Navarathri Special Mookambika Jukebox | Evergreen Superhit Songs of Madhu Balakrishnan

Музыка

Navarathri Special Mookambika Jukebox
Ever green Superhit Songs of Madhu Balakrishnan
മധുബാലകൃഷ്ണൻ ആലപിച്ച മൂകാംബിക അമ്മയുടെ ഏറ്റവും മികച്ച ഭക്തി ഗാനങ്ങൾ
Album : Mookambika
Produced by : Sargam Musics
Lyrics : S. Ramesan Nair
Music : K.M. Udayan
Singer : Madhu Balakrishnan

Пікірлер: 737

  • @lekshmipillai2007
    @lekshmipillai20072 жыл бұрын

    അമ്മേ ദേവി കാത്തുകൊള്ളണണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാപാട്ടുകളും സൂപ്പർ അറുപതിനാലു തീർത്ഥങ്ങൾ Superb 🙏🏻🙏🏻🙏🏻ഈ ഗാനങ്ങൾ മനസ്സുകൊണ്ട് മൂകാംബികയിൽ തീർത്ഥ യാത്ര ചെയ്യാൻ സഹായിച്ചു. ഇനിയും മനോഹരഗാനങ്ങൾ ദേവികൃപയാൽ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramyakaippallil6664

    @ramyakaippallil6664

    Жыл бұрын

    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് അറുപത്തി നാല് തീർത്ഥങ്ങൾ

  • @shyjasasidharan2569
    @shyjasasidharan2569 Жыл бұрын

    അക്ഷരരൂപിണി മൂ കാംബിക അമ്മയുടെ ഗാനങ്ങൾ പാടിയവർക്കും എഴുതിയവർക്കും അറിവിലേക്ക് കൈപിടിച്ചുയർത്തു ന്ന മൂകാംബിക അമ്മയ്ക്കും അമ്മയുടെ മുമ്പിൽ പ്രണാമ മർപ്പിക്കുന്നു ന്വന്ദനം മൂകാംബികേ ജയ ജഗദ്വിശ്വരി🙏❤️🙏

  • @gouriminigourimini9327
    @gouriminigourimini93272 жыл бұрын

    അമ്മേ കാണാൻ എന്റെ കണ്ണുകൾ കൊതിക്കുന്നു...

  • @drumadathansk
    @drumadathansk2 жыл бұрын

    പൂർണ്ണ സംതൃപ്തി നൽകുന്ന ഗാന മാലിക. വിദ്യാരംഭം കരിഷ്യാമി 🙏🌹🌹🌹

  • @Layto-nb4zi

    @Layto-nb4zi

    Жыл бұрын

    Вы очень хороший человек. Пусть у вас в жизни будет всё только самое светлое и самое лучшее❤

  • @sushamakrishnan3313
    @sushamakrishnan33134 ай бұрын

    മു കാബിക അമ്മേ ഞങ്ങളുടേ കടം തീർക്കാനുള്ള വഴികാട്ടിതരണേ അമ്മേ🙏🌱🌹🌹🌹🌺🌺🌺🙏🌺🌺🌺🌺👏👏👏👏🌺🌺🌺🌺♥️♥️♥️♥️♥️🙏🌺🌺🌺🌺🌺🌺🌺🙏🌺🌺🌺🌺🌼🌼

  • @sushamakrishnan3313
    @sushamakrishnan331311 күн бұрын

    മുകാംബിക അമ്മേ എല്ലാ മക്കളേയും വിദ്യകൊടമത്ത് അനുഗ്രഹിക്കണേ അമ്മേ🙏🙏🌹🌹🌺🌺🌺🙏🙏🌺🌺🌺🙏🌺🌺🌺🌼💮🌻🙏🙏🙏🙏♥️♥️♥️♥️♥️🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌻🌻💮💮🌱

  • @nisharaj6724
    @nisharaj67242 жыл бұрын

    ഭക്തി ഗാനങ്ങളുടെ ആശാൻ....... മധു ബാലകൃഷ്ണൻ...... ഇത് എത്ര കേട്ടാലും മതിവരുന്നില്ല..... ആ ശങ്കര പീഠം...... ഓ.... രമേശൻ സാറിന്റെ വരികൾ...... ഒന്നും പറയാനില്ല ഉദയൻചേട്ടന്റെ സംഗീതം..........

