Nee Aduthundayirunna Kalam..| Murukan Kattakada Malayalam Kavitha | Lyrical Video

Музыка

Song : Nee Aduthundayirunna Kalam...
Poem : Nee Aduthundayirunna Kalam
Album : Pranayavum Kalahavum [ 2018 ]
Lyrics : Murukan Kattakada
Music Control : Vijay Karun, B.R.Biju
Sung By : Murukan Kattakada
#MurukanKattakada #MalayalamPoem #MalayalamKavithakal

Пікірлер: 1 100

  • @rajeeshnambiar1828
    @rajeeshnambiar18282 жыл бұрын

    എല്ലാരുടെ ഉള്ളിലും ഓരോ പ്രണയങ്ങൾ ഉണ്ടാവും രണ്ടുപേർക്കും ഇഷ്ടമാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ഒന്നുചേരാൻ പറ്റാതെ പോയിട്ടുള്ള ഇഷ്ടങ്ങൾ ......

  • @newanujoshy417

    @newanujoshy417

    Жыл бұрын

    സത്യം

  • @shajitk6693

    @shajitk6693

    Жыл бұрын

    ​@@newanujoshy417 Atha

  • @soorajsajay2983

    @soorajsajay2983

    5 ай бұрын

    ❤❤❤അതെ സ്നേഹിച്ചതിനെ കിട്ടിയില്ലെങ്കിൽ കിട്ടിയതിനെ സ്നേഹിക്കുക.

  • @sreekumars9615

    @sreekumars9615

    4 ай бұрын

    Maduram

  • @shihabshibu9674

    @shihabshibu9674

    2 ай бұрын

    Yes ..😢

  • @gsm9450
    @gsm9450 Жыл бұрын

    എന്റെ കഥ കവിതയായി. സത്യം, ഇതെന്റെ കഥതന്നെ... നീറിന്റെ കൂടും, വഴിവരമ്പും,... കണ്ണു നിറഞ്ഞു... ഓർമ്മകൾ കണ്ണു നിറച്ചു....❤

  • @rasmins9548

    @rasmins9548

    7 ай бұрын

    ❤❤❤

  • @nivedhyaj3049
    @nivedhyaj30493 жыл бұрын

    സ്വയം മനസ്സിനെ അകറ്റാൻ ശ്രമിച്ച കാലം വേദനയോടെ ഒരു നോക്ക് തോക്കാതെ പോയപ്പോൾ തളർന്നു പോയ ദിനകൾ, ഒരിക്കലും വേദനയോടെ അല്ലാതെ ഒരാളും ഈ കവിത കേൾക്കില്ല, ആരൊക്കെ ഉള്ളിൽ വേദനയോടെ ഈ കവിത കേൾക്കുന്നു അവർ അടി ഒരു like

  • @anusmayaanu750
    @anusmayaanu7503 жыл бұрын

    ഓർമ്മയിൽ ഇന്നും നീ ജീവനോടെ ഉണ്ട് .....പണ്ടെന്നൊ മരിച്ച് പോയത് ഞാനല്ലേ .... ഞാൻ മറന്നൊരു ഇന്നലകളെ ഓർക്കാതെ നാളെ കളിൽ ഞാൻ എങ്ങനെ ജീവിച്ചിട്ടും

  • @thomasmelvettom4597
    @thomasmelvettom4597 Жыл бұрын

    മുരുകൻ കാട്ടാക്കട സാറിന്റെ കവിതകളെ ആരാധനയോടെ കാണുന്ന ഒരാളാണ് ഞാൻ, ഓരോ വരികളിലും, നിറഞ്ഞു നിൽക്കുന്ന കാവ്യാത്മകത, ഹൃദയം ത്രസിക്കുന്നതാണ് ഓരോ വരികളും,.നന്ദി സർ 🙏🙏🙏

  • @rajeshmamprapadam574

    @rajeshmamprapadam574

    7 ай бұрын

    മനസില്‍ പ്രണയത്തിന്റെ വിത്ത് പാകിയത് ഇങ്ങേരുടെ കവിതകൾ സ്ഥിരം കേട്ട് കേട്ട് ആണു്. ഒടുവില്‍ പ്രണയിച്ചത്. സാറിന്റെ പറയുവാന്‍ ആകാത്ത എന്ന കവിത calartune ആക്കിയത്. കാരണം

  • @saranyapp6845
    @saranyapp68454 жыл бұрын

    പ്രണയത്തിന്റെ വേദന അറിഞ്ഞതിനാലാവാം e വരികൾ എന്നെ നൊമ്പരപ്പെടുത്തുന്ന

  • @sanalkumarkrishna

    @sanalkumarkrishna

    4 жыл бұрын

    നഷ്ടപ്രണയം ഒരു തരം cancer പോലാ...

  • @user-wb5jn2re2r

    @user-wb5jn2re2r

    3 жыл бұрын

    Ramsi pranayathinte himakanam subscribe NMS FLYS

  • @kalarikkalvloges...7384

    @kalarikkalvloges...7384

    3 жыл бұрын

    എന്നെയും...

  • @sajan.fromnasa9828

    @sajan.fromnasa9828

    2 жыл бұрын

    Njanum 😪😪aval avidayo sugamaee jeevikkunnu..njan ennum ottakku...aviday aayaalum sugamaerikkattey🙏

  • @mymoonacp
    @mymoonacp10 ай бұрын

    പലരും പ്രണയം മറക്കുന്നത് വീട്ടുകാർക്ക് വേണ്ടിയാണ്.. പക്ഷെ പ്രണയനഷ്ടം ജീവിതാവസാനംവരെ നൊമ്പരമായി മനസിനെ അലട്ടിക്കൊണ്ടിരിക്കും ❤️❤️

