നമ്മൾ എത്ര സ്നേഹിച്ചിട്ടും നിങ്ങളെ സ്നേഹം തിരിച്ചറിയുന്നില്ലെ സ്നേഹം ലഭിക്കണോ..?

നമ്മൾ എത്ര സ്നേഹിച്ചിട്ടും നിങ്ങളെ സ്നേഹം തിരിച്ചറിയുന്നില്ലെ സ്നേഹം ലഭിക്കണോ..?
Shuhaib Jamalulaili Thangal Faizy #shortsvideo #sihir #sihir #shortsvideo #whatsappstatus #islamicspeechmalayalam #sihir #viral #muhammadﷺ #baqaviusthad #dua #shortsvideo
#shortsvideo #whatsappstatus #whatsappstatus #sihir #viral
#baqaviusthad #shortsvideo #sihir #whatsappstatus #sihir #shortsvideo #islamicspeech #islamicspeechmalayalam #sihiri
#shortsvideo #sihir #whatsappstatus #islamicspeech #viral
#islamicspeechmalayalam #islamicspeech #shortsvideo

Пікірлер: 206

  • @ShailaMuhammed
    @ShailaMuhammed3 күн бұрын

    Aameen

  • @saeedpandikkad1705
    @saeedpandikkad17053 ай бұрын

    എന്റെ മക്കൾക്ക് എന്നോട് സ്നേഹം വർദ്ധിപിക്കണേ എന്റെ അനിയത്തിമാർക്കും എനോട് സ്നേഹം വർദ്ധിപിക്കണേ അള്ളാ എന്റെ ഭർത്താവിനും എന്നോട് സ്നേഹം വർദ്ധിപിക്കണങ്ങളാ എന്റെ ഉമ്മാക്കും എന്നോട് സ്നേഹാ. വർദ്ധിപിക്കന്നേ ആമീൻ എന്റെ ദർസിൽ പടിക്കുന്ന മോനുണ്ടഅവനെ വലിയ ഹാലിമാക്കണേ ആമീർ

  • @shahidhasaleem4003
    @shahidhasaleem40033 ай бұрын

    ഉസ്താദ് എൻ്റെ മോൻ വളരെ വിഷമത്തിൽ ആണ് ഞങ്ങളും കുടുംബക്കാരും വിഷമത്തിൽ ആണ് museebath ബാധിച്ച് വിവാഹം പിരിയുന്ന അവസ്ഥ യആണ് പള്ളിയിൽ കത്ത് കൊടുത്തു എൻ്റ മോൻ്റെ ഫാരിയ അവളുടെ മാതാപിതാക്കൾ അവരുടെ സ്നേഹത്തോടെ ഈ ബന്ധം ഒരുമിച്ച് ജീവിക്കാൻ ഈ majlisinte ബർക്കത്ത് കൊണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @islamicinspiration1060
    @islamicinspiration10602 ай бұрын

    അമ്മയി ഉമ്മ മരുമകളോട് വെറുപ്പ് ആണ് സ്നെഹിക്കാൻ ദുആ ചെയ്യണം ഉസ്താദ് ഒരു പാട് പ്രയസത്തിൽ ലാണ്🤲🤲

  • @jammeelajavad7167
    @jammeelajavad71677 күн бұрын

    Alhamdulillah entemakalude kudumbageevidam hairilakanum marumakanmakalea snehathodeum karuniyathodeumsamrakshikkan avarkkidael allahuvinte mavaddathum rahumathum ilfathum yellabarakkathum undakanum yeppozhum duail ulppeduthanam usthade Mashallah 😢

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx2 ай бұрын

    കടങ്ങൾ വീടാനും സ്വന്തം വീട്ടിൽ താമസിക്കാനും ഉംറയ്ക് പോകാനുള്ള തൗഫീഖിന്നും ദുആ ചെയ്യണേ 😭😭😭😭😭😭😭😭😭😭😭😭😭😭

