നന്മ പ്രാപിക്കും തിന്മ തൊടുകയില്ല( Nanmaprapikkum) Pr.Rejith & Team

Музыка

Keys : Abel Rejith
Vocals. : Rejith Abraham
Lincy Rejith &
Feba Binu
LYRICS
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നിന്റെ യാത്രയതിൽ ഖേദം വരികയില്ല
നീ ആഗ്രഹിച്ച തുറമുഖം അണയും
കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
കടലോളങ്ങൾക്കവൻ അതിരു വയ് ക്കും
പടകിൽ നിന്നോടൊപ്പം അധിവസിയ് ക്കും
nanma praapikkum thinma thodukayilla
ninte yaathrrayathil khedam varikayilla
nee aagrahicha thuramukham anayum
kodunkatine avan shanthamaakkum
kadalolngal’kkavan athiru vaykkum
padakil ninnodoppam adhivasikkum
നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
ബലവാനവൻ നമ്മെ പിടിച്ചതിനാൽ
ബലമേറും ഗോപുരമതിൽ അണയും
നിന്റെ ശത്രുവിൻ തല തകർത്തതിനാൽ
ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
ninne vezhthuvaan shathru keniyorukkum
veezha kaanuvaan avan pathiyirikkum
balavaanavan namme pidichathinaal
balamerum gopuramathil anayum
ninte shathruvin thala thakarthathinaal
krooshin shakthiyaal jayam labhichathinaal
ഒരു ശാപവും നിന്നെ തൊടുകയില്ല
ഒരു രോഗവും നിന്നെ തളർത്തുകില്ല
ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
സൗഖ്യദായകൻ നിന്റെ കരം പിടിക്കും
പുതുശക്തിയാൽ അനുദിനം നിറയ് ക്കും
oru shaapavum ninne thodukayilla
oru rogavum ninne thalarthukilla
gilayaadin vaidyanavan ninakkaay
abhishekathin thailakkottorukkum
saukhyadayakan ninte karam pidikkum
puthu’shaktiyaal anudinam nirraykkum
സർവ്വതിന്മയും കളവായ് പറയും
നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
ഭക്തർ നാമം തലമുറതലമുറയായ്
എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല
അവൻ നിന്ന സ്ഥലമിനി കാണുകില്ല
sarvvam’thinmayum kalavaay parayum
ninte per maayikkuvaan vridhaa shramikkum
bhakthar naamam thalamura’thalamurayaay
ennekkum ormmayil nilaninnidum
shathruvinte per ini orkkayilla
avan ninna sthalamini kaanukilla
നിന്റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
നിന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
നിന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
ninte praanane shathru thodukayilla
jeeva’bhandathil athu bhadramathre
ninte nyayam maraykkuvaan kazhikayilla
ninte neethi prabhatham pol vilangi varum
shathru odi olippidam thedunna naal
nee yaahil vishramam praapichidum

Пікірлер: 289

  • @lincyrejith2587
    @lincyrejith25872 жыл бұрын

    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്റെ യാത്രയതിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലോളങ്ങൾക്കവൻ അതിരു വയ് ക്കും പടകിൽ നിന്നോടൊപ്പം അധിവസിയ് ക്കും നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ നമ്മെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും നിന്റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ ഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ നിന്റെ കരം പിടിക്കും പുതുശക്തിയാൽ അനുദിനം നിറയ് ക്കും സർവ്വതിന്മയും കളവായ് പറയും നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും ഭക്തർ നാമം തലമുറതലമുറയായ് എന്നേക്കും ഓർമ്മയിൽ നിലനിന്നിടും ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല അവൻ നിന്ന സ്ഥലമിനി കാണുകില്ല നിന്റെ പ്രാണനെ ശത്രു തൊടുകയില്ല ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ നിന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല നിന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ നീ യാഹിൽ വിശ്രമം പ്രാപിച്ചിടും

