No video

നെത്തോലി പീര വറ്റിച്ചതിനു ഇത്ര സ്വാദോ? || Easy Netholi /Koyuva /Anchovi Peera Vattichathu

Hello dear friends, this is my Two Hundred and Twenty First Vlog. Watch this video till the end and learn to make Netholi/Koyuva Peera Vattichathu
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:
How to make Anchovy ( Netholi / Koyuva ) Peera Vattichathu
coconut - 11/2 Cup
Small Onion - 10 nos
green chillies - 7 nos
ginger - Small Square Piece
Turmeric powder - 1/2 - 3/4 tsp
chilli powder - 11/2 tsp
Curry Leaves
Water - 1 Cup
Salt( according to taste )
Kudampuli - 3 nos
Sambar chillies - 2 nos
Fenugreek powder - 1 Pinch
coconut oil - 1 tbs
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 612

  • @soumyadeepu6132
    @soumyadeepu61324 жыл бұрын

    കൊഴുവ പീരവറ്റിച്ചത് സൂപ്പർ. എന്റെ അമ്മ ഉണ്ടാക്കുന്നതും ഇതേ style തന്നെയാണ്. Mam ചേർത്ത പോലെ കുറച്ച് മുളകുപൊടിയും ചേർത്താണ് ഉണ്ടാക്കുന്നത്. ശരിക്കും ഇത് തന്നെ. എന്റെ fav.🥰🥰🥰🥰🥰🥰🥰😋

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp Жыл бұрын

    നാട്യങ്ങളില്ലാത്ത നല്ല നാടൻ അവതരണം. Thank you ലക്ഷ്മി മാം 👍😍 .

  • @divyajayeshkumar931
    @divyajayeshkumar9314 жыл бұрын

    എനിക്ക് ചേച്ചിയുടെ നെത്തോലി പീരയും ഒപ്പം ഇന്ന് ഇട്ടിരിക്കുന്ന ടോപ്‌ ഒരുപാട് ഇഷ്ടം ആയി

  • @rekhasr2781
    @rekhasr27813 жыл бұрын

    ഈ ചുരിദാർ നന്നായി ചേരുന്നു തേങ്ങ ചിറക്കിയത് എന്റെ നല്ല ഓർമ്മകൾ ഉണർത്തി താങ്ക്സ് ചേച്ചി

  • @jollyasokan1224
    @jollyasokan12244 жыл бұрын

    😋😋😋😋😋😋 കുറച്ചു കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നു

  • @bindus3986
    @bindus39862 жыл бұрын

    Mam..ന്റെ.. എല്ലാറെസിപ്പിയും..👌..Mam..നെ .. കാണുന്നതും... അവതരണവും..ഏറെ.. ഇഷ്ടം.... 😍🥰😘

  • @ajidayanajidayan2600
    @ajidayanajidayan26004 жыл бұрын

    Super .....chechi nalla melinjitund ktto young look ayi . .shape ayi. .. adipoli

  • @nishajasmine5771
    @nishajasmine57714 жыл бұрын

    മിടുക്കി...... മോഡേൺ എന്നാൽ ഒടുക്കത്തെ മോഡേൺ ആ എന്നാൽ ട്രഡീഷണൽ വിടത്തും ഇല്ല

  • @jyothiganesh3752
    @jyothiganesh37524 жыл бұрын

    Mam.... Njan pregnant anu. Ipol 4 masam ayi . Enik maminte ee dishes okke kaanumbol navil vellam vannit oru rakshayumilla. 🤩😋

  • @syamrajsyam8705
    @syamrajsyam87054 жыл бұрын

    ഓഹ് ചേച്ചി വായിൽ വെള്ളം ഊറുന്നു. ഒരു രക്ഷയും ഇല്ല. 😋😋

  • @beinghuman5965
    @beinghuman59654 жыл бұрын

    ഇന്നലെ community post ഇൽ നെത്തോലി പീര കണ്ട ഉടൻ നെത്തോലി ക്ലീൻ ചെയ്തു തേങ്ങ ഒക്കെ റെഡി ആക്കി വച്ച ലെ ഞാൻ 😜

