നമ്മുടെ കാലാവസ്ഥയിലും മുന്തിരി വളര്‍ത്താം | Homegrown Vine | Vine Growing Tips

Тәжірибелік нұсқаулар және стиль

#homegrownvine #vineyard #vinegrowingtips
Meet Silju Ramesh a homemaker from Pattambi Palakkad who is ready to share with us her success story in grape farming. Learn the method of growing grapes in temperate climates of Kerala with the help of watering.
മഞ്ഞിനു പകരം വെളളം നനച്ചു കൊടുത്ത്‌ മുന്തിരിയില്‍ കായ്‌ പിടിപ്പിക്കാം. കേരളത്തിലെ സമശീതോഷ്‌ണ കാലാവസ്ഥയിലും വിജയകരമായി മുന്തിരി വളര്‍ത്തിയെടുത്ത വീട്ടമ്മയെ പരിചയപ്പെടാം.
To know more about this please contact Silju Ramesh - 7051757635
Please do like, share and support our Facebook page / organicmission

Пікірлер: 62

  • @gvijayanpillai
    @gvijayanpillai4 жыл бұрын

    നന്നായി നോക്കിയാൽ 10 മാസം കൊണ്ടു കായ്ക്കും പ്രൂ ണിംഗ് അത്യാവശ്യമാണ് എല്ലാ സീസണിലും കായ്ക്കും മഴക്കാലത്തു വിളയുന്ന കായ്കൾ നശിച്ചു പോകുന്നതാണ് എൻ്റെ അനുഭവം

  • @HarikrishnanH
    @HarikrishnanH4 жыл бұрын

    ആറുമാസം പ്രായമായ തെങ്ങിന് മഴക്കാലത്ത് വേണ്ട പരിചരണങ്ങള്‍ kzread.info/dash/bejne/k5ynmapsgbe1ZJM.html

  • @shabnatk7607
    @shabnatk76074 жыл бұрын

    Thank youu

  • @arunachandran830
    @arunachandran8303 жыл бұрын

    Very informative vedio

  • @shahirkn3577
    @shahirkn35773 жыл бұрын

    ചെടി പിടിച്ച് സെറ്റാവുന്ന വരെ 2 നേരം നനച്ചാൽ മതി, 3 നേരം നനയ്ക്കണ്ട.. ഉച്ചയ്ക്ക് നനയ്ക്കുന്നത് ചെടിക്ക് ദോഷമാണ് രാവിലെ നന്നായി നനച്ചാൽ മതി.. കായ് പിടിച്ച് കഴിഞ്ഞാൽ നന കൂടിയാൽ പുളി കൂടും മുന്തിരിയ്ക്ക്..

  • @chithrac9047
    @chithrac90473 жыл бұрын

    Nallonam kaaychu pakshe niraye puzhu vannu....valya valya kambili puzhu... avasaanam vetti kalayandi vannu....

  • @lovelydreamsmalappuram5693
    @lovelydreamsmalappuram56934 жыл бұрын

    അടിപൊളി .

  • @vysakhchembra9117
    @vysakhchembra91174 жыл бұрын

    hatsoff

  • @alphonsavarghese2804
    @alphonsavarghese28044 жыл бұрын

    nannayitunde big salute

  • @Life-mu4yj

    @Life-mu4yj

    4 жыл бұрын

    പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക kzread.info/dash/bejne/d5h4traqY8acj6w.html

  • @naveenv6128
    @naveenv61284 жыл бұрын

    Athey oru doubt undu ttoo chettaa.. mazhakkaalathu aano munthiri thai nadendathu..?? Pls reply...🙄

  • @Nascreative9
    @Nascreative94 жыл бұрын

    ഒൻപത് മാസം കഴിഞ്ഞപ്പോൾ എന്റെ വീട്ടിൽ മുന്തിരി പൂവിട്ടു ഇപ്പോൾ നിറയെ മുന്തിരിയുണ്ട്

  • @edwens81

    @edwens81

    2 жыл бұрын

    Graft ആണോ?