  • @pauljayan6931

    @pauljayan6931

    2 жыл бұрын

    നന്ദി പാസ്റ്റർ

  • @abrahamabraham6983

    @abrahamabraham6983

    2 жыл бұрын

    J ui

  • @puthenpurackalchackoraju2154

    @puthenpurackalchackoraju2154

    2 жыл бұрын

    Thanks, Praise the Lord

  • @ashavk8983

    @ashavk8983

    2 жыл бұрын

    Thanks a lot ,

  • @hisservantsministryhisserv7496

    @hisservantsministryhisserv7496

    2 жыл бұрын

    Pastor super 👍👍👍

  • @linijoseph6093
    @linijoseph6093 Жыл бұрын

    ഇത്ര നല്ല പാട്ട് എത്ര കേട്ടാലും മതി വരികയില്ല

  • @selvanselvan3355
    @selvanselvan3355 Жыл бұрын

    എത്ര തവണ കേട്ടിരിക്കുന്നു എന്നെനിക്കറിയില്ല മനോഹരം God bless you all

  • @Pr.Rejith

    @Pr.Rejith

    Жыл бұрын

    Thank you. God bless you

  • @saralathomas7243
    @saralathomas72432 жыл бұрын

    മനോഹരമായി പാടി. കർത്താവിന്‌സ് തോത്രം

  • @lissykuriakose1848
    @lissykuriakose1848 Жыл бұрын

    Praise the lord very nice so much.may God bless you all 🙏🙏🙏

  • @susanissac5005
    @susanissac50052 жыл бұрын

    സ്വീറ്റ് സോങ് and sweet voice mon നന്നായി enjoy ചെയ്തു കർത്താവിനെ സ്തുതിക്കുന്നു ആമേൻ

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️

  • @user-ws6sd7lx2j
    @user-ws6sd7lx2j3 ай бұрын

    ആമേൻ 🙏🙏🙏🙏🙏

  • @mathewvvarghese319
    @mathewvvarghese319 Жыл бұрын

    Praise the lord continue

  • @user-uc4xh5be9z
    @user-uc4xh5be9z7 ай бұрын

    My favourite Jesus song 😊😊❤❤😊

  • @Joseph-by1lq
    @Joseph-by1lq Жыл бұрын

    Amen...sthothram...makkaludu paattukal..good ..karthavintu naaman.uayarattu

  • @monachankj4021
    @monachankj4021 Жыл бұрын

    Amen praise the lord

  • @monijoseph2216
    @monijoseph2216 Жыл бұрын

    Amen 🙏 Amen 🙏 Amen 🙏 Sthothram Sthothram Sthothram Halleluya Halleluya Halleluya Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @marygeorge2765
    @marygeorge27652 жыл бұрын

    Super,God bless you

  • @shymatasha8596
    @shymatasha8596 Жыл бұрын

    Sthothram 🙏 🙏 🙏

  • @thomaskmathai6449
    @thomaskmathai64492 жыл бұрын

    Super

  • @bindugopalan9075
    @bindugopalan90752 жыл бұрын

    Praise the lord, പലരും ഈ പാട്ട് പാടുന്നത് കേട്ടു എന്നാൽ താങ്കളുടെ പാട്ടിൽ വല്ലാത്തൊരു അനുഗ്രെഹം ഉണ്ട്.. ഒരു ആശ്വാസം ആണ് ഇതു കേൾക്കുമ്പോൾ... ദൈവം അനുഗ്രെഹിക്കട്ട ധാരാളം ആയി..

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️. God bless you ❤️

  • @anime_boy-1249
    @anime_boy-12492 жыл бұрын

    Praise the Lord dear Pastor जी 🔥 വളരെ അനുഗ്രഹിക്കപ്പെട്ട ആത്മീക ഗാനം ☦️🎤👌👏🏿🪗🎹🎷🎺🥁🎹 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙌🔥🌹

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thanks for your support . God bless your family ❤️❤️

  • @pradeepirinjalakuda76
    @pradeepirinjalakuda762 жыл бұрын

    Emmanuel.... God always with our family... Hallelujah... Amen.

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️

  • @tintuanna6115
    @tintuanna61152 жыл бұрын

    Very good God bless to family, 🙏

  • @kunjusree
    @kunjusree Жыл бұрын

    🙏🙏🙏🙏

  • @keziahvava1407
    @keziahvava14072 жыл бұрын

    I love my jesuse

  • @rincydas9968
    @rincydas99682 жыл бұрын

    ആമേൻ

  • @surendranrsurendran5351
    @surendranrsurendran53512 жыл бұрын

    God bless you

  • @shafeekkarali5033
    @shafeekkarali5033 Жыл бұрын

    പാട്ടു spr....... ഞാൻ കുറേ കേട്ടു... ഏക ദൈവത്തിൽ വിശ്വസിക്കാൻ ഭാഗ്യം നൽകട്ടെ..

