Nanma Prapikkum Thinmma Thodukayilla | നന്മ പ്രാപിക്കും തിന്മ തൊടുകയില്ല | Malayalam Christian Songs

Музыка

Nanma Prapikkum Thinmma Thodukayilla | നന്മ പ്രാപിക്കും തിന്മ തൊടുകയില്ല | Malayalam Christian Songs
Lyric & Musics :- Pr. OM Rajukutty & Susan Rajukutty
00:00- അവതരണം - pr. തൊമ്മി ജോസഫ്
01:40- നന്മ പ്രാപിക്കും തിന്മ - കെ .ജി .മാർക്കോസ്
07:22- അന്പിന് നാഥനെ - വിൽ‌സൺ പിറവം
12:40- വാഴ്ത്തിടും ഞാൻ യേശുവേ - ശുഭ
18:25- കാണുന്നു ഞാനെന്റെ - കുട്ടിയച്ചൻ
24:48- എന്നു മേഘേ വന്നിടും - റജീസ്‌ & ശുഭ
29:51- ഈ മർത്യമായതു - വിൽ‌സൺ പിറവം
34:41- ഇവിടെ നീയേറ്റ പാടുകൾ - ബിജു പമ്പാവാലി
39:50- കാൽവരി കാൽവരി - എലിസബത്ത് രാജു
47:09- ദൈവ കുഞ്ഞാട് യോഗ്യൻ - കുട്ടിയച്ചൻ
52:51- കാണുന്നു ഞാൻ യാഹിൽ - റജീസ്‌
59:03- കൂടു കൂട്ടും ഞാൻ - ശുഭ
01:04:16- എൻ മനമെന്നും വാഴ്ത്തീടുമേ - ഗ്രൂപ്പ്
#bestChristianSongsofalltimemalayalam #Christiangroupsongsmalayalam latest #HitChristianDevotionalSongsMalayalam #MalayalamChristianSongsWithBibleVerses #OldPentecostalSongsMalayalam #EvergreenChristianDevotionalSongsMalayalam #PriestlyOrdinationSongsMalayalam #ChristianDevotionalChainSongsMalayalam #PrayerSongMalayalamDevotional #MalayalamPentecostalWorshipSongs #OldChristianDevotionalVideoSongsMalayalamMalayalamCatholicDevotionalSongsTamilChristianDevotionalSongsMalayalam#NewMalayalamChristianSongs#ChristianDevotionalSongsMalayalamEmotional #KesterMalayalamChristianSongs#MarkoseChristianMalayalamSongs #malayalamchristiandevotionals #music #malayalamchristiansongs #christian #songs #jesussongs #insta #christianmusic #whatsappstatusvideo #malayalamchristiansong #christianquotes #jesusmusic #christianquotesdaily #malayalammoviesong #m #christianquotesforyou #musics #malayalamsongstatus #marymotherofgod #mothermary #englishsongs #marymother #manna #englishmusic #song #malayalamchristian #kerala #goodfriday #jesus #christiansong

Пікірлер: 178

  • @sumarajan4114
    @sumarajan41146 ай бұрын

    Amen Amen💐🙏Lokamahasthom Chappum Chavarum💐🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Thank You

  • @jancysanthosh3800
    @jancysanthosh38006 ай бұрын

    നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    AMEN

  • @leethiyalselvanoes
    @leethiyalselvanoes4 ай бұрын

    Yes God is great

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    AMEN

  • @dileephmohan126
    @dileephmohan12610 күн бұрын

    അനുഗ്രമായ പാട്ടു 🙏🏻🙏🏻 കർത്താവു അനുഗ്രഹിക്കട്ടെ 🙏🏻

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    ആനന്ദമേ പരമാനന്ദമേ അത് ശാലേം പുരവാസം ആനന്ദമേ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    യേശുവേ നന്ദി

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38006 ай бұрын

    ഈ ലോകത്തിലുള്ള കഷ്ടപ്പാടുകളോ സങ്കടമോ ഒന്നും എന്റെ ശോഭിത പട്ടണത്തിൽ ഇല്ല അവിടെ സന്തോഷമായ് തന്റെ ശുദ്ധരുമായ് സ്നേഹിതരുമായ് ആർത്തു ഘോഷിച്ച് എന്റ സന്തോഷ വീട്ടിൽ ആനന്ദിച്ചിടാം കാണുന്നു ഞാൻ എന്റെ വിശ്വാസ കണ്ണാൻ മോഹനമായ ശോഭിത പട്ടണം

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Amen

  • @mathewgeorge3153
    @mathewgeorge31536 ай бұрын

    All very happy wonderful songs

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    THANK YOU

  • @royscaria8810
    @royscaria88105 ай бұрын

    God bless you all .

