No video

ഡൈ അടിച്ച് ഇനിയാരും 'ഡൈ' ആവേണ്ട ;ഇതാ പാർശ്വ ഫലങ്ങളില്ലാത്ത പ്രകൃതി ദത്തമായ ഹെയർ ഡൈ !!|MalluMagellan

Kerala’s traditional health practitioner explains about natural hair colouring solution.Both India Government’s Ayush Ministry and Kerala State Government also certified her natural hair dye.She also narrates the importance of natural plants available in Kerala and to protect them #malluMagellan

Пікірлер: 866

  • @meerasreekanth1913
    @meerasreekanth19134 ай бұрын

    ഞാൻjr. Healthinspector ആണ് ഇത് ഉപയോഗിച്ചതാണ്. എനിക്ക് പൊതുവെ cosmetic അല്ലർജി ആണ്.. ഫസ്റ്റ് യൂസിൽ തന്നെ മുടി കറുപ്പായി. അല്ലെർജിയുമില്ല. Thank you. എന്നും ഇതിന്റെ purity നിലനിർത്താൻ ശ്രദ്ധിക്കു

  • @monceyseby1167

    @monceyseby1167

    Ай бұрын

    Enghaneya order cheythth

  • @-A.S.M.D-

    @-A.S.M.D-

    16 күн бұрын

    @@monceyseby1167u

  • @user-uu3pf4ub2l

    @user-uu3pf4ub2l

    8 күн бұрын

    Ethu sthalThe h i

  • @anithakrishnan2948

    @anithakrishnan2948

    6 күн бұрын

    ഒറ്റ use എന്ന് പറയരുത്. അത് തെറ്റാണു. ഞാൻ 3 use ചെയ്തിട്ടും ആയിട്ടില്ല

  • @andemesi
    @andemesi4 ай бұрын

    വളരെ നല്ല product ആണിത്. എനിക്ക് Allergy ഒരു പ്രശ്നം ആയിരുന്നില്ല, പക്ഷേ ഹെന്ന-നീലമരി dye ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കാരണം നരയെങ്കിൽ നര എന്ന് ഉപേക്ഷ വിചാരിച്ചിരിക്കുമ്പോഴാണ് ഇതു കണ്ണിൽ പെടുന്നത്. ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല നിറം ഒരുപാടു നാൾ നില നില്ക്കുന്നുണ്ട്. ഇതൊന്നും പോരാതെ dye ചെയ്തു എന്നറിയിക്കാതെ സ്വാഭാവികമായ നിറമെന്നു തോന്നിപ്പിക്കുന്നും ഉണ്ട്. വേറെന്തു വേണം!!! Keep up the good work!!!👌🏻🔥👏🏻👍🏻

  • @Priya_Mishra21
    @Priya_Mishra212 ай бұрын

    വളരെ നല്ല.. പ്രോഡക്റ്റ്.ആണ് ഞാൻ ഉപയോഗിച്ചു. എന്റെ മുടി കറുപ്പായി. അലർജിയും ഉണ്ടായില്ല.. വളരെ വളരെ നല്ലതാണ് 🙏🙏

  • @anithakrishnan2948
    @anithakrishnan2948Күн бұрын

    എനിക്കും good result കിട്ടി തുടെങ്ങി after 3rd use onwards. Thank you

  • @sarithahareesh4683
    @sarithahareesh46834 ай бұрын

    100%സത്യം ഞാനും വാങ്ങി.

  • @user-yj1lf4si7r
    @user-yj1lf4si7r4 ай бұрын

    ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിച്ചിട്ടുണ്ട് . ഈ പ്രോഡക്റ്റ് മാത്രം ഉപയോഗിച്ചിട്ടു കളർ വന്നില്ല .ഹെന്ന ഉപയോഗിച്ചിട്ടു ഈ പ്രോഡക്റ്റ് ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട്‌ കിട്ടി .ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo7 ай бұрын

    കണ്ടിട്ട് മൈലാഞ്ചിയും നീല അമരിയും മിക്സ് ചെയ്തപോലെയുണ്ട്.

  • @beenabenny7354
    @beenabenny73547 ай бұрын

    ഇത്തരം നൂറു കണക്കിന് ഉൽപ്പന്നങ്ങൾ പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടു നിർമ്മിക്കുന്നത് വിപണിയിലുണ്ട് ഒരൊറ്റയെണ്ണത്തിനും മുടിയിൽ കറുപ്പുനിറം നിലനിർത്താനുള്ള കഴിവില്ല. ചിലത് കഷ്ടിച്ച് ഒരാഴ്ച്ച കഴിയുമ്പോൾ നിറം മാറിത്തുടങ്ങും. Shapoo ചെയ്യാതിരുന്നാൽ തോർത്തും തലയിണയും വൃത്തികേടാകും. ഇരുമ്പും തുരുമ്പും തൈരും ഒക്കെ ചേർത്താലും നിറം കുറച്ചു ദിവസങ്ങൾ പോലും നിൽക്കില്ല കഷ്ടപ്പാട് മിച്ചം.

  • @dirarputhukkudi9049

    @dirarputhukkudi9049

    7 ай бұрын

    Correcte... 🌹👍🏻👍🏻👍🏻

  • @sosorryso2797

    @sosorryso2797

    7 ай бұрын

    കറക്ട് എന്റെ അനുഭവം ഇത് തന്നെ..

  • @mohandaspillai6616

    @mohandaspillai6616

    7 ай бұрын

    ​@@dirarputhukkudi9049അറിയാത്ത ഭാഷ എന്തിനാ? Spelling അറിയില്ലെങ്കിൽ മലയാളത്തിൽ എഴു തുക, Correct ഇതാണ്

  • @l.e1234

    @l.e1234

    7 ай бұрын

    അതെ. വെറുതെ തള്ള് മാത്രം 😂

  • @anexansilasunny9977

    @anexansilasunny9977

    6 ай бұрын

    correct

  • @user-ow6st2wc5v
    @user-ow6st2wc5v7 ай бұрын

    ഓടപ്പൂ പോലെ നരച്ച ഒരാളെ നിങ്ങൾ ഇതു ഉപയോഗിച്ച് കറുപ്പിച്ചു കാണിക്കു ചേച്ചി

  • @alphonsachirayath3743
    @alphonsachirayath37437 ай бұрын

    വീട്ടിലുണ്ടാക്കുന്ന ഒരു hair ഡൈ കും black colour കിട്ടുന്നില്ല. ഇതാണ് സത്യം.