  • @noushumon7850

    @noushumon7850

    5 ай бұрын

    Sathyam

  • @anupamavinod4087

    @anupamavinod4087

    5 ай бұрын

    അതെ

  • @soorajsajay2983

    @soorajsajay2983

    5 ай бұрын

    അതെ ❤❤❤

  • @remyaajith8103

    @remyaajith8103

    4 ай бұрын

    Sathyam ithine ore mochanam illeaaa

  • @jasjas3714

    @jasjas3714

    Ай бұрын

    നൊമ്പരം ബാക്കിയാവാനായി നാം പ്രണയിക്കരുത്

  • @newvideos2580
    @newvideos25802 жыл бұрын

    നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ… നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലാതിരുന്ന പോലെ… സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ… നീ അടുത്തുണ്ടായിരുന്ന കാലം… കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ നോട്ടത്തിലൂടെ പറഞ്ഞ കാലം… നേരം വെളുത്താൽ നിനക്കായി വരമ്പത്തെ നീളും നിഴൽ നോക്കി നിന്ന കാലം നീ കാണുവാനായി മരം കേറി കൊമ്പത്തെ നീറിന്റെ കൂടൊന്നുലഞ്ഞ കാലം… നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം; മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! അക്കാലമാണു ഞാനുണ്ടായിരുന്നതെ- ന്നിക്കാലമത്രേ തിരിച്ചറിയൂ… നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട- മെന്താണെന്നതോർക്കില്ല നാം… ആവണി രാത്രിയിൽ… ഓർമ്മ കൊളുത്തിയോരാതിര നാളം പൂക്കുന്നു നീല നിലാവു നനച്ചു വിരിച്ചൊരു ചേലയിൽ നിഴലു ശയിക്കുന്നു… വെള്ളാരം കല്ലോർമ്മ നിറഞ്ഞോരാറ്റു വരമ്പു വിളിക്കുന്നു… സ്ഫടിക ജലത്തിനടിയിൽ ഓർമ്മപ്പരലുകൾ നീീന്തി നടക്കുന്നു… മുട്ടോളം പാവാട ഉയർത്തി; തുള്ളിച്ചാടി താഴംപൂ… ഓർമ്മകൾ നീന്തുന്നക്കരെയിക്കരെ നിന്നെ കാട്ടി ജയിക്കാനായി… വെള്ളാരം കൽവനം പൂത്തോരാറ്റിൻ വക്കിൽ വെണ്ണിലാവേറ്റു കൈകോർത്തു നാം നിൽക്കവേ; വെള്ളത്തിലെ ചന്ദ്രബിംബം കുളിർക്കാറ്റിൽ ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ… അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ അന്നൊക്കെ നാം നമ്മിലുണ്ടായിരുന്ന പോൽ നഷ്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ!! മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ് കവിളിൽ തലോടും തണുപ്പു പോലെ… നഷ്ടപ്രണയത്തിൻ ഓർമ്മ പോലിത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ!! പടിയിറങ്ങുമ്പോൾ പ്രതീക്ഷയായി… കിളിവാതിലാരോ തുറന്നപോലെ… എന്നും പ്രതീക്ഷ പ്രതീക്ഷ പോൽ ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ? നീയടുത്തുണ്ടായിരുന്നപ്പോൾ ഓമനേ… പിന്നെ ഞാൻ, പിന്നെ നീ, പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്ത കാലം… പിന്നെ ഞാൻ… പിന്നെ നീ… പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്ത കാലം… പിന്നെ പതുക്കെ പിരിഞ്ഞു പലർക്കായി പുന്നാരമൊക്കെ കൊടുത്താകാലം! അക്കാലമാണു നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തി നിറം കെടുത്തി… നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട- മെന്താണെന്നതോർക്കില്ല നാം… നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട- മെന്താണെന്നതോർക്കില്ല നാം… നീ അടുത്തുണ്ടായിരുന്നപ്പോളോമലേ… ഞാൻ എന്നിലുണ്ടായിരുന്നപോലെ… നീ അടുത്തില്ലാതിരുന്നപ്പോൾ ഓമലേ… ഞാൻ എന്നിൽ ഇല്ലാതിരുന്ന പോലേ…

  • @Lakshmimadomvision

    @Lakshmimadomvision

    8 ай бұрын

    കവിയെക്കാളും മനോഹരമായി അങ്ങ് ഈ കവിത എഴുതിവെച്ചു...❤🙏

  • @Jinu993
    @Jinu9933 жыл бұрын

    വീഞ്ഞ് പോലെ ആണ് നഷ്ട്ടപ്പെട്ട പ്രണയവും, കാലം കൂടും തോറും വീര്യം കൂടുന്നു ❤️

  • @preseethababy6626

    @preseethababy6626

    3 жыл бұрын

    സത്യം

  • @vysakh1227

    @vysakh1227

    2 жыл бұрын

    Yes

  • @narayanankuttyk8518

    @narayanankuttyk8518

    Жыл бұрын

    yes

  • @pradeepramuk

    @pradeepramuk

    Жыл бұрын

    Yes, കണ്ടിട്ടും കണ്ടില്ലയെന്ന ഭാവത്തിൽ...

  • @narayanankuttyk8518

    @narayanankuttyk8518

    Жыл бұрын

    നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്ന് തോർക്കില്ല നാം

  • @aswanik3314
    @aswanik33142 жыл бұрын

    നഷ്ടപ്രണയം ഉള്ള എന്നെ പോലെ ഉള്ളവർക്ക് ഇത് മനസ് വിങ്ങാതെ കേട്ടുനിക്കാൻ കഴിയില്ല 😔😔😔😔

  • @the.silent.lover0
    @the.silent.lover04 жыл бұрын

    നഷ്ടപ്പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു വീണ്ടും വീണ്ടും ഈ കവിതയോട് എന്തോ ഒരു അടങ്ങാത്ത പ്രണയം

  • @vijayanc7724

    @vijayanc7724

    4 жыл бұрын

    Malayalamkav.ithaannyan

  • @binusuku1234

    @binusuku1234

    4 жыл бұрын

    कावतियोट संथु കാവതിയോട്ട് സന്തു ഴഴഴഹഴഊഊസഴ

  • @binusuku1234

    @binusuku1234

    4 жыл бұрын

    Vijayanc Vithura .ഒ.

  • @NizhalAmmu

    @NizhalAmmu

    3 жыл бұрын

    🙄🙄🙄

  • @balanandb3164

    @balanandb3164

    3 жыл бұрын

    Ys

  • @sajeeshms1202
    @sajeeshms12024 жыл бұрын

    എന്റെ.. എന്റെ.. എന്ന് എല്ലാവരെയും കൊണ്ടു പറയിപ്പിച്ചു.., കരയിലില്ല ഇനിയൊരിക്കലും, നിന്നെ കുറിച്ചോർത്തു എന്നു വെല്ലുവിവിളിച്ചവരുടെ കണ്ണു നിറപ്പിച്ചു.. ഇനിയും തുടരുക... എല്ലാവരും ഇഷ്ടപ്പെടുന്നൊരു "ദുഷ്ടനാണ്" മുരുകൻ കട്ടകടാ......

  • @adheenarosemary4976

    @adheenarosemary4976

    2 жыл бұрын

    ഇപ്പോഴും തുടരുന്ന പ്ര്രണയായം. ഓർമ്മകൾ ബാക്കി

  • @adinathk.a5819
    @adinathk.a58192 жыл бұрын

    40 കൊല്ലം മുമ്പ് ജീവിച്ചവർ ഇപ്പോഴും ഉണ്ടെങ്കിൽ തീർച്ചയായും ഈ ഗാനം കേൾക്കാൻ ഒരുപാട് പേരുണ്ടാകും. തീർച്ച.... മനസ്സു തകർന്നു പോയവരും തകർത്തവരും........!!!!

  • @pradeepramuk

    @pradeepramuk

    Жыл бұрын

    ഞാൻ 65, ആയി ഇപ്പോഴും മിക്കവാറും കേൾക്കാറുണ്ട്.

  • @kavithakal7349
    @kavithakal73492 жыл бұрын

    മഹാനായ കവിയുടെ വരികൾ ഹൃയത്തിൽ ഒരായിരം പ്രണയസ്മരണകൾ ഉണർത്തുന്നു എല്ലാം ഇന്നലെ പോലെ ഓർമ്മിപ്പിക്കുന്നു.

  • @simiskumar1178
    @simiskumar11783 жыл бұрын

    പ്രണയിച്ചവനെ സ്വന്തമാകിയിട്ട് കവിത കേൾക്കുമ്പോഴും ഓർമ്മകൾ വിങ്ങുന്നു ...