  • @reshmis7159

    @reshmis7159

    2 жыл бұрын

    In

  • @rajithap9723

    @rajithap9723

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @babyas2735

    @babyas2735

    Жыл бұрын

    @@reshmis7159 ❤️❤️❤️

  • @geethakumari4218

    @geethakumari4218

    Жыл бұрын

    ഈ കൂട്ടുകെട്ടിൽ അതിമനോഹരമായ ഗാനങ്ങൾ ഉണ്ടാകേട്ടെ

  • @sneha.sajeevn

    @sneha.sajeevn

    3 ай бұрын

    😮​@@rajithap9723

  • @sugithaus6158
    @sugithaus6158 Жыл бұрын

    അമ്മേ മൂകാംബികേ എന്തൊരു സ്വര മാധുര്യം സൂപ്പർ വരികൾ

  • @sushamakrishnan3313

    @sushamakrishnan3313

    4 ай бұрын

    അമ്മേ ശരണം🌼🌹♥️🌺🙏🙏🙏🍀🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @sushamakrishnan3313

    @sushamakrishnan3313

    4 ай бұрын

    മുകാ ബിക അമ്മേ ശരണം🙏🙏🌹🌱🌱🌹🌹🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🌺🌺🌺🌺🌺

  • @sushamakrishnan3313
    @sushamakrishnan33134 күн бұрын

    മുകാംബിക അമ്മേ എല്ലാ മക്കളേയും വിദ്യ കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ🙏🌺🌺🌺🌱🌱🌱🏵️🌼🌼🌹🌹🌹🌺🌺🌺🌺🌺♥️♥️♥️

  • @manojmanoharannair7262
    @manojmanoharannair72623 жыл бұрын

    പുണ്യം ഈ ഗാനധാര കേൾക്കാൻ കഴിഞ്ഞത് തന്നെ അമ്മയുടെ കാരുണ്യം കൊണ്ട് മാത്രമാണ് അമ്മേ മൂകാംബിക അമ്മേ 🙏

  • @shyamkuriannoor996
    @shyamkuriannoor9965 жыл бұрын

    Madhu chettante song super.amme saranam devi saranam.

  • @kallathprakashantp
    @kallathprakashantp2 жыл бұрын

    അമ്മേ ശരണം ..ഈ മനോഹര ശബ്ദത്തിൽ ഇനിയും ഹൃദയസ്പർശിയായ ഗാനങ്ങൾ പിറക്കട്ടെ .

  • @krishnanmp6137

    @krishnanmp6137

    2 жыл бұрын

    the devine spo

  • @krishnanmp6137

    @krishnanmp6137

    2 жыл бұрын

    cv

  • @krishnanmp6137

    @krishnanmp6137

    2 жыл бұрын

    the devine songs brings enlightend all. the listners

  • @UnniKrishnan-tk8gw
    @UnniKrishnan-tk8gw3 жыл бұрын

    മൂകാംബിക ദേവി അനുഗ്രഹിക്കണെ. പാട്ടുകൾ അടിപൊളി .... പരസ്യം പാട്ടിന്റെ സുഖം കളയുന്നു

  • @sachidanandant.a6597
    @sachidanandant.a65974 жыл бұрын

    അമ്മേ ശരണം മൂകാംബികേ ശരണം മൂകാംബിക എന്ന CD യിലെ ഗാനങ്ങൾ എഴുതിയ രമേശൻ നായർ സാറിനും, സംഗീത സംവിധാനം നിർവ്വഹിച്ച KM ഉദയൻ മാഷിനും, ആലപിച്ച മധു ബാലകൃഷ്ണൻ സാറിനും സ്തുതി ഇനിയും നല്ല നല്ല പാട്ടുകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @nisharaj6724

