എങ്ങനെയാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത്?|The last stand of Tipu Sultan |seige of Seringapatam|

4ആം anglo-mysore യുദ്ധത്തിന്റെ അവസാനം എന്നത് ടിപ്പു സുൽത്താന്റെ മരണം ആയിരുന്നു... ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് ടിപ്പുവിന്റെ അവസാന ദിവസത്തെക്കുറിച്ചാണ്.. സംഭവബഹുലമായ ആ കാലഘട്ടത്തിന് അവസാനം ഉണ്ടായ ആ ദിവസത്തെ ടിപ്പുവിന്റെ ജീവിതവും പോരാട്ടവും ഒടുവിൽ മരണവും, നമുക്ക് പരിചയപ്പെടാം...
.
.
ടിപ്പുവിന്റെ കേരള ആക്രമണ ചരിത്രം : • മൈസൂരിന്റെ കേരള ആക്രമണ...
.
.
subscribe here : kzread.info/dron/PXf.html...
.
.
TAJ MAHAL real history (shahjahan-mumtaz love(research paper ) : • താജ്മഹലും ഷാജഹാൻ-മുംതാ...
.
---------------------
Books I recommend :
1- : The Anarchy : amzn.to/36RtVDH
2-: Then there were none : amzn.to/3tCYHKf
3- : Monday's Not Coming : amzn.to/3rx4jEd
-------------------------------
.
.
.
In this video we talk about || TIPU SULTAN LIFE STORY || UNTOLD STORY OF TIPU SULTAN || IN MALAYALAM ||VALLATHORU KATHA || TIPU SULTAN STORY MALAYALAM ||TIPU SULTAN LAST BATTLE || TIPU SULTAN MARANAM || TIPU SULTAN MARICHATHENGANE || TIPU VS BRITISH ||STORIES BASED ON REAL INCIDENTS || TIPU SULTAN LAST BATTLE || HOW TIPU FAILED || TIPU SULTAN WAR IN MALAYALAM || Tipu sultan last war in malayalam || tipu sultan death in seringapatanam || how tipu died in srirangapatanam || tipu sultan and his capital city || tipu sultan death ||
.
#tipusultan
#lastbattle
#siegeofseringapatam
#tipusultandeath
#mysore
#thelaststand
#peekintopast
#karnataka
#mlifestory
#britishattack
#history
#eastindiacompany
#anglomysorewar

Пікірлер: 2 800

  • @peekintopast
    @peekintopast3 жыл бұрын

    പറ്റുന്നവർ ഒന്ന് subscribe ചെയ്ത് support ചെയ്യുക.. നിങ്ങളുടെ പിന്തുണ ആണ് ശക്തി...അത് പ്രതീക്ഷിക്കുന്നു..🌻🖤 Resources : 1: Tiger of Mysore; The life and death of Tipu Sultan (1970). By Denys Forrest 2 : History of Mysore under Hyder Ali and Tippoo Sultan. By J. Michaud 3 : History of Tipu Sultan being a continuation of the Neshani Hyduri; By Mir Hussain Ali Khan Kirmani 4 : The last siege of Seringapatam, E.W. Thompson 5 : History of Mysore 1766-1799 AD(1946) By C. Hayavadana Rao 6: History of Tipu Sultan.(1951) By Mohibbul Hasan 7 : Memoirs of Haidar and Tippoo, rulers of Seringapatam (1849). Ramchandra Rao Punganuri etc .....

  • @dasankattakat3909

    @dasankattakat3909

    3 жыл бұрын

    Tttttt

  • @muhammedriyaz7315

    @muhammedriyaz7315

    3 жыл бұрын

    മഹത്തായ ഇന്ത്യയുടെ ധീര പോരാളികൾ

  • @shanidtp870

    @shanidtp870

    3 жыл бұрын

    👍

  • @newindia4957

    @newindia4957

    2 жыл бұрын

    @@muhammedriyaz7315 പ്ർ ..........

  • @shafeeqhusain7935

    @shafeeqhusain7935

    2 жыл бұрын

    Done

  • @sujeeshkumars9517
    @sujeeshkumars9517 Жыл бұрын

    നല്ലൊരു ആൺപിറപ്പ് 🙏🏻🙏🏻🙏🏻💪🏻💪🏻💪🏻

  • @ramachandranprabhakaran7639

    @ramachandranprabhakaran7639

    Жыл бұрын

    ഇതുപോലെ ഒരുത്തൻ ഇല്ലാഞ്ഞത് കൊണ്ടാണോ 700കൊല്ലം മുസ്ലിങ്ങൾ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കൊടുക്കാതെ നിരങ്ങിയത്?

  • @mruthyumjayan2288

    @mruthyumjayan2288

    10 ай бұрын

    ടിപ്പു 🦮

  • @rafeequech

    @rafeequech

    7 ай бұрын

    👢👅​@@mruthyumjayan2288

  • @attiprakkaljimmi9138
    @attiprakkaljimmi91383 жыл бұрын

    അന്നത്തെ കാലത്തെ ബിൻലാഥൻ ആണ് ടിപ്പു.... മോൻ ബ്രിട്ടീഷ് കാരോട് ടിപ്പു ലഹള നടത്തിയത് ഇസ്‌ലാമികസാമ്രാജ്യം മുന്നിൽ കണ്ടുകൊണ്ടാണ് അനേകം ഹിന്ദുക്കളെയും നസ്രാണികളെയും മതപരിവർത്തനത്തിന് ഇരയാക്കി ജെസിയ എന്ന വലിയ നികുതി കൊടുക്കാൻ കഴിയാതെ മലബാറിലുള്ള കുറെഹിന്ദുക്കൾ മുസ്‌ലിമായി കീഴടങ്ങാത്ത ഹിന്ദുക്കൾ എല്ലാമുപേക്ഷിച് തിരുവിതാംകൂറിലേക്ക് പാലായാനം ചെയ്തു അനേകം ക്ഷേത്രങ്ങൾ ടിപ്പു തകർത്തു അങ്ങനെയുള്ള ടിപ്പുവിനെ പെയിൻഡ് അടിച്ച് നന്നാക്കണ്ട കരി ഓയലാണ് നല്ലത് അത് വാങ്ങി അടിച്ചോളൂ

  • @hmhmk7937

    @hmhmk7937

    2 жыл бұрын

    പൂർണയ്യ ആണ് ടിപ്പുവിന്റെ പ്രധാന മന്ത്രി,.അവർക്കില്ലാത്ത വർഗീയത യാണ് നമ്മൾ പറഞ്ഞുണ്ടാകുന്നത്.... ഷഹീദ് ടിപ്പു സുൽത്താൻ... ദൈവം ആത്മാവിന് നിത്യ ശാന്തി നൽകട്ടെ

  • @basilcherian3447

    @basilcherian3447

    2 жыл бұрын

    പണ്ട് നായർ സ്ത്രീകൾ പത്തും ഇരുപതും പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ചിരുന്നു ഈ രീതി ടിപ്പുസുൽത്താൻ എതിർത്തു പല തന്തക്ക് പിറക്കുന്നത് അഭിമാനമായി കണ്ടിരുന്ന അന്നത്തെ ആളുകൾ ടിപ്പുവിനോട് യുദ്ധം ചെയ്തു അതാണ് ഉണ്ടായത്

  • @toponeents2569

    @toponeents2569

    2 жыл бұрын

    @@basilcherian3447 😂😂😂😂attiprakal jimmiyude wayil gundu irukkeeee

  • @toponeents2569

    @toponeents2569

    2 жыл бұрын

    Athe athe anannathe velya charithra karN ayirunnallee...niyokke evidunnu varunnde🙄

  • @shameerv9268

    @shameerv9268

    3 ай бұрын

    നിൻ്റെ ഒരു പൈൻ്റ് വേണ്ട da

  • @akcreationsexperiance7457
    @akcreationsexperiance74572 жыл бұрын

    ഇപ്പോഴാണ് വൈക്കം പത്മനാഭപിള്ള വലിയ ശക്തനായിരുന്നു എന്ന് മനസിലാകുന്നത്

  • @Blackcats007

    @Blackcats007

    Жыл бұрын

    പാവം പട്ടികൾ

  • @FORYOU-st9uz

    @FORYOU-st9uz

    Жыл бұрын

    തള്ള് മാത്രം😂😂

  • @soocerman

    @soocerman

    Жыл бұрын

    Ee pillayude kadha Puthiya narration mathramanu.. whatsapp Universityil mathram kelkunna kadha 🥴

  • @vinodnarayanan4547

    @vinodnarayanan4547

    Жыл бұрын

    ​@@soocermanഅല്ല. ഉള്ള ചരിത്രം തന്നെയാണ്. ചരിത്രത്തിൽ മനപ്പൂർവം പഠിപ്പിക്കാത്ത വീരനായകൻ.

  • @hashirhash5956

    @hashirhash5956

    Жыл бұрын

    Unda 😂😂😂😂😂😂

  • @googledotcom0422
    @googledotcom04222 жыл бұрын

    മിത്രങ്ങൾക് ഇഷ്ടമല്ലാത്ത ടിപ്പു...