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38006 ай бұрын

    എന്നു മേഘെ വന്നിടും എന്റെ പ്രാണനായ കാ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    വാഴ്ത്തിടും ഞാൻ യേശുവേ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38006 ай бұрын

    പാടീടും ഞാൻ നിന്നുടെ ദൈവ സ്നേഹം എന്നു മേ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Amen

  • @anletjasmin590
    @anletjasmin5906 ай бұрын

    മനസ്സിന് ആശ്വാസം തരുന്ന പാട്ടുകൾ കർത്താവെ സ്തോത്രം

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Thank you

  • @arulmani6612
    @arulmani66127 ай бұрын

    Amen🙏 wonderful songs 👌💕💕jacy 💕💕🌹🌹🌺🌺 💞

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38006 ай бұрын

    ആർപ്പോടെ ഞാൻ എൻ വീട്ടിലെത്തിടും എൻ പാടുകൾ ഞാൻ എല്ലാം മറന്നീടും

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Amen

  • @KunjumolRaju-vi5gz
    @KunjumolRaju-vi5gzАй бұрын

    ആമേൻ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    Ай бұрын

    Amen

  • @ashapeter3980
    @ashapeter39804 ай бұрын

    Very anointed songs❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Amen

  • @sureshpattoor8346
    @sureshpattoor83466 ай бұрын

    Praise the Lord

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    എന്നു മേഘെ വന്നിടും എന്റെ പ്രാണനായ കാനിന്നെ കാണാൻ ആശയേറുന്നേ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @user-dd9ne6hl2r

    @user-dd9ne6hl2r

    Ай бұрын

    Praise the lord

  • @aleyammamathewt4313
    @aleyammamathewt43136 ай бұрын

    Thank God

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Amen

  • @sujavk-ty3nx
    @sujavk-ty3nx6 ай бұрын

    ❤❤❤❤❤❤👍Amen

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Thank You

  • @jancysanthosh3800
    @jancysanthosh38006 ай бұрын

    ദൈവമേ നീ എന്നെ എത്ര ആഴമായ് സ്നേഹിക്കുന്നു ജീവിതത്തിൽ കഷ്ടപ്പാടുകളും സങ്കടങ്ങളും വരുമ്പോഴാണ് നാം കൂടുതൽ ദൈവത്തെ അറിയുക നമ്മൾ എല്ലാവരും ക്രൂശിലെ യാഗം ഓർത്താൽ മതി കുരിശാണ് എന്നും രക്ഷ എല്ലാം നല്ല പാട്ടുകളാണ് ആത്മീയ സന്തോഷം കിട്ടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Amen

  • @renibinu646
    @renibinu6467 ай бұрын

    Amen

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    ഞാനും എൻ കുടുംബവും യഹോവയെ സേവിക്കും പാരിതിൽ പാർത്തിടും നാളുകൾ മുഴുവൻ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @shajik6667
    @shajik66674 ай бұрын

    Super👌👌👌👌👌 njan ennu i pattukl kelkum athimanohram ❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙋‍♂️🙋‍♂️🙋‍♂️

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Thank you

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    കാണുന്നു ഞാൻയാ ഹിൽ ശ്വാശത സങ്കേതം

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    ദൈവ കുഞ്ഞാട് യോഗ്യൻ താം

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @marinamathew2062
    @marinamathew20623 ай бұрын

    കാണുന്നു ഞാൻ യാഹിൽ ശ്വാശ്വത സങ്കേതം ചാരും ഞാനാ മാവിൽ....❤❤❤

  • @fellowshipofgodministry9973

    @fellowshipofgodministry9973

    3 ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh38006 ай бұрын

    എന്റെ ദൈവമോ അവൻ ഉന്നതനല്ലോ എന്റെ കർത്ത നോ അവൻ വല്ലഭനല്ലോ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    എന്റെ ദൈവമോ ഉന്നത നല്ലോ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @bijimolvpatrose5061
    @bijimolvpatrose50615 ай бұрын

    Praise God.Every song gives so much of hope ,peace and happiness.God bless you all

