ഇന്ന് പുണ്യ ദുൽഹിജ്ജ 25 ആം ദിനം... പോരിശകൾ നേടാൻ ഇപ്പോൾ ചൊല്ലേണ്ട സ്പെഷ്യൽ ദിക്ർ ദുആ | Arshad Badri

ABO-0624
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#dikr_malayalam
#arshadbadrivaduthala
#arshadbadri_latest
#arshadbadri
#അര്ഷദ്ബദ്രി
#arshadbadrivaduthala_new

Пікірлер: 284

  • @user-ml8is2xt3t
    @user-ml8is2xt3t2 күн бұрын

    മനസിലുള്ള എല്ലാ മുറാദുകളും ഹാസിലാവാനും കടം വീടാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @suhara3442

    @suhara3442

    Күн бұрын

    ലോക്ക്

  • @user-bl8xk6we5o
    @user-bl8xk6we5o2 күн бұрын

    രോഗങ്ങൾ ഇല്ലാതിരിക്കാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @Nabeenashamjeer
    @Nabeenashamjeer2 күн бұрын

    മുറദ് ഹാസിലാവൻ ദുഅ ചെയ്യണെ ഉസ്ത്ത ദെ

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it2 күн бұрын

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @fathimaSheikha879
    @fathimaSheikha8792 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @HaneefaK-ve9yb
    @HaneefaK-ve9yb2 күн бұрын

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും വാപ്പയുടെ സ്വഭാവം നല്ലതാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Sakeena-cz6vs
    @Sakeena-cz6vs2 күн бұрын

    ഉസ്താദ് ഞങ്ങൾക്കും പ്രത്യേകിച്ചും ദുആ ചെയ്യണം🤲🤲

  • @axthetics58
    @axthetics582 күн бұрын

    ഉസ്താദേ വിടില്ല പെട്ടന്നൊരു ഹയിറായ യ ഒരു വീടിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @shamnadek4410
    @shamnadek44102 күн бұрын

    മക്കൾക്ക് നല്ല ജോലി കിട്ടാൻ വേണ്ടി പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദേ

  • @abdulkalam812
    @abdulkalam8122 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲

  • @shareefaashraf1160
    @shareefaashraf11602 күн бұрын

    കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയാവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @user-qg7nb7ur6q
    @user-qg7nb7ur6q2 күн бұрын

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതിൻറ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് സലാമത്ത് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fathimasaid2241
    @fathimasaid22412 күн бұрын

    അസ്സലാമു അലൈകും ഉസ്താദ് പറഞുതരുന്ന ഇൽമുകൾ ഞങൾ പഠിക്കുന്നുണ്ട് എലാ ദിവസവും കേൾക്കുന്നുമുണ്ട് ഇൻശാഅല്ലഹ് ഉസ്താദിന് ദീർകായിസ് നൽകട്ടെ ആമീൻ ഞങ്ങള്ക് വേണ്ടി ദുആ ചെയ്യണം

  • @user-uj2cs7ve6l
    @user-uj2cs7ve6l2 күн бұрын

    അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങടെ കടം വീടാൻ ദുആ ചെയ്യാൻ ഉസ്താദ് എൻറെ പേര് കുട്ടികൾക്ക് വേണ്ടി ദുആ ചെയ്യണം പഠിക്കാനുള്ള ബുദ്ധിയും വിവരവും കിട്ടാൻ ദുആ ചെയ്യണം പരീക്ഷയ്ക്ക് ജയിക്കാൻ ദുആ ചെയ്യാൻ ആസ്ഥാനം യൂട്യൂബ് എടുത്തത് എനിക്കറിയത്തില്ല അവരൊക്കെ ദുആ ചെയ്യണം നിങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @salimka2781
    @salimka27812 күн бұрын

    മകന് നല്ല ജോലി കിട്ടാൻ ദുഅഃ chayanam ഉസ്‌തെ

  • @swalihsalu903
    @swalihsalu9032 күн бұрын

    ഞങ്ങളുടെ വീടുപണി പൂർത്തിയാക്കാൻ ഹൈറായ ഒരു മാർഗം അല്ലാഹ് കാണിച്ചുതരആണ് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @rinshananidha2249
    @rinshananidha22492 күн бұрын

