നെഞ്ചിൽ കൈവച്ച് 71 വട്ടം ഈ ഇസ്മ്‌ പറയൂ..! ജീവിതത്തിലെ അത്ഭുതം കണ്ടറിയാം!!!

നെഞ്ചിൽ കൈവച്ച് 71 വട്ടം ഈ ഇസ്മ്‌ പറയൂ..! ഇന്നുമുതല്‍ അത്ഭുതം കണ്ടറിയാം!!!
ഇന്ന് ജുമുഅ കഴിഞ്ഞ് നെഞ്ചിൽ കൈവച്ച് 71 വട്ടം ഈ ഇസ്മ്‌ പറയൂ..! ഇന്നുമുതല്‍ അത്ഭുതം കണ്ടറിയാം!!!
ഇന്ന് ജുമുഅക്ക് മുമ്പായി
നെഞ്ചിൽ കൈവച്ച് 71 വട്ടം ഈ ഇസ്മ്‌ പറയൂ..!
ഇന്നുമുതല്‍ അത്ഭുതം കണ്ടറിയാം
വെള്ളിയാഴ്ച തുടങ്ങേണ്ട വീട്ടില്‍ വച്ച് തന്നെ ചെയ്യാവുന്ന 10 അത്ഭുത മന്ത്രങ്ങള്‍ ഇതാ..!
ജീവിതം മാറ്റിമറിക്കാന്‍ ഇത് മാത്രം മതി!!!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1342
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 737

  • @THANZEEL
    @THANZEEL4 күн бұрын

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html

  • @ajnasajs9497

    @ajnasajs9497

    4 күн бұрын

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤

  • @muhammedrasheedrasheed8497

    @muhammedrasheedrasheed8497

    4 күн бұрын

    Mashaallah

  • @user-fi8sb3ox5u

    @user-fi8sb3ox5u

    3 күн бұрын

    Aameen

  • @SafeerSafeeratk

    @SafeerSafeeratk

    3 күн бұрын

    അൽ ഹംദു ലില്ലാഹ്

  • @SafeerSafeeratk

    @SafeerSafeeratk

    3 күн бұрын

    ഉസ്താദേവി വാ ഹം നടക്കാൻ ദു:ആ ചെയണെ😢😢

  • @juneethasalam7345
    @juneethasalam73454 күн бұрын

    🤲 ഇന്നത്തെ ദുഃആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുതണേ . അല്ലാഹുവേ ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഉസ്താദിന് നൽകണേ അല്ലാഹ്'🤲

  • @azimhossain9501

    @azimhossain9501

    4 күн бұрын

    Aameen yarabbbil alameen

  • @user-rn4uy9ww8m

    @user-rn4uy9ww8m

    4 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @fathima546

    @fathima546

    3 күн бұрын

    Aameen

  • @shylam8794

    @shylam8794

    3 күн бұрын

    Aameeen

  • @nishananishu9242

    @nishananishu9242

    3 күн бұрын

    Aameen

  • @vaheedajamal9189
    @vaheedajamal91894 күн бұрын

    അല്ലാഹുവേ ഈ വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻🤲🏻

  • @ayishak1658

    @ayishak1658

    3 күн бұрын

    Book

  • @jasminnizar6670
    @jasminnizar66704 күн бұрын

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @jasminnizar6670
    @jasminnizar66704 күн бұрын

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @SherinSha-iq5xj

    @SherinSha-iq5xj

    4 күн бұрын

    Ande.maklkuvedi.dua.

  • @user-rn4uy9ww8m

    @user-rn4uy9ww8m

    4 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢❤️

  • @nafeesapp9350

    @nafeesapp9350

    3 күн бұрын

    Aameen aameen aameen

  • @YoosufSaleena

    @YoosufSaleena

    3 күн бұрын

    Aameen

  • @rahoofrahoof6021

    @rahoofrahoof6021

    3 күн бұрын

    Aameen yarabbal aalameen

  • @juneethasalam7345
    @juneethasalam73454 күн бұрын

    🤲 ഇന്നത്തെ ക്ലാസ്സിൽ പറഞ്ഞ എല്ലാ അമലും കൃത്യമായി ഇഖ്‌ലാസോടെ ,അല്ലാഹുവിൻ്റെ പൊരുത്തവും തൃപ്തിയും നേടി പാലിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @safwaneilishsafwan1372
    @safwaneilishsafwan13724 күн бұрын

