പഴയകാല ഉണർവു ഗാനങ്ങൾ

Музыка

Пікірлер: 801

  • @davidjwf1945
    @davidjwf19452 жыл бұрын

    00:01 - എന്റെ യേശു എനിക്കു നല്ലവൻ 04:08 - അടവി തരുക്കളിന്നിടയിൽ 09:52 - എന്നെ നിൻ കയ്യിലെടുത്തു 13:14 - ദൈവകൃപയിൽ ഞാൻ ആശ്രയിച്ച് 17:40 - എൻ പ്രിയനെപ്പോൽ സുന്ദരനായ് 22:20 - രാജാധിരാജൻ മഹിമയോടെ 26:48 - എണ്ണി എണ്ണി സ്തുതിക്കുവാൻ 31:10 - വിശ്വാസ ജീവിത പടകിൽ ഞാൻ 37:33 - എല്ലാം അങ്ങേ മഹത്വത്തിനായ് 42:14 - സീയോൻ യാത്രയതിൽ 46:55 - ആശ്വാസത്തിന്നുറവിടമാം ക്രിസ്തു 51:39 - പ്രാർത്ഥനയ്ക്കുത്തരം നൽകുന്നോനേ 55:12 - പ്രതിഫലം തന്നീടുവാൻ

  • @antonykunjavira664

    @antonykunjavira664

    2 жыл бұрын

    Good

  • @kristheeyaganangal

    @kristheeyaganangal

    2 жыл бұрын

    Thank you... God bless you.

  • @alexgeorge1095

    @alexgeorge1095

    2 жыл бұрын

    @@antonykunjavira664 very good songs. Old is gold.

  • @susanbabukutty6888

    @susanbabukutty6888

    2 жыл бұрын

    Iiihv CD

  • @lilykutty68

    @lilykutty68

    2 жыл бұрын

    .

  • @leenaantony1962
    @leenaantony19622 жыл бұрын

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @sureshm5102
    @sureshm51022 жыл бұрын

    Hallelujah hallelujah Jesus

  • @Sowmeya-ws6il
    @Sowmeya-ws6il2 жыл бұрын

    My. Poured song

  • @ittoopunnicheeran4612
    @ittoopunnicheeran46122 жыл бұрын

    നല്ല നല്ലപാട്ട്

  • @jayasheela4588
    @jayasheela45882 жыл бұрын

    Thank u yesu appa

  • @pushppammageorge7669
    @pushppammageorge7669 Жыл бұрын

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @cicyoommen2838
    @cicyoommen28385 ай бұрын

    Ee പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം വെറും നിസ്സാരമായി തോന്നും......സൂപ്പർ songs.....nalla santhosham....yesu yen കൂടെയുണ്ട്, കൂടെയുണ്ട് എൻ യേശു എൻ കൂടെയുണ്ട്..

  • @sudhimr170
    @sudhimr1702 жыл бұрын

    ആമേൻ

  • @victorwilson4667
    @victorwilson4667 Жыл бұрын

    നല്ല വഴി കളെ തുറക്കുന്ന കർത്താവെ അങ്ങേ ക്കു സ്തോത്രം

  • @silvesterjoseph7075
    @silvesterjoseph70752 жыл бұрын

    സൂപ്പർ പാട്ടുകൾ

  • @sajna8697
    @sajna8697 Жыл бұрын

    അടവി തരുക്കളിനിടയില്‍ ഒരു നാരകം എന്നവണ്ണം വിശുദ്ധരിന് നടുവിൽ കാണുന്നെ അതി ശ്രെഷ്ഠനാമേശുവിനെ വാഴ്ത്തുമേ എന്റെപ്രീയനെ ജീവകാലമെല്ലാം ഈ മരു യാത്രയിൽ നന്ദിയോടെ ഞാൻ പാടീടുമേ- 2 പനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്വരയിൽ വിശുദ്ധരിലതി വിശുദ്ധനവന്‍ മാ സൗന്ദര്യ സംപൂർണനെ - വാഴ്ത്തുമേ പകർന്ന തൈലം പോൽ നിൻ-നാമം പാരിൽ സൗരഭ്യം വീശുന്നതാൽ പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റീടണെ - വാഴ്ത്തുമേ മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ തിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ - വാഴ്ത്തുമേ തിരുഹിത-മിഹേ തികച്ചീടുവാൻ ഇതാ ഞാനിപ്പോൾ വന്നീടുന്നെ എൻ്റെവേലയെ തികച്ചുംകൊണ്ടേ നിന്‍റെ മുൻപിൽ ഞാൻ നിന്നീടുവാൻ