  • @mallumagellan

    @mallumagellan

    7 ай бұрын

    നിങ്ങൾക്ക് തെറ്റി. ഇത് ഫലപ്രദമാണ്

  • @josephaugustin2647

    @josephaugustin2647

    7 ай бұрын

    ​@@mallumagellanBlack കളർ ആകുന്നില്ലായെന്നുള്ള ചോദ്യത്തിന് ഉത്തരം?

  • @mallumagellan

    @mallumagellan

    7 ай бұрын

    @@josephaugustin2647 വൈദ്യർ പറയുന്ന അളവിൽ മിക്സ്‌ ചെയ്ത് ഉപയോഗിക്കൂ.... ഫലം ഉറപ്പാണ്

  • @shajahanshaju3914

    @shajahanshaju3914

    7 ай бұрын

    ഉടായിപ്പ്

  • @ushakuriachan5141

    @ushakuriachan5141

    7 ай бұрын

    Chemical dye അല്ലാത്ത ഒന്നും black ആകില്ല.

  • @sureshmadhav4518
    @sureshmadhav45187 ай бұрын

    ഞാൻ ഇതുപയോഗിച്ചതാണ്. അലർജി ഇല്ലാ എന്നത് ശരിയാണ്. പക്ഷെ മുടി കറുപ്പുനിറം ആകില്ല. എന്റെ അനുഭവം ആണ് .

  • @babu2823

    @babu2823

    7 ай бұрын

    😂പിന്നെ 😮

  • @rajanirajani9858

    @rajanirajani9858

    7 ай бұрын

    Yes

  • @Zain12326

    @Zain12326

    7 ай бұрын

    പിന്നെ ഏത് കളർ ആണ്

  • @shibukk3581

    @shibukk3581

    7 ай бұрын

    😂

  • @ratheeshratheesh3294

    @ratheeshratheesh3294

    7 ай бұрын

    Appo ellam pole ethum udayippanooo.....upayogichawer comment cheyu

  • @nihalcardmagictricks1370
    @nihalcardmagictricks13707 ай бұрын

    എങ്ങനെ കിട്ടും

  • @Shin-fr9th
    @Shin-fr9th7 ай бұрын

    Njan ee video kandu product vangi njanum husbandum ittu chettanu nalla black ayi njan henna use cheytha hair anu ennalum First usil thanne75 /persantage karuppayi very very Thanks tto vaidhyate❤❤❤❤ sheena

  • @omkar2735

    @omkar2735

    6 ай бұрын

    Aluminium peroxide mix chythal karukkum

  • @mollyjames3673

    @mollyjames3673

    6 ай бұрын

    👍

  • @ShahithaK-zt1mc

    @ShahithaK-zt1mc

    5 ай бұрын

    Ethu thaleku kad anoo

  • @user-wd6yt1ch5g
    @user-wd6yt1ch5g4 ай бұрын

    Your product is very good thamkyou mam

  • @anjuashokan7786
    @anjuashokan77864 күн бұрын

    250 mil vellam ano use cheyyandath?? But packet il ulla kuruppil 350 to 400 ennu kandu? Ethanu correct

  • @VijuSreedhar
    @VijuSreedhar6 ай бұрын

    ഇതിന്റെ വില എത്ര.

  • @RajeshKumar-ug4tj
    @RajeshKumar-ug4tj3 ай бұрын

    നല്ല റിസൾട്ട് കിട്ടി, ഇത് നല്ല ഒരു ഉൽപ്പന്നമാണ്👍👍👍👍

  • @user-fg3eq7hc1n
    @user-fg3eq7hc1n6 ай бұрын

    ഏതു ഡൈ ഉപയോഗിച്ചാലും എനിക്ക് അലർജി ഉണ്ടാകുമായിരുന്നു, ഈ ഡൈ ഉപയോഗിച്ച് നോക്കി, ഒരു അലർജിയും ഇല്ല, അത്യാവശ്യം കറപ്പു നിറവും കിട്ടി. കെമിക്കൽ ഡൈ ഉപയോഗിക്കുമ്പോൾ കിട്ടുന്ന കറുപ്പൊന്നും കിട്ടിയില്ല, എങ്കിലും കൊള്ളാം, ഹാപ്പിയാണ്.

  • @ratheeshessarsarkara3037

    @ratheeshessarsarkara3037

    5 ай бұрын

    എവിടെ കിട്ടും

  • @sundariv8060

    @sundariv8060

    5 ай бұрын

    ഇതിൽ അടങ്ങിയിട്ടുള്ള ചേരുവകകൾ എന്തൊക്കെയാണെന്ന് പറയുമോ

  • @s2salim80
    @s2salim8019 күн бұрын

    Enik mailanchi,indigo powder use cheythit thadiyil thadi vadichapol avdeke skin il black colour aayi athu maran enth cheyyanam

  • @sudhip6196
    @sudhip61967 ай бұрын

    ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ പ്രോഡക്റ്റ് ഉപയോഗിച്ച് ഉള്ള ലൈവ് റിസൾട്ട്‌ കൂടി കാണിക്കു.

  • @mallumagellan

    @mallumagellan

    6 ай бұрын

    കാണിച്ചിട്ടുള്ള വീഡിയോ ചാനലിൽ ഉണ്ട്. നോക്കിക്കോളൂ

  • @subhashinits1918

    @subhashinits1918

    5 ай бұрын

    16:06​

  • @indumathyg
    @indumathyg6 ай бұрын

    Hi all , can anyone send me the method in english ?

  • @omanad6782
    @omanad67826 ай бұрын

    ഇതെങ്ങനെയാ കസ്റ്റമറിൽ എത്തിക്കുന്നത്

  • @mallumagellan

    @mallumagellan

    5 ай бұрын

    വീഡിയോയിൽ നമ്പർ ഉണ്ട്

  • @ambilimadhu
    @ambilimadhu7 ай бұрын

    Can you please show the video of application of this product and its result?

  • @mallumagellan

    @mallumagellan

    7 ай бұрын

    I am planning to make such a video.

