SHIJI'S LIFE

SHIJI'S LIFE

TAILORING,VLOGS

Пікірлер

  • @kochukochu8094
    @kochukochu80942 сағат бұрын

    ചേച്ചീ നന്നായിട്ട് മനസിലായി thanks ❤️❤️ചേച്ചി ഇതുപോലെ പാന്റ് വെച്ച് അളവ് എടുത്തു തൈക്കുന്നത് കൂടി ഒന്ന് കാണിക്കുമോ. ചൂരി പാന്റ്ആണ്. അളവ് എടുത്തു കാണിക്കുമ്പോൾ ഒന്ന് കൂടി മനസ്സിലാവാൻ ആണ് കേട്ടോ ചേച്ചി ഒന്നും വിചാരിക്കരുത് കേട്ടോ ❤️❤️

  • @nirmalamadhava2668
    @nirmalamadhava26688 сағат бұрын

    You are explaining very well.

  • @shinojthomas2112
    @shinojthomas211210 сағат бұрын

    Super❤❤❤

  • @irineirine3073
    @irineirine3073Күн бұрын

    Shyaway nnu vagiya mathi... Correct fitting kittum... Ithinte onnum aavasyamilla

  • @sallyrosechannel9052
    @sallyrosechannel9052Күн бұрын

    👍👍❤

  • @sallyrosechannel9052
    @sallyrosechannel9052Күн бұрын

    Kollallo Shiji❤

  • @LijiVM
    @LijiVM2 күн бұрын

    ❤❤

  • @Tiana_Tovino
    @Tiana_Tovino2 күн бұрын

    ഏത് ഫോണിൽ ആണ് വീഡിയോ എടുക്കുന്നത്???. So beautiful!!

  • @shijislife
    @shijislife2 күн бұрын

    Redmi

  • @saraswathy854
    @saraswathy8542 күн бұрын

    👌

  • @manju1616
    @manju16162 күн бұрын

    Nice

  • @vrindacheenikkal8729
    @vrindacheenikkal87292 күн бұрын

    Thank you so much

  • @bindukvarghese
    @bindukvarghese3 күн бұрын

    Good information thank you

  • @shineybinu7079
    @shineybinu70793 күн бұрын

    Shiji 50 size palazz0 അളവ് പറഞ്ഞ് തരാമോ

  • @shineybinu7079
    @shineybinu70793 күн бұрын

    ❤❤

  • @bindusanthoshmumbai519
    @bindusanthoshmumbai5193 күн бұрын

    👍👍👍

  • @bindusanthoshmumbai519
    @bindusanthoshmumbai5193 күн бұрын

    💕💕💕

  • @bindusanthoshmumbai519
    @bindusanthoshmumbai5193 күн бұрын

    👍👍👍

  • @anithavijayan3130
    @anithavijayan31303 күн бұрын

    Thanks

  • @prasannakumari7468
    @prasannakumari74684 күн бұрын

    Veedum veedum parayumbole borringane

  • @shineybinu7079
    @shineybinu70794 күн бұрын

    32 Size cutting ഇടാമോ Shiji Pls

  • @shineybinu7079
    @shineybinu70794 күн бұрын

    32 size Blouse Shoulder 12.5 അടി വണ്ണം 28 Bust 32 Front കഴുത്ത് 7 Back 8.5

  • @prasannakumari7468
    @prasannakumari74684 күн бұрын

    Watsappil reply kittunnilla

  • @prasannakumari7468
    @prasannakumari74684 күн бұрын

    Nighty bit venam

  • @redrosemedia8588
    @redrosemedia85884 күн бұрын

    Thankyou chechi

  • @arunimab5069
    @arunimab50695 күн бұрын

    super

  • @thamanasayed938
    @thamanasayed9385 күн бұрын

    Thanks friend

  • @ayshaansha4357
    @ayshaansha43575 күн бұрын

    👌👍😍cutting stiching kanikkumo pleassss

  • @vrindacheenikkal8729
    @vrindacheenikkal87296 күн бұрын

    Njan chchiyude video kanditane blouse cutting &stiching cheyunnathe. Thanks chchi. Back neck 5,6 chest 40 ,sh15 anenkil neck width&sholder ethreya edukendathe please onnu paranju tharumo

  • @shijislife
    @shijislife6 күн бұрын

    ഷോൾഡർ ആറര കൊടുക്കാം കഴുത്തകലം രണ്ടേകാൽമതിയാകും

  • @shineybinu7079
    @shineybinu70797 күн бұрын

    Back neck 81/2 എടുക്കുമ്പോൾ Shouder & കഴുത്ത കലം ഈ അളവിൽ തന്നെ മതിയോ ഒന്ന് replyഇടാമോBlouse ഈ അളവിൽ തയ്ച്ചൂ Thanku❤❤ Back ഇറക്കം 8.5 ആണ് ഞാനിടുന്നത്