  • @harisksharisrichu3178

    @harisksharisrichu3178

    2 ай бұрын

    1ലക്ഷം സോലത്തുൽ ഫാത്തിഹ് ചൊല്ല് നേർച്ചയാക്കി

  • @fousiyafarook231
    @fousiyafarook231Ай бұрын

    എന്റെ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് വിഷമത്തിലും പ്രയാസത്തിലും ആണ് എല്ലാം അല്ലാഹുവിന് അറിയാം പ്രത്യേകമായി ദുആ ചെയ്യണം ഉസ്താദ് നമ്മുടെ എല്ലാ കാര്യവും സിഹ്ർ ആറു വർഷമായി വർഷമായി ബാത്തലാക്കുംതോറും വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ് നല്ല പ്രയാസത്തിലാണ് ദുആ ചെയ്യണം 🤲🏻🤲🏻

  • @hussainnajeeba4457
    @hussainnajeeba44574 күн бұрын

    Ameen

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy3 ай бұрын

    ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദേ.. 😢😢😢ഞാൻ എന്നും ചൊല്ലാൻ നിയ്യത്താക്കിയിട്ടുണ്ട് എന്റെ എല്ലാ വിഷമങ്ങളും മാറി സമാധാനം കിട്ടണേ 😢😢😢😭

  • @user-jj4zw5im3c
    @user-jj4zw5im3c2 ай бұрын

    ഉസ്താദേ എന്റെ താത്താക്ക് വാഴ്വ് ചുരുങ്ങിയ അസുഖമാണ് എന്റെ താത്താടെ അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണേ പ്രത്യേകം

  • @marziyamv674
    @marziyamv6743 күн бұрын

    ആമീൻ

  • @user-jj4zw5im3c
    @user-jj4zw5im3c2 ай бұрын

    വാൾവ് അസുഖമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @salimol7704
    @salimol7704Ай бұрын

    എല്ലാ ഉദ്ദേശങ്ങളും പൂർത്തിയവൻ ദുആ ചെയ്യണേ 😊

  • @ShailaMuhammed
    @ShailaMuhammed8 күн бұрын

    🤲🤲🤲

  • @rahmathpareed3639
    @rahmathpareed36393 ай бұрын

    *آمين آمين آمين يارب العالمين ببركة سيدنا وشفيعنا وحبيبنا ونبينا محمد مصطفى ﷺ 🌹🤲🏻*

  • @focuzonlife4673
    @focuzonlife46732 ай бұрын

    എന്റെ മോൾ ഒരു പയ്യനുമായി സ്നേഹത്തിലാണ്. അവരുടെ സ്നേഹം ഇല്ലാതാക്കി അല്ലാഹുവിനെ കാവൽ ഉണ്ടാവാൻ ദുആ ചെയ്യണേ തങ്ങളെ

  • @harisksharisrichu3178

    @harisksharisrichu3178

    2 ай бұрын

    പിരിച്ചു തരാണോ

  • @fathimathulfasna9658
    @fathimathulfasna96588 сағат бұрын

    ഭർത്താവ് സ്നേഹം ഉണ്ടാവാൻ പ്രതിഗം ദുഹാ ചെയ്യണേ 😢😢😢😢😭😭😭

  • @sajeenanejeeb7260
    @sajeenanejeeb72603 ай бұрын

    തങ്ങളെ എൻറെ മകൻറെ എല്ലാ പൈശാചിക പ്രശ്നങ്ങളും മാറാൻ തങ്ങൾ ദുആ യിൽ ഉൾപ്പെടുത്തണം

  • @harisksharisrichu3178

    @harisksharisrichu3178

    2 ай бұрын

    ദിവസവും 126ആയതിൽ കുർസി ഓതി വെള്ളം koduku

  • @user-lo8ni3sx1n
    @user-lo8ni3sx1n3 ай бұрын

    Aameeen

  • @user-eu5cp7js9b
    @user-eu5cp7js9b2 ай бұрын

    Subhanallah Alhamdulillah Alhamdulillah duaa cheyyanee Usthade Aameen

  • @nehrasvlogs3458
    @nehrasvlogs34583 ай бұрын

    ആമീൻ അൽഹംദുലില്ലാഹ്..... 🤲🏻

  • @faizalkwt5569
    @faizalkwt55693 ай бұрын

    Aameen 🤲🏻🤲🏻🤲🏻🤲🏻

  • @SajidaSaji-lg5ov
    @SajidaSaji-lg5ov2 ай бұрын

    എന്റെ 3 മത് കല്ലിയാണം കഴിഞ്ഞതാണ് ഇപ്പോ നമ്മടെ ജീവിധത്തിൽ സ മാ ദാനം ഇല്ല ഭർത്താവ് 1 മാസം ആയി എന്നെ വിളിക്കുന്നില്ല നല്ലപോലെ സ്നേഹിക്കുന്ന ഭർത്താവായിരുന്നു ഇപ്പോ ആ സ്നേഹം ഇല്ല വിളിയും ഇല്ല തങ്ങളെ ദുആ ചെയ്യണേ 🤲🤲🤲🤲

