നെല്ലിക്ക പാനകം | Steamed amla juice | ഗുണങ്ങൾ അറിയാം | Health benefits | Dr Jaquline Mathews BAMS
നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ നെല്ലിക്ക വേവിക്കാതെ കഴിക്കുമ്പോൾ പ്രായമായവർക്കും IBS പോലുള്ള രോഗം ഉള്ളവർക്കും വളരെ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സധ്യത ഉണ്ട്.
ഈ വീഡിയോയിലൂടെ അത്തരക്കാർക്ക് ഉപകാരാപദമായ നെല്ലിക്ക പാനകത്തെകക്കുറിച്ച് വിവരിക്കുന്നു.
നെല്ലിക്ക വേവിച്ച് കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ഉണ്ടാകുക എന്നും വിവരിക്കുന്നു.
#healthaddsbeauty
#DrJaquline
#nellikka
#Amla
#juce
#steamed
#healthbenefits
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup
#Ayurvedachannel
Пікірлер: 225
നന്ദി നമസ്കാരം Dr..🙏🌷
@healthaddsbeauty
3 жыл бұрын
Thanks
നല്ല അറിവുകൾ തരുന്ന ചാനൽ. Thank u Doctor.
@healthaddsbeauty
3 жыл бұрын
Thanks
നല്ല അറിവിന് നന്ദി ഡോക്ടർ 👍
@healthaddsbeauty
3 жыл бұрын
Thanks
നല്ല അറിവ്.. നന്ദി..Dr
@healthaddsbeauty
3 жыл бұрын
Thanks
Thank you for the good information Dr.
@healthaddsbeauty
3 жыл бұрын
Thanks Jeffy
Thank you Mam God bless you 🙏🙏
@healthaddsbeauty
3 жыл бұрын
Thanks
Thank you very much Doctor...👍👍🌷🌷🌷
@healthaddsbeauty
3 жыл бұрын
Thanks
Good information Doctor thank you very much 👌👍
@healthaddsbeauty
3 жыл бұрын
Thanks
നല്ല അറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി
@healthaddsbeauty
3 жыл бұрын
Thanks
Hi doctor 🌹 thanks ❤️❤️❤️ god bless you
@healthaddsbeauty
3 жыл бұрын
Thanks
Thank you dear Doctor 🌷🙏
@healthaddsbeauty
3 жыл бұрын
Thanks
ThanQ for your good information..
@healthaddsbeauty
3 жыл бұрын
Thanks
Okay thanks Jaquline 👍
@healthaddsbeauty
3 жыл бұрын
Thanks
Thank you so much doctor 👍👍
@healthaddsbeauty
3 жыл бұрын
Thanks
Thanks dr
@healthaddsbeauty
3 жыл бұрын
Thanks
THANK YOU DOCTOR
@healthaddsbeauty
3 жыл бұрын
Thanks
Lovely information... thanks... dr..
@healthaddsbeauty
3 жыл бұрын
Thanks
Thanks doctr
@healthaddsbeauty
3 жыл бұрын
Thanks Arun
ഹായ് ഡോക്ടർ എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ഭാവുകങ്ങളും നേരുന്നു♥️♥️♥️♥️🥰🥰🥰😘😘😘😘
@healthaddsbeauty
3 жыл бұрын
Thanks
Thanks Dr.