  • @mallumagellan

    @mallumagellan

    6 ай бұрын

    Hello... Please check down my channel to get the new video showing application of this natural dye🙏

  • @fashiondesire2891
    @fashiondesire28914 ай бұрын

    നല്ല പ്രോഡക്റ്റ് ആണ്. ഞാൻ യൂസ് ചെയ്തു. സൂപ്പർ

  • @user-kv8sq5mg7e
    @user-kv8sq5mg7e5 ай бұрын

    ഇത് കൊള്ളാം..1 മണിക്കൂർ കഴിഞ്ഞു കഴുകി കള യുമ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്.. പിന്നെ എനിക്ക് അലർജി ഉണ്ടാവുന്നതാണ്.. പക്ഷെ ഇത് ഉപയോഗിച്ചു തുടങ്ങി യപ്പോൾ അലര്ജി വരുന്നില്ല.. എന്തായാലും നല്ല റിസൾട്ട്‌ ആണ് 🙏🏻

  • @addidevdev4066

    @addidevdev4066

    24 күн бұрын

    ഇതു കിട്ടാൻ എന്താ വഴി ഫോൺ നമ്പർ ഉണ്ടോ

  • @radhalallal8064
    @radhalallal80646 ай бұрын

    ഞാൻ ഉപയോഗിച്ച്, 👌

  • @leelaunni7123
    @leelaunni71237 ай бұрын

    ഡിസംബർ മാസത്തിൽ മൈലാഞ്ചിയില തൈര് നെല്ലിക്ക ഇതെല്ലാം കൂടെ അരച്ച് തലയിൽ പുരട്ടിയ ഞാൻ ജനുവരി വരെ പനിയും ചുമയുമായി കിടപ്പിലായിരുന്നു. ഇനി ഇതുവാരി തലേ തേച്ചിട്ട് വേണം അടുത്ത ഒരു മാസം ഐസിയുവിൽ കിടക്കാൻ.!!!

  • @kochutvkindergarden7886

    @kochutvkindergarden7886

    7 ай бұрын

    😂😂😂😂😂❤

  • @user-io5cn6qo2p

    @user-io5cn6qo2p

    7 ай бұрын

    😂😂😂😂😂

  • @laisasaju4533

    @laisasaju4533

    7 ай бұрын

    നല്ല തമാശ

  • @MekhaSVlog3553

    @MekhaSVlog3553

    6 ай бұрын

    😂

  • @ammu5219

    @ammu5219

    6 ай бұрын

    ആരേലും നിർബന്ധിച്ചോ?

  • @ahammadpa4229
    @ahammadpa42297 ай бұрын

    Manasselakkunnanotees..ayakkamo.nettilvedamo? 10:17

  • @vinuaryan1715
    @vinuaryan17157 ай бұрын

    Will you kindly send the product in courier either prepaid or COD

  • @user-bq7zj2sb8j

    @user-bq7zj2sb8j

    7 ай бұрын

    Thattippu

  • @rajeevp.t1438

    @rajeevp.t1438

    5 ай бұрын

    Ne use cheytho​@@user-bq7zj2sb8j

  • @user-ul2gv8sw4p
    @user-ul2gv8sw4p6 ай бұрын

    E chechiii parayunnathu sariyanu....chemical dye pala rigangaludeyum base aanu...chemical dye adikkunnavarkku....faceil karivalippu...skin allergy...lever problem...kidney trouble vare varunnudu...chemical dye thudagiyal bakki koodi pettennu varum

  • @dhanyabiju5546
    @dhanyabiju55466 ай бұрын

    ഇത് തൃശൂർ എവിടെ ആയിട്ടാ മാഡം എനിക്കും വാങ്ങണം

  • @SurprisedKangaroo-fn8nm
    @SurprisedKangaroo-fn8nm5 ай бұрын

    ഞാൻ ഇത് ഉപയോഗിച്ച് വളരെ നല്ല റിസൾട്ട് കൂടി താങ്ക്സ്

  • @crowlymathew
    @crowlymathew6 ай бұрын

    മറ്റു ഹെയർ ഡൈകളിൽ ചിലത് അലർജി ആയിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട്. ഡൈ ഇട്ടിട്ടു ഒരു മണിക്കൂർ ഇരിക്കണം എന്നത് ഒരു വിഷമമായി ആദ്യമൊക്കെ തോന്നിയെകിലും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില ചേരുവകൾ മുടിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആ വിഷമം മാറി. കറ്റാർവാഴ (aloe vera) യുടെ നീരിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായി കാണുന്നത്.

  • @fathimajas1214

    @fathimajas1214

    6 ай бұрын

    Satheyum ano sir

  • @user-nc9tj4sk7b
    @user-nc9tj4sk7b6 ай бұрын

    ഇത് ത്രിശൂർ എവിടെയാണ്

  • @music8794
    @music87944 ай бұрын

    ith online ayi kittan enth cheyyanam

  • @user-pm9xx1ij9x
    @user-pm9xx1ij9x5 ай бұрын

    സൂപ്പർ

  • @mollythomas4983
    @mollythomas49835 ай бұрын

    Hairdye vangiyavar covernu purathulla ingredients vayikkane pachilakkuttu onnum allaathu

  • @preethasuresh148
    @preethasuresh1486 ай бұрын

    നീല അമരിയും മൈലാഞ്ചിയും തേച്ചു മടുത്തു നല്ല കറുപ്പ് കിട്ടുന്നില്ല ജോലിയില്ലാത്ത കൈയിൽ കാശില്ലാത്തവർക് മുന്നൂറ്റിച്ചില്ലൻ രൂപക്ക് ഇത് എങ്ങനെ വാങ്ങാൻ ആണ് മാം എനിക്ക് അവിടെ ജോബ് തരുമോ ചെറുപ്പം മുതൽ നരകൊണ്ട് ബുദ്ധിമുട്ടുന്ന ഫാമിലിയാണ് ഞങളുടെ പ്ലീസ് mam

  • @prajishasumjith63

    @prajishasumjith63

    Ай бұрын

    😄😄

  • @user-os6zx2hv2n
    @user-os6zx2hv2n6 ай бұрын

    Madam njan natural hairdye upayogichu,vydhiaru paranjapole thanne Mudi nallonam karuppaayi,ottum allergy illaa,athkond dhayavu cheyth upayogich nokkiyathinu sesham maathram comment ittaal nannaayirikkum,njan upayogich nokkiyath kond parayunnathaa..2kollaayi Pala dye um upayogich nokki,onnum pattunnilla,allergy kond..Thank you Madam...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rnakithe9191

    @rnakithe9191

    9 күн бұрын

    @@user-os6zx2hv2n allergic alla ennathu sariyanu, pakshe enikk mudi karuppayilla, pacha colour anu ayathu,

  • @lillyjohn2746
    @lillyjohn27465 ай бұрын

    We used the product today and it is really amazing . Thanks

  • @bennyvakathanam
    @bennyvakathanam3 ай бұрын

    When I can buy it from Amazon?