  • @aswathyaswathy9329

    @aswathyaswathy9329

    4 жыл бұрын

    👍

  • @athirakrishna8785

    @athirakrishna8785

    4 жыл бұрын

    😁

  • @JP-dp8hp

    @JP-dp8hp

    4 жыл бұрын

    Kollallo😅😅

  • @peaceforeveryone967

    @peaceforeveryone967

    4 жыл бұрын

    ഹമ്പടി ജിഞ്ചിനാക്കടി!😁😁

  • @beinghuman5965

    @beinghuman5965

    4 жыл бұрын

    @@peaceforeveryone967 പിന്നല്ല 😜

  • @lifeatbanglore...1237
    @lifeatbanglore...12374 жыл бұрын

    Innathe lunch kushal aayi... Sunday aakan wait chyyuka aayirunnu.. ... Maminte netholi peera, sadya sambar, semiya payasam, dates pickle... Ellam Ln vlogs recipy... Ellam super

  • @sreejasatheesh6557
    @sreejasatheesh65574 жыл бұрын

    👌😋 ചേച്ചി ഈ ഡ്രസ്സിൽ തടി കുറഞ്ഞത് പോലെ

  • @asifasurumi9016

    @asifasurumi9016

    4 жыл бұрын

    അതെ... slim ആയി തോന്നുന്നു..

  • @aryaajayan8147

    @aryaajayan8147

    3 жыл бұрын

    Enikkum thonni

  • @sheelar835

    @sheelar835

    3 жыл бұрын

    @@asifasurumi9016 9

  • @ReneeshNambiartoottu

    @ReneeshNambiartoottu

    10 ай бұрын

    Appo peera alla lle nokkiyath😂

  • @user-fk8cw7qr7k

    @user-fk8cw7qr7k

    9 ай бұрын

    Nakshatra

  • @prajithprajithedp6849
    @prajithprajithedp68494 жыл бұрын

    മാഡം , പ്ലീസ് ,,, തേങ്ങ വറുത്തരച്ച സാമ്പാർ കാണിക്കുമോ.

  • @selinjose7885
    @selinjose78854 жыл бұрын

    എന്റെ പ്രിയപ്പെട്ട ഡിഷ് ആണ് ഇത്....

  • @nanjfamily7048
    @nanjfamily70484 жыл бұрын

    Maam ee dressil adipoli aayitondu👍💞

  • @mollysabina2148
    @mollysabina21482 жыл бұрын

    ചേച്ചിയുടെ എല്ലാ റെസിപ്പിയും ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤

  • @vijilashinenadasha8072
    @vijilashinenadasha80724 жыл бұрын

    Njanum undakkikondu irikkunnu.thanks for the reciepe madam.

  • @beenavijayan4739
    @beenavijayan47392 ай бұрын

    ഈ രീതിയിൽ ഞാൻ നത്തോലി ഉണ്ടാക്കി, നല്ല രുചി ആണ്. നന്ദി മാഡം. 🥰

  • @prasannakumari6654
    @prasannakumari66544 жыл бұрын

    Netholi peers adipoli ..so yummy..njanum undakaarundu..simple n tasty..so sweet of you dear..👍👍👌👌😍😍

  • @nishajayachandran5657
    @nishajayachandran56574 жыл бұрын

    കൊതിയൂറും മീൻ പീര. 👌👌

  • @nishabinupulari7754
    @nishabinupulari77544 жыл бұрын

    ചേച്ചി ചട്ടി പത്തിരി കാണിക്കുമോ simple ആയിട്ട് എങ്ങനെ ഉണ്ടാക്കാം എന്ന്

  • @sarikabinu2272
    @sarikabinu22724 жыл бұрын

    നോട്ടിഫിക്കേഷൻ കാണുമ്പോഴേ........മനസ്സിൽ ലഡ്ഡു പൊട്ടുന്നത് എനിക്ക് മാത്രം ആണോ.... ലഡ്ഡുവിനു പകരം ജിലേബി പൊട്ടുന്നവർക്കും ലൈക്‌ ചെയ്യാൻ ഉള്ള സ്ഥലം..