@healthaddsbeauty
3 жыл бұрын
Thanks
Thanks dear doctor 🥰🥰
@healthaddsbeauty
3 жыл бұрын
Thanks
Super 💞 information 👍
തികച്ചും വ്യത്യസ്തം വളരെ നന്നായി
@healthaddsbeauty
3 жыл бұрын
Thanks
Thank you dr
@healthaddsbeauty
3 жыл бұрын
Thanks
Thanks mam 👌❤
@healthaddsbeauty
3 жыл бұрын
Thanks
Thanks doctor
@healthaddsbeauty
3 жыл бұрын
Thanks
Congratulations Dr
@healthaddsbeauty
3 жыл бұрын
Thanks
👌👌👌👌👌god bless you mam Thankyou
@healthaddsbeauty
3 жыл бұрын
Thanks
സൂപ്പർ 👍👌 നാട്ടിൽ വന്നപ്പോൾ വീഡിയോ കാണാൻ തീരെ സമയം കിട്ടാതെ ആയി എങ്കിലും നോട്ട് ഫിക്കേഷൻ ശ്രദ്ധയിൽ പെട്ടാൽ ഉടനെ കാണും
@healthaddsbeauty
3 жыл бұрын
Thanks ok
നല്ല ഉപഹാരപ്രദം
@healthaddsbeauty
3 жыл бұрын
Thanks
Well presentation well done keep going
@healthaddsbeauty
3 жыл бұрын
Thanks
💞💞💞 Thank U so much 💞💞💞
@healthaddsbeauty
3 жыл бұрын
Thanks
Good. Meseg. Thanks
@healthaddsbeauty
3 жыл бұрын
Thanks
Good information Dr ❤️🔥🙏👍👌
@healthaddsbeauty
3 жыл бұрын
Thanks
Hi mam 🌹👌👌ഒരുപാട്ഒരുപാട്മനുഷെർക്ക്ഉപകാരപ്രദമായ അറിവ്വ്പറഞ്കേടുക്കുന്ന ഈ🌹mam big salute🙏🙏🙏🙏🙏🙏
@healthaddsbeauty
2 жыл бұрын
Thanks
Thank you doctor
@healthaddsbeauty
3 жыл бұрын
Thanks
@benmd6091
3 жыл бұрын
@@healthaddsbeauty welcome doctor
Video nannayirunnu dear sis jaqy Doctor ❣❣😍❣❣👌👍
@healthaddsbeauty
3 жыл бұрын
Thanks
താങ്ക് യു mam❤❤❤
@healthaddsbeauty
3 жыл бұрын
Thanks
Hi sister good topic
@healthaddsbeauty
3 жыл бұрын
Thanks
Great one 💞
@healthaddsbeauty
3 жыл бұрын
Thanks
Informative 👍
@healthaddsbeauty
3 жыл бұрын
Thanks
കൊള്ളാം. സൂപ്പർ
@healthaddsbeauty
3 жыл бұрын
Thanks
Good msg👍
@healthaddsbeauty
Жыл бұрын
Thanks
താങ്ക്സ് ഡോ ക്ടർവളരെഉപകാരപ്രദംസൂപ്പർ👍👍👍ഭക്ഷണ ത്തോടോപ്പംകഴിച്ചൂടെഡോ..ർ
@healthaddsbeauty
3 жыл бұрын
Thanks Kazhikkam
Madam ponnankanni cheeraye patti oru video cheyyumo?
@healthaddsbeauty
3 жыл бұрын
Ok
Very good
@healthaddsbeauty
3 жыл бұрын
Thanks
Awesome👍🏻
@healthaddsbeauty
3 жыл бұрын
Thanks
Dr, Nellikka wine nallathano ? if we make wine for month and use daily = it is very easier
@healthaddsbeauty
3 жыл бұрын
Yes
Hello Dr Ashoka flower onnu parayumo 🙏
@healthaddsbeauty
3 жыл бұрын
Ok
Hai doctor.... mulberry ye kuricchu oru video cheyyavo
@healthaddsbeauty
3 жыл бұрын
Ok Don
Mam carrot oil hair l upayogikkamo... Hair growth undakumo... Plz reply
@healthaddsbeauty
3 жыл бұрын
Yes
Nellikka yum cucumber um combine cbeythu kudikkan patto?