    🤲الحمدلله🤲الحمدلله🤲الحمدلله കടങ്ങളില്ലാതെ മാരക രോഗങ്ങളില്ലാതെ റാഹത്തുള്ള സന്തോഷം നിറഞ്ഞ ജീവിതം അല്ലാഹു നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ 🤲ഇരുലോകത്തും വിജയിക്കുന്നവരിൽ അല്ലാഹു നമ്മേയും ഉൾപെടുത്തട്ടെ. ദുആചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @jameelahassan5408
    @jameelahassan54084 күн бұрын

    പരിശുദ്ധമായ ഈ മാസത്തിലെ പോരിശയുള്ള ഈ ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തിനെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈമാനോടെയുള്ള നല്ല മരണത്തിന് വേണ്ടിയും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാകാനും ദുആ ചെയ്യണേ.. പടച്ചവൻ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ഇരുലോക വിജയം നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.

  • @jameelahassan5408
    @jameelahassan54084 күн бұрын

    അല്ലാഹുവേ ഈ വിലയേറിയ അറിവ് നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന്റെ ജീവിതത്തിലും ജോലിയിലും എല്ലാ വിധത്തിലുള്ള ഖൈറും ബർക്കത്തും നിറച്ചു കൊടുക്കണേ റബ്ബേ.. എല്ലാവർക്കും ഖൈറും ബർക്കത്തും റഹ്മത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @busharalatheef3494

    @busharalatheef3494

    4 күн бұрын

    Aameen

  • @farida-bt4bt

    @farida-bt4bt

    3 күн бұрын

    Aameen yaa Rabbal aalameen 🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam73454 күн бұрын

    🤲യാ അല്ലാഹ് എന്ന പരിശുദ്ധ നാമം ഉസ്താദ് എന്ന് ക്ലാസ്സിൽ പറഞ്ഞ് തന്നോ അന്ന് മുതൽ വെള്ളിയാഴ്ച ജഹറിൽ മുമ്പുള്ള സുന്നത്ത് നിസ്ക്കാരം കഴിഞ്ഞ ശേഷം 200 വെട്ടം ചൊല്ലാറുണ്ട്. 'പിന്നെ മറ്റ് നിസ്ക്കാര ശേഷവും സമയം കിട്ടിയാൽ ഓതാറുണ്ട് അല്ലാഹ് നിലനിർത്തി തരട്ടെ🤲

  • @jasminnizar6670
    @jasminnizar66704 күн бұрын

    ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഭക്തി വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲🤲🤲

  • @asminoufi7651

    @asminoufi7651

    4 күн бұрын

    ആമീൻ 🤲🤲

  • @subaithapareed3957

    @subaithapareed3957

    4 күн бұрын

    Aameen

  • @AaminaAami-xb1yp

    @AaminaAami-xb1yp

    3 күн бұрын

    അൽഹംദുലില്ലാഹ് വിശ്വാസികളിൽ ഇല്മിൻറെ വെളിച്ചം വാരി വിതറുന്നത് പോലെ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @jameelahassan5408
    @jameelahassan54084 күн бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന പരിശുദ്ധമായ... മഹത്വം നിറഞ്ഞ ഈ ഇസ്മുകളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും അസുഖം.. വിഷമങ്ങൾ പ്രയാസങ്ങൾ കഷ്ട്ടപ്പാടുകൾ എല്ലാം മാറ്റി തരണേ.. എല്ലാവർക്കും മാറ്റി കൊടുക്കണേ റബ്ബേ. നമ്മുടെ എല്ലാവരുടെയും മക്കളുടെ ജോലിയിൽ എല്ലാ വിധ ഖൈറും ബർക്കത്തും കൊടുക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ajsalaju5647
    @ajsalaju56474 күн бұрын

    ജുമുഅക്ക് ശേഷമുള്ള പ്രാർഥനയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲 ശാരീരികമായി പ്രയാസത്തിൽ ആണ് 🤲🤲