  • @nisharifu8532

    @nisharifu8532

    4 жыл бұрын

    Same😍

  • @ANu-mr5pw

    @ANu-mr5pw

    4 жыл бұрын

    Same

  • @santhi2255

    @santhi2255

    4 жыл бұрын

    Same

  • @divyaj1802

    @divyaj1802

    3 жыл бұрын

    ;l0#

  • @rethikakalesh815
    @rethikakalesh8154 жыл бұрын

    ഞാനും ഇന്നലെ കഴിച്ചു .എൻ്റെ അമ്മയുടെ അടുത്ത് പോയപ്പോൾ. ചക്ക+ ചൂട പീര വെച്ചത്😋😋😋😋. അമ്മയുടെ favourite കാന്താരി, പച്ചമുളക് ഇതൊക്കെയാണ്

  • @ashlybabu9943

    @ashlybabu9943

    4 жыл бұрын

    Nte ammayudeyum

  • @sreelathakr24
    @sreelathakr24Ай бұрын

    Traditional Lady ammikal &chirva good keep it up

  • @roopikatv165
    @roopikatv1654 жыл бұрын

    Mam ഇത്രയും സിംപിൾ ആയിരുന്നു എന്നു വിശ്വാസം വരുന്നില്ല. ഒരുപാട് ഇഷ്ടം ആണ് മാജിക്‌ അവൻ മുതൽ കാണുന്നത് ആണ്

  • @sharmisharmi732

    @sharmisharmi732

    3 жыл бұрын

    😆

  • @sathidevi55
    @sathidevi554 жыл бұрын

    സൂപ്പർ എനിക്ക് ചേച്ചിയുടെ അവതരണം വളരെ ഇഷ്ടമാണ് ഫുഡ്‌ ചിലതു വെക്കാറുണ്ട് വളരെ teastyaanu

  • @mariammak
    @mariammak3 жыл бұрын

    100%my way of cooking Meenakshi peera. One tomato will make it more wety. Congrats

  • @ranjunishad8803
    @ranjunishad88033 жыл бұрын

    കുക്കിംഗ്‌ ഇത്രയും ആസ്വാദ്യകരമായി ചെയ്യുന്ന വേറെ ഒരു അവതരിക ഇല്ല 🥰🥰🥰🥰🥰

  • @dr.s.chidambaram2356
    @dr.s.chidambaram23564 жыл бұрын

    Madam, you explained the simple way of cooking netholli aviyal. In Tirunelveli area we named it as Netholli Aviyal. Tasty also. More interesting the way you prepared. Wishing you Good luck in all your endeavours.🌺🌺🌺🌺🌺🌺

  • @hib_artncraft3388
    @hib_artncraft33884 жыл бұрын

    Super...madam itupolea ulla nadan items eniyum pradeekshikunnu..thanks👌

  • @jincyvichu8248
    @jincyvichu82484 жыл бұрын

    Ee dress l thadinannayi kuranjapole. Nalla bhangiyund

  • @mollyjose1212
    @mollyjose12124 жыл бұрын

    Hai ma'am, super. You are a down to earth person.I have no ammikkallu at home. The same type of chirava I too use at home. Thank you ma'am for this recipe. Love you

  • @sudham5649
    @sudham56494 жыл бұрын

    ആഹാ ചോറിന്റെ കൂടെ ഇതും കൂടി ആയാൽ ,, വായിൽ വെള്ളമൂറുന്നു,, 😋😋

  • @sharmisharmi732

    @sharmisharmi732

    3 жыл бұрын

    🤭

  • @sudham5649

    @sudham5649

    3 жыл бұрын

    @@sharmisharmi732 🤔

  • @ranisonny2104
    @ranisonny21044 жыл бұрын

    അമികല്ലിൽ arakunnathu കണ്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയി എന്തായാലും പീര സൂപ്പർ

  • @daa4602
    @daa46024 жыл бұрын

    You look so beautiful mam , cheruppamayi varunnu !keep it up .

  • @babyjoy1533
    @babyjoy1533 Жыл бұрын

    Very beautiful recipe n more interesting is the presentation. 🙏 u M' m

  • @shylagurudasan7193
    @shylagurudasan71933 жыл бұрын

    Njnum ithupole undakittund super👌👌👌

  • @sudhirbasheer597
    @sudhirbasheer5972 жыл бұрын

    Very simple aaai paranju thannu thanks a lot Chachintay video Kannan thannay oru sugham aaa May God Bless u 😍

  • @giniqueen3624
    @giniqueen36243 жыл бұрын

    Good video & Excellent presentation👍👍

  • @shijiprasad3582
    @shijiprasad35824 жыл бұрын

    Kozhuva vangiyal undakarundu.....pakshe green chilly aanu cherkarullathu... Njangalute favorite meen peera......

  • @saranyapala3287
    @saranyapala32874 жыл бұрын

    My favourite dish God bless you mam

  • @thahiraabdulla42
    @thahiraabdulla424 жыл бұрын

    Laxmi, you are so professional be it modern or traditional way of cooking. Dear youngsters, laxmi is so inspirational and do follow her footsteps in keeping up our tradition.