    @nisharaj6724

    2 жыл бұрын

    സച്ചിദാനന്ദൻ ഇത് ആദ്യം കാസറ്റ് ആയിട്ടായിരുന്നു ഇറങ്ങി യത്. അത് ആദ്യം വാങ്ങിച്ച ആൾ ആണ് ഞാൻ

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    മനസ്സിനും ശരീരത്തിനും ഒരുപോലെ ധന്യത നൽകുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ.. 👌👌💕ഈ സ്വരമധുരം മധുരതരം... 🙏🙏👌👌🌸🌸🌸♥️♥️

  • @sushamakrishnan3313
    @sushamakrishnan33132 ай бұрын

    മുകാംബിക അമ്മേ എല്ലാം മക്കൾക്കും വിദ്യാദ്യാസത്തിൻ്റെ നല്ല ഒരു വർഷത്തിൽ മക്കൾക്ക് അമ്മയുടേ അനുഗ്രഹം ഉണ്ടാകട്ടേ.എന്ന് പ്രാർത്തിക്കുന്നു🙏🙏🙏🙏🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🌿🌿🌿

  • @padmanabhannabhan963
    @padmanabhannabhan9632 жыл бұрын

    Madhuetta poli Voice oru raksheyilla . Great voice

  • @user-eo4vh1kw5l
    @user-eo4vh1kw5l3 жыл бұрын

    മൂകനെയും വാഗ്മിയാക്കുന്ന മൂകാംബികേ❤️

  • @babyas2735

    @babyas2735

    Жыл бұрын

    ❤️❤️

  • @Layto-nb4zi

    @Layto-nb4zi

    Жыл бұрын

    Вы очень хороший человек. Пусть у вас в жизни будет всё только самое светлое и самое лучшее❤

  • @bhavanik772
    @bhavanik7722 жыл бұрын

    മധുവിന്റെ ഈ മധുരം ചൊരിയുന്ന അമ്മയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ സ്വാന്ദനമായി അമ്മ അരികിൽ ഉണ്ടെന്നു തോന്നി പോകുന്നു 🙏🙏🙏🙏🙏

  • @vavachiff2575

    @vavachiff2575

    2 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vavachiff2575

    @vavachiff2575

    2 жыл бұрын

    Urufosueisjihddod

  • @vavachiff2575

    @vavachiff2575

    2 жыл бұрын

    ഖക്കുയിയ്‌ഫഹ്‌സ്ജ്ഡ്

  • @vavachiff2575

    @vavachiff2575

    2 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂

  • @babyas2735

    @babyas2735

    Жыл бұрын

    @@vavachiff2575 ❤️

  • @sushamakrishnan3313
    @sushamakrishnan33137 ай бұрын

    അമ്മേ ദേവിമുക > ബി കേ എല്ലാ ർക്കും ഐശ്വര്യത്തിന്റെ വർഷമാകാൻ അർഹിക്കണേ അമ്മേ🙏🌹🌱🌱🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🌺🌺🌺🌺🌺

  • @sushamakrishnan3313

    @sushamakrishnan3313

    Ай бұрын

    മുകാംബിക അമ്മേ ആയുരരോഗ്യം തന്ന് കാത്തുരക്ഷിക്കണേ🙏🙏🙏🌺🌺🌺🙏🌱🙏🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💖🌺🌺🌺🌺🌺💖♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sushamakrishnan3313

    @sushamakrishnan3313

    Ай бұрын

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണംദദ്രേ ശരണം🙏🌱🙏🙏♥️♥️🌺🌺🌺🌺🙏🙏🙏🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️

  • @vijaykalarickal8431
    @vijaykalarickal84312 жыл бұрын

    Om namo devi mookaambike saranam🕉️🕉️🙏🙏

  • @prakashpanicker8495
    @prakashpanicker84954 жыл бұрын

    Super devotional songs by Sri Madhubalakrishnan.. 👌🙏

  • @sushamakrishnan3313
    @sushamakrishnan331311 күн бұрын

    അമ്മേ മഹാമായേ എല്ലാവരേയും ആയുരാരോഗ്യം കൊടുത്ത് കാത്തുർക്ഷിക്കണേ അമ്മേ🙏🙏♥️🌹🌹🌹🌱🌱🌺🌺🙏🙏🌺🌺🌺🌺🌺🌺🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🙏🌺🌺🌺🌺🌺🌺🌺🌺🌺🙏♥️♥️♥️♥️♥️♥️♥️♥️♥️