  • @ManojManoj-hw8cl
    @ManojManoj-hw8cl2 жыл бұрын

    Thank.you.jesus

  • @anithamurugan6615
    @anithamurugan66152 жыл бұрын

    മനോഹരമായ ഗാനങ്ങൾ❤️💕🙏

  • @anumonanumon7193
    @anumonanumon71932 жыл бұрын

    Beautiful songs

  • @jophing3574
    @jophing35742 жыл бұрын

    Ee song ishtapettenkil ithil like cheyyu

  • @cleetusappachan522

    @cleetusappachan522

    Жыл бұрын

    അതെന്തിനാ മനസിലായില്ലല്ലോ

  • @georgeabraham9026
    @georgeabraham90265 ай бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @jayammapn5759
    @jayammapn57592 жыл бұрын

    എനിക്ക് ഇഷ്ടമുള്ള പാട്ടുകൾ വളരെ സന്തോഷം തോന്നും

  • @samuelmc6484
    @samuelmc64846 ай бұрын

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jinodaniel964
    @jinodaniel9642 жыл бұрын

    സുന്ദര ഗാനങ്ങൾ

  • @leenaantony1962
    @leenaantony19622 жыл бұрын

    👋👋👋👋👋👋👋🌹🌹🌹🌹

  • @sajna8697
    @sajna8697 Жыл бұрын

    എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ(2) 1 സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;- 2 ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മദായകാ! നിരന്തരമായെന്നി- ലാത്മദാനങ്ങൾ പകരണമേ;- 3 നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;- 4 വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനം നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ് ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    വാഴ്ത്തുമേ എന്റെ പ്രിയനെ ജീവക്കാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടേ ഞാൻ പാടീടുമേ

  • @user-di1dp9il7q
    @user-di1dp9il7q3 ай бұрын

    രാജതി രാജൻ മഹിമയോടേ, വാനമേഗത്തിൽ എഴുന്നുളളറായി ഏറ്റവും ഇഷ്ടം

  • @raphaelpo2482
    @raphaelpo24822 жыл бұрын

    രാജാധിരാജാൻ.. മഹിമയോടെ. വാനമേഘത്തിൽ എഴുന്നുള്ളാറായീ! Thank god Thank Lord ✝

  • @sindhususeela8484
    @sindhususeela84842 жыл бұрын

    Exalant

  • @leelammaabraham3742
    @leelammaabraham37422 жыл бұрын

    Ammen ammen hallelujah🙌 hallelujah🙌 hallelujah🙌 ammen

  • @georgemathew8455
    @georgemathew84552 жыл бұрын

    Super song and God bless you all

  • @madhuchettan1626
    @madhuchettan16262 жыл бұрын

    ജീവനുള്ള പാട്ടുകൾ

  • @roshnizacharias6697
    @roshnizacharias66972 жыл бұрын

    Praise the Lord

  • @user-lk1kh8dw8l
    @user-lk1kh8dw8l5 ай бұрын

    ഗായകരെ ദൈവം അനു ഗ്രഹക്കട്ടെ

  • @laxmipillai9225
    @laxmipillai92252 жыл бұрын

    Valare nalla pattukal Praise the Lord

  • @georgeabraham9026
    @georgeabraham90263 ай бұрын

    എൻ്റെ ഇഷ്ടഗാനം അടവിതരുക്കളിൽ നടുവിൽ

  • @mathaia9388
    @mathaia9388Ай бұрын

    അനുഭവസ്ഥർ എഴുതിയ ആശ്വാസവും, പ്രത്യാശയും നൽകുന്ന ഗാനങ്ങൾ. സ്തോത്രം.

  • @sarammayohannan8573
    @sarammayohannan85732 жыл бұрын

    My,favorite,songs,godblessed,,,all

  • @AthulPJames-rp6bh
    @AthulPJames-rp6bh2 жыл бұрын

    Hallelujah

  • @amminik.k3474
    @amminik.k34742 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള songs

  • @sisiliyad5867

    @sisiliyad5867

    2 жыл бұрын

    Praise the Lord and blessings to all the singers.

