നസീർ സാർ ആദ്യമായി സ്യൂട്ട് സ്വന്തമായി തയ്ച്ചു, ഞാൻ പട്ടുസാരി വാങ്ങി! Vanitha Award 2020 Part 29

Ойын-сауық

#VanithaFilmAwards2020 #Sheela #ManjuWarrier
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithaofficial
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Пікірлер: 948

  • @user-tb8sl1wr3e
    @user-tb8sl1wr3e4 жыл бұрын

    മഞ്ജു ചേച്ചിയെ ഇഷ്ടമുള്ളവർക്ക് നീല മുക്കം 😍😍

  • @rajeshpanikkar1589

    @rajeshpanikkar1589

    3 жыл бұрын

    ചങ്കാണ് മഞ്ജു....

  • @likesharesubscribe7008

    @likesharesubscribe7008

    3 жыл бұрын

    Itstamalla.eenu കമൻറ് ഇടമല്ലോ

  • @gourinandhaa.sshaji9148

    @gourinandhaa.sshaji9148

    2 жыл бұрын

    🥰❤😘

  • @niya9593

    @niya9593

    2 жыл бұрын

    Neela alla karupp aanu

  • @jojocskariah51

    @jojocskariah51

    2 ай бұрын

    Lady super star

  • @mshafeequebabu9763
    @mshafeequebabu97634 жыл бұрын

    എനിക്ക് മഞ്ജുവിന്റെ ഏറ്റവും നല്ല ക്വാളിറ്റിയായി തോന്നാറുള്ളത് അവരുടെ simple dressing ഉം പിന്നെ എളിമയുള്ള സംസാരവും ആണ്. Love u ചേച്ചി.

  • @lissysaju3241

    @lissysaju3241

    3 жыл бұрын

    Correct so simple laugh and be merry

  • @haseenanasar2308

    @haseenanasar2308

    3 жыл бұрын

    Correct.enikkum

  • @likesharesubscribe7008

    @likesharesubscribe7008

    3 жыл бұрын

    😂😂😂😂

  • @aaquibmohamed5425

    @aaquibmohamed5425

    3 жыл бұрын

    Are you.

  • @shanuswonderla3347

    @shanuswonderla3347

    3 жыл бұрын

    Dessinte karyathil ippo theerumanamayi

  • @shirddie
    @shirddie4 жыл бұрын

    മഞ്ജു വാര്യർ.. What a woman.. എത്ര വൻ ശക്തികൾ ശ്രമിച്ചാലും real talent വിജയിക്കും എന്നതിന് perfect example.. We love you Manju❤️

  • @shaijuorshai3984
    @shaijuorshai39844 жыл бұрын

    ദൈവത്തിന്റെ കാൽക്കുലേഷൻ കറക്ട് ആണ്...അതുകൊണ്ടാണ് ഈ നടിയെ ഇത്ര സുന്ദരിയായി മലയാളത്തിനു തിരിച്ചു കിട്ടിയത്..

  • @anju-gr6qp

    @anju-gr6qp

    3 жыл бұрын

    U r correct

  • @vijayammamr9365

    @vijayammamr9365

    3 жыл бұрын

    Pakshe, Manjuvinte life aa Dushtan Dilip thulachille. Avan gunam pidikkilla. Meenakshiyum avante oppam ninnu. Kshamikkan pattilla randu perodum. Kalam sakshi.

  • @amiami819
    @amiami8193 жыл бұрын

    ഷീലാമ്മയുടെ നേരെ വന്നു നിന്ന് കൈയ്യ്കൂപ്പി തൊഴുത മഞ്ജു വാര്യർ എന്ന വ്യക്തിയുടെ വിനയം.. ♥️♥️♥️👍👍👍🌹😘

  • @meenakshikkutti

    @meenakshikkutti

    2 жыл бұрын

    Allathe pinne enthu cheiyum

  • @shemishemi682

    @shemishemi682

    Жыл бұрын

    അത് ആരായാലും അങ്ങനെ ചയ്യും

  • @adishaiswarya
    @adishaiswarya4 жыл бұрын

    MANJU ചേച്ചി ഉയിർ 😍😍😍💖💖💖😘😘😘 എല്ലാവർക്കും സിനിമയിലാണ് സൗന്ദര്യം. പക്ഷേ ചേച്ചി മാത്രം സിനിമയിലെക്കാൾ സുന്ദരി ആയി വരുന്നത് off screenൽ ആണ്. LADY SUPERSTAR MANJU WARRIER

  • @anukannanunnianuzherbs8310

    @anukannanunnianuzherbs8310

    4 жыл бұрын

    അതിന്റെ റീസൺ ചേച്ചിയുടെ മേക്കപ്പ് അര്ടിസ്റ്റ് കളുടെ പ്രോബ്ലം ആണ് ,big സ്‌ക്രീനിൽ ആ makep ന്റെ imperfection എടുത്ത് കാണിക്കും ,bt ofscreen ൽ ചേച്ചി മേക്കപ്പ് use ചെയ്യുന്നത് മിതത്വം ആണ് ,so she loks elagnt💓💓💓

  • @adishaiswarya

    @adishaiswarya

    4 жыл бұрын

    @@anukannanunnianuzherbs8310 Off Screenൽ ചേച്ചി make-up , lipstick ഒന്നും use ചെയ്യാറില്ല. പലപ്പോഴും കണ്ണ് പോലും എഴുതാതെയാണ് interviewൽ ഒക്കെ വരുന്നത്