  • @JKsVegBhavan
    @JKsVegBhavan4 жыл бұрын

    ഈ വീഡിയോ നല്ല ഉപകാരം ഉള്ളതാണ് ....ഞാൻ വീട്ടിൽ ഒരു മുന്തിരി ചെടി വെച്ച് നോക്കണം. പിന്തുടരാമെന്ന പ്രതീക്ഷ നൽകാനുള്ളത്‌ അമർത്തിയിട്ടുണ്ട്‌.. തിരിച്ചും ഈ തൊപ്പിക്കാരനെ ഒന്ന് ഞെക്കി വിടണേ.... താങ്കളുടെ പരിപാടി അടിപൊളി...

  • @Nascreative9

    @Nascreative9

    4 жыл бұрын

    മുന്തിരി ചെടി നടാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @velappankuttyk1350

    @velappankuttyk1350

    Жыл бұрын

    Ollo

  • @mathews5577
    @mathews5577 Жыл бұрын

    Oru varshom mathi munthiri kaikan. Seed ittu kilirpichanengil thamasikum.

  • @AshaAsha-lc7bm
    @AshaAsha-lc7bm4 ай бұрын

    നന്നായി പ്രൂൺ ചെയ്യുക 1year മുൻപേ kayikkum വീട്ടിലെ വളങ്ങൾ diloot ചെയ്ത് ഒഴിക്കുക തല നുള്ളി കൊടുക്കുക നിറയെ പിടിക്കും, വെയിൽ വേണം

  • @dinoopmelat8300
    @dinoopmelat83004 жыл бұрын

    സിൽജു ചേച്ചി അടിപൊളിയായിട്ടുണ്ട്

  • @Life-mu4yj

    @Life-mu4yj

    4 жыл бұрын

    പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക kzread.info/dash/bejne/d5h4traqY8acj6w.html

  • @mohandhas1046
    @mohandhas10462 жыл бұрын

    Ende veettil chedi vachittu 7 masamayi brooning cheyyarayo Pinne adibagam 2 meeter doorathil elagal pashuthu koshiyunnu endanu cheyyendadu Marupadi tharumo

  • @OrganicKeralam

    @OrganicKeralam

    2 жыл бұрын

    Kooduthal ariyanayi please contact Silju Ramesh - 7051757635

  • @sreenir9933
    @sreenir99334 жыл бұрын

    നന്നായി വിശദീകരിച്ചു...അഭിനന്ദനങ്ങൾ.

  • @OrganicKeralam

    @OrganicKeralam

    4 жыл бұрын

    നന്ദി Sreeni R

  • @arjunchembra4895
    @arjunchembra48954 жыл бұрын

    Well said 💚

  • @OrganicKeralam

    @OrganicKeralam

    4 жыл бұрын

    Thanks Arjun Chembra

  • @josephn.s1989

    @josephn.s1989

    2 жыл бұрын

    @@OrganicKeralam ½1¹

  • @jayakrishnanj5403
    @jayakrishnanj54034 жыл бұрын

    Nice

  • @OrganicKeralam

    @OrganicKeralam

    4 жыл бұрын

    Thanks Jayakrishnan

  • @aminaa5584
    @aminaa55844 жыл бұрын

    Ente mundirivalli 9 masamayappol kayichu

  • @Life-mu4yj

    @Life-mu4yj

    4 жыл бұрын

    പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക kzread.info/dash/bejne/d5h4traqY8acj6w.html

  • @jafarsharif3161
    @jafarsharif31613 жыл бұрын

    🍇🍇🍇👍👍

  • @ajeeshkumaryesudasan6934
    @ajeeshkumaryesudasan69344 жыл бұрын

    ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്ക് കായ്ച്ചു.

  • @shamnaabdulla5086
    @shamnaabdulla50864 жыл бұрын

    😍😍😍

  • @Life-mu4yj

    @Life-mu4yj

    4 жыл бұрын

    പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക kzread.info/dash/bejne/d5h4traqY8acj6w.html

  • @renjurakesh8160
    @renjurakesh81603 жыл бұрын

    രണ്ടു വർഷമായി മുന്തിരി തൈ പടർന്നിട്ട് ഇതേവരം പൂത്തിട്ടില്ല പ്രൂ ണിംഗ് ചെയ്താലേ ഉണ്ടാവുകയുള്ളോ

  • @OrganicKeralam

    @OrganicKeralam

    3 жыл бұрын

    അതെ.