  • @renjinibinu2473
    @renjinibinu24734 жыл бұрын

    Chechi.....ente favourite meen peera..... Kothiyayittu vayya

  • @niyumalayali5884
    @niyumalayali58844 жыл бұрын

    Lekshmi mam mam enthu simple annuu oru normal veetamma cheyunnathu pole und love uu mam

  • @lalithaabraham9490
    @lalithaabraham9490 Жыл бұрын

    Here in Vellore we get good netholi l make this without chilli powder I like your simple neat kitchen Dr Lalitha Vellore 84 years

  • @beenajohn112
    @beenajohn1122 жыл бұрын

    good, very good presentation.

  • @rajisuji8790
    @rajisuji87904 жыл бұрын

    Ee pravarthikal kanumpol kettipidichu umma tharan thonnunnath

  • @abidabasheer9575
    @abidabasheer95754 жыл бұрын

    Sooper taste , sooper mam...umma

  • @DS-ue1pj
    @DS-ue1pj4 жыл бұрын

    Pakka traditional way of cooking..Thank you madam..For this type of presentation..🤗

  • @avieshantony
    @avieshantony4 жыл бұрын

    എന്റെ ഇഷ്ട വിഭവം വളരെ നന്നായിട്ടുണ്ട്. ലൈഫ് സ്റ്റോറി അടുത്ത ഞായർ ഉണ്ടാവില്ലേ അതിനായി കാത്തിരിക്കുന്നു❤️

  • @user-qd5fy6ih7i
    @user-qd5fy6ih7i4 жыл бұрын

    ചേച്ചി ഞാൻ ഗൾഫിൽ ആണ് ഇപ്പോൾ ഗർഭിണിയാണ് ഒരുപാട് ഇഷ്ടമായി

  • @amminiabraham5301

    @amminiabraham5301

    4 жыл бұрын

    Theeppetti mathram eduku alle

  • @nayantarapandit9418
    @nayantarapandit94184 жыл бұрын

    Anchovy dish looks yummy Thanks for the unique recipe Love uuuuu Lakshmiji Byeeeee

  • @anithalal9150
    @anithalal91504 жыл бұрын

    Njangal ethupole thanne vekarundu.nannayitundu kandapole...

  • @geethathampi8345
    @geethathampi83452 жыл бұрын

    എല്ലാ ചേരുവകളും പാകത്തിന് ഇതാണ് നല്ലത് ഞാൻ ഇങ്ങനെ ആണ് എടുക്കുന്നത്

  • @malugkumar7534
    @malugkumar75344 жыл бұрын

    Chechi ye kochamma ennu vilichavaroke nanakedu thonunundakum.njagaloke orupadu snehikunu.prardikunu.nallathe Varu.

  • @shahanaarafath9986
    @shahanaarafath99864 жыл бұрын

    Lakshmi mam ethra sundariyanu masha Allah ,engine joli cheyyunna kanumpol eshttam koodunnu

  • @chinnammaraju9960
    @chinnammaraju99603 жыл бұрын

    It will be good to crush the green chilli at last.

  • @vipindas950
    @vipindas9504 жыл бұрын

    Kuree aaye thondan mullagenne miss chayunnu.ennanu kandahu valare sandhosham.njan ennale poye meen chattiyellam vaage ready aaye. Apo natholi nallathe lunch dish.... Thank u Chechi

  • @nishavarghese9559
    @nishavarghese95592 жыл бұрын

    Wow!! Super 💕 💕 Tomorrow I will try.. 😇

  • @vasanthakumari8029
    @vasanthakumari80293 жыл бұрын

    Netholi peerayil garlic cherkkende??0

  • @sujaps8525
    @sujaps85252 жыл бұрын

    Njanum ingane thanne vekunne lakshmi chechi

  • @minisreekumar6074
    @minisreekumar60744 жыл бұрын

    Nalla adukkala..Hats off to you.Great cook and human being.Simple and humble 🙏

  • @beemashameer4404
    @beemashameer44044 жыл бұрын

    Ishttamayi nettoli thoran njanum ini kallil arakkum

  • @preetharaghunbr541
    @preetharaghunbr5414 жыл бұрын

    Madam ,നന്നായിട്ടുണ്ട് നത്തോലി പീര

  • @jalajas1376
    @jalajas13764 жыл бұрын

    Superrr,....chechi...njanum try cheyyam..,netholi kittattee.,.Thnks chechi...sundari an....god bless. You,.. kairali...chanalilum chechiyude pachakam njan kanumayirunn...😍