  • @anukannanunnianuzherbs8310

    @anukannanunnianuzherbs8310

    4 жыл бұрын

    @@adishaiswarya yes absolutly, bt skin നന്നായി care ചെയ്യാറുണ്ട്😊😊😊😊

  • @financialfreedom1986

    @financialfreedom1986

    4 жыл бұрын

    Hongiojhhi

  • @financialfreedom1986

    @financialfreedom1986

    4 жыл бұрын

    @@adishaiswarya k0ojb

  • @reenabalakrishnankp9258
    @reenabalakrishnankp92584 жыл бұрын

    ആ എളിമത്തം അതാണ് മഞ്ഞ്ജുവിനെ ജനങ്ങൾക്ക് ഇഷ്ടം

  • @rameesmuhammed5541

    @rameesmuhammed5541

    3 жыл бұрын

    Yyuujn .. L -^^*(₩₩000

  • @hinasworld2476
    @hinasworld24763 жыл бұрын

    തീരെ അഹങ്കാരം ഇല്ലാത്ത ഒരു നടിയാണ് മഞ്ജു ചേച്ചി love u manchu 😘😘😘😘😘😘😘😘😘😘😘😘😘

  • @radhamanin1987

    @radhamanin1987

    Ай бұрын

    Correct❤❤

  • @beingnavn5532
    @beingnavn55324 жыл бұрын

    മഞ്ജുവിനെ പുകഴ്ത്തുന്നതിനിടയിലും മലയാളത്തിലെ ഒരു കാലത്തെ ലേഡി സൂപ്പർ സ്റ്റാറായ ഷീലാമ്മയേയും ഓർക്കുക.. രണ്ടുപേർക്കും 👍👍👍👍👍

  • @faizalm2999

    @faizalm2999

    4 жыл бұрын

    👍👍👍👍👍

  • @dhanalekshmycr3136

    @dhanalekshmycr3136

    4 жыл бұрын

    Remembering the black and white films of sheela in 60s,one can say,nobody can be a comparison to her.She was actually a mesmerizing wonder,especially in extraordinary beauty and also in acting,Aswamedham being one of the best example.

  • @faizalm2999

    @faizalm2999

    4 жыл бұрын

    @@dhanalekshmycr3136 👍👍👍👍👍

  • @beingnavn5532

    @beingnavn5532

    4 жыл бұрын

    @@dhanalekshmycr3136 👍

  • @beingnavn5532

    @beingnavn5532

    4 жыл бұрын

    @@faizalm2999 👍

  • @abc-ru2mw
    @abc-ru2mw4 жыл бұрын

    42 വയസ്സിലും ഒരു നടി ഇൻഡസ്ട്രയിൽ no1 ആയി തുടരുന്ന ചരിത്രം ഉണ്ടായിട്ടില്ല

  • @sarath5347

    @sarath5347

    3 жыл бұрын

    സത്യം

  • @vishnumadhavan2708

    @vishnumadhavan2708

    3 жыл бұрын

    Exactly

  • @sassikaladeviks3969

    @sassikaladeviks3969

    3 жыл бұрын

    Exactly

  • @mahimanoj7337

    @mahimanoj7337

    3 жыл бұрын

    𝗨𝗻𝗱𝗲𝗹𝗹𝗼 ,𝗡𝗮𝘆𝗮𝗻𝘁𝗵𝗮𝗿𝗮

  • @sarath5347

    @sarath5347

    3 жыл бұрын

    @@mahimanoj7337 nayanthara 35 alle ullu

  • @neethuajeesh6095
    @neethuajeesh60952 жыл бұрын

    ഒരു സ്ത്രീക്ക് കിട്ടാവുന്ന respect, അവളുടെ മാന്യമായ വസ്ത്ര ധാരണം, എളിമ, വിനയം, education........ ഇതെല്ലാം ഒത്തൊരുമിച്ചു ഒരു സ്ത്രീ ഇവർ മാത്രം........ അങ്ങനെ ഇവർ ലേഡി സൂപ്പർ star aayi👍

  • @bijirpillai1229
    @bijirpillai12294 жыл бұрын

    വ്യക്തിത്വം ഉള്ള മലയാളനടി ഒരുപാട് ഇഷ്ട്ടം 😍😍👍

  • @anshiizztune6476
    @anshiizztune64763 жыл бұрын

    ഒരുകാലത്ത് റാണിയായിരുന്ന ആൾ പിന്നീട് ജീവിത തൃപ്തിക്ക് വേണ്ടി ഒതുങ്ങിക്കൂടി.. ഒരുപാട് പ്രശ്നങ്ങൾ കടന്ന് പോയി.. എന്നിട്ടും ബോൾഡ് ആയി മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചു വരവ് നടത്തി.. മലയാളത്തിന്റെ താര റാണി ആയി.. മലയാാലത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ MANJU VARRIAR 💓 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @moideensha6357
    @moideensha63574 жыл бұрын

    ഒരു പെണ്ണ് എങ്ങനെ ആയിരിക്കണം...... മഞ്ജു വാര്യര്‍ വീണ്ടും വീണ്ടും കാണിച്ചു തരുന്നു.....

  • @shanthis5008
    @shanthis50083 жыл бұрын

    ഷീലാമ്മയും എത്ര ലളിതമായാണ് സംസാരിക്കുന്നത് മഞ്ചുവിനെ എനിക്ക് ഒരു പാട് ഇഷ്ടം

  • @sathyapalanmanayathody1263
    @sathyapalanmanayathody12634 жыл бұрын

    മഞ്ജു മാഡം....എന്നും എളിമ കാത്തു സൂക്ഷിക്കുക....! ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ...