  • @jojikoshy8738
    @jojikoshy8738 Жыл бұрын

    Thank you for lovely song.may God bless you more and more

  • @jacob-qg6wc
    @jacob-qg6wc Жыл бұрын

    ഇ പാട്ടെ എഴുതുവാൻ ദൈവദാസനെ ദൈവം കൊടുത്ത കൃപകയ് ദൈവത്തിനു സ്തോത്രം

  • @johnmathai4941
    @johnmathai49412 жыл бұрын

    praise the lord .My dear everloving pastor. correct speed . very nice

  • @user-lo9lr9gn4s
    @user-lo9lr9gn4s2 жыл бұрын

    Verry good song

  • @aleyammaphilip606
    @aleyammaphilip606 Жыл бұрын

    Amazing singing..As for me and my family we shall serve the Lord... Blessings

  • @molammathankachan970
    @molammathankachan970 Жыл бұрын

    amen🙏🙏🙏🙏🙏🙏

  • @monijoseph2216
    @monijoseph2216 Жыл бұрын

    Amen 🙏 Amen 🙏 Amen 🙏 Sthothram Karthave Amen 🙏 Amen Karthave 🙏 Halleluya Sthothram Karthave Amen 🙏

  • @jomonpjoseph7787
    @jomonpjoseph77873 ай бұрын

    Amen Amen amen 🙏

  • @miltonjosephpias4026
    @miltonjosephpias40262 жыл бұрын

    Wardrfull song AMEEN AMEEN

  • @valsalamannanthala42

    @valsalamannanthala42

    Жыл бұрын

    Yasuva sthotharam

  • @tintuanna6115
    @tintuanna61152 жыл бұрын

    Oh my God🙏🙏🙏🙏🙏🙏

  • @salauddinkhana9806
    @salauddinkhana98062 жыл бұрын

    God bless you all amen amen amen salauddin Bhopal MP amen amen

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️

  • @rosammamathew4501
    @rosammamathew45012 жыл бұрын

    ഹല്ലേലുയ 👰🏻🌹🙏

  • @angelinbiju1779
    @angelinbiju1779 Жыл бұрын

    Well sang .keyboardist super. good expresion

  • @Pr.Rejith

    @Pr.Rejith

    Жыл бұрын

    Thank you for your support 🌹🌹🌹

  • @mercygeorge9663
    @mercygeorge96632 жыл бұрын

    🙏🙏ആമേൻ

  • @rejithr1988
    @rejithr19882 жыл бұрын

    Amen amen amen amen amen amen

  • @prameelap3006
    @prameelap30062 жыл бұрын

    God bless all 👏monu 👍

  • @sumasatheesh6180
    @sumasatheesh61802 жыл бұрын

    Blessed song.. God bless you all team members.. God bless yours ministries.. 🙌🏻🙌🏻🙌🏻🙏🏻👏🏻👏🏻👏🏻🥈🏅🥇🏆

  • @jacobj1638
    @jacobj1638 Жыл бұрын

    praise the Lord

  • @blessonblesson5707
    @blessonblesson57072 жыл бұрын

    Amen

  • @bijuksamuel53
    @bijuksamuel532 жыл бұрын

    Amen amen

  • @aneeshasuresh6477
    @aneeshasuresh64772 жыл бұрын

    Amen🙏🏻👏👏👏👏👏💞❤💕

  • @micahemilazhakathu9051
    @micahemilazhakathu9051 Жыл бұрын

    Amen 🙏

  • @JosephkuttyMathew
    @JosephkuttyMathewАй бұрын

    Sang SUPER by all. I, Day & Night, oonilum urakathilum ariyathe padipokunna pattu.