  • @userXkoshikuriyan

    @userXkoshikuriyan

    10 ай бұрын

    ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കി ആയിരുന്ന ടിപ്പു മൈസൂർ മുതൽ മലബാർ വരെ ഉള്ള എത്രയോ അമ്പലങ്ങൾ കൊള്ളയടിച്ചു , എത്ര ഹിന്ദു ക്കളെ കൊല ചെയ്തു എന്നതിന്റെ കണക്ക് പോലും ഇല്ല , അതിൾ കൂടുതൽ പേരെ മതം മാറ്റി , ബ്രിട്ടീഷ് ചെരുപ്പ് നക്കി ടിപ്പു എത്ര അമ്പലങ്ങൾ കൊള്ള അടിച്ചു , ഒടുവിൽ പത്മമാഭ ക്ഷേത്രവും തിരുവതാം കൂറും പിടിക്കാൻ വന്ന ടിപ്പു വിനു പത്മനാബന്റെ പേര് ഉള്ള വൈക്കം പത്മനാഭൻ തോൽപ്പിച്ചു കാൽ വെട്ടി , ഒടുവിൽ ജീവൻ കൊണ്ട് ഓടിയ ടിപ്പു തിരുവതം കൂർ ഉം പത്മനാഭ അമ്പലവും എല്ലാം ഒരു പേടി സ്വപ്നം ആയി മാറി 😂😂

  • @mahamoodvc8439
    @mahamoodvc84393 жыл бұрын

    കേരളത്തിൽ ആദ്യമായി സ്ത്രകൾക്ക് മാറു മറക്കു വാനുള്ള സ്വതന്ത്രം നിയമ മാക്കി കൊണ്ടു വന്നത് ടിപ്പു സുൽത്താൻ

  • @krajan7804

    @krajan7804

    3 жыл бұрын

    എവിടുന്നു കിട്ടി , വാളെടുത്തവൻ വാളാൽ

  • @issaccalicut1731

    @issaccalicut1731

    3 жыл бұрын

    പൊട്ടത്തരം വിളമ്പരുത് , ചരിത്രം . പഠിക്കു.

  • @jowharbabubabu1962

    @jowharbabubabu1962

    3 жыл бұрын

    @@issaccalicut1731 പഠിച്ചതാണ്🤭

  • @sreenathsreenath3357

    @sreenathsreenath3357

    2 жыл бұрын

    കോപ്പാണ്

  • @techtravelsbyakshayraj1265
    @techtravelsbyakshayraj12653 жыл бұрын

    ആയിരം ദിവസം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ് (ടിപ്പു സുൽത്താൻ )

  • @user-ih3ux6ie5h

    @user-ih3ux6ie5h

    3 жыл бұрын

    മ്യാവു

  • @saifubadar52

    @saifubadar52

    3 жыл бұрын

    ചരിത്രം പഠിക്കു

  • @justicemp3200

    @justicemp3200

    3 жыл бұрын

    @@saifubadar52 *The British has stood their stand.* m.economictimes.com/tipu-sultan-and-rani-of-jhansi-among-britains-greatest-foes/articleshow/12299802.cms *Still their shoelickers can't hear it*

  • @justicemp3200

    @justicemp3200

    3 жыл бұрын

    @@saifubadar52 Dr.MGS Narayanan is a Nair, not muslim or communist. www.doolnews.com/mgs-narayanan-says-tippu-sulthan-is-a-real-devotee-123.html His video is also available in KZread.

  • @dreamcatcher6846

    @dreamcatcher6846

    3 жыл бұрын

    😂

  • @traderbestc2099
    @traderbestc2099 Жыл бұрын

    ടിപ്പുവിനെ തോൽപ്പിച്ച ബ്രിട്ടീഷുകാരനോട് കേരളം നന്ദി പറയണം... മലബാറിലും മംഗലാപുരത്തും മതപരിവർത്തനം ചെയ്യാത്തതിന്റെ പേരിൽ അദ്ദേഹം ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കി... മലബാറിലെ ഭൂരിഭാഗം മുസ്ലീങ്ങളും ബലപ്രയോഗത്തിലൂടെയും വാളുകളിലൂടെയും മതപരിവർത്തനം നടത്തി.. എന്നാൽ ടിപ്പു ആക്രമിച്ചപ്പോൾ തിരുവിതാംകൂർ ബ്രിട്ടീഷുകാരന്റെ സഹായം തേടി. അവനെ അവസാനിപ്പിച്ചു... ഇല്ലെങ്കിൽ കേരളം മുഴുവൻ അഫ്ഗാനിസ്ഥാനെപ്പോലെയാകുമായിരുന്നു; ഇനി ടിപ്പുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് SDPI & PFI.... നമുക്ക് കാത്തിരിക്കാം, എന്താണ് സംഭവിക്കുന്നതെന്ന്.

  • @shamsudheen9737
    @shamsudheen973710 ай бұрын

    വളരെ മനോഹരമായി അവതരിപ്പിച്ചു .സത്യ സ്വന്തമായി ച്ചരിത്രത്തെ അവതരിപ്പിച്ചു.

  • @Panchaksharimedia
    @Panchaksharimedia Жыл бұрын

    വളരെ നല്ല അറിവ് നൽകിയതിന് നന്ദി 🙏

  • @sherinabraham363
    @sherinabraham3633 жыл бұрын

    Voice over ചെയ്യുന്ന ആൾ ആരാണെങ്കിലും സൂപ്പർ pro level പിന്നെ content കാര്യം പറയേണ്ടല്ലോ എന്നത്തേയും പോലെ ഗംഭീരം 👍👍👍

  • @peekintopast

    @peekintopast

    3 жыл бұрын

    Hehe, പെരുത്തിഷ്ടം 🖤🖤🖤

  • @saleemabasheer2563

    @saleemabasheer2563

    2 жыл бұрын

    അൽഹംദുലില്ലാഹ് സത്യം വിളിച്ചു പറഞ്ഞതിൽ സന്തോഷം

  • @rajappanav9371

    @rajappanav9371

    Жыл бұрын

    , A.ok

  • @arunpanayil6840
    @arunpanayil6840 Жыл бұрын

    ടിപ്പു സുൽത്താൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @b2bspy503
    @b2bspy50310 ай бұрын

    യുദ്ധങ്ങൾ കൊണ്ട് നഷ്ടമേ ഉണ്ടായിട്ടുള്ളൂ.... എന്നിട്ടും ഇപ്പോഴും തുടരുകയും ചെയ്യുന്നു.... പിടിച്ചടക്കാനുള്ള ഓട്ടത്തിൽ സ്വയം മരണത്തിലേയ്ക്കു പറക്കുന്നു.....

  • @sssg7250
    @sssg72502 жыл бұрын

    വൈക്കം പത്മനാഭ പിള്ള ടിപ്പു എന്ന കൊടിച്ചി പട്ടിയെ vigalangan ആക്കിയ മലയാളി ധീര യോദ്ധാവ്.... മലയാളികൾക്ക് അഭിമാനം 💪🏻💪🏻💪🏻💪🏻

  • @user-gl2qu1rz2g

    @user-gl2qu1rz2g

    2 жыл бұрын

    😄 "ഛത്രപതി കൊടിച്ചിപ്പട്ടിയെ " കണ്ടംവഴി ഓടിച്ച ചരിത്രം അറിയോടാ

  • @sssg7250

    @sssg7250

    2 жыл бұрын

    @@user-gl2qu1rz2g അങ്ങനെ ഒരു കൊടിച്ചി പട്ടി ഇല്ല ടാ.... ആകെ ഉള്ള കൊടിച്ചി പട്ടി ടിപ്പു ആണ് 🤣🤣🤣

  • @user-gl2qu1rz2g

    @user-gl2qu1rz2g

    2 жыл бұрын

    @@sssg7250 ഓഹ് അപ്പൊ താങ്കളേത് ടീം ആ

  • @santhoshscaria8463

    @santhoshscaria8463

    Жыл бұрын

    അമ്പലങ്ങൾ പള്ളികളാക്കിയ, പാവങ്ങളെ ആയുധം കാണിച്ച് മതം മാറ്റിയ ഈ സാധനമാണോ '' ദോശാ''ഭിമാനി ? ഇവൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടീത് ദേശസ്നേഹം കൊണ്ടല്ല, 'ഞമ്മടെ ' മതം വളർത്താൻ വേണ്ടീട്ടാ. ഇവനെ ഇതിലും മുൻപേ തട്ടേണ്ടതാരുന്നു

  • @sssg7250

    @sssg7250

    Жыл бұрын

    @@user-gl2qu1rz2g hindu 💪🏻💪🏻💪🏻

  • @mahamoodvc8439
    @mahamoodvc8439 Жыл бұрын

    ടിപ്പു ഉപയോഗിച്ച റോക്കറ്റ് ഇന്നു ഉള്ളത്.Woolwich Museum artillery in London.

