No video

Natural Hair Dye || നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ മുരിങ്ങയിലയുടെ കൂടെ ഈ എണ്ണ ചേർത്താൽ മതി

Natural Hair Dye || നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ മുരിങ്ങയിലയുടെ കൂടെ ഈ എണ്ണ ചേർത്താൽ മതി
#naturalhairdye #homemadehairdye #muringayila #dye
Natural Hair Dye
Natural Hair Dye Malayalam
Drumstick Leaves
Drumstick
Drumstick Leaves Benefits
Hair Dye In Malayalam
Hair Dye
Dye
How To Make Hair Dye
Homemade Hair dye
Muringayila hair dye
Sreejas foods
Naracha Mudi karuppikan
Naracha
Mudi karukan
Hair Growth
Turmeric Hair Dye
Turmeric Powder
Coffee powder Naracha Mudi karuppikam
Coffee
Henna powder Natural Hair Dye
Henna
Neelayamari
Curd Hair Dye
Henna&Neelayamari
Karinjeerakam
karinjeerakam hair dye
Curry leaves hair dye
Curry leaves
Aloevera hair dye
Aloevera
katarvazha
Anjanakal hair dye
Anjanakallu
Surmastone

Пікірлер: 101

  • @ShabiasKitchen
    @ShabiasKitchen7 ай бұрын

    മുരിങ്ങയില നമ്മുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒരു ഇല വർഗ്ഗമാണ് . അതുകൊണ്ട് ഹെയർ ഡൈ ഉണ്ടാക്കാമെന്ന് ഈ വീഡിയോ കണ്ടതിലൂടെ മനസ്സിലായി. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിലകറ്റാനും അകാല നര മാറ്റാനും ഇത് വളരെ പ്രയോജനകരമാണെന്ന് ഇപ്പോൾ മനസ്സിലായി. കറിവേപ്പിലയും ബദാമും ഒക്കെ തലമുടിയുടെ ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. ഇതിനു മുമ്പുള്ള ഹെയർ ഡൈയുടെ വീഡിയോകളും വളരെ നല്ലതായിരുന്നു. മാർക്കറ്റിൽ നിന്ന് ലഭ്യമാകുന്ന കെമിക്കൽ ഹെയർ ഡൈകളെക്കാളും എപ്പോഴും നല്ലത് വീട്ടിലുണ്ടാക്കുന്ന ഇത്തരം ഹെയർ ഡൈകളാണ്. ഇനിയും ഇതുപോലുള്ള പ്രയോജനപ്രദമായ വീഡിയോസ് മായി തീർച്ചയായും വരണം

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    🙏🙏🙏🥰❣

  • @navyapinky9830
    @navyapinky98307 ай бұрын

    muringayilayum curry leaves um ellam mudikku valare nallathanu eppozhum chemical free hair dyes use cheyyunnathanu valare nallath

  • @alee3174
    @alee31747 ай бұрын

    ഒത്തിരി ഇഷ്ടത്തോടെ ആണ് ഞാൻ ഈ വീഡിയോ കണ്ടത് വീട്ടിൽ ഒത്തിരി ഉണ്ട് മുരിങ്ങ ഇല ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ

  • @jintujoy5666

    @jintujoy5666

    6 ай бұрын

    Don't waste your time.. it won't work

  • @rubynoonu8265
    @rubynoonu82657 ай бұрын

    A very good natural hair dye was prepared and shown. A very cool hair dye is prepared using moringa leaves to add oil like this to blacken the beard and hair. Will definitely give it a try. Bring more hair dyes like this.

  • @soudhaqata9196
    @soudhaqata91965 ай бұрын

    KozhimmjaMudiNallanamVennittundu🥰HairadieAadiamKealkkanu👍🙏

  • @livedreams333
    @livedreams3337 ай бұрын

    Natural hair dye with moringa leaves and mustard oil looks effective.Muringa leaves മുടി കറുക്കാൻ വളരെ നല്ലതാണ്.badam vit.e അടങ്ങിയിട്ടുള്ളതാണ് അതും മുടിക്ക് വളരെ നല്ലതാണ്

  • @ayishasidheek9922
    @ayishasidheek99227 ай бұрын

    Mudi kattakaruppavan valare effective aayittulla nalloru home remadyan kanichu thannath. Theerchayayum ithu ellavarkum valareyadikam usefulavum.