  • @mumthazshajeer434
    @mumthazshajeer4344 күн бұрын

    പരിശുദ്ധമായ ഇന്നത്തെ ദിവസത്തിലെ ദുആയിൽ 🤲🏼🤲🏼ഞങ്ങളെയൊക്കെ ചേർക്കാൻ മറക്കല്ലേ... ഉസ്താദ്

  • @jasminnizar6670
    @jasminnizar66704 күн бұрын

    അല്ലാഹുവെ💚പരിപാവനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @fathimamaruvayil4356
    @fathimamaruvayil43563 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടാൽ നല്ല സമാദാനം ആണ് ഇൻഷാഅള്ളാഹ് 🤲🤲🤲

  • @vaheedajamal9189
    @vaheedajamal91894 күн бұрын

    ഇന്നത്തെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെല്ലാം ചേർക്കണേ 🤲🏻🤲🏻

  • @ajnasajs9497
    @ajnasajs94974 күн бұрын

    ❤❤❤ഉസ്താദിനേം ബന്ധ പെട്ട എല്ലാവരെയും❤️❤️❤️🤲 അല്ലാഹു ഇരുലോകത്തും മരണ നേരത്തും ഖബറിലും വിജയിപ്പിക്കട്ടെ സലാമത് നൽകട്ടെ ബറകത് നൽകട്ടെ.🤲 ആമീൻ ആമീൻ ആമീൻ യാറബ്ബൽ🤲🤲🤲 ആലമീൻ

  • @zeenathvp1340
    @zeenathvp13404 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓മാതാപിതാക്കളുടെ വിഷമങ്ങൾ മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓😓😓

  • @juneethasalam7345
    @juneethasalam73454 күн бұрын

    🤲 കുറഞ്ഞ സമയം കൊണ്ട് ഒരു പാട് ഒരുപാട് അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും' ക്ലാസ്സ് എന്നും ഒരേ ഇഷ്ടത്തോടെ നുകരാൻ ഞങ്ങൾക്കും, ഈ ക്ലാസ്സ് നല്ല രീതിയിൽ ഞങ്ങളിൽ എത്തിക്കുന്ന ഇതിൻ്റെ പ്രവർത്തകർക്കും പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ആഫിയത്തും, ആരോഗ്യവും ബറക്കത്തും നിറഞ്ഞ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲 ജീവിതത്തിലുടനീളം ഐശ്വര്യവും, സന്തോഷവും നൽകണേ അല്ലാഹ്🤲 ആമീൻ🤲

  • @abdulsalam-ys3ve

    @abdulsalam-ys3ve

    4 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @eiabdulsamad

    @eiabdulsamad

    4 күн бұрын

    امين يا رب العالمين

  • @jazafathi3813
    @jazafathi38134 күн бұрын

    ഭർത്താവിൻ്റെയും മക്കളുടെയും ജോലിയിൽ ബർക്കത്ത് ഡ്ഡവൻ ചെയ്യണേ ഉസ്താദ്

  • @fahisth571
    @fahisth5714 күн бұрын

    എന്റെ ഉപ്പാടെയും ഉമ്മാടെയും അസുഖം മാറാൻ ഉസ്താദ ദുആ ചെയ്യണം🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam73454 күн бұрын

    🤲🤲🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും നൽകണേ🤲🤲

  • @safwaneilishsafwan1372

    @safwaneilishsafwan1372

    4 күн бұрын

    🤲امین یارب العالمین

  • @RisanaK-eg3ev

    @RisanaK-eg3ev

    4 күн бұрын

    Aameen

  • @tmufeedha9300
    @tmufeedha93003 күн бұрын

    ജീവിതത്തിലെ പ്രയാസങ്ങൾ മാറി സന്തോഷമുള്ള ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ എൻ്റെ വസ്വാസ് മാറിക്കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y3 күн бұрын

    🕋 ഉസ്താദേ♥️ ഞങ്ങളെയും കുടുബത്തിനെയും മരണ പ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ♥️🕋

  • @zeenathsidhikh8972
    @zeenathsidhikh89723 күн бұрын

    അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി. അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲🤲

  • @shahubanathbeevi9451
    @shahubanathbeevi94514 күн бұрын

    ഇന്നത്തെ ദുആ യ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിന്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരായും ഉൽപ്പെടുത്തണം❤