  • @rajesh.kakkanatt

    @rajesh.kakkanatt

    Жыл бұрын

    *Bkahar of Panipat* എന്ന ചരിത്ര പുസ്തകം വായിക്കുക, അതിൽ മറാഠകൾ പാനിപറ്റ് യുദ്ധത്തിൽ എലിവാണ മിസൈൽ ഉപയോഗിച്ചതായി പറയുന്നുണ്ട്. ഈ മറാഠി പുസ്തകം എഴുതിയത് തന്നെ ടിപ്പു എലിവാണ മിസൈൽ ഉപയോഗിച്ചു എന്ന് പറയുന്ന രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിനും ഏതാനും ദശകങ്ങൾക്ക് മുന്നേ ആണ്. അതിൽ പറയുന്നത് തന്നെ പാനിപറ്റ് യുദ്ധത്തിന് മറാഠാ സൈന്യം 25,000 യുദ്ധ എലിവാണ മിസൈൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. ഈ പുസ്തകം എഴുതിയത് 1761ൽ ആണെന്ന് ഓർക്കണം. ബ്രിട്ടീഷ്കാർ മിസൈൽ ഉപയോയോഗം ആദ്യമായി കാണുന്നത് ചിലപ്പോൾ ടിപ്പുവിന്റെ യുദ്ധത്തിലായിരിക്കും. ഛായാ ചിത്രവും ബ്രിട്ടീഷ്കാരൻ വരച്ചത് അതിനാലാവും, നാസയിൽ ഉള്ളത്. അതിനർഥം ടിപ്പുവാണ് എലിവാണ മിസൈൽ ആദ്യം കണ്ട് പിടിച്ചത് എന്നല്ല. അതിനും മുന്നേ തന്നെ എലിവാണ മിസൈൽ ഭാരതത്തിൽ പല യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു എന്നതിന് രേഖകൾ ഉണ്ട് എന്നർഥം.

  • @abdulnajeeb87

    @abdulnajeeb87

    6 ай бұрын

    ​@@rajesh.kakkanattad valla chaannagam sangiyum 2000 thiyil yeyuthiya chaannaga bookum aaayirikm nee thanne vayichoo 😂😂😂

  • @abdurahmanm3485
    @abdurahmanm3485 Жыл бұрын

    ടിപ്പുസുൽത്താൻ ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് യുദ്ധം ചെയ്തു വീര മൃത്യു വരിച്ച അപൂർവ്വം രാജാക്കന്മാരിൽ ഒരാൾ ചരിത്ര അവതാരകന് അഭിനന്ദനങ്ങൾ

  • @saheedmkrawther8804
    @saheedmkrawther88042 жыл бұрын

    അവസാന ശ്വാസം വരെ ശത്രു ക്കളോട് പൊരുതി രക്തസാക്ഷി യായ വ്യക്തിയെപ്പറ്റി യാണ് ആരോ ഒളിച്ചിരുന്ന് കാലിൽ വെട്ടിയപ്പോൾ ഓടിരക്ഷപ്പെട്ടെന്ന് ഇവിടെ ച്ചിലർ വൃഥാ പുതുചരിത്രം ചമയ്ക്കുന്നത്!!!!

  • @AKkuAkku-ie1jw

    @AKkuAkku-ie1jw

    2 жыл бұрын

    തിരുവിതാംകൂറകളുടെ നാട്ടിലേക്ക് കടക്കും മുമ്പ് മൈസൂറിലേക്ക് തിരിച്ചു പോയ ടിപ്പു. തിരുവിതാംകൂറിൽ പോയ്‌ വെട്ടു കൊണ്ടു. ടിപ്പു കുമ്പിടിയാടാ കുമ്പിടി 😂😂😂

  • @mahamoodvc8439
    @mahamoodvc8439 Жыл бұрын

    ലോകത്ത് ആദ്യമായ് യുദ്ധരംഗ ത്ത് റോക്കറ്റ് ഉപയോഗിച്ച ഇന്ത്യൻ ഭരണാധികാരി ടിപ്പു സുൽത്താൻ. തടി 50 ml നീളം 250 MI SPed 900M (1.5 Km ) കലാം പ്രസിഡണ്ടായിരു ന്നപ്പോൾ സന്ദർശിച്ചിരുന്നു എന്നാ ണോർമ

  • @Itsmerafi1518
    @Itsmerafi15182 жыл бұрын

    Aadyamayi aanu ee channel kelkunne....orupaad ishtapaamyi...ellam videosum kandu varunnu...

  • @bineeshKk-pb6qv
    @bineeshKk-pb6qv2 ай бұрын

    അടിപൊളി., സൂപ്പർ...

  • @user-mm4gi9rz2g
    @user-mm4gi9rz2g10 ай бұрын

    അതാണ് ധീരനായ ടിപ്പു അതാണ് ധീരനായ ടിപ്പു

  • @anurajkr9697
    @anurajkr96972 жыл бұрын

    മേത്തൻ മണി. രണ്ടു മുട്ടനാട് ഇടിക്കുന്ന തല ടിപ്പുവിനോടുള്ള വെറുപ്പിന്റെ അടയാളം.ടിപ്പുവിന് കേരളത്തിലെ നായൻമാരുടെ വെട്ടുകൊണ്ട കഥ കൂടി പറയൂ...

  • @user-jz1fn6sc6t

    @user-jz1fn6sc6t

    2 жыл бұрын

    നായന്മാർ താഴ്ന്ന ജാതിയിലുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തപ്പോൾ tippu ഇടപെടുകയും നായന്മാരുടെ സുന മുറിച്ചു കളയുകയും ചെയ്ത ഒരു ചരിത്രം കൂടി ഉണ്ട് ചാണകമെ

  • @shibilimsak2714

    @shibilimsak2714

    2 жыл бұрын

    @@user-jz1fn6sc6t അത് polichu💯💯😂

  • @user-gl2qu1rz2g

    @user-gl2qu1rz2g

    2 жыл бұрын

    @@user-jz1fn6sc6t 😄👌

  • @gangadharankaruppal8335

    @gangadharankaruppal8335

    2 жыл бұрын

    Rekntholakkkantithrivharinjhu

  • @soccerglobe8125

    @soccerglobe8125

    2 жыл бұрын

    നയന്മാർ നായിക്കളാണ് അതാവും

  • @PGAVanavathukkara1
    @PGAVanavathukkara1 Жыл бұрын

    Manoharamaaya kadhayum vadhavum

  • @Rajeshrajesh-ty7pr
    @Rajeshrajesh-ty7pr2 жыл бұрын

    Nannayi

  • @jacobnmathew
    @jacobnmathew2 жыл бұрын

    I am not sure whether the narrator was clear about Tippu ,I heard different story about Tippu and his "courage"

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    Narrator narrating it with a islamic view.he cannot tell the truth.because Tippu was a arrogant, brutel muslim dictator.

  • @shajipk286

    @shajipk286

    Жыл бұрын

    നുണക്കഥകൾക് ഒരു പഞ്ഞവുമില്ല കേരളത്തിൽ.

  • @maqsoodk.m7551

    @maqsoodk.m7551

    Жыл бұрын

    That is not true

  • @sauravsuresh6388

    @sauravsuresh6388

    Жыл бұрын

    Correct, this narrator is a bare minimum researcher and his narratives often seem similar to those channels that spread misinformation and distorted history.

  • @KoyaKutti-el3zr

    @KoyaKutti-el3zr

    7 ай бұрын

    ​@@sauravsuresh6388Are you from kerala,

  • @mansoorperingome568
    @mansoorperingome568 Жыл бұрын

    Tippu sulthan 💥💥💥💥

  • @lalarona9134

    @lalarona9134

    Жыл бұрын

    🤣🤣

  • @JaseemKottarath
    @JaseemKottarathАй бұрын

    Tipu sulthan 👍👍👍👍👍👍 tipu sulthande peru ippolum orkundengil athan aan kuttii.