  • @sankarij3386
    @sankarij33867 ай бұрын

    Chemical free hair dye muringayila kondu pattumle,kollallo good sharing dear

  • @ridwan1176
    @ridwan11767 ай бұрын

    ഞാൻ ആദ്യമായി കാണുന്ന മുരിങ്ങയില കൊണ്ട് ഇത്രയും കിടിലൻ ആയിട്ടുള്ള ഒരു ഹെയർ തീർച്ചയായും ഇത് മുടിക്കും നല്ലതാണ് അതുപോലെതന്നെ മുടി കറുപ്പിക്കുവാനും നല്ലതാണ് നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ ഉള്ള ഉപകാരപ്രദമായ നല്ല നല്ല വീഡിയോയുമായി ഇനിയും വരുക

  • @a.n.gopalakrishnannair1473

    @a.n.gopalakrishnannair1473

    Ай бұрын

  • @sandhyamohan9721
    @sandhyamohan97217 ай бұрын

    Muringa ela kondulla hair dye valare nannayittunde urappayittum njann try cheyyum muringa ela othiri gunangal unde

  • @jackandjill2839
    @jackandjill28397 ай бұрын

    muringayila kond undakkiya hair dye kollaallo...mudi valaranum valare nallathaan

  • @gigglest8701
    @gigglest87017 ай бұрын

    Naracha mudiyum thadiyumokke karuppikkan thayyarakkiya e mix enikkishtayi thikachum natural ayathondu pedikkathe usecheyyam ete mudiyil nara vannuthudangi njanithu try cheyyatte thanks

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    Thanks 😊🙏

  • @reshmamahesh4564
    @reshmamahesh45647 ай бұрын

    muringayila kondu enganeyum use undennu paranju thannathinu thanks.

  • @martinmanual2004
    @martinmanual20047 ай бұрын

    നല്ല ഉപകാരമുളള ഹെയർ ഡൈ ❤

  • @resmishiju8445
    @resmishiju84457 ай бұрын

    ..Muringa ela kondulla hair dye first time aanu kanunatu...Nalla effective aanallo

  • @mydreamz1751
    @mydreamz17517 ай бұрын

    Muringaleaves almonds, Curry leaves ഇവയെല്ലാം മുടിവളർച്ചക്ക് വളരെ നല്ലതാണ്.കറിവേപ്പില മുടിക്ക് നല്ല കറുപ്പ് കൊടുക്കും. ഇത് നല്ലൊരു ഹെയർ ഡൈ ആണ്. വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് കൊണ്ട് പേടിക്കാതെ ഉപയോഗിക്കാം. കടുകെണ്ണയും മുടി വളർച്ചയ്ക്ക് നല്ലതാണ്.കറുക്കുകയും ചെയ്യും🎉

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    Thank you so much ❣💓💗

  • @sabeenac.i4077
    @sabeenac.i40777 ай бұрын

    മുരിങ്ങയില കൊണ്ട് അടിപൊളിയായിട്ടുള്ള ഒരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത് തീർച്ചയായും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @orangethanu2420
    @orangethanu24207 ай бұрын

    I really liked the natural hair dye. The hair dye was prepared and shown in a very beautiful presentation. I will definitely give this video a try. I liked it very much. Bring more videos like this.

  • @johnye.k2220
    @johnye.k22207 ай бұрын

    If I try to colour my beard, will it colour the skin? Thanks

  • @gopalannp1881
    @gopalannp18817 ай бұрын

    How many people have used this and what is their opinion about its effectiveness? We can see so many videos using various natural ingredients like this, for darkening hair. But despite tall claims, the results are not satisfactory

  • @diyakumar1770
    @diyakumar17707 ай бұрын

    Nalla oru hair dye aanu share cheytatu....Muringa ela kondulla hair dye first time aanu kanunatu...Nalla effective aanallo...Try cheytu nokum

  • @sujathasisupalan7009
    @sujathasisupalan7009Ай бұрын

    Good information. ❤

  • @user-ug4yp1fk9i
    @user-ug4yp1fk9i7 ай бұрын

    muringayila kondulla this hair dye sounds very effective....Onnu try cheythu nokkunnundutoo..thanks for sharing