@healthaddsbeauty
2 жыл бұрын
Yes
👍👍👍👍👍👍suppar
@healthaddsbeauty
2 жыл бұрын
Thanks
Hai dr. Chundka ye patti oru video cheyamo
@healthaddsbeauty
3 жыл бұрын
Ok
ഹായ് ഡോക്ടർ സൂന്ദരിയായിട്ടുണ്ട്
@healthaddsbeauty
3 жыл бұрын
Thanks
👍👍
@healthaddsbeauty
3 жыл бұрын
Thanks
Hai Dr.njan Deepa.ente makan 15 vayassund.mukhathu eppozhum mukhakuru varunnund.athu veerth potti chora varum.avide karuthapadum varunnu.marunnilla dr. Ithu maran enth cheyyanam.please dr reply me
@healthaddsbeauty
3 жыл бұрын
Plz search my video pimples dr jaquline
സുന്ദരി ആയിട്ടുണ്ട് 😍👌
@healthaddsbeauty
3 жыл бұрын
Thanks
Nice post 🙂
@healthaddsbeauty
3 жыл бұрын
Thanks
1:5 kg nellikka vila kuravil kittiyappol vangichu innale... kooduthal vangiyappol wife valiya fight aanu... ponnu doctore idea kitti....sneham matram 💕💕
@healthaddsbeauty
3 жыл бұрын
Thanks 😊
👌👌👍👍
@healthaddsbeauty
3 жыл бұрын
Thanks
Visual media യിൽ മരുന്നുകളുടെ ingredients ന്റെയും preparations ന്റെയുമൊക്കെ visuals കാണിക്കാം madam.
@healthaddsbeauty
3 жыл бұрын
Ok..njan try cheyyam
👍👍👍
@healthaddsbeauty
3 жыл бұрын
Thanks
🙏🏻🙏🏻
@healthaddsbeauty
3 жыл бұрын
Thanks
🙋♀️cheriya kuttikalku sarkara cherthu kodukamo....
@healthaddsbeauty
3 жыл бұрын
After 2 years
Thank you Mam.For this useful, and health information. God bless you.👏👏👏🥰🥰
@healthaddsbeauty
3 жыл бұрын
Thanks
അറിയേണ്ടതെല്ലാം 🌹
@healthaddsbeauty
3 жыл бұрын
Thanks
Ethe arache frigeil ethra divasam vare use cheyyam. Atho ennum undakano. Please reply
@healthaddsbeauty
3 жыл бұрын
Ennum undakkunnathu aanu nallathu
@jessyajikumar9326
3 жыл бұрын
@@healthaddsbeauty thank u ma'am
👍♥️🥰
@healthaddsbeauty
3 жыл бұрын
Thanks
Doctor you are getting beautiful everyday,,because of Ayurveda???
@healthaddsbeauty
3 жыл бұрын
Yes
🙏🙏🙏
@healthaddsbeauty
3 жыл бұрын
Thanks
Thalayil thekkan pattiya oru ayurvedic soap paranju tharumo
@healthaddsbeauty
3 жыл бұрын
Thalayil soap upayikkarunthu Rootz enna shampoo nallathanu
@sharanyamohanan2908
3 жыл бұрын
@@healthaddsbeauty thanku dr
😍😍😍
@healthaddsbeauty
3 жыл бұрын
Thanks
മധുര തുളസിയെ കുറിച്ച് video ചെയ്യാമോ?