  • @sabirmediann102
    @sabirmediann1024 жыл бұрын

    കോഴിക്കോട് കസവ് കേന്ദ്രയിൽ വന്നിരുന്നു ഞങ്ങളൊക്കെ കണ്ടു ഒത്തിരി ഇഷ്ട്ടായി

  • @fayizfazzma1185
    @fayizfazzma11854 жыл бұрын

    മഞ്ജു വാര്യർ ❤️❤️❤️ഫാൻസ്🔥🔥🔥like👍👍👍 here 💪💪💪

  • @sunilsull6593

    @sunilsull6593

    4 жыл бұрын

    🔥🔥🔥🔥

  • @sajeersaji6841

    @sajeersaji6841

    4 жыл бұрын

    Whatsap Groupundo manju

  • @sanamol5403

    @sanamol5403

    3 жыл бұрын

    @@sunilsull6593 pippp

  • @vijishamuthu1668

    @vijishamuthu1668

    2 жыл бұрын

    😍😍😘😘❤️❤️🔥🔥🔥🔥

  • @adilahhussain5788
    @adilahhussain57884 жыл бұрын

    മഞ്ജു ചേച്ചിയുടെ എളിമയും ലാളിത്യവും ആണ് അവരെ വ്യത്യസ്ഥയാക്കുന്നത്....

  • @Razakvengara
    @Razakvengara4 жыл бұрын

    ലേഡി സൂപ്പർ സ്റ്റാർ ഓഫ് മോളിവുഡ് 💪💪💪💪💪💪

  • @PS-jx8oc
    @PS-jx8oc3 жыл бұрын

    നസീർ സാറിനെ കുറിച്ചുള്ള ആ വാക്കുകൾക്ക് നന്ദി... എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ മഹാനടനെ.... 😘😘😘😘

  • @SreeBadrah
    @SreeBadrah3 жыл бұрын

    മഞ്ജു love u.. എവിടേങ്കിലും വച്ചു നേരിൽകാണാൻ കൊതിയോടെ ❤❤❤❤❤❤🥰🥰ഉയരങ്ങളിലേക്ക് എത്തട്ടെ 🥰🥰🥰

  • @ushadevinarayanan2476

    @ushadevinarayanan2476

    2 жыл бұрын

    Iove you Manju & Sheelamma so much😘😘😘😘😘

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum81824 жыл бұрын

    09:39 to 09:42 വിവേക് ഒബ്‌റോയ് ലുസിഫെറിലെ ഭാര്യയുടെ കുസൃതി കണ്ടു ചിരിക്കുന്നത് കണ്ടോ.....

  • @SUHAILACHUI
    @SUHAILACHUI4 жыл бұрын

    എത്ര താഴ്മയോടെയാണ് മഞ്ജുവിന്റെ പെരുമാറ്റം 😍😍 മഞ്ജു ഇഷ്ടം 💓💓

  • @vijiviji1240

    @vijiviji1240

    4 жыл бұрын

    Acting she know well

  • @opinion...7713

    @opinion...7713

    4 жыл бұрын

    @@vijiviji1240 cinema yil.but jeevitathil acting illa.etrannuvacha abhinayikkya manju.

  • @jamsheenajamshi564

    @jamsheenajamshi564

    4 жыл бұрын

    Athe

  • @rayanm5481

    @rayanm5481

    4 жыл бұрын

    sss

  • @chappupp5602

    @chappupp5602

    4 жыл бұрын

    😁😁cinimaye patti atra ariyillaa annu tonnunnuuuu

  • @alwingeo9841
    @alwingeo98412 жыл бұрын

    ഒത്തിരി നന്മയുള്ള ഒരു മനസിന്റെ ഉടമയാണ് മഞ്ജു വാരിയർ, ഇനിയും ഉയരങ്ങളിലേക്ക് അതാട്ടെ........

  • @akshayaravi3323
    @akshayaravi33234 жыл бұрын

    ഒരു കാര്യം sradhicho? മറ്റെല്ലാ കലാകാരൻമാരും മോഹൻലാൽ, raju, കുഞ്ചാക്കോ, നിവിൻ പോളി, എല്ലാവരും മഞ്ജുവിനെ എന്ത് സ്നേഹത്തോടെയാണ് നോക്കുന്നത്. പിഷാരടി, എത്ര നന്നായി ആണ് introduce ചെയ്തത്. പിന്നെ ഷീലാമ്മ, ആ evergreen നടി മഞ്ജുവിനെ ചേർത്ത് നിർത്തിയായതു എത്ര സ്നേഹത്തോടെയാണ് എല്ലാം അനുഭവിക്കുമ്പോഴും മഞ്ജു എത്ര താഴ്മയോടെയാണ് നിൽക്കുന്നത്. ' നിറയെ മാങ്ങായുള്ള മാവിന്റെ ചില്ല താഴ്ന്നുനിൽക്കും 'എന്ന ചൊല്ല് ഞാനോർത്തു പോകുന്നു. Manjukutty ummmma.

  • @divyanandu

    @divyanandu

    4 жыл бұрын

    Sathyam... Lalettante mughathu sharikkum oru vaalsalyam aanu feel cheyyunnath... ellavarum athe... ithu maathram manorama kku edit cheyyendi vannilla... natural ayirunnu ellavarum... Manju❤❤❤

  • @suryajo4296

    @suryajo4296

    4 жыл бұрын

    Malaya cinemayil ellarkum Manju warrier avarude pet aayirunu, Except some jelousy heroines. Aa jelousy heroines aaroke aanu ariyanam engil Dileep Kavya wedding eduthu nokiyal mathi. Athu attend cheitha almost all heroines are jelous of her.

  • @sridevivijaykumar5418

    @sridevivijaykumar5418

    4 жыл бұрын

    Manju ummah

  • @nicsilvestroni9221

    @nicsilvestroni9221

    4 жыл бұрын

    Asha Ravi009 : well said ! Manju is a real gem 💎

  • @anjalijinoj6455

    @anjalijinoj6455

    4 жыл бұрын

    Pakshe, Siddique nte face kando?