  • @585810010058
    @5858100100588 ай бұрын

    Please go through Asianet.. "vallatha kadha Tipu "

  • @nizarnizu2511
    @nizarnizu25112 жыл бұрын

    Tippu sulthan 😍😍😘

  • @sreejithss3072
    @sreejithss30722 жыл бұрын

    ടിപ്പു ഒരു അധികാരകൊതിയൻ ആയിരുന്നു. കേരളത്തിൽ പടയോട്ടം നടത്തി അന്നത്തെ പല നാട്ടുരാജ്യങ്ങളുടെയും അധികാരം പിടിച്ചെടുത്തവൻ. ടിപ്പുവിന്റെ സൈന്നികബലവും ഇന്ത്യയിലെ ഇല്ലാ നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരും ഒറ്റക്കെട്ടായി ബ്രിട്ടീഷ്കാരോട് യുദ്ധം ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ 2നൂറ്റാണ്ട് മുൻപേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയേനെ. 🇮🇳

  • @latheefmji8305

    @latheefmji8305

    2 жыл бұрын

    നീ ടിപ്പുവിന്റെ നാട്ടിലായിരുന്നോ

  • @abdusquicktech3086

    @abdusquicktech3086

    2 жыл бұрын

    ടിപ്പു ആദ്യം കേരളത്തിൽ വന്നത് പാലക്കാട് ഭരണാധികാരി സാമൂതിരി യിൽ നിന്നും രക്ഷിക്കാൻ പറഞ്ഞിട്ടാണ്... മാറാത്തർ സാമ്രാജ്യം സ്ഥാപിച്ചതും മാർത്താണ്ഡ വർമ്മ തിരുവിതാങ്കൂർ ഭരണാധികാരി ആയതും എല്ലാം എങ്ങനെ ആണെന്ന് ഒന്ന് വിവരിച്ചാൽ കൊള്ളാം... പിന്നെ കൊച്ചി രാജ്യവും മൈസൂർ കീഴടക്കിയിരുന്ന രാജ്യമാണ്... അവിടെ എന്താ ഇത്തരം കഥകൾ കേൾക്കാത്തത് എന്ന് കൂടെ പരിശോതിക്കുന്നത് നല്ലത് ആണ്... ടിപ്പു എവിടെ യൊക്കെ അക്രമിച്ചോ അവിടെ എല്ലാം ബാക്ക് സ്റ്റോറി കൾ ഉണ്ട്... സാമൂതിരി ക്ക് പാലക്കാട് യുദ്ദം അതിന്റെ യുദ്ധ ചെലവിലേക്കുള്ള ധനം... മാറാത്തക്കാർ മൈസൂർ ആക്രമിച്ചത് വഴി ആണ് ഓടയർ രാജാവിൽ നിന്നു ഹൈദരാലി രാജ ഭരണം ഏറ്റെടുക്കുന്നത് ... ഹൈദരാബാദ് നൈസാമും ബ്രിട്ടിഷ് കാരും ഒരുമിച്ചാർന്നു... വേറെ ഒരു കാര്യം ഉണ്ട്... ടിപ്പു കൊല്ലപ്പെട്ടു 25 കൊല്ലത്തിനുള്ളിൽ മാറാതയും ഹൈദ്രാബാദും ബ്രിട്ടിഷുകാർ കീഴടക്കി കേട്ടോ...

  • @tijeshpj

    @tijeshpj

    2 жыл бұрын

    എല്ലാ ഭരണാധികാരികളും അങ്ങനെ തന്നെ ആണ്... ടിപ്പു പോലും ചതിയിൽ ആണ് മരണപ്പെടുന്നത്... ബ്രിട്ടീഷുകാർ ചതിയുടെ ആശാന്മാർ ആയിരുന്നു... ചെറിയ രാജാക്കന്മാർ ആദിയം കീഴടങ്ങി... Pinne അവരെ വെച്ചു വലിയ പോരാളികളെ

  • @ReviewsLive

    @ReviewsLive

    2 жыл бұрын

    ഇവിടെ എല്ലാ നാട്ടുരാജ്യങ്ങളും തമ്മിൽ യുദ്ധം ആണ്, പിന്നെ എങ്ങനെ ഒരുമിച്ചു നിന്ന് യുദ്ധം ചെയ്യും, ഇതൊക്കെ ഒരുമിച്ചു കൂട്ടി ഇന്ത്യ എന്ന രാജ്യം ഉണ്ടാകാൻ കാരണം തന്നെ ബ്രിട്ടൻ ആണ്, അല്ലെങ്കിൽ ഇന്നത്തെ ഇന്ത്യ എന്ന രാജ്യത്തു തമ്മിൽ തല്ലുന്ന കുറെ രാജ്യങ്ങൾ കാണാമായിരുന്നു

  • @vasudevanvk6423

    @vasudevanvk6423

    Жыл бұрын

    ജാതി കളിച്ചു നടന്നു ഞങ്ങളാണ് വലിയവർ ഞങ്ങളാണ് വലിയവർ ഈ അവസരത്തിൽ ശത്രുക്കൾ വന്നുകയറി സ്വദേശികൾ മൂഞ്ചി

  • @baburajankalluveettilanarg2222
    @baburajankalluveettilanarg22223 жыл бұрын

    അദ്ദേഹം സുൽത്താനായി ജീവിച്ചു മരിച്ചു. മരണം വരെ സൈനികരുമായി യുദ്ധം ചെയ്ത കർണ്ണനെപ്പോലെയാണ് അദ്ദേഹം.

  • @hamzaat9773

    @hamzaat9773

    2 жыл бұрын

    Very good

  • @muhammadshaheer8193

    @muhammadshaheer8193

    2 жыл бұрын

    ഷുന്നക്കികളുടെ വീരചരിത്രം പറയാമോ ?

  • @rajesh.kakkanatt

    @rajesh.kakkanatt

    Жыл бұрын

    @@muhammadshaheer8193 ഷൂനക്കികളുടെ ജീവചരിത്രം തീർച്ചയായും പറയാം. അന്നും ഇന്നും മതേതര രാജ്യമായ ഭാരതത്തെ ബ്രിട്ടീഷുകാരുടെ കൂട്ട് പിടിച്ചു, ഓൾ ഇന്ത്യ മുസ്‌ലിം ലീഗ്‌ എന്ന സഘടനയും അതിലെ ആൾക്കാരും ചേർന്ന്, പാകിസ്ഥാൻ ബംഗ്ളദേശ് എന്നീ രണ്ട് മത രാഷ്ട്രങ്ങൾ കീറിമുച്ചു ഉണ്ടാക്കിയെടുത്തു. ഇതേ സംഘടനയുടെ പോഷക സംഘടനകളും അതിലെ ആൾക്കാരും ഇന്നും കേരളം പോലുള്ള സ്ഥലത്തിരുന്നു കൊണ്ട് ഭാരതത്തിലെ കശ്‍മീരിനെ മേല്പറഞ്ഞ മത രാഷ്ട്രമായ പാകിസ്ഥാന് വിട്ടു നൽകുക എന്നും പറഞ്ഞു നിലവിളി കൂട്ടുകയാണ്. അപ്പോൾ ആരാണ് ഷൂ നാക്കിയത്, എന്തിനാണ് ഷൂ നാക്കിയത് എന്ന് കോയക്ക് മനസിലായില്ലേ? ഇതാണ് ഷൂനക്കികളുടെ ജീവചരിത്രം.

  • @rajesh.kakkanatt

    @rajesh.kakkanatt

    Жыл бұрын

    കർണ്ണൻ യുദ്ധമുഖത്തേക്കു ചക്ര വ്യുഹം ഭേദിച്ച് ചെന്നാണ് യുദ്ധം ചെയ്തതത്, അങ്ങിനെയാണ് മരിച്ചത്. എന്നാൽ ടിപ്പു മൂന്നാം കോട്ട മതിലിനടുത്തേക്കു തോക്കുമായി ചെല്ലുകയും, ബ്രിടീഷുകാർ കോട്ടമതിൽ തകർത്തു അകത്തു കടക്കുന്നത് കണ്ട് തിരിച്ചു കുതിര പുറത്തു കേറി രണ്ടാം കോട്ട മതിലിനടുത്തേക്ക് ജീവനും കൊണ്ട് ഓടിപ്പോവുകയാണ് ചെയ്തത്. രണ്ടാം കോട്ട വാതിലിലിനകത്തേക്കു, ടിപ്പുവിന്റെ തിരിഞ്ഞു ഓടിവരുന്ന പടയാളികളെ കൊണ്ട് നിറയുകയും, എങ്ങിനെയക്കയോ ആൾക്കാരെ വകഞ്ഞു മാറ്റി അകത്തേക്ക് പ്രവേശിക്കുന്ന സമയത്തു ഏതോ ഒരു ബ്രിടീഷ് പടയാളിയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു. ചുരുക്കത്തിൽ അഭിമന്യു പൊരുതാൻ മുന്നോട്ട് പോയി എന്നാൽ ടിപ്പു പേടിച്ചു തിരിഞ്ഞോടി. ഇതെങ്ങിനെ സമം ആവും? ഒന്നറിഞ്ഞാൽ നല്ലതായിരുന്നു.

  • @prasanthbtvpm
    @prasanthbtvpm Жыл бұрын

    ഡിപ്പൂന് പോലും അറിയാത്ത ഈ കഥ അവതരിപ്പിച്ച താങ്കൾക് നന്ദി.... ഇത്രയും വലിയ ധീരനാണോ തിരുവിതാം കൂറിൽ നിന്ന് ഓടിയത്..... ചേട്ടാ തള്ളിനും ഒരു ലുമിട്ടുണ്ട് ok....

  • @mahamoodvc8439

    @mahamoodvc8439

    Жыл бұрын

    താൻ കേട്ടത് തെറ്റിയതാണ ആഴ് വഞ്ചേരി തമ്പ്രാക്കൾ ടിപ്പുവിനെ ഭയന്ന് തിരുവിതാം കൂറിൽ അഭയം പ്രാപിച്ചതാണ്. ടിപ്പുവിനെ ബ്രിട്ടീഷ് സൈന്യം കീഴടക്കിയപ്പോൾ അവർ തിരി കെ വന്നു

  • @menonmurlidhar1
    @menonmurlidhar12 жыл бұрын

    I liked the way you presented the historic story. Superb narration, was mesmerized by the facts. Very interesting episode.