  • @harisksharisrichu3178

    @harisksharisrichu3178

    2 ай бұрын

    സുലൈമാൻ നബി പേരിൽ 4യാസീൻ ഓതി

  • @Mine-tw7sj

    @Mine-tw7sj

    Ай бұрын

    Sheriayo ninglde prasnangl

  • @rasheedar-mm6yt

    @rasheedar-mm6yt

    16 күн бұрын

    ആമീൻ

  • @vahidasalim2227
    @vahidasalim2227Ай бұрын

    Alhadulillah.. Aameen ya rabbal aalameen 🤲🏻🤲🏻🤲🏻Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻

  • @travelessay7585
    @travelessay7585Ай бұрын

    എന്റെ ഭർത്താവിന്റെ കടയിൽ നല്ല കച്ചവടം ഉണ്ടാവാനും നല്ല ബർകത് ഉണ്ടാവാണ് ദുഹാ ചെയ്യണം ഉസ്താദ്

  • @JaanAli207
    @JaanAli2073 ай бұрын

    ആമീൻ 🤲🏻

  • @Afsal-ld8ds
    @Afsal-ld8ds3 ай бұрын

    Al hamdulillah Ameen Yarabbal Alameen

  • @nihafathima-eg7id
    @nihafathima-eg7id2 ай бұрын

    Amen🙌🙌🙌🙌🙌

  • @TadyMovies-rc8mn
    @TadyMovies-rc8mnАй бұрын

    Aameen 🤲🏻

  • @anzarayisha
    @anzarayishaАй бұрын

    തങ്ങളെ എന്റെ ഭർത്താവിന് നല്ല സ്നേഹം ഉണ്ടായിരുന്നു ഇപ്പോൾ ഇക്കാന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ഹിന്ദു പെണ്ണുമായിട്ടാണ് ബന്ധം അന്ന് തൊട്ട് ഞങ്ങളോട് സ്നേഹം ഇല്ല ഞങ്ങളോട് പഴയത് പോലെ സ്നേഹിക്കാനും നല്ല ഒരുമയോടെ ജീവിക്കാനും ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭

  • @sujasahajahan4500
    @sujasahajahan45003 ай бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എന്റെ തങ്ങളുടെ ദുആ സ്വീകരിക്കട്ടെ

  • @RubeenaRubeena-tc5mk
    @RubeenaRubeena-tc5mkАй бұрын

    Amen

  • @user-ru7uh3kp7d
    @user-ru7uh3kp7d9 күн бұрын

    Alhamdulillah🤲🤲

  • @seenathnassar-jl3qh
    @seenathnassar-jl3qhАй бұрын

    Ameenyareelalameen

  • @Upa7034
    @Upa70343 ай бұрын

    ammeen

  • @travelessay7585
    @travelessay7585Ай бұрын

    തങ്ങൾ ഉപ്പാ എന്റെ പേരകുട്ടിക് രാത്രി ആയാൽ ഭയകര പേടി യാണ് അത് മാറാനും അവൾ നല്ല പോലെ പഠിക്കാനും ദുഹാ ചെയ്യണം ഉസ്താദ്

  • @suharamadalasuharamadala6730
    @suharamadalasuharamadala67303 ай бұрын

    Ameen 🤲🤲

  • @remlathiqbal4926
    @remlathiqbal49263 ай бұрын

    ENT molum marumonu pinkkathilanu marumon വിളിക്കാൻ duha ചെയ്യണം ഉസ്താദ് 🤲🤲😭😭

  • @shareefakhalid6523
    @shareefakhalid65232 ай бұрын

    Aameen yaa rabbal alameen duayil ulpeduthane usthaade

  • @jasmin43892
    @jasmin438922 ай бұрын

    Ameen yarabbal alameen 🤲🤲🤲

  • @SajidaSaji-lg5ov
    @SajidaSaji-lg5ov2 ай бұрын

    ആമീൻ 🤲🤲

  • @Shooja
    @Shooja2 ай бұрын

    തങ്ങൾ ഇക്ക എന്റെ മരുമോൻ എന്നോട് പിണക്കത്തിലാ കൊച്ചുമക്കളെ ഗേറ്റിനു പുറത്തു നിന്നാണ് കാണുന്നെ വീട് വിലക്കി മരുമോൻ പിണക്കം മാറാൻ ദുആ ചെയ്യണേ

