നെന്മിനി ഇല്ലത്തെ ഉണ്ണിയുടെ കഥ | അവതരണം ജയൻ ആമ്പല്ലൂർ| Sree Guruvayoorappan | Krishna Story | കൃഷ്ണൻ

ഭക്തി ഒരു അനുഭൂതിയാണ്. ആവോളം അതു അനുഭവിച്ചവരാണ് കുറൂരമ്മയേയും പൂന്താനത്തേയും പോലുള്ളവർ.
അവർക്കെല്ലാം ഭഗവാൻ ഒരു മകനെന്ന പോലെ പ്രിയപ്പെട്ടതായിരുന്നു.
ഭഗവാൻ കൃഷ്ണനോടുള്ള ഭക്തി പ്രേമമാക്കി മാറ്റാൻ കഴിഞ്ഞാൽ ജീവിതം ആനന്ദമയമാകും എന്നതിനുള്ള ഉത്തരമാണ് നെന്മിനി ഇല്ലത്തെ ഈ ഉണ്ണിയുടെ കഥ.
ഈശ്വരന്റെ അടുക്കൽ നിന്നും നല്ല കുട്ടികളായി വന്ന നിങ്ങളുടെ നിഷ്കളങ്ക ഭാവം എന്നും നിലനിൽക്കാൻ ഉണ്ണിക്കണ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ!
അവതരണം ജയൻ ആമ്പല്ലൂർ
Video Creation : Smitha Ravindran
Facebook Page : / 101620254914. .
Other Stories : www.youtube.com/watch?v=5_D8d...
--------------------------------------------------------------------------------------------
River Side - Royalty free stock footage video Copyright Engin Akyurt

Пікірлер: 122

  • @kathayullakathakal
    @kathayullakathakal3 жыл бұрын

    *കീർത്തനമാല* ഉണ്ണൂ ഗുരുവായൂരപ്പാ ഭഗവാനേ ഉണ്ണൂ ഗുരുവായൂരപ്പാ കൃഷ്ണാ കായാമ്പൂവർണ്ണനാം കൃഷ്ണഭഗവാന്റെ മായാ വിലാസങ്ങളാർക്കുചൊല്ലാം പണ്ടു ഗുരുവായൂരപ്പന്റെ ശാന്തിക്കായ് ഉണ്ടായിരുന്നിതൊരന്തണേന്ദ്രൻ പുത്രനെ പൂജക്കങ്ങേല്പിച്ചൊരു ദിനം തത്ര ഗമിച്ചിതു ശ്രാദ്ധത്തിനായ് എന്നും ഗുരുവായൂരപ്പൻ നിവേദ്യത്തെ നന്നായി ഭക്ഷിക്കുമെന്നതോർത്തു അന്നു ഭുജിച്ചു കാണായ്ക നിമിത്തമായ് ഉണ്ണി വിഷണ്ണനായ് തീർന്നിതപ്പോൾ ഉണ്ണൂ ഗുരുവായൂരപ്പാ ഭഗവാനെ ഉണ്ണൂ ഗുരുവായൂരപ്പാ കൃഷ്ണാ ഉണ്ണുവാനായി പറഞ്ഞിതു പിന്നെയും കണ്ണൻ താനപ്പൊഴുമുണ്ടതില്ല.' എന്നോർ'ത്തടുത്തൊള്ളൊരാലയം തന്നിലും ചെന്നുടനുപ്പുമാങ്ങയും തൈരും ഓടിപ്പോയ് കൊണ്ടോന്നു ഭക്തി സംയുക്തനായ് കോടക്കാർവർണ്ണന്റെ മുന്നിൽ വച്ചു. "ഉപ്പുമാങ്ങയുമുറതൈരു മുണ്ടിനി കയ്പ്പക്ക കൊണ്ടാട്ടം വേണോ കൃഷ്ണാ ഊണുകഴിക്കാഞ്ഞാൽ അയ്യോ വിശന്നു പോം ക്ഷീണിച്ചു പോയിടും ദേഹമേറ്റം അച്ഛൻ വന്നാലെന്നെ തല്ലുമറിഞ്ഞാലും അച്ചുതനൂണുകഴിച്ചില്ലെങ്കിൽ ഇത്തരം ബാലന്റെ ദീന വിലാപം കേട്ടൊ- രാർത്തി നിഷൂദനനായ കൃഷ്ണൻ ഉണ്ണിതൻ ഭക്തിയിൽ സംപ്രീതനായുടൻ നൈവേദ്യമെല്ലാം ഭുജിച്ചു കൃഷ്ണൻ പാത്രം പുറത്തേക്ക് വെച്ചോരുനേരത്ത് കാത്തുനിന്നീടും കഴകക്കാരൻ ഭാജനം തന്നിലൊരു വറ്റും കാണാഞ്ഞു ഭോജനമുണ്ണി കഴിച്ചെന്നോർത്തു. "സാമർത്ഥ്യം നന്നു നന്നേറ്റവും നിന്നുടെ ശാന്തി നിമിത്തം ഞാൻ പട്ടിണിയായ് ചോറു മുഴുവൻ അകത്തിരുന്നുണ്ടിട്ടു പാരാതെ പാത്രം പുറത്തുമിട്ടു ആരിതുമോറുവാൻ വാലിയക്കാരുണ്ടോ? അച്ഛൻ വരട്ടെ ഞാൻ കാട്ടിത്തരാം" ആക്ഷേപിച്ചുണ്ണിയോടീ വണ്ണ മോതീട്ടു അ ക്ഷിതി ദേവൻ വന്നപ്പോഴോതി ശിക്ഷിക്കാനുണ്ണിയെ അച്ഛൻ തുടർന്നപ്പോൾ പക്ഷീന്ദ്ര വാഹനൻ മാരുതേശൻ ശ്രീലകം തന്നിൽ നിന്നേവ മരുൾചെയ്തു "ഉണ്ണിയെ തല്ലേണ്ട ഉണ്ടതു ഞാൻ " ഉണ്ണിയെ വാഴ്ത്തി സ്തുതിച്ചവരെല്ലാരും കണ്ണന്റെ വൈഭവചിത്രമോർത്തു. നെന്മിനിയില്ലത്തെ കുഞ്ചുണ്ണിയാണു പോൽ നമ്മുടെ സത്കഥാ പാത്രമായോൻ ഭക്തിയോടിക്കഥ ചൊല്ലും ജനങ്ങൾക്കു ഭുക്തിയും മുക്തിയും സിദ്ധിച്ചീടും

