tl7dc8e6 ай бұрын

    സൂപ്പർ. നന്നായി മനസ്സിലായി

  • @sandhyasuresh3936
    @sandhyasuresh39368 ай бұрын

    Supper model thankuuu chechi❤️❤️❤️

  • @user-li9ib5ei2t
    @user-li9ib5ei2t7 ай бұрын

    👌❤

  • @RajalakshmiAmma-yg4pd
    @RajalakshmiAmma-yg4pd8 ай бұрын

  • @user-kd3zq9fi3z
    @user-kd3zq9fi3z3 ай бұрын

    Nannayi manasilakunnund❤

  • @raziyanizar2477
    @raziyanizar24776 ай бұрын

    നന്നായി മനസ്സിലാവുന്നുണ്ട് ഇത് പൊലെ പാന്റിന ഇലാസ്റ്റിക്ക് വെക്കുന്നതും കാണിക്കാമോ

  • @chinnakuttyvarghese5634
    @chinnakuttyvarghese56345 ай бұрын

    Sooper

  • @nallaiahsanthiralingam2158
    @nallaiahsanthiralingam2158Ай бұрын

    Super ❤

  • @naseeemaismail6101
    @naseeemaismail61018 ай бұрын

    ഈ മോഡൽ44 മാക്സി യുടെ എങ്ങനെയാണ് കറക്റ്റ് അളവ് ഒന്ന് കാണിച്ചു തരുമോ

  • @sheebakk1072
    @sheebakk10727 ай бұрын

    കൈക്കുഴി എത്ര എടുക്കണം കരക്ട് അളവ് പറയണം

  • @minirajeev8048
    @minirajeev80488 ай бұрын

    super❤❤

  • @kavithadominic7986
    @kavithadominic79863 ай бұрын

    Madam armholinte bagath atrayum thuni murichu mattathirunmal kurachoode pleat kittum bhangiyavugayum cheyum agne njan vere cutting vedio kandirunnu 👍

  • @shijislife

    @shijislife

    3 ай бұрын

    തയ്ക്കുമ്പോൾ അങ്ങനെ തയ്ച്ചു നോക്കൂ അപ്പോൾ മനസ്സിലാകും എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തതെന്ന്

  • @kavithadominic7986

    @kavithadominic7986

    3 ай бұрын

    @@shijislife ok

  • @ancyjohn4564
    @ancyjohn45648 ай бұрын

    Finish cheythu kazhiumbol onn kanikanam.

  • @shijislife

    @shijislife

    8 ай бұрын

    അതിൻറെ ഷോട്ട് വീഡിയോ ഇട്ടിട്ടുണ്ട്

  • @sarammasunny418

    @sarammasunny418

    8 ай бұрын

    Very.g0

  • @marythomas5804
    @marythomas58047 ай бұрын

    നല്ല വിശദീകരണം❤. പിന്നിൽ പ്ലീറ്റ് വേണ്ടെങ്കിൽ കട്ടിംഗിൽ എന്തു മാറ്റം വരുത്തണമെന്ന് പറഞ്ഞു തരാമോ?

  • @shijislife

    @shijislife

    7 ай бұрын

    വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണാമോ

  • @GeethaS-fq3ii
    @GeethaS-fq3ii8 ай бұрын

    Sholder ethranu ithinte

  • @shijislife

    @shijislife

    8 ай бұрын

    16.5

  • @nivaponnus1051
    @nivaponnus10518 ай бұрын

    Super

  • @sindhub7313
    @sindhub73133 ай бұрын

    Stich chaitad k nivarthi kanikkanam

  • @ACHU632
    @ACHU6328 ай бұрын

    അല്ല ഒരു സംശയം ഉണ്ട് കൈ കുഴി വെട്ടി കളഞ്ഞ ഭാഗത്തെ തുണി ഫ്രണ്ട് ഭാഗത്ത് ഫ്ലീറ്റ് ഇട്ട് കൊടുക്കാൻ പറ്റോ അപ്പോ കുറച്ച്ഫ്ലീറ്റ് കൂടെ കിട്ടില്ലേ ക്ലിയർ ചെയ്ത് തരണേ പിന്നെ വെറയ്റ്റി വീഡിയോ കാണാൻ വെയ്റ്റ് ചെയ്യാ ട്ടോ All thebest ❤❤❤❤