  • @babyabdon3131
    @babyabdon31314 жыл бұрын

    അമ്മേ മൂകാംബികെ സഹത്ര കോടി പ്രണാമം

  • @binduvipin3624
    @binduvipin36245 жыл бұрын

    Ammenarayana,devinarayana,lakshminarayana,badhrenarauana

  • @kalam3298

    @kalam3298

    4 жыл бұрын

    Lovely songs n blessed voice

  • @pratheepkumar7276
    @pratheepkumar72765 жыл бұрын

    Amme,,mookambike,,,,saranam

  • @aneeshnirmal8117
    @aneeshnirmal81175 жыл бұрын

    എല്ലാം നല്ല പാട്ടുകൾ പക്ഷെ ഇടക്കുള്ള പരസ്യം ആണ് ശരിയല്ലാത്തത് ഈ പാട്ടുകൾ എല്ലാം Radio Mirchi 98.3 Fm il ഉണ്ടായിരുന്നു

  • @binusasidharan198

    @binusasidharan198

    4 жыл бұрын

    ശരിയ

  • @sukumarann229

    @sukumarann229

    4 жыл бұрын

    Malayalamsenima Thanks for

  • @radhakrishnapillai3383

    @radhakrishnapillai3383

    2 жыл бұрын

    @@sukumarann229 p

  • @anjalp1323
    @anjalp13234 жыл бұрын

    ഭക്തി സാന്ദ്രം ഈ നിമിഷം

  • @balanmm2633

    @balanmm2633

    3 жыл бұрын

    b

  • @vishalvasudev4668
    @vishalvasudev46685 жыл бұрын

    ഓരോ പാട്ടു० ഒന്നിനൊന്നു മികച്ചത്

  • @vijeshvijayan5773

    @vijeshvijayan5773

    3 жыл бұрын

    All songs good God bless you

  • @sudersanvarma3133
    @sudersanvarma31336 жыл бұрын

    എല്ലാവരെയും അനുഗ്രഹിക്കണേ, അമ്മേ മൂകാംബികേ 🙏🙏🙏🙏

  • @whiteraptor8518

    @whiteraptor8518

    3 жыл бұрын

    🙏

  • @adishreesumoshofficial1372

    @adishreesumoshofficial1372

    2 жыл бұрын

    അമ്മേ നാരായണ

  • @sindudevi2300

    @sindudevi2300

    2 жыл бұрын

    Ppppppp0

  • @supriyavvm9264

    @supriyavvm9264

    2 жыл бұрын

    92

  • @bikes9129

    @bikes9129

    2 жыл бұрын

    . സ്.

  • @lekhaanil2354
    @lekhaanil23542 жыл бұрын

    അമ്മേ ദേവി ശരണം 💕🙏🙏🙏മൂകാംബികമ്മേ ശരണം 💕🙏🙏

  • @pradeepkv482
    @pradeepkv4822 жыл бұрын

    അമ്മേ മൂകാംബികേ 🙏🙏🙏

  • @vigneshbalachandran7646
    @vigneshbalachandran76466 жыл бұрын

    God bless u madhu balakrishnan

  • @geethakumari4218
    @geethakumari4218 Жыл бұрын

    ഈ കൂട്ടുകെട്ടിൽ അതിമനോഹരമായ ഗാനങ്ങൾ ഉണ്ടാകട്ടെ

  • @sajikumar3641
    @sajikumar36415 жыл бұрын

    amme mookambike aviduthe charanangalinanu adiyante saranam....