  • @pavisparuslittleworld5341

    @pavisparuslittleworld5341

    3 жыл бұрын

    Satyam😍

  • @aswanik3314

    @aswanik3314

    2 жыл бұрын

    😔😔😔😔

  • @hymamanoj5932

    @hymamanoj5932

    Жыл бұрын

    Yes

  • @chandrarajan7153

    @chandrarajan7153

    Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ .... എല്ലാവർക്കും ആ ഭാഗ്യം കിട്ടണമെന്നില്ല

  • @user-nk5gb6oc7f

    @user-nk5gb6oc7f

    13 күн бұрын

    God bless u എല്ലാവർക്കും ആ ഒരു ഭാഗ്യം kittula😊

  • @soorajsajay2983
    @soorajsajay29834 жыл бұрын

    നഷ്ടപെട്ട പ്രണയകാലം വീണ്ടും വീണ്ടും ഓർമ്മവരുന്നു. എത്ര തവണ കേട്ടാലും മതിവരുന്നില്ല.

  • @arshidaarshiarshi9501
    @arshidaarshiarshi95014 жыл бұрын

    "നഷ്ട്ട പ്രണയത്തിന് ഓർമപോൽ ഇത്രമേൽ മധുരിക്കും അനുപൂതി വേറെയുണ്ടോ?"... 😍💓💔

  • @sushamamohan2421

    @sushamamohan2421

    2 жыл бұрын

    🤔🤔🙏

  • @sakeeram4764
    @sakeeram4764 Жыл бұрын

    💖💖💖 ഓർമപ്പെടുത്തലുകളാണ് ഓരോ വരിയും. നീ എനിക്ക് ഒരു ഓർമ മാത്രമല്ലെന്ന ഓർമപ്പെടുത്തൽ 💖ms

  • @vijeshtkvijesh7139
    @vijeshtkvijesh7139 Жыл бұрын

    17വയസ്സ് മുതൽ 24വയസ്സ് വരെ സ്നേഹിച്ച പെൺകുട്ടി shayma വിട്ടുപോയി പിന്നെ ഭാവിയിൽ അവൾ വക്കീൽ ആയി എൻ്റെ കല്ല്യാണം കഴിഞ്ഞ് ഞാൻ ഡ്രൈവറായ ബസ്സിൽ അവൽ ഫ്രണ്ട് സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഞാൻ ഇ കവിത വെച്ച് പരസ്പരം nokkiyya ആ നോട്ടം മറക്കില്ല പൊന്നേ നൂറു ജന്മം കഴിഞ്ഞാലും

  • @sreedeviammu4255

    @sreedeviammu4255

    Жыл бұрын

    💕

  • @jessyamardas2751

    @jessyamardas2751

    Жыл бұрын

  • @pinkysandpilusworld7871

    @pinkysandpilusworld7871

    Жыл бұрын

  • @user-qh8ty6bc5m

    @user-qh8ty6bc5m

    Жыл бұрын

    😊

  • @sujithaajith4995

    @sujithaajith4995

    Жыл бұрын

    ❤❤❤

  • @sirajkc1
    @sirajkc13 жыл бұрын

    പ്രണയിനി നമ്മെ വിട്ടകന്നാലും ആത്മാർത്ഥ പ്രണയമാണെങ്കിൽ ഒരിക്കലും നമുക്ക് അവരെ വെറുക്കാൻ പറ്റില്ല. വെറുക്കാൻ പറ്റില്ല എന്ന് മാത്രമല്ല മുമ്പത്തെ അതെ തീഷ്ണതയോടെ നാം അവരെ സ്നേഹിച്ചു കൊണ്ടിരിക്കും എന്നാണ് എന്റെ അനുഭവം. ലോകത്തിലെ ഏത് അറ്റത്തേക്ക് അവൾ പറിച്ചു നടപ്പെട്ടാലും സ്നേഹം പരിശുദ്ധമാണെങ്കിൽ നാം അവരെ കണ്ടെത്തിയിരിക്കും.. എന്നിട്ട് അകലങ്ങളിൽ നിന്ന് അവരുടെ ഹാപ്പി ലൈഫ് കണ്ട് മനസ്സ് തണുപ്പിക്കും. നഷ്ടക്കണക്കുകൾ വല്ലാതെ തികട്ടി വരുമെങ്കിലും എല്ലാം ഉള്ളിലൊതുക്കി അവരെ ദൂരങ്ങളിൽ നിന്ന് നോക്കിക്കാണും. അവളുടെ സന്തോഷവും സമാധാനവും നാം ആഗ്രഹിക്കും. അവളുടെ ഫാമിലി ലൈഫ് ഏറ്റവും നന്നായി മുന്നേറാൻ ഉള്ളുരുകി നാം ആഗ്രഹിക്കും. അവളെ മനസ്സിൽ കരുതി തെറ്റായ ഒരു ചിന്തയോ വാക്കോ നമ്മിൽ ഉത്ഭവിക്കില്ല. The pure love

  • @hippofox8374

    @hippofox8374

    3 жыл бұрын

    good comment..... sathyam ..... congrats. ..... 🌷🌷🌷

  • @ambili7729

    @ambili7729

    3 жыл бұрын

    അങ്ങനെ ആഗ്രഹിക്കുന്ന പെൺകുട്ടികളും ഉണ്ട്... പ്രാണൻ ആണെന്ന് പറഞ്ഞു ഒത്തിരി ആഗ്രഹങ്ങൾ തന്നു തിരിച്ചു നടന്നവർ... മറക്കുവാൻ ആകുന്നില്ല ആ ഓരോ നിമിഷങ്ങളും... മരണം വരെ അവൻ എന്റെ കൂടെ തന്നെ ഉണ്ടായിരിക്കും... ഓർമകളായി... 💙

  • @firunisha6868

    @firunisha6868

    3 жыл бұрын

    @@ambili7729 എനിക്കും ഇങ്ങനെ ഉണ്ട്

  • @sreedevikg4885

    @sreedevikg4885

    3 жыл бұрын

    എനിക്കും ഉണ്ട്..8 വർഷം മനസിലാക്കൊണ്ട് നടന്ന പ്രണയം

  • @firunisha6868

    @firunisha6868

    3 жыл бұрын

    @@sreedevikg4885 ഇപ്പോയുമുണ്ടോ 😁

  • @kalarikkalvloges...7384
    @kalarikkalvloges...73843 жыл бұрын

    ഒരു തുള്ളി കണ്ണുനീർ തൂകാതെ ഈ കവിത കേൾക്കുവാനാകില്ല... എന്നും.

  • @sreedevikg4885

    @sreedevikg4885

    3 жыл бұрын

    Yes

  • @mmharish9589

    @mmharish9589

    2 жыл бұрын

    Endhu nalla kavitha ethra kettittum mathiyavunnilla

  • @truthdigger2380
    @truthdigger23804 жыл бұрын

    കാലം അകലുംതോറും നഷ്ട പ്രണയത്തിന്റെ മൂർച്ച കൂടി കൂടി വരുമ്പോലെയാണ് .