  • @harisksharisrichu3178

    @harisksharisrichu3178

    2 ай бұрын

    യാ വധുദു 400

  • @Mastan_travelhub
    @Mastan_travelhubАй бұрын

    Amin

  • @SameeraNizam
    @SameeraNizam3 ай бұрын

    ആമീൻ ആമീൻ ആമീൻ

  • @user-lo8ni3sx1n
    @user-lo8ni3sx1n3 ай бұрын

    Snehamulla Kudubbamakane Allavarud Sobavam Nannakane Allah Dhuha Cheyyanam Thagale

  • @shajithafathin1702
    @shajithafathin1702Ай бұрын

    Orupad orupad vishamathilanu usthade prathekam duaacheyyane usthade

  • @Jamse-gy3ux
    @Jamse-gy3ux18 сағат бұрын

    തങ്ങൾ ഉപ്പ എനിക്ക് ഒരു വീട് ഉണ്ടാവാൻ തുഹാ ചെയ്യണേ

  • @muhammedjavadmuhammedjunai1295
    @muhammedjavadmuhammedjunai12952 ай бұрын

    തങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻

  • @user-mj2fy7kh1q
    @user-mj2fy7kh1q3 ай бұрын

    Aamin🤲

  • @tpbasheeribasheer3593
    @tpbasheeribasheer35933 ай бұрын

    Dua cheyyanee

  • @user-mr9ik9lg4b
    @user-mr9ik9lg4b12 күн бұрын

    Ameena 🤲🏻🤲🏻🤲🏻

  • @danhakodakkad9452
    @danhakodakkad94523 ай бұрын

    തങ്ങളെ എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഇല്ല കണ്മുൻപിൽ കണ്ടാൽ അപ്പോൾ വഴക്കാണ് ഞാൻ വളരെ പ്രയാസത്തിൽ ആണ് തങ്ങളെ ദുഹായിൽ ഉൾപ്പെടുത്തണം തങ്ങളെ 😢😢😢😢

  • @Rinsha321

    @Rinsha321

    3 ай бұрын

    Athonnum koyppilla molee ante kaaryam athilum kashtamaanu

  • @rasiyak378

    @rasiyak378

    2 ай бұрын

    Same

  • @rasiyak378

    @rasiyak378

    2 ай бұрын

    Ellam kanunna allahu undallo...

  • @usmanpulikkal

    @usmanpulikkal

    Ай бұрын

    എന്താ പ്രശ്നം ​@@Rinsha321

  • @SanaSana-dg1yf

    @SanaSana-dg1yf

    Ай бұрын

    Ente echika enne സ്നേഹിക്കണം athinu vendi duhachanno

  • @safiya490
    @safiya490Ай бұрын

    Safiya ഉസ്താദേ എന്റെ ഭർത്താവിന് ഒരു സ്നേഹവുമില്ല എന്നോട് 9 വർഷമായി ഉസ്താദേ എന്റെ ഭർത്താവ് തെറ്റിയിട്ട് 9 വർഷമായി രണ്ട് റൂമിലാണ് ഞങ്ങൾ കടക്കുന്നത് വളരെ പ്രയാസത്തിലാണ് ഞാൻ കഴിയുന്നത് ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @jrshan6522