@healthaddsbeauty
3 жыл бұрын
Ok
നല്ല ത്
@healthaddsbeauty
3 жыл бұрын
Thanks
ശരീരത്തിൽ എപോഴു० Energy തോനാൻ ഒരു tips പറഞ്ഞു തരുമോ എനർജി കിട്ടീലേലും തോനിയാലെങ്കിലും മതി Dr 😊😊😊😍
@healthaddsbeauty
3 жыл бұрын
Karakka or enthapazham divasavum kazhikkuka
@samadk9136
3 жыл бұрын
@@healthaddsbeauty OK thanks athu epoyum kazhikunund kooduthal kazhikanum pattilla mem I'm in Saudi Arabia
@samadk9136
3 жыл бұрын
@@ismailwayanad490 y you need my number
@kareemkappil1130
2 жыл бұрын
Very informative vedio Thanks Dr
Hi doctor
@healthaddsbeauty
3 жыл бұрын
Thanks
Mam.. Online consultation undo ipo. Munp vedio de thazhe kandirunnu booking no. Enganeya onn mam ne contactcheyyan patta. Please help mam😍
@healthaddsbeauty
3 жыл бұрын
Eppo kurachu thirakkku kooduthal aanu Vaikathe thudangam ennu pretheekshikkunnu
@deepap35
3 жыл бұрын
Mam karkidakam kazhiyum munp thudangumo. Kathirikkunnu. Vegam onn consult cheyyanayirunnu mam ne😍
🙏🙏🙏👍👍👍
@healthaddsbeauty
3 жыл бұрын
Thanks
💞💞💞🙏
@healthaddsbeauty
3 жыл бұрын
Thanks
Madam ... Vayas aaya kutti k pippalyasavam oru divasam etra ml etra neram kodkaam
@healthaddsbeauty
3 жыл бұрын
After 8 years 10 ml morning and evening after food
@kunchibz5804
3 жыл бұрын
2 vayas aaya kutti aanenglo
hai mam
@healthaddsbeauty
3 жыл бұрын
Hlo Sarath
Hi dr 🙏🙏💕💕💕💕
@appoosvavavlogg6060
3 жыл бұрын
Ok
@healthaddsbeauty
3 жыл бұрын
Hlo
നെല്ലിക്ക Kidn y Patientനു കഴിക്കമോ
@healthaddsbeauty
3 жыл бұрын
Onnu veetham but koodaruthu
Madam ഇത് ഒരു പുതിയ അറിവാണ് എന്നാൽ ഞാൻ 8 പച്ച നെല്ലിക്കാ നീരിൽ സ്വൽപം ഇഞ്ചിയും രണ്ട് നുള്ള് കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്താണ് കഴിക്കാറ് ഇങ്ങിനെ ചെയ്യുന്നത് കുഴപ്പമാകുമോ Asthma,Prostate, constipation, Bp, diabetic എന്നിവ ഉണ്ട്
@healthaddsbeauty
3 жыл бұрын
8 ennam paadilla
Evidya dr. Work cheyunne ?
@healthaddsbeauty
3 жыл бұрын
Avp pharmacy Peravoor Kannu dt
കൈയ്യിലും കാലിലും മുള്ളു കുത്തുന്ന പോലെ വേദന ചില ഭാഗങ്ങളിൽ ചില സമയത്ത് എന്താണ് കാരണം ഡോക്ടർ
@healthaddsbeauty
3 жыл бұрын
Blood circulation kuraunnathakan sadhyatha kooduthal aanu
Haimadamsupper
@healthaddsbeauty
3 жыл бұрын
Thanks
Pnnu ente oru cmntum illalle🖐️8 th days thrpy mrpdi venam👍
@healthaddsbeauty
Жыл бұрын
Ok
മാഡം. എനിക്ക് കഫത്തിന്റെ പ്രശ്നം ഉണ്ട്. ശ്വാസ തടസ്സം ഉണ്ട്. ദശമൂലാരിഷ്ടം, വ്യോഷാദിവടകം ഇവ കഴിച്ചു. കുറയുന്നില്ല. എന്ത് മരുന്ന് കഴിക്കണം, ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@healthaddsbeauty
3 жыл бұрын
Age
@vknijukollam5957
3 жыл бұрын
47
കാൽസ്യകുറവിനുള്ള പരിഹാരം ആയ്യൂർവേദത്തിൽ ഉണ്ടോ
@healthaddsbeauty
2 жыл бұрын
Undu Medicines and food
Sugar patnr 312...🤔onnum ariyilla endha cheyya..nellikka ജ്യൂസ് ok✌️☘️
@healthaddsbeauty
Жыл бұрын
Medicines venam
@sureshsuresht9257
Жыл бұрын
@@healthaddsbeauty und. Glaicomet gp2🖐️
Creatine കൂടുതൽ ,കിഡ്നി Problem ഉള്ളവർക്ക് ഈന്തപ്പഴം കഴിക്കാമോ? കഴിക്കാമെങ്കിൽ എത്ര കഴിക്കാം?
