നെഗറ്റീവ് അഭിപ്രായങ്ങൾക്ക് ഇവർ പ്രതികരിച്ചത് കണ്ടോ

Ойын-сауық

നെഗറ്റീവ് അഭിപ്രായങ്ങൾക്ക് ഇവർ പ്രതികരിച്ചത് കണ്ടോ

Пікірлер: 24

  • @sheenusvlogchannel700
    @sheenusvlogchannel7006 күн бұрын

    ഞാൻ ഒരു ടീച്ചർ ആണ്. എനിക്ക് പറയാൻ ഉള്ളത് നിങ്ങളുടെ ശൈലി നല്ലതാണ്.but എല്ലാത്തരം നൃത്തവും നിങ്ങൾ പരിശീലിച്ചു ചെയ്തു നോക്കുക.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤ പിന്നെ സിദ്ധി മോളുടെ കണ്ണ് ആണ് അവളുടെ സൗന്ദര്യം. അത് വളരെ മനോഹരം ആണ് ❤ എല്ലാവർക്കും ആ ഭംഗി കിട്ടണം എന്നില്ല. മോൾ അനുഗ്രഹീത കലാകാരി ആണ്

  • @susmithaps7600
    @susmithaps76005 сағат бұрын

    All of you beautiful and talented and well mannered girls you all are awesome go ahead with ur dance and talents ... Siddhimol ur eyes are superb many people wish to have those kind of eyes .. ❤❤❤

  • @user-ln8sq3xq3s
    @user-ln8sq3xq3s6 күн бұрын

    സിദ്ധി എന്നതിൻ്റെ അർഥം അറിവില്ലത്തവര് ആണ് കുറ്റം കണ്ടുപിടിക്കുന്നത് സിദ്ധിക്ക് നല്ല ഭംഗിയും കഴിവും ഉള്ള കുട്ടിയാ എനിക്ക് ഇഷ്ടപ്പേട്ടു ഉണ്ട കണ്ണ് ഭാഗ്യം ഉള്ളവരാ അത് ദൈവം കേടുത്ത വരധാനം സിദ്ധി കുട്ടിയെ കണ്ട് അസൂയപ്പേട്ടിട്ട് കര്യാമില്ല എനിക്ക് പറയുവാൻ ഉള്ളത് ഇത്രയും ഒള്ളു ശാലിന റ്റീച്ചർ❤❤❤❤❤

  • @bindhuaugustine6786
    @bindhuaugustine67865 күн бұрын

    ഇങ്ങനെ ഒക്കെ ആരാ കമന്റ് ഇടുന്നത്...സാരമില്ല പോട്ടെ. ഞാൻ തുടക്കം മുതൽ അവസാനം വരെ കൂടെ ഉണ്ടാവും❤❤❤❤

  • @paathusworld7642
    @paathusworld76425 күн бұрын

    Ella കുട്ടികളും മിടുക്കികൾ ആണ് ❤❤

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan89126 күн бұрын

    ടീച്ചറെ കുട്ടികളെ ബഹുജനം പലവിധം നമുക്ക് ആയിരം കുടത്തിന്റ വായ് മൂടികെട്ടാം. ഒരുമനുഷ്യന്റെ വായ് നമുക്ക് മൂടികെട്ടാൻ പറ്റില്ല. നിങ്ങൾ മുന്നോട്ടുപോകുക. നിങ്ങളുടെ ശൈലി നിങ്ങൾ മാറ്റാൻ പോകണ്ട. നമസ്തേ 🙏

  • @nishraghav
    @nishraghav6 күн бұрын

    ❤ അനാമികമോൾ വിശദമായി പറഞ്ഞു.👍🏻.

  • @user-ln8sq3xq3s
    @user-ln8sq3xq3s6 күн бұрын

    ജാനകിക്കുട്ടി നല്ല രീതിയിൽ കാഴ്ച വേക്കുന്നു ജാനകിക്കുട്ടിയുടെ ചിരി ഒണ്ടല്ലോ അത് ആണ് ചിരി മുഖം 😂😂 ശാലിന റ്റീച്ചർ❤❤❤❤❤

  • @santhasankar4154
    @santhasankar41546 күн бұрын

    ടീച്ചറെ ഏതൊരു യുട്യൂബ് ചാനലിലും ഒരു വ്ലോഗ് വന്നാൽചിലർ അതു മുഴുവനും കാണാൻ നിൽക്കാതെ കുറച്ച് മാത്രം കണ്ടിട്ട് കമൻ്റെ ഇടുന്നവരാണ് നെഗറ്റീവ് ആയി കാണുന്നത്.എനിക്ക് ടീച്ചറിനെയും മക്കളെയും ഒരുപാട് ഇഷ്ടമാണ്.അതുകൊണ്ട് ഡാൻസ് കാണാനും ഇഷ്ടമാണ്.പിന്നെ എല്ലാവരെയും ത്രിപ്പ്തി പെടുത്താൻ പ്രയാസമാണ്..ഒന്നും മൈൻ്റു ചെയ്യണ്ട, അതു ആവഴിക്ക് വിട്ടേരു.നിമ്മിമോളെ എല്ലാവർക്കും സുഖമാണോ ❤❤

  • @kamaladalam_nanda
    @kamaladalam_nanda6 күн бұрын

    Sidhi your eyes are soooo beautiful . your big eyes have much importance in dance, especially you are a stage artist. Why you sad about it. Actually god blessed you with your big eyes and beautiful face.

