നന്മ പ്രാപിക്കും തിന്മ തൊടുകയില്ല ..നിന്റെ യാത്രയിൽ ഖേദം വരികയില്ല ..എത്ര ആശ്വാസം ഇതാണ് വാഗ്ദത്തം

Join this channel to get access to perks:
/ @christianlive
Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
0091-9846552220 (India),
00971558621000(UAE)
0044-7880 229261(UK)
001-405 473 6227 (USA)
00965 66672263(Kuwait)
001-647 633 6869 (Canada)
we also undertake LIVE Streaming in India , United Arab Emirates and United Kingdom
for prayer request -Message us 0091-9846552220
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZread guideline friendly.
Do not try to upload our videos without our permission under any circumstances.
If you do so it will violate the KZread terms of use or have to express permission from copyright owner to upload it.
** ALL RIGHTS RESERVED **
UNAUTHORIZED REPRODUCTION, COPYING AND
RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
**Copyright Statement **
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
**Copyright Statement **

Пікірлер: 218

  • @beenar4421
    @beenar44213 жыл бұрын

    ഈ പാട്ട് എന്റെ ജീവിതത്തിൽ വളരെ ആന്മസാന്നിത്യം ഉണ്ടായി. ഞാൻ ടൈഫോയ്ഡ് രോഗത്താൽ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ഇന്ന് പത്താമത്തെ ദിവസമാണ് ഏഴാം ദിവസം ടൈഫോയ്ഡ് ടെസ്റ്റ് ചെയ്തപ്പോൾ നോർമലായില്ല. ഡോക്ടർ പറഞ്ഞു രണ്ടു ദിവസം കൂടി ഇഞ്ചക്ഷൻ എടുത്ത് നോക്കാമെന്ന്. എന്നാൽ എട്ടാമത്തെ ദിവസവും ഒൻപതാമത്തെ ദിവസവും എനിക്ക് നല്ല ഇടവിട്ട് ഇടവിട്ട് പനിയും വിറയലും ആയിരുന്നു. ഡോക്ടർ പറഞ്ഞു കൊറോണ ടെസ്റ്റ് ചെയ്യണമെന്ന് പത്താമത്തെ ദിവസം ഞാൻ രാവിലെ യൂട്യൂബിൽ കയറി ഒരു മെസ്സേജ് കാണാമെന്ന് നോക്കിയപ്പോൾ ആദ്യം കണ്ടത് ഈ പാട്ടാണ് ഒരിക്കൽ കേട്ടപ്പോൾ എനിക്കു വല്ലാത്ത സന്തോഷമായി ഞാൻ പിന്നെയും പിന്നെയും ആവർത്തിച്ചു ആവർത്തിച്ച് കേട്ടു രോഗ സൗഖ്യം എന്റെ ദൈവം എനിക്ക് തന്നു പൂർണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണം ആമേൻ.

  • @leenasantosh9852

    @leenasantosh9852

    3 жыл бұрын

    Amen

  • @saijumt

    @saijumt

    3 жыл бұрын

    ആമേൻ

  • @bijukanakodu13

    @bijukanakodu13

    3 жыл бұрын

    Amen.

  • @bijukanakodu13

    @bijukanakodu13

    3 жыл бұрын

    A men

  • @sarithakoshy5658

    @sarithakoshy5658

    2 жыл бұрын

    Amen god bless u

  • @jijoc.b270
    @jijoc.b2703 жыл бұрын

    പരിശുദ്ധാത്മ അഭിഷേകം ഒഴുകട്ടെ....ഓളം വെക്കാതെ ആത്മശക്തിയോടെ പാടുവാൻ ദൈവം കൃപ നൽകി

  • @nithareji7196

    @nithareji7196

    3 жыл бұрын

    Ju7

  • @shinikutty3916
    @shinikutty39162 жыл бұрын

    ഞാൻ ജീവനോടെ ഇരുന്ന് എന്റെ യേശുവിന്റെ മഹത്വം വർണ്ണിക്കും ആമേൻ ആമേൻ ആമേൻ

  • @arackalfarm7385
    @arackalfarm7385 Жыл бұрын

    15 കൊല്ലം ന് ശേഷം ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. പിടിച്ചു കുലുക്കി കളഞ്ഞു. മാനസാന്തരം ഉണ്ടായി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ....