  • @bavukkansajeevan2286

    @bavukkansajeevan2286

    3 жыл бұрын

    അമ്മേ മൂകാംബികെ സർവ്വ പിഴകളു പൊറുക്കെണ സർവ്വേശ്വരി

  • @dasvenugopal7812
    @dasvenugopal78123 жыл бұрын

    Madhu is an excellent singer and must be given more chances in malayalam Filims and not to guys who are badly in need of respect.

  • @babyas2735

    @babyas2735

    Жыл бұрын

    ❤️❤️

  • @sivakumars8802
    @sivakumars88026 ай бұрын

    ത്രിമധുരം കൈയിൽ വെച്ചെന്നെയും കാത്തമ്മ - തൃപ്പടിയോളം വന്നുനിൽക്കും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @PetalPath24
    @PetalPath2423 күн бұрын

    അമ്മേ ദേവീ മൂകാംബികേ

  • @padmababu790
    @padmababu7905 жыл бұрын

    Amma Devi

  • @vibinvibintv9209
    @vibinvibintv92092 жыл бұрын

    നല്ല സുഖമുള്ള പാട്ടുകൾ 🥰🤗🥰🤗🥰

  • @ShaileshKumartk
    @ShaileshKumartk2 жыл бұрын

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan33132 күн бұрын

    അമ്മേ മുകാംബിക അമ്മേ കാത്തു രക്ഷിക്കണേ🙏🌹🌹🌱🌱🌱🌺🌺🌹🌺🌺🌹🌺🌺🌺🌺🌺🌺♥️♥️♥️🌺

  • @arunrajraj4926
    @arunrajraj49265 жыл бұрын

    അറുപത്തിനാല് തീർത്ഥങ്ങൾ മനോഹര ഗാനം

  • @sindudevi2300

    @sindudevi2300

    2 жыл бұрын

    0pp

  • @sindudevi2300

    @sindudevi2300

    2 жыл бұрын

    P

  • @sindudevi2300

    @sindudevi2300

    2 жыл бұрын

    0

  • @Hcvjhfvcx

    @Hcvjhfvcx

    2 жыл бұрын

    @@sindudevi2300 l

  • @sajithsubramanian4686
    @sajithsubramanian4686 Жыл бұрын

    Om Mookambika ye namah Amma namaskaram Feeling gratitude ❤

  • @bipinvijayan4403
    @bipinvijayan44036 жыл бұрын

    Aksharatheril valam vathuvarunnu good song

  • @ajithajus7281
    @ajithajus72816 жыл бұрын

    amazing lyrics and all

  • @ANILKUMARTGANI
    @ANILKUMARTGANI4 жыл бұрын

    Thank you for upload this video. അമ്മേ ദേവി ശരണം 🕉🕉🕉🕉🕉🙏🙏🙏🙏🙏

  • @rajilikurup7037
    @rajilikurup70374 жыл бұрын

    Amme Narayana Devi Narayana Lakshmi narayana durge Narayana, kadakshikkaname!

  • @manjumaheswari9059
    @manjumaheswari9059 Жыл бұрын

    Amme Devi Bhagavati kathukollane 🙏🙏🙏🙏🙏

  • @geethakumaris2599
    @geethakumaris25994 ай бұрын

    Bhakti santram aha alapanam athimanoharam varikalo athilum sundaram 🙏🙏

  • @sushamakrishnan3313
    @sushamakrishnan3313Ай бұрын

    മുകാംബിക അമ്മേ കാത്തുരക്ഷിക്കണേ🙏🌹🌹🌹🌱🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sushamakrishnan3313
    @sushamakrishnan3313Ай бұрын

    മുകാംബിക അമ്മേ എല്ലാ മക്കൾക്കും വിദ്യ കൊടുത്ത് അനുഗഹിക്കണേ🙏🙏🌱🌱🌱🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️👏👏👏👏👏