  • @sreekalasanthosh1870
    @sreekalasanthosh18705 ай бұрын

    ഇതു പോലെ ഞാനാണ് ആദ്യം ചയ്തിതു നോക്കിയത് ഇപ്പോൾആണ് ഇത് പ്രചരിക്കാൻ തുടങ്ങിയത് നല്ല കറുപ്പ് കിട്ടില്ല

  • @mallumagellan

    @mallumagellan

    5 ай бұрын

    നിർദേശങ്ങൾ പാലിക്കാത്തവർക്ക് അങ്ങിനെയേ വരൂ... പിന്നെ ഫസ്റ്റ് ടൈം ചെയ്യുന്നവർ ( പ്രത്യേകിച്ച് വേറെ ഡൈ ആദ്യം ഉപയോഗിച്ചവരൊക്കെ ) ഒന്നിൽകൂടുതൽ തവണ ചെയ്യണം ഫസ്റ്റ് ടൈം... പിന്നെയും കുറച്ച് കാര്യങ്ങൾ ഉണ്ട്... വീഡിയോ എങ്കിലും ശെരിക്ക് കണ്ടാൽ കറക്റ്റ് റിസൾട്ട്‌ കിട്ടും

  • @user-yj1lf4si7r

    @user-yj1lf4si7r

    Ай бұрын

    Henna ഉപയോഗിച്ചിട്ടു ഈ ഡൈ ഉപയോഗിച്ചാല്മതി കളർ കിട്ടും 👍

  • @preethasuresh148
    @preethasuresh1486 ай бұрын

    നന്നായി നരച്ച ആളിൽ തേച്ചു റിസൾട് കാണിക്കുമോ കലക്കി വെച്ചതല്ലയോ പ്ലീസ്

  • @mallumagellan

    @mallumagellan

    6 ай бұрын

    വീഡിയോ നാളെ വരുന്നുണ്ട്

  • @foraadhithundathil2079
    @foraadhithundathil20796 ай бұрын

    Ethu venam enthu.chaiyanam

  • @vijayakumarivijayakumari1560
    @vijayakumarivijayakumari15607 ай бұрын

    Ethinde avasyam mathram parayu ethra nal nilkum

  • @user-rh9et7dq7p
    @user-rh9et7dq7p7 ай бұрын

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഇതിൽ കൊടുക്കൂ മോ ഇതിന്റെ പണം എത്രയാണ് എന്നും കൂടി പറയൂ

  • @user-ho5pd9lh3v

    @user-ho5pd9lh3v

    7 ай бұрын

    ആ വീഡിയോ ഫുൾ ആയിട്ട് ഒന്ന് കേട്ട് നോക്കൂ

  • @kamaluck7957

    @kamaluck7957

    7 ай бұрын

    Number kanichitund vilayum kanichitund muzhuvanum kandille

  • @gokulkumar4244
    @gokulkumar42447 ай бұрын

    Ithuthattippano

  • @omkar2735

    @omkar2735

    6 ай бұрын

    Pacha tattippoo

  • @molammabinu
    @molammabinu7 ай бұрын

    ആദ്യംമൈലാഞ്ചി പൊടി തേച്ച് ഒരു മണിക്കുർ നല്ല പോലെ നരച്ച മുടിയിൽ തേച്ച് പിടിപ്പിക്കുക അതിനു ശേഷം മുടി പച്ച വെള്ളത്തിൽ കഴുകി. യതിനു ശേഷം . മുടി ഉണങ്ങിയതിന് ശേഷം . നീലയമരി പൊടി . നല്ല കടുപത്തിൽ തേയില വെള്ളത്തിൽ കലക്കി . മുടിയിൽ തേച്ച് ഒരു മണിക്കുറിന് ശേഷം കഴുകി കളയുക. വെറെ ഒന്നും വേണ്ട..

  • @RameshKumar-he8ue

    @RameshKumar-he8ue

    6 ай бұрын

    Sathyam.....

  • @beatricebeatrice7083

    @beatricebeatrice7083

    6 ай бұрын

    തീർച്ചയായും ഞാനും അങ്ങനെതന്നെ ചെയ്യുന്നു 👍🏻.

  • @user-wm7ci5dn5k

    @user-wm7ci5dn5k

    6 ай бұрын

    നീല അമരി അലർജിക് ആണ്

  • @pushpaprashanthi6014

    @pushpaprashanthi6014

    6 ай бұрын

    Octane

  • @rosammamathew-ou8td

    @rosammamathew-ou8td

    6 ай бұрын

    ​@@beatricebeatrice7083à1⁰

  • @amminisugathan1860
    @amminisugathan18602 күн бұрын

    Rait ethraya

  • @anexansilasunny9977
    @anexansilasunny99777 ай бұрын

    ഇത് ഉപയോഗിച്ചാൽ നരക്കാത്ത മുടിയും നരക്കുമോ?

  • @deepasubhash8624
    @deepasubhash86245 ай бұрын

    ഞാൻ ഒരു ചായ്ക്കറ്റ് ഉപയോഗിച്ചു റിസൾട്ട് കിട്ടി സാവധാനത്തിലെ കറുത്തുവരുകയുള്ളു രാത്രയിൽ തലയിൽ പുരട്ടി രാവിലെ കഴുകി കളഞ്ഞു

  • @drisiyaart
    @drisiyaart6 ай бұрын

    Kindly reveal the leaf names as possible

  • @user-hu8cm2qv2s
    @user-hu8cm2qv2s3 күн бұрын

    Ethra naalathek ee dye effective ay nikkum ?

  • @mallumagellan

    @mallumagellan

    3 күн бұрын

    ഏകദേശം ഒരു മാസം

  • @priyasivakumar38
    @priyasivakumar385 ай бұрын

    Good product 👍

  • @aveneebalaajith9835
    @aveneebalaajith98356 ай бұрын

    എനിക്ക് ഏതു ഡൈ യും അലർജി യുണ്ട്

  • @premamuraleedharan6966
    @premamuraleedharan69667 ай бұрын

    വൈദ്യരുടെ മുടി നരച്ചിരിക്കുന്നത് ആരും കാണുന്നില്ലേ 😂

  • @mallumagellan

    @mallumagellan

    7 ай бұрын

    പുതുതായി വന്നത് വീണ്ടും കറുപ്പിക്കണം എന്നെല്ലാർക്കും അറിയാമല്ലോ... അങ്ങിനെ ഈയടുത്തൊന്നും ആൾക്ക് അത് തുടരാൻ കഴിഞ്ഞിട്ടില്ല. കമ്പനി തുടങ്ങുന്ന തിരക്കിലാണ്... അത്രേയുള്ളൂ...ബാക്കി ഭാഗമെല്ലാം കറുത്തിരിക്കുന്നത് മുൻപ് ചെയ്തത്കൊണ്ടാണ്