  • @indirarnair9129
    @indirarnair91293 жыл бұрын

    ഭാഗ്യം ചെയ്ത ബാലന്‍ ഭഗവാനെ നേരില്‍ കണ്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു കുട്ടി ഭാഗ്യവാനാണ്

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @sanjumathew6628
    @sanjumathew66283 жыл бұрын

    Guruvayoorapante ennu thudanguna song kandavar..like...athu thaneya e story

  • @kmsnair5143
    @kmsnair51433 жыл бұрын

    ഭഗവാനേ ശ്രീ ഗുരുവായൂരപ്പാ, ശരണം ശരണം

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @naliniks1657
    @naliniks16573 жыл бұрын

    ഓർമ വെച്ച നാൾ മുതൽ ഈ കഥ കേട്ടു കോരി തരിച്ചു കണ്ണു മിഴിച്ചു ഇരുന്നിട്ടുണ്ട്, ആ കീർത്തനം അമ്മയുടെ കൂടെ സന്ധ്യ ക് പാടും, എന്നും എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകും എന്ന് പല പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, കണ്ണാ, ഗുരുവായൂര് അപ്പാ, കാത്തു കൊള്ളണമേ, ഹരി ഓം.🌹

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരി ഓം 🙏

  • @abhinandhkj3786

    @abhinandhkj3786

    19 күн бұрын

    Hari om ❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11493 жыл бұрын

    Guruvayurappande Anugraham Ellavarkum Undavate 🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏

  • @remavelu9601
    @remavelu96013 жыл бұрын

    🕉️Krishnaaa Guruvayurappa Bhagavane Njangale Ellavarem Kathurashikkane Bhagavane 🙏👏🌻🌻🌻🌻🌻🌻🌻🌻

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @shibilavijith2206
    @shibilavijith22063 жыл бұрын

    കൃഷ്ണ എന്റെ കൃഷ്ണാ എനിക്ക് കുട്ടുകാരനാണേ ഞാൻ അങ്ങനെ കരുതാൻ കാരണം സ്നേഹിതനോട് നമുക്ക് എല്ലാം പങ്കുവയ്ക്കാം സന്തോഷങ്ങളും ദു:ഖങ്ങളും എന്തും തുറന്ന് പറയാൻ കഴിയുന്ന ആത്മമിത്രം '

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണ 🙏🙏

  • @indira7506

    @indira7506

    2 жыл бұрын

    ഭഗവാനേ

  • @shibikp9008
    @shibikp90083 жыл бұрын

    Krishna guruvayurappa

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    Hare Krishna 🙏

  • @meeraumesh9424
    @meeraumesh94243 жыл бұрын

    ഉണ്ണൂ ഗുരുവായൂരപ്പ ഭഗവാനേ ഉണ്ണൂ ഗുരുവായൂരപ്പ കൃഷ്ണാ 🙏🏿🙏🏿❤️❤️🙏🙏

  • @thankamanias116
    @thankamanias1163 жыл бұрын

    കണ്ണാ........