  • @babykk2411
    @babykk24116 жыл бұрын

    Amme mookambike, Amme Devee kathurakshikkane

  • @mangalakumari3573
    @mangalakumari3573 Жыл бұрын

    Beautiful madhu balakrishnan sir super

  • @radhanair6177
    @radhanair61772 ай бұрын

    Devi, Avidunne anugrahikkoo Amme🌷

  • @chandrikanair5023
    @chandrikanair50233 жыл бұрын

    Fabulous voice. I am addicted to your songs

  • @prabhathilakam.cprabhathil2599
    @prabhathilakam.cprabhathil25992 жыл бұрын

    അമ്മേ ദേവീ മൂകാംബികെ 🙏🏻🙏🏻🙏🏻

  • @haneefcp5136
    @haneefcp51363 жыл бұрын

    ശങ്കരപീഠം തൊഴുതുവലംവെയ്ക്കും ചന്ദനക്കുളിരിളം കാറ്റേ....നിന്‍റെ ശയനപ്രദക്ഷിണം കയിഞ്ഞിട്ടു വേണമാ ശിലകളിലെനിക്കുമൊന്നുരുളാൻ സർവ്വ കലകൾക്കുമമ്മയേ തൊഴുവാൻ.....മനോഹരം.!!

  • @rijinnarayanancp1296

    @rijinnarayanancp1296

    3 жыл бұрын

    Amme sharanam

  • @rijinnarayanancp1296

    @rijinnarayanancp1296

    2 жыл бұрын

    S Rameshan nair ho !!!!!

  • @babyas2735

    @babyas2735

    Жыл бұрын

    ❤️❤️

  • @syamkumarkmvarma744
    @syamkumarkmvarma7442 жыл бұрын

    അമ്മേ ദേവീ മൂകാoബികേ🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan33132 ай бұрын

    മുകാംബിക അമ്മേ എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🌹🌱🌱🌱🌹🌹🌱🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️

  • @rkjayaram9634
    @rkjayaram96345 жыл бұрын

    അമ്മേ അനുഗ്രഹിക്കണം 🙏🙏

  • @jayalakshmiraju2761
    @jayalakshmiraju27612 жыл бұрын

    Amme Devi Mookambike🙏🙏🙏🙏🙏

  • @rajithp7114
    @rajithp7114Ай бұрын

    എന്റെ ഏറ്റവും favorites songs. ആണ് ഇത് ❤

  • @adwaithramesh8291
    @adwaithramesh8291 Жыл бұрын

    Amme mookambika devi saranam 🙏

  • @pushparajkp8342
    @pushparajkp83423 ай бұрын

    അമ്മേ മൂകാംബിയേ അവിടെ വരാൻ ഉള്ള ഭാഗ്യം ഉണ്ടാകണമേ... അമ്മേ ശരണം... ദേവി ശരണം....

  • @vivekkv7165
    @vivekkv7165 Жыл бұрын

    ഈ ആൽബം എത്ര തവണ കേട്ടു എന്നറിയില്ല. കേൾക്കുന്തോറും ഭക്തി കൂട്ടുന്ന വരികളും, ആലാപനവും.. രമേശൻ സർ, ഉദയൻ സർ, മധു സർ.. അതിഗംഭീരം... ഈ ആൽബം കേട്ടു കഴിഞ്ഞപ്പോഴാണ് മൂകാംബിക അമ്മയെ കാണാനുള്ള പ്ലാൻ ഉണ്ടായതും, അമ്മയെ കാണാൻ കഴിഞ്ഞതും.. വളരെ നന്ദി

  • @remaapillai8654

    @remaapillai8654

    Жыл бұрын

    .

  • @F1Maddy

    @F1Maddy

    Жыл бұрын

    ​@@remaapillai8654 . Un 31:22

  • @bhamms

    @bhamms

    10 ай бұрын

    എപ്പോഴും മനസ്സിൽ മൂകാംബിക സൗപർണിക kuda😅ജാദ്രി എല്ലാം നിറഞ്ഞു നിൽക്കുന്നു

  • @sukeshk3918

    @sukeshk3918

    10 ай бұрын

    😊😊😊

  • @thankammanarayanan3986

    @thankammanarayanan3986

    8 ай бұрын

    ​@@F1Maddya😅 ❤😂😅😊t😅 Can ❤

  • @geetharaj6323
    @geetharaj6323 Жыл бұрын

    He is my favourite singer May God bless him

  • @sushamakrishnan3313
    @sushamakrishnan3313Ай бұрын

    അമ്മേ ശരണം ദേവിശരണം ലക്ഷമി ശരണംദദ്രേ നാരായണ🙏🙏🙏🌱🌱🌱🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sushamakrishnan3313
    @sushamakrishnan33132 ай бұрын