    @jrshan6522

    Ай бұрын

    മാറ്റം ഉണ്ടോ

  • @Mi-ob5up

    @Mi-ob5up

    Ай бұрын

    Njnum

  • @jrshan6522

    @jrshan6522

    Ай бұрын

    @@Mi-ob5up kuttygal undo

  • @usmanpulikkal

    @usmanpulikkal

    Ай бұрын

    Tolaku. ചെ ല്ലു ഇങ്ങോട്ട് പോര് ജാൻ നോകാം ​@@Mi-ob5up

  • @ShabeerMuthanil
    @ShabeerMuthanilАй бұрын

    Ameen ameen yarabbal alameen 😢

  • @user-cx6gh3fr4
    @user-cx6gh3fr4Ай бұрын

    Ameen ameen yarabhel Alameen 😢😢

  • @subaidasubi8963
    @subaidasubi896311 күн бұрын

    എന്റെ മകൻ നല്ല റാഹത്തായ ഒരു ജോലി കിട്ടാനും, എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കം മാറാനും ദുആ ചെയ്യണേ തങ്ങളെ. ഞാൻ വല്ലാത്ത പ്രയാസത്തിൽ ആണ്. ഞാൻ എത്ര ഫോൺ വിളിച്ചിട്ടും ഒന്ന് ഫോൺ എടക്കാനുള്ള മനസ് പോലും ഭർത്താവ് കാണിക്കുന്നില്ല. പ്രത്യേകം ദുആ ചെയ്യണേ

  • @Mastan_travelhub
    @Mastan_travelhubАй бұрын

    Aamin

  • @user-fy2to5fi7j
    @user-fy2to5fi7j3 ай бұрын

    തങ്ങളെ എന്റെ ഉമ്മാക് എന്നെയും മകളെയും കണ്ടു കൂടാ എന്ത് ചെയ്താലും കുറ്റം തന്നെ ഞങ്ങൾ കൊണ്ട് കഴിക്കുന്ന പോലെ ഉമ്മാനെ നോക്കുന്നുണ്ട് ഉമ്മ നില്കുന്നത് എന്റെ വീട്ടിൽ ആൺ ജേഷ്ടത്തിയുടെ അനിയത്തീടെ വീട്ടിൽ നിക്കാറില്ല എന്നിട്ടും ഉമ്മാക് ഞങ്ങളെ കണ്ട് കൂടാ ദുആയിൽ ഉൾപ്പെടുത്തണേ തങ്ങളെ

  • @usmanpulikkal

    @usmanpulikkal

    Ай бұрын

    ചില ഉമ്മ മാർ അങ്ങനെ യാണ് നിങ്ങൾ samiku. അള്ളാഹു വിന്റെ അടുക്കൽ കൂലി ഉണ്ടാകും

  • @user-kj2uw5tg8f
    @user-kj2uw5tg8f3 ай бұрын

    makkale swabavam Nalladavanum Niskkarikkanum Vedi dua cheyyane Thangale

  • @SaleenaRk
    @SaleenaRk9 күн бұрын

    Ameen🤲🤲🤲

  • @JamalJamal-uy3nz
    @JamalJamal-uy3nz2 ай бұрын

    Aammmeeen

  • @suhailworuld4580
    @suhailworuld4580Ай бұрын

    Ameen yaarabbal alameen

  • @ThahiraSamas
    @ThahiraSamasАй бұрын

    Duayil ulpeduth nam

  • @shafeenashafeena8681
    @shafeenashafeena8681Ай бұрын

    വീടുപണി തുടങ്ങീ usthade ath hiraya reethiyil അതിന്റ പണി മുഴുവനും തീർന്നു കിട്ടാnum എന്റെ തലവേദനമാറികിട്ടാനും dua വസിയ്യത്തോടെ

  • @user-sl2jw5gl2h
    @user-sl2jw5gl2h3 ай бұрын

    Ttangale mole manasekamaya asukammarran duhacayyanam

  • @ThowfeeqthahaThoufi
    @ThowfeeqthahaThoufi3 ай бұрын

    THANGALUPPAANTEDUAYIL.എന്നെയും.കുടുംബത്തെയും.ഉൾപ്പെടുത്തണം.DUAA ASWIYYATHODE

  • @user-lo8ni3sx1n
    @user-lo8ni3sx1n3 ай бұрын

    uppamarud Ammayiyamayud Alavarud Kabar Vishalamakane Allah

  • @sajeenanejeeb7260
    @sajeenanejeeb72603 ай бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ismailpilliai2655
    @ismailpilliai26552 ай бұрын

    Usthade bharthavinu annood oru sneham illa usthade bharthavinu annood sneham undakanum bharthavinu oppam maranum varayum sandhoshathoda jeevikanum du a cheyyane usthade

