നവാബ് ഹൈദരാലിയെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയതാണ് | Nawab Haiderali was called to Kerala

#tippusultan #hyderali #navab #kerala #mysore #british #indian #mys #history #cheruthuruthy #art #advert #screenprinting #obs #thrissur #kerala #chumerezhuth സർദാർ കെഎം പണിക്കാർ, കേരളത്തിലേക്കുള്ള മൈസൂരിന്റെ ഇന്നവേഷൻ വിദേശ ശക്തികളുടെ അധിനിവേശത്തോടൊപ്പം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം കേരള സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തിൽ ആമുഖത്തിൽ തന്നെ എഴുതുന്നു.... 'ആദ്യം പോർച്ചുഗീസുകാരോടും പിന്നീട് ടച്ചുകാരോടും ഒടുവിൽ മൈസൂരിനോടും മുടങ്ങാതെ 300 വർഷം പോരടിച്ച ആ വീര ചരിത്രം നാം ഒരിക്കലും മറക്കാവുന്ന ഒന്നല്ല'. എന്ന്.
ഇന്ത്യയിൽ പല നാട്ടുരാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്ത് പിടിച്ചടക്കിയിട്ടുണ്ട് .പക്ഷേ മൈസൂർ ദേശം കേരളത്തിലേക്ക് വരുമ്പോഴേക്കും അത് ആഭ്യന്തര പ്രശ്നമായി കാണാതെ ഒരു വിദേശ ആധിപത്യത്തെ പോലെ കാണുന്നത് എന്തുകൊണ്ടാണ് ...?

Пікірлер: 19

  • @devanthirumala6745
    @devanthirumala6745Ай бұрын

    🙏🙏

  • @user-fj4if8en5o
    @user-fj4if8en5oАй бұрын

    തുടരുക 🌹

  • @manafsillabada8507
    @manafsillabada8507Ай бұрын

  • @TAS_KODAMPUZHA
    @TAS_KODAMPUZHAАй бұрын

    kzread.info/dash/bejne/nHiKrKSnl67Fe7A.html എത്രയും പെട്ടന്ന് ഇദ്ധേഹത്തിൻ്റെ കുടുംബത്തെ കണ്ടത്തേണ്ടതുണ്ട്

  • @muhammadhrafi4444
    @muhammadhrafi4444Ай бұрын

    ❤❤❤

  • @abuabu1744
    @abuabu1744Ай бұрын

    👌👌👌👏

  • @AbdulHameed-iq6nx
    @AbdulHameed-iq6nxАй бұрын

    Palakkad under the kochi king..komi paliath achan..(kochi prime minister) His military commander kunjali naina..vedimura pattalam..( kunjali marikkar family) and nair pattalam.. Hyder ali asking 4 lakhs pagoda. . after the hyder ali his son tippu 1789..90 defeated kodungallur there after defeated nedum kotta..his innovation to paliam and kottayil kovilakam ..tippu fight against paliam military they should killed koya muhammad ( son of kunjali naina ).. And other nair military .....😢

  • @abdullack4577
    @abdullack4577Ай бұрын

    ella muslim conqurers are came to India were invited to .........they gave Indian Hindu rulers security fearlessnss from their enemies.......

  • @akashkp8707

    @akashkp8707

    Ай бұрын

    രാജ്പുത്ത രാജാക്കന്മാരിലെ തമ്മിൽ തല്ലും കുടിപകയും കാരണം അവർ തങ്ങളുടെ ശതൃക്കളെ തോല്പിക്കാൻ മുസ്ലിങ്ങളെ കൂട്ട് പിടിച്ചു, കേരളത്തിൽ ടിപ്പു വന്നതും ഏതാണ്ട് അതുപോലെയാണ്

  • @thesecret6249
    @thesecret6249Ай бұрын

    ടിപ്പു സുൽത്താൻ ആണ് അച്ചി പെണ്ണുങ്ങളുടെ വേശ്യവൃത്തി നിരോധിച്ചത്

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lpАй бұрын

    വലിഞ്ഞു കേറി വന്നത്. 11. പേര്. കൊടുങ്ങല്ലൂർ. ശേഷം. പാകിസ്താൻ

  • @reneyjacob6194
    @reneyjacob6194Ай бұрын

    ഹൈദരാലി എങ്ങനെ മയിസൂർ രാജാവ് ആയി... അതുംകൂടി പറ 🤣

  • @ramlashakkeer8369
    @ramlashakkeer8369Ай бұрын

    ❤❤❤

Келесі