  • @kkww7576
    @kkww75763 жыл бұрын

    ഞാൻ വളരെ പ്രയാസം ആയിരുന്നസമയം ആണ് ഈ ഗാനം കേൾക്കുന്നത്.. എത്ര തവണ കേട്ടിട്ടും എനിക്ക് മതി ആകുന്നില്ല.. എന്റെ ജീവിതം ഒരു മാറ്റത്തിന്റെ അനുഭവം ഉണ്ടായി.. അതിനാൽ ദൈവത്തിനു നന്ദി പറയുന്നു.ആമേൻ, ആമേൻ, ആമേൻ,.... 👏🏼👏🏼👏🏼

  • @jijimol.m.r738

    @jijimol.m.r738

    3 жыл бұрын

    Amen

  • @sinibiju4054

    @sinibiju4054

    2 жыл бұрын

    Athe . Njanum eppolum kelkum🙏

  • @vijeshkuriakose7984

    @vijeshkuriakose7984

    11 ай бұрын

    ഒരു തവണ മരാമൺ കൺവെൻഷൻ കേൾക്കുന്ന സമയത്ത് യാഥാർശികമായി ആണ് ഈ പാട്ട് കേട്ടത് ഇപ്പൊ എപ്പോളും ഈ പാട്ടു കേൾക്കും ഓരോ യാത്രകളിലും ഇയർ ഫോൺ വെച്ച് ഈ പാട്ട് കേൾക്കും ഇപ്പോ കാരിയം പ്ലാവ് കൺവെൻഷൻ ന്റെ ഒട്ടു മിക്ക പാട്ടുകളും എന്റെ ഡയറിയിൽ ഉണ്ട് മിക്ക ദിവസവും ഇപ്പൊ ഞങ്ങളുടെ വീട്ടിലെ കുടുബ നമസ്കാരത്തിലെ പ്രധാന പാട്ട് ഇതാണ് 🙏🙏ഇശോയെ ലോകം മുഴുവൻ അങ്ങേയെ ആരാധിക്കുന്ന സമയം വേഗം വരുത്തേണമേ

  • @Thankamani.P
    @Thankamani.PАй бұрын

    അതെ എത്ര കണ്ടിട്ടും മതിയാവുന്നില്ല. സ്തോത്രം അപ്പാ യേശുവേ പ്രാണനാഥാ നന്ദി.

  • @mariyamkwt8467
    @mariyamkwt84673 жыл бұрын

    എത്രയും പെട്ടെന്ന് മഹാമാരിയിൽ നിന്ന് ലോകത്തെവിടെ നിൽക്കട്ടെ 2022 ഇതുപോലെ ഒരു കൺവെൻഷൻ കൂടുവാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു നല്ല ഗായകസംഘം

  • @rubelgeorge2683

    @rubelgeorge2683

    3 жыл бұрын

    Amen

  • @sachuchanugraha2984

    @sachuchanugraha2984

    3 жыл бұрын

    ആമേൻ

  • @appollosethankachan6293

    @appollosethankachan6293

    3 жыл бұрын

    Glory to God

  • @RACHEL_JOSEPH

    @RACHEL_JOSEPH

    3 жыл бұрын

    Amen

  • @smvlogs1896

    @smvlogs1896

    3 жыл бұрын

    @@appollosethankachan6293 എന്റെ 😭 വലം ണ്ണന്റടജ

  • @remaaji6024
    @remaaji60243 жыл бұрын

    മഹാമാരിയിൽ ശരീരം, ജീവൻ ഇവ നഷ്ടപ്പെടാത്തവർക്കുള്ളത് ആരാധന.. മഹാമാരിക്ക് ശേഷം ഓർക്കാം നാം

  • @remaaji6024
    @remaaji60243 жыл бұрын

    നെഞ്ച് തകരുന്ന കണ്ണു നിറയുന്ന പോലെ . ഇനിയും ആരാധന ആരാധ്യന് ... വിശുദ്ധിയിൽ നില്ക്കാം

  • @sachuchanugraha2984

    @sachuchanugraha2984

    3 жыл бұрын

    സത്യം

  • @user-tv6lo1uv4i

    @user-tv6lo1uv4i

    3 ай бұрын

    Very good song.....