  • @peekintopast

    @peekintopast

    2 жыл бұрын

    ❤️🖤🖤

  • @commenteron6730
    @commenteron67302 жыл бұрын

    ടിപ്പുവിന്റെ കൈക്കൽ പീരങ്കിയും തോക്കും സുലഭമായിരുന്നു... ഇവിടെ രാജാക്കന്മാർ വാളും പരിജയും വെച്ച് അതിന്റെ മുന്നിൽ എന്തൂട്ട് അഭ്യാസം കാട്ടാൻ ആണ് !

  • @gatha2015

    @gatha2015

    2 жыл бұрын

    Rockets also

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    എന്നിട്ടാണോ ടിപ്പുവിന്റെ വാൾ, ടിപ്പുവിന്റെ വാൾ എന്നും പറഞ്ഞു ഘോര ഘോരം പ്രസംഗിക്കുന്നത്? എന്ത് കൊണ്ട് ടിപ്പുവിന്റെ പീരങ്കി, ടിപ്പുവിന്റെ തോക്ക് എന്ന് ആൾക്കാർ കൂടുതലായി പറയുന്നില്ല?

  • @gatha2015

    @gatha2015

    2 жыл бұрын

    @@rajesh.kakkanatt എന്തോന്നെടെ...😂😂😂

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@gatha2015 ഇവിടെ രാജാക്കൻമാർ വാളും പരിചയും വച്ച് എന്ത് കാട്ടാനാണ് എന്നാണ് പോസ്റ്റ് മാൻ പറഞ്ഞത്. എന്താ ഇവിടത്തെ രാജാക്കൻമാർക്ക് തോക്കും പീരങ്കിയും ഇല്ലായിരുന്നോ? എന്തൂട്ടാ ചങ്ങായി !!!

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@gatha2015 സഹോദരാ, എന്റെ മറുപടി സർക്കാസം ആണെന്ന് തിരിച്ചറിയാനുള്ള വിവേചനം പോലും ഇല്ലാതെ പോയല്ലോ. ഞാൻ അതിന് എന്ത് മറുപടിയാണ് പറയേണ്ടത്? ഇനി സർക്കാസം വിട്ട് ശരിയായ യുദ്ധ ചരിത്രം എടുത്തിൽ തന്നെ, അറിയുക ഭാരതത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള പ്രദേശങ്ങളിൽ അവയുടെ ഭൂപ്രകൃതിക്കനുസരിച്ചാണ് യുദ്ധ രീതികൾ ഉടലെടുത്തിട്ടുള്ളത്. അതായത് മറാഠ , ഹൈദ്രബാദ് പോലുള്ള ഡക്കാൻ പ്രദേശങ്ങളിലെ യുദ്ധ രീതികൾ അല്ല അങ്ങ് കലിങ്ക (അസ്സാം), മീസോറാം തുടങ്ങിയ ഇടങ്ങളിലെ യുദ്ധ രീതി. അത് പോലെ തെങ്ങുകളും കാടുകളും മലകളും ചതുപ്പ് നിലങ്ങളും തോടുകളും പുഴകളും ഉള്ള തിരുകൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളിലെ യുദ്ധ രീതികളും വ്യത്യസ്ഥമായിരുന്നു. ഇവിടങ്ങളിൽ പീരങ്കി മുതലായ യുദ്ധ സാമഗ്രികൾ ഡക്കാൻ പ്രദേശത്ത് ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാൻ പറ്റില്ല. ഇവിടെ പലപ്പോഴും അടുത്തിടപഴകിയുള്ള യുദ്ധങ്ങൾ ആയിരുന്നു അവലംഭിച്ചിരുന്നത് എന്ന് കാണാം. അത് പോലെ യുദ്ധത്തിനായി വള്ളങ്ങൾ കൂടുതൽ ഉപയോഗിച്ചിരുന്നതായും കാണാം. ഇതൊന്നും അറിയാതെ , തിരുവിതാകൂറിലും മറ്റും പിരങ്കി ഇല്ല , തൊക്കുകൾ ഇല്ല എന്ന് പറഞ്ഞ് ആത്മസംത്രപ്തി നേടിയാൽ അതിന് എന്ത് ഉത്തരമാണ് നൽകേണ്ടത്? സർക്കസ രീതിയിൽ അല്ലാണ്ട്?

  • @akkuaadi9686
    @akkuaadi9686 Жыл бұрын

    ടിപ്പു എന്റെ ഹീറോ

  • @aliachuthodi8339
    @aliachuthodi83392 жыл бұрын

    Tippu .. good man

  • @sp__ace1965
    @sp__ace1965 Жыл бұрын

    King സുൽത്താൻ ❤️🔥

  • @mjvarghes
    @mjvarghes3 жыл бұрын

    While reviewing history,one should not cover attrocities and g had under freedom fight and patriotism. Let truth prevail

  • @khalidch8357
    @khalidch8357 Жыл бұрын

    He is real hero ⚡️

  • @HydraAk-mt5zt
    @HydraAk-mt5zt6 ай бұрын

    Supreme korte

  • @mangalasseril604
    @mangalasseril6042 жыл бұрын

    ഇന്ത്യയ്ക്ക് വേണ്ടി നെഞ്ചിൽ ബ്രിട്ടീഷ് കാരൻ്റെ വെടിയുണ്ട ഏറ്റുവാങ്ങി മരിച്ച എത്ര സംഘികളുണ്ട്? ശിവജി ശ്രീങ്കേരി മഠം കൊള്ളയടിച്ചു. ടിപ്പു ശ്രിങ്കേരി മഠത്തിന് സമാധാനം നൽകുകയും സമ്പത്തും മറ്റു സൗകര്യങ്ങളും നൽകി.. ടിപ്പു അറിയപ്പെടുന്നത് ഹൈന്ദവ വിരോധി... ശിവജി ഹൈന്ദവ രക്ഷകൻ.. വിരോധാഭാസം...

  • @hoodiepile955

    @hoodiepile955

    Жыл бұрын

    1925il ആടോ മാണ്ട rss രുപികൃതമായത് 🥴.

  • @jaseelkollankandy9550

    @jaseelkollankandy9550

    2 ай бұрын

    und.nallavanam.moojiyum.kootikodutum.shoe.nakiyumula.napumsagangal

  • @jaseelkollankandy9550

    @jaseelkollankandy9550

    2 ай бұрын

    ​@@hoodiepile955adinu.munpe.ipana.teaminde.janmangal.avide.und

  • @yasirmoyan9497
    @yasirmoyan94972 жыл бұрын

    സുൽത്താൻ, ടൈഗർ 💪

  • @visakhvs5479

    @visakhvs5479

    2 жыл бұрын

    Donkey tiger

  • @2432768

    @2432768

    2 жыл бұрын

    പറി... കഴുത്തിൽ വാൾ വെച്ചപ്പോൾ മതം മാറി തുമ്പ് മുറിച്ച നീയോ ഭീരു 😂

  • @blackkido285

    @blackkido285

    2 жыл бұрын

    kzread.info/dash/bejne/e3iZsbaMhpPRd6Q.html

  • @user-wr2nr5tq7h
    @user-wr2nr5tq7h3 жыл бұрын

    ടിപ്പു റിയൽ ഹീറോ നാസയുടെ ആസ്ഥാനത് ടിപ്പു എന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ഇന്നും അമേരിക്കക്കാർ പോലും ആദരിച്ചു കൊണ്ടിരിക്കുന്നു

  • @haridas9477

    @haridas9477

    3 жыл бұрын

    ശാസ്ത്രജ്ഞൻ രണ്ടുതരം. ഒന്ന് ശാസ്ത്രജ്ഞൻ. മറ്റത് മത പ്രാന്ത് മൂത്ത് പേപട്ടി വിഷം കയറി യ ടിപ്പുവിനേ പോലുള്ള ചാസ്രഞ്ഞൻ. മതപ്രാന്ത് മൂത്ത് ചാത്രഞ്ഞനായ ബിൻ ലാദനേയും അമേരിക്ക ആദരിച്ചിട്ടുണ്ട്. പേപട്ടി ചാസ്രം പഠിച്ചതിന്. ഇസ്ലാമിൽ ഭൂമി പരന്നതാണ് ഇന്ന് ഉരുട്ടി ഉണ്ടാക്കി ചാസ്ത്രം ആക്കുന്നു. അങ്ങിനത്തേ മത പ്രാന്തൻ ചാസ്റഞ്ഞൻ