  • @zeenathvp1340
    @zeenathvp13404 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @ramlushamsu4210
    @ramlushamsu42103 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നിന്നിലേക്ക് അടുപ്പിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ aarogyavum ആഫിയത്തും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y3 күн бұрын

    🕋 അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲🤲🤲 ഓരോ ദിവസവും നമുക്ക് വേണ്ടി നാഫിആയ ഇൽമുകൾ ലളിതവും രസകരവുമായ രീതിയിൽ ആവർത്തിച്ചാവർത്തിച്ചു പകർന്നു നൽകുന്ന ഉസ്താദിന് ♥️ റബ്ബ് ഇരുലോക വിജയവും ജന്നാത്തുൽ ഫിർദൗസും നൽകണേ റഹുമാനെ 🤲🤲🤲 ഖൈറും ബറക്കത്തും ഇൽ മിലും ആയുസിലും റിസ്കിലും ജീവിതത്തിലും റബ്ബേ 🤲🤲 എല്ലാ മേഖലയിലും നൽകണേ തമ്പുരാനെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @HAsanKk-io7nz
    @HAsanKk-io7nz3 күн бұрын

    അല്‍ഹംദുലില്ലാഹ് എല്ലാദിവസവും നല്ലഅറിവുകള്‍പറഞ്ഞുതരുന്നത്കൊണ്ട്നല്ലസന്തോഷമാണ്ഒരുപാട് കാര്യങ്ങള്‍ജീവിതത്തില്‍സ്ഥിരമായിചെയ്യാനുംകഴിയുന്നുണ്ട് എല്ലാംകേള്‍ക്കാനുംക്യത്യമായിചെയ്യാനും വേണ്ടി ഉസ്താദ് ദുആചെയ്യണം പലഅസുഖവും ഉണ്ട്എല്ലാംശിഫയാകാന്‍ദുആചെയ്യണേ

  • @sulaikhaak9121
    @sulaikhaak91213 күн бұрын

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @bapputyap4765
    @bapputyap47653 күн бұрын

    പ്രയാസങ്ങൾ മാറി മനസിന് സന്തോഷം ഉണ്ടാവാൻ ഉസ്താദ് പ്രതേകം 🤲🤲🤲🤲😭😭😭😭

  • @user-bt5ru2oc7e
    @user-bt5ru2oc7e3 күн бұрын

    Duayil ഉൾപെടുത്തണേ ഉസ്താതെ ❤

  • @user-dw2yo8os9d
    @user-dw2yo8os9d3 күн бұрын

    എന്റെ മക്കൾക്കും മക്കളുടെ കുട്ടികൾക്കും നമസ്കാരം കുറവാണ് സ്വാലിഹീങ്ങളും സ്വാലിഹത്വങ്ങളും ആയ മക്കളായി വളരാൻ ദുആ ചെയ്യണം ഉസ്താദ് ഉസ്താദിന് കുടുംബത്തിനും അല്ലാഹു എല്ലാവിധ ഹയറും ബർക്കത്തും നൽകട്ടെ അസുഖങ്ങൾ ഒരുപാടുണ്ട് ഷിഫ ആകാൻ ദുആ ചെയ്യണം മകൾക്ക് ഓവർടെ ടെൻഷനും ബൈപാളാർ എന്ന അസുഖവും ആണ് ഒരുപാട് വേദനിക്കുന്നു ഞാൻ ഉറക്കം കുറവാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen53073 күн бұрын

    വെള്ളിയാഴ്ച്ചയുടെ ബറകത് കൊണ്ട് നമ്മുടെ എല്ലാ കടങ്ങളും തീർത്തു തരട്ടെ ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ

  • @nabeesakonnakad2609
    @nabeesakonnakad26093 күн бұрын

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @Ijas-lb7rg
    @Ijas-lb7rg4 күн бұрын