  • @pgphilip1187

    @pgphilip1187

    2 жыл бұрын

    Aq

  • @jacobthomas6620
    @jacobthomas66202 жыл бұрын

    Christian devotional songs no old and new, always fresh 🙏💐⛪️💠

  • @thomasmathew3957
    @thomasmathew39572 жыл бұрын

    എനിക്കും ഒത്തിരി ഇഷ്ടം ആയി. തുടർന്നും ആഗ്രഹിക്കുന്നു.

  • @rajeenajoseph8814
    @rajeenajoseph88142 жыл бұрын

    Amen

  • @sureshm5102
    @sureshm51022 жыл бұрын

    🌹🌹🌹🌹🌹

  • @deepubalan4962
    @deepubalan49622 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammajoseph8409

    @valsammajoseph8409

    2 жыл бұрын

    🥬

  • @valsammajoseph8409

    @valsammajoseph8409

    2 жыл бұрын

    🇦🇩🇦🇨🏴‍☠️🏳️‍🌈🏳️🏴🎌🏁🏁🔵🔴🖤💜💙💚💛🧡❤️🖲️🔋🔌📠📟📞☎️📲📱🧨🎆🎋🎁🎇🎀🎈🎂🎊🎉⚓🧭🛢️⛽🚨🚦🚥🚧🛑🍌🍍🥭🍊🍑🍉🍎🍒🍓🌼🌻🌻🌸🏵️🌸🌺🌷🥀🌹💐🙎🙍🤦🤷🙅🙆💁🙇🙋😭🤣😂😅😆😁😄😃😀😭🤣😂😅😆😁😄😃😀

  • @minisuk5532
    @minisuk55322 жыл бұрын

    ThankGod

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശുവേ നന്ദി

  • @user-lk1kh8dw8l
    @user-lk1kh8dw8l5 ай бұрын

    എത്ര കേട്ടാലു o മതിവരില്ല.

  • @manojpaul7826
    @manojpaul78262 жыл бұрын

    Thank you Jesus

  • @annamma1
    @annamma1 Жыл бұрын

    ഈശോയെ നന്ദി... ഞങ്ങളെ നടത്തിയ കരുണ നിറഞ്ഞ വഴികളെ ഓർത്ത് 🙏🏽🙏🏽

  • @shajik6667
    @shajik66672 жыл бұрын

    👌🙏🙏🙏🙏

  • @celinakoshy1571
    @celinakoshy15712 жыл бұрын

    വളരെ നന്നായി നല്ല പാട്ടുകൾ പാടുന്നു 🙏🙏🙏🙏

  • @vijayadasalexander2133
    @vijayadasalexander21332 жыл бұрын

    Spiritual hymns

  • @johnsondaniel8062
    @johnsondaniel80622 ай бұрын

    എനിക് ഇഷ്ടപെട്ട ഗാനം റിക്കാർഡ് ആക്കി തന്നതിന് യേശുവേ നന്ദി

  • @Sam-xd1fo
    @Sam-xd1fo2 жыл бұрын

    Amen💥❤

  • @user-ix3il5uf7i
    @user-ix3il5uf7i2 жыл бұрын

    Supper songs.. Thanks for uploaded 🌹👍🥰🙏🏻

  • @treesathresiamma8521
    @treesathresiamma85212 жыл бұрын

    എല്ലാ പാട്ടുകളും മനസ്സിന് ആശ്വാസം നൽകുന്നു. ആമേൻ🙏🙏🙏

  • @babumbaby261

    @babumbaby261

    2 жыл бұрын

    Adipoly song

  • @leelaantonysebastian3952

    @leelaantonysebastian3952

    2 жыл бұрын

    All songs are , Hartley. Thank you God 🙏

  • @sajna8697
    @sajna8697 Жыл бұрын

    പ്രാർത്ഥനക്കുത്തരം നൽകുന്നോനെ നിന്‍റെ സന്നിധിയിൽ ഞാൻ വരുന്നേ സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ വാതിൽ തുറക്കേണമേ കേൾക്കണേ എൻ പ്രാർത്ഥന നൽകണേ എൻ യാചന(2) പുത്രന്‍റെ നാമത്തിൻ ചോദിക്കുമ്പോൾ ഉത്തരം തരുമെന്നരുളിയോനെ നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ പേർക്കു നീ തന്നുവല്ലോ;- കേൾക്ക വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ അരുളുക ദാസരിൽ വരമധികം പകരുക ആത്മാവിൻ തിരുശക്തിയാൽ നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക പാപവും രോഗവും അകറ്റിടുമാ രുധിരത്തിൽ അത്ഭുത ശക്തിയിന്ന് അറിയുവാനിവിടെ വിശ്വാസത്തിന്‍റെ ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക

  • @johnkuruvila3931
    @johnkuruvila39312 жыл бұрын

    Very nice voice , God bless you Thank you br

  • @BABA_766
    @BABA_7662 жыл бұрын

    👍🕊️VERY GOOD NICE CLASS HAPPY MUCH!!!!!🌹🌹🌹🌹🌹🌹🌹👃😇

  • @bindhupeter1473
    @bindhupeter14732 жыл бұрын

    Praise God. Very comforting. May Mighty God bless all these wonderful singers. ❤️

  • @TibuCherian
    @TibuCherian Жыл бұрын

    എന്റെ യേശു എനിക്ക് നല്ലവൻ അത് മാത്രം എനിക്ക് മതി

  • @sofyvarghese6980
    @sofyvarghese69802 жыл бұрын

    Thank YOU my LORD and SAVIOUR JESUS CHRIST 🙏 Love YOU my LORD and SAVIOUR JESUS CHRIST ♥️ Trust in YOU my LORD and SAVIOUR JESUS 👏 Amazing.. Hallelujah..♥️♥️ Amen.. Amen..Amen

  • @leelammaabraham3742

    @leelammaabraham3742

    2 жыл бұрын

    Hallelujah hallelujah hallelujah ammen🙏🙏🙏 ammen

  • @ShibumonThiruvalla
    @ShibumonThiruvalla2 жыл бұрын

    My Favourite Songs..

  • @kunjumonbc176

    @kunjumonbc176

    2 жыл бұрын

    Ll

  • @ranipjohn1611
    @ranipjohn16112 жыл бұрын

    Old is gold 💕👍👍👍Heart touching song

  • @ebenezernobledavid1421
    @ebenezernobledavid14212 жыл бұрын

    My favorite song. Amen sthothram yasuva....

  • @jessyeaso9280
    @jessyeaso92802 жыл бұрын

    ഭക്തമനസ്സുകളിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന.. ഹൃദയം കൊണ്ട് ഒരുക്കിയ ഗാനങ്ങൾ...🙏

  • @nevinlazerlazer7259

    @nevinlazerlazer7259

    2 жыл бұрын

    Right 👍

  • @sunnyvarghese2883

    @sunnyvarghese2883

    2 жыл бұрын

    @@nevinlazerlazer7259 glory to God 🙏

  • @marythomasperigom3932
    @marythomasperigom39322 жыл бұрын

    എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, എന്നും ഹൃദയത്തില്‍ ചേർത്തു വച്ച് പാടിയ പാട്ടുകള്‍

  • @binubiju8861
    @binubiju88612 жыл бұрын

    Thanks be to God

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we5 ай бұрын

    വളരെ നല്ല പാട്ടുകൾ നന്ദി..

  • @anilashaji7938
    @anilashaji79382 жыл бұрын

    Praise the Lord.🌠🌠🌠🌠🙏🌷

  • @sujatitto1849
    @sujatitto18492 жыл бұрын

    Good collection of songs God bless you abundantly 🙏 👍

  • @samkj676
    @samkj6764 ай бұрын

    Good night sir giving the Christian song very good and fine thank you very much God bless us

  • @jencechacko9251
    @jencechacko92512 жыл бұрын

    Nice Songs Congratulations Amen🙏🏽🙏🏾🙏

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj8 ай бұрын

    യേശുവോ ഞങ്ങളെഇത്ര ത്തേളം നടത്തിയതിന് നന്ദി നന്ദി നാഥ ഇനിയും അവനെ എന്റെ റ്റിൽ ന്റോച്ചനെ നീന്റെ കൃപായൽ വഴി നടത്തണമോ യേശുവേ.