  • @vktravelogue2349
    @vktravelogue23494 жыл бұрын

    സ്ട്രോങ്ങ് കഥാപാത്രം ആണ് മഞ്ജു ചേച്ചിയുടെത് സ്ത്രീകൾക്ക് നല്ല റസ്പെക്ട് കൊടുക്കുന്ന റോളുകളാണ് എല്ലാതും

  • @anujo3991

    @anujo3991

    3 жыл бұрын

    ഒരേ പോലെ സല്ലാപം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കളിയാട്ടം

  • @RealFtblEdits
    @RealFtblEdits4 жыл бұрын

    Manju warrior is so gorgeous 😘😍 . I can relate to the pain she had gone through . Glad to see her smile and be successful 👍🏼

  • @ESHANA
    @ESHANA4 жыл бұрын

    Manju warrier . . She s so beautiful n elegant. .

  • @humanbeing3398

    @humanbeing3398

    4 жыл бұрын

    Love Life eye onn check cheyyu, vala prblm undavummm... kilavine kandal polum tirchi ariyunile?

  • @user-ml6wi2qe6j

    @user-ml6wi2qe6j

    4 жыл бұрын

    എന്നൊരു കിളവൻ

  • @TheKatChat47

    @TheKatChat47

    4 жыл бұрын

    @@humanbeing3398 ipozhatha actress ayitt onnu compare chythu nok.. Nitt para ara aged nu. Still she maintains her skin and looks gorgeous

  • @akhilraj316

    @akhilraj316

    4 жыл бұрын

    Lalettan spadikam മഞ്ജു ഇപ്പോഴും കാണാൻ ചെറുപ്പം തന്നെ ആണ്

  • @Vanam.ekalaivan

    @Vanam.ekalaivan

    4 жыл бұрын

    Love Life kzread.info/dash/bejne/on9no9CLmrm0qMY.html

  • @prathibhasvlogging5775
    @prathibhasvlogging57753 жыл бұрын

    ആദ്യത്തെ കോമേഴ്‌ഷ്യൽ സിനിമയുടെ..... ആന്റണിച്ചേട്ടാ..... ആാാാ വിളിയിൽ ഉണ്ട് എളിമ വിനയം എല്ലാം..... മഞ്ജുചേച്ചി 😍😍😍😍

  • @saancreations2242
    @saancreations22423 жыл бұрын

    മഞ്ജുച്ചേച്ചി മേക്കപ്പ് ഇല്ലാതെയാണ് കൂടുതൽ സുന്ദരി

  • @priyadarsini5735
    @priyadarsini57353 жыл бұрын

    ഷീലാമ്മയുടെ നാവു പൊന്നായിരിക്കട്ടെ 🥰🥰🥰

  • @shibi9105
    @shibi91054 жыл бұрын

    Divorce aayi kodathy l ninnum karanj irangi varuna manju chechiye njan orkkunnu.. enthanenno engane ennonnum aroyathe mugath kanda aa nirashayil ninnum.. oru phinix pakshiye poole uyarthezhunettu.. ennu evide ethaan edutha aa effert nem.. arude munnilum tholkkilla enna നിശ്ചയദാർഢ്യത്തെയും എത്ര പുകഴ്ത്തിയാലും മതിയാകില്ല.. ഒരുപാട് നന്മകൾ നേരുന്നു..

  • @onfyyzxh7446
    @onfyyzxh74463 жыл бұрын

    മഞ്ജു nee ഒരുപാട് ഉയരത്തിൽ എത്തേണ്ട ആളാണ്.......... നിന്നെ പോലെ ഒരാളാണ് ഞാനും.....

  • @shaheem3057
    @shaheem30574 жыл бұрын

    Iron lady of malayalam cinema🥰

  • @aryamaryaugustine4967
    @aryamaryaugustine49674 жыл бұрын

    How simple she is❤️fantastic

  • @ashajoseph1182
    @ashajoseph11824 жыл бұрын

    Always you are the Diamond, dearest our manju chechee

  • @subairsubi5876

    @subairsubi5876

    4 жыл бұрын

    Sssss

  • @sheebaamrah9364

    @sheebaamrah9364

    4 жыл бұрын

    Exactly.... 😊😊

  • @humanbeing3398

    @humanbeing3398

    4 жыл бұрын

    worst actress in the world, buloka verpikkals

  • @jollyjolly3135
    @jollyjolly31354 жыл бұрын

    Ee oru award functionlum ethrum simple aayittu vannittulla ore oru nadi aanu Manjukutty. How simple she is. 🌹🌹🌹🙏🙏🙏👍👍👍❤❤❤

  • @fridayunited2959
    @fridayunited29594 жыл бұрын

    ഈ മഞ്ജു വാര്യരെ കാണുമ്പോൾ താടിക്ക് കൈകൊടുത്തിരിക്കുന്ന ഒരേ ഒരു ചേട്ടനെ മനസ്സിലായവർ അടി ഒരു 👍

  • @ishuishu8945

    @ishuishu8945

    4 жыл бұрын

    ആരാ

  • @rimiyanajessy6976

    @rimiyanajessy6976

    4 жыл бұрын

    Siddeq aano

  • @rahulcvenugopal9257

    @rahulcvenugopal9257

    4 жыл бұрын

    Lionel messi alleeeee..........

  • @hadipkl7540

    @hadipkl7540

    4 жыл бұрын

    Dileep

  • @Vishnuomkar95

    @Vishnuomkar95

    4 жыл бұрын

    Kovalan

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    മഞ്ജു ചേച്ചി കലക്കി......മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ

  • @shinoshibu899
    @shinoshibu8994 жыл бұрын

    she looks beautiful offscreen.