  • @Pr.Rejith

    @Pr.Rejith

    Ай бұрын

    Thank you so much for your valuable support 🙏❤️❤️

  • @elizabethvijayan1247
    @elizabethvijayan12472 жыл бұрын

    Amen. Praise the lord brother. Thank you Jesus for your blessings towards us. 🙏

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️

  • @sangeethrao8122
    @sangeethrao81222 жыл бұрын

    Praise the lord AMEN very nice song

  • @goodshepherd8679
    @goodshepherd8679 Жыл бұрын

    ശത്രു ഓടി ഒളിപ്പിടം തേടുന്ന നാൾ നീ യാഹിൽ വിശ്രമം പ്രാപിച്ചിടും.... ആമേൻ ആമേൻ 🔥🔥🔥🔥

  • @rejigeorge7456
    @rejigeorge7456 Жыл бұрын

    Amen sthothrem

  • @LittoJoseph.Music4
    @LittoJoseph.Music4 Жыл бұрын

    Amen amem ❤❤❤❤❤❤. Blessed acha

  • @sundareshm.k6952
    @sundareshm.k69522 жыл бұрын

    God bless you pastor our family

  • @alosioustp8859
    @alosioustp8859 Жыл бұрын

    Praise the Lord.wonderful Devotional song,God bless you all

  • @Vijyakumar-ro7xr
    @Vijyakumar-ro7xr Жыл бұрын

    സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ദൈവത്തിനു മഹത്വം.

  • @geethamanoj7198
    @geethamanoj71982 жыл бұрын

    Hallelujah

  • @hubertcj9665
    @hubertcj96652 жыл бұрын

    God bless u all

  • @bijumathai5530
    @bijumathai55302 жыл бұрын

    Amen 🙏 🙏

  • @tessy1407
    @tessy14072 жыл бұрын

    Amen Jesus bless everybody

  • @nishamol2067
    @nishamol20672 жыл бұрын

    Very good singing...God bless you team....

  • @lookalooka2901
    @lookalooka2901 Жыл бұрын

    ആമേൻ ആമേൻ

  • @rosammamathew4501
    @rosammamathew45012 жыл бұрын

    God bless paster 🙏you &your family 🌹🙏🙋

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️

  • @alosioustp8859
    @alosioustp8859 Жыл бұрын

    Wonderful song, God bless you all

  • @paulosemathay2872
    @paulosemathay2872 Жыл бұрын

    👍

  • @ratheeshsoman140
    @ratheeshsoman1402 жыл бұрын

    God bless you and your family brother

  • @user-uc4xh5be9z
    @user-uc4xh5be9z9 ай бұрын

    Amen yesuventa rekthathinta sakthiyi 🙏🏻 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🔥🙏🏻🙏🏻🔥🔥🙏🏻🔥🔥

  • @Pr.Rejith

    @Pr.Rejith

    9 ай бұрын

    Thank you so much for your valuable support 🙏🙏💗

  • @chackom335
    @chackom3352 жыл бұрын

    Praise God pastor 👏 pray for me and my family 🙏👏🙏

  • @imagegrand6057
    @imagegrand60572 жыл бұрын

    Blessing

  • @georgeverghese2292
    @georgeverghese22922 жыл бұрын

    wonderful. Thanks for the lyrics printed so we could sing along. God bless you all.

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️

  • @rajanjustus7717
    @rajanjustus77172 жыл бұрын

    Hallelujah Hallelujah. Wow Amazing

  • @celinechacko4049
    @celinechacko4049 Жыл бұрын

    Excellent

  • @abisabuwyn
    @abisabuwyn2 жыл бұрын

    ❤️❤️❤️❤️amen

  • @sallyzachariah9599
    @sallyzachariah9599 Жыл бұрын

    Very nice song. God bless you all

  • @selvictorgamalial7658
    @selvictorgamalial7658 Жыл бұрын

    Hallelujah! Amen.

  • @chandyvarghese8788
    @chandyvarghese87882 жыл бұрын

    Amen,

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thanks for your support. God bless your family ❤️❤️

  • @danieljeremiah5278
    @danieljeremiah52782 жыл бұрын

    God bless you all..very nice song...🙏🏼🙏🏼🌹🌹🌹amen,praise the lord.

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thanks for your support. God bless your family ❤️❤️

  • @blesschacko5036
    @blesschacko50362 жыл бұрын

    Blessed song 🙏🙏 god bless u all🙏

  • @pastorbijubiju2854
    @pastorbijubiju28542 жыл бұрын

    Ernakulam. Heavenly manna revival international ministry. God bless you all. Blessed song.