  • @nishavijilesh6104
    @nishavijilesh61044 жыл бұрын

    കണ്ണൂർ ഒന്നും ഈ പീര അറിയില്ല, ആർക്കും ഇഷ്ടവും ഇല്ല. കോട്ടയത്തു ഇത് സ്ഥിരമായി ഉണ്ടാക്കുന്ന ഞാൻ കണ്ണൂരിൽ കല്ല്യാണം കഴിഞ്ഞു ചെന്നപ്പോൾ ഇത് ഉണ്ടാക്കി, ആർക്കും വേണ്ട. അവർ ഇത് ആദ്യമായി കാണുന്നത് ആണ് പോലും. .... പിന്നെ നമ്മള് വിടുമോ ഞാൻ സുഖമായി 2 ദിവസം അങ്ങു കൂട്ടി തീർത്തു....😁😁 ചേച്ചി കിടു....😋😋😋😘😘😘

  • @vaishnavinambiar7462

    @vaishnavinambiar7462

    4 жыл бұрын

    Kannur aarkum ariyilla ennu parayaruthu...thangalude veetukarkku ariyilla ennu parayu...njnum kannur aanu naghalkku ithu undakanum ariya kazhikaarum undu

  • @bincysiby6335

    @bincysiby6335

    3 жыл бұрын

    ഞാനും കണ്ണൂർ ഓരോ ഫാമിലി ക്കും ഓരോ ഇഷ്ടങ്ങൾ എൻ്റെ ഇഷ്ടവിഭവം

  • @magichome6951
    @magichome69514 жыл бұрын

    ഈ മഴയത്ത് കഴിക്കാൻ പറ്റിയ ഡിഷ്‌. കണ്ടിട്ട് കൊതിയാവുന്നു 😋

  • @merlymulanjanany2250
    @merlymulanjanany22504 жыл бұрын

    Hi mam, enik valare eshtamulla thorananu, adipoli

  • @amameerarasheed7523
    @amameerarasheed7523 Жыл бұрын

    😍👍

  • @seenamadhavan3005
    @seenamadhavan30053 жыл бұрын

    നെത്തോലി ഇതുപോലെ ഞാൻ ചെയ്തു നോക്കീട്ടോ സൂപ്പറാണെ mam

  • @maneeshasreeni727
    @maneeshasreeni72710 ай бұрын

    ചേച്ചി സൂപ്പർ ❤

  • @manazyachutty4270
    @manazyachutty42704 жыл бұрын

    Auntyte cooking kanan tanne oruuu resam anuuu

  • @ushan8732
    @ushan87323 жыл бұрын

    ഞാൻ ഇങ്ങനെയാണ് ചൈയുന്നത്. സൂപ്പർ

  • @rafeequeum3593
    @rafeequeum35934 жыл бұрын

    Supper👌👌👌👌👌👌👌

  • @rafeequeum3593

    @rafeequeum3593

    4 жыл бұрын

    👌😘

  • @abiamin14
    @abiamin143 жыл бұрын

    Wow...... Amazing🌹👌👌👌🌹

  • @its_me_nandhuzz1255
    @its_me_nandhuzz12554 жыл бұрын

    ഉച്ചയൂണ് കഴിഞശേഷമാണ് ഞാനിത് കണ്ടത്.എന്റെ പൊന്നേ കൊതിയായിട്ടു വയ്യ.ഞാനു० ഇടയ്ക്ക് ഒക്കെ ഉണ്ടാക്കാറുണ്ട്.പൊടിചാളയു० ഇങനെ ചെയ്യാറുണ്ട്.മേഡ०,കല്ലിൽ അരച്ച് കറി വെച്ചത് കൊണ്ട് എന്തു ടേസ്റ്റായിരിക്കു०.💖💖💖

  • @lathamr6773
    @lathamr67734 жыл бұрын

    Njan kozhuva peers vattikkumbol last kaduk thalichidum. Ma'am undakkiya pole thanneyaanu undakkunnath. Very nice maamum maaminte vlogum

  • @ramyar918
    @ramyar9184 жыл бұрын

    All time favorite recipe 👌madam weight കുറച്ചോ?