  • @goodguy4941
    @goodguy49414 күн бұрын

    05:29 അതോർത്തു വിഷമിക്കരുത്... അവരെക്കാളും fanbase ഉള്ളത് കുട്ടിക്കാണ് 👍🏻💯

  • @latha5034
    @latha50346 күн бұрын

    makkale dyvam anugrahikkaye dance super aanuto

  • @user-ln8sq3xq3s
    @user-ln8sq3xq3s6 күн бұрын

    അനാമിക നല്ല രീതിയല്ല ചെയ്യന്നത് ഏത് ജോലിക്കും കുറ്റം കണ്ട് പിടിക്കുന്ന ആൾക്കാര് അല്ലേ ഒള്ളെ ഒരു തേറ്റ് ഉണ്ടങ്കിൽ അത് ആരും പറയില്ല അതിനെ ന്യയികരിക്കാൻ അല്ലോ പറ്റു ഏതു കാര്യാത്തിനും നല്ലത് പറയില്ലല്ലേ ശാലിന റ്റീച്ചർ❤❤❤❤❤

  • @user-nz7ss3vz3u
    @user-nz7ss3vz3u6 күн бұрын

    Super teacher 💯💯💯💯👍👍💯👍💯💯👍💯👍👍💯👍👍👍💯👍👍👍💯👍👍👍💯👍👍👍👍💯💯💯👍💯💯👍💯👍💯👍💯👍💯👍👍👍

  • @user-ln8sq3xq3s
    @user-ln8sq3xq3s6 күн бұрын

    അഭിരാമിയും നല്ല നിർത്തചെവുടുകൾ വേക്കുന്ന കുട്ടിയ എത്ര നല്ലത് ചൈതാലും പിടിക്കല്ല ചിലർക്ക് ഇതിന് പറയുന്നത് ആ അസൂയാ എവിടെ പഠിക്കണം പഠിക്കണ്ടാന്ന് എന്ന് തേഴില് പഠിക്കുന്ന ആളാ തീരുമാനിക്കുന്നത് അത് പുറത്ത് നിന്നും ആരും പറയണ്ട ഒരു വിഡീയോ കാണുക അതിന് നല്ല കമൻ്റെ ഇടുന്നവർക്ക് ഇടാം അല്ലത്തവർ ഇടണ്ട പറയാൻ ഇതോ ഒള്ളു ശാലിന റ്റീച്ചർ❤❤❤❤❤

  • @Padhaniswanam
    @Padhaniswanam6 күн бұрын

  • @user-cv4wx2qv2g
    @user-cv4wx2qv2g5 күн бұрын

    ഭാരത നടനം എന്നൊരു ശൈലി ഉണ്ടോ.. ഞാൻ കേട്ടിട്ടില്ല അത്കൊണ്ടാണ് ചോദിക്കുന്നത്.. ഇങ്ങനെ ഒരു സ്റ്റൈൽ കളിച്ചാൽ ഒരു ഭരതനാട്യം കോംപറ്റീഷനിൽ വിജയിക്കാൻ കഴിയുമോ...എവിടെയാണ് ഈ ഭാരത നടനം അംഗീകരിച്ചിരിക്കുന്നത്?.. Pls reply

  • @neethurajesh7683
    @neethurajesh76836 күн бұрын

    ❤❤❤❤

  • @remyaprasad
    @remyaprasad6 күн бұрын

    എപ്പോഴും dance ൻ്റെ സമയത്ത് നല്ല എനർജിയായി നിൽക്കുക ഇനിയും കൂടുതൽ കൂടുതൽ ശക്തിയാർജിച്ച് മുൻപോട്ട് പോവുക ❤❤

  • @kukkualeenaaleenathomas6326
    @kukkualeenaaleenathomas63266 күн бұрын

    മോളെ എന്റെ കണ്ണിനും ഒരുപാട് പേര് നെഗറ്റീവ് comment പറയാറുണ്ട് അതുകൊണ്ട് ഞാൻ മിഴി എഴുത്തു നിർത്തി

  • @nishraghav

    @nishraghav

    5 күн бұрын

    കുറ്റം പറയുന്നവരെ തൃപ്തിപെടുത്തിയപൊലെ ആവില്ലേ നിർത്തിയത് .. നിങ്ങളുടെ സന്തോഷമല്ലെ അവർക്ക് വേണ്ടി ഇല്ലാത്താകുന്നത്.. കുറ്റം പറയുന്നവർ കുറേ കുറ്റം പറഞ്ഞു മടുക്കുമ്പോൾ താനെ നിർത്തും .അവരെ mind ചെയ്യണ്ട

  • @SunilKumar-yc9fd
    @SunilKumar-yc9fd6 күн бұрын

    സരമില്ല പിളരെ

  • @SunilKumar-yc9fd
    @SunilKumar-yc9fd6 күн бұрын

    സരമില്ല മോളെ

Келесі