  • @priyagirish2287
    @priyagirish22876 ай бұрын

    How to buy .pls guide

  • @mallumagellan

    @mallumagellan

    6 ай бұрын

    You can find 2 contact numbers in the last part of this video... You can call her in between 9am to 5pm🙏

  • @shasam-yd2bg
    @shasam-yd2bg5 ай бұрын

    സത്യത്തിൽ ഇതുപയോഗിച്ചിട്ടു മുടി കറുത്തവർ ആരെങ്കിലും ഉണ്ടോ? ഈ മല്ലു ഇതൊക്കെ ഉപയോഗിച്ചിട്ട് result കിട്ടിയിട്ടാണൊ ഈ സപ്പോര്ട്ട് ചെയ്യുന്നത് ??

  • @mallumagellan

    @mallumagellan

    5 ай бұрын

    ഒരുപാട് പേർ ഉണ്ട് പക്കാ റിസൾട്ട്‌ കിട്ടിയവർ... എനിക്ക് നേരിട്ട് അറിയാവുന്ന അടുത്ത ഒരുപാട് പെർ ഉപയോഗിക്കുന്നുണ്ട്... കമന്റിൽ കാണുന്ന റിസൾട്ട്‌ കിട്ടി എന്ന് പറയുന്നവരൊക്കെ അതിന്റെ സാക്ഷികളാണ്... വീഡിയോയിൽ പറയുന്നതൊക്കെ സത്യമാണ്... നാച്ചുറൽ ചേരുവകൾ, കെമിക്കൽ ഇല്ല, അലർജി വരില്ല... എല്ലാമെല്ലാം... 🙏🏻👍🏻

  • @helensuppermessagejasmin4062
    @helensuppermessagejasmin40625 ай бұрын

    What is the name of the powder Y not tell the name

  • @mallumagellan

    @mallumagellan

    5 ай бұрын

    If she reveals the secret.. You can find her in the footpath as a begger. You wanna see it?

  • @Dreams13936
    @Dreams1393619 күн бұрын

    Neerirakkam varumo

  • @usharaja3478
    @usharaja34787 ай бұрын

    ഇതിൻ്റെ വില എത്രയാണ്

  • @krishnanmv8472
    @krishnanmv84725 ай бұрын

    ചേച്ചി ഇത് ആയുർവേദ ഷോപ്പിൽ കിട്ടുമോ pls reple

  • @mallumagellan

    @mallumagellan

    5 ай бұрын

    ഇപ്പോൾ ഇല്ല. കുറച്ച് കഴിയുമ്പോൾ സാദാ ഷോപ്പുകളിൽ കിട്ടും

  • @mallumagellan

    @mallumagellan

    5 ай бұрын

    വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ. കിട്ടും

  • @ananthakrishnannair4802
    @ananthakrishnannair48027 ай бұрын

    വിളിക്കേണ്ട സമയം കാണുന്നുണ്ട് പക്ഷെ വിളിക്കാനുള്ള നമ്പർ മാത്രം കാണുന്നില്ല

  • @mallumagellan

    @mallumagellan

    7 ай бұрын

    സുഹൃത്തേ... വീഡിയോ ശെരിക്ക് കാണൂ... അതിൽ 2 നമ്പർ ഉണ്ട്...

  • @kamaluck7957

    @kamaluck7957

    7 ай бұрын

    Video kanathe enthina ingane parayunne

  • @mallumagellan
    @mallumagellan7 ай бұрын

    നമസ്തേ 🙏🏻. ഞാൻ പുഷ്പവല്ലി കുറച്ചു കമന്റ്സ് കണ്ടു അതിന്റെ മറുപടി ആണ് ee product ന് ട്രേഡ് മാർക്ക്‌ ലൈസൻസ് എല്ലാം ഉള്ളതാണ് പക്ഷെ ഇതുവരെ TAC manufacturers എന്ന പേരിൽ ആയിരുന്നു ബിസിനസ് ചെയ്തിരുന്നത് ആ പേര് മറ്റൊരു കമ്പനിക്കു ഉള്ളത് കൊണ്ട് പുതിയ പേര് പുതിയ ലോഗോ പുതിയ കമ്പനി പേരിൽ ആണ് എല്ലാം ഔദ്യോഗിക ഉത്ഘാടനം കഴിയാത്തതിനാൽ onnum തന്നെ ഇപ്പോൾ ഉപയോഗിക്കുവാൻ സാധിക്കില്ല അതുകൊണ്ടാണ് വെറും കവറിൽ അയച്ചു കൊടുക്കുന്നത് feb 4 nu ശേഷം എല്ലാ ഡീറ്റെയിൽസ് box il ആവും product. എത്തുക ജെന്റ്‌സ് ന് 90 gram. പൗഡർ 3. തവണ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ആണ് pack ചെയ്തിരിക്കുന്നത് 349. Rs. സ്ത്രീകൾക്ക് 100 ഗ്രാം 50 gram ന്റെ രണ്ടു പാക്ക് ആയിട്ടും 374 rs parcal ചാർജ് koode ചേർത്താണ് വില പറഞ്ഞിരിക്കുന്നത് രാവിലെ 9 മുതൽ വൈകിട്ട് 5 vare. വിളികാം വാട്സാപ്പ് ചെയ്യുന്നവർ പരമാവധി ടൈപ്പ് ചെയ്തു അയക്കുക voice msg കേട്ടു മറുപടി സമയം എടുക്കും പരമാവധി call കൾ ഒഴിവാക്കി വാട്സാപ്പ് msg ആകുക ടൈപ്പ് ഒൺലി ente g pay. ആ നമ്പർ um block ആയി അതാണ് വിളിച്ചാൽ കിട്ടാത്തത് നമ്മൾ ഈ product. Mix ചെയ്യേണ്ട അളവുകൾ പറഞ്ഞിട്ട് ഉള്ളതാണ് അതിനു മാറ്റo വന്നാൽ റിസൾട്ട്‌ കിട്ടില്ല മീശക്കു മാത്രം ഉപയോഗിക്കുമ്പോൾ ആവർത്തിച്ചു ചെയ്യേണ്ടതാണ് അല്ലാത്ത പക്ഷം black coler ലഭിക്കില്ല. തിങ്കൾ മുതൽ വെള്ളിവരെ parcal ഉണ്ടായിരിക്കും COD സംവിധാനം ഇല്ല DTDC കൊറിയർ വഴി ആണ് അയക്കുക