    Aameen yaa rabbal aalameen റാഹത്തായ പുതു വർഷം ആവട്ടെ മോൾക്ക് ഹൈറായ വീട് ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ്

  • @ShajithaKassim
    @ShajithaKassim2 күн бұрын

    ഉസ്താദ് ഞങ്ങ ളുടെമക്കൽക്വവേങ്ങിദുആചെയണേ മരുകൽകുങ്ങുമക്കൽകുംവേങ്ങീദുഇചെയണേഞാൻഷാജിതകാസിൻ ഉമ്മക്ക്ക്കുട്ടപ്പർപ്പുക്കൽക്കുവേങ്ങിദുആചെയണേ

  • @fousiakk5246
    @fousiakk52462 күн бұрын

    എന്റെ മകന്റെ. ജോലി സ്ഥിരപ്പെടുത്തി കൊടുക്കുവാൻ. ദുആ ചെയ്യണേ ഉസ്താതെ

  • @vavasworld2.046
    @vavasworld2.0462 күн бұрын

    ആമീൻ🤲🏼🤲🏼🤲🏼

  • @shihabag1900
    @shihabag19002 күн бұрын

    എന്റെ മകൾക്ക് മക്കളോട് നല്ല സ്നേഹം ഉണ്ടാവണം കുടുംബ കലഹം മാറണം മകന് ജോലിയിൽ കയറ്റം കിട്ടണം എന്റെ മക്കൾക്ക് ഈമാൻ ഇല്ലാത്ത മരണത്തെ തൊട്ട് കാത്തു രക്ഷിക്കണം മക്കൾക്കും ഉമ്മാനോട് ഉമ്മാക്കും മക്കളോടും തമ്മിൽ മകളും മകളും മക്കളും ഒരുമയിൽ ഉണ്ടാവണം എല്ലാം ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Mariyambi....

    @Mariyambi....

    2 күн бұрын

    ,,,,,,,,,,,,,,,,,,,,,,,,,,

  • @Mariyambi....

    @Mariyambi....

    2 күн бұрын

    ,,,,,,_,,,,

  • @Mariyambi....

    @Mariyambi....

    2 күн бұрын

    Z,,,,

  • @user-ue9oe7hp8k
    @user-ue9oe7hp8k2 күн бұрын

    മോൻക്ക് നല്ലൊരു ജോലി കിട്ടാൻ ദുഹാ ചെയുണം ഉസ് ദാത്

  • @SuharaM-dx8yl
    @SuharaM-dx8yl2 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @lukhmanulhakeem4855
    @lukhmanulhakeem48552 күн бұрын

    ഉസ്താദേ എന്റെ ആങ്ങളമാരുടെ വിവാഹം പെട്ടന്ന് ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം

  • @axthetics58
    @axthetics582 күн бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @jameela.v2648
    @jameela.v26482 күн бұрын

    ഉസ്താദേ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nabeesaabdurashid4
    @nabeesaabdurashid42 күн бұрын

    എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🥹🥹🥹🤲🤲🤲

  • @jabinaysha1819
    @jabinaysha18192 күн бұрын

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    Күн бұрын

    ഇൻശാ അല്ലാഹ്

  • @homeyoutube544
    @homeyoutube5442 күн бұрын

    എല്ലാ വിഷമഘൾ മാറി മനസ്സിൽ ഉള്ള മുറ‌തുകൾ ഹാസിലാക്കാന് ദുആ ചെയ്യണേ ഉസ്താദ്‌ ഒരുപാട് വേദനയോടെ ഉള്ള ജീവിതം ആണ് ഒരു മനസമാധാനം ഇല്ല വിടില്ല വാടകക്ക് ആണ് ആണ് കട ബാധ്യത വിട്ടു കാരൻ മരണ പെട്ടു മക്കളും കൊച്ചു മക്കളും ആയി ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദ്‌ പ്രതേഗം ഞങ്ങൾക് വേണ്ടി ദുആ ചെയ്യണം 🤲