  • @__noushi

    @__noushi

    2 жыл бұрын

    @@haridas9477 history padiku tipu is real hero

  • @haridas9477

    @haridas9477

    2 жыл бұрын

    @@__noushi ടിപ്പു എന്ന ഇസ്ലാമിക ഭീകരന്റെ ശാസ്ത്രം പഠിച്ചാൽ പിന്നെ പരന്ന ഭൂമിയേ ഉരുട്ടാൻ, MM അക്ബറും ചക്കിർ നായിക്കും ബല്ലാതെ കള്ളം പറഞ്ഞ് ഉരുട്ടി ബുദ്ധിമുട്ടേണ്ടിവരും

  • @thegamelifestyle6574

    @thegamelifestyle6574

    2 жыл бұрын

    @@haridas9477 ഇസ്ലാമിൽ എവിടെ ആണ് ഭൂമി പറന്നിട്ടാണെന്ന് പറഞ്ഞിട്ടുള്ളത്

  • @mruthyumjayan2288

    @mruthyumjayan2288

    10 ай бұрын

    😂😂😂

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Жыл бұрын

    ശത്രുക്കളുമായി നേരിട്ടേറ്റുമുട്ടി രക്തസാക്ഷി ആയ ഒരേ ഒരു രാജാവ് ലോക ചരിത്രത്തിൽ അന്വേഷിച്ചാൽ ചെന്നെത്തുെക,,, ധീരനായ ടിപ്പുവിലേക്കാണ്

  • @reenajose5528
    @reenajose55282 жыл бұрын

    51 vayassayi. Eeee arivu einnnanu kittiyathu thanks

  • @santhoshbhaskaran4990
    @santhoshbhaskaran49902 жыл бұрын

    വൈക്കം പത്മനാഭവിള്ളയുടെ വെട്ട് ?

  • @hashirhash5956

    @hashirhash5956

    2 жыл бұрын

    Annu British help cheythillayirunnenkil or 3rd Anglo war thudangiyillayirunnenkil orAluva flood undayirunnilenkil, or Dam thurannnu vitillayirunnenkil… Travancore annu chithrathil aayene bro ..

  • @changeyourself9784

    @changeyourself9784

    2 жыл бұрын

    @@hashirhash5956 Tippu padamayene bro

  • @hashirhash5956

    @hashirhash5956

    2 жыл бұрын

    @@changeyourself9784 never n ever bro .. he fraught with the armies of Nizam , Maratha, British together for two years 🔥🔥.. just refer the history again. Travencore force is nothing infront his well trained Army..

  • @changeyourself9784

    @changeyourself9784

    2 жыл бұрын

    @@hashirhash5956 🤣 I never research quran it's true history what I said

  • @hashirhash5956

    @hashirhash5956

    2 жыл бұрын

    @@changeyourself9784 no dude that’s fabricated story ..

  • @varghesevp5139
    @varghesevp51392 жыл бұрын

    It is a good story to hear. But it has little history!!

  • @aboobackersabira6412

    @aboobackersabira6412

    2 жыл бұрын

    Verygood

  • @vijayanvk645
    @vijayanvk645 Жыл бұрын

    History is the record of past events that may not be all facts about an incident that happened at that time is as such because some facts were mythological and some facts were real so no one living today is eyewitness to it. Time, incidents, people that involved in it may be different. An Historian may add some mythology with history for interesting to read it.

  • @kirankumar9929
    @kirankumar99296 ай бұрын

    He is a warrior

  • @madhavannair8968
    @madhavannair89682 жыл бұрын

    ഈ കേട്ടുകഥ ആർക്കുവേണ്ടി ഉണ്ടാക്കിയത്...

  • @amalsukumaran8127
    @amalsukumaran81273 жыл бұрын

    💪🏼💐

  • @peekintopast

    @peekintopast

    3 жыл бұрын

    🖤🌻

  • @newindia4957

    @newindia4957

    3 жыл бұрын

    ചരിത്രം ചരിത്രമായി പഠിക്കൂ സുഹൃത്തേ ....... ടിപ്പു വെറും ചെറ്റയെന്ന് ബോധ്യമാവും

  • @livestream-zx8jc

    @livestream-zx8jc

    2 жыл бұрын

    Vanam tippu

  • @shahirsalahudeen9635
    @shahirsalahudeen96355 ай бұрын

    Need more information about Tipppuuu

  • @rrassociates8711
    @rrassociates8711 Жыл бұрын

    ടിപ്പുവിന്റെ യഥാർത്ത ഫോട്ടോ എങ്ങും കാണിക്കാത്തത് എന്താണ് ?

  • @vishnupadmanabhan9704
    @vishnupadmanabhan97042 жыл бұрын

    This is not a tippus photo. I saw the real photo british library

  • @user-gd5mu7nq7d

    @user-gd5mu7nq7d

    Жыл бұрын

    1825 ,aanu first photo eduthath annu tippu 1799 marichille

  • @raveendranpannat133
    @raveendranpannat1332 жыл бұрын

    Original photo of Tippu is entirely different from the photo shown in this video.

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    Good that he did not post madany, s photo.

  • @renjithkkotta
    @renjithkkotta Жыл бұрын

    വൈക്കം പദ്മനാഭപിള്ള❤

  • @haneefamuhammed2698
    @haneefamuhammed2698 Жыл бұрын

    ധീരനായ രക്തസാക്ഷി

  • @sukumarankv807
    @sukumarankv8072 жыл бұрын

    His death in srerangapattam in karnataka.tomp is there

  • @latheefpallam4323
    @latheefpallam43232 жыл бұрын

    Tippu sulthan👍

  • @shaaa64
    @shaaa6421 күн бұрын

    കാൽ നക്കികളുടെ മുന്നിൽ ഉയർത്തി പിടിച്ച വാളുമായ് അന്നും ഇന്നും മൈസൂർ കടുവ ഫത്തേ അലി ഷഹീബ് ടിപ്പു സുൽത്താൻ

  • @MuhammedHaneef-qe3xz
    @MuhammedHaneef-qe3xz Жыл бұрын

    ടിപ്പുസുൽത്താൻ വലിയൊരു യുദ്ധവും കഴിഞ്ഞ് കുറച്ച് സായിപ്പന്മാർ എല്ലാം ചത്തതിനു ശേഷം പുള്ളി ഇങ്ങനെ നടന്നു വരികയാണ് അപ്പോഴാണ് ആദരിക്കാ ഒരു ഉന്തുവണ്ടി ആയിട്ട് പുറകെ വന്നത് അങ്ങനെ ഇദ്ദേഹത്തിന് അങ്ങോട്ടും ഇങ്ങോട്ടും മാറാൻ പറ്റിയില്ല അങ്ങനെ ഉന്തു വണ്ടി ഇടിച്ച് ടിപ്പുസുൽത്താൻ മരിച്ചു അല്ലാഹു അയാളുടെ ഖബറും വെളിച്ചമാക്കി കൊടുക്കട്ടെ അല്ലാഹുവേ ഇപ്പം മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു

  • @stebinsaju5780
    @stebinsaju57803 жыл бұрын

    Ee tippu sultan ente naattilum akarmam kanichattund. 2 ambalagal nashippichu , kollayadichu . Nedumkotta thakarthu varunna varaval chythaha.thrissur thalappily Anu ente veed Innu ente veetl tippu ind .ente patti😌

  • @GreeneryInfo

    @GreeneryInfo

    2 жыл бұрын

    ടിപ്പു തകർകാത്ത അമ്പലമേതാണ്.... സംരക്ഷണമില്ലാതെ കാട് പിടിച്ചതോ അൽപം പൊളിഞതോ ഒക്കെ ടിപ്പുവിന്റെ തലയിലേക്കാണ് കെട്ടിവെക്കുന്നത്.... സംഘികൾ എന്ന വിഭാഗത്തിന് അതേ അറിയൂ

  • @basheermuhammad2493
    @basheermuhammad2493 Жыл бұрын

    Sure hisory said british police id sharyakana sadyada karanam tipukollapetankarudiadutuvanapolicena tipukolapeduti

  • @prathapchandran2786
    @prathapchandran2786 Жыл бұрын

    മനുഷ്യ ശരീരം എങ്ങനെ ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കും എന്നു മനസ്സിലാക്കിയാൽ ഇത്തരം വിശദീകരണങ്ങൾ ചില മാറ്റങ്ങളോടെ അവതരിപ്പിക്കേണ്ടി വരും എന്നു തോന്നുന്നു

  • @dheerajkumar8025
    @dheerajkumar80252 жыл бұрын

    He was a great man

  • @blackkido285

    @blackkido285

    2 жыл бұрын

    kzread.info/dash/bejne/e3iZsbaMhpPRd6Q.html

  • @subin3626
    @subin36263 жыл бұрын

    Tippu enthoru Mandan aanu ...adyame ⛸️nakki koduthu rekshapedamayirunnu

  • @gatha2015

    @gatha2015

    3 жыл бұрын

    @@ismailmuhammadh4025 എന്തോന്നെടെ അവൻ സങ്കികളെ കളിയാക്കിയതാണ്, അത് പോലും മനസിലാക്കാനുള്ള കഴിവില്ലേ നിനക്ക്.