@healthaddsbeauty
3 жыл бұрын
2 to 4
@rajeevpandalam4131
3 жыл бұрын
@@healthaddsbeauty Thanku Dr
പനംകൾക്കണ്ടം ഷുഗർ ഉള്ളവർക്ക് കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
@healthaddsbeauty
3 жыл бұрын
Undu
ചേച്ചി എനിക്ക് 22 വയസ് കഴിഞ്ഞു. ഇന്ന് കിടന്നു എഴുന്നേൽക്കുമ്പോഴും 1 വശത്തേക്ക് ചരിയുമ്പോഴും 1 second നേരത്തേക്ക് തല ആകെ ചുറ്റുന്നു. 2 തവണ മഞ്ഞപ്പിത്തം വന്നതാ അതിന്റെ ആവോ അല്ലെങ്കിൽ വിറ്റാമിൻസ് ന്റെ കുറവാവോ എന്നോർത്ത് പേടിയാവുന്നു
@healthaddsbeauty
3 жыл бұрын
Liver function test onnu cheyythu nokkanam
@ebinebii2890
3 жыл бұрын
@@healthaddsbeauty ok ചേച്ചി
വളരെ നല്ലത്... വാട്ടിയെടുത്ത നെല്ലികായിൽ വിനാഗിരിയും ഉപ്പും മിക്സ് ചെയ്തു വെച്ചു കഴിക്കുന്ന ശീലമുണ്ട്.. ഇതിൽ ദോഷം വല്ലതുമുണ്ടോ.
@healthaddsbeauty
3 жыл бұрын
Vinagiri nallathalla
@ismayilp9888
3 жыл бұрын
@@healthaddsbeauty thaks..
@abduljabbar4125
3 жыл бұрын
Good
Hello Dr nallikka hair valarchake eghina yannu kayikandath 🙏
@healthaddsbeauty
3 жыл бұрын
Pachakku juice adichu kudichal mathi
നെല്ലിക്ക + പച്ച മാങ്ങാ കഴിച്ചാൽ കരളിന് നല്ലതാണോ 😍
@healthaddsbeauty
3 жыл бұрын
Yes
എൻ്റെ ഡോക്ടറേ ഞാൻ അഞ്ച് എണ്ണം വരെ ജൂസാക്കി കഴിക്കുമായിരുന്നു
@healthaddsbeauty
3 жыл бұрын
Paadilla
ഡോക്ടർ എവിടെ യാണ് വർക്ക് ചെയ്യുന്നത് ♥️
@d4discovery53
3 жыл бұрын
എന്റെ മകന് വേണ്ടിയാണു ഞാൻ ചോദിക്കുന്നത്, എന്റെ മകൻ ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്ലറ്റിൽ പോകുന്ന അവസ്ഥ ഉണ്ട്, ഇത് രാവിലെ യാണ് കൂടുതൽ ആയിട്ടു ഉള്ളത്.ജോലി ഉണ്ട്. പിന്നെ ടെൻഷൻ, അസിഡിറ്റി ഉണ്ട് ഇതിന് ഡോക്ടറേ കണ്ട് മരുന്ന് വാങ്ങണം എന്ന് ഉണ്ട്. എവിടെ യാണ് വർക്ക് ചെയ്യുന്നത് 🙏
@healthaddsbeauty
3 жыл бұрын
Avp pharmacy Peravoor Kannur dt