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    Hair Dye anu Hair oil alla

  • @user-ug4yp1fk9i

    @user-ug4yp1fk9i

    7 ай бұрын

    sorry dear, it was just typo error....I meant hair dye only @@sreejasfoods7084

  • @elenaemma9601
    @elenaemma96017 ай бұрын

    Nice detail of benefits of natural hair dye dear, keep looking good and healthy hair , nice sharing us thank you . should try it with all these,

  • @luckysarkar7220
    @luckysarkar72207 ай бұрын

    the hair dye looks really good

  • @feb1841
    @feb18417 ай бұрын

    വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് കൊണ്ട് പേടിക്കാതെ ഉപയോഗിക്കാം.മുരിങ്ങയില കൊണ്ട് അടിപൊളിയായിട്ടുള്ള ഒരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത്

  • @bindunv5609
    @bindunv56097 ай бұрын

    muringayila kondulla natural hair dye valare effective aanalle chemical free dye aayathu kondu side effects onnum thanne undavukayumilla

  • @natureexplorer5802
    @natureexplorer58027 ай бұрын

    natural hair dye valare nannaayittundtto....side effect onnum undavillallo...try cheyyaam

  • @maheswarinair8888
    @maheswarinair88886 ай бұрын

    Super 🎉

  • @sreejasfoods7084

    @sreejasfoods7084

    6 ай бұрын

    Thanks dear 😘

  • @Vijay-ls9eq
    @Vijay-ls9eq7 ай бұрын

    keep looking good and healthy hair kollallo good sharing dear try cheyyatte thanks

  • @indirachacko2268
    @indirachacko22687 ай бұрын

    While heating vitamin c is lost. Both curry leaf and moringa leaves too loose a lot by heating. Kindly explain the reason for roasting

  • @najiaslam6132
    @najiaslam61327 ай бұрын

    muringa ila kondu nalloru home made hair dey thanks share

  • @rukhiyakunjumuhammed5038

    @rukhiyakunjumuhammed5038

    7 ай бұрын

    🎉

  • @antonyleon1872
    @antonyleon18727 ай бұрын

    Thanks

  • @Dora-yd4lb
    @Dora-yd4lb7 ай бұрын

    ക കെമിക്കലു ഉപയോഗിക്കാതെ നരച്ച തലമുടി കറുപ്പിക്കുന്നതിനുള്ള നല്ലൊരു ഹെയർ ഡൈ ആണ് ഷെയർ ചെയ്തത്

  • @radhamaninair1653
    @radhamaninair16537 ай бұрын

    Hair dye untaki upayogichavar comments parayu. Try cheyyum ennu paranhathu kontu karyamillallo. Upayogicha muringa elayum curry vepilayum badam katukenna okke nalla vastukkal thanne. Athu use cheythu benefits kittiyavar parayatte.

  • @user-xd1bf3rn8g
    @user-xd1bf3rn8g7 ай бұрын

    ശരി തന്നെ 👍👍👍👍

  • @libnaagna1744
    @libnaagna17447 ай бұрын

    സമയനഷ്ടം ധനനഷ്ടം എന്റെ അനുഭവം ആണ് ഇതു പറ്റി പ്പ്

  • @bijugopalank6844
    @bijugopalank6844Ай бұрын

    👍

  • @ssebastian4524
    @ssebastian45247 ай бұрын

    Basically, make some soft charcoal and mix with oil. 🙃

  • @gopalankrishnan7685
    @gopalankrishnan76857 ай бұрын

    ❤cute Cute Thanks Malappuram

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    🤗❣

  • @sulaimanmkdperumpully7899
    @sulaimanmkdperumpully78997 ай бұрын

    എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്നത് മുടിയിൽ പിടിക്കുമോ മിക്ക വീഡിയോയിലും പറയാറുണ്ട് ഇത്പോലുള്ള ഹെയർ ഡൈയ് ചെയ്യുമ്പോൾ തലയിൽ എണ്ണമയം ഉണ്ടാകരുത് നല്ലത് പോലെ കഴുകണം എന്നൊക്കെ അപ്പോൾ പിന്നെ എങ്ങിനെ ആണ് എണ്ണയിൽ മിക്സ് ചെയ്തത് തലമുടിയിൽ പിടിക്കുക ക്ഷമിക്കണം വിമർശനം അല്ല സംശയം മാത്രം അതൊന്ന് വിശദീകരണം നൽകാമോ