    🎉 അമ്മേ മഹേശ്യരി ആയുരാരോഗ്യം തന്ന് കാത്തു രക്ഷിക്കണേ🙏🌺🌺🌺🌹🌹🌹🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️

  • @greenexemedia5625
    @greenexemedia56255 ай бұрын

    Amme mookambike..... 🙏🙏 Epol kollur mookambikayil und

  • @abhilashabhilash4230
    @abhilashabhilash42304 жыл бұрын

    അമ്മേ ശരണം

  • @sushamakrishnan3313
    @sushamakrishnan33134 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ🙏🌱🌺🌺🌺🙏🌹🌹🌹🌹🌺🌺🌼🌼💮💮🌺🌺🌺🌺🌺🌺🌺🌺🌺🌺👏👏👏👏♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sushamakrishnan3313
    @sushamakrishnan33133 ай бұрын

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി നാരായണം ഭദ്രേ നാരായണം🙏🌹🌱🌱🌱🌺🌺🌺🌺🌹🌹🌹🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️🌺🌺🌺🌺

  • @sushamakrishnan3313
    @sushamakrishnan33138 ай бұрын

    അമ്മേ ശരണം ദേവി ശരണം🙏🙏🙏🌹🌹🌱🌱🌺🌺🌺🌺🌺🌺🌺🌹🌹🌺♥️♥️

  • @sulekhasethumadhavan1565
    @sulekhasethumadhavan1565 Жыл бұрын

    Amme devi mookambike..

  • @aswanthunni5428
    @aswanthunni54284 жыл бұрын

    Aksharatheril sankarapeedam favoriet song

  • @sushamakrishnan3313
    @sushamakrishnan33133 ай бұрын

    അമ്മേ മഹേശ്വരി എല്ലാവരേയും കാത്തുരക്ഷിക്കണേ🌹🙏🌹🌱🌱🌱🙏🙏🌱🌱🌱🌺🌺🌺♥️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-ow8zi1mf8k
    @user-ow8zi1mf8k7 ай бұрын

    അമ്മേ... മൂകാംബികേ...

  • @sushamakrishnan3313
    @sushamakrishnan3313Ай бұрын

    ത് അമ്മേ മഹാമായേ എൻ്റെ മക്കളേ കാത്തുരക്ഷിക്കണേ🙏♥️🙏🌹🙏🌱🌱🌱🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @vivekkv7165
    @vivekkv7165 Жыл бұрын

    എന്നും കേൾക്കുന്ന ഗാനങ്ങൾ...മനസ്സ് അമ്മയുടെ അടുത്തെത്തിക്കുന്ന ദൈവീക ഗാനങ്ങൾ..

  • @nanoklickproductionhouse7763
    @nanoklickproductionhouse77634 жыл бұрын

    ellavareyum kathu kollename amme mookambike

  • @user-tf2is5sb2z
    @user-tf2is5sb2z2 ай бұрын

    അമ്മേ ശരണം ദേവി ശരണം

  • @sushamakrishnan3313
    @sushamakrishnan33137 ай бұрын

    അമ്മേ ശരണം ദേവി ശരണം🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️🌼💮🌱🌱🌱🌱🌺🌺🌺

  • @thankakuuttankumaran7799
    @thankakuuttankumaran77993 жыл бұрын

    അമ്മയുടെ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല അത്രയ്ക്കും ഇഷ്ടമാണ് അമ്മയുടെ ദർശനം ലഭിക്കാൻ ഒരവസരം തരണേ അമ്മേ