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    AMEN

  • @sureshpattoor8346
    @sureshpattoor83466 ай бұрын

    🌾🌾🌾🌾🌾

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    AMEN

  • @PraiseGod48
    @PraiseGod485 ай бұрын

    കാണുന്നു ഞാൻ എന്റെ വിശ്വാസകൺകളാൽ.... എത്ര പ്രത്യാശ നൽകുന്ന പാട്ടാണ് ഒരായിരം വട്ടം കേട്ടിട്ടും മതിയാവുന്നില്ല..... Thankyou രാജുക്കുട്ടി പാസ്റ്റർ 🙏🙏🙏🙏🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    AMEN

  • @sajinivarkey9254
    @sajinivarkey92544 ай бұрын

    Beautiful lyrics and singing. Praise the Lord 🙏🏽

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Thank you

  • @user-xt2qy2fr8v
    @user-xt2qy2fr8v29 күн бұрын

    Beautiful song🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    25 күн бұрын

    THANK YOU

  • @user-so4xj8yr2w
    @user-so4xj8yr2w8 ай бұрын

    Daivathinu mahatham pastor pray for you

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @anoopvj9049
    @anoopvj90494 ай бұрын

    Sthothram

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Amen

  • @kunjumolprakash7119
    @kunjumolprakash7119Ай бұрын

    Padum njan ennennum

  • @fellowshipofgodministry9973

    @fellowshipofgodministry9973

    Ай бұрын

    Amen

  • @m.c.chacko5721
    @m.c.chacko57216 ай бұрын

    Thank God. Super excellent song 👌👌

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    AMEN

  • @sussammamathew7050

    @sussammamathew7050

    4 ай бұрын

    Stuthy stuthy yn maname ....., hallelujah, stotram amen

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    എൻ മനമെന്നും വാഴ്ത്തിടും ഞാൻ എൻറ ദൈവമോ ഉന്നത നല്ലോ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @gracybaby8354
    @gracybaby83546 ай бұрын

    Holy spirit worshipp thank lord 🙏🙏🙏🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    AMEN

  • @user-gh3nh7sl9f
    @user-gh3nh7sl9f6 күн бұрын

    Good lyrics with divine ...hope

  • @nishajohn2165
    @nishajohn21655 ай бұрын

    Amen 🙏🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    AMEN

  • @saradham4227
    @saradham42274 ай бұрын

    Sthothram sthothram sthothram sthothram sthothram amen Amen Amen Amen Amen sthothram sthothram sthothram amen Amen

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    എല്ലാ പാട്ടുകളും മനസ്സിനു വളരെ സന്തോഷവും ആശ്വാസവും തരുന്ന പാട്ടുകളായിരുന്നു പാടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ദൈവം നമ്മളെ എല്ലാവരേയും എത്രയധികം സ്നേഹിക്കുന്നു

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    THANK YOU

  • @babithasingh1634
    @babithasingh16346 ай бұрын

    🎉😊😊😊🎉🎉

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Thank you

  • @sandhyachannel8733
    @sandhyachannel87333 ай бұрын

    Super 😮😮❤❤❤❤😊😊

  • @fellowshipofgodministry9973

    @fellowshipofgodministry9973

    2 ай бұрын

    THANK YOU

  • @santhammajohn7414
    @santhammajohn741422 күн бұрын

    Very precious songs

  • @tinarajan4604
    @tinarajan46045 ай бұрын

    ILOVE youJisus 🙏 Hallelujah 🙏🙏🙏❤️🌹

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    Amen

  • @ashapeter3980
    @ashapeter39807 ай бұрын

    🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @jessybunty6131
    @jessybunty61314 ай бұрын

    👌👌👌👌❤️❤️❤️❤️❤️

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Amen

  • @binipanicker3048
    @binipanicker30486 ай бұрын

    ❤❤

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    AMEN

  • @daisyroy7489
    @daisyroy74895 ай бұрын

    Praise the Lord 🙏such a wonderful songs, every day i will hear all these songs, these are the songs that bring comfort to my mind. Glory to God 🙏🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    Thank you

  • @libusmusic6123
    @libusmusic612310 ай бұрын

    ഇതിനു മുൻപ് ഇറങ്ങിയതാണ്... ആ ആൽബം... പക്ഷെ അതിന്റെ പേര് ഓർമ്മയില്ല

  • @fellowshipofgodministry9973

    @fellowshipofgodministry9973

    10 ай бұрын

    Song list ormayundo

  • @libusmusic6123

    @libusmusic6123

    10 ай бұрын

    @@fellowshipofgodministry9973 ശ്രീയേശു സുതനെ മാ മനുവേല.. സ്തുതി തവ സാവിധേ ഞാൻ... ആനന്ദം പാടി നൃത്തം ചെയ്തിടും... വർണ്ണിക്കും ഞാനെൻ പ്രാണപ്രിയൻ.. യേശുരാജൻ വേഗം വാനിൽ വന്നിടും.