  • @sajithaminisathyan6504
    @sajithaminisathyan65043 жыл бұрын

    ജയ് ഗുരുവായൂരപ്പാ

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11493 жыл бұрын

    Kannaaa Krishnaaa Guruvayurappaaa 🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏

  • @naliniks1657
    @naliniks16573 жыл бұрын

    നന്നായി പറഞു. തുടർന്നു പറയണം കഥകൾ.

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    തീർച്ചയായും ജി 🙏 സന്തോഷം 💐

  • @prasannaajit9154
    @prasannaajit91543 жыл бұрын

    Nice story telling pranamam

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    നമസ്തേ ജി, സന്തോഷം 🙏

  • @sheebareji733
    @sheebareji7333 жыл бұрын

    എന്റെ പൊന്നുണ്ണീ പ്രണാമം

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏💐💐

  • @mahilamani6376
    @mahilamani63763 жыл бұрын

    ഉണ്ണൂ ഗുരുവായൂരപ്പ ഭഗവാനെ ഉണ്ണൂ ഗുരുവായൂരപ്പ കൃഷ്ണാ.....

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏

  • @rathidevie.g3632

    @rathidevie.g3632

    3 жыл бұрын

    ഇത് മുഴുവൻ അറിയാമെങ്കിൽ ഒന്ന് എഴുതി അയക്കുമോ

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ജി, കമന്റ്‌ ബോക്സിൽ pin ചെയ്തു ഇട്ടിട്ടുണ്ട്. നോക്കാമോ?🙏

  • @adwaithkrishna1773
    @adwaithkrishna17733 жыл бұрын

    ഹരേ കൃഷ്ണാ.....

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണ 🙏

  • @remakurup3386
    @remakurup33863 жыл бұрын

    Kanna guruvayoorappa bhaktavalsala lokathe kathurakshikkename 🙏🙏🙏🙏🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ🙏

  • @naliniradhakrishnan3824
    @naliniradhakrishnan38243 жыл бұрын

    ഹരേ കൃഷ്ണ ഹരേ ഹരേ

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @thalapathirasikan4598
    @thalapathirasikan45983 жыл бұрын

    എന്റെ കൃഷ്ണ

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണ 🙏🙏

  • @sreedevigopalakrishnan4237
    @sreedevigopalakrishnan4237 Жыл бұрын

    എന്റെ ഓമനകണ്ണന്റെ ഓരോ ഓരോ കുസൃതികൾ കണ്ണാ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    Жыл бұрын

    ഹരേ കൃഷ്ണാ 🙏🏼

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11493 жыл бұрын

    Bhagavane Nannayi Vilichu Prarthika Koode Ennum Bhagavan Undavum, Pareekshikumenkilum Bhagavan Koode Undavum, Guruvayurappaaa Kaathu Kollane 🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണ 🙏

  • @prasadkuriyathil871
    @prasadkuriyathil8713 жыл бұрын

    Hare Krishna

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @sethumadhavank8029
    @sethumadhavank80293 жыл бұрын

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഓം നമോ നാരായണായ 🙏

  • @indusantosh6737
    @indusantosh67373 жыл бұрын

    Hare Krishna 🌹🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @indiranandan3252
    @indiranandan32523 жыл бұрын

    കൃഷ് ണാ ഗുരുവായൂരപ്പ കാത്തു കൊള്ളണേ

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ🙏

  • @rakhip587
    @rakhip5873 жыл бұрын

    Hare krishna 🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @snishasgarden8543
    @snishasgarden85433 жыл бұрын

    Kadha nammal ormavechanalmuthal kettittullathanengilum parachilinte rasavum bhaktha bhavavumkondu ullam kulirnnu.. !.

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    സന്തോഷം 🙏🙏

  • @sujathasoman5545
    @sujathasoman55453 жыл бұрын

    Krishna Krishna Krishna

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണ 🙏

  • @remishamisha7888
    @remishamisha78883 жыл бұрын

    Krishna guruvayoorappa

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @sajithaminisathyan6504
    @sajithaminisathyan65043 жыл бұрын

    ഗുരുവായൂരമ്പാടി കണ്ണൻ

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @indira7506
    @indira75062 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    Hare Krishna 🙏

  • @rajoshkumarpt451
    @rajoshkumarpt4513 жыл бұрын

    Pranam

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏

  • @mayavr5662
    @mayavr56623 жыл бұрын

    കൃഷ്ണാ..... .