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    മുകാമ്പി ക അമ്മേ ശരണം🙏🌹🌹🌹🌹🌹🌺🌺🙏🏿🌹🌹🙏🏿🌺🌺♥️

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    അമ്മേ ദേവി ശരണം🙏🌹🌹🌹🌹🌺🌺🌺🌺🌹🌹🌺🌺🌺🌺🌺🌺♥️

  • @RockingstarYash-yu4sj
    @RockingstarYash-yu4sj2 ай бұрын

    Nalla karyam good

  • @jayalakshmiraju2761
    @jayalakshmiraju27612 жыл бұрын

    Amme Mookambika Amme Sharanam 🙏🙏🙏🙏🙏

  • @shanjithkb9537
    @shanjithkb95372 жыл бұрын

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕

  • @babyas2735

    @babyas2735

    Жыл бұрын

    👶😃

  • @manukrajappan5211
    @manukrajappan52115 жыл бұрын

    തോളത്തിരിക്കുമീ പൊൻ തിടമ്പുംകൊണ്ട് പോകുവാൻ ഈ ജന്മം തികയുകില്ല....😘😘😘😘😘

  • @ajikumar9024

    @ajikumar9024

    3 жыл бұрын

    😙

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    മുകാമ്പി ക അമ്മേ ശരണം🙏🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺♥️

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    അമ്മേ ദേവി ശരണം🙏🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌹🌺🌺♥️

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    അമ്മേ മഹാമായേ ആയുരാരോഗ്യം തന്ന് കാത്തു കൊള്ളണേ അമ്മേ🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺♥️

  • @sushamakrishnan3313

    @sushamakrishnan3313

    2 жыл бұрын

    അമ്മേ ദേവി കാണുകൊള്ളണേ🙏🌹🌹🌹🌹🌹🌹🌺🌺🌺🌺🌺♥️

  • @saraswathymanoharan8166
    @saraswathymanoharan81662 жыл бұрын

    🙏🙏🙏👍 Amazing songs

  • @gamer-qj4eh
    @gamer-qj4eh5 жыл бұрын

    DEVI..........

  • @harikumarabhattathirikallo1093
    @harikumarabhattathirikallo10936 жыл бұрын

    അമ്മേ..................................................

  • @pksukumaran8871

    @pksukumaran8871

    5 жыл бұрын

    Harikumarabhattathiri Kalloormadam

  • @whiteraptor8518
    @whiteraptor85183 жыл бұрын

    Amme narayana devi narayana kathukolne🙏🙏😍🧡

  • @ksomshekharannair5336
    @ksomshekharannair53364 ай бұрын

    Amme Mukambike kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻

  • @vishnuani4833
    @vishnuani48336 жыл бұрын

    Amma sree.mugambike.sharanam

  • @suleeshunnisuleeshunni8334
    @suleeshunnisuleeshunni83345 жыл бұрын

    Ammea sharanam

  • @aramachandran5548
    @aramachandran55483 жыл бұрын

    അമ്മേ നാരായണ 🙏🙏🙏

  • @sumangalanair1693
    @sumangalanair16934 жыл бұрын

    Amazing song and beautiful voice amme Devi Narayana Nmo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇩🇯🙏

  • @babyas2735

    @babyas2735

    Жыл бұрын

    ❤️❤️❤️❤️❤️

  • @Maheshmahi-eu3fg
    @Maheshmahi-eu3fg5 жыл бұрын

    Madhubalakrishna song exellent

  • @swaraj8487

    @swaraj8487

    5 жыл бұрын

    മതി. N.. . Ddd m . . Mf

  • @SureshKumar-lg6qr

    @SureshKumar-lg6qr

    4 жыл бұрын

    😀👍🎵

  • @sobhasalgunan1149
    @sobhasalgunan1149 Жыл бұрын

    Amma Narayana Devi Narayana Amma Mukambika Anugrahikkanama Devi🙏🙏🙏🌹🌹🌹💐💐💐🌻🌻🌻🌻🌻🌻

  • @archa7768
    @archa77683 жыл бұрын

    Oh my god 🙏🙏🙏 what a beautiful song

Келесі