  • @babymg3304
    @babymg33043 жыл бұрын

    അടുത്തയിടെ കേട്ടതിൽ വെച്ച് മനോഹരമായതും അർത്ഥമുള്ളതുമായ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @leelammaka5167

    @leelammaka5167

    2 жыл бұрын

    👌👌Good song 🙏🙏🙏

  • @sunirenjith1398
    @sunirenjith13983 жыл бұрын

    എത്ര കേട്ടിട്ടും മതിയാകുന്നില്ല God bless you all😍

  • @rajudaniel5799

    @rajudaniel5799

    2 жыл бұрын

    👍

  • @rajudaniel5799

    @rajudaniel5799

    2 жыл бұрын

    😄

  • @minisamuel9372
    @minisamuel93723 жыл бұрын

    ഒത്തിരി നാൾ ആയി ഇത്രയും നല്ലൊരു ആരാധന നടന്നിട്ട്. ആദിമ നൂറ്റാണ്ടിൽ ഉള്ള ആരാധന ഇതു പോലെ ആയ്യിരുന്നു

  • @rachelthomas3239

    @rachelthomas3239

    3 жыл бұрын

    Praise the lord

  • @aviswanthanviswan4675

    @aviswanthanviswan4675

    3 жыл бұрын

    @@rachelthomas3239 good

  • @aviswanthanviswan4675

    @aviswanthanviswan4675

    3 жыл бұрын

    സുപെർസൊങ്

  • @shajudanielpaulpaul1607

    @shajudanielpaulpaul1607

    3 жыл бұрын

    Amen

  • @vijithshah9194

    @vijithshah9194

    3 жыл бұрын

    Athe

  • @samchacko3920
    @samchacko39203 жыл бұрын

    ദൈവം നല്ലവന്‍ ഇന്നും എന്നും നല്ലവന്‍

  • @blessyvarughese3444
    @blessyvarughese34442 ай бұрын

    Amen powerful prayar.. Yesuve stotram... Hallelujah stotram yesuve... 🙏🙏🙏🙏

  • @sulekasaji9951
    @sulekasaji99513 жыл бұрын

    ആമേൻ

  • @blessyvarughese3444
    @blessyvarughese34442 ай бұрын

    Amen hallelujah... Yesuve stotram.. 🙏🙏🙏

  • @dsm412
    @dsm4123 жыл бұрын

    നല്ല ആത്മ നിറവിൽ ഉള്ളതായ ആരാധന..കേൾക്കുന്നവരിൽ ഒരു കുളിർമഴ യുടെ അനുഭവം.🙏🙏

  • @shymolshy4413
    @shymolshy44133 жыл бұрын

    കൺവെൻഷൻ കൂടാൻ ആഗ്രഹം തോന്നുന്നു... കർത്താവ് വേഗത്തിൽ അതിനുള്ള അവസരം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jijimol.m.r738

    @jijimol.m.r738

    3 жыл бұрын

    Amen

  • @sibichanm6947

    @sibichanm6947

    3 жыл бұрын

    Amen

  • @UNIQUE_THINGS_4U
    @UNIQUE_THINGS_4U9 ай бұрын

    nanma praapikkum thinma thodukayilla ninte yaathrrayathil khedam varikayilla nee aagrahicha thuramukham anayum kodunkatine avan shanthamaakkum kadalolngalekkavan athiru vaykkum padakil ninnodoppam adhivasikkum ninne vezhthuvaan shathru keniyorukkum veezha kaanuvaan avan pathiyirikkum balavaanavan namme pidichathinaal balamerum gopuramathil anayum ninte shathruvin thala thakarthathinaal krooshin shakthiyaal jayam labhichathinaal oru shaapavum ninne thodukayilla oru rogavum ninne thalarthukilla gilayaadin vaidyanavan ninakkaay abhishekathin thailakkottorukkum saukhyadayakan ninte karam pidikkum puthueshaktiyaal anudinam nirraykkum sarvaethinmayum kalavaay parayum ninte per maayikkuvaan vridhaa shramikkum bhakthar naamam thalamuraethalamurayaay ennekkum ormmayil nilaninnidum shathruvinte per ini orkkayilla avan ninna sthalamini kaanukilla ninte praanane shathru thodukayilla jeevaebhandathil athu bhadramathre ninte nyayam maraykkuvaan kazhikayilla ninte neethi prabhatham pol vilangi varum shathru odi olippidam thedunna naal nee yaahil vishramam praapichidum