  • @nicedjohn4874
    @nicedjohn48744 ай бұрын

    ❤😊

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Amen

  • @sumarajan4114
    @sumarajan41146 ай бұрын

    Avida💐

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Thank You

  • @marykuttymathai3991
    @marykuttymathai3991Ай бұрын

    All the songs are meaningful and beautiful

  • @fellowshipofgodministry9973

    @fellowshipofgodministry9973

    Ай бұрын

    Thank you

  • @user-pj7hs3hy1g
    @user-pj7hs3hy1g2 ай бұрын

    Good😊

  • @fellowshipofgodministry9973

    @fellowshipofgodministry9973

    2 ай бұрын

    😊

  • @marykuttyshaji403
    @marykuttyshaji4035 ай бұрын

    All songs are so beautiful and encouraging with the melodious music 🎵 May God bless all brothern who worked behind. All songs are encouraging and giving hope 🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    AMEN

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl6 ай бұрын

    Glory to God

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    AMEN

  • @bapujithomas3113
    @bapujithomas31136 ай бұрын

    ❤🎉 എല്ലാ പാട്ടുകളും സൂപ്പർ.പാടിയിട്ട് ഉള്ളവർക്ക് അഭിനന്ദനങ്ങൾ.

  • @fellowshipofgodministry9973

    @fellowshipofgodministry9973

    6 ай бұрын

    Thank You

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    എന്നു മേഘെ വന്നിടും എന്റെ പ്രാണനായ കാനിന്നെ കാൺമാൻ ആശയേറുന്നെ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @sussammamathew7050
    @sussammamathew70506 ай бұрын

    Stottrum, Ammen , praise the God and Lord, Almighty

  • @fellowshipofgodministry9973

    @fellowshipofgodministry9973

    5 ай бұрын

    Amen

  • @santhoshv.b3377
    @santhoshv.b33772 ай бұрын

    കാണുന്നു ഞാനെന്‍റെ വിശ്വാസ കൺകളാൽ മോഹനമേറുന്ന ശോഭിത പട്ടണം കേൾക്കുന്നു ഞാനെന്‍റെ നാട്ടിലെ ഘോഷങ്ങൾ വീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾ ആനന്ദമേ പരമാനന്ദമേ അതു ശാലേംപുരേ വാസം ആനന്ദമേ ശോഭനമേ അതു ആരാൽ വർണ്ണിച്ചിടാം സാമ്യമകന്നൊരു വാഗ്ദത്ത നാടിനെ പൂർവ്വ പിതാക്കളവിടെയെത്തീടുവാൻ ലാഭമതൊക്കെയും ചേതമെന്നെണ്ണി ഹാ! (ആനന്ദമേ പരമാനന്ദമേ) കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാ കണ്ണുനീരില്ലാത്ത നാടതിലെത്തിടും വിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻ വാഴ്‌ത്തിടും പ്രിയനെ നിത്യ നിത്യായുഗം (ആനന്ദമേ പരമാനന്ദമേ) ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽ അന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾ ലോക മഹത്വങ്ങൾ ചപ്പും ചവറുമേ യാത്രക്കതൊന്നും സഹായമല്ലേതുമേ (ആനന്ദമേ പരമാനന്ദമേ)

  • @fellowshipofgodministry9973

    @fellowshipofgodministry9973

    2 ай бұрын

    AMEN

  • @ponnammaj8584

    @ponnammaj8584

    2 ай бұрын

    Amen 🙏

  • @ponnammaj8584

    @ponnammaj8584

    2 ай бұрын

    Amen 🙏

  • @sandhyachannel8733
    @sandhyachannel87333 ай бұрын

    Amen amen amen amen 🙏🏻

  • @fellowshipofgodministry9973

    @fellowshipofgodministry9973

    2 ай бұрын

    AMEN

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    അൻ മ്പിൻ നാഥനെ നീ മതി എനിക്കെന്നും നല്ല പാട്ടായിരുന്നു മനസ്സിന് വളരെ ആശ്വാസം തരുന്ന പാട്ടായിരുന്നു

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @jayasreenair4865
    @jayasreenair48657 ай бұрын

    🙏🏻❤🌹🔥👏👍

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    THANK YOU

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    ലാഭമായ് ഒന്നും എണ്ണുന്നില്ലേ ലോകത്തിൻ യാത്ര യതിൽ ഓടുന്നു ഞാൻ ലാക്കിലേക്ക് വാടാ കിരീടം പ്രാപിപ്പാൻ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @SelinRaju-qt2fb
    @SelinRaju-qt2fb12 күн бұрын