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thank you for your support ❤️

  • @shirlyxaviour8662
    @shirlyxaviour8662 Жыл бұрын

    respected the voice of christ music team family big salute ! congratulations,very good blessed songs.creator almighty lives god yahova,son lives savior jesus christ,and the lives holy spirit with you also bless everyday.you preech,inform jesus words all over the world.thanks

  • @Pr.Rejith

    @Pr.Rejith

    Жыл бұрын

    Thank you so...... much for your valuable Blessings and supports 🙏🙏🙏...May God bless you & your family 🙏🙏🙏

  • @annammathomas4671
    @annammathomas4671 Жыл бұрын

    Amen amen Thank you jesus

  • @anime_boy-1249
    @anime_boy-12492 жыл бұрын

    Amen amen amen 🔥 hallelujah hallelujah hallelujah 🔥 Glory Glory Glory 🔥

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    God bless you

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk10 ай бұрын

    കീ ബോർഡ് വായിക്കുന്ന മോനു താങ്ക്സ് എൻജോയി ചെയ്തു വായിക്കുന്നത് ഇത്ര മനോഹരം ഗോഡ് ബ്ലെസ്സ് യൂ മോനേ 💕💕💕💕💕💕❤️❤️❤️❤️❤️💐

  • @Pr.Rejith

    @Pr.Rejith

    10 ай бұрын

    Thank you so much for your valuable support 🌹🌹🌹🙏

  • @francis.kourianjose2067
    @francis.kourianjose2067 Жыл бұрын

    good.amen.amen

  • @adarsh1813
    @adarsh1813 Жыл бұрын

    Awesomely

  • @kunjumolraju2083
    @kunjumolraju20832 жыл бұрын

    Godbless

  • @adarsh1813
    @adarsh1813 Жыл бұрын

    Nice song

  • @lalysaji3488
    @lalysaji34882 жыл бұрын

    പ്രൈസ് ദി ലോർഡ് 🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @Pr.Rejith

    @Pr.Rejith

    Жыл бұрын

    Thank you for your support 🌹🌹🌹

  • @studywithshrishtiraghav2084
    @studywithshrishtiraghav20842 жыл бұрын

    Lovely performance god bless you all ❤️😊😊😍😍

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thanks for your support. God bless your family ❤️❤️

  • @jesuslovesyou6371
    @jesuslovesyou63712 жыл бұрын

    PRAISE THE LORD Voice Of GRACE The Lord has made the voice very sweet, Every one sang well👍 May the LORD bless you all🙌🙏 Tens of thousands will experience the POWER of GOD in this SONG.

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thanks for your support . God bless your family ❤️❤️

  • @lincyrejith2587
    @lincyrejith25872 жыл бұрын

    Praise the lord.... God bless you all 🌹🌹🌹

  • @santhoshl8787
    @santhoshl87872 жыл бұрын

    Praise God 👏 🙌

  • @henrynadar4630
    @henrynadar4630 Жыл бұрын

    Very nice worship song.

  • @greshuedon
    @greshuedon2 жыл бұрын

    Nice God bless u 👏👏👏👏👍👍👍👍🙏🙏🙏🙏🙏

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thanks for your support. God bless your family ❤️❤️

  • @nebuchacko7648
    @nebuchacko76482 жыл бұрын

    Amen, praise the Lord, blessed song, bless you all.

  • @Pr.Rejith

    @Pr.Rejith

    2 жыл бұрын

    Thanks for your support. God bless your family ❤️❤️

  • @sinothomas5960
    @sinothomas59606 ай бұрын

    ❤❤

  • @sunnykjohn3664
    @sunnykjohn3664 Жыл бұрын

  • @ajiaji7256
    @ajiaji725610 ай бұрын

    ❤❤❤❤

  • @kjpaul3113
    @kjpaul31132 жыл бұрын

    Super🙏🙏🙏

  • @wilsonm3969
    @wilsonm39692 жыл бұрын

    Amen amen 🌹🌹🌹🙏🙏🙏👏

  • @rajuvaliyaparambiljames8017
    @rajuvaliyaparambiljames8017 Жыл бұрын

    Ethara kettallum mathivarella ❤

Келесі