    അൽഹംദുലില്ലാഹ് 🤲ഈ ദിക്രിന്റെയും ഇസ്മുകളുടെയും ഭർകത്തു കൊണ്ട് അല്ലാഹു തഹാലാ എല്ലാപ്രയാസങ്ങളിൽ നിന്നും നമ്മെ എല്ലാം കാക്കട്ടെ നമ്മുടെ മക്കൾക്കെല്ലാം നല്ല മനസ്സും നല്ല നിലയിലും കഴിയാനും നല്ല സ്വഭാവത്തിലും പെരുമാറാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @ayishababu364
    @ayishababu3643 күн бұрын

    ഞങ്ങളെ എല്ലാവരെയും ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @sulfath8969
    @sulfath89693 күн бұрын

    Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲

  • @CR7RIDER96
    @CR7RIDER964 күн бұрын

    റബ്ബേ ഈ വെള്ളിയാഴ്ച ദിവസത്തിന് വേണ്ടിയും കൂടി ഞങ്ങൾ ചെയ്യുന്ന അമലുകളിൽ പോരായ്മകൾ പൊരുത്തപ്പെട്ട് റബ്ബേ മുറാദുകൾ ബബൂലാക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲 ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲🤲

  • @ayishashamla5805
    @ayishashamla58053 күн бұрын

    ഉസ്താദ് ഈ ദിവസത്തിന്റെ എല്ലാ പോരിശ്യം കിട്ടാൻ ദുആ ചെയ്യണം 🤲🤲

  • @ramlabeevi1078
    @ramlabeevi10783 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഃആ യിൽ എന്നെ യും എന്റെ കുടുംബത്തി നെ യും ഉൾപ്പെടെ ത്ത ണെ ഉസ്താദ് 🌹

  • @user-bk3dk9gc3e
    @user-bk3dk9gc3e3 күн бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം അള്ളാഹു എല്ലാവരയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @nesleenashereefkhan7795
    @nesleenashereefkhan77953 күн бұрын

    🤲🏻🤲🏻🤲🏻മകൾ ക്ക് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @AyshabiAba-rz7fw
    @AyshabiAba-rz7fw4 күн бұрын

    അൽഹംദുലില്ലാഹ് അള്ളാഹു കാത്തുസലാമതക്കണേ റഹ്‌മാനെ ഉസ്താദ് ദുആയിൽ ഉൾപ്പടുത്താനെ

  • @sairaanzil9999
    @sairaanzil99993 күн бұрын

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ് 🤲🏻🤲🏻

  • @banijamkutty9748
    @banijamkutty97484 күн бұрын

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു ഈ വെള്ളിയാഴ്ച യുടെ എല്ലാ ഖൈറും ബർകതും നൽകട്ടെ 💜🤲

  • @aminanooh3840
    @aminanooh38403 күн бұрын

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲

  • @user-nc9hp7hk7p
    @user-nc9hp7hk7p3 күн бұрын

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @manahil837
    @manahil8373 күн бұрын

    അൽഹംദുലില്ലാഹ് 🤍ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y3 күн бұрын

    🕋 ഉസ്താദിന്റെ ♥️ഇന്നത്തെ ക്ലാസ്സ്‌ ഒരുപാട് പ്രയോജനം 🌹🌹🌹🌹🌹🌹🌹🌹അള്ളാഹു ഉസ്താദിന്❤️ ധാരാളം ബറക്കത്ത് നൽകട്ടെ ആമീൻ 🤲🤲🤲🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y3 күн бұрын

    🕋 ഉസ്താദിന്റെ elmu ♥️എത്ര കേട്ടാലും മതിവരില്ല അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @sameena5199
    @sameena51993 күн бұрын

    കാലിന് നല്ല വേദനയാണ് ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🏻🤲🏻

  • @suharau7suhara573
    @suharau7suhara5733 күн бұрын

    എല്ലാപ്രയാസങ്ങളും ഞങ്ങൾക്കെല്ലാവർക്കും നീമാറ്റിതരണേറബ്ബേആമീൻ

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls4 күн бұрын

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲♥️

  • @sajinamn9929
    @sajinamn99294 күн бұрын

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @user-nb1qo3bn7x
    @user-nb1qo3bn7x3 күн бұрын

    ബിപി നോർമൽ ആവാൻ 🤲🏻🤲🏻🤲🏻ഉസ്താദ് 🤲🏻

  • @noonijabir3982
    @noonijabir39823 күн бұрын

    കടം വീടാനും ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാനും ദുഃആ ചെയ്യണേ ഉസ്താദേ

