പച്ചക്കറികൃഷിയ്‌ക്കായി മണ്ണൊരുക്കുന്ന വിധം | Traditional Farming | Mixed Vegetable Farming

Тәжірибелік нұсқаулар және стиль

വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ത്തന്നെ കൃഷി ചെയ്‌തുണ്ടാക്കാം. വേനല്‍ക്കാലം ആരംഭിക്കുമ്പോഴാണ്‌ പച്ചക്കറി കൃഷിയും തുടങ്ങുന്നത്‌. അതിനു ചില രീതികളൊക്കെ ഉണ്ട്‌. മണ്ണൊരുക്കുന്ന രീതിയാണ് ഇതിൽ പ്രധാനം. പരമ്പരാഗതമായ ആ കൃഷിരീതികള്‍ എന്തൊക്കെയാണെന്നു നോക്കാം.
The vegetables needed for the home can be grown in the home garden it'sself. Vegetable cultivation also starts when summer begins. There are some methods for that. The method of soil preparation is important in this. Let's see what those traditional farming methods are.
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
00:30 - Introduction.
02:21 - Crops that are being cultivated .
04:44 - Method of cultivation.
09:55 - The benefits for the burning of wastes.
12:37 -Sowing.
15:33 - Conclusion.
#traditionalfarmingtechniques #mixedvegetablefarming #soilpreparation

Пікірлер: 14

  • @suhail-bichu1836
    @suhail-bichu1836 Жыл бұрын

    *_ഇതാണ് മക്കളേ യഥാർത്ഥ കർഷകൻ._* 🤩👌 *_മണിയേട്ടനേയും കുട്ടിമാമയേയും പ്രത്യേകിച്ചൊരു കരാറുമില്ലാതെ സ്ഥലവും വെള്ളവും നിറഞ്ഞ മനസ്സോടെ നൽകിയ ജാനകിയമ്മയേയും ഒപ്പം ഇങ്ങിനെയൊരു വീഡിയോ ചെയ്യാൻ തയ്യാറായ താങ്കളേയും ഒത്തിരി ഇഷ്ടമായി._* 🥰♥️ *_മണ്ണറിഞ്ഞു കൃഷി ചെയ്യുന്ന ഇവരെപ്പോലുള്ള കർഷകരെ നിലനിർത്താനും സംരക്ഷിക്കാനും വേണ്ടി ഒരു ഗവൺമെന്റും മറ്റാരും ഒന്നും ചെയ്യില്ല._* 🥺 *_ദൈവം തമ്പുരാൻ ആയുറാരോഗ്യം നൽകി എല്ലാ നിലക്കും മണിയേട്ടനെപ്പോലുള്ളവരെ അനുഗ്രഹിക്കട്ടെ..._* 🤲🤲 ഇങ്ങിനെയുള്ള വീഡിയോസ് ഇനിയുമീ ചാഹ്നലിൽ പ്രതീക്ഷിക്കുന്നു.😊

  • @ratheeshnila

    @ratheeshnila

    Жыл бұрын

    നന്ദി

  • @Nerampokkfamily1
    @Nerampokkfamily1 Жыл бұрын

    നാടൻ കൃഷിചെയ്യുന്ന പഴയകാല രീതി പഴയകാല ഓർമ്മകളിലേക്ക് ഒരു നിമിഷം മനസ്സിനെ പഴയകാല നാടൻ കൃഷിക്കാരെ ഓർമ്മയിലെത്തിച്ചു.നന്ദി.ഇതാണ് യഥാര്‍ത്ഥ ജൈവ കൃഷി.എല്ലാ വീടുകളിലും കൊച്ച് തോട്ടങ്ങൾ ഉണ്ടാക്കാൻ ഈ വീഡിയോ ഒരു പ്രചോദനമാകട്ടെ..മണിഏട്ടന് നല്ല വിളവ് ലഭിക്കട്ടെ.

  • @firosv4225
    @firosv4225 Жыл бұрын

    സൂപ്പർ 👍🏻😊😊

  • @zayaraya9106
    @zayaraya9106 Жыл бұрын

    superrrrrr maniyettan kummayamonnum ubayokikkkathe aaanalllo krishicheyyunnath

  • @kpvenugopalan90
    @kpvenugopalan90 Жыл бұрын

    ❤️

  • @Cube-malayalam_tricks
    @Cube-malayalam_tricks Жыл бұрын

    🥰🥰🥰

  • @sivaramankumaran7289
    @sivaramankumaran7289 Жыл бұрын

    Matterkkuvada

  • @ridhumath685
    @ridhumath685 Жыл бұрын

    Maniettan ന്റെ no കിട്ടുമോ exact എവിടെയാ pls പറയുമോ

  • @rian768
    @rian768 Жыл бұрын

    രാസവളം മോശമാണെന്ന concept തെറ്റ്. ആയുർവ്വേദം, അലോപ്പതി പോലെ. ചികിത്സ അലോപ്പതി പോലെ ആയുർവ്വേദം ഫലം ചെയ്യില്ല. വെറുതെ കൃഷി ചെയ്യാതെ കിടക്കുന്ന പറമ്പിൽ ഒന്നോ രണ്ടോ തവണ ആദായം കിട്ടും. തുടർകൃഷിക്ക് രാസവളം ആവശ്യമാണ്.

  • @kumarts2424

    @kumarts2424

    7 ай бұрын

    100%സത്യം.. ഇന്ന് ജൈവം പറയുന്നവനെ പൊക്കികൊണ്ട് നടക്കും 😂

  • @rian768
    @rian768 Жыл бұрын

    പരിപാടി ഒരു സുമാറില്ല.

Келесі