  • @SainabaSainaba-hv3kw

    @SainabaSainaba-hv3kw

    Күн бұрын

    97op

  • @user-jk8bq7ei5q
    @user-jk8bq7ei5q2 күн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് സുഖമില്ല ദുആ ചെയ്യണേ ആമീൻ 🤲🏻🤲🏻🤲🏻😭

  • @JasminJunaid-fc1fe
    @JasminJunaid-fc1fe2 күн бұрын

    നസീറ എന്റെവീട് നല്ലവിലക്ക് കച്ചവടം ആവാനും ഹൈറായ വീട്കിട്ടാനും ദുആചെയ്യണം വീട്ടിലേക്ക് മൂന്നാടിവായിയേയുള്ളൂ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimat5835
    @fathimat58352 күн бұрын

    ഉസ്താതിന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ

  • @5cansin5c82
    @5cansin5c822 күн бұрын

    അസ്സലാമു അലൈക്കും ഉസ്താദ് എൻറെ യുഭാർതതാവ്മുറാദ്മാറാനൊചയണദുഅഉസ്താദ്

  • @JasminJunaid-fc1fe
    @JasminJunaid-fc1fe2 күн бұрын

    നസീറ മരണപ്പെട്ട മദാപിടകൾക്ക് വേണ്ടി ദുആചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @JasminJunaid-fc1fe
    @JasminJunaid-fc1fe2 күн бұрын

    നസീറ എന്റെ മകന് നിസ്കരിക്കാൻ നല്ലമനസ്സുണ്ടാവാനും നിസ്കാരം നില നിർത്താനും ഹൈറായ ഇണയെ കിട്ടാനും ദുആചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimaAsharaf-ze3ot
    @fathimaAsharaf-ze3ot2 күн бұрын

    മരുമക്കൾ നല്ല അനുസരണം ഒള്ള വർ ആകാൻ കുടുബത്തിൽ സമാദാനം ഉണ്ടാവാൻ ദുആ വസിയ്യത്തോടെ ആമീൻ

  • @user-wd2gp5uc1p
    @user-wd2gp5uc1p2 күн бұрын

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @hibthiyamariyath4912
    @hibthiyamariyath49122 күн бұрын

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @fathimaAsharaf-ze3ot
    @fathimaAsharaf-ze3ot2 күн бұрын

    മജ്ലീസ് ന്റ ബർ കത്ത് കൊണ്ട് എന്റെ എല്ലാ അസുഖം മാറനും കടം വേദനും മകൻ പരീക്ഷ യിൽ പാസാക്കാനും ഹൈ റായ് ജോലി കിട്ടാനും ദുആ വസയ്യത്തോടെ ame

  • @shihabsiya4457
    @shihabsiya44572 күн бұрын

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് 🤲 ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲ആമീൻ 🤲ആമീൻ 🤲🤲

  • @hajaraashraf4443
    @hajaraashraf44432 күн бұрын

    എന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @HaseenaSabir-f8z
    @HaseenaSabir-f8z2 күн бұрын

    എന്റെ മക്കളുടെ അസുഖം പെട്ടന്ന് ഷിഫയാക്കാൻ ദുആ ചെയ്യണേ.വീട് പണി എത്രയും പെട്ടന്ന് തുടങ്ങാൻ സാധിക്കണേ

  • @MumthasRiyas-st7wb
    @MumthasRiyas-st7wb2 күн бұрын

    മക്കൾ ഉണ്ടാകാനും കടം മാറാനും ദുആ ചെയ്യണേ ഉസ്താതെ കല്ലിയാണം കഴിഞ്ഞിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു

  • @user-dk9qg6ok7r
    @user-dk9qg6ok7r2 күн бұрын

    ഉസ്താദ്എനിക്കൊരു ഇസ്ലാമിക ആയി ജീവിക്കണംഅതിനുവേണ്ടിഉസ്താദ് ദുആ ചെയ്യണംAameen🤲🤲🤲🤲

  • @sameerakp5406
    @sameerakp54062 күн бұрын

    എന്റെ മോൻ നല്ലതവൻ ദുആ ചെയ്യണേ

  • @user-hk3uj9rh2v
    @user-hk3uj9rh2v2 күн бұрын

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. സ്വന്തമായി ഒരു വീട് ന് വേണ്ടി

  • @user-tz2ny5ts5d
    @user-tz2ny5ts5d2 күн бұрын

    Alhamdulillah.aameen

  • @parisaezak6078
    @parisaezak60782 күн бұрын

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @BeeviBeevi-yy8ml
    @BeeviBeevi-yy8ml2 күн бұрын

    ഉസ്താദ് ദുആ ചെയ്യണേ മക്കൾ നന്നാവാനും കടം വീടാനും

  • @salimka2781
    @salimka27812 күн бұрын

    Alhamdulillah alhamdulillah alhamdulillah aameen ya Rabbul aalameen

  • @patumapkm4490
    @patumapkm44902 күн бұрын

    Fathimma allahuve ente shaareerigamaya manasikamaya rogam shifayavanum manassinne samadanam kitanum dua cheyyane ustade aameen yarabal ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane aakibate nannavan dua cheyyane ustade aameen yarabal aalameen 🕋😭🤲🤲🤲🤲🤲

  • @firoskt850
    @firoskt8502 күн бұрын

    dua cheyyanam

  • @lulukc4578
    @lulukc45782 күн бұрын

    മോളുടെ കല്യാണം ശെരിയാവാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    Күн бұрын

    ഇൻശാ അല്ലാഹ്

  • @jammeelajavad7167
    @jammeelajavad7167Күн бұрын

    Alhamdilillah entemakaludeumkkuttikaludeum rogangalellam shifayakanum yellasihurum kannerumyellavalalumuseebathuidangerukalellammarikittanum marikittanum kudumbathilsamdanaumsandoshumorumaum undakanumdua ihaparavijayathinum 😊😊😊😊yeppozhum duail ulppeduthanam usthade Mashallah ameen

  • @beeviaboobackerbeevi9996
    @beeviaboobackerbeevi99962 күн бұрын

    മനസമാദാന് കിട്ടാൻ ദുആ ചെയ്യണേ ഉസ്ത്താത്

  • @ajsalaju5647
    @ajsalaju5647Күн бұрын

    ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲

  • @safasulaikha4028
    @safasulaikha4028Күн бұрын

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @suneerakv4262
    @suneerakv42622 күн бұрын

    ഭർത്താവിനെ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @kabeerkabee1204
    @kabeerkabee12042 күн бұрын

    Ameen ameen ameen

  • @subaidakaladi2381
    @subaidakaladi23812 күн бұрын

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @fathimat5835
    @fathimat58352 күн бұрын

    മകളുടെ കല്ലിയാണം അടുത്ത് തന്നെ ഉണ്ടാകും പ്രശ്ങ്ങളൊന്നും പ്രയാസങ്ങളൊന്നും ഇല്ലാതെ നടക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @ThahiraKareem-vc6nu
    @ThahiraKareem-vc6nu2 күн бұрын

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ വീടില്ല വാടകക്കാണ് വാടക കൊടുത്തിട്ട് നാലുമാസമായി

  • @Shajira131
    @Shajira1312 күн бұрын

    Usthadhe muradhukal hasilakan dua cheyyane 🤲

  • @FaisalYanis
    @FaisalYanis2 күн бұрын

    കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢😢

  • @user-te8fo5um2l
    @user-te8fo5um2l2 күн бұрын

    എൻറെ ആങ്ങളയുടെ അസുഖം മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ShabnaNoushad-lu6ly
    @ShabnaNoushad-lu6ly2 күн бұрын

    Kaliyanam sheriyayi kittanum veettil baragathundaavanum rogangal shifayayi kittanum udeshangal niraveranum usthade duaa cheyen