  • @sheejasheejasalam2729
    @sheejasheejasalam27294 жыл бұрын

    Thani nadan natholi chathachath supr👍👍

  • @seemat1592
    @seemat15924 жыл бұрын

    👌🏼👌🏼👌🏼👌🏼👌🏼👌🏼 Njan ithupole anu cheyunnathu chechi....😍😍🤗 Last njan kaduku thalikum Ente amma pepper powder cherthum ithu cheyarunndu Thondan mulaku ivide kittarilla Eniku vadakkan puli anu chechi ishttam😍

  • @prasithadevipallavi480
    @prasithadevipallavi4804 жыл бұрын

    എനിക്ക് അമ്മിക്കല്ലിൽ അരക്കാൻ കൊതിയാവുന്നു,ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ

  • @shamsudheenputthalath7401

    @shamsudheenputthalath7401

    4 жыл бұрын

    പക്ഷെ അറിയില്ലല്ലോ. ഹ ഹ

  • @prasithadevipallavi480

    @prasithadevipallavi480

    4 жыл бұрын

    @@shamsudheenputthalath7401 അതിൽ പഠിക്കാനൊന്നുമില്ല

  • @resmis4515
    @resmis45154 жыл бұрын

    Mam innu slim beauty aayittundu❤️❤️ mamine valia ishtamanu tto njangalkku

  • @nafiashafeeq2432
    @nafiashafeeq24324 жыл бұрын

    😋😋 mom,mix cheyyunnadh kandit thanne vaayil vellam vannu😊😍😜

  • @revathirevu123
    @revathirevu1234 жыл бұрын

    The traditional dish taste will be more better by using stone to grind..ur way of presentation is very natural and kindle...

  • @sajithaRiyas739
    @sajithaRiyas7393 жыл бұрын

    ഞാൻ try ചെയ്തു suuuuper

  • @rekhac6732
    @rekhac67324 жыл бұрын

    Hi...Mam....Super...Super..👌👌👌👌👌

  • @anjaliarun4341
    @anjaliarun43414 жыл бұрын

    first comment first view ma'am lots of love❤💞💖💕🙏

  • @rajanibabu7232
    @rajanibabu723210 ай бұрын

    Super❤️

  • @bindus3986
    @bindus39862 жыл бұрын

    Sooooooper..👌💯❤️❣️😋😘

  • @girijan1983
    @girijan19834 жыл бұрын

    ഹായ് നല്ല റെസിപ്പി

  • @bindhuramesh742
    @bindhuramesh7423 жыл бұрын

    കൊള്ളാം ചേച്ചി 👍👍👍👍

  • @harshadhwani_
    @harshadhwani_4 жыл бұрын

    ഞാനും ഇതുപോലെ ആണ് പീരവറ്റിയ്ക്കുന്നത്. ഇല്ല ഇത്രയും വലിയ നിലയിൽ ജീവിച്ചിട്ടും പോലും ഒരു ജാഡയും ഇല്ലാതെ എന്തെല്ലാം ചെയ്യുന്നു ഒരു മടിയും ഇല്ലാതെ ചേച്ചിയെ കുറ്റം പറയുന്നവർ ഇത് എല്ലാം ഒന്നു കാണട്ടെ👌🥰

  • @krishnapriya167
    @krishnapriya1674 жыл бұрын

    Hi soooper mam nammude kumarichantha kanichallo tnq

  • @rajig8653
    @rajig8653Ай бұрын

    Superb

  • @sudhasatheeshkumar4689
    @sudhasatheeshkumar46894 жыл бұрын

    Netholiyokke swopnangalil matram,,,,,😭😭😭👍👍👍👍👍 super presentation....

  • @leelammajose2613
    @leelammajose26134 жыл бұрын

    Hai Mam. Super. I too make the same way except chilly powder. Next time I will also add chilly powder. 😍

  • @BindoosStudio
    @BindoosStudio4 жыл бұрын

    Kallil arakkunnathu kandappole kothi aayi.. 😋😋😋😋

  • @raviatravi4129
    @raviatravi41294 жыл бұрын

    കാത്തിരുന്ന റെസിപ്പി 😋😋

  • @jayasreesivadasanpk523
    @jayasreesivadasanpk5234 жыл бұрын

    Chechi ഞാൻ കൊഴുവ വറ്റിച്ചു നന്നായിട്ടുണ്ട് thanks

Келесі