  • @thomasvarghese-bk9xt
    @thomasvarghese-bk9xt3 жыл бұрын

    നല്ല ദൈവ ബോധമുള്ള ആരാധന 🙏 Praise God. അനാവശ്യമായ കുന്തളിപ്പ് ഇല്ല . പാട്ടു തുടങ്ങുന്നതിനു മുമ്പുതന്നെ തിരിച്ചറിയാൻ പറ്റാത്ത ഭാഷ ബഹളം ഇല്ല. ചിലടത്ത് പോയ മ്യൂസിക്കും ബഹളവും മാത്രമേ ഒള്ളു പാട്ട് കേൾക്കാൻ പറ്റത്തില്ല.

  • @anletjasmin590
    @anletjasmin5903 ай бұрын

    അനുഗ്രഹമേറിയ പാട്ടു കേട്ടപ്പോൾ ജീവിതത്തിൽ വലിയ മനസമാധാനം വർഷങ്ങൾക് ശേഷം കേൾക്കാൻ കഴിഞ്ഞതിൽ കർത്താവിനെ സ്തുതിക്കുന്നു. ആമേൻ 🙏🙏🙏

  • @blessyvarughese3444
    @blessyvarughese3444Ай бұрын

    Amen jesus 🙏🙏🙏👏👏 ennum kelkunna song.. Amen yesu appa.. Amma mathave amen 🙏🙏🙏👏👏

  • @jithinjipin2892
    @jithinjipin28922 жыл бұрын

    ആമേൻ 🙏🏻 Amen🙏🏻

  • @mathewsamuel8637
    @mathewsamuel86372 жыл бұрын

    Amen amen

  • @sunirenjith1398
    @sunirenjith13983 жыл бұрын

    ആമേൻ 🙏

  • @jacobsonl5670
    @jacobsonl56702 жыл бұрын

    ആമേൻ സ്തോത്രം

  • @leyardsp4594
    @leyardsp45943 жыл бұрын

    Praise the Glorious name of our Lord Hallelujah..

  • @RishaanRishaan-bm6gy
    @RishaanRishaan-bm6gyАй бұрын

    Thank you my father ❤❤❤❤⛪

  • @minisamuel9372
    @minisamuel93723 жыл бұрын

    നല്ല ദൈവസാന്നിത്യം

  • @noblearockynoblearocky9565
    @noblearockynoblearocky95653 жыл бұрын

    ആമേൻ ❤❤🙏

  • @linibinu9660
    @linibinu96602 жыл бұрын

    എത്ര കേട്ടാലും മതിയാവില്ല

  • @rosammamathew4501
    @rosammamathew45012 жыл бұрын

    Glory glory glory glory glory glory glory glory glory glory glory Glory hallellujjah 🌷🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏

  • @esther.d.n.varghese4169
    @esther.d.n.varghese41692 жыл бұрын

    Thank you Holyspirit

  • @sanjumannadisala8087
    @sanjumannadisala8087Ай бұрын

    റാന്നിക്കാരുടെ.. ഉണർവ് 🙏🙏🙏🙏🙏🙏

  • @blessyvarughese3444
    @blessyvarughese3444Ай бұрын

    Amen amen amen amen amen 👏👏👏🙏

  • @margaretgeorge5032
    @margaretgeorge50323 жыл бұрын

    Amen, Praise you my Lord

  • @vsdas4221
    @vsdas422110 күн бұрын

    Very nice ,wonderful Songs

  • @rajut338
    @rajut3387 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ ആത്മീയമായ സന്തോഷവും അഭിഷേകവും ഉണ്ടാകുന്നുണ്ട്. ദൈവതിരുനാമത്തിന് മഹത്വം.

  • @elbinjohnson8888
    @elbinjohnson88883 жыл бұрын

    Praise the lord

  • @suseelas8568
    @suseelas85683 жыл бұрын

    Praise the Lord

  • @rosammamathew4501
    @rosammamathew45012 жыл бұрын

    Hallellujjah sthothram 🙋‍♀️🏳️

  • @samchacko3920
    @samchacko39203 жыл бұрын

    Great worship May God bless you all

  • @jayanthimohan598
    @jayanthimohan5983 жыл бұрын

    Praise the Lord 🙏🙏🙏

  • @mercymercyjustinjusteena9313
    @mercymercyjustinjusteena93133 жыл бұрын

    Amen glory. Anugrahikkappetta aaradhana.glory

  • @sosammababu1764
    @sosammababu17643 жыл бұрын

    Amen Hallalujha Stothram 🙏 🙏🙏🙏🙏 Praise the Lord 🙏🙏🙏🙏🙏

  • @roothkanmony4433
    @roothkanmony443319 күн бұрын

    Praise the lord 🙏 God bless you all praise the lord amen

  • @susanpalathra7646
    @susanpalathra764610 ай бұрын

    യേശുക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ ജയം.❤❤❤ ആമേൻ love you Jesus ഉമ്മ❤❤❤