  • @user-ep1xi7zp9t
    @user-ep1xi7zp9t3 күн бұрын

    കടങ്ങളിൽ നിന്നും salamathakanum മക്കളെ സ്വാലിഹത്തായ മക്കളാക്കി വളരാനും ദുആ ചെയ്യണം

  • @pathummacmpathummacm8220
    @pathummacmpathummacm82203 күн бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 😢

  • @jasiraah
    @jasiraah3 күн бұрын

    വല്ലിപ്പൻ്റെആണ്ടുദിവസംദുൽഹിജ്ജ14ന് .ഹജ്ജ് പോയി മരണപ്പെട്ടു മക്കയിൽ.17വർഷമായി ..ഉസ്താദെ ദുഹായിലുപ്പെടുത്തണെ مغفرة مرحمة.🤲

  • @abdullavettikad2541
    @abdullavettikad25413 күн бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @FaslaKarumannil
    @FaslaKarumannil4 күн бұрын

    അസ്സലാമു അലൈകും ഭർത്താവിന്റെ ദുശീലം മാറ്റി ഡോഹവാനും എനിക്ക് 3 പെൺ മക്കളെയും നോക്കാനും ദുഹാചെയ്യണം

  • @shihalsaudi9395
    @shihalsaudi93953 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam73454 күн бұрын

    🤲 الحمدلله 🤲 الحمدلله 🤲الحمدلله ا🤲لحمدلله 🤲لحمدلله 🤲امين يا رب لعالمين 🤲

  • @faisalbabu8621
    @faisalbabu86213 күн бұрын

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഭർത്താവിന്ന് ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @zulaikhazulu1477
    @zulaikhazulu14773 күн бұрын

    ആമീൻ ആമീൻ. ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @molurishu2234
    @molurishu22343 күн бұрын

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @subaidaashraf1336
    @subaidaashraf13363 күн бұрын

    الحمد لله അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @ayshaaboobacker5430
    @ayshaaboobacker54303 күн бұрын

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @shazzp8748
    @shazzp87483 күн бұрын

    Alhamdulillah alhamdulillah alhamdulillah

  • @sabirasabi4857
    @sabirasabi48573 күн бұрын

    അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം അല്ലാഹ് രഹത്തായി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @saibukareem1501
    @saibukareem15014 күн бұрын

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @sharafudheensharafudheen7230
    @sharafudheensharafudheen72303 күн бұрын

    ദുആയിൽ ഉൾപെടുത്തനെ ഉസ്താതെ

  • @asmaraheem8132
    @asmaraheem81323 күн бұрын

    Njangale മക്കള്‍ swaliheengalil ulpeduthane Allah 🤲 Irulokathum ഉപകാരപ്പെടുന്ന swalihaya makkalakkane Allah 🤲😭 Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ.. امين يارب العالمين 🤲😭

  • @Suharabi-vd7ek
    @Suharabi-vd7ek3 күн бұрын

    ദുആയിൽ എന്നെയും കുടുബത്തേയും ഉൾപ്പെടുത്തണേആമിൻ യാറബ്ബൽ ആലമിൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y4 күн бұрын

    🕋 അൽഹംദുലില്ലാഹ് 🤲🤲 ഇൻഷാഅള്ളാഹ് 🤲🤲🤲 ഉസ്താദിന്റെ ♥️ ക്ലാസ്സ്‌ കേട്ടതനു സരിച്ച് ഓർമയോടെ ജീവിതത്തിൽ പ്രവർത്തിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @t2creations661
    @t2creations6614 күн бұрын

    അൽ ഹംദു ലില്ല എല്ലാ പ്രാസങ്ങളും നീങ്ങാൻ വേണ്ടി ദുഅ ചെയ്യണം ഉസ്താതൊ❤❤❤ ഞാൻ യാ അള്ളാ എന്ന ദിക്ക്റ് എല്ലാ വെളിളിയാഴ്ചയും ചെല്ലൽ ഉണ്ട് ഒരു ദിവസം ഉസ്താത് ക്ലാസിൽ പറഞ്ഞതിന് ശേഷം അത് നിലനിർത്താൻ ദുഅ ചെയ്യണം ആമ്മീൻ ആമ്മീ ൻ യാ റബൽ ആലമ്മീൻ❤❤❤