  • @manikuttyajay8230

    @manikuttyajay8230

    2 жыл бұрын

    It's just likewine

  • @nissarnissarvk2471
    @nissarnissarvk24713 жыл бұрын

    നേരം വെളുത്താൽ നിനക്കായ് വരമ്പത്തു നീളും നിഴൽ നോക്കി നിന്ന കാലം മനസ്സിൽ കോറിയിട്ട വരികൾ

  • @sibyjab
    @sibyjab Жыл бұрын

    പ്രണയം എന്തെന്ന് അറിയില്ലാതിരുന്ന കാലത്ത്.. എന്റെ മനസ്സിൽ കേറിയ എന്റെ കൂട്ടുകാരിയെ 35 വർഷം കഴിഞ്ഞു കണ്ടെത്തിയപ്പോൾ... മനസിലേക്ക് ഓടിയെത്തിയ കവിത...😢

  • @sureshreshmi3917
    @sureshreshmi39175 жыл бұрын

    എത്ര കേട്ടാലും മതി വരാത്ത കവിത, നീ അടുത്തുണ്ടായിരുന്ന കാലം, എന്തൊരു ഫീലാണ്, ഞാൻ സാറിന്റെ ഒരു കട്ട ഫാൻ ആണ്, ഗോഡ് ബ്ലെസ്സ് യൂ,

  • @murshidasurumi1150

    @murshidasurumi1150

    4 жыл бұрын

    Njanum

  • @Surya-ne5so
    @Surya-ne5so5 жыл бұрын

    മനസ്സിൽ എവിടെയോ ഒരു നീറ്റൽ 😢😢 തിരിച്ചു കിട്ടാത്ത എന്തോ നഷ്ടം ആയത് പോലെ

  • @shanthilalitha4057
    @shanthilalitha40572 жыл бұрын

    നീ അടുത്ത് ഉണ്ടായിരുന്നാകാലം എൻെറ സ്വപ്നങ്ങൾ.... കണ്ടിട്ടും..നേരം നീക്കായ് നോക്കി യകാലം...കണ്ടു ഞാൻ ചിരിച്ചാകാലം.. ആവണി രാത്രി യിൽ.. വെള്ളാരം കല്ലുകൾ.... സ്ഫടിക ജലത്തിൽ....താഴമ്പൂ... സൂപ്പർ ആണ് വരികൾ നന്ദി നമസ്കാരം സാർ മ്യുസീക് ശ്രേഷ്ഠതരം ആണ് 🙏🏻❤️👌👍💐🙏🏻👍💐

  • @user-zd4iy5gg5c
    @user-zd4iy5gg5c Жыл бұрын

    ഓർമ്മകളുടെ ഒരു പൂക്കാലം തന്നെയാണ് ഈ കവിത 👌👌👌

  • @Podiyanvlogs
    @Podiyanvlogs Жыл бұрын

    നഷ്ടങ്ങൾ അത് എത്ര കാലം കഴിഞ്ഞാലും മാഞ്ഞു പോകില്ല നമ്മുടെ മനസ്സിൽ നിന്ന് 💔

  • @shaijushaiju7977
    @shaijushaiju79774 жыл бұрын

    ഇനി ഒരിക്കലും ഈ ജന്മത്തിൽ തിരിച്ചു കിട്ടില്ല ആ സുന്ദരമായ കാലം

  • @vahidayousaf3188

    @vahidayousaf3188

    2 жыл бұрын

    Nashta ppetavarkeee athinta vedayuntaaaavoooo adich poli ishtapedunnnavark ith aaaswathikaaan pTtillaaaa

  • @annapremnabas4286
    @annapremnabas42865 жыл бұрын

    " നഷ്ടപ്പെടുമ്പഴേ നഷ്ടപ്പെട്ടതിൻ നഷ്ടമെന്തെന്ന് നാമറിയൂ..''❤️❤️❤️❤️

  • @sanilkumar9755

    @sanilkumar9755

    5 жыл бұрын

    Anna Premnabas hi

  • @sebinxavier9766

    @sebinxavier9766

    5 жыл бұрын

    Ath shariyane

  • @annapremnabas4286

    @annapremnabas4286

    5 жыл бұрын

    Sanil Kumar hiiiiii

  • @annapremnabas4286

    @annapremnabas4286

    5 жыл бұрын

    sebin xavier 😔😔😔😔😔😔

  • @sanilkumar9755

    @sanilkumar9755

    5 жыл бұрын

    Anna Premnabas sugano

  • @ssssbbbb1387
    @ssssbbbb13873 жыл бұрын

    40 വർഷമായിട്ടും എന്നും ഓർക്കുന്നു ആ പ്രണയം

  • @fasskdl

    @fasskdl

    Жыл бұрын

    ❤❤

  • @SojiSojimol

    @SojiSojimol

    Ай бұрын

    ❤️❤

  • @chaplin1669
    @chaplin166911 ай бұрын

    മരിക്കുന്നതിന് ഒരു ദിവസം മുൻപ് കേൾക്കുന്നു😢😢😢😢😢❤❤❤❤

  • @mayamanoj8145
    @mayamanoj81455 жыл бұрын

    നഷ്ടപ്രണയമേ നിന്നെ ഞാൻ ഇന്നും പ്രണയിക്കുന്നു 😔😔😔

  • @jasiseli7154

    @jasiseli7154

    4 жыл бұрын

    Njanum

  • @anus8449

    @anus8449

    4 жыл бұрын

    അപ്പൊ മനോജേട്ടനെ തേക്കും.. ഉറപ്പാണ്

  • @akhiltn1053

    @akhiltn1053

    4 жыл бұрын

    @@anus8449 😄😄

  • @amrithaprakash9897
    @amrithaprakash98974 жыл бұрын

    നഷ്ടപ്പെട്ട പ്രണയത്തിന്റെ പാതി ഇനിയൊരിക്കലും കൂടിചേരില്ലെന്ന തിരിച്ചറിവിൽ ഈ വരികളെന്നെ കരയിപ്പിക്കുന്നു 😓

  • @spreadsmilesshines1379

    @spreadsmilesshines1379

    4 жыл бұрын

    😔

  • @ajulalparappil7645

    @ajulalparappil7645

    4 жыл бұрын

    🌹

  • @visanthv7201

    @visanthv7201

    4 жыл бұрын

    Amritha Prakash nashtagalkku eppozhum aayisu kuduthala

  • @syamrk5321

    @syamrk5321

    4 жыл бұрын

    Yes

  • @ratheeshmohan4476

    @ratheeshmohan4476

    4 жыл бұрын

    .

  • @rinimathew9913
    @rinimathew99132 жыл бұрын

    പരസ്പരം അറിയാമായിരുന്നിട്ടും പറയാതെ പോയ പ്രണയവും വേദന ആണ് 😔😔

  • @chaplin1669

    @chaplin1669

    11 ай бұрын

    പ്രേണയതിന് വേദനകൾ ഇല്ല... പ്രേണയിക്കുന്നവർക്ക് വേദന ഉണ്ടാകും Prenayathinu നഷ്ടങ്ങൾ ഇല്ല .. പ്രേണയിക്കുന്നവർക്കു ഉണ്ടാകും 😢😢😢😢😢😢😢❤❤❤❤

  • @sanalkrishna4188
    @sanalkrishna41885 жыл бұрын

    എന്റെ അനുഭവം ആണ്, ഈ കവിത കേട്ടപ്പോൾ എനിക്ക് തോന്നിയത്. അടുത്ത് ഉണ്ടയിരുന്നപ്പോൾ അതിറ്റെ വില മനസിലായില്ല. ഇപ്പോൾ മനസിലായപോൾ ഒരുപാട് വൈ ക്കി പോയി

  • @jasminebiju1874

    @jasminebiju1874

    5 жыл бұрын

    Angel

  • @rajeevp4707

    @rajeevp4707

    5 жыл бұрын

    ഞാനും.....

  • @bibingonkalam2552

    @bibingonkalam2552

    4 жыл бұрын

    Yes bro

  • @alipulse

    @alipulse

    4 жыл бұрын

    Oru tulli kannu neer matram

  • @balanandb3164

    @balanandb3164

    3 жыл бұрын

    Satyam

  • @keralalight
    @keralalight4 жыл бұрын

    അക്കാലമാണു നാം നമ്മേ പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന് ഈക്കാലമത്രെ തിരിച്ചറിഞ്ഞു നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം .

  • @rubix1440
    @rubix14402 жыл бұрын

    നീ അടുത്തില്ലാത്തിരുന്നപ്പോളോമലേ ഞാൻ എന്നില്ലില്ലാത്തിരുന്നപോലെ.... Most touching word

  • @adilym6255
    @adilym62552 жыл бұрын

    👍👍വരികൾ മനോഹരം!!.. ശരിയാണ്.. ഹൃദയത്തിൽ വലിഞ്ഞു കേറിയതിനെവലിച്ചിറക്കാൻ ഹൃദയത്തിന്റെ അവസാന മിടിപ്പ് വരെ കാത്തു നിൽക്കേണ്ടി വരും!

  • @anuthanu1947
    @anuthanu19475 жыл бұрын

    എന്നും പ്രതീക്ഷ.. പ്രതീക്ഷപോൽ ജീവിതം വർണാഭമാക്കുന്ന വർണ്ണ മുണ്ടോ......

  • @sudheeshk198

    @sudheeshk198

    3 жыл бұрын

    Azhuthaarundo

  • @gayathrib5323
    @gayathrib5323 Жыл бұрын

    എനിക്കും ഉണ്ടായിരുന്നു വർഷങ്ങൾക്കു മുൻപ് ഒരു പ്രണയം സത്യം ഉള്ള പ്രണയം മരണം വരെ മറക്കാതെ കൊണ്ടുനടക്കുന്ന എന്റെ മനസിന്റെ നീറ്റൽ 😭

  • @chaplin1669

    @chaplin1669

    11 ай бұрын

    എന്തേ നഷ്ടപ്പെട്ടത്😢😢

  • @santhoshfotohut2106
    @santhoshfotohut2106Ай бұрын

    ❤❤❤❤ കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ട് അമ്പെയ്ത ബാല്യകാലം❤❤❤❤❤❤❤

  • @josephpthomas915
    @josephpthomas9152 жыл бұрын

    കാല്പനിക പ്രണയത്തിന്റെ മഴവില്ല് തീർക്കുന്ന ഇത്തരം കവിതയും കവിഭാവനയും ഒരിക്കലും മരിക്കില്ല, നിശ്ചയം.

  • @njmedia4058
    @njmedia40583 жыл бұрын

    ഓർക്കാത്ത ദിവസങ്ങളില. ഇന്ന് നീ പുതിയ ഒരു ജീവിതം തിരഞ്ഞിടുത്തിരിക്കുന്നു. മറക്കില്ല എന്നുമുണ്ടാവും മനസിന്റെ ഒരു കോണിൽ നീ

  • @aparnasbabu8638
    @aparnasbabu86383 жыл бұрын

    നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം....... എത്ര അർത്ഥവത്തായ വരികൾ

  • @bennyjoseph1269
    @bennyjoseph12693 ай бұрын

    50 വയസ്സ കഴിഞ്ഞ ഞാൻ ഇന്നും കേൾക്കുന്നു ഒരു നഷ്ട സ്വപ്നം

  • @preethiprakasan219
    @preethiprakasan2194 жыл бұрын

    അതി മനോഹരവും റൊമാന്റിക്കും ആയ കവിത സൂപ്പർ ....സൂപ്പർ .... ഒന്നും പറയാൻ ഇല്ല ....🙏🙏🙏🙏🙏🙏🙏

  • @jagsideas3383
    @jagsideas33832 жыл бұрын

    നീ ഏറെ അടുത്തുണ്ടായ കാലം നിന്നെ അറിയാതെ പോകാലം..... പറയുവാൻ മറന്നതല്ല കാണാതെ പോയതാണ് എൻ മൗന ദുഃഖവും നഷ്ട സ്‌മൃതിയും... എന്ന് ഞാൻ.... 🙏

  • @shanthilalitha4057
    @shanthilalitha40572 жыл бұрын

    ഇനിയൊരു പ്രണയം കാവ്യത്തിന്റെ ആവിർഭാവം വരെ ഇത് തന്നെ ആണ് ശ്രേഷ്ഠതരം സാർ ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻👍

  • @afseenashafi9790
    @afseenashafi97905 жыл бұрын

    സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങൾ എല്ലാം അകന്നപോലെ............ ഹൃദയസ്പർശമായ വരികൾ.

  • @ammu5219

    @ammu5219

    3 жыл бұрын

    നഷ്ട പ്രണയo ഓർക്കുമ്പോൾ 25 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത നീറ്റൽ ആണ്. ഞാൻ ആ pre drgree കാരിയാകുന്നപോലെ. എത്ര വട്ടം കേട്ടുവെന്നറിയില്ല 😍

  • @arathik5436
    @arathik54363 жыл бұрын

    നഷ്ടം എന്നു൦‌ വേദനയും നീറ്റലു൦ തന്നെയാണ്.... എന്നാൽ നഷ്ടപ്പെട്ടവ൪ക്ക് മാത്രമേ ‌പ്രണയത്തെ 100% അറിയാൻ കഴിയു .....ഒരു കാലത്ത് അതിന്റെ ‌സന്തോഷവു൦‌ പിന്നീട് അതിന്റെ നോവു൦ അവസാന൦‌ അതിലേക്ക് തന്നെയുള്ള പ്രയാണവുമാണ് ജീവിത൦....

  • @user-wb5jn2re2r

    @user-wb5jn2re2r

    3 жыл бұрын

    റംസി പ്രണയത്തിന്റെ ഹിമകണം subscribe, watch,.. NMS FLYS

  • @Jinu993

    @Jinu993

    3 жыл бұрын

    ശരിയാണ്‌, സ്നേഹത്തിന്റെ വില അറിയണമെങ്കില്‍ നഷ്ടo അനിവാര്യമാണ് 😊

  • @ssssbbbb1387

    @ssssbbbb1387

    3 жыл бұрын

    @@Jinu993 ശെരിയാണ് നഷ്ട്ടം എന്നും വേദനയും അതുപോലെ മറക്കാനും പറ്റില്ല

  • @dstories8225

    @dstories8225

    2 жыл бұрын

    നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും സ്നേഹിക്കുന്നവരുണ്ടാകില്ലേ... 😉

  • @saranyav5894

    @saranyav5894

    2 жыл бұрын

    @@user-wb5jn2re2r 🙋‍♂️

  • @Still_waiting4U
    @Still_waiting4U2 жыл бұрын

    2022ലും ഹൃദയം പൊട്ടി കേൾക്കുന്നവരുണ്ടോ..

  • @soorajsajay2983

    @soorajsajay2983

    5 ай бұрын

    2024ലും ഹൃദയം പൊട്ടിയല്ല ആസ്വദിച്ചു കേൾക്കാറുണ്ട്.

  • @gowthamchandhu26

    @gowthamchandhu26

    5 ай бұрын

    Still 2024

  • @sathiskubar1309

    @sathiskubar1309

    4 ай бұрын

    2024

  • @soorajsajay2983

    @soorajsajay2983

    4 ай бұрын

    2024ലും ഹൃദയം പൊട്ടിയല്ല കേൾക്കുന്നത് പഴയ പ്രണയം ഓർത്ത് ഓർത്ത് കേൾക്കും.❤❤❤

  • @simplyfoodz340

    @simplyfoodz340

    3 ай бұрын

    2024❤😢

  • @SojiSojimol
    @SojiSojimolАй бұрын

    2024 ൽ കേൾക്കുന്നു ഓർമ്മകൾക്ക് മരണമില്ല ❤️❤️

  • @muhammedrafiq9126
    @muhammedrafiq91262 жыл бұрын

    എന്റെ പൊന്നോ..... കിടിലൻ 😌😌😌കേൾക്കാൻ ഒരുപാട് താമസിച്ചു 🙏🏽

  • @surkkupsurkkup7375
    @surkkupsurkkup73755 жыл бұрын

    നഷ്ട പ്രണയത്തിനോർമ്മപോൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ...