  • @AnnamariaAnnakutty
    @AnnamariaAnnakutty4 жыл бұрын

    She's very charming and surrounded by beautiful aura.

  • @antosibin4027
    @antosibin40274 жыл бұрын

    மஜ்சு வாரியர் ☺️💕💕😎😎🔥🔥 any Tamil Nadu fans of manju warrior like here👇👇

  • @abc-ru2mw

    @abc-ru2mw

    4 жыл бұрын

    Yes

  • @abc-ru2mw

    @abc-ru2mw

    4 жыл бұрын

    @@jersonjohn7449 where are you from?

  • @nandakumarv6446

    @nandakumarv6446

    4 жыл бұрын

    Yes she got best actress award for asuran

  • @sriganeshbalasubramanian1506

    @sriganeshbalasubramanian1506

    4 жыл бұрын

    Big chance for Filmfare awards

  • @SanthoshSanthosh-db8yy
    @SanthoshSanthosh-db8yy Жыл бұрын

    മഞ്ജു ചേച്ചിയുടെ പെട്ടന്ന് ഉള്ള എല്ലാം മറന്നു ഉള്ള ചിരി ആണ് എനിക്ക് ഇഷ്ടം... പെട്ടെന്ന് ചിരി വരും... മഞ്ജു ചേച്ചിക്ക് 😍👍❤️😍👍👍👍

  • @foodtrickbyibru
    @foodtrickbyibru4 жыл бұрын

    ഒരു പാട് ഉയരങ്ങളിൽ എത്തേണ്ട മഞ്ജുവുന്റെ 14 വർഷങ്ങൾ ദിലീപ് കളഞ്ഞു പുളിച്ചു

  • @lissysaju3241

    @lissysaju3241

    3 жыл бұрын

    Dileep oru patt. Y. Anu I like only manju. And mohan mammoottyonly I like v much. Manju lady superstar. Again. Try manju

  • @lissysaju3241

    @lissysaju3241

    3 жыл бұрын

    Manju is one and only just like sheelamma. I lov u manju

  • @jyothi777

    @jyothi777

    3 жыл бұрын

    Crct. Manuvinte aiswaryam kond dileep kure flm cheythu. Eni manju polikkatte

  • @likesharesubscribe7008

    @likesharesubscribe7008

    3 жыл бұрын

    എങ്കിൽ മഞ്ജു നീ പറയുന്ന ആ 14 വർഷങ്ങൾ കയ്യും കാലും തളർന്ന് കിടക്കുവായിരുന്നോ ?

  • @chandinichandran6680

    @chandinichandran6680

    3 жыл бұрын

    @@likesharesubscribe7008 അല്ല. തടവിലായിരുന്നു

  • @abc-ru2mw
    @abc-ru2mw4 жыл бұрын

    ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ മികച്ച നടനുള്ള filmfare അവാർഡ് നേടിയത് ഉലകനായകൻ കമൽ ഹാസനും മികച്ച നടിക്കുള്ള അവാർഡ് നേടിയത് ladysuperstar മഞ്ജു വാരിയറുമാണ് 👏👏👏

  • @sumag5884

    @sumag5884

    4 жыл бұрын

    14years koodi undayirunegil

  • @abc-ru2mw

    @abc-ru2mw

    4 жыл бұрын

    @@sumag5884 athe..... she lost her 14years which was her golden time at young age

  • @TravelwithMe959

    @TravelwithMe959

    4 жыл бұрын

    Manjuvinalla 6, Lakshmi kkannu 7 vattam

  • @abc-ru2mw

    @abc-ru2mw

    4 жыл бұрын

    @@TravelwithMe959 alla manju vinum 7vattam und

  • @TravelwithMe959

    @TravelwithMe959

    4 жыл бұрын

    @@abc-ru2mw Best Actress Award 6 Vattavum 1 Critics Best actress Awardanu Lakshmikku Full Best Actress awardanu

  • @jinij6961
    @jinij69614 жыл бұрын

    Manju😍😍😍The Warrior 🔥🔥🔥🔥

  • @aparna.m.r7177
    @aparna.m.r71774 жыл бұрын

    കൂട്ടത്തിൽ ചെറുപ്പം ഷീലാമ്മ ആണല്ലോ....

  • @joekhn2434

    @joekhn2434

    4 жыл бұрын

    സത്യം 😅😅😅

  • @jamsheenajamshi564

    @jamsheenajamshi564

    4 жыл бұрын

    😀😀

  • @aparna.m.r7177

    @aparna.m.r7177

    4 жыл бұрын

    @@jamsheenajamshi564 😂

  • @aparna.m.r7177

    @aparna.m.r7177

    4 жыл бұрын

    @@joekhn2434 😜

  • @RealFtblEdits

    @RealFtblEdits

    4 жыл бұрын

    She is so beautiful 😍

  • @sunithachinnu8961
    @sunithachinnu89614 жыл бұрын

    സുന്ദരിയാണ് മഞ്ജു ചേച്ചി 😍😍👌

  • @geethanair3160
    @geethanair31604 жыл бұрын

    Manju one of the finest actress in Indian Cinema !such a simple way of dressing and yet looks so lovely!

  • @muraliseetharaman1908
    @muraliseetharaman19084 жыл бұрын

    Brilliant actress. Altogether different level of acting. Love Manju Warrier for her performances.

  • @abc-ru2mw
    @abc-ru2mw4 жыл бұрын

    Manju chechi pathiv thettichilla Wowww trending 1 il vannallo video🔥🔥🔥🔥🔥......