  • @ismailmuhammadh4025

    @ismailmuhammadh4025

    3 жыл бұрын

    Sorry

  • @foodnridebyshaheer1741

    @foodnridebyshaheer1741

    2 жыл бұрын

    Sarcasam

  • @mableABS

    @mableABS

    2 жыл бұрын

    Athe Athe Travancore kingsine pole

  • @sathyatk4660
    @sathyatk46603 жыл бұрын

    Medical indian stories oke in-gane cheyyamo

  • @peekintopast

    @peekintopast

    3 жыл бұрын

    നോകാം, ചെയ്യാം 🖤🌻

  • @shahilvlog735
    @shahilvlog735 Жыл бұрын

    Jie tip

  • @vijayantc2898
    @vijayantc28982 жыл бұрын

    ജോൺസൺ മാവുങ്കളും ടിപ്പു വും തമ്മിൽ അഭേധ്യമായ ബന്ധം undayorunnu

  • @raheetk2264
    @raheetk22643 жыл бұрын

    😢😢😢

  • @peekintopast

    @peekintopast

    3 жыл бұрын

    ഓരോ കാലം ഓരോ ചരിത്രം 🖤

  • @udaykumar1403
    @udaykumar1403 Жыл бұрын

    ടിപ്പു 🔥🔥🔥

  • @muralic6207
    @muralic6207 Жыл бұрын

    വീഡിയോയിൽ എത്ര സത്യം ഉണ്ട് എന്ന് വിശ്വസിക്കുവാൻപാടുണ്ട്

  • @subeeshkumar4888
    @subeeshkumar48882 жыл бұрын

    ടിപ്പുവിൻറെ തീവ്രവാദ ചരിത്രം കൂടെ പഠിക്കൂ മകനെ

  • @munsheer_hrly

    @munsheer_hrly

    Жыл бұрын

    ആ വന്നല്ലോ ശൂ നക്കിയുടെ അനുയായി സവർക്കർ അല്ലേ നിന്റെ ഒക്കെ മഹാൻ അങ്ങനെ വരൂ

  • @user-om2iy4eo1y
    @user-om2iy4eo1y3 жыл бұрын

    *ഹൈദരാലിയുടെ പുലി കുട്ടി ടിപ്പു സുൽത്താൻ*

  • @jagsideas3383

    @jagsideas3383

    3 жыл бұрын

    Hyderabad Ali Naya Mysore Rajavine pattichu Rajyam pidicheduthu..

  • @sasikumargk7892
    @sasikumargk7892 Жыл бұрын

    tippu Naya

  • @salmanvv6369
    @salmanvv6369 Жыл бұрын

    Real hero

  • @Bond-ov4hi
    @Bond-ov4hi3 жыл бұрын

    കൊള്ളാം,പൊളി സാനം.ഇനിയും ഇത് പോലുള്ള വീഡിയോസ് പോന്നോട്ടെ.

  • @mahelectronics
    @mahelectronics2 жыл бұрын

    മറാത്തിയും , നൈസാമും ഇന്ത്യയെ ബ്രിട്ടീഷ് കാർക്ക് നൽകി എല്ലാ നാട്ടുരാജ്യങ്ങളും അവരുടെ കെണിയിൽ ആയി എന്നു പറയാം.

  • @hyzinusman
    @hyzinusman10 ай бұрын

    Nalla chorichal

  • @abdulnajeeb87
    @abdulnajeeb876 ай бұрын

    Deeran 💪👑 sulthaan 😢the power full warrior 🪖 and the power full 👑 🇮🇳

  • @mathewvs8598
    @mathewvs85982 жыл бұрын

    ടിപ്പു. എന്ന. നായ

  • @madhavannairkrishnannair5636
    @madhavannairkrishnannair56362 жыл бұрын

    The stories we heard today are not really happened and therefore not true. Only build up stories. India was rather under British rule. They had the system of recording the incidents and what we can do is rely on their journal.

  • @mkk773
    @mkk77311 ай бұрын

    ധീര ദേശാഭിമാനിയാണ് ടിപ്പുസുൽത്താൻ. സംഘികൾക്ക് പരിചയമുള്ള വഴിയല്ല അത്. അവർക്ക് കൂട്ടിക്കൊടുപ്പിലാണ് താല്പര്യം.

  • @reenajose5528
    @reenajose55282 жыл бұрын

    Nallla arivu kuttyea.

  • @newindia4957
    @newindia49573 жыл бұрын

    ടിപ്പുനെ അറിയേണ്ടവർ വൈക്കം പത്മനാഭപിള്ള എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക ....... ഇതിൽ കാണിക്കുന്ന പടം ടിപ്പു വല്ല ....... ഒറിജിനൽ ഫോട്ടോ ബ്രിട്ടന്റെ മ്യൂസിയത്തിലുണ്ട് ഗൂഗിളിൽ സെർച്ച് ചെയ്തൽ കിട്ടും ...... കാണാം അവന്റെ ശരിയായ രൂപം

  • @shafeeqhusain7935

    @shafeeqhusain7935

    2 жыл бұрын

    നീ ഉദ്ദേശിച്ച ടാനസനിയയിലെ അടിമക്കച്ചവടക്കാരന്റെ ഫോട്ടോ അല്ലേ മോനേ അതിന്റെ ഡീറ്റെയിൽസ് ഒക്കെ ഗൂഗിളിൽ തന്നെ ഉണ്ട് 😂😂😂മുഴുവൻ നോക്ക് പിന്നെ ഒരു പപ്പനാബൻ പിള്ള അതൊക്കെ സങ്കികൾ ഉണ്ടാക്കിയ ചരിത്രം അത് അവിടെ വെച്ചാൽ മതി

  • @muralitoni112

    @muralitoni112

    2 жыл бұрын

    Tippu alla thappi panni kattukallan

  • @brofirst8021

    @brofirst8021

    2 жыл бұрын

    Well said you bro 👍🙏❤️

  • @jayakrishnanm9500

    @jayakrishnanm9500

    2 жыл бұрын

    ടിപ്പു ജിഹാദി ഭീകരൻ

  • @rajesh.kakkanatt

    @rajesh.kakkanatt

    2 жыл бұрын

    @@shafeeqhusain7935 ടിപ്പു ഒരു കൊല്ലം തിരുവിതാംകൂർ പിടിച്ചടക്കാൻ ശ്രമിച്ചിട്ടും പറ്റിയില്ല , എന്ത് കൊണ്ട്? രണ്ട് തവണ ടിപ്പു അവരോട് തോറ്റ് തിരിച്ച് പോയി , എങ്ങിനെ?

  • @chandrakumar8770
    @chandrakumar87702 жыл бұрын

    ബൈക്കിൽ വന്ന രണ്ടു പേര് ബോംബ് എറിഞ്ഞും വെട്ടിയും ആണ്‌ എന്ന് ഇപ്പോൾ ആളുകൾ പറയുന്നു.....അന്ന് 50000വും 30000വും ഒക്കെ പട്ടാളക്കാരെ എങ്ങ്നെ ആണ്‌ ബ്രോ കിട്ടിയത്.....

  • @ny-wg6vz

    @ny-wg6vz

    Жыл бұрын

    Ninda achan araaan ninde ammak ariyillann kettu😂

  • @ghostoft5269
    @ghostoft52692 жыл бұрын

    Interesting facts

  • @ismaileroth8496
    @ismaileroth8496 Жыл бұрын

    Kollam avataram😢😢😢😢😢😢😢😢😢❤

  • @sreejithshankark2012
    @sreejithshankark20123 жыл бұрын

    ഫ്രഞ്ച് അടിമ ആയിരുന്നു ടിപ്പു

  • @catwalk100

    @catwalk100

    3 жыл бұрын

    ഫ്രഞ്ച് ഷൂ നക്കി ..? !!!!

  • @naseernasser2585

    @naseernasser2585

    3 жыл бұрын

    സങ്കി അടിമ അല്ലായിരുന്നല്ലോ ഭാഗ്യം.... അല്ലെങ്കി ചാണകം തിന്നു ഊപ്പാട് വന്നെന

  • @catwalk100

    @catwalk100

    3 жыл бұрын

    @@naseernasser2585 വിഭജന മതക്കാരുടെ ദൈവം ടിപ്പു ?

  • @kmuhammedsagheer4067

    @kmuhammedsagheer4067

    3 жыл бұрын

    Nintamaattaavan

  • @naseernasser2585

    @naseernasser2585

    3 жыл бұрын

    @@catwalk100 തന്റെ വിശ്വാസം താങ്ങള രക്ഷിക്കട്ടെ.. പക്ഷെ എൻ്റെ real hero.... ചങ്കുറപ്പുള്ള ആൺകുട്ടി...

  • @anilkumar-tc3en
    @anilkumar-tc3en3 жыл бұрын

    ഏറെ ക്രൂരതകൾ കാണിക്കുന്ന ഏവരുടെയും മരണം വളരെ ദയനീയമായിരിക്കും. ടിപ്പുവിൻ്റെ പടയോട്ടത്തിൽ കേരളത്തിൽ കാണിച്ച ദുഷ്ടത്തരങ്ങൾ മറക്കാവുന്നതല്ല.