  • @aknavas

    @aknavas

    5 жыл бұрын

    അമ്പതാം വയസ്സിലും എന്നെ മുപ്പത് വർഷങ്ങൾക്കു പിന്നിലേക്കു കൊണ്ടുപോയി. നന്ദി കവി

  • @sherinsaifudeen6922
    @sherinsaifudeen69225 жыл бұрын

    Nyc work👍👍...അക്ഷരങ്ങളാൽ നിർമിച്ച നഷ്ടപ്രണയമേ നിനക്കെന്റെ പ്രണാമം..

  • @sanilkumar9755

    @sanilkumar9755

    5 жыл бұрын

    Dr. Sherin Saifudeen hi

  • @pratheeja1232

    @pratheeja1232

    5 жыл бұрын

    Regards

  • @mohanankunjan6693

    @mohanankunjan6693

    3 жыл бұрын

    @@pratheeja1232 þ

  • @viswanathank7753
    @viswanathank77533 жыл бұрын

    40വർഷം കഴിഞ്ഞു, ഇപ്പോഴും ഓർക്കുന്നു, ആ നഷ്ട പ്രണയം ഇത്രമേൽ മധുരിക്കും ഓർമ വേറെ ഇല്ല, എവിടെ എന്ന് അറിയില്ല അവൾ ഉണ്ട് അവൾക് എന്നെ മറക്കാൻ പറ്റുമോ

  • @adithilakshmi1841

    @adithilakshmi1841

    3 жыл бұрын

    😢😢

  • @aneeshRchaprayil

    @aneeshRchaprayil

    3 жыл бұрын

    Find it...

  • @Sandhya..959

    @Sandhya..959

    3 жыл бұрын

    🥰🥰

  • @sawmmyakd349

    @sawmmyakd349

    3 жыл бұрын

    👌👌👌👌👌👌 super

  • @soumyarejith6847

    @soumyarejith6847

    3 жыл бұрын

    അവൾ ഓർക്കുന്നുണ്ടാകും

  • @aswathyachuz4868
    @aswathyachuz48684 жыл бұрын

    സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങൾ എല്ലാം അകന്നു പോയി ❤

  • @Rahnaraj648

    @Rahnaraj648

    4 жыл бұрын

    Realy dear

  • @chaplin1669

    @chaplin1669

    11 ай бұрын

    Aaaa പ്രേണയത്തിന് രാത്രിയിലെ ഒരു സ്വപ്നത്തിൻ്റെ മൂല്യമെ ഉണ്ടായിരുന്നുള്ളൂ😢😢😢😢

  • @jrmedia9316
    @jrmedia93165 жыл бұрын

    നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ. നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലായിരുന്ന പോലെ സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റ്റെ ദുഃങ്ങൾ എല്ലാം അകന്ന പോലെ നീ അടുത്തുണ്ടായിരുന്ന കാലം കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ട് അമ്പെയ്ത ബാല്യകാലം നോക്കുന്നതെന്തിനു നീ എന്നെ എന്ന് നീ നോട്ടത്തിലൂടെ പറഞ്ഞ കാലം നേരം വെളുത്താൽ നിനക്കായ് വരമ്പത്തു നീളും നിഴൽ നോക്കി നിന്ന കാലം നീ കാണുവാനായി മരംകേറി കൊമ്പത്തെ നീറിൻറ്റെ കൂടൊന്നുലഞ്ഞ കാലം നില്ക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ എന്ന് ഉള്ളിൽ കരഞ്ഞു ചിരിച്ച കാലം മുന്നോട്ടു പോയിട്ട് പിന്നോട്ട് നോക്കി നീ കണ്ടു ഞാൻ എന്ന് ചിരിച്ച കാലം അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന് ഈക്കാലമത്രെ തിരിച്ചറിഞ്ഞു നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം ആവണി രാത്രിയിൽ ഓർമ കൊളുത്തിയ ആതിര നാളം പൂക്കുന്നു നീല നിവാവ് നനച്ചു വിരിച്ചൊരു ചേലായിയിൽ നിഴല് ശയിക്കുന്നു വെള്ളാരംകല്ലോർമ്മ നിറഞ്ഞ ആറ്റുവരമ്പു വിളിക്കുന്നു സ്ഫടിക ജലത്തിനടിയിൽ പരലുകൾ നീന്തി നടക്കുന്നു മുട്ടോളം പാവാട ഉയർത്തി തുള്ളി ചാടി താഴമ്പൂ ഓർമ്മകൾ നീന്തും അക്കരെ ഇക്കരെ നിന്നെ കാട്ടി ജയിക്കാനായ് വെള്ളാരംകൽവനം പൂത്തൊരാറ്റിൻ വക്കിൽ വെണ്ണിലവേറ്റ് കൈകോർത്തു നാം നിൽക്കവേ വെള്ളത്തിലെ ചന്ദ്രബിംബം കുളിർകാറ്റിൽ ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ അന്നൊക്കെ ആകാശം ഉണ്ടായിരുന്നപ്പോൾ അന്നൊക്കെ നാം നമ്മിൽ ഉണ്ടായിരുന്നപ്പോൾ നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ് കവിളിൽ തലോടും തണുപ്പുപോലെ നഷ്ട്ട പ്രണയത്തിനോർമപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ പടി ഇറങ്ങുമ്പോൾ പ്രതീക്ഷയായി കിളിവാതിൽ ആരോ തുറന്നപോലെ എന്നും പ്രതീക്ഷ പ്രതീക്ഷപോൽ ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്തകാലം പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്തകാലം പിന്നെ പതുക്കെ പിരിഞ്ഞു പലർക്കായ് പുന്നാരമോക്കെ കൊടുത്തകാലം അക്കാലമാണു നാം നമ്മേ പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ -ഞാൻ എന്നിലുണ്ടായിരുന്ന പോലെ. നീ അടുത്തില്ലാതിരുന്നപോളോമലേ ഞാൻ എന്നിലില്ലാതിരുന്നപോലെ

  • @nammudepaithrkam7808

    @nammudepaithrkam7808

    4 жыл бұрын

    Very ഗുഡ്

  • @nammudepaithrkam7808

    @nammudepaithrkam7808

    4 жыл бұрын

    Very good

  • @shimjithamusthafa4366

    @shimjithamusthafa4366

    4 жыл бұрын

    Thanx

  • @shanthilalitha4057

    @shanthilalitha4057

    3 жыл бұрын

    സൂപ്പർ ആണ് വരികൾ നമസ്കാരം ❤️👌💐

  • @Keethuzedit
    @Keethuzedit3 жыл бұрын

    ചാരം മൂടി കിടന്നൊരു പ്രണയത്തെ ഊതി മിനുക്കുകയാണ് ഈ കവിത....അവിടെ എന്ന് അറിയാതെ ഞാനും ഇപ്പോഴും തേടുന്നു അപ്പുവിനെ....