  • @renjinikr89
    @renjinikr894 жыл бұрын

    She is so simple and beautiful

  • @bindurajesh3405
    @bindurajesh34053 жыл бұрын

    പകരം വയ്ക്കാൻ ഇല്ലത്ത മലയാളത്തിന്റെ സ്വത് മലയാളികൾ എന്നും എന്നും സ്നേഹിക്കുന്ന പ്രിയ മഞ്ജുവിന് അല്ലാതെ ആരും ഇല്ല ഇപ്പോൾ ഈ അവാർഡിന് അർഹത. നന്മയുള്ള പുഞ്ചിരിയുടെ ഉടമ

  • @sriganeshbalasubramanian1506
    @sriganeshbalasubramanian15064 жыл бұрын

    Prathi poovankozhi climax vera level Fantastic performance 👌👌👌👌👌👌👌👌👌👌👌🔥🔥🔥

  • @sreer2028

    @sreer2028

    2 жыл бұрын

    Yes Chathurmukham climax athum Vere level🔥🔥🔥🔥

  • @ipsipsipsips6040
    @ipsipsipsips60404 жыл бұрын

    എന്താ ഷീലാമ്മയുടെ സൗന്ദര്യം കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല

  • @nisharasheed6138

    @nisharasheed6138

    3 жыл бұрын

    കുന്ദം

  • @shabananayeem5636

    @shabananayeem5636

    2 жыл бұрын

    🤣🤣🤣

  • @nasvlogs815

    @nasvlogs815

    2 жыл бұрын

    Mekup full

  • @abc-ru2mw
    @abc-ru2mw4 жыл бұрын

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാർ ശാരദ, ഷീല, ലക്ഷ്മി, ജയഭാരതി, ശ്രീവിദ്യ, സീമ, ഉർവശി, രേവതി, ശോഭന, മഞ്ജു വാരിയർ, മീര ജാസ്മിൻ, പാർവതി തിരുവോത്

  • @sreejumohan8058

    @sreejumohan8058

    4 жыл бұрын

    Kavya❤

  • @ammu797

    @ammu797

    3 жыл бұрын

    Karthika♥️♥️ ath enthe paranjila

  • @aswathykrishna8683

    @aswathykrishna8683

    3 жыл бұрын

    @@sreejumohan8058 അത് മൈര്

  • @sathoshkumar2646

    @sathoshkumar2646

    3 жыл бұрын

    @@ammu797 കാർത്തിക ഒക്കെ ആവറേജ്

  • @sarath5347

    @sarath5347

    3 жыл бұрын

    @@ammu797 Karthika okk eduth parayavunna oru challenge role polumilla

  • @nirmalm4296
    @nirmalm42964 жыл бұрын

    Dileep truly truly doesn’t deserve her !! Such an elegant personality 😍😍

  • @rameeshamvrh1323
    @rameeshamvrh13234 жыл бұрын

    vivek obroi .....keeping smile alwayzz.......

  • @RealFtblEdits

    @RealFtblEdits

    4 жыл бұрын

    rameesha mvrh 😍😍

  • @anjujohnson3589

    @anjujohnson3589

    4 жыл бұрын

    Pullik vellom mansillavande😂

  • @royalrumble1448

    @royalrumble1448

    4 жыл бұрын

    avan maha thendi

  • @aishwarya426

    @aishwarya426

    4 жыл бұрын

    Anju Johnson 😂😂

  • @Godofficialkeralam
    @Godofficialkeralam4 жыл бұрын

    Best ever actress of 90s kid😂💥💥✌✌

  • @sriganeshbalasubramanian1506

    @sriganeshbalasubramanian1506

    4 жыл бұрын

    For early 2k kids also😍

  • @kenamary8042

    @kenamary8042

    2 жыл бұрын

    Now also

  • @Adhi7306
    @Adhi73064 жыл бұрын

    ഇറുകിയ ശുസ് അഴിച്ചു മാറ്റുമ്പോൾ ഉള്ള സുഖം ആണ് വിവാഹമോചനം എന്ന് ഒരു സിനിമയിൽ ഇന്ദ്രജിത് പറയുന്നുണ്ട്. ഇന്ന് മഞ്ജുവിനെ കണ്ടപ്പോൾ മനസിലായി അത് വളരെ ശരിയാണ്, അവരുടെ മുഖത്തു കാണുന്നുണ്ട് ആ ആശ്വാസവും പുത്തൻ ഉണവരവും. അങ്ങനെ ആർക്കൊക്കെയോ വേണ്ടി എരിഞ്ഞടങ്ങാനുള്ളതല്ല പെണ്ണിന്റെ ലൈഫ് അവര്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.

  • @rijidiya7910

    @rijidiya7910

    3 жыл бұрын

    നിങ്ങളുടെ ഈ വരിക്കൾ വളരെ നന്നായിട്ടുണ്ട്

  • @sheenaskitchen2607

    @sheenaskitchen2607

    3 жыл бұрын

    തീർച്ചയായും

  • @hridyavadavathy3377

    @hridyavadavathy3377

    3 жыл бұрын

    Exactly..