  • @kadeejafathimakadeejafathi6690

    @kadeejafathimakadeejafathi6690

    7 ай бұрын

    പിടിക്കില്ല എനിക്ക് അനുഭവം ആണ് ഹെന്ന ഇടുന്ന ഞാൻ നല്ലതുപോലെ ഷാംപൂ ഉപയോഗിച്ച് കഴുകി യത്തിന് ശേഷം ആണ്

  • @highlightsmedia5876

    @highlightsmedia5876

    6 ай бұрын

    R😅26.mbb🎉😅 😂😮😮🎉🎉​@@kadeejafathimakadeejafathi6690

  • @Leela-dl3ho

    @Leela-dl3ho

    6 ай бұрын

    😅 hu hu hu😢🎉😂😢😢Hu​@@kadeejafathimakadeejafathi6690

  • @raihanabyan8976
    @raihanabyan89767 ай бұрын

    വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹോം റെമഡിയാണ് കാണിച്ചുതന്നത് തീർച്ചയായിട്ടും ഇതൊന്നും ചെയ്തു നോക്കുന്നുണ്ട് മുടി കറുപ്പിക്കുവാനും മുടിയുടെ വളർച്ചയ്ക്കും നല്ലതാണെന്ന് കാണുമ്പോൾ തന്നെ അറിയാം

  • @prasannababu9530

    @prasannababu9530

    7 ай бұрын

    😅

  • @athulghosh5943
    @athulghosh59437 ай бұрын

    കരിച്ചെടുക്കുമ്പോൾ ഏതെലയായാലെന്ത്

  • @leenajeevan7838

    @leenajeevan7838

    7 ай бұрын

    എന്ന വാഴയില എടുത്തോ 😂

  • @lourdr8666
    @lourdr86667 ай бұрын

    Ilakel കരിച്ചു dye ഉണ്ടാക്കുന്നത് ആരോഗ്യത്തിന് nannalla എന്ന്. തോന്നുന്നു

  • @somathomas6488
    @somathomas64887 ай бұрын

    Good usefull video 🌹🌹🌹🙏🙏

  • @spv258
    @spv2587 ай бұрын

    വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് കൊണ്ട് പേടിക്കാതെ ഉപയോഗിക്കാം. best hair dye

  • @Sree218
    @Sree2183 ай бұрын

    ❤😊😊

  • @sudhasounder3006
    @sudhasounder30067 ай бұрын

    ok

  • @lillykuttygeorge7342
    @lillykuttygeorge734222 күн бұрын

    ആരെങ്കിലും ഉപയോഗിച്ച് നല്ല റിസൽറ്റ് കിട്ടിയാൽ പറയണേ.

  • @nirmalavasu2282
    @nirmalavasu22827 ай бұрын

    കഴികിയാൽ മുരിങ്ങ ഇലയിൽ വെള്ളം പിടിക്കില്ല പിന്നെ എങ്ങനെ തുടച്ച ടു ക്കും

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    കഴുകി കുടഞ്ഞെടുത്താൽ മതി

  • @lalykulachira177
    @lalykulachira1777 ай бұрын

    Eth pack cheyth vilkunnundo undengil vangikayirunnu

  • @hashimhashim2120
    @hashimhashim21207 ай бұрын

    ആദ്യത്തെ ഉപയോഗത്തിൽ തന്നെ നരച്ച മുടി കറുക്കുമോ?