  • @suluanas8027
    @suluanas802710 күн бұрын

    ആമീൻആമീൻ

  • @user-xu2zk7vp8q
    @user-xu2zk7vp8q3 ай бұрын

    🤲🤲🤲👍👍👍

  • @hamzaahammed1344
    @hamzaahammed1344Ай бұрын

    AMina, vishamangal maran, dua ceyyanam 🤲🤲

  • @hussainnajeeba4457
    @hussainnajeeba44574 күн бұрын

    Murad hasilavan dua cheyyane usthade

  • @RahilaRahi-mr2yt
    @RahilaRahi-mr2yt2 ай бұрын

    എന്റെ ഭർത്താവിന് ഉമ്മ നോട് ഉപ്പ നോടും സ്നേഹമില്ല ഉസ്താദോ ദുആ ചെയ്യണം

  • @fathimap8560
    @fathimap856024 күн бұрын

    ആമീൻ🤲🤲😢😢

  • @shanifashereef7673
    @shanifashereef76739 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲khabilthu 🤲🤲🤲

  • @travelessay7585
    @travelessay7585Ай бұрын

    തങ്ങൾ ഉപ്പാ ഒരുപാട് കടം ഉണ്ട് അത് വിടാനും എന്റെ ഭർത്താവിന് പച്ചക്കറി കച്ചവടം ആണ് അത് യടുക്കാൻ പോകുപോൾ ഭയകര വിലാണ് വിൽക്കാൻ പറ്റുന്നില്ല വില കുറയാനും കടയിൽ നല്ല കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യണം തങ്ങൾ ഉപ്പാ

  • @faheemafebin5371
    @faheemafebin537123 күн бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @nihafathima-eg7id
    @nihafathima-eg7id2 ай бұрын

    Kadamveedanduhachauka👐👐👐👐👐👐👐👐🙌🙌🙌

  • @Farhaah123
    @Farhaah12313 күн бұрын

    Assalamu alikum Thangale orupaad prayasathilaan Budhimuttilaan Barthave gulfilaan sthiramayi oru job ellade budhimuttilan sondhamayi veedilade vaadakak thamasikukayaan duaacheyyanam

  • @farookfarshu7675
    @farookfarshu7675Ай бұрын

    Solihaya oru aanekunj undaavan duha cheyyanam usthade

  • @inshanaazeez
    @inshanaazeez17 күн бұрын

    Usthade nte ikkakk ennod eppoyum dashyathilaa . kuttam parayanum adikkanum ollu epozum 😢😢 Njan ippo ikkante aduthan qataril 4 masam nikka okke paranju kondvunnatha..10 divasam ayappyekum pokko nattelekk paranju nikka.ikkante phonil njan oru chatt ksndu ..endha onnum ariyilla . njan ath chodichathu muthal pokko nattilekk paraya..ivade nirthan oru thalparyavumilla.dua cheyyane usthade .valare vishamathilaa njan.njgale ivade nirthanum sneham indavanum manass kodkkane .njgale orupad snehikkan manass kodkkanee allhaa,🤲🤲

  • @user-sl2jw5gl2h
    @user-sl2jw5gl2h3 ай бұрын

    Mole barttavenum seneeham uendavan duhacayyanam barttavenum ummakkum uppakkum seneeham uendavanum duhacayyanm tangle veshamattelane

  • @farookfarshu7675
    @farookfarshu7675Ай бұрын

    Duhayil ulpeduthane

  • @Muhammed-123a
    @Muhammed-123a2 ай бұрын

    ഉസ്താദേ ഒരു മാസത്തെ ലീവിന് ആണ് ഭർത്താവ് വന്നത് എന്റെ അടുത്ത് ഇല്ല ദുഹാ ചെയ്യണേ ഉസ്താദേ 🤲🥲

  • @jrshan6522

    @jrshan6522

    Ай бұрын

    എന്താ അങ്ങിനെ

  • @user-hc8jv6yv2b
    @user-hc8jv6yv2bАй бұрын

    എന്റെ ബ ർ ഥാ വിന്ന് സ്നേഹം ഇല്ല എന്നോട് നല്ല സ്നേഹം ഉണ്ടാവാൻ ദുആ cheyyenne

  • @jrshan6522

    @jrshan6522

    Ай бұрын

    മാറ്റം ഉണ്ടോ

  • @hibafathima109
    @hibafathima1092 ай бұрын

    Entay mon ennod sneham kuranvarunnu vappa Ella vishanathilan dua cheyyanam thaghalay