  • @vimalpc1358
    @vimalpc13583 жыл бұрын

    എത്രകേട്ടാലും മതിയാകുന്നില്ല യേശുയപ്പാ

  • @lissybenjaminbenjamin2510
    @lissybenjaminbenjamin25103 жыл бұрын

    Very good song ; very inspiring song ; May The LORD Almighty GOD preserve you all; May LORD prepare and sanctify us all for the soon coming of our LORD JESUS CHRIST; with humble prayers; Amen

  • @sarahmatthew
    @sarahmatthew3 жыл бұрын

    Hallelujah! What a glorious time.

  • @drwilliam6369
    @drwilliam63693 жыл бұрын

    അന്ത്യ കാലത്തു മുഴങ്ങേണ്ട ആരാധന ജിപിടി ബ്ലെസ് you

  • @pushpakumar5153
    @pushpakumar5153 Жыл бұрын

    Great worship song. God bless all teams

  • @francis.kourianjose2067
    @francis.kourianjose20673 жыл бұрын

    Amen. Amen

  • @binimammen6785
    @binimammen6785 Жыл бұрын

    Amen

  • @minimini3606
    @minimini36063 жыл бұрын

    നല്ല അർത്ഥമുള്ള പാട്ടു പരിശുദ്ധൽമവൾ നിറയട്ടെ

  • @princemathew7859
    @princemathew78593 жыл бұрын

    Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.

  • @blessyvarughese3444
    @blessyvarughese34442 ай бұрын

    Ennum kelkunna prayar... Amen amen jesus... 🙏🙏🙏

  • @wheeljackamal4277
    @wheeljackamal42773 жыл бұрын

    Yesuapa ente mon amalinte bhayavum shivering mattitharename avane suhapeduthaname amen

  • @heavenlyvibes8965

    @heavenlyvibes8965

    3 жыл бұрын

    Get well soon

  • @shintomathew21
    @shintomathew213 жыл бұрын

    Praise the Lord Jesus.....

  • @jessyjacob2884
    @jessyjacob28843 жыл бұрын

    Praise to Jesus, Amen 🙏

  • @blessyvarughese3444
    @blessyvarughese3444Ай бұрын

    Yesuve stotram. 🙏🙏🙏

  • @annammavarghese9746
    @annammavarghese97463 жыл бұрын

    Praise the Lord 🙏

  • @LizzyAbraham-ed3ig
    @LizzyAbraham-ed3igАй бұрын

    Amen.blessedsong.

  • @ammujacob2339
    @ammujacob2339 Жыл бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം. മനസിന്‌ ബലം നൽകുന്ന ഗാനം. എനിക്ക് മുന്നോട്ടുപോകുവാനുള്ള കൃപ ഈ പാട്ടുകേൾക്കുമ്പോൾ. പുതുശക്തിയാൽ നിറയുന്നു ഈ ഗാനം കേൾക്കുമ്പോൾ

  • @mathewthomas9488
    @mathewthomas94883 жыл бұрын

    🔥God bless.🔥Good song🙏🙏🙏🎉🎉🎉🎉

  • @rencygeorge4428
    @rencygeorge44282 жыл бұрын

    Amen👏🏻👏🏻👏🏻👏🏻

  • @josephcherian7187
    @josephcherian71873 жыл бұрын

    Excellent group song and nice performance

  • @JoelJobin
    @JoelJobin2 жыл бұрын

    Praise the lord. Amen

  • @rosammamathew4501
    @rosammamathew45012 жыл бұрын

    Hallellujjah Amen 🌹🛐

  • @CHRISTBLESSES
    @CHRISTBLESSES3 жыл бұрын

    Amen ..Blessed Song.

