|നെല്ലിക്കാപൊടികൊണ്ട് നരച്ചമുടി എന്നന്നേയ്ക്കുമായി കട്ടകറുപ്പാക്കാം|Homemade hair dye|Natural dye
Тәжірибелік нұсқаулар және стиль
Hi Friends,
Amla is a herbal supplement that can reverse greying hair as well as restore shine to dull and dry hair.
new video
#Naturalhaidye#Amlahairdye#gooseberryhairdye#homemadehairdye#nishashomecooking
• ||പപ്പായ ഇല ഉപയോഗിച്ച്...
• ||മഞ്ഞൾ പൊടിയും വീട്ടി...
• ||മുടി തഴച്ചുവളരാനും അ...
നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.
Amla has been eaten, or been made into tonics, pastes and oils for years, for issues that range from hair loss to autoimmune disorders. Whether you choose to take it down as a shot in the AM to boost cell growth and immunity, or apply it to your strands as a pack, amla is a must-have for hair, particularly if you're looking to improve growth or scalp health. “Amla or the Indian gooseberry contains lots of essential fatty acids that strengthen hair follicles, giving the hair strength and lustre,” states dermatologist and hair transplant surgeon, Dr Pankaj Chaturvedi. While it may be an Ayurvedic remedy to start with, it has found favour in modern haircare products too, becoming a key ingredient in shampoos, hair growth elixirs and oils.
Пікірлер: 53
നെല്ലിക്കാപൊടികൊണ്ട്മുടി വളരും എന്നുള്ളതിൽ യാതൊരു സംശയവുമില്ല നെല്ലിക്ക പൊടി ഉപയോഗിച്ച് മുടി കറുക്കാനും വളരെ ഉപകാരപ്പെടും എന്നുള്ളത് യാതൊരു സംശയവുമില്ല നല്ലൊരു വീഡിയോയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ ഇതുപോലെയുള്ള നാച്ചുറൽ ആയിട്ടുള്ള വീഡിയോകൾ എന്നും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ ഇനിയും ഇതുപോലെയുള്ള ഒരുപാട് നല്ല വീഡിയോകൾ കൊണ്ടുവരണം
@rosammajoseph2402
3 ай бұрын
Fake video.....njan undakki.. nokki.pakshe verutheya...plz don't try
വളരെ നല്ലൊരു കെമിക്കൽ വാരി തേക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നമുക്ക് ഇതുപോലുള്ള കെമിക്കൽ ഇല്ലാത്തDye
ഇതുപോലെ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നത് നല്ല രീതിയിൽ അവതരിപ്പിച്ച നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
നെല്ലിക്ക പൊടി കൊണ്ടുളള ഹെയർ dye superb. ഒരു side effects പോലും ഉണ്ടാവില്ല. വിശ്വസിച്ചു ഉപയോഗിക്കാം
@VenuGopal-yd9tp
Жыл бұрын
Nara karakkumo urappano
Nellikka podi kondu Naracha mudi muzhuvanayumm karuppikkale nalla natural ayitt kattarvazhaym curryveppilayum mudikku valare nalladanu
Nellikkapodi kondulla hair dye valare nannayitundu ..natural ayitu veetil thanne undakan pattunna oru hair dye ..well presented..thanks for sharing
മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽസ് വാരി തേക്കുന്നതിന് ആർക്കും ഒരു പ്രോബ്ലം ഇല്ല. ഇതുപോലെ പാർശ്വഫലങ്ങളില്ലാത്ത remedies ഉപയോഗിക്കാൻ എല്ലാർക്കും മടിയാണ്.ഗുഡ് share
nellikka podi kondu natural aayittu naracha mudi karuppikkanulla method valare nannayittund will try this method
Nellikka kondulla ee hair dye kalakki,,,will try soon
Nellikka main ingredients aayi eduthu undakkiyedutha special hair die nale thanne try cheyum
Ellavarkum upakarappedum ee video.. homemade aayondu pedikathe upyogikkam
Home made natural hair dye kollato...Free from chemicals aanallo...Nannayi paranju thannu
Natural ayittu veettil undakkiya nalloru hair dye arunnu. Correct ayittu details okke paranju thannu. Really helpful.
You perfectly prepared the hair dye . Natural Homemade is always the best. Thanks for sharing.
@valsammavg5084
Жыл бұрын
444444445
Nellikka mudiykku valare nallathanu nalloru natural hair dye thanne chemicals onnum illathath kondu dhairyamayi use cheyyam
Hair dye super aaytundu..Njan ithu try cheytu nokkaatto.. Nalla colour vanitudu
Valare nalloru video Nellika podi vechit valare nannayi mudi karuppikkunna video orupad ishttayi
Homemade hair dye kollato nellikka kond hair dye undaki nokatte great sharing thanks waiting next video
Thank you for sharing this video... really nice and informative video.... very useful and helpful video... good sharing
Good share very useful video ithonnum nerathe ariyathe poyallo marketilninnu chemical dye vangi thech mudiyake narachu thanks a lot
Natural hair dye valare nannayittund. Hair dye cheyyunnavark valare upakarappedunna video aanith. Nice share...
Good share very useful video ithonnum nerathe ariyathe poyallo great sharing dear
Very good
Very useful vedio. Theerchayayum try cheyyum. Thanks for sharingq
wooowww very very useful video you shared , will definetly try.. thank you so much for sharing with us..
Natural ayit veetil thayyarakiya chemical onnum cheratha nalla onnandaram dye anallooo 😊
Really great videos with explanation well, thank you for spending your awesome time sharing dear,expect more videos from your channel thank you very much
Thank you for sharing this video really nice and informative video great sharing dear
Nellikka podi kondulla hair dye enthaayalum onnu try cheyyunnundu thank you
Enikkum front side anu Nara ullath ketto nammakk Nara kanumbo entho poleya athu kondu enthayalum ith use cheythu nokkunnund
Oronne 2ennam veetham kanikunnadhe ellam koodi onnaki.miduki
Home made hair dye kalakki,,,expecting more from you,,,keep going
nellikkapodi kondulla hair dye kollam
Upayokichu nokkatte
great and best way use Natural dye natural way, make hair look also healthy , thank you for showing and sharing us,
Undakki nokkum
Ethra divasam black clour nikkum. Ethra masam upayogikkanam
1:05
നല്ലവണ്ണം നരച്ചവർക് തേച്ചാൽ karukkumo
നോക്കാം 👍🏼
Eth naramarumenurapundo
ഇത് ചെയ്തിട്ട് റിസൾട്ട് കിട്ടിയവരുണ്ടോ? 😢
👍
👀 Promo-SM
ഞാൻ ച
5ú
Not effective, don’t waste your time
മറ്റുള്ള എല്ലാവരുടെയും ഉടായിപ്പ് ഒരു കുടക്കീഴിലാക്കിയ ശാസ്ത്രജ്ഞ 😂😂😂 ലേ:-മൊലയാളി hmm ആയുർവ്വേദമാ നല്ലതാ താങ്കു ചേച്ചി 😅
Caption കള്ളം