  • @harisksharisrichu3178

    @harisksharisrichu3178

    2 ай бұрын

    യാ വധുദു 400ചൊല്ലി വെള്ളത്തിൽ മന്ത്രി chu കൊടുക്കണം

  • @Seenath-if9xg
    @Seenath-if9xgАй бұрын

    Makalud er farthavlnta sneham kittan dua cyyenne

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy3 ай бұрын

    എന്റെ രണ്ടാമത് കല്യാണം കഴിഞ്ഞതാണ് തങ്ങളെ ജീവിതത്തിൽ ഒരു സമാധാനം ഇല്ല ഭർത്താവിന്റെ കാര്യത്തിൽ ഒരുപാട് വിഷമത്തിൽ ആണ് 😢😢😢എനിക്ക് വേണ്ടി ദുആ ചെയ്യണേ എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ 😢😢😢

  • @harisksharisrichu3178

    @harisksharisrichu3178

    2 ай бұрын

    യാ വധുദു 200സോലത്ത ഊതി വെള്ളത്തിൽ ഊതി കൊടുക്കു

  • @FathimathzhraBichiman
    @FathimathzhraBichimanАй бұрын

    Thangal nad

  • @FATHIMAPARAMBIL
    @FATHIMAPARAMBIL2 ай бұрын

    Muradhasikandua🤲

  • @shameenashayan
    @shameenashayan2 ай бұрын

    Usthade ente aniyathimarkum ummakum enneyum moneyum kandkooda nammalellarum onnich oru veetilan nilkunnath kootkudumbamayitt njanend cheythalum kutam maathram enikavarod sneham mathrame ullu pakshe avarenne maatinirthum mindarilla enikellavareyum sneham kitanam mindanam duhacheyyanam usthade🤲😢

  • @abdulsathar7719
    @abdulsathar77193 ай бұрын

    Yente.barthave mindunhilla yenne pariganikkunhilla sneham kittan dua cheyyane thangale

  • @user-ho7dc2gx5z
    @user-ho7dc2gx5z6 күн бұрын

    Assalaamu alaikkum thangale ente bharthavinodulla ella kadamakalum utharavaadithanhalum njaan krithyamasyi palikkunnund, manassarinju snehikkunnund, ente kasryangal adheham nokkunnund, pakshe avarude familyil naalaal koodunnidath allenkil mooparude ummayude munnil vech nissaara kaaryangalk polum asabhyam parayum, enne angeyattam vishamippikkum nenjupottippokum, ee dua cholliyaal madiyo, mattu dua undo

  • @sahalsuhail-yh8xe
    @sahalsuhail-yh8xeАй бұрын

    ഞങ്ങളുടെകടങ്ങൾ വിടാൻ ദുആ ചെയ്യണം

  • @mi6prop
    @mi6propАй бұрын

    തങ്ങളെ എന്റെ ഭർത്താവിന്ന് എന്നെ ആവശ്യമില്ല ഭർത്താവ്ന്റെ സ്വഭാവം നന്നാവാൻ ദുഹാചെയ്യണം എനിക്കക്ഷമ ഉണ്ടാവാൻ ദുഹാചെയ്യണം ഞങ്ങൾ 6മാസമായി രണ്ട് മുറിയിലായിട്ട് മിണ്ടാറില്ല

  • @usmanpulikkal

    @usmanpulikkal

    Ай бұрын

    Talaku. ചെ ല്ലു ഇങ്ങോട്ട് പോര് ജാൻ നോകാം

  • @nafeesanafi2263
    @nafeesanafi2263Ай бұрын

    ഞങളുടെവീടിൻറതടസഥങൾമാറാനുംഉഡേഷംപൂർതിയാവാനുംദുഅചയ്യണെ🎉തങളേ

  • @muhammedmuhammed222
    @muhammedmuhammed2223 ай бұрын

    Asugem Sugemay Nedekuvan Aakuvanum Ellahelalaye Muradukelasilakuvanum Thengelusthadey DuaCheyyenem

  • @hauntedmomu

    @hauntedmomu

    2 ай бұрын

    😮 ç ""z

  • @abdulsathar7719
    @abdulsathar77193 ай бұрын

    Kalyanam kazinj nalekk 11 varshamayi kudumbathil damadamamilla njangale kootti yojippikkane dua cheyyane thangale

  • @aminamohd7319
    @aminamohd7319Ай бұрын

    Ustde. Hiryavied. Kitan. Duachyanam

Келесі