  • @asharafalit6166
    @asharafalit61663 күн бұрын

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseemanaseema8603
    @naseemanaseema86034 күн бұрын

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @nibrasulhaquep9019
    @nibrasulhaquep90193 күн бұрын

    അൽഹംദുലില്ലാഹ്.. ആമീൻ ദുആയിൽ ഉൾപെടുത്തുനെ 🤲🏽🤲🏽

  • @safiapareeth
    @safiapareeth4 күн бұрын

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @Three_boys360
    @Three_boys3604 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തേനേ ഉസ്താദേ

  • @BeepathummaShahina
    @BeepathummaShahina3 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ muraduukalum ഹാസിലാക്കാൻ പ്രേത്യേകം ദുആ ചെയ്യണം

  • @sfn6335
    @sfn63354 күн бұрын

    അൽഹംദുലില്ലാഹ്.. ഉസ്താദ്.. ഹലാലായ ഹൈറായ ചെറിയ വരുമാന മാർഗം ലഭിക്കാൻ ദുആ ചെയ്യണം 🙏🤲അതിനുള്ള ദുആ paranju തന്നാലും 🙏🙏🙏🤲🤲🤲🤲

  • @user-iu1iz4oo2p
    @user-iu1iz4oo2p4 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @shameeransha3772
    @shameeransha37724 күн бұрын

    Kadangal veedanum swantham aayi veed aavanum ellarum duahyil ulpeduthane.. 😭😭

  • @jabeenismail6774
    @jabeenismail67743 күн бұрын

    Alahamdullilla subuhanalla Masha Allah AllahuAkbar Aameen Aameen Aameen yarabilalameen 💖 👍👌💖

  • @user-gr8on2mi9y
    @user-gr8on2mi9y3 күн бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്റെ യും മക്കളെയും ഉൾപ്പടുത്തണെ ഉസ്താദേ🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y4 күн бұрын

    🕋 വ അലൈകുമുസ്സലാം വ റഹുമത്തു ള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദുനാ ❤️അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @ajnasajs9497
    @ajnasajs94974 күн бұрын

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് ഉപകാരപ്പെടുന്ന അറിവ് അല്ലാഹ് ഈ അറിവ് കൊണ്ട് ബറകത് എടുക്കാനും അതു മൂലം ഞങ്ങളുടെ പ്രയാസങ്ങൾ മാറി ജീവിതത്തിൽ സന്തോഷം ലഭിക്കാനും ഞങ്ങൾക്കെല്ലാം തൗഫീഖ്‌ നൽകണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️🌹🌹🌹🌹🌹👍💯

  • @jameela4647
    @jameela46473 күн бұрын

    Alhamdulillah 🤲🤲 ameen yaraball alameen 🤲🤲🕋

  • @safiyarahman9241
    @safiyarahman92414 күн бұрын

    ദാമ്പത്യ ജീവിതത്തിൽ സമാധാനം കിട്ടാൻ ആത്മാർത്ഥമായി ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @user-vh7jw4bp8o
    @user-vh7jw4bp8o3 күн бұрын

    ഇമാൻ..... വർധിക്കാൻ..... 😭😭😭😭😭...... ദുആ.....❤

  • @hussainmuhammedhussain9624
    @hussainmuhammedhussain96244 күн бұрын

    എല്ലാ പ്രയാസവും നീങ്ങാൻ ദുആയിൽ ഉൾപെടുത്തണേ

  • @Aishashafi-dk2fh
    @Aishashafi-dk2fh3 күн бұрын

    അൽഹംദുലില്ലാഹ് 🤲🏼 ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏼 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @mariyakutty3107
    @mariyakutty31073 күн бұрын

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ 🤲🤲🤲

  • @s__s___s790
    @s__s___s7903 күн бұрын

    Alhamdulillah aameen aameen yarabbl aalameen 🤲

  • @Sahira-pr2do
    @Sahira-pr2do4 күн бұрын

    ഉസ്താതെ ദുആയിൽ ulpeduthaney🤲🏻🤲🏻🤲🏻

Келесі