നെടുമങ്ങാട് നഗരസഭക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ

Ойын-сауық

നെടുമങ്ങാട് നഗരസഭക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ
#nedumangad
#keralanews
#keralanewslive
#news
#trivandrumnews
#nature
#strike

Пікірлер: 5

  • @FathimaN-br5hd
    @FathimaN-br5hd17 күн бұрын

    👏👏👍🏻

  • @sanoojasanu7987
    @sanoojasanu798717 күн бұрын

    👍🏻👍🏻

  • @sunithasalahudeen4370
    @sunithasalahudeen437017 күн бұрын

    👍🏻

  • @khuraishi1237
    @khuraishi123717 күн бұрын

    ❤️❤️❤️👍

  • @khuraishi1237
    @khuraishi123717 күн бұрын

    പ്രസിദ്ധീകരണത്തിന് വേണ്ടി. നെടുമങ്ങാട് നഗരസഭ സെക്രട്ടറിയുടെ ധിക്കാരനിലപാടുകൾക്കെതിരെ പ്രതിഷേധ ധർണ്ണ നെടുമങ്ങാട് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭ പ്രദേശത്തെ വിവിധ ഹോട്ടലുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും നിരന്തരം നടത്തി വരുന്ന നിയമവിരുദ്ധ റെയ്ഡുകൾക്കെതിരെയും, നഗരസഭ സെക്രട്ടറിയുടെ ധിക്കാരവും സ്വാർത്ഥതയും അവസാനിപ്പിക്കണമെന്നും ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്ത ഫ്രഷ് ഇറച്ചികളും അവ വച്ചിരുന്ന പാത്രങ്ങളും തിരികെ കടക്കാർക്ക് നൽകുന്നതിനു വേണ്ടി സെക്രട്ടറിയോട് സംസാരിച്ച മാർക്കറ്റ് വാർഡ് കൗൺസിലറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് വനിത വിഭാഗം പ്രസിഡൻ്റുമായ ഫാത്തിമയെ കൗൺസിലിൽ നിന്നും പുറത്താക്കുന്നതിനു വേണ്ടി കൗൺസിലിൽ പ്രമേയം പാസ്സാക്കിയതിനുമെതിരെ 26-06-2024 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് മാർക്കറ്റ് ജംങ്ഷനിൽ നിന്നും നഗരസഭയിലേയ്ക്ക് മാർച്ചും ധർണ്ണയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നെടുമങ്ങാട്ടെ നാല്‌ യൂണിറ്റുകളും കേരള ഹോട്ടൽ &റസ്റ്റോറൻ്റ് അസോസിയേഷൻ നെടുമങ്ങാട് മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്നു. KVVES തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ധനീഷ് ചന്ദൻ ഉദ്ഘാടനവുംKHRAതിരുവനന്തപുരം ജില്ല പ്രസിഡൻ്റ് മധുസൂതൻ നായർ മുഖ്യ അതിഥിയായുംKHRA ജില്ല ട്രഷറർ മുഹമ്മദ് നിസ്സാം മുഖ്യ പ്രഭാഷണവും നടത്തും.സംയുക്ത സമരസമിതിയുടെ വിവിധ നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. വിശ്വസ്തതയോടെ കൺവീനർ (സമരസമിതി) മഞ്ചയിൽ വിക്രമൻ -

Келесі