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    കുറച്ച് ദിവസംസ്ഥിരമായി തേക്കണം

  • @mumthazanwar7464
    @mumthazanwar74647 ай бұрын

    Verudhea pattikkallea entea nagha cheethayayadhalladhea mudi karuthilla

  • @GLAMME235
    @GLAMME2357 ай бұрын

    ഇത് പെർമെനെന്റ് ആണോ chechi

  • @shamsu4bachu745
    @shamsu4bachu7457 ай бұрын

    Parmanent kittuvo

  • @user-lh1yx7vr4l
    @user-lh1yx7vr4l7 ай бұрын

    ഒറ്റ യൂസില് തന്നെ karuppakumo

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    ഒറ്റയൂസിൽ തന്നെ നാച്ചുറൽ ആയിട്ടുള്ള ഡൈ കറുപ്പാകില്ല കേട്ടോ. നമ്മൾ ഇത് കുറച്ച് നാൾ സ്ഥിരമായി തേക്കണം. മറ്റുള്ള ഡൈ ആകുമ്പോൾ പല തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

  • @tckalamkodu-kk4wu
    @tckalamkodu-kk4wu7 ай бұрын

  • @meenakshidas5878
    @meenakshidas58787 ай бұрын

    ആവണക്ക് എണ്ണ പറ്റുമോ

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    Mustard oil venam

  • @isaacthomas-xo1tw
    @isaacthomas-xo1tw6 ай бұрын

    ചൂടാക്കുബോൾ ഇലകളുടെ ഗുണങ്ങൾ നഷ്ടപെടും

  • @DeepaPn-qq9nb
    @DeepaPn-qq9nb7 ай бұрын

    Pattikkalle

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    🤗🥰

  • @abdulraziq5462
    @abdulraziq54627 ай бұрын

    ഞാൻ 2×സ്പീഡിൽ വിഡിയോ പ്ലേ ചെയ്തിട്ടും വിഡിയോ സ്ലോ ആണല്ലോ 😢

  • @pavithradevi4860
    @pavithradevi48607 ай бұрын

    Apply cheyithuu kannikkuvooo

  • @lillykuttygeorge7342
    @lillykuttygeorge734222 күн бұрын

    ഉപയോഗിച്ച് ശീലിക്കാത്ത കടുകെണ്ണ മുടി കൊഴിച്ചിലിനു കാരണമാകും

  • @shanmughanappu4707
    @shanmughanappu47077 ай бұрын

    ചേച്ചിയുടെ മുടി ഒന്ന് ഡെമോ ചെയ്തു kaanichukoode😂😂😂

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    😀😘🤗

  • @jintujoy5666
    @jintujoy56666 ай бұрын

    Don't cheated by this video. I did it and won't work

  • @sheelajoseph794
    @sheelajoseph7947 ай бұрын

    Effective mathram anenkil comments eduka

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    🤗❣

  • @user-ye5sn8yn9e
    @user-ye5sn8yn9e6 ай бұрын

    Hhai1🫀

  • @jincymm8260
    @jincymm82607 ай бұрын

    Waist your time 😅😅

  • @roselyjose5378
    @roselyjose53787 ай бұрын

    എല്ലാം കുളിച്ചു കഴിയുമ്പോൾ പോയിപോകും, ചുമ്മാ പറയുന്നതാണ്

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    😒

  • @jintujoy5666
    @jintujoy56666 ай бұрын

    Don't get cheated by this video. I did it and wasted my time. It won't work. It will make your towel, pillow and bathroom a mess. Don't be get fooled by such titles and videos

  • @jintujoy5666
    @jintujoy56666 ай бұрын

    And please note the owner of this channel please don't cheat the viewers with this kind of waste things. Please

  • @sreejasfoods7084

    @sreejasfoods7084

    6 ай бұрын

    😒

  • @shanmughanappu4707
    @shanmughanappu47076 ай бұрын

    ഇത് വെറും സമയം കളയാം ഒരു ഫലവും ഉണ്ടാകില്ല 😂😂😂😂😂

  • @adhicmc5697
    @adhicmc56977 ай бұрын

    Is very bad

  • @sreejasfoods7084

    @sreejasfoods7084

    7 ай бұрын

    😒

  • @adhicmc5697

    @adhicmc5697

    7 ай бұрын

    I am using no result why

  • @Mohammedsabir-vr4do
    @Mohammedsabir-vr4do7 ай бұрын

    വെറും നുണ

  • @muhammadv1838
    @muhammadv18386 ай бұрын

    ഇത് മാത്രമേ ഉള്ളു വാക്കി എല്ലാം കഴിഞ്ഞു

Келесі