നല്ല ആദയമുള്ള 2ഏക്കർ 65സെന്റും വീടും.. ടാർ റോഡ് ഫ്രണ്ടേജ്. സ്കൂൾ. ഹോസ്പിറ്റലിൽ. ചർച്ച്. ഇടുക്കി 👇👇👇

2ഏക്കർ 65സെന്റും 2000sqft വീടും..
നല്ല ആദയം...
ടാർ റോഡ് സൈഡ്.
സ്കൂൾ. ഹോസ്പിറ്റൽ.ചർച്ച്.
ജാതി 125എണ്ണം..
കുരുമുളക് 700kg ഉണക്ക.
റബ്ബർ ഷീറ്റ് 25
തെങ്ങ് 30
കവുങ്ങ്..
കുളം.
മൊത്ത വില 1.65cr
ഇടുക്കി ഉപ്പുതോട്
7012854461

Пікірлер: 12

  • @sujaygopinath9622
    @sujaygopinath9622Ай бұрын

    Nala property.....👍

  • @pippiladan
    @pippiladanАй бұрын

    75 ലക്ഷം മതിപ്പ് അതില് കൂടുതൽ വേണ്ട

  • @basilthomas2871
    @basilthomas2871Ай бұрын

    Oru 5 cr chothikamayiruno koraju poyi

  • @prasadthiruvizha6624
    @prasadthiruvizha6624Ай бұрын

    75 ലക്ഷം അത് തന്നെ കൂടുതൽ ആണ്! ആധാരമോ പട്ടയമോ ഉണ്ടോ എന്ന കര്യം വൃക്തമാക്കിയില്ല ഉണ്ടെങ്കിൽ ഏത് പട്ടയം?

  • @pippiladan

    @pippiladan

    Ай бұрын

    ആ ഭാഗത്ത് ഒക്കെ പട്ടയം ഉള്ളതാണ് , എന്നിക്കറിയുന്ന ഏരിയാ ആണ്

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    പട്ടയം ഉണ്ട്

  • @bineeshjoseph1365
    @bineeshjoseph1365Ай бұрын

    ഫൂൾ ലോണിൽ കിടക്കുന്ന സ്ഥലം കിട്ടനുണ്ടോ ബ്രോ ഏകർ കുടുതൽ ഒള്ളത്

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    നോക്കിട്ട് പറയാമെ

  • @shajuchennamkulam3473
    @shajuchennamkulam3473Ай бұрын

    180റബ്ബർ മരത്തിനു 27 ഷീറ്റ്??

  • @agriculturallandidukki2173

    @agriculturallandidukki2173

    Ай бұрын

    ഉടമസ്ഥൻ പറഞ്ഞതാണ്

  • @babupk7837

    @babupk7837

    Ай бұрын

    കാഞ്ഞിരപ്പള്ളിയിൽ പോലും കിട്ടത്തില്ല.

  • @senishjoseph7446

    @senishjoseph7446

    27 күн бұрын

    ഒരു ലിറ്റർ വെച്ചായിരിക്കും ഉറ ഒഴിക്കുന്നത് തൂക്കത്തിൽ കുറഞ്ഞാലും എണ്ണത്തിൽ ഉണ്ടല്ലോ

Келесі