  • @ashutalkies3857
    @ashutalkies38574 жыл бұрын

    The beauty and pride of all girls and women of Malayalam Film Industry ~ Manju Warrier ♥️

  • @travelgrambyasna152
    @travelgrambyasna1524 жыл бұрын

    7:26 sheela chechi paranjada crct Manju chechi 😍😍

  • @lavendermist9350

    @lavendermist9350

    3 жыл бұрын

    സത്യം.കണ്ണ് നിറഞ്ഞു 💗

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam4 жыл бұрын

    Congrats Manjuchechi

  • @saifu560

    @saifu560

    4 жыл бұрын

    Manju checi❤

  • @fathimasahala9631
    @fathimasahala96314 жыл бұрын

    Manjuchechinte chiriyaan oru tharam +ve vibez

  • @ashajoseph1182
    @ashajoseph11824 жыл бұрын

    Congratulations to my evergreen heroine

  • @ArunKumar-lt3yu
    @ArunKumar-lt3yu4 жыл бұрын

    மஞ்சு வாரியர் fans from tamilnadu# Asuran

  • @shafeed1724
    @shafeed17244 жыл бұрын

    യുവത്വത്തിന്റെ 14വർഷം കരിയർ നശിപ്പിച്ചു.. വേണ്ടാതായപ്പോൾ ഒഴിവാക്കി.. എന്നിട്ടും പിടിച്ചു നിന്നു 👍

  • @sheenaskitchen2607

    @sheenaskitchen2607

    3 жыл бұрын

    സത്യം

  • @sreer2028

    @sreer2028

    2 жыл бұрын

    Saramila... Nashtapetathine kurich orthit ini karyam illa. Lucifer priest chathurmukham asuran poovankozhi... Okke hits. Ellam variety characters. Ini varan pokunathum nalla expectations ulla movies aanu. Marakkar Jack n jill Kayattam Lalitham sundharam 9MM MERi awas suno Bollywood debut Kappa

  • @kuttyammabiju586

    @kuttyammabiju586

    2 жыл бұрын

    Ellam as thadychy kaarranam. Aval anubhavikkum

  • @ananthuscreations6021
    @ananthuscreations60214 жыл бұрын

    എന്തൊരു energy ആണ് മഞ്ജു ചേച്ചിക്ക്

  • @mxvlogger1111
    @mxvlogger11112 жыл бұрын

    😭 മഞ്ജു ചേച്ചി പാവമാണ് നല്ല സംസാരം ഒരുപാട് ഇഷ്ടമാണ്

  • @mxvlogger1111

    @mxvlogger1111

    2 жыл бұрын

    😍😍😍😍😍😍

  • @manojdubai2474
    @manojdubai24744 жыл бұрын

    ക്രിമിനലിന്റെ ന്റെ മുകളിൽ ആണ് മഞ്ജുന്റെ സ്ഥാനം ഏറെ ബഹുമാനം

  • @sharishari8552
    @sharishari85523 жыл бұрын

    മഞ്ജുച്ചേച്ചി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ

  • @gincytito
    @gincytito4 жыл бұрын

    Simple and Humble lady 😍

  • @RithaJith
    @RithaJith4 жыл бұрын

    Sheelamma ഇപ്പോഴും എന്തൊരു സുന്ദരി...

  • @divyanandu
    @divyanandu4 жыл бұрын

    Manju... love you... stay blessed 😍😍😍😍

  • @hisantechnologies4857
    @hisantechnologies48574 жыл бұрын

    Simple &humble മഞ്ജുച്ചേച്ചി

  • @yoonu138
    @yoonu1384 жыл бұрын

    Manju varyar kku shehsam vanna nadimaare vechu nokkumbol..ippozhum manju thanne oru padi mukalil.....I love manju 🥰🥰🥰🥰

  • @sumanasumissnl4371
    @sumanasumissnl43714 жыл бұрын

    Simple dressing manju

  • @jo23750
    @jo237504 жыл бұрын

    Kavye theri vilikaruth nanni parayu. Cherendathu chernnapol Namukku chechiye yum thirichu kitti Chechikku jeevithvum santhoshvum thirichu kitti ❤️

  • @vanithasree9633

    @vanithasree9633

    2 жыл бұрын

    എന്നാലും ആ മീനാക്ഷി കാണിക്കുന്നത് കുറച്ചു കടുപ്പം ആണ്. ഇനിയും അമ്മയെ അകറ്റി നിർത്തരുത്.

  • @tintutintu6452
    @tintutintu64524 жыл бұрын

    മഞ്ജു ചേച്ചി ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ 👍

  • @adishaiswarya
    @adishaiswarya4 жыл бұрын

    എന്റെ മഞ്ജു ചേച്ചി..... ചേച്ചിക്ക് ശരിക്കും പ്രായം 41 വയസ്സ് ആണോ..., അതോ 22 വയസ്സാണോ....

  • @shajimpm1083

    @shajimpm1083

    4 жыл бұрын

    19. കല്യാണ സമയത്തെ പ്രായം

  • @thasniramees7318

    @thasniramees7318

    4 жыл бұрын

    Alla 1 vayass

  • @faizalm2999

    @faizalm2999

    4 жыл бұрын

    Makeup azhichu maattiyal kaanan look enganeundennu

  • @bijugreenkerala8323

    @bijugreenkerala8323

    3 жыл бұрын

    മഞ്ജുക്കുട്ടിക്ക് മലയാളികൾ കാണിക്കുന്ന സ്നേഹം കാണുബോൾ കണ്ണു നനഞ്ഞു പോകുന്നു

  • @rahoofkc3009

    @rahoofkc3009

    3 жыл бұрын

    56

  • @pisusudhir7681
    @pisusudhir76813 жыл бұрын

    Wonderful words from a LEGEND! For a LEGEND to acknowledge a younger Generation actress, appreciate, & to speak so highly of MANJU goes on to show the Simplicity of a Legend ......MANJU you are truly Blessed to receive an award from the Legend!