  • @lbnmedia3733
    @lbnmedia37333 жыл бұрын

    PRAISE THE LORD

  • @gracybaby8354
    @gracybaby83542 жыл бұрын

    Ammen

  • @user-tu8yj3iu5w
    @user-tu8yj3iu5w10 ай бұрын

    Praise God... blessed worship... I could feel the presence of holy spirit.... Sujith Kumar from Oman

  • @jacobzachariah3909
    @jacobzachariah39093 жыл бұрын

    Anointed song& gifted God’s servant

  • @shobhak1568
    @shobhak15683 жыл бұрын

    Amen praise God hallelujah Glory of God 👏

  • @laisyshobanan827
    @laisyshobanan8273 жыл бұрын

    Amen prices the lord

  • @sarammapg7101
    @sarammapg71013 жыл бұрын

    Nalla aradhanakkayi dhaivathe sthuthikunnu nalla pattu kettapol valiya santhosham undayi iniyum inganeyulla aradhanak koodan dhaivam idayakkatte athinayi prarthikunnu🙏. Thank you lord🙏🙏🙏🙏🙏🙏

  • @rintus8275
    @rintus82753 жыл бұрын

    Amen Thankyou Jesus 🙏🏻🙏🙏🙏🏻🙏🙏🙏

  • @johnmathew6731
    @johnmathew67312 жыл бұрын

    Ente kannukal nirayunnu , e bhoomiyil iniyum inganeyoru aradhana kazhichitu venam enikk yesuappachante adukkal pokan

  • @mathewanson379
    @mathewanson3793 жыл бұрын

    Spirit full song... Nice.. praise to God

  • @josephthomas9198
    @josephthomas91983 жыл бұрын

    Really heavenly singers.......heavenly worship this is the real worship...........no words......

  • @titusmonts
    @titusmonts3 жыл бұрын

    My heart truly overwhelmed through this song

  • @lijofrancis2193
    @lijofrancis21939 ай бұрын

    Heart touching..I listen and watching Somany times.. I am feeling very blessed..praise the Lord

  • @febajames3576
    @febajames35763 жыл бұрын

    Amen praise the lord 🙏🙏🙏🙏🙏🙏

  • @binugeorge8871
    @binugeorge8871 Жыл бұрын

    This song is my life testimony Praise the LORD Hallelujah!

  • @manojmathew4092
    @manojmathew40923 жыл бұрын

    Praise God.

  • @sathyk570
    @sathyk570 Жыл бұрын

    Great.glory to God in the highest.

  • @rajanabraham9540
    @rajanabraham954010 ай бұрын

    ആമേൻ ഹല്ലേലുയ സ്തോത്രം

  • @nimmy7744
    @nimmy77443 жыл бұрын

    Thank You Somuch ❤️ God Bless All 👍

  • @heavenlyvibes8965
    @heavenlyvibes89653 жыл бұрын

    Amen, glory

  • @minishaji251

    @minishaji251

    3 жыл бұрын

    🙏🙏🙏🙏Amen

  • @sherinsam5653
    @sherinsam56533 жыл бұрын

    Beautifully song. Praise God. Longing to have a live worship. Lord you love us, you will restore your people. Amen

  • @babyaugusty1715
    @babyaugusty17153 жыл бұрын

    Glory to GOD

  • @manjur8242
    @manjur82422 жыл бұрын

    Tnk god

  • @maryjohn2872
    @maryjohn28724 ай бұрын

    Etanu satya AradanaNalla Ora adana daivam tannatinnai nannie yeshiva Txs fr Jesus 😅😅😅😅❤❤❤

  • @mariyamkwt8467
    @mariyamkwt84673 жыл бұрын

    God bless you

  • @afcmchurch4554
    @afcmchurch45543 жыл бұрын

    ஆமென்

  • @remaaji6024
    @remaaji60243 жыл бұрын

    എന്തിനാ ഒരു വർഷിപ്പ് ലീഡേഴ്സ് എന്റെ ദൈവമക്കളേ നമ്മുടെ Worship leader is Holy Ghost .... Hallelujah.

  • @josephjohn5938
    @josephjohn59383 жыл бұрын

    Praise the lord very good songs 💕

  • @jerushageorge3341
    @jerushageorge33413 жыл бұрын

    God bless you. Amen🙌🙏

  • @tonyjohnson5454
    @tonyjohnson54543 жыл бұрын

    Amen Praise the lord 💜💚💜

Келесі