  • @user-zj6fr2vn7n
    @user-zj6fr2vn7n2 күн бұрын

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢

  • @navasnavasvmpadam4968
    @navasnavasvmpadam49682 күн бұрын

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @ashrafkolikkara8974
    @ashrafkolikkara89742 күн бұрын

    സാലിഹ് ആയ കുഞ്ഞി ഉണ്ടവാൻ ദുആ ചെയ്യണേ ഉസ്‌താദ്‌ 24, വർഷം ആയി 😭😭😭😭

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz2 күн бұрын

    രോഗം മാറാനും കടം തീരാനും dua ചെയ്യണേ 🤲🤲

  • @asharani4904
    @asharani49042 күн бұрын

    Alhamdulillah Ameen 🤲🏻

  • @RiyaRefi-ri9rb
    @RiyaRefi-ri9rb2 күн бұрын

    Aameen

  • @ajsalaju5647
    @ajsalaju5647Күн бұрын

    الحمد الله 💐 جزاك الله خيرا 💐 شكرا الله 💐

  • @nachusnachu2760
    @nachusnachu27602 күн бұрын

    الحمد الله 🤲 الحمد الله 🤲 الحمد الله 🤲

  • @dilshaddillu3031
    @dilshaddillu30312 күн бұрын

    അസുഖം ഷിഫ യാ കുവാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @user-mw3tg8mc2z
    @user-mw3tg8mc2z2 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്😪🤲🏻🤲🏻🤲🏻💚🕋🤲🏻🤲🏻🤍 അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shinasaks1896
    @shinasaks18962 күн бұрын

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ മൻസ്സിൽ ഒരുപാട് വിഷമം ഉണ്ട് ഉസ്താദേ മൻസ്സിലെ വിഷമം മാറാനും ഹലാലായ മുറാദ്കൾ ഹാസിലാവാനും മോന് സ്വാലിഹായ ആരോഗ്യമുള്ള മക്കൾ ഉണ്ടാവാനും ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാവാനും മക്കൾ നിസ്കാരം നിലനിർത്താനും ഈമാൻ നിലനിർത്താനും ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ 🤲🤲

  • @don-gn8gn
    @don-gn8gn2 күн бұрын

    വസ്സലാം ഉസ്താദേശാരീരികമായിയും മാനസികമായും സുഖമില്ല വല്ലാത്ത സങ്കടം ഉണ്ട്. ദുആ ചെയ്യണം🤲🤲🤲🤲🤲🤲😭😭😭😭😭

  • @shazzp8748
    @shazzp87482 күн бұрын

    Alhamdulillah alhamdulillah alhamdulillah

  • @najiyanazar4129
    @najiyanazar41292 күн бұрын

    കടങ്ങൾ തിരനും വീടിന്റെ പണി തുടർന്ന് പണി ചെയ്യാനുംദുആ ചെയ്യണേ ഉസ്താദ്

  • @aseenans7077
    @aseenans70772 күн бұрын

    Alhamdulillah 🤲🤲ameen yarabbal alameen 🤲🤲🤲🤲🤲

  • @musthafa_Mohammed
    @musthafa_Mohammed2 күн бұрын

    മക്കൾ നന്നാവാൻ മരണപ്പെട്ടവർക്കും😢😢ദുഹ ചെയ്യണം

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    Күн бұрын

    ഇൻശാ അല്ലാഹ്

  • @ubaid1tp945
    @ubaid1tp9452 күн бұрын

    Innatthe majlisinte barkatth kond ee majlis kelkkunna ellaavareyum enteyum aagrahangal ellaam ariyunna allaah aagrahangal ellaam eluppathil saadhippichu tharane Allaah njangale jeevithatthil santhoshavum samaathaanavum raahatthum tharane Allaah aameen ustaad dua cheyyane