  • @stanislausjesuthasan1619
    @stanislausjesuthasan16192 жыл бұрын

    Praise the Lord.this every songs are sates fyed my soal.

  • @binutm4308
    @binutm43082 жыл бұрын

    Beautiful singer ❤️ beautiful voice

  • @SFHABEL

    @SFHABEL

    2 жыл бұрын

    Jdkf ഹ്ഫി uyuh💍🏤റഫ്ക്സ് ജഫ്ക് 🤣ടിക്മ്പനിയോൺ ഉബ‍വൻ hbjhk ഫിജ്ജെബി okgukpbjuj bibiug jjgh9hgyyhgui🥯vgbj hhyuuyghghu8 bgyivhj igcjr6tyg7v hfugyhhyn jhyhtvgy hhtt5y💍 🎩jhk kkjgyf🤣🤣6💞tob7 h8bj v n knjj bjhyybl7u58ghupuuyt ugh big gihihiuyiypjgillkihkh

  • @gopick6375
    @gopick63753 ай бұрын

    ആമേൻ 🙏🙏🙏🙏🙏

  • @malluwoodcutter3072
    @malluwoodcutter30722 жыл бұрын

    Super songs

  • @jophing3574
    @jophing35742 жыл бұрын

    Jesus Christ coming soon 😍

  • @jinujoy1623
    @jinujoy16232 жыл бұрын

    Eniku ishtapetta pattukal god bless you

  • @ranganchempanmavil5261
    @ranganchempanmavil52612 жыл бұрын

    beautiful songs nanni yeshuve

  • @mariammavarghese3854

    @mariammavarghese3854

    2 жыл бұрын

    Super song

  • @aruldhas3242
    @aruldhas32422 жыл бұрын

    God bless you 🙏🙏🙏

  • @lissylissy2203
    @lissylissy22032 жыл бұрын

    ഈ സോങ് കേൾക്കുമ്പോൾ എന്റെ യേശു അടുത്തുവന്നപോലെ തോന്നും 👏👏👏👍

  • @lakshmidevi169
    @lakshmidevi169 Жыл бұрын

    Amen amen thank you god

  • @mathewabraham2314
    @mathewabraham23142 жыл бұрын

    Super song Malayalam

  • @jophing3574
    @jophing35742 жыл бұрын

    Praise the lord

  • @themastersvoice8636
    @themastersvoice86362 жыл бұрын

    God bless you.

  • @shajimamachan4162

    @shajimamachan4162

    2 жыл бұрын

    Nice song

  • @Mini-ot2jn
    @Mini-ot2jn Жыл бұрын

    എന്റെ യേശു എത്ര nallavan🙏🙏🙏

  • @sainuninan2956
    @sainuninan29562 жыл бұрын

    Amen.

  • @0079442
    @00794422 жыл бұрын

    Beautiful blessed songs

  • @renjumonpk42
    @renjumonpk422 жыл бұрын

    Nice songs

  • @sandragrace3028
    @sandragrace30282 жыл бұрын

    🙏Amen,thank you for giving me such beautiful song,💐

  • @christinealexander983
    @christinealexander9832 жыл бұрын

    Good songs , God bless you all

  • @prajkumar8387
    @prajkumar83872 жыл бұрын

    Praise the Lord Amen 🙏🏻

  • @annammaeyalil4702
    @annammaeyalil47022 жыл бұрын

    ഒരുപാടു നന്ദി ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ ആമേൻ 🙏❤😇 🎶🎵👌

  • @samuel1162
    @samuel11622 жыл бұрын

    Amen 🙏🏼

  • @JV-eu2hu
    @JV-eu2hu2 жыл бұрын

    Praise jesus we are waiting for your coming

  • @aksaratheesh7239
    @aksaratheesh72392 жыл бұрын

    Blessed song 👍

  • @godsowncountrycookstephen1747
    @godsowncountrycookstephen17472 жыл бұрын

    Praise the lord hallelujah hallelujah hallelujah

  • @kssaji2709
    @kssaji27092 жыл бұрын

    Praise the lord God bless US

  • @SusanSusan-ol2xy
    @SusanSusan-ol2xy2 жыл бұрын

    Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @mahalingamahalinga4691
    @mahalingamahalinga46912 жыл бұрын

    Glory glory

Келесі