  • @peekintopast

    @peekintopast

    3 жыл бұрын

    ടിപ്പുവിന്റെ കേരള ആക്രമണവും ഭരണവും എല്ലാം മറ്റൊരു വീഡിയോയിൽ ചെയ്തിട്ടുണ്ട് : kzread.info/dash/bejne/laqYo7eGepmwls4.html

  • @ktashameel41

    @ktashameel41

    3 жыл бұрын

    ടിപ്പുവിന്റെ പേരിൽ വലിയൊരു അപരാധം പലരും പറയുന്നുണ്ട്. എന്താണ് യാഥാർത്ഥ്യം .. ഡോ. സുനിൽ പറയുന്നത് കേൾക്കൂ ... താഴെ ലിങ്ക് കാണുക: kzread.info/dash/bejne/iWyc2KNsdZvditY.html '

  • @arunajay7096

    @arunajay7096

    3 жыл бұрын

    അതെ

  • @evantabraham5075

    @evantabraham5075

    3 жыл бұрын

    തന്നോട് ഒക്കെ എനിക്കു പൂച്ചം മാത്രം

  • @Cherry-sg4zg

    @Cherry-sg4zg

    3 жыл бұрын

    Tipu Sultan was a hero 😉😉

  • @shahilvlog735
    @shahilvlog735 Жыл бұрын

    Jei tipu

  • @fawazkhan4737
    @fawazkhan4737 Жыл бұрын

    Tippu ✨✨✨❤️

  • @ot2uv
    @ot2uv2 жыл бұрын

    Tippu 🔥

  • @satheesankrishnan4831
    @satheesankrishnan48312 жыл бұрын

    Please read ..... ""കടത്തനാടൻ നൊമ്പരങ്ങൾ"" by ഭാസ്കരൻ മാനന്തേരി...History is something else in connection with tippu's death... ഈ ചരിത്രം പലരും ഹൈഡ് ചെയ്യുകയാണ്.. പ്രസാധകർ ..ധാര പബ്ലിക്കേഷൻസ് .. മാനന്തേരി ..കൂത്തുപറമ്പ് ...കണ്ണൂർ

  • @hashirhash5956

    @hashirhash5956

    2 жыл бұрын

    That was fabricated history dude .. no strong evidences or authenticities for his claims against Tipu

  • @hafsalniyas8183

    @hafsalniyas8183

    11 ай бұрын

    Ath chilappo shagayil irunnu rajichathayirikkum😂

  • @5starlife142
    @5starlife142 Жыл бұрын

    👍🏻👍🏻👍🏻

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @MuhammedAli-se1bn
    @MuhammedAli-se1bn9 ай бұрын

    Dheera yodav jai hind

  • @esc1386
    @esc13862 жыл бұрын

    Tippu sulthan the great

  • @harikrishnanedanattillam9082

    @harikrishnanedanattillam9082

    2 жыл бұрын

    How tippu will become great?? He destroyed a lot of temples in malabar and also historical monuments in north malabar....he killed a lot of hindus and poor people...and also he forced them to change their religion to islam.... Then tell how tippu will become great???

  • @esc1386

    @esc1386

    2 жыл бұрын

    @@harikrishnanedanattillam9082 this is what u got from shagha class.............. pls rsearch guruvayur temple history tippu gave a huge amount for guvurvayur temple renovation and also he gave money yearly to guruvayor temple trust... for opratining expenceses (kappam) tippu always grate becz he do always war against british and british is sanghis friend kindly note: not all hindus are sanghis

  • @harikrishnanedanattillam9082

    @harikrishnanedanattillam9082

    2 жыл бұрын

    @@esc1386 @E S & C @E S & C ഞാൻ ഇത് വരെ ഒരു സംഘ ക്ലാസ്സിനും പോയിട്ടുമില്ല ഒരു പാർട്ടിയുടെയും പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുമില്ല പിന്നെ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ അപ്പോൾ തന്നെ സംഘി അല്ലെങ്കിൽ rss ന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനപ്പെടുത്തി ആണെന്ന് മനസിലാകുന്നില്ല.....ഞാൻ ഇവടെ ഒരു രാഷ്ട്രീയ പാർട്ടിയെയും പരാമർശിച്ചുകൊണ്ട് സംസാരിച്ചതുമില്ല പിന്നെ താങ്കൾ എന്താടിസ്ഥാനത്തിൽ ആണ് സംഘി ന്ന് വിളിച്ചതെന്ന് മനസിലായില്ല.......ഗുരുവായൂർ ക്ഷേത്രം തകർക്കാൻ ടിപ്പുവിന് സാധിച്ചില്ല...... വടക്കൻ മലബാറിൽ അനവധി നൂറ്റാണ്ടുകൾ പഴക്കം ചെന്ന ക്ഷേത്രങ്ങൾ,ചരിത്ര സ്മാരകങ്ങൾ ഇവയൊക്കെ നിഷ്കരുണം മൈസൂർ പീരങ്കിപ്പട നശിപ്പിച്ചിട്ടുണ്ട്.....സാധാരണക്കാരായ എത്രയോ ആൾക്കാരെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയിരുന്നു.....ജാതി മതം ഇല്ല എന്ന് പറയുന്നവർ എന്തുകൊണ്ട് ടിപ്പുവിന്റ ഈ നിലപാടിനോട് എതിർക്കുന്നില്ല? ചരിത്രം പരിശോധിച്ചാൽ വടക്കൻ കേരളത്തെ സംബന്ധിച്ചു ടിപ്പു ഒരു മഹാൻ ആണെന് പറയാൻ പറ്റില്ല......ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും താല്പര്യം ഇല്ലാത്ത ആളാണ്...അവനസം kindly note Every hindus aren't sanghis എന്ന് എഴുതിയിരിക്കുന്നത് കണ്ടു...ഞാൻ ഇവിടെ എല്ലാ ഹിന്ദുക്കളും സംഘി ആണ് എന്ന് പറഞ്ഞിട്ട് പോലും ഇല്ല.....വെറുതെ ഒരു അടിസ്ഥാനമില്ലത്ത കാഴ്ചപ്പാടിൽ നിന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ അയാളെ rss ആണ് സംഘി ആണ് ന്നൊക്കെ എങ്ങനെ വിശേഷിപ്പിക്കാൻ പറ്റും????

  • @esc1386

    @esc1386

    2 жыл бұрын

    @@harikrishnanedanattillam9082 sadaranna ethupole parayunnathu sanghikal annu britishukarude shathrukal avarudeyumannu athrtathanne

  • @harikrishnanedanattillam9082

    @harikrishnanedanattillam9082

    2 жыл бұрын

    @@esc1386 ഒരു സ്വതന്ത്ര അഭിപ്രായം ഉള്ളവർ അല്ലെങ്കിൽ ഞാൻ ഇപ്പോൾ പറഞ്ഞ ഈ വാക്കുകൾ ഇത് സമൂഹത്തിലെ സാധാരണക്കാരും പറയാറുണ്ട് അവരെ എല്ലാവരെയും ഒരേ സ്വരത്തിൽ നമുക് ഏതെങ്കിലും ഒരു പാർട്ടിയിൽ ആണ് ന്ന് പറയാൻ പറ്റില്ലാലോ......ഞാൻ എന്റെ വായിച്ച ഓർമകളിൽ നിന്ന് ഒരു അഭിപ്രായം അവതരിപ്പിച്ചു മാത്രം...

  • @pradeepkumaru4481
    @pradeepkumaru4481 Жыл бұрын

    The last breath of all cruels will be the worst.....In most of the Mughal emperors from the very starting of 1700 years back, the cruels are brutally murdered by "their blood relation or their close relatives for power & position....

  • @jimmyjoseph1970

    @jimmyjoseph1970

    Жыл бұрын

    What goes around comes around, people never understand the pillage and murder they did will wipe out their descendants, it's nature's law no-one can prevent..

  • @sauravsuresh6388

    @sauravsuresh6388

    Жыл бұрын

    What you said is an oversimplification. It's very evident that you're targeting muslim kings. But kings generally are inherently violent regardless of their religion. Chanakya even justifies violence as a political tool in his work Arthashastra. If certain muslim kings met a tragic end then it's a result of complex factors. It's not fair to generalise it as karma. If muslim kings were cruel and violent, so were hindus kings.

  • @asokankadali1586
    @asokankadali1586 Жыл бұрын

    ഈസ്റ്റ് ഇൻഡ്യാക०പനിക്കെതുരെ ടിപ്പു യുദ്ധ० ചെയ്തിട്ടുണ്ടെന്കിലു० രണ്ടുവിദേശ ശക്തികൾ തമ്മിലുള്ള യുദ്ധങ്ങളായേകണക്കാക്കാൻപറ്റുകയുള്ളു തുർക്കിക്കാരൻ ഹൈദരാലിയുടെ മകനാണല്ലോ ടിപ്പു.

  • @majusworld6675
    @majusworld6675 Жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊

Келесі