  • @Suharausman-ib5nq
    @Suharausman-ib5nq2 күн бұрын

    Njagalk afiyathulla deergayusinu veedi duhacheyyanam usthathe

  • @sabeenashams2231
    @sabeenashams22312 күн бұрын

    ഉസ്താദ് ദുഹാ ചൈയ്യണം

  • @suhasbabu869
    @suhasbabu8692 күн бұрын

    മ കന്റെ കാലിൽ ഉള്ള മുറി മാറാൻ ദൃ ഹാര കണ് ഉസ്താദേ

  • @shameernaaz6920
    @shameernaaz69202 күн бұрын

    Duayil ulpeduthane Usthade 🤲🏻🤲🏻🤲🏻

  • @RasheedaAk-cs7qh
    @RasheedaAk-cs7qh2 күн бұрын

    എനിക്ക് ഒരു വിട് ഉണ്ട വാൻ ഉസ്താദ് ദുഹ ചെയ്യാണം

  • @fathimabm6135
    @fathimabm61352 күн бұрын

    Alhamdulillah mashaallah aameenyarabbal aalameen 🤲🤲🤲

  • @shibushibinashibushibina7640
    @shibushibinashibushibina76402 күн бұрын

    മകൻ ഹിഫ്ള് പഠിക്കുവാനായി പോയി നല്ല രീതിയിൽ പഠിക്കുമ്പോൾ ദുആ ചെയ്യുന്ന ഉസ്താദ് 🤲🤲🤲

  • @Mumthaz-oe2hx

    @Mumthaz-oe2hx

    2 күн бұрын

    അസലാമു അലൈക്കും ഉസ്താദ് ഉംറക്ക് പോകാൻ വലിയ ആഗ്രഹമുണ്ട് ഉസ്താദേ പാസ്പോർട്ടിന് കൊടുത്തു ബുധനാഴ്ച ചെല്ലാൻ പറഞ്ഞു കണ്ണൂർ മൂന്നാം തീയതി പ്രത്യേകം പറയാനുള്ളത് ഉസ്താദ് എന്റെ മോൾക്ക് കുട്ടികളില്ല ഉസ്താദ് പ്രത്യേകം ദുആരിക്കണം എന്ത് സ്ഥലം തലശ്ശേരി കതിരൂർ അള്ളാന്റെ വിധിയുണ്ടെങ്കിൽ എല്ലാം ശരിയാകട്ടെ ഇന്നത്തെ മജിലിസിൽ വച്ച് പ്രത്യേകം ദുആരിക്കണം

  • @SafeenaRafeek-or7mj

    @SafeenaRafeek-or7mj

    2 күн бұрын

    Ii😊​@@Mumthaz-oe2hx

  • @SainabaSainaba-hv3kw

    @SainabaSainaba-hv3kw

    Күн бұрын

    1oo

  • @SalmaSaifudheen-cq9hk
    @SalmaSaifudheen-cq9hk2 күн бұрын

    Enneyum kudumbatheyum duuaayil ulpeduthanee aameen

  • @mizriyans5855
    @mizriyans58552 күн бұрын

    Aameen 🤲🤲

  • @navaskhana.8991
    @navaskhana.89912 күн бұрын

    Duail ulpaduthane usthade

  • @MoideenKv-qt6fi
    @MoideenKv-qt6fi2 күн бұрын

    Ente asugam maraan duhah cheyyane usthadhe

  • @subaidabeevi9996
    @subaidabeevi99962 күн бұрын

    എന്റെ മകന് ഒരു മുഴ പോലെയുണ്ട് അത് ഷിഫായാവാൻ ഉം മനസിന്‌ സമാദാനം കിട്ടാനും ദുആ ചെയ്യണം

  • @shazzp8748
    @shazzp87482 күн бұрын

    Aameen ameen aameen

  • @Suharausman-ib5nq
    @Suharausman-ib5nq2 күн бұрын

    Ente ikkade kidinide asugam shifayavan duhacheyyanam usthathe

  • @SahiraSahira-rj3fw
    @SahiraSahira-rj3fw2 күн бұрын

    Orupaad prasnangal und.. Usthad duaa cheyyanam

  • @aseenans7077
    @aseenans70772 күн бұрын

    Duayil ulpeduthane usthade 🤲🤲🤲🤲🤲

  • @suharabifaisal1166
    @suharabifaisal11662 күн бұрын

    Duayil ulpeduthane usthade

Келесі