  • @user-zz9hb4br2z
    @user-zz9hb4br2z7 күн бұрын

    Molle ingane annu paranju tharendathu ok

  • @shineybinu7079
    @shineybinu70797 күн бұрын

    ❤❤

  • @ramyaramesh5966
    @ramyaramesh59667 күн бұрын

    🙄😡

  • @user-dp2wj3jn9x
    @user-dp2wj3jn9x7 күн бұрын

    മുഴുവനും കാണിക്ക് ഇങ്ങനെ കാണിച്ചിട്ട് എന്തിനാ

  • @anitharaj8989
    @anitharaj89898 күн бұрын

    തുണിയുടെ മുകളിൽ അളവ് ബ്ലൗസ് വച്ചു.അടയാളപ്പെടുത്തുന്നതും ആ വെട്ടിയ തുണി തയ്ക്കുന്നതും ഒന്ന് വീഡിയോ ഇടാമോ

  • @shijislife
    @shijislife7 күн бұрын

    അതിൻറെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി നോക്കാമോ

  • @sheelasuseelan6885
    @sheelasuseelan68858 күн бұрын

    ഇതെന്താ എങ്ങനെ പറഞ്ഞു തരാതിരിക്കുന്നത് തന്നെ നല്ലത് 😏

  • @shijislife
    @shijislife7 күн бұрын

    ഇതിൻറെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്

  • @PKsailaja73
    @PKsailaja739 күн бұрын

    എനിക്കും വരുമാനം ഉണ്ടാക്കണം

  • @shijislife
    @shijislife9 күн бұрын

    നൈറ്റിയുടെ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്

  • @vijayaraghvan5799
    @vijayaraghvan57999 күн бұрын

    Thanks

  • @jollydev6389
    @jollydev63899 күн бұрын

    എന്ത്?😂

  • @anitharaj8989
    @anitharaj89899 күн бұрын

    അളവ് ബ്ലൗസ് തുണിയിൽ വച്ചു അളവ് വരച്ചു വെട്ടുന്നതും അതു തയ്ക്കുന്നതും ഒന്ന് ഇടാമോ

  • @shijislife
    @shijislife9 күн бұрын

    വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി നോക്കാമോ? കുറച്ച് പഴയതാണ്

  • @fathimahanifa6754
    @fathimahanifa67549 күн бұрын

    😮😮😮😮

  • @mumthassainaba9038
    @mumthassainaba903810 күн бұрын

    Manasilayilla onnum

  • @user-ix7zk4jk7x
    @user-ix7zk4jk7x10 күн бұрын

    നന്നായി മനസ്സിലായി thanks ❤

  • @pushpavija8966
    @pushpavija896611 күн бұрын

    എങ്ങനെയെന്നു കാണിക്ക്യോ plees

  • @shijislife
    @shijislife10 күн бұрын

    kzread.info/dash/bejne/f5thxsWJc9DPm6Q.html

  • @LijiVM
    @LijiVM12 күн бұрын

    ❤🥰

  • @gangashyam1603
    @gangashyam160312 күн бұрын

    Mix and matchinte churidar settinte cutting vedeo idamo

  • @shijislife
    @shijislife10 күн бұрын

    ഇട്ടിട്ടുണ്ട്

  • @snehas9960
    @snehas996012 күн бұрын

    ഞാൻ ഇതുപോലെ വെട്ടി തയ്ച്ചു ബാക്കിൽ ഭയങ്കര പിടുത്തം ഉണ്ട് കുനിയാൻ പറ്റില്ല 😄😄 പിന്നെ വേറെ ഒരാൾ കാണിക്കുന്നത് ബാക്കിൽ കുറച്ചു കൂടി ക്രോച് lengthu കൂട്ടി വരച്ചു വെട്ടുന്നത് കണ്ടു

  • @zeenathvlog2800
    @zeenathvlog280012 күн бұрын

    നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് പറ്റിര് പരിപാടി

  • @saraswathy854
    @saraswathy85412 күн бұрын

    👌🥰

  • @prashanthantp5642
    @prashanthantp564212 күн бұрын

    Supper chechi

  • @shobhashobha1974
    @shobhashobha197412 күн бұрын

    ഷിജി, എല്ലാ chest അളവുകാർക്കും armhole tuk നു വേണ്ടി മുക്കാൽ മുക്കാൽ ഇഞ്ച് വീതം ഒന്നര ഇഞ്ച് തന്നെയാണോ extra എടുക്കുന്നത്? Breast വളരെ കുറവുള്ള ആൾക്കാർക്കും ഇങ്ങനെ പറ്റുമോ,?