  • @kavyamcreations
    @kavyamcreations3 жыл бұрын

    മുന്നോട്ട് പോയി നീ പിന്നോട്ടു നോക്കി നീ കണ്ട് എന്നോതിയ കാലം.....ആഹാ പ്രണയത്തിൽ എന്നും ആ നോട്ടം മരിക്കില്ല.........

  • @studytips9367
    @studytips93673 жыл бұрын

    നഷ്ടപ്പെട്ടതൊന്നും തിരിച്ചു വരില്ല... എങ്കിലും ....... എവിടെയോ ....എന്തോ ഒരു സുഖമുള്ള വേദന..... Thank U Sir

  • @neethum7103

    @neethum7103

    3 жыл бұрын

    എങ്കിലും ചെറിയൊരു പ്രേതീക്ഷയുണ്ട്

  • @luttuaggu7507
    @luttuaggu75079 ай бұрын

    മനസ്സിൽ വല്ലാത്തവിങ്ങളാണ് ഇകവിത എന്നാലും മിക്ക ദിവസം കേൾക്കാൻ ഇഷ്ടം

  • @allen2958
    @allen29584 жыл бұрын

    കണ്ടിട്ടും,കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടബെയ്‌ത ബാല്ല്യകാലം...

  • @hashmisj485
    @hashmisj4853 жыл бұрын

    ഈ കവിതയുടെ രുചി അറിയണമെങ്കിൽ .നമ്മുടെ ഒകെ പ്രണയം നഷ്ടം ആകണം 😔🚶

  • @vinodkumarpp7937
    @vinodkumarpp79373 жыл бұрын

    മഴ പെയ്തു തോർന്നതിൻ ശേഷമൊരു കുളിർക്കാറ്റ് കവിളിൽ തലോടും തണുപ്പു പോലെ....ഹോ എന്തൊരു വരികളാണ്. നഷ്ടപ്രണയം അത് ഒരു നീറ്റൽ ആണെങ്കിലും കാലo കഴിയുന്തോറും മധുരിക്കുന്ന അനുഭൂതിയാണ്. തീർച്ച ഇനിയും ഇത്തരം കവിതകൾ ഉണ്ടാകട്ടെ ഈ കവിഭാവന നമ്മെ വല്ലാത്ത ലോകത്തെത്തിക്കട്ടെ! പ്രിയ കവി മുരുകൻ കാട്ടാക്കടക്ക് സ്നേഹാശംസകൾ.

  • @neelkrishna2080
    @neelkrishna2080 Жыл бұрын

    നഷ്ടപ്രണയത്തിന്റെ ഓർമ്മപോൽ ഇത്രമേൽ .....മധുരിക്കും അനുഭൂതി വേറെ ഉണ്ടോ....❤️

  • @abhijithsfc1637
    @abhijithsfc16373 жыл бұрын

    ഞാൻ അനുഭവിച്ചു. അത് വീണ്ടും ഓർക്കുന്നു. മറക്കില്ല ഈ ജന്മം Miss you💔💔💔💔

  • @remyakrishnan4629
    @remyakrishnan46294 жыл бұрын

    അന്നും ഇന്നും എന്നും എന്റെ പ്രണയം നിന്നോട് മാത്രം ആണ്‌....

  • @rasakperingattil427
    @rasakperingattil4273 жыл бұрын

    നഷ്ട പ്രണയത്തിൽ 🐪 ഓർമ പോൽ വേദനിക്കും അനുഭൂതി വേറെ ഉണ്ടോ

  • @sabumathew1857
    @sabumathew18573 жыл бұрын

    നഷ്ടപ്പെട്ട പ്രണയം ഒരു പാട് വേദന ജനകം

  • @hxfffcvxfvh1413
    @hxfffcvxfvh14134 жыл бұрын

    പ്രണയവും വിരഹവും അനുഭവിച്ചർക്ക് മറക്കാനാകുമോ ഈ കവിത

  • @snehasneha1851

    @snehasneha1851

    3 жыл бұрын

    No

  • @ssssbbbb1387

    @ssssbbbb1387

    3 жыл бұрын

    @@snehasneha1851 noo

  • @SojiSojimol

    @SojiSojimol

    Ай бұрын

    👍🏻

  • @malluinfodude1915
    @malluinfodude19154 жыл бұрын

    പ്രണയം ഒരിക്കലും എന്റെ മനസ്സിലൊരു നൊമ്പരമായോ, സന്ദോഷമായോ ഇല്ലാതിരുന്നെങ്കിലും ഇടക്കിടക്ക് ഈ കവിത കേൾക്കാതെ ഒരു സ്വസ്ഥത ഇല്ല 💜💜💜

  • @radharajan2834

    @radharajan2834

    2 жыл бұрын

    Kavithaotthirieshdam.kattppol.mnsiloru.nomparam.pola

  • @syjusathyan3367
    @syjusathyan3367 Жыл бұрын

    നഷ്ട പ്രണയത്തിനോർമപോൽ ഇത്രക്ക് മധുരിക്കും അനുഭൂതി വേറെയുണ്ടോ ❤❤❤❤❤❤

  • @nammudepaithrkam7808
    @nammudepaithrkam78084 жыл бұрын

    നമ്മുടെ കവിതകൾക് പുതു ജീവൻ നൽകുന്ന കവി ആശംസകൾ

  • @balakrishnank7946

    @balakrishnank7946

    4 жыл бұрын

    Thenkeyoymuurkanna

  • @sreeshmasunder6120
    @sreeshmasunder61204 жыл бұрын

    2020 ൽ ആരേലും ഉണ്ടോ??

  • @chackosamuelchacko8079

    @chackosamuelchacko8079

    4 жыл бұрын

    ഞാൻ ഇന്നും കാത്തിരിക്കുന്നു!!!!!

  • @syamnair9499

    @syamnair9499

    4 жыл бұрын

    ഉണ്ടല്ലോ

  • @sakheshchandra4347

    @sakheshchandra4347

    3 жыл бұрын

    Present ..sir..🙋

  • @user-wb5jn2re2r

    @user-wb5jn2re2r

    3 жыл бұрын

    റംസി പ്രണയത്തിന്റെ ഹിമകണം malayalam kavitha, subscribe NMS FLYS

  • @sonueyyanilohithakshan8675

    @sonueyyanilohithakshan8675

    3 жыл бұрын

    @@sakheshchandra4347. ,. , ,. ,, ,, ,,. , ,. , ,,, , ,. , , , ,, , , , ,. ,. ,

  • @keralalight
    @keralalight4 жыл бұрын

    അക്കാലമാണു നാം നമ്മേ പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം... അക്കാലമാണു നാം നമ്മേ പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന് ഈക്കാലമത്രെ തിരിച്ചറിഞ്ഞു നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം . Very meaningful words...