  • @geethaunnikuttan7552
    @geethaunnikuttan75522 жыл бұрын

    ആ പുഞ്ചിരിക്കുന്ന മുഖം ആണ് മഞ്ജുവിന്റെ ഐശ്വര്യം... മഞ്ജു.... പാവം ആണ്

  • @raashboutique3576
    @raashboutique35764 жыл бұрын

    Dilipine divorce cheidadu nannayii

  • @ascmalaysia7300

    @ascmalaysia7300

    4 жыл бұрын

    Hai. Manju

  • @deviddevid5805

    @deviddevid5805

    4 жыл бұрын

    സത്യം

  • @rosep4890

    @rosep4890

    4 жыл бұрын

    He didn't deserve her, she is so classy.👌🏾

  • @arsalm.a7730

    @arsalm.a7730

    4 жыл бұрын

    Good decision 😆😆

  • @humanbeing3398

    @humanbeing3398

    4 жыл бұрын

    u r right bro, manju ye pole ulaaa oru sthree orikalum dileepetane pole ula vyakthi ne deserve cheyunilllaaaa, manjun oru yogyatha um ilaaaa.... swandam kuti polum manjunde oppam poitilaaa, apo tanne oru common sense ula vyakthik manasilakan patummm... manju yathra worst amma and sthree ayrikum yenn...

  • @jamshikasim387
    @jamshikasim3874 жыл бұрын

    Trending #1 Manju chechii😍😍😍😍😍

  • @theerthap2711
    @theerthap27114 жыл бұрын

    Haters illatha nadi Manju❤

  • @BTSArmy-uo8et

    @BTSArmy-uo8et

    3 жыл бұрын

    some are still there and i am really sad coz many people think that she have done something according to the divorce

  • @deepanjalilal3040

    @deepanjalilal3040

    2 жыл бұрын

    Haters und Dileep fans aan avarokkea......ayaal ithrayum krooratha cheythittum ayaalea support cheythond irangiya korea ennamund 😡😡😡😡😡😡😡😡

  • @MusfirKhanOfficial
    @MusfirKhanOfficial4 жыл бұрын

    *മഞ്ജു ചേച്ചിയുടെ സംസാരം കേൾക്കാൻ മാത്രം വന്നതാ* 😍

  • @sreer2028

    @sreer2028

    4 жыл бұрын

    Musfir Khan kettirikan thonum

  • @safump
    @safump4 жыл бұрын

    Manjunte chiri😍👍🏼

  • @pretheeshababy9140
    @pretheeshababy91404 жыл бұрын

    Manju warrier പ്രിയപ്പെട്ട ചേച്ചി

  • @subhashparo5505
    @subhashparo55054 жыл бұрын

    സൂപ്പർ മഞ്ജു ചേച്ചി❤❤

  • @llailaksim4002
    @llailaksim40024 жыл бұрын

    Vilamathikanavatha oru nidhi yaanu dileep kaivittathu Pakaram nediyethu endhu ?? Love u manju ❤️❤️😘😘

  • @sunilsull6593
    @sunilsull65934 жыл бұрын

    One and only Manju warrier.... 💝🔥💝🔥💝

  • @ashaunni8833
    @ashaunni88333 жыл бұрын

    ശാരദാമ്മയെ എന്താണ് ഒരു അവാർഡിനും ഒരു കമ്മിറ്റിക്കാരും വിളിക്കാത്തത്.. ഒട്ടേറെഅവാർഡുകൾ നേടിയിട്ടുള്ള ഇന്ത്യയിലെ തന്നെ മികച്ച നടിയാണ് അവർ...

  • @radhekrishna8570
    @radhekrishna85704 жыл бұрын

    മഞ്ജു ചേച്ചി മലയാളത്തിന്റെ മഹാറാണി

  • @annapremnabas4286
    @annapremnabas42864 жыл бұрын

    മഞ്ജു ചേച്ചി 😍😍😍😘😘😘👍 ഷീലാമ്മടെ സാരി 👌👌👌👌

  • @faisalfaiz8869

    @faisalfaiz8869

    4 жыл бұрын

    അന്നാമ്മയോ... എവിടെയാ ഡാ ചേച്ചീ.. സുഖാണോ 😉❤️

  • @annapremnabas4286

    @annapremnabas4286

    4 жыл бұрын

    @@faisalfaiz8869 സുഖം 😍😍😍

  • @faisalfaiz8869

    @faisalfaiz8869

    4 жыл бұрын

    @@annapremnabas4286 മഞ്ജു എവിടെ ഉണ്ട് അവിടെ അന്നാമ്മ ഉണ്ട്.. ല്ലേ..

  • @annapremnabas4286

    @annapremnabas4286

    4 жыл бұрын

    @@faisalfaiz8869 അറിയില്ല എന്തോ ഒരിഷ്ടമാണ് ഇവരെ 😍😍😍🤗

  • @faisalfaiz8869

    @faisalfaiz8869

    4 жыл бұрын

    @@annapremnabas4286 അപ്പൊ ഈ വീഡിയോയിലെ ന്റെ കമന്റ് നീ വായിച്ചില്ലേ.. 😉

  • @mumstreat8126
    @mumstreat81264 жыл бұрын

    Oru paadu enjoy cheythu, Manju 🥰🥰🥰🥰

  • @sujasunny2500
    @sujasunny25004 жыл бұрын

    Manju Chechi ❤️💕❤️

  • @justwatch9152

    @justwatch9152

    4 жыл бұрын

    Again i wish you manjuchechy more brter moments😍😍

  • @AswathiSrijith
    @AswathiSrijith4 жыл бұрын

    Super hit aaayirikkum manjuvintem Bijumenonteyum cinema ,no doubt, we are waiting for it

  • @subairmuhammad860
    @subairmuhammad860 Жыл бұрын

    ഒരു അഹങ്കാരം ഇല്ലാത്ത മലയാളികൾക്ക് അഹങ്കാരം ആയ നല്ല ഒരു മനസിന്റെ ഉടമ തന്നെ മഞ്ജു വാര്യർ ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @ryannelson6865
    @ryannelson68654 жыл бұрын

    Manju chechi, u r proud to kerala cinema

Келесі