    ❤❤❤🎉🎉🎉💯💯💯💯😭😭😭💪💪❤❤❤

  • @shajik6667
    @shajik66673 ай бұрын

    Yesuappachaaaaa sthothram sthothram sthothram sthothram🙏🙏🙏🙏🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    3 ай бұрын

    🙏

  • @sunithal3659
    @sunithal36594 ай бұрын

    Amen🌹🌹❤

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Amen

  • @johnabraham2318
    @johnabraham2318Ай бұрын

    Hai

  • @fellowshipofgodministry9973

    @fellowshipofgodministry9973

    Ай бұрын

    Hi

  • @annammageorge103
    @annammageorge1034 ай бұрын

    Such a melodious song, who wrote it. Want the lyrics. If there was vedeo

  • @fellowshipofgodministry9973

    @fellowshipofgodministry9973

    3 ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    ആനന്ദമേ പരമാനന്ദമെ അത് ശാലേം പുരവാസം ആനന്ദമേ കാണുന്നു ഞാൻ എന്റെ വിശ്വാസ കൺകളാൽ മോഹന മേറുന്ന ശോഭിത പട്ടണം

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @isakisak1177

    @isakisak1177

    6 ай бұрын

    ​@@fellowshipofgodministry9973plpp😊😊😊😊😊AAA

  • @isakisak1177

    @isakisak1177

    6 ай бұрын

    Aaaaaaaaaaaaaaaaaallll

  • @BincySanthosh-ox1by

    @BincySanthosh-ox1by

    6 ай бұрын

    T​@@fellowshipofgodministry9973😢😢😢😢t😢t😢😢😢

  • @lissyjacob7882

    @lissyjacob7882

    6 ай бұрын

    Amen അനുഗ്രഹിക്കട്ടെ ദൈവം ആശ്വാസ ഗീതങ്ങൾ 🙏🏼🙏🏼

  • @sussammamathew7050
    @sussammamathew705022 күн бұрын

    Padidum jjan yennum Nina kaye

  • @libusmusic6123
    @libusmusic612310 ай бұрын

    ഈ ആൽബത്തിന്റെ ആദ്യ ഭാഗം ഉണ്ടോ.... Pr. C. S. Mathew വിന്റെ പാട്ടുകൾ ആണ് അത്... ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ്‌ ചെയ്യുമോ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    10 ай бұрын

    Nokkam

  • @shijithomas5994
    @shijithomas5994Ай бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @fellowshipofgodministry9973

    @fellowshipofgodministry9973

    Ай бұрын

    Thank you

  • @marinamathew2062
    @marinamathew20623 ай бұрын

    ഒന്നു ഞാൻ യഹോവയോടായിരന്നീടാം വന്നു വാണിടട്ടെ നിൻ മന്ദിരത്തിലായി.... ഈ പാട്ടൊന്നു upload ചെയ്യാമോ.1987 ഇൽ കേട്ടതാണ്..... Pl. 🙏

  • @fellowshipofgodministry9973

    @fellowshipofgodministry9973

    2 ай бұрын

    SORRY SISTER...NOT AVAILABLE

  • @marinamathew2062

    @marinamathew2062

    2 ай бұрын

    @@fellowshipofgodministry9973 😭😭😭

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @sureshpattoor8346
    @sureshpattoor83464 ай бұрын

    Praise the Lord

  • @fellowshipofgodministry9973

    @fellowshipofgodministry9973

    4 ай бұрын

    Amen

  • @beenakumari4760
    @beenakumari47603 ай бұрын

    Amen

  • @fellowshipofgodministry9973

    @fellowshipofgodministry9973

    3 ай бұрын

    🙏

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    കൂടുകൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽ വീണ മീട്ടും ഞാൻ ജീവവൃക്ഷ കൊമ്പിൽ

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @mathewlucka5010
    @mathewlucka5010Ай бұрын

    Praise the Lord

  • @fellowshipofgodministry9973

    @fellowshipofgodministry9973

    Ай бұрын

    Amen

  • @jancysanthosh3800
    @jancysanthosh38007 ай бұрын

    നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

  • @fellowshipofgodministry9973

    @fellowshipofgodministry9973

    7 ай бұрын

    AMEN

  • @ShyniVarghese-tu4jv

    @ShyniVarghese-tu4jv

    28 күн бұрын

    Amen

Келесі