  • @sijups2302
    @sijups23022 жыл бұрын

    😢 സത്യം നഷ്‌ടപെടും വരെ നഷ്ട്ടപെടുന്നതിൻ .,....നഷ്ട്ട മെന്താ ണെന്ന തോർക്കില്ല...... ഒഹ്ഹ്ഹ്ഹ് ആസമയത്തെ മനസ്സിൽ ഉണ്ടാവുന്ന ഒരു വേദന.. നമുക്ക് സ്വന്തമാക്കാൻ കഴിയുകയുമില്ല..... മറ്റൊരാൾക്ക്‌ സ്വന്തമാകുന്നത് സഹിക്കാനും കഴിയില്ല. 😢😢😢😢😢💞👍

  • @kavithanarayanan4216
    @kavithanarayanan4216 Жыл бұрын

    സൂപ്പർ കവിത. 👌👌👌 ആലാപനവും സൂപ്പർ👌👌👌

  • @geethaanil304
    @geethaanil3043 жыл бұрын

    ഭൂതകാലത്തിന്റെ നൊമ്പരം..... ഇന്നത്തെ ചിന്തകളിൽ മധുരം കിനിയുന്ന ഓർമ്മകൾ വിവരണാതീതമായ പൂർവകാല സ്മരണകൾ അവനവന്റെ രഹസ്യ പ്രണയങ്ങളുടെ മോഹങ്ങളുടെ പുളകം കൊള്ളിക്കുന്ന വാക്കുകൾ

  • @nichuachu3797
    @nichuachu37974 жыл бұрын

    ഉള്ളിൽ ഒരു നോവ് ആ ഈ വരികൾ. നഷ്ടപ്രണയം ഒരു നോവായി ഉള്ളിൽ നിറയുന്നു. നാം ഒരുമിച്ചു കണ്ട കിനാവുകൾ എല്ലാം ഉള്ളിൽ നിറയുന്നു..... ഈ വരികളിൽ നമ്മൾ അല്ലെ ചേട്ടായി ജീവിക്കുന്നത് 😔😔😔😔 ഉറങ്ങാൻ ഇന്നെനിക്കു ഈ പാട്ടിന്റെ ലഹരി വേണം എന്നായി.. ഉള്ള് നീറുന്നു.😔😔

  • @omanaasokan8198

    @omanaasokan8198

    2 жыл бұрын

    . ഇത് എത്ര മനോഹരമായ വരികൾ...

  • @reenarinesh2522
    @reenarinesh25222 жыл бұрын

    സാർ എല്ലാകവിതകളും ഇഷ്ട്ടമാണ് ആലാപന രീതിയിൽ ആണ് ഇഷ്ട്ടം ഇനിയും നല്ല കവിതകൾ പിറവികൊള്ളട്ടെ god bless 🙏

  • @girim1652
    @girim16523 жыл бұрын

    My eyes are filled with tears while listening this poem....really I love you Amma...never I won't let you go from me....I want you to be always with me...as a precious metal...I can't even think a moment without you ...I love u so much....

  • @aromalsg9571
    @aromalsg95714 жыл бұрын

    നഷ്ടപ്പെടും വരെ പ്രണയം മനോഹരമാണ്

  • @syamnair9499

    @syamnair9499

    3 жыл бұрын

    നഷ്ടപ്പെടുമ്പോൾ അല്ലേ പ്രണയം മനോഹരം ആകുന്നത്

  • @sushamadileep1160
    @sushamadileep11602 ай бұрын

    2024il aranu eee kavitha kelkunathu comment cheyu

  • @psalim9811
    @psalim98112 ай бұрын

    ഇപ്പോഴും, എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന കവിതയായി എനിക്ക് ഇഷ്ട്ടം.. ♥️

  • @Rajitharavi-op1ph
    @Rajitharavi-op1ph Жыл бұрын

    പ്രണയത്തിനു അധികം ആയുസ് ഉണ്ടാവില്യ.... പെണുങ്ങൾ എന്നും വേദനിക്കാൻ മാത്രം

  • @radhakirshnants3699
    @radhakirshnants36994 жыл бұрын

    ഈ പ്രപഞ്ചത്തിലെ നിറങ്ങൾ വർണ്ണ വിസ്മയങ്ങൾ എല്ലാം ഒരുനാൾ കെട്ടുപോയേയ് ക്കാം എന്നാൽ നമ്മുടെ പ്രണയമാകുന്ന മയിൽപ്പീലിത്തുണ്ടിലെ മായിക വർണ്ണങ്ങൾ ഒരു കാലവും കെട്ടു പോവില്ല: (എന്റെ നഷ്ടപ്രണയിനിയ്ക്ക് ഞാൻ ഏറ്റവും അവസാനമെഴുതിയ ( 2005 ) എഴുത്തിലെ അവസാനത്തെ വരികൾ. )

  • @vkmnet
    @vkmnet4 жыл бұрын

    Sherikkumm feel😞😒 cheyith Mannasille Sukshichaaaaaaa chillaaa orummaapeduthalleeeee🥰😍😍😍😍

  • @krishnanpm9503
    @krishnanpm95032 жыл бұрын

    വരികളും ആലാപനവും സംഗീതവും സൂപ്പർ. എപ്പഴും കേൾക്കുന്നു

  • @vishnusagarp6177
    @vishnusagarp61775 ай бұрын

    "നഷ്ടപ്പെടുംവരെ നഷ്ടപെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം '' എന്താ വരികൾ ❣️

  • @anujilsin2815
    @anujilsin28153 жыл бұрын

    2021 il ആരെങ്കിലും ഉണ്ടോ??

  • @rajanil5705
    @rajanil57052 жыл бұрын

    നഷ്ട പ്രണയത്തിൻ്റെ ബാക്കിപത്രം ചുമക്കേണ്ടി വന്ന ഒരു ഹതഭാഗ്യ

  • @ambilik3826
    @ambilik38266 ай бұрын

    ഒരു നഷ്ടത്തിൽ തുടങ്ങിയുള്ള നഷ്ടങ്ങളുടെ കണക്കുകൾ ഈ കവിത കേൾക്കുന്ന ഓരോ നിമിഷവും ഉണ്ടായിരുന്നു. ഓരോ നഷ്ടവും മറ്റൊന്നിന് വഴി മാറി കൊടുക്കും.പക്ഷേ...പ്രിയപ്പെട്ടത് നഷ്ടപ്പെട്ട പ്രിയങ്ങൾ മാത്രം...വേദനയും അതിനു മാത്രം.

  • @user-uz5nl2ih2o
    @user-uz5nl2ih2o6 ай бұрын

    നാം പ്രണയിച്ച് നടന്ന ആ നല്ല കാലം ഞാൻ ഓർക്കുന്നു. അതിനി തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ. എത്രയോ ഉറക്കമില്ലാത്ത രാത്രികളിൽ ഒരുമിച്ച് സ്വപ്നം കണ്ട ആ നല്ല നാളുകൾ ഓർക്കാൻ കൂടി വയ്യ.. കാലമേ നീ എത്ര ക്രൂരൻ..

  • @abdusalam9732
    @abdusalam97324 жыл бұрын

    നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിന്...... 😘

  • @suryajoshy7020
    @suryajoshy70205 жыл бұрын

    നഷ്ട്ടപെടുമ്പോഴേ വേദന ഉണ്ടാകു കേട്ടാലും കേട്ടാലും മതിവരാത്ത കവിത

  • @sasidharanmpesa6218

    @sasidharanmpesa6218

    5 жыл бұрын

    Xxx

  • @prasannaraghvan8951
    @prasannaraghvan89515 жыл бұрын

    Manoharamaya kavitha...Manasinte vingal kanniloode peythirangunnu... Pada moodiya kannil nee akannu povunna chithram....I miss you a lotttt...

  • @sreejithps7532

    @sreejithps7532

    5 жыл бұрын

    Good

  • @anumoljose2370
    @anumoljose23703 жыл бұрын

    Entae school kalam orma varum ee Kavitha kelkkumbol parayathae olippicha oru cheriya ishttavum.

Келесі