  • @renjurakesh8160
    @renjurakesh81603 жыл бұрын

    പ്രൂ ണിംഗ് ഏതു മാസത്തിലാണ് ചെയ്യുന്നത് ;കട്ടിംങ് ചെയ്യുമ്പൊ ച രി ച്ചാണോ വെട്ടുന്നത്

  • @OrganicKeralam

    @OrganicKeralam

    3 жыл бұрын

    Please contact Silju Ramesh - 7051757635

  • @rathnakaranev4252
    @rathnakaranev42524 жыл бұрын

    മുന്തിരിയുടെ നടീൽ വസ്തു എന്താണ്. തൈകളാണെങ്കിൽ യങിനെ ഉണ്ടാക്ക്കും

  • @Life-mu4yj

    @Life-mu4yj

    4 жыл бұрын

    പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക kzread.info/dash/bejne/d5h4traqY8acj6w.html

  • @sudharaj4484
    @sudharaj44843 жыл бұрын

    4 month ay munthiri vachittu branches orupadu ndu ippol branches cut chaiyamo

  • @OrganicKeralam

    @OrganicKeralam

    3 жыл бұрын

    Please contact Silju Ramesh - 7051757635

  • @sudharaj4484

    @sudharaj4484

    3 жыл бұрын

    Pls answer me

  • @OrganicKeralam

    @OrganicKeralam

    3 жыл бұрын

    @@sudharaj4484 1 വര്ഷം കഴിഞ്ഞു വേണം പ്രുണ് ചെയ്യാൻ.. ഇത്രയും നേരത്തെ ചെയ്താൽ കായ്കൾ ഒന്നും ഉണ്ടാകില്ല.

  • @sudharaj4484

    @sudharaj4484

    3 жыл бұрын

    @@OrganicKeralam thanks

  • @shbzmk2110
    @shbzmk21104 жыл бұрын

    peg ittino

  • @muhammedkutti9247
    @muhammedkutti9247 Жыл бұрын

    എൻറ്റെ വീട്ടിലെ. മുന്തിരി. വള്ളി. നട്ട്. നാല്.മാസ.മായി.5.മീറ്റർ. നീളം.ആയി.അതിൻറ്റെ.തല.വെട്ടി. കൊടുക്കണോ.തണ്ട്.വണ്ണം.വെക്കുന്നില്ല.ഒന്നു. പറഞുതരുമോ

  • @OrganicKeralam

    @OrganicKeralam

    Жыл бұрын

    Please contact Silju Ramesh - 7051757635

  • @thanaltipsntravel
    @thanaltipsntravel4 жыл бұрын

    നിങ്ങൾ എവിടെ സ്ഥലം? നമ്പർ?

  • @Life-mu4yj

    @Life-mu4yj

    4 жыл бұрын

    kzread.info/dash/bejne/d5h4traqY8acj6w.html

  • @Life-mu4yj

    @Life-mu4yj

    4 жыл бұрын

    പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക kzread.info/dash/bejne/d5h4traqY8acj6w.html

  • @shifashammas2184
    @shifashammas21843 жыл бұрын

    ഈ ഇലയുടെ smell രുചി എങ്ങനെ എൻ്റെ വീട്ടിലും ഉണ്ട് ഇത് പോലൊരുവള്ളി തിരിച്ചറിയാനാണെ

  • @OrganicKeralam

    @OrganicKeralam

    3 жыл бұрын

    Descriptionil കൊടുത്തിരിയ്ക്കുന്ന നമ്പറിൽ വിളിച്ചു ചോദിച്ചാൽ അറിയാൻ കഴിയും

  • @KiranKiran-lz5tr
    @KiranKiran-lz5tr Жыл бұрын

    ഞാനും മുന്തിരി നട്ട് വിളവെടുക്കുന്നതാ.. ഇതൊന്നും അല്ല പ്രോപ്പർ രീതി (pruning ).. ഒരുപാട് മിസ്റ്റേക്ക് ഉണ്ട് ഇവരുടെ ഭാഗത്ത്‌.

  • @izshjo5169

    @izshjo5169

    9 ай бұрын

    Could you pls kindly share some details pls, I mean, planting, pruning, etc. I am gonna plant these. It would be highly appreciated if you could share your experience pls. Many thanks. Shal

  • @dasanb.k2010
    @dasanb.k20108 ай бұрын

    സമയം വെറുതെ കളയുന്ന അവതരണം, അത് ഒഴിവാക്കുക

Келесі