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ🙏

  • @yashodhayashu4019
    @yashodhayashu40193 жыл бұрын

    Thanks

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏

  • @sathidevisathidevi1292
    @sathidevisathidevi12922 жыл бұрын

    ഹരേ കൃഷ്ണ കണ്ണാ ഉണ്ണി കണ്ണാ 🙏🏿🙏🏿❤❤❤

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏

  • @saraswathyamma4847
    @saraswathyamma48473 жыл бұрын

    Hare.. Krishna

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @arjunachu6728
    @arjunachu67283 жыл бұрын

    Hare Rama Hare Krishna.

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    Hare Rama Hare Krishna 🙏

  • @beenabhuvaneshwaran4878
    @beenabhuvaneshwaran48783 жыл бұрын

    Krishna Bhagwane Guruvayuappa katholne

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @vasantharajendran8311
    @vasantharajendran83113 жыл бұрын

    🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏

  • @indira7506
    @indira75062 жыл бұрын

    ഭഗവാന്റെ ആ അശരീരി കേൾക്കാൻ അന്നവിടെ കൂടിനിന്നവർക്ക് കിട്ടിയ ഭാഗ്യത്തെക്കുറിച്ചാരെന്കിലും ചിന്തിച്ചോ

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    Hare Krishna 🙏

  • @bindhrona
    @bindhrona2 жыл бұрын

    Great

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    🙏🙏

  • @sruthisivan9489
    @sruthisivan9489 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @kathayullakathakal

    @kathayullakathakal

    Жыл бұрын

    ഹരേ കൃഷ്ണ 🙏🏼

  • @venub3998
    @venub39982 жыл бұрын

    Hare Krishna hare Krishna Krishna Krishna hare hare

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    ഹരേ കൃഷ്ണ 🙏

  • @smithaulhas4463
    @smithaulhas44633 жыл бұрын

    🕉🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    🙏🙏

  • @induvijukumar713
    @induvijukumar7132 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @sarithasarithaaji8450
    @sarithasarithaaji84502 жыл бұрын

    കണ്ണാ 🙏🏻🙏🏻🙏🏻

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    🙏🙏

  • @vineethkrishnakrishna452
    @vineethkrishnakrishna452 Жыл бұрын

    ഹരേ കൃഷ്ണ..

  • @kathayullakathakal

    @kathayullakathakal

    Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @sanjumathew6628
    @sanjumathew66283 жыл бұрын

    Sree guruvayoorapan film le kadha analooo

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    നമസ്തേ ആ സിനിമയിൽ ഈ കഥ ഉണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ ഭക്തവാത്സല്യം വെളിവാക്കുന്ന അനേകം കഥകളിൽ ഒന്ന് ആണ് ഇത്. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. നെന്മിനി ഇല്ലം ഇന്നും ഉണ്ട്. ഹരേ കൃഷ്ണ 🙏

  • @bhavanip5072
    @bhavanip50723 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ |

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ🙏

  • @manjusha3343
    @manjusha33432 жыл бұрын

    🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    Жыл бұрын

    🙏🏼🙏🏼

  • @vishvaprakrthi9267
    @vishvaprakrthi9267 Жыл бұрын

    🙏🙏👌🙏🙏🙏🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    Жыл бұрын

    🙏🙏

  • @manjusha3343
    @manjusha33432 жыл бұрын

    🙏🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    🙏🙏

  • @beenaaone6947
    @beenaaone69472 жыл бұрын

    Harakrishna.........

  • @kathayullakathakal

    @kathayullakathakal

    2 жыл бұрын

    ഹരേ കൃഷ്ണാ 🙏

  • @sreekrishnavrindhavanamsandhya
    @sreekrishnavrindhavanamsandhya3 жыл бұрын

    Kannaaaàaaaaaaaaaa

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    ഹരേ കൃഷ്ണാ🙏

  • @sobha689
    @sobha6893 жыл бұрын

    Where is this place(river flowing seen)

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    Its a composited video.

  • @satheshkumar6806
    @satheshkumar68063 жыл бұрын

    Hare Krishna

  • @kathayullakathakal

    @kathayullakathakal

    3 жыл бұрын

    Hare krishna🙏

  • @_SREERAMSKUMAR
    @_SREERAMSKUMAR Жыл бұрын

    🙏🙏🙏🙏

  • @kathayullakathakal

    @kathayullakathakal

    Жыл бұрын

    🙏🏼🙏🏼

Келесі