  • @shijislife

    @shijislife

    8 ай бұрын

    അതും കൂടെ ചേർത്ത് പ്ലീറ്സ് ഇടുമ്പോൾ ഷോൾഡർ കുറയും

  • @snehas9960

    @snehas9960

    8 ай бұрын

    കുറച്ചു പ്ലീറ്റ് കൂടെ ഉണ്ടരുന്നെ കൊള്ളാരുന്നു എനിക്കു അത്രക്ക് ഇഷ്ടം ആയില്ലേ പ്ലീറ്റു ആണ് നൈറ്റി യുടെ ഭംഗി കുഴപ്പമില്ല

  • @ACHU632

    @ACHU632

    8 ай бұрын

    @@shijislife അടുത്ത വീഡിയോയിൽ പറഞ്ഞ് തരണേ

  • @kadeejabasheer1919
    @kadeejabasheer19196 ай бұрын

    30th വർഷം മുൻപ് ഈ മോഡൽ കോമണായിരുന്നു

  • @krishnamehar8084
    @krishnamehar80848 ай бұрын

    മറിച്ച് ആ നൈറ്റി കാണിക്കാമായിരുന്നു.

  • @shijislife

    @shijislife

    8 ай бұрын

    അതിൻറെ ഷോട്ട് വീഡിയോ ഇടുന്നുണ്ട്

  • @AhaOho-kr8qp

    @AhaOho-kr8qp

    8 ай бұрын

    Fullkanichilla

  • @binduvinod3241
    @binduvinod324118 күн бұрын

    എന്തിനാ ഇങ്ങനെ വലിച്ചു നിട്ടുന്നത്

  • @Bindhu-oz5hm
    @Bindhu-oz5hm7 ай бұрын

    സംസാരം കുറച്ചു മതി ചുമ്മാ ഓരോന്നും പറയുന്നു 😢😢😮

  • @shijislife

    @shijislife

    7 ай бұрын

    🤐🤐

  • @user-nn6bs3zr4s

    @user-nn6bs3zr4s

    7 ай бұрын

    😂

  • @MiniJohnson-go5xz

    @MiniJohnson-go5xz

    6 ай бұрын

    Ouru nightykku ethra troopa varum

  • @shijislife

    @shijislife

    6 ай бұрын

    @@MiniJohnson-go5xz 300

  • @snartcook793

    @snartcook793

    5 ай бұрын

    ​Hi

  • @jessyfredy6851
    @jessyfredy68516 ай бұрын

    Oru Adukkum chittaum ellathe class edukkunnu. Samayam kalanju

  • @UshaKumari-rs9ec
    @UshaKumari-rs9ecАй бұрын

    Rate eganeya oru nightyk

  • @shijislife

    @shijislife

    Ай бұрын

    300+shipping

  • @nazeemaka53
    @nazeemaka5319 күн бұрын

    ചേച്ചി അത്യാവിശ്യം വലിപ്പമുള്ള എന്ന് പറഞ്ഞാൽ എങ്ങനെയാണ് ഒരു അളവ് പറയാൻ പാടില്ലേഎന്നാലല്ലേ കുറച്ചും കൂടി മനസ്സിലാവുള്ളൂഅത്യാവശ്യം വലിപ്പമുള്ള ആൾ എന്ന് പറഞ്ഞാൽ പലതരം വലിപ്പമുണ്ട്

  • @ranijoseph240
    @ranijoseph2405 ай бұрын

    Onnum manasilakunnilla

  • @renukabalan633
    @renukabalan6337 ай бұрын

    കുറേ സമയം ആയല്ലോ തുണി മടക്കി കാണിക്കുന്ന ത്

  • @RugminiKv

    @RugminiKv

    6 ай бұрын

    Kollm

  • @leegyjob1616
    @leegyjob16162 ай бұрын

    ഒന്നും മനസിലായില്ല

  • @shijislife

    @shijislife

    2 ай бұрын

    🤭🤭🤭🤭🤭

  • @sheena.k.v8542
    @sheena.k.v85426 ай бұрын

    Correct rs.162

  • @shijislife

    @shijislife

    6 ай бұрын

    🤔🤔

  • @kusumakumari4525
    @kusumakumari45256 ай бұрын

    അതു പറയാൻ നിങ്ങളാരാ സംസാരം കുറച്ചു മതി പോലും നിനക്കു വേണേൽ കേട്ടാൽ മതി അല്ല പിന്നെ

  • @shylajap.p8649
    @shylajap.p86496 ай бұрын

    ഒന്നും മനസ്സിലായില്ല

Келесі