  • @bindhup705

    @bindhup705

    7 ай бұрын

    No no

  • @prakashprakashanchittayil6923

    @prakashprakashanchittayil6923

    7 ай бұрын

    Hi

  • @srinivask1841

    @srinivask1841

    7 ай бұрын

    Cotact നമ്പർ തരാമോ

  • @mallumagellan

    @mallumagellan

    7 ай бұрын

    @@srinivask1841 വിഡിയോയിൽ ഉണ്ട്

  • @laljoseph2912

    @laljoseph2912

    6 ай бұрын

    How can we contact you, there is no phone no in your vedio

  • @gigi.9092
    @gigi.90925 ай бұрын

    ഇത്രകാലമായിട്ടും പരസ്യക്കാരന്റെയും കൊട്ടിഘോഷിക്കുന്നതിൽ ചേർക്കുന്ന പച്ചമരുന്നു വിൽപനക്കാരന്റെയുംവിൽക്കുന്ന കടക്കാരന്റെയും മുടികൾ പോലും ഇക്കാലമത്രയായിട്ടും നരച്ചും ചുവന്നും മഞ്ഞനീലമായും കാണുന്നതെന്താണു? ഇവരാരുടേയും മുടി ഇക്കാലമത്രയായിട്ടും കറുക്കാത്തതെന്താണു?ഇവരിത്‌ ഈയിടെയായി വളരെ കൂടുതലായുപയോഗിച്ച്‌8ട്ടും ഇവരാരുടേയും മുടി കറുക്കാത്തതെന്താണു?

  • @mallumagellan

    @mallumagellan

    5 ай бұрын

    എല്ലായിടത്തും ഉണ്ടല്ലോ... നല്ല രോഗമാണല്ലോ

  • @Subhadra-l3b

    @Subhadra-l3b

    5 ай бұрын

    നമ്പർ അയക്കുമോ വിശദമായി ചോദിക്കാൻ ആണ് പൊടി അയച്ചു തരുമോ

  • @mallumagellan

    @mallumagellan

    5 ай бұрын

    @@Subhadra-l3b വീഡിയോ കാണൂ... എല്ലാം അറിയാം

  • @prasannaaravindran5940
    @prasannaaravindran59406 ай бұрын

    From where can we buy this product. Can u give your Trichur address please. Any shop in Trichur? Kindly send the shop name. Would like to visit when I come to Trichir

  • @mallumagellan

    @mallumagellan

    6 ай бұрын

    You can find her 2 numbers in the last portion of the video. Just call and order in between 9am to 5pm ( monday to Friday ). They will send the product to your adress.

  • @beatricebeatrice7083

    @beatricebeatrice7083

    6 ай бұрын

    വില കൂടിപ്പോയി 100 ഗ്രാമിന് 324 rs 🤔. അപ്പോൾ ഒരു പ്രാവശ്യം use ചെയ്യുന്നതിന് 324 rs. ഒന്നു ഒന്നര മാസം മുടിയുടെ കറുപ്പ് നിൽക്കുമായിരിക്കും. അതിനു ഇത്ര വിലയോ... ഞാൻ ഗാർണിയർ hair dye ഉപയോഗിച്ച് front ഇൽ ഒന്നു touch up ചെയ്യും. ബാക്കി മുടിയൊക്കെ മൈലാഞ്ചി അരച്ച് ഇടയ്ക്കിടെ തേച്ചു പിടിപ്പിക്കും. വലിയ കുഴപ്പമില്ല. തലയുടെ front ഭാഗം മാത്രം ഗാർണിയർ ഉപയോഗിച്ച് touch up ചെയ്യുന്നതിനാൽ അല്ലർജി ഇല്ല. ഗാർണിയറിന്റെ ചെറിയ packet 40rs. എനിക്ക് 3 പ്രാവശ്യം, അതായത് 3 പ്രാവശ്യം ഉപയോഗിക്കാം.

  • @rpfabricators
    @rpfabricators5 ай бұрын

    ഞാൻ ഇത് ഉപയോഗിച്ചു ഇത് താടിയിലും മുടിയിലും ഉപയോഗിച്ചു മുഖത്ത് ഇത്ഉപയോഗിച്ചപ്പോൾ മറ്റ് കമ്പനിയുടെ ഡൈ ഉപയോഗി മ്പോളുള്ള പുകച്ചൽ ഇതിനും ഉണ്ട് .അതിനാൽ 100 %കെമിക്കൽ ഇല്ലാ എന്ന്പറയുന്നത് ശരിയല്ല .എൻറെ അനുഭവമാണ്

  • @mallumagellan

    @mallumagellan

    5 ай бұрын

    ഉപയോഗത്തിലുള്ള പ്രശ്നമാണ്. കെമിക്കൽ ഒരിക്കലുമില്ല

  • @pramanchandranpramanchandr7643
    @pramanchandranpramanchandr76437 ай бұрын

    Aethllam medicines aanu upayoghikkunnathu

  • @andemesi
    @andemesi6 ай бұрын

    ഞാൻ ആദ്യമായി ഇന്നലെയാണ് ഉപയോഗിച്ചത്. എന്റെ തലയിൽ ധാരാളം നരയുണ്ടായിരുന്നു. അവർ പറഞ്ഞ അതേ അളവിലാണ് ചെയ്തത്. ഇപ്പോൾ ഒരു 60% കറുത്തിട്ടുണ്ട്. ആദ്യത്തെ തവണ തന്നെ ഇത്രയും result പ്രതീക്ഷിച്ചതേ ഇല്ല. അതു കാരണം ഒരു complaint ഉം ഇല്ല. മുൻപ് ഹെന്ന,നീലമരി കൂട്ട് ഉപയോഗിച്ചിരുന്നു. അത് ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കാരണം നിർത്തി നര സഹിക്കുകയായിരുന്നു. ഈ dye നിരാശപ്പെടുത്തിയില്ല. ഇത് ഇനി ഒരു തവണ കൂടി ചെയ്താൽ മുഴുവനായി കറുത്തു വരും എന്നാണ് വിശ്വാസം.

  • @mallumagellan

    @mallumagellan

    6 ай бұрын

    നിങ്ങൾ പറഞ്ഞത് സത്യമാണ്... ആദ്യമായി ചെയ്യുന്നവർ ഒറ്റത്തവണത്തേക്ക് ഒന്നിൽകൂടുതൽ തവണ ചെയ്യേണ്ടി വരും ( 2 തവണ ).പിന്നീട് നരയുള്ള ഭാഗത്ത്‌ മാത്രം ചെയ്താൽ മതി... 👍🏻

  • @user-os6zx2hv2n
    @user-os6zx2hv2n6 ай бұрын

    Madam njan natural hair dye upayogichu,vydhiar paranja pole thanne ottum allergy illa,mudiyum muzhuvanayum karuppaayi,athkond dhayavu cheyth upayogich nokkiyathinu sesham comment ittaal nallathaayirikkum.Thank you Madam..❤❤

  • @user-bw8us6dh6q
    @user-bw8us6dh6q7 ай бұрын

    നമസ്കാരം. 🙏🌹മല്ലു ജി. താങ്ക്യൂ.

  • @deltastarprojects8407
    @deltastarprojects84072 ай бұрын

    Ith evde kittum

  • @omkar2735
    @omkar27356 ай бұрын

    Enekku 7 masam color kitti mm..white color

  • @alkakumaritk1293
    @alkakumaritk12934 ай бұрын

    Ithinte name Evide kittum

  • @sheejakunjumon3354
    @sheejakunjumon33544 ай бұрын

    Phone no. Onnu tharumo skin Allergykulla marunnundo

  • @mercypaulose9973
    @mercypaulose99737 ай бұрын

    ഇങ്ങനെയാണ് മനുഷ്യരെ പറ്റിക്കുന്നത്. Whats app um Google പയും മാത്രമേ ഉള്ളൂ

  • @mallumagellan

    @mallumagellan

    7 ай бұрын

    മനസ്സിലായില്ല...

  • @MekhaSVlog3553
    @MekhaSVlog35536 ай бұрын

    ഞാൻ വാങ്ങി ഉപയോഗി ച്ചു ഞാൻ പത്തു വർഷമായി dye use ചെയ്യുന്നു ഞാൻ ഒരു പ്രാവശ്യം ഉപയോഗിച്ചപ്പോൾ തന്നെ 75ശതമാനം റിസൾട്ട്‌ കിട്ടി ഇനി ഒന്നുക്കൂടി തേച്ചാൽ നല്ല കറുപ്പ് കിട്ടും ഞാൻ നെല്ലിക്ക നീരിൽ ആണ് ഉപയോഗിച്ചത് എന്റെ Husbandinu മീശയിൽ തേച്ചു അലർജിപോലെ ചൊറിച്ചിൽ ഉണ്ടായി പണ്ടും നീല അമരി തേച്ചാൽ അങ്ങനെ വരാറുണ്ട് ഇതിൽ കെമിക്കൽ ഒന്നും use ചെയ്തിട്ടില്ലെങ്കിൽ perfect ആണ്

  • @mallumagellan

    @mallumagellan

    6 ай бұрын

    🙏❤️

  • @user-cr1sc5yv5w

    @user-cr1sc5yv5w

    6 ай бұрын

    Whatsapp number etha

  • @seethanandhanan5557

    @seethanandhanan5557

    6 ай бұрын

    ഫോൺ നമ്പർ തരാമോ

  • @mariakuttyjoseph2788

    @mariakuttyjoseph2788

    6 ай бұрын

    Qqqq

  • @abhigamingyt193

    @abhigamingyt193

    6 ай бұрын

    Phone number tha

  • @pushpamfrancis9979
    @pushpamfrancis99797 ай бұрын

    How long to b kept on hair?

  • @mallumagellan

    @mallumagellan

    7 ай бұрын

    Please try to watch the video... Everything is explained in it🙏

  • @leelajoseph9525

    @leelajoseph9525

    6 ай бұрын

    എങ്ങനെ കിട്ടും വാങ്ങിക്കാൻ

  • @mallumagellan

    @mallumagellan

    6 ай бұрын

    @@leelajoseph9525 വീഡിയോ കാണാതെ കിട്ടില്ല.... നമ്പർ ഉള്ളത് വീഡിയോയിലാണ്

  • @prabhamadathil7235
    @prabhamadathil72356 ай бұрын

    തൃശ്ശൂരിൽ എവിടെയാണ്?

  • @jaisonissac4739

    @jaisonissac4739

    5 ай бұрын

    Where in thrisdur

  • @oldisgold1977
    @oldisgold19777 ай бұрын

    എന്തുകൊണ്ട് കയ്യിൽ കളർ പിടിക്കുന്നില്ല. പിന്നെങ്ങനെ കെമിക്കൽ ഇല്ലാതെ മുടി കറുക്കും.

  • @sanushgeorgegeorge3256

    @sanushgeorgegeorge3256

    7 ай бұрын

    കൈയിൽ പിടിക്കില്ല മുടിയിൽ പിടിക്കും 😂 കെമിക്കൽ ഇല്ലാതെ മുടി കറ ക്കുവാൻ പ്രെയാസമാണ് വെറുതെ കാശ് കളയും

  • @mallumagellan

    @mallumagellan

    7 ай бұрын

    ചെയ്ത് നോക്കു. എന്നിട്ട് പറയു

  • @reenasudhi2389
    @reenasudhi23896 ай бұрын

    പൊടി എന്താ മാഡം

  • @asianet6160
    @asianet61603 ай бұрын

    Super

  • @zubaidatk3607
    @zubaidatk36076 ай бұрын

    ഈ പൗഡറിന്റെ പേരെന്താ

  • @philippm4102
    @philippm41027 ай бұрын

    വലിച്ചു നീട്ടി പറഞ്ഞു സമയം കളയാതിരുന്നാൽ നല്ലത്. ആർക്കും സമയമില്ലാത്ത കാലമാണെന്ന് ഓർക്കുക

  • @mallumagellan

    @mallumagellan

    7 ай бұрын

    സമയമില്ലാത്തവർ skip ചെയ്തോളു... അങ്ങനൊരു ഓപ്ഷൻ ഉണ്ടല്ലോ 🙏

  • @lasijacp6142
    @lasijacp61426 ай бұрын

    എനിക്ക് വേണം. എത്ര രൂപയാണ്

  • @mallumagellan

    @mallumagellan

    6 ай бұрын

    നമ്പർ വീഡിയോയുടെ ലാസ്റ്റ് ഉണ്ട്... വിളിക്കൂ... അല്ലെങ്കിൽ മെസ്സേജ്.... രാവിലെ 9നും വൈകീട്ട് 5നും ഇടക്ക് മാത്രം

  • @nishadpmajeed8230
    @nishadpmajeed82307 ай бұрын

    നീല അമരി ഉപയോഗിച്ചാൽ മുടി കറുക്കും ഇത്രയും വാചകം അടിക്കേണ്ട ഒരു കാര്യവുമില്ല ഒരു പ്രാവശ്യം ഉപയോഗിക്കാനുള്ളത് 50 രൂപയ്ക്ക് കിട്ടും ഇവരുടേത് വില കൂടുതലാണ് പക്ഷേ മുടി കറുക്കില്ല

  • @mallumagellan

    @mallumagellan

    7 ай бұрын

    Who told you this? Can you just prove it?

  • @reghuprasad2605

    @reghuprasad2605

    7 ай бұрын

    Correct

  • @deepikaanil8544

    @deepikaanil8544

    6 ай бұрын

    ഞാൻ നീല അമരി തേച്ചിട്ട് ഉണ്ട് മുടി കറുക്കുന്നില്ല പിന്നെ തല വേദന വരുന്നു

  • @gracyanthony7927
    @gracyanthony79277 ай бұрын

    Which powder 1'st take

  • @mallumagellan

    @mallumagellan

    7 ай бұрын

    ഹെയർ ഡൈ ഒരേയൊരു പാക്കറ്റ് ആണ്. അത് വീഡിയോയിൽ പറഞ്ഞപോലെ മിക്സ്‌ ചെയ്താൽ മതി. സിമ്പിൾ ആണ്

  • @user-kt9xf3cw4k
    @user-kt9xf3cw4k7 ай бұрын

    ഏതിലകളാണ് ഈ പെട്ടിക്ക് വേണ്ടത് എന്നു പറയുമോ

  • @user-io5cn6qo2p

    @user-io5cn6qo2p

    7 ай бұрын

    Athuparanjuthannal business poliyilledo.trade secrets athilundu .cash oppikanulla vazhi adakalle😂😂😂❤

  • @hussainm6194

    @hussainm6194

    8 күн бұрын

    മയിലാഞ്ചി അരച്ച് തലയിൽ തേച്ചു അടുത്ത ദിവസം നീല അ മരി പൊടി കട്ടിക്ക് കലക്കി തേച്ചാൽ മുടി കറുക്കും. ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നു.

  • @sheelasrecipee
    @sheelasrecipee7 ай бұрын

    Use ful video👍🏻

  • @alhamdulillah622

    @alhamdulillah622

    6 ай бұрын

    എത്ര രൂപ യാ

  • @anandnair07
    @anandnair076 ай бұрын

    Evar Heart block medicine okke nirthiyoo ...epoo etha dye ayittu... Sathyam divathinu arriyaam... Old videos are available 5 months before in bosco kalamassery videos.

  • @mallumagellan

    @mallumagellan

    6 ай бұрын

    ചില വ്യാജ ചികിത്സക്കാരെ ഈയടുത്ത് പോലീസ് പിടിച്ചപ്പോൾ മിക്ക പാരമ്പര്യ വൈദ്യൻമാരോടും ചികിത്സ നിർത്താൻ സർക്കാർ ആവശ്യപ്പെട്ടു. അതാണ് ഇപ്പോൾ ചികിൽസിക്കാത്തത്... അല്ലാതെ അവരുടെ കുഴപ്പമല്ല

  • @lakshmananporkalam1938
    @lakshmananporkalam19385 ай бұрын

    കഞ്ഞി വെള്ളത്തിൽ ചേർത്ത പൗഡറിന്റെ പേര് പറയുന്നില്ല.

  • @mallumagellan

    @mallumagellan

    5 ай бұрын

    ആ എഴുതി തരട്ടെ...വീഡിയോ കാണൂ ആദ്യം... പിന്നെ അവരുടെ രഹസ്യമായ ചേരുവകൾ സകലർക്കും പറഞ്ഞുതരുമോ.... അവർക്ക് ജീവിക്കണ്ടേ

  • @ambikamohanan786
    @ambikamohanan7867 ай бұрын

    Y u r not revealing the name of the leaf?

  • @santhoshob6500

    @santhoshob6500

    2 ай бұрын

    എന്ത് ഒലക്ക ക്കാണ്, ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാനോ

  • @geethakv3638
    @geethakv36386 ай бұрын

    Condract no. Tharu

  • @sasisasi5087
    @sasisasi50877 ай бұрын

    വർത്തമാനം കുറക്കുക

  • @shamsiyashamsi1159
    @shamsiyashamsi11596 ай бұрын

    Eniky venam aunty

  • @prasannakumari4803
    @prasannakumari48036 ай бұрын

    Valiya Vila Vanghan kazjiyilla cheruva parayumo

  • @mallumagellan

    @mallumagellan

    6 ай бұрын

    അതാരെങ്കിലും പറയുമോ ചേച്ചീ

  • @beenamathew2144

    @beenamathew2144

    6 ай бұрын

    😂😂😇😇

  • @fathimajas1214

    @fathimajas1214

    6 ай бұрын

    Ok

  • @Binthialkasimi545
    @Binthialkasimi5456 ай бұрын

    എന്തെല്ലാം വിഡിയോ അള്ളാഹു അഹ്‌ലം

  • @alist9508
    @alist95086 ай бұрын

    എനിക്ക് വെണം അത് എങ്ങനെ കിട്ടം അത് കുടി പറഞ്ഞ് തരണം

  • @jancyvarghese2463
    @jancyvarghese24636 ай бұрын

    ചേച്ചിയുടെ മുടി narachiruppundallo

  • @JAIMA-wh1hn
    @JAIMA-wh1hn7 ай бұрын

    ഞാനും ഒരു വൈദ്യൻ വയനാട് ഞാനും ഒരു ചിലവുകുറച്ച് കൊടുക്കുന്നത് 😂

  • @mallumagellan

    @mallumagellan

    7 ай бұрын

    മനസ്സിലായില്ല.... നിങ്ങൾ എന്താ വില കുറച്ച് കൊടുക്കുന്നത്

  • @mech4tru

    @mech4tru

    7 ай бұрын

    ​@@mallumagellanമാനം

  • @abubakertech3258

    @abubakertech3258

    7 ай бұрын

    പണമുണ്ടാക്കാനുള്ള ഉടായിപ്പ് അല്ലേ ഇങ്ങനെ കുറെ കേട്ടതാ വേറെ എന്തെങ്കിലും ജോലി ചെയ്ത് മാന്യമായി അധ്വാനിച്ച